Тёмный

5 മക്കൾക്ക് വേണ്ടി ഈ അമ്മ നിർമ്മിച്ച വെളിച്ചെണ്ണ ഇപ്പോൾ ഉപയോഗിക്കുന്നത് 8 ലക്ഷത്തോളം പേരാണ് 

New Edison Tech Travel
Подписаться 19 тыс.
Просмотров 364 тыс.
50% 1

തന്റെ അഞ്ചുമക്കൾക്ക് വേണ്ടി ഈ അമ്മ നിർമ്മിച്ച വെളിച്ചെണ്ണ ഇപ്പോൾ ഉപയോഗിക്കുന്നത് 8 ലക്ഷത്തോളം പേരാണ് കാൽമുട്ട് വരെ മുടി വളരും

Опубликовано:

 

26 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@serinsuni..
@serinsuni.. 2 месяца назад
പാരമ്പര്യമായി കിട്ടിയ മുടിയെ എണ്ണ തേച്ചു സംരക്ഷിക്കാം. അല്ലാത്തവർക്ക് ഉള്ളൂ കൂടില്ല. നീളം കൂടും വാലുപോലെ...
@janakammab9990
@janakammab9990 2 месяца назад
ഇത് പാരമ്പര്യം ആണ്. അല്ലാതെ എണ്ണയുടെ ഗുണം ഒന്നുമല്ല
@_MagicInk_2003
@_MagicInk_2003 2 месяца назад
Sathyam . eth oil use cheynnathu kondu onnum alla .anik und long hair nalla thikkum und
@LmuhmmedAfthash
@LmuhmmedAfthash 2 месяца назад
Shriyane
@tincyjoseph4635
@tincyjoseph4635 2 месяца назад
സത്യമാണ്
@rejim8094
@rejim8094 2 месяца назад
അത് ശെരി ആയിരിക്കും
@_MagicInk_2003
@_MagicInk_2003 Месяц назад
Evar parayunnath pole anel aa kuttikalk hair ullu kuravaanu hair nalla neelam mathram ullo
@vijimathew4503
@vijimathew4503 2 месяца назад
Congratulations Mariya❤❤🎉🎉
@arifanaser8483
@arifanaser8483 2 месяца назад
Ho.endh albudham.hard workum avarudethane parasayavum.nannayitund.vanganam.
@user-bm7qn5dp1d
@user-bm7qn5dp1d 2 месяца назад
നാലു വർഷം മുമ്പ് മുടി അത്ര തന്നെ ചേച്ചിയുടെ മുടി കട്ടി കുറഞ്ഞതു പോലെ തോന്നിയവരുണ്ടോ
@kumarik2512
@kumarik2512 2 месяца назад
Healthy hair depends on your overall health. Good nutritious food, keeping scalp clean, washi g hair in lukewarm water_ many factors count for long and thick hair. No oil will help if you are born with less follicles on the scalp. If you had lot of hair from birth you can maintain it with protein rich food and cleanliness
@FathimJubairyath-jz1fn
@FathimJubairyath-jz1fn Месяц назад
ഞാൻ ആലപ്പുഴ മാമൂട്ടി നടുത്താണ് താമസിക്കുന്നത് ഞാൻ തന്നെ ഇപ്പോഴാണ് ഇത് അറിയുന്നത്. വില കൂടുതൽ ആണന്ന് തോന്നുന്നു.
@arifanaser8483
@arifanaser8483 2 месяца назад
Inyum orupad uyarathilethatte.
@reshmarajkr7782
@reshmarajkr7782 2 месяца назад
Njn use cheythitund hairfall nallath pole kurayum
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
മുടി പാരമ്പര്യമാണ് അല്ലാതെ എണ്ണ തേച്ചാലൊന്നും മുടി ഉണ്ടാകില്ല. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിന്റെ പടിക്കൽ ഒരു ഭിഷക്കാരി വല്യമ്മ ഇരിപ്പുണ്ട് നല്ല കട്ട മുടി കണങ്കാൽ വരെ ഉണ്ട് എണ്ണ പോയിട്ടു കുളിച്ചിട്ട് തന്നെ വർഷങ്ങൾ ആയിട്ടുണ്ടാകും എന്നാലും മുടി വളർച്ചക്ക് യാതൊരു കുറവും ഇല്ല.
@user-mm5vw8ff3q
@user-mm5vw8ff3q 2 месяца назад
👍
@aida891
@aida891 2 месяца назад
Kulikanda avashyamilla mudi undenkil😅😅
@user-in2cc4ye9k
@user-in2cc4ye9k 11 дней назад
അതെ സത്യം പാരമ്പര്യം ആണ് എനിക്കും ഉണ്ട് നല്ല മുടി വെട്ടിയാലും അതുപോലെ മാസങ്ങൾ കൊണ്ട് വളരും വീണ്ടും വെട്ടും പിന്നെ ഇത്തിരി കെയർ ചെയ്താൽ മതി
@Sree218
@Sree218 2 месяца назад
😮😊😊
@reshmavimalmk01
@reshmavimalmk01 2 месяца назад
Ivare aathyam kaanumbol nalla thadi undayirunnu mudi ippol ottum ullillatha mudiyanu... Kandal manasilakunnundu... You tube ill ivarude chanel undallo.. Njan kaanumbol iver pregnent aayirunnu.. Ethramthe aalanennu ormayilla..
@NishaMukundhan
@NishaMukundhan Месяц назад
അതാണ് പാരമ്പര്യം ആണ്
@sangeethakanakaraj4573
@sangeethakanakaraj4573 2 месяца назад
Thyroid ullavar e oil use cheyyamo
@user-iy9ix3fh6u
@user-iy9ix3fh6u 2 месяца назад
Upayogichavar parayatte ethrayum mudi valarunnundo?
@shobhanasreenivas6978
@shobhanasreenivas6978 28 дней назад
എന്റെ കൂടെ പഠിച്ച എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ അമ്മയ്ക്കും അവരുടെ 4പെണ്മക്കൾക്കും അതിലുണ്ടായ മക്കൾക്കും ഇപ്പോഴും ഇതിലും കൂടുതൽ മുടിയുണ്ട് അത് പാരമ്പര്യമാണ് അവരുടെ ദാരിദ്ര്യം കാരണം അന്നൊന്നും അവർക്ക് എണ്ണ തേക്കാൻ പോലും ഉണ്ടാവാറില്ല ഇപ്പോഴും അവർ വല്ലപ്പോളും മാത്രേ തേക്കാറുള്ളു അല്ലാതെ എണ്ണ തേച്ചുണ്ടാകുന്ന മുടിയല്ല
@mayihelpyou4849
@mayihelpyou4849 24 дня назад
നിങ്ങൾ ഉപയോഗിക്കാതെ അറിയാത്ത കാര്യം പറയരുത്... ഉപയോഗിച്ച് ഗുണം ലഭിച്ചവർ ഇവിടുണ്ട്
@marykuttyxavier5475
@marykuttyxavier5475 2 месяца назад
ഇത് പാരമ്പര്യം ആണ്, ഏതു എണ്ണ തേച്ചാലും, 😜😜
@nichuksd9167
@nichuksd9167 2 месяца назад
ente athra care arum cheydittundavilla.valya thadiyulla Ola eerkil kondulla choolinte athra thadium neelavum undayirunnu.poya vazhi ariyilla.athe care thanne ippalum cheyyunnund . Athokke parambaryamayi kittunnadanu.ennayonnum purattiyitt karyamilla.kulikkathavarku polum undakunnavark undakunnu.
@user-ym7oq6hc8s
@user-ym7oq6hc8s 2 месяца назад
1:41
@sunithapv4459
@sunithapv4459 2 месяца назад
Amazing
@yousufpk9443
@yousufpk9443 2 месяца назад
കണ്ടപ്പോൾ ഒന്നുമില്ല കണ്ടുകൊണ്ടിരുന്നപ്പോൾ എല്ലാമുണ്ട് ഇതൊരു കടങ്കഥയാണ് ഇതിന്റെ ഉത്തരം മറിയാസ് നാച്ചുറൽ
@kmshivadasansivadasan8973
@kmshivadasansivadasan8973 2 месяца назад
Holsale ആയികൊടുക്കുന്നുണ്ടോ
@_MagicInk_2003
@_MagicInk_2003 2 месяца назад
ഇത് പാരമ്പര്യം ആണ്. എനിക് ഉണ്ട് long hair. അതുപൊലെ enthye അമ്മകും അമ്മാമ്മകും ഇതു പോലെ നല്ല ഉള്ള് ഉള്ള ലോങ് ഹൈർ ആണ്. ഞങ്ങൾ നാളികേരം ആട്ടിയ oil ആണ് യൂസ് ചെയ്യുന്നേ .
@ushakrishnamoorthy2861
@ushakrishnamoorthy2861 2 месяца назад
എനിക്കും നീളവും കട്ടിയും ഉള്ള മുടിയാണ് പാരമ്പര്യം അവകാശപ്പെടുന്ന എൻ്റെ മുടിയിൽ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ മാത്രം
@cicilybabu6959
@cicilybabu6959 2 месяца назад
Koodeyulla jolikarku ithu koduku avarude mudi cheruthalle
@habeebamp1801
@habeebamp1801 2 месяца назад
കാത്സ്യം ഉണ്ടെങ്കിൽ മുടി വളരും. - കാത്സ്യം ഇല്ലെങ്കിൽ മുടി തളരും.
@rajeshwarivijayan4486
@rajeshwarivijayan4486 2 месяца назад
Dubai il evide kittum
@NimmusLifestyle
@NimmusLifestyle 2 месяца назад
Chettaa aaa chechiyod avide paniyedukkuna thozhilallikk korachu enna kodukkan para
@user-iy9ix3fh6u
@user-iy9ix3fh6u 2 месяца назад
Mudi parambariyamanu
@nichuksd9167
@nichuksd9167 2 месяца назад
Njanum athu thanneya 😂😂 parayan poyad
@nimishadaisy1928
@nimishadaisy1928 2 месяца назад
Correct 😂😂😂
@mariammajacob130
@mariammajacob130 2 месяца назад
Do u have any product to remove lice from the head
@aida891
@aida891 16 дней назад
Permethrin shampoo.u can buy it from medical shop
@sahilsudhakaran6766
@sahilsudhakaran6766 2 месяца назад
Ennayude name parayamo amazonl entha adichu kodukendathu
@mayihelpyou4849
@mayihelpyou4849 24 дня назад
Mariyas ന്റെ വെബ്സൈറ്റ് ഉണ്ട്... ആമസോണിൽ വില അപ്പം കൂടും.. ഡയറക്റ്റ് ആണേൽ കുറയും
@soumyasani4892
@soumyasani4892 2 месяца назад
ഇവരെ അല്ലാതെ ഉപയോഗിച്ചവരോട് ചോദിക്ക് മുട് ഒരിക്കലുംoil കൊണ്ട് മാത്രം വരില്ല പാരമ്പര്യം കൂടിയാണ്
@athirabu4741
@athirabu4741 2 месяца назад
Njan ithanu use cheyyunath adipoli aanu 👍🏻👍🏻
@soumyasani4892
@soumyasani4892 2 месяца назад
നിങ്ങളുടെ മുടിയും അവരുടെ ചാനെൽ വഴി കാണിക്കൂ
@user-wj8vz2eq2h
@user-wj8vz2eq2h 2 месяца назад
Hair parambarym aanu
@SarojaDevi-ww5ms
@SarojaDevi-ww5ms 2 месяца назад
ഡോക്ടർക്ക് മുടിയീല്ലേ എന്തേ കാണിക്കാതിരൂന്നത് അതാണ് കാര്യം
@seethadevi7925
@seethadevi7925 2 месяца назад
പാരമ്പര്യം ആണ്
@mrmhdshahin4104
@mrmhdshahin4104 2 месяца назад
Akaala nara marumo
@augustinemadonna8310
@augustinemadonna8310 Месяц назад
ഇതു പാരമ്പര്യം ആണ്. അവരുടെ ഭർത്താവിന്റെ തല കഷണ്ടി ആണ്. ഡോക്ടർ & സ്റ്റാഫ്‌ മുടി ഇല്ല 😂
@prabhakannan1911
@prabhakannan1911 2 месяца назад
58 vayasaya enck ethinekkalumundu
@vineethashibin1886
@vineethashibin1886 2 месяца назад
ഈ ഓയിൽ എങ്ങനെ കിട്ടും നമ്പർ ഉണ്ടോ
@itsmedevusvlog8926
@itsmedevusvlog8926 2 месяца назад
Ithu thechavarkku mudiundayathai anubhavamundo ningaludethallathe Engane parasyam kandu pala ennayum theechu ente mudiyellam poyi Vayanattile adivasikalundakkunna enna vare thechittundu ennityum mudi kooduthalayi pozhinju povukayallathe oru valarchayum illa athukondu ini oru pareekshanam koodi nadathiyal ente thala mottayadikkenda avasymilla
@aida891
@aida891 2 месяца назад
Thyroid test cheyyo.. T3 T4 TSH, ANTIBODY Etc.....
@SiyanuShiyanu-ri7ky
@SiyanuShiyanu-ri7ky 2 месяца назад
Oru bottle oil ethra gram aan ullad
@athirabu4741
@athirabu4741 2 месяца назад
200ml aanu njan use cheyyunath
@angelsparadise9728
@angelsparadise9728 День назад
​@@athirabu4741engane und result?
@gbvlogs6450
@gbvlogs6450 2 месяца назад
Very nice sharing 👌👌
@savithrynair9950
@savithrynair9950 Месяц назад
Cricket team ano?
@somimathai7991
@somimathai7991 Месяц назад
Ithu hereditary anu. Allathe oil onnumalla
@user-xo3hm9wd4q
@user-xo3hm9wd4q 2 месяца назад
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@srashlyskd822
@srashlyskd822 2 месяца назад
നീ എണ്ണ ഉണ്ടാക്കുന്ന ജോലിക്കാർക്ക് മുടി ഇല്ലല്ലോ?...അവർ ഉപയോഗിക്കാറില്ല ?
@preethipreethikonnaloor106
@preethipreethikonnaloor106 Месяц назад
ജോലിക്കാരൊന്നും എണ്ണ ഉപയോഗിക്കുന്നില്ലേ?അവർക്കൊന്നും മുടിയില്ലല്ലോ.
@artips8485
@artips8485 2 месяца назад
ഡോക്ടർ ക്ക്‌ മുടി ഇല്ലേ
@sanjuthomas3212
@sanjuthomas3212 2 месяца назад
Avide ninnu joli chaiyunna jolikkar ee oil purattunnilaannu thonnunnu
@rvcommunicationrv9539
@rvcommunicationrv9539 2 месяца назад
ഇത് തേച്ചാൽ ഉണ്ടാക്കുന്ന മറ്റു ഗുണങ്ങൾ എന്തൊക്കയാ. മുടി നീളം വെക്കണമെങ്കിൽ മുടി ആരോഗ്യത്തോടെ തലയിൽ നിൽക്കണ്ടെ. അതിന് വേറെ എണ്ണ വാങ്ങണോ
@monuasdmonuasd2275
@monuasdmonuasd2275 Месяц назад
ജാൻ yenna vedikkaam പക്ഷെ റിസൾട്ട് അറിഞ്ഞിട്ട് കാശ് തരാം പറ്റുമോ പറച്ചിലാപ്പോൾ ഉടായിപ്പ് ആണെങ്കിലോ 😁😁😁
@shainyjobish5153
@shainyjobish5153 Месяц назад
വേറെ പണിയൊന്നും ഇല്ലാത്ത കുറെ youtubers,😱
@shylajamp2958
@shylajamp2958 2 месяца назад
മോഡി അറിഞ്ഞില്ലായോ...
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 783 тыс.
Выпускаем трек? #iribaby
00:14
Просмотров 494 тыс.