Bro ente vandiyum 4+1 akkiyatnu. Crown pinion mattiyilla 47/11 old tanne. But 4 the gearl ninnum 3rd gearlekku down cheyyumbol turrrr. Sounds kelkkunnu. ( Ottahil first gear edumpole) enthakum?
You have shared information about 47.11 and 41.11 crown and pinion types. Our vehicle doesn't go past 80kmph. We need to change crown pinion. Pls tell us where can we get 41.11 and how much does it cost?
എന്റെ ജീപ്പ് 94 മോഡൽ DI ( ഗിയർ 3 + 1 ) 2WD -ഗീയർ ബോക്സ് ക്രൗൺ & പിനിയൺ- 5+ 1 ലേക്ക് മാറ്റണമെന്നുണ്ട്. ഇങ്ങനെ ചെയ്താൽ സ്പീഡും മൈലേജും കൂടി ല്ലേ ? ഡ്ര o ചെറുതാണ്. വലിയ ഡ്ര മ്മിലേക്കോ, ഡിസക് ബ്രേക്കിലേക്കോ മാറ്റുന്നത് ഏതാണ് നല്ലത്.? എന്റെ മെക്കാനിക്ക് പറയുന്നു വലിയ ഡ്രം ചെയ്താൽ . ടയറിന് ഒരു പിടയൽ ഉണ്ടാകുമെന്ന് . ശരിയാണോ ?
Di engine il 5+1 cheyyunnathu erhiri paadanu.. 4+1 aarikkum better.. Then crown and pjnion 41/11 aakiyal speed and mileage koodum. Power brake aakunundel front disk brake aakunnathanu better... Allel valiya drum brake mathi
എന്റെ ജീപ്പ് 3+1 ആണ്. എനിക്ക് അതാണ് ഇഷ്ടവും.കാരണം അതിനു എപ്പോളും gear shift ചെയ്തു ഇരിക്കേണ്ട ആവശ്യം വരുന്നില്ല. Load ഒന്നും ഇല്ലേൽ first gear ന്റെ ആവശ്യമേ വരില്ല.