Тёмный

'5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും വിജയിക്കും' 

MediaoneTV Live
Подписаться 6 млн
Просмотров 25 тыс.
50% 1

'5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും വിജയിക്കും'; കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 дней назад
ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ, ചീറ്റലും പൊട്ടലുമില്ലാതെ ഐക്യത്തോടെ പ്രിയങ്കാജിക്ക് വേണ്ടി അരയും, തലയും മുറുക്കി രംഗത്തിറങ്ങുക ❤❤❤❤❤❤❤❤❤❤❤❤❤
@aneeshajohnson6585
@aneeshajohnson6585 8 дней назад
പ്രിയകുട്ടി 🥰🥰🥰🥰
@saithalviempee9279
@saithalviempee9279 8 дней назад
അഞ്ചു ലക്ഷം!!!😊❤️❤️
@user-od1eo2vu3j
@user-od1eo2vu3j 7 дней назад
കോൺഗ്രസ്‌ കാരെ ഇനി നിങ്ങളിൽ ആണ്‌ ഇന്ത്യയിലെയും പ്രതേകിച്ചു കേരളത്തിലേ മതേതരവിശ്വാസികളുടെ പ്രതീക്ഷ.. ഇനി യെങ്കിലും സൗകത്തും പ്രതാപൻ അടക്കമുള്ള വർ പാർട്ടിയിലെ കുലം കുത്തികൾ ആകാതിരിക്കുക നിങ്ങളുടെ അളിഞ്ഞഗ്രൂപ്പും പോരും ചാലിയറിൽ എറിഞ്ഞു ഒറ്റഗ്രൂപ്പായിഒരു നേതാവിന്റെ കീഴിൽ അനുസരണയോടെ നിൽക്കുക..തീർച്ചയായും സിപിഎം മറ്റു പാർട്ടികളിൽ നിന്ന് ആളുകൾ കോൺഗ്രസ്സിലേക്ക് വരും.ഇതൊരു അപേക്ഷ കൂടെ യാണ് 🙏🙏🙏🙏പിന്നെ രമ്യയേ പോലെ മറുനാടൻതീവ്രവാദി കളോട് കൂട്ട് കൂടാതിരിക്കുക...പൊതുജനം കഴുതകൾ അല്ല എന്നഓർമ ഉണ്ടാകുക.. ലീഗിനെ കേറി മാന്താനും നിൽക്കേണ്ട..
@prakashgeorge4062
@prakashgeorge4062 8 дней назад
വയനാടിന്റെ ഭാഗ്യം പ്രിയങ്ക ഗാന്ധി
@binofrancis1300
@binofrancis1300 8 дней назад
കാത് തൊളച്ഛവർ പോയപ്പോൾ ദേ കടുക്കൻ ഇട്ട വർ വരുന്നു....(പഴഞ്ചൊല്ല് അന്വർത്ഥം ആകുന്ന സാഹചരൃം )
@AbdulAzeez-qz7er
@AbdulAzeez-qz7er 5 дней назад
ഹോ സമ്മതിച്ചു
@user-cb9kk7ch7f
@user-cb9kk7ch7f 8 дней назад
❤❤❤❤❤
@user-cb9kk7ch7f
@user-cb9kk7ch7f 8 дней назад
🥰🥰🥰🌹🌹🌹🌹
@annammaantony9158
@annammaantony9158 5 дней назад
100% ok everybody like
@Joney838
@Joney838 День назад
6 ലക്ഷ൦ വരേ എത്താ൯ സാദ്യത
@AbdulKareem-ns2jr
@AbdulKareem-ns2jr 5 дней назад
PRIYANKA ❤❤❤❤❤💪💪💪💪💪
@latheefpurayil51
@latheefpurayil51 5 дней назад
Ok
@Abdulsathar-qd6sb
@Abdulsathar-qd6sb 8 дней назад
Priyangaghandi vanboripakshatilvíjàyikum ,
@shahanasamal4014
@shahanasamal4014 6 дней назад
ഗാന്ധി കുടുംബം എന്നും വയനാട് മാത്രം നിൽക്കരുത്. എറണാകുളത്ത് ഉള്ളവർക്കും ഈ ഭാഗ്യം കിട്ടിയേ തീരു . ഇവിടെ നിൽക്കണം . 5 ലക്ഷം ഭൂരിപക്ഷം ഞങ്ങളും നൽകും
@muhsinsap4060
@muhsinsap4060 7 дней назад
പ്രിയങ്ക മോദിക് എതിരെ ഇരുന്നാൽ ജയിക്കുമായിരുന്നു
@AbdulAzeez-qz7er
@AbdulAzeez-qz7er 5 дней назад
മോദിയുടെ ജയമല്ലല്ലോ, ഉച്ചവരെ അൻപതിനായിരത്തിനും അറുപതിനായിരത്തിനും തോറ്റ മോദിയെ ഉച്ചകഴിഞ്ഞ് ഇലക്ഷൻ കമ്മീഷൻ അഡ്ജസ്റ്റ് ചെയ്ത് വിജയിപ്പിച്ചതല്ലേ
@wandoornews4232
@wandoornews4232 8 дней назад
🎉🎉🎉🎉🎉 🎉🎉🎉🎉🎉 🎉🎉🎉🎉🎉 ❤❤❤❤❤
@majeedmkc8520
@majeedmkc8520 8 дней назад
👍👍👍❤❤👌👌🥰🥰
@aradhya9623
@aradhya9623 6 дней назад
അഞ്ചുലക്ഷം.... വികസനം.... ഇതിൽ.. ഏതാണ്... വയനാട്... ജനങ്ങൾക്ക്‌... ഏതാണ്.. വേണ്ടത്....
@user-bh1je3vj6j
@user-bh1je3vj6j 5 дней назад
തോണി മറിഞ്ഞാൽ പിന്നെ പുറഭാഗം ആണ് നല്ലത് ആര്യാടന്‍ ഷൗക്കത്ത് നു നിയമസഭയിലേക്ക് സീറ്റ് ഇല്ല നിലമ്പൂര്‍ സീറ്റ് കഴിഞ്ഞ തവണ വി വി പ്രകാശ് നു കൊടുത്തു ഇത്തവണ വേറെ രണ്ടു അവകാശികള്‍ കൂടി ഉണ്ട് അതിനാല്‍ കിട്ടാനിടയില്ല ഇനി കിട്ടിയാല്‍ തന്നെ ജയിക്കാനും സാധ്യത കുറവാണ് പിവി അൻവർ നോട് ജയിക്കണമെൻകിൽ ഇന്നത്തെ സാഹചര്യത്തില്‍ നിലൻപൂർ ലേ കോൻഗ്രസ് കാർ ക്ക് ബുദ്ധിമുട്ട് ഉളള കാര്യം ആണ് പിന്നെ വയനാട് ലോക്സഭ സീറ്റ് ആണെങ്കില്‍ അതിനു കാമുകന്‍ മാർ ഏറെയാണ് കഴിഞ്ഞ തവണ ടി സിദ്ദിഖ് നു നൽകിയ സീറ്റ് ആണ് വയനാട് അതിന്റെ മുന്പ് MI ഷാനവാസ് നു സീറ്റ് കിട്ടിയത് സുൽതാൻ ബത്തേരി mla ആയിരുന്ന റോസ കുട്ടി ടീച്ചര്‍ കോൻഗ്രസ് വിട്ടു സിപിഎം ൽ ചേകേറാൻ കാരണം വയനാട് സീറ്റ് ലഭിക്കാത്തതാണ്. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ കോൻഗ്രസ് കാർ മുഴുവനും കണ്ണ് വെച്ച സീറ്റ് ആണ് വയനാട്.
@shihabudeenkhb8913
@shihabudeenkhb8913 8 дней назад
shaukath nalea oru padicha rashtreeyakaran sheriyanu janadhipathiyam nilanilkatea baputtistrongayi rangath irangannam priyankajiyea vijayipikan
@rithwicreationspresents5517
@rithwicreationspresents5517 6 дней назад
5 lakh majority will give From Sulthan Bathery
@Ismail.Valiyakath.
@Ismail.Valiyakath. 5 дней назад
Janangal Unarnn Orumayode Pravarthichillenkil, Modiji Ellam Vitt Thulach North Korean Ekadhipadhi ye Pole India Rajyath Ekadhipatya Bharanam Kond Varum.
@NavasNavas-fo1qm
@NavasNavas-fo1qm 8 дней назад
ഗാന്ധി കുടുംബത്തിൻ്റെ ജനാധിപത്യ വ്യഭചാരശാലയായി മാറ്റി -വയനാടിനെ😢😢😢
@sygartthomas6395
@sygartthomas6395 8 дней назад
ഞാൻ വ്യഭിചാരശാലയിൽ പോകാത്തതു കൊണ്ട് അറിയില്ല. താൻ സ്ഥിരം പോകുമായിരുന്നോ? ഭയങ്കരൻ .
@josew202
@josew202 8 дней назад
എന്തുവാടോ താൻ ഈ പറഞ്ഞതിന്റെ അർത്ഥം?
@Gamingwithjaizz
@Gamingwithjaizz 8 дней назад
തന്റെ വീട്ടിൽ അല്ല തെരഞ്ഞെടുപ്പ്.
@user-qm4pl9wo6l
@user-qm4pl9wo6l 8 дней назад
Musanghi uncultured Indecent Coment
@heartbreakkid8327
@heartbreakkid8327 8 дней назад
Podey
@Arunkumar-cg9wg
@Arunkumar-cg9wg 8 дней назад
മന്ദ ബുദ്ധികൾ വോട്ട് ചെയ്യും.
@user-lt1uc3sr3p
@user-lt1uc3sr3p 3 дня назад
Poddamai
@nazarta-fy5fu
@nazarta-fy5fu 8 дней назад
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാത്ത ആക്കല്ലേ നരേന്ദ്രമോദി ഭരിച്ച ഇന്ത്യ ഒലിച്ചുവോ പത്ത് വർഷം ഭരിച്ചിട്ട് എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചിട്ടില്ല പ്രിയങ്ക വരുന്നത് നല്ലകാര്യം തന്നെ ഓവർ സ്മാർട്ട് നല്ലതല്ല
@rajannair1376
@rajannair1376 8 дней назад
10 വർഷം ഭരിച്ചു പൊതുമേഖല കോഓപ്പറെറ്റുകൾക്കു തീരെഴുതിയില്ലേ മോഡി
@radhakrishnanks8639
@radhakrishnanks8639 6 дней назад
മദാമ്മയും എത്തി .വർഗ്ഗീയ സമുദായ വോട്ട് കിട്ടും
@Majeed9349
@Majeed9349 8 дней назад
വീണ്ടും ലീഗിനെ പറ്റിച്ചുകൊണ്ട് കോൺഗ്രസ്
@josephgeorge1291
@josephgeorge1291 8 дней назад
Kammi spotted 😂😂😂
@abeerali1797
@abeerali1797 6 дней назад
Verum kammiyalla... Kuthithirippu kammi 😡🤮😀
@saleemkadans
@saleemkadans 5 дней назад
ഞങ്ങളത് അങ്ങട്ട് സഹിച്ചെടാ ഉവ്വേ
@aradhya9623
@aradhya9623 6 дней назад
വയനാട്ടിൽ വികസനം വേണമെങ്കിൽ... ബിജെപി.. ജയിക്കും... വർഗീയത... വേണമെങ്കിൽ.......😮😮😮😮
@AbdulAzeez-qz7er
@AbdulAzeez-qz7er 5 дней назад
😂😂😂
@kozhikkodebeach5084
@kozhikkodebeach5084 8 дней назад
മുസ്ലിം ലീഗ് വിചാരിച്ചാൽ നടക്കും 💯💯
Далее
🥔 Sloppy Joe Potato Casserole ~#Shorts
00:23
Просмотров 4,5 млн
Кошка-ГОНЧАР #шортс #shorts
00:28
Просмотров 556 тыс.
Turning trash into triumph, one can at a time!
00:18
Просмотров 2,9 млн