എന്റെ ആദ്യത്തെ ടിപ്പ് വീഡിയോ ആണ്. ഒരു ഏഴ് വീഡിയോ ചെയ്തിട്ടുണ്ടെ. എല്ലാം ഒരു രണ്ടാഴ്ചകൊണ്ട് അപ്ലോഡ് ചെയ്യാം. Videos will be in this playlist : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E0YVSZClAuw.html
1. 30s idle after starting 2. Chain maintenance (lubricate once in 750kms in rainy condition or once in 1000kms during dry weather + correct slack) 3. Basic lever adjustments in 2mts 4. Tyre health(check pressure in 2weeks) 5. How you wash(diy)
ആദ്യം ഒക്കെ Arun smoki ടെ review വീഡിയോസ് കാണുമായിരുന്നു... അപ്പോഴാണ് ഈ മച്ചാനെ video കാണുന്നത്... 10 അല്ല 20 minute വീഡിയോ കണ്ടാലും യാതൊരു വെറുപ്പിക്കലും ബോറടിയുമില്ല.. അവതരണവും sound ഉം ഒരു രക്ഷയുമില്ല... Arun smoki ടെ review ചിലപ്പോൾ biased ആയിട്ട് തോന്നും... അതുപോലെ തന്നെ ഒരു തീർച്ച ഇല്ലാത്തതുപോലുള്ള.. proper homework ചെയ്യാത്ത പോലുള്ള review... പക്ഷെ Strell മച്ചാൻ മുത്താണ്..♥️
Strell chaettai , orikellum video iddall nirthallee. Nice angering and nice camera quality... let strell become whole world famous , may god bless you...
ഈ വീഡിയോ അപ്ലോഡ് ചെയ്ത സമയത്തു കാണുമ്പോൾ, ഉടനെ ഞാൻ വാങ്ങാൻ പോവുന്ന Ninja 300 🏍️💚എങ്ങനെ maintain ചെയ്യാം എന്നു മനസ്സിലാക്കാൻ വേണ്ടി ആയിരുന്നു ..... ഇപ്പോഴും ഇടക്ക് ഇടക്ക് വന്നു ഈ വീഡിയോ കാണും ...!! ഉടനെ ഞാൻ വാങ്ങാൻ പോവുന്ന എന്റെ അതേ Ninja ക്കു വേണ്ടി .🥴ഇന്നും തീരാത്ത കാത്തിരുപ്പ് 🥺
വീഡിയോ പൊളിച്ചു നല്ല ഇൻഫർമേഷൻസ്😍😘 പിന്നെ ഒരു കാര്യം സാധാരണ എല്ലാ വീഡിയോയിലും ഇങ്ങടെ സംസാരം ആണ് കൂടുതൽ ശ്രദ്ധിക്കാർ bt ഈ വീഡിയോയിൽ ഞാൻ ആ വണ്ടിയിൽ തന്നെ നോക്കിയിരുന്നു പോയി😍😍😘😘uff എജ്ജാതി ലുക്ക്😍😘ഓരോ വിഡിയോയിലും മൊഞ്ചൻ ആയി വരുവാ ആ റെഡ് കളർ CBR😍😍😘😘💙💙💙
Good to see you in Malayalam too.. what's your opinion about buying a Street Twin? To use it as a secondary bike, Keep it for a lifetime, Mainly for long rides, Occasional office ride, What you think about spending 10.5 lakhs on this machine? Is it worth taking loan and all to experience that feeling of riding such a classic? Or just manage with some sub 3 lakh dukes/ Bajaj or the twin cylinder Royals/Kawasakis will be more than enough to enjoy the rides in our country?