Тёмный

5 basic sewing ideas / ഇനി നൂൽ സൂചിയിൽ നിന്നും ഊരിപോകില്ല /നൂൽ പൊട്ടിപ്പോകില്ല / thread breaking 

my frocks malayalam stitching
Подписаться 572 тыс.
Просмотров 15 тыс.
50% 1

5 sewing tips such as how to avoid thread breaking , thread bunching, ways to change thread in sewing machine etc.

Хобби

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@praseenapraseena2487
@praseenapraseena2487 Год назад
Ithuvareyum.itrayumnallathunnalclass,katitilla.ethukantalummanasilavarilla.eeeclasskantitenallonam.manasilavunnute,tnxchechi❤
@aanavina9782
@aanavina9782 Год назад
Gents പാന്റ് കട്ട്‌ ചെയ്തു തയ്യിക്കാനുള്ള ഒരു വീഡിയോ ഇടുമോ?. എന്റെ മകൻ എപ്പോഴും എന്നോട് ഒരു പാന്റ് തായിച്ചു തരുമോ എന്ന് ചോദിക്കാറുണ്ട്.. പക്ഷെ കഴിഞ്ഞിട്ടില്ല.. ഇയാളുടെ വീഡിയോ വളരെ നന്നായി മനസിലാകാറുണ്ട്.
@jannathp7397
@jannathp7397 Год назад
Halo ചേച്ചി.1വയസ്സ് മുദൽ 10വയസ്സ് വരെ ഉള്ള കുട്ടികൾക്ക് ആം ഹോൾ മാർക്കു ചെയുമ്പോൾ ഒരു കറുവ് വരക്കൽ ഇല്ലേ adu ഈ വയസു ഉള്ള കുട്ടികൾക്ക് എത്ര ഇഞ്ചു അളവിൽ വരക്കാം പ്ലീസ് ആൻസർ
@sandhyabijeesh649
@sandhyabijeesh649 Год назад
Thank you useful വീഡിയോ ❤️
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@saynudeen1233
@saynudeen1233 Год назад
എന്റെ സാദാരണ മിഷീനാണ് ബനിയാൻ തുണി തൈക്കാൻ കഴിയുന്നില്ല അതിന് വല്ല ടിപ്സും ഉണ്ടോചേച്ചി
@rinus2991
@rinus2991 Год назад
Merrit മെഷീൻ tention എടുത്തു കഴിഞ്ഞാൽ അത് വെക്കാൻ കഴിയുന്നില്ല..... പ്ലീസ് വീഡിയോ ചെയ്യുമോ..... അതു പോലെ തന്നെ സുചി പെട്ടന്ന് potti പോകുന്നു കാരണം എന്താ?
@royalvlogs-123
@royalvlogs-123 Год назад
ചേച്ചി 2019 dec 31 ന് ചെയ്ത whoolen thread മാറ്റിന് എത്ര round നൂൽ വേണ്ടി വന്നു? 🙏🙏🙏
@sabishazi7894
@sabishazi7894 Год назад
Chechi thanks
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@binimolsasi8437
@binimolsasi8437 Год назад
Useful video
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@kavithask4146
@kavithask4146 Год назад
Thank you so you ❤
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you. Keep watching
@khairaworld5457
@khairaworld5457 Год назад
Njn chechiude stiching vedio kanarund. Anikum frick stich cheith business aakuvan aageahamund. Ente machine sadha single machin aan. Athil over lockum. Frill enokke cheyan pattunna footer vangan kittumo, eviden kittum. Onu paranj tharamo, njn orupad msg cheithu. Oninum oru replay kittiyilla. Pls replay
@meerajim6338
@meerajim6338 Год назад
56 inch width varunna material vachu 11 yrs nu frock ne ethra mtr clothu vendi varum...full frock nu
@rinus2991
@rinus2991 Год назад
ചേച്ചി എന്റെ മെഷീൻ നൂൽ പൊട്ടിപോകുന്നത് കൊണ്ട് ഞാൻ മെഷീന്റെ ടെൻഷൻ അയിച്ചു ഇപ്പോൾ വെക്കാൻ കഴിയുന്നില്ല... ഒരു വീഡിയോ ചെയ്യാമോ സാദാരണ മെഷീൻ ആണ്‌...
@mruthulakrish2600
@mruthulakrish2600 Год назад
Chechi single machine adichu thudangumbol thanne shuttle nool kudungi machine jam aayipogunnu entha ingane
@aanavina9782
@aanavina9782 Год назад
നൂല് തയ്യിച്ചോണ്ടിരിക്കുമ്പോൾ പൊട്ടി പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്... ഞാൻ സ്റ്റിച്ചിങ് പഠിക്കാൻ തുടങ്ങിയിട്ടേയുള്ളു 🙏
@binimolsasi8437
@binimolsasi8437 Год назад
Oil കൊടുത്തു നോക്കു, നൂല് നല്ലതാണോ, ഇതു രണ്ടും okay അല്ലെങ്കിൽ സൂചി മാറി നോക്കു. അടി നൂല് ആണു പൊട്ടുന്നത് എങ്കിൽ ബോബിൻ case nte സ്ക്രൂ ടൈറ്റ് ആണോ എന്ന് നോക്കൂ
@binimolsasi8437
@binimolsasi8437 Год назад
Starting ആണെന്നു അല്ലേ പറഞ്ഞത്, സ്പീഡ് കുറച്ചു thaichu പഠിക്കു
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
അതിന്റെ വീഡിയോസ് channelil ഉണ്ട്. കണ്ടു നോക്കാമോ
@aanavina9782
@aanavina9782 Год назад
@@binimolsasi8437 ഓക്കേ ചാനെൽ ലിങ്ക് ഒന്നയക്കുമോ
@thunnakkari
@thunnakkari Год назад
ചേച്ചി ഞാൻ വീഡിയോ edit ചെയ്യുന്നത് kine masteril ആണ്. അപ്പൊ വീഡിയോ എടുത്ത ശേഷം അതിനു മുകളിൽ kine master എന്ന് എഴുതികാണില്ലേ അത് remove ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരുമോ. Please
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Hi.. Friend, ക്യാമറയില് ആണ് ഞാൻ ചെയ്യുന്നത്. Kine master ന്റെ paid version ഉണ്ട്. അത് വാങ്ങിയാൽ മതി.
@thunnakkari
@thunnakkari Год назад
@@myfrocksmalayalamstitching ok👍
@muhamednizam4173
@muhamednizam4173 8 месяцев назад
👍🏻👍🏻👍🏻🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
Thank you🙏
@Krishna-bf4jg
@Krishna-bf4jg Год назад
Njaan enganetanne cheyunnatu
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍
@unaisajaseem265
@unaisajaseem265 Год назад
Online class undo
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Very soon
@ANUCD
@ANUCD Год назад
First
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍🙏
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн
I Built a WATERPARK In My House!
26:28
Просмотров 21 млн
Предплечья на ТУРНИКЕ
0:33
Просмотров 3,8 млн
Жиза..
0:20
Просмотров 1,3 млн