Тёмный

ഇന്ത്യ മുന്നണിയുടെ ഭാഗമായ CPI പ്രിയങ്ക ഗാന്ധിയെ പിന്തുണക്കേണ്ടതുണ്ട് - രമേശ് ചെന്നിത്തല | Wayanad 

Mathrubhumi News
Подписаться 4,7 млн
Просмотров 13 тыс.
50% 1

ഇന്ത്യ മുന്നണിയുടെ ഭാഗമായ CPI പ്രിയങ്ക ഗാന്ധിയെ പിന്തുണക്കേണ്ടതുണ്ട് - രമേശ് ചെന്നിത്തല
#rameshchennithala #priyankagandhi #wayanad
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@sudhakaranm5171
@sudhakaranm5171 11 дней назад
പ്രിയങ്ക ഗാന്ധി വയനാട്ടിൽ ജയിക്കും ഒരു സംശയവും ഇല്ല. രാഹുൽ ഗാന്ധിക്ക് വയനാട് കാരോട് ഭയങ്കര സ്നേഹമാണെന്ന് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്തതായി അറിയുമോ, ഒന്ന് പറയു.
@girip8547
@girip8547 11 дней назад
സിപിഐ സ്ഥാനാർത്ഥി യെ നിങൾ പിന്തുണ ച്ചാൽ പോരെ ഒരു വീട്ടിൽ നിന്ന് രണ്ട് എംപിമാർ എന്തിന്
@abhinav.r
@abhinav.r 11 дней назад
Oru veedin oru mp enna viyammam undoo
@rajannair1376
@rajannair1376 11 дней назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anchalsurendranpillai2775
@anchalsurendranpillai2775 10 дней назад
ഇന്ത്യ മുന്നണി അല്ലേ എല്ലാം തോറ്റ പാർട്ടി അല്ലേ അവർക്കു കോടിക്ക് മുന്നണി മര്യാദക്ക്.
@freethinker8465
@freethinker8465 11 дней назад
നെഹ്‌റു വിന് ശേഷം ആ കുടുംബത്തിൽ ജനിച്ചവർക്കും അവിടെ നിന്നും സംബന്ധം നടത്തിയവർക്കും ഒരു വാല് മുളച്ചത് എങ്ങിനെ യാണ്??
@remyas4681
@remyas4681 11 дней назад
ഉറപ്പായും CPI യും..!! 3 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം " നേടിയത് പിന്നെ എവിടുന്നാണ്..?!!!
@GauthamMorningstar
@GauthamMorningstar 11 дней назад
ജയ് കുടുംബ ഭരണം✊️
@freethinker8465
@freethinker8465 11 дней назад
കേരളത്തിൽ. M. L. A. മാരുടെ ഭാര്യ മാർ ഭർത്താവ് ചാകാൻ പ്രാർത്ഥിക്കും അതോടെ കെട്യോൾ. M. L. A അതുപോലെ ഇതും കണ്ടാൽ മതി
@BijuBiju-uf7fb
@BijuBiju-uf7fb 11 дней назад
Undam പൊരി
@UnniKishannair-fq6hm
@UnniKishannair-fq6hm 11 дней назад
അത് നമ്മുടെ പ്രി യാങ്ക ഗാന്ധി, അത്രയും വോട്ട് നമ്മുക്ക് കി ട്ടും വ യാനാ ട് കോൺഗ്രസ് യുഡിഫ് വ യാനാട്ടിലെ ജനങ്ങൾ നമ്മുടെ ഇ ന്ദി രാ ഗാന്ധി കൊച്ചു മകൾ,, വരണം അധികാരം ത്തി ൽ കേരളത്തിൽ മുഴുവൻ,, ജനങ്ങൾ ആഗ്രഹം ഉണ്ട് അത് കൊണ്ട് വ യാനാട്ടിലെ ജനങ്ങൾ,, കോൺഗ്രസ്,,, വിജയ് പ്പി ക്കും അത് ജനങ്ങൾ,, ഉറപ്പ് ഉണ്ട് അവിടെ വ യാനാട്ടിലെ ജനങ്ങൾ എ ന്നും കൂടെ ഉണ്ട് ആകും യുഡിഫ് കോൺഗ്രസ് നമ്മുടെ പ്രി യാങ്ക ഗാന്ധി യ് വിജയ് പ്പി ക്കണം മെന്ന്ഒരിക്കൽ കുടി പറ യൂ ന്നു പ്രി യാങ്ക ഗാന്ധി വന്നാൽ വളരെ നല്ല നേട്ടം ഉണ്ട് ആകും കേരളത്തിൽ ജനങ്ങൾ ക്ക് വളരെ നല്ല നേട്ടം ഉണ്ട് ആകും വിജയ് പ്പി ക്കണം അവിടെ ത്ത് ജനങ്ങൾ ജയ് കോൺഗ്രസ് ജയ് യുഡിഫ് 🙏👍👌
@rajannair1376
@rajannair1376 11 дней назад
1000വോട്ടു തികച്ചും ഇല്ലാത്ത cpi മൽത്സരിക്കട്ടെ😂😂😂
@pramodp6480
@pramodp6480 11 дней назад
ഇപ്പോൾ വോട്ട് ചെയ്ത് വിജയിപ്പിച്ച നല്ലവരായ വയനാട്ടുകാർ ആരായി. തൊരന്നെടുപ്പ് പിന്നെ ഫ്രി ആയി ഗവൺമെൻ്റ്😢 ഫണ്ട് പോകുന്നത് കൊണ്ട് കൊയപ്പം ഇല്ലാ.. ചംമ്പൂർണ ചാചാരത തൂഫ്😅
@rafinesi840
@rafinesi840 11 дней назад
LDF നെ നിങ്ങൾക്ക് പിന്തുണച്ചാൽ എന്താ പ്രശ്നം....
@vinayanm5278
@vinayanm5278 7 дней назад
നിങ്ങൾക്ക് സ്ഥാനാർഥിയെ പിൻവലിച്ചൂടെ.....
@baijump7234
@baijump7234 11 дней назад
This guy still assumes that he is the opposition leader.
@babugeorge5315
@babugeorge5315 11 дней назад
👍👍👍 പ്രിയങ്ക ഗാന്ധിയുടെ ലീഡ് 5 ലക്ഷത്തിൽ കൂടുതൽ ഉണ്ടാകും
@kumarvarod8004
@kumarvarod8004 11 дней назад
ശെരി സർ, ഞെങ്ങൾ എല്ലാം UDF ന് support ചെയ്യാം
@indianfurniture683
@indianfurniture683 5 дней назад
തൃശ്ശൂർ വേണ്ടായിരുന്നു കാരണം ഗോപിയെ വിജയിപ്പിക്കുക എന്നത് കോണ്ഗ്രസ് അജണ്ട ആയിരുന്നു
@pramodp6480
@pramodp6480 11 дней назад
അതെ അപ്പോൾ ആണ് ഒരു ഇത്
@sivadasanpb759
@sivadasanpb759 11 дней назад
രമേഷ് ചേട്ടാ രാഹുൽ മത്സരിച്ചപ്പോൾ ഇടതുപക്ഷം ഇന്ത്യ മുന്നണിയിൽ ഉണ്ടായിരുന്നില്ലേ. പ്രിയങ്ക വന്നപ്പോൾ ആണോ ഇടതുപക്ഷം ഇന്ത്യ മുന്നണിയിൽ ഉള്ള കാര്യം ഓർമ്മ വന്നത്. വടക്കേ ഇന്ത്യയിൽ മോദിയെ നേരിടുവാൻ റായ്ഭറെലിയിലെ MP സ്ഥാനം നിലനിർത്തണം. അപ്പോൾ കേരളം ഉൾപ്പടെ സൌത്ത് ഇന്ത്യയിൽ മോഡിയെ നേരിടുവാൻ രാഹുലിന്റെ ആവശ്യം വേണ്ട എന്നാണോ. പിന്നെ എന്തിന് കേരളത്തിലെ വയനാട്ടിൽ രാഹുലിനെ നിറുത്തി. രാഹുലും കേരളത്തിലെ UDF, LDF മറ്റ്‌ കുറെ മത ഭ്രാന്തന്മാരും തലകുത്തി മറിഞ്ഞിട്ടും തൃശൂർ NDA തൂത്ത് വാരിയല്ലോ. അപ്പോൾ 75 വർഷമായി കേരളത്തിൽ BJP ക്കി ലഭിക്കാത്ത സീറ്റ് ലഭിച്ച സ്ഥിതിക്കി രാഹുലിന്റെ സാനിധ്യം കേരളത്തിൽ അല്ലെ കൂടുതൽ വേണ്ടത്. അതോ രാഹുലും കേരളത്തെയും, ഇവിടുത്തെ ജനതയെയും ഇന്ത്യക്കാരായി കാണുന്നില്ലേ. പണ്ടത്തെ പഴഞ്ചൊല്ല് ഓർമ്മവരുന്നു. തിന്നിട്ടുണ്ടെങ്കിൽ അവിടെ തന്നെ സാധിച്ചിട്ടും ഉണ്ട് അല്ലെ. ഇപ്പോൾ ആർക്കും ന്യൂനപക്ഷ അവകാശവും, മുസ്ലിം സ്ഥാനാർഥിയെയും വേണ്ട. നല്ല ബെസ്റ്റ് ജനാതിപത്യം. ഇനി ഒരു അളിയനും കൂടെ ബാക്കി ഉണ്ട്. അദ്ദേഹത്തെ പൊന്നാനിയിലോ, മലപ്പുറത്തോ ഒഴിവ് ഉണ്ടാക്കി കൊടുത്ത് ജയിപ്പിക്കുന്നതാണ് കേരള ജനത കാണുവാൻ ബാക്കിയുള്ളൂ. കേരളത്തിലെ കോൺഗ്രസ്‌ പിരിച്ചുവിട്ട് മുസ്ലിം ലീഗിൽ ചേരുന്നതാണ് ഇതിലും അന്തസ്സ്. അപ്പോൾ ഇടതും, വലതും ലയിച്ചാൽ പിന്നെ NDA ക്കി മുസ്ലിം ലീഗിനെ മാത്രം നേരിട്ടാൽ മതിയല്ലോ.
@dasank5656
@dasank5656 11 дней назад
പറയുന്നത് കേൾക്കാൻ കൊള്ളാം, വയ്നാട്ടിൽ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയോ???? പത്ര കാർക്ക് അഭിമുഖം കൊടുത്താൽ മതിയോ , വന്ന്യാ മൃഗ സംരക്ഷണം, രാത്രി യാത്ര, മെഡിക്കൽ കോളേജ്, ഇനിയെങ്കിലും ഉണ്ടാക്കും 🤔
@VettichiraDaimon
@VettichiraDaimon 9 дней назад
കന്യാകുമാരിയില്‍ പോയി ധ്യാനം ഇരുന്നാലോ?
@mayalakshmy5102
@mayalakshmy5102 8 дней назад
​@@VettichiraDaimonബിജെപി ഗവണ്മെന്റ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ക്ഷേമ പദ്ധതികളും നന്നായി ചെയ്തിട്ടാണ് പിഎം പോയി ധ്യാനം ഇരുന്നത്. പപ്പുമോൻ 5 വർഷത്തിനിടക്ക് 9 തവണ മാത്രമാണ് വയനാട്ടിൽ വന്നത്. അത് ബിരിയാണി ഉണ്ടാക്കാനും തൈരും വെങ്കായവും ഒക്കെ തപ്പിയും പരിപ്പ് വട തിന്നാനും. ആന ആക്രമിച്ചയാളിന് ചികിത്സ കിട്ടാതെ, ആംബുലൻസ് ഇല്ലാതെ മരിച്ചില്ലേ. ഈ പപ്പു എന്ത് ചെയ്തു
@VettichiraDaimon
@VettichiraDaimon 6 дней назад
@@mayalakshmy5102 വെറുതെ പറയാതെ ചെയ്ത ഒരു കാര്യം പറയൂ. ഒരു ക്ഷേത്ര ഉണ്ടാക്കിയത് അല്ലാതെ
@Kaval812
@Kaval812 11 дней назад
Priyanka❤
@Atv104
@Atv104 10 дней назад
Cpi വെറുതെ നിന്ന് മാന്യത കളയരുത്
@Joney838
@Joney838 11 дней назад
എതിരാളികൾ വെറുപ്പ൯മാ൪😂😂😂
@Joney838
@Joney838 11 дней назад
cpi തവള ലോറി മറിക്കുന്ന രീതിയ😂😂
@sivaprasad5502
@sivaprasad5502 11 дней назад
കോൺഗ്രസിനെ പിന്തുണച്ച് കമ്യൂണിസ്റ് പാർട്ടി ഈ പരുവം ആയി. പാർട്ടി ആരാണ് ഇറ്റലി മാഡം.
@jaisonat7688
@jaisonat7688 7 дней назад
എന്തിനാണ് കോൺഗ്രസ്‌ cpm, cpi ഇവരെ കൂടെ കൂട്ടുന്നത്. രണ്ടിന്റെയും കാലം കഴിഞ്ഞതല്ലേ
@user-zr8ih3mr4y
@user-zr8ih3mr4y 10 дней назад
മോധിജിക്ക് എതിരേ മത്സരിച്ചു വെങ്കിൽ ബദൽ നേതാവ് ആയിട്ട് അംഗീകരിക്കാം.
@user-oq6fm8bh5d
@user-oq6fm8bh5d 11 дней назад
സിപിഐ ഇന്ത്യ മുന്നണി യുടെ ഭാഗം ആണെങ്കിൽ ആ സീറ്റ്‌ സിപിഐ നൽകു ആ സ്നേഹം കാണിക്കു...😂ലീഗ്, കോൺഗ്രസ്‌ നേതാക്കളെ കെസിയും ടീമും നയത്തിൽ ഒതുക്കി kc പതുക്കെ കേരളത്തിൽ എത്തി 2026 ൽ Cm ആകാൻ ഒരുങ്ങി നിൽക്കുന്ന വിഷമം മുഖത്തു ഉണ്ട്‌ ജി 😂
@rekhas1210
@rekhas1210 11 дней назад
😂😂😂😂😂😂😂😂. V 0:49 ijayippichu avalkku kanjikuchanulla vaka undakki kodukku ramesha. Ne viduva parayathe. Soresinte fund ningalkkokke kittitallo😂😂😂😂😂
@ManojFg
@ManojFg 11 дней назад
ബിജെപി ക്ക് വോട്ട് കൂട്ടാൻ ഉള്ള ഒരു ചെറിയ കളി ചെന്നിത്തല ഇത്തവണ നാനൂറിലധികം
@jacobalexander4601
@jacobalexander4601 11 дней назад
So he is clear cut saying let BJP increase vote share in Wayanad , He is definitely wearing khaki trousers.
@sanuthomas9280
@sanuthomas9280 10 дней назад
Priyanga Ghaandiji will win more than 3lakh lead . So no nead any election☝️ and wasting of money and time for opposition parties😃
@philominathomas102
@philominathomas102 11 дней назад
India munnani alle? Congress don't compete..also can take 50-50 MPs from kerala..angane cheyyaamaayirunnu.
@raiter9158
@raiter9158 11 дней назад
അപ്പോൾ ldf നെ നിങ്ങൾക്ക് പിന്തുണ കൊടുത്തൂടെ
@ameerami2431
@ameerami2431 11 дней назад
Usmante uduppu pokkiyal kakki tousar kanum adiyil
@user-tu9rv8ix1j
@user-tu9rv8ix1j 10 дней назад
Cpim l ninn. Anvar. Jaleel
@hussinkc1681
@hussinkc1681 11 дней назад
സിപിഐയുടെ സ്ഥാനാർത്ഥി വരണം ബിജെപി യിലേക്കുള്ള പോകുന്ന വോട്ട് കുറയ്ക്കാൻ അതേ വഴിയുള്ളൂ
@MusthafaPp-ic7in
@MusthafaPp-ic7in 11 дней назад
, ,,നിങ്ങൾക്ക് നിർത്താതിരുന്നാൽ പോരെ കോങ്ങി
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 11 дней назад
Priyanka G 🎉🎉🎉🎉❤❤❤❤
@babub4185
@babub4185 11 дней назад
Pappu v😂
@rajeevp6507
@rajeevp6507 11 дней назад
USHMMAN OOOOOOB
@sanals811
@sanals811 11 дней назад
Cpi യോട് സ്ഥാനാർഥിയെ നിർത്തരുതെന്നു പറയൂ...
@draza100
@draza100 11 дней назад
അകമഴിഞ്ഞു വയനാട് കാരെ സ്നേഹിക്കുന്ന പപ്പു വയനാട്ടുകാർക്ക് എന്തു ചെയ്തു? വാദ്ര ഗണ്ടിയെ പാലക്കാടു മത്സരി പ്പിക്കണം. ഗണ്ടി കുടുംബം കേരളത്തെ ദത്തെടുക്കണം ഭാരതത്തിൻ്റെ resources ൻ്റെ ആദ്യ അവകാശികൾ മുസ്ലിങ്ങൾ ആണെന്നു പറഞ്ഞ നിൻ്റെ പാർട്ടിയല്ലേ വർഗീയ പാർട്ടി ഹരിപ്പാട് മണ്ഡലത്തിൽ ആരടേ മുന്നിൽ?
@akhilv5564
@akhilv5564 11 дней назад
Pinki mole😂😂😂
@anchalsurendranpillai2775
@anchalsurendranpillai2775 10 дней назад
തിരിച്ചും ആകാം ബഹു തലയാ ഇന്ന് ഭാരതത്തിൽ അന്തസായ ഒരു പാർട്ടി സിപിഐ. ഇപ്പൊ കുറച്ചു കുഴപ്പം ഉണ്ട് മുല്ലപുംപൊടി ഏറ്റു കിടക്കുന്നകല്ലാണ് സിപിഐ. അവർക്കു വേണ്ടി ആനിരാജക്ക് വേണ്ടി ഒന്ന് മാറിക്കോട്.അതാ മാന്യത എല്ലാം ഞമ്മക്ക്. ഭൂലോക കള്ളന്മാരായിരുന്നവന്മാർ ഇപ്പൊ പുണ്യവാളന്മാർ. സിപിഐ സിന്ദാബാദ്.
Далее
Он тоже из IKEA 🙀
00:10
Просмотров 528 тыс.
Он тоже из IKEA 🙀
00:10
Просмотров 528 тыс.