എന്റെ മോൻ 6thil ആണ് പഠിക്കുന്നത്.25kg ഉള്ളൂ. അവനു ഞാൻ 1.5 month ആയി ഇത് ഉണ്ടാക്കി കൊടുക്കുന്നു. ഇപ്പോ 5kg കൂടി 30ആയി. എന്ത് ചെയ്തിട്ടും അവനു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി ആണ് കണ്ടത്. വളരെ usefull ആയി. സാധാരണ ഞാൻ ഫീഡ് ബാക്ക് ഒന്നും ഇടാറില്ലാത്തതാണ്. നിങ്ങൾക്കൊരു thanks പറയാതിരിക്കാൻ പറ്റില്ല.Thank u very much sister ❤❤
ആരോഗ്യകരവും രുചികരവുമായ പാചകക്കുറിപ്പ്.....വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......
Health and delicious recipe 😋Lovee ur presentation skills..i always enjoy your videos .. definitely will try soon ..keep sharing more videos like this ..