The Chain I lubed in this video has completed 16K Kms #hondacb350 #royalenfieldclassic350 #royalenfieldhunter350 #yamahamt15 #yamahar15 #duke250 #duke390
Thank you so much brother 😌 മറ്റനാൾ raider 125 nte delivery aane😁 ചെറുതാണേലും ആദ്യത്തെ bike aane Open chain ആയതോണ്ട് lube cleaner നും എത്ര പൈസ പോവുംന്ന് അലോചിച്ച് tension അടിച്ച് ഇരിക്കുവായിരുന്നു😂
10 വർഷം hunk ഉപയോഗിച്ചു, chain clean ചെയ്തിട്ടില്ല, half open chain ആയിരുന്നു, dry ആകുമ്പോൾ കുറച്ചു engine oil ഒഴിക്കും. ആകെ 2 തവണ മാത്രം chain സ്പ്രോക്കറ്റ് മാറി. ഇപ്പോൾ ബൈക്കു മാറ്റി chain ഇത്രയും ശ്രെദ്ധിക്കേണ്ടി ഇരുന്നു എന്ന് മനസ്സിലായി, but മുൻപ് ബൈക്കു എങ്ങനെ ഓടി എന്ന് മനസിലാകുന്നില്ല😂
എനിക്ക് തോന്നുന്നു എഞ്ചിൻ പാർട്സ് പോലെ തന്നെ പൂർണ്ണമായും ഓയിലിൽ കിടക്കേണ്ട പാർട് തന്നെ ആണ് ചെയിനും... Power പൂർണ്ണമായും വീലിൽ എത്താനും സ്മൂത്ത് റണ്ണിംഗ് നും നല്ലതാണ് തോന്നുന്നു
Ente bike 37k km kazhinju still running with stock chain,njan diesel ulayogichanu clean cheyyunnathu , chain lube ayittu tvs nte lube anu upayogikkunnathu, indian roadinu vendi tvs nannayittu nokki irakkiyathanu ,400rs vilayund but lube super anu wet time polum nalla performance und bmw vinte support ilanennu thonnunnu tvs e lube irakkiyathu , thick foam ayathinal waste kuravanu ente chain iniyum pokum
@@binoymadhusoodananp4940 bro ente front ...brake pads...6000 kms worn-out aay... Marendi vannu... Bike kurach hilly areas il oodiyittund...ath kond aavam...
ബൈക്ക് പ്രേമികളുടെ ഉത്കണ്ഠയെ കൊള്ളയടിക്കുന്ന വിധത്തിലാണ് പല ഉത്പന്നങ്ങളും മാർക്കറ്റിൽ ഇറക്കുന്നത്. മറ്റു മാർഗങ്ങൾ നല്ലതാണ്. Motul ഉപയോഗിച്ചിട്ടും GT യുടെ ചെയിൻ 10, 000 കെഎംസ് ഇൽ ചെയിൻ നാശമായി.
Can a ph neutral car shampoo like 3M can be used instead of diesel to clean the chain? Asking since I have seen it in the user manual to use a neutral shampoo for chain cleaning.