Тёмный

5 BEST (EVERGREEN) ITI COURSES | Electrician | Welder | Tool&Die Making | Turner | Fitter 

Career Notes Malayalam
Подписаться 2,4 тыс.
Просмотров 81 тыс.
50% 1

5 BEST (EVERGREEN) ITI COURSES | Electrician | Welder | Tool&Die making | Turner | Fitter
എക്കാലത്തും scope ഉണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട 5 ITI trade കളെപ്പറ്റി ഈ video യിൽ വിശദീകരിച്ചിരിക്കുന്നു.
Important websites :
1.Kerala State Industrial Training Department :
det.kerala.gov...
2.NCVT Management Information System :
www.ncvtmis.go...
Sources :
1.www.jobsdigit....
2.after10thwhat....
My previous videos links
1.Channel introduction :
• Career OK ആകും, ഇത് കണ...
2.motivation , NCVT&SCVT, Apprenticeship :
• 20 ൽ 10 കഴിഞ്ഞവർ ഇവിടെ...
Background image attribution :
unsplash.com/

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@careernotesmalayalam2150
@careernotesmalayalam2150 4 года назад
Video യുടെ length അല്പം കൂടിപ്പോയെന്ന് അറിയാം.Content നന്നായി മനസ്സിലാക്കാൻ കുറച്ച് explain ചെയ്തുപറഞ്ഞിട്ടുണ്ട്.ഏറ്റവും പ്രധാനപ്പെട്ട 5 ITI trades നെപ്പറ്റി വളരെ വിശദമായി പറഞ്ഞുതരാൻ ശ്രമിച്ചിട്ടുണ്ട്.Video മുഴുവനായി കാണാൻ ശ്രമിക്കണം കേട്ടോ കൂട്ടുകാരെ...😊😊😊🙏
@jcreationjaseel9093
@jcreationjaseel9093 3 года назад
Sir wathsapp number tharo
@instructormalayalam
@instructormalayalam 3 года назад
കരയുന്ന കുഞ്ഞിനേ പാലുള്ളല്ലോ 🤭😜
@NASEEFNR7
@NASEEFNR7 2 года назад
@@instructormalayalam 🥺
@vishnu3040
@vishnu3040 2 года назад
2:11 starts
@nishaad_._
@nishaad_._ 2 года назад
Hi
@nishaad_._
@nishaad_._ 2 года назад
Entha paripaadi
@anandhum7104
@anandhum7104 Год назад
@@nishaad_._ Chumma Irippada Iyyo😅
@anandhum7104
@anandhum7104 Год назад
Admission Kittiyo
@_.athulthomas._
@_.athulthomas._ Год назад
@@anandhum7104 illa
@lalvydhehilal3567
@lalvydhehilal3567 3 года назад
കാർ ഡ്രൈവിങ് വളരെ ഇഷ്ട്ടമാണ് അത്യാവശ്യം മെക്കാനിക് കമ്പം ഉണ്ട് +2 ഫൈയിൽ ആയപ്പോൾ കുറച്ച് മാസം ഒരു വർക്ഷോപ്പിൽ നിന്നു ബ്രൈക് അഡ്ജസ്റ്റ് പാട് മാറ്റാൻ oil മാറ്റാൻ റാഡിറ്റർ അഴിക്കാൻ ബോൾ ജോയിന്റ്+എന്റ് അഴിക്കാൻ സൈലെൻസീർ അഴിക്കാൻ എല്ലാം പഠിച്ചു But എനിക്ക് എഞ്ചിൻ ഇൽ പണിയെടുക്കാൻ കൂടുതൽ തലപര്യം ഇല്ലയിരുന്നു iti പഠിക്കാത്തത് കൊണ്ടാണോ എന്നറിയില്ല പൊതുവെ ഞാൻ തലക്ക് അതികം പ്രഷർ ഉള്ള എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കാർ ഉള്ള ആളായത് കൊണ്ടാണോ അറിയില്ല iti പടം ഇല്ലാത്തത് കൊണ്ടാണോ എന്നും അറിയില്ല. എനിക്ക് iti ൽ പഠിക്കാൻ കൂടുതൽ ഇത് വിഷയം ആണ് നല്ലത്? പ്ലീസ് 🙏 റിപ്ലൈ. ഒരു വണ്ടി എടുത്തു കൂടുതൽ പണിയെടുത്തു കഴിവതും സ്വന്തായി ചെയ്തു നല്ല വിലക്ക് വിൽക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ഞാൻ ഈ പറഞ്ഞതൊക്കെ വച്ചു എനിക്ക് സാധിക്കുമോ Iti ൽ ഞാൻ പഠിക്കേണ്ടത് ഏതാണ്? അറിയാവുന്നവർ ഒന്ന് പറഞ്ഞുതരണം 🙏
@badhushambs8519
@badhushambs8519 3 года назад
Automobile Mechanic Iti / Diploma eduk.
@commentking6165
@commentking6165 3 месяца назад
Thanks chetta 🙏 എല്ലാം വ്യക്തമായി പറഞ്ഞു തന്നു.
@ananthuvijayakumar2610
@ananthuvijayakumar2610 4 года назад
Great work brooo, keep going
@careernotesmalayalam2150
@careernotesmalayalam2150 4 года назад
thanx bro😍
@vaishnavu6869
@vaishnavu6869 3 года назад
Ithil eathaan high salaray lephikkunne....?
@jabir.storys
@jabir.storys 3 года назад
mmv(mechanic motor vechicle) entha paad
@arunkrish11
@arunkrish11 2 года назад
Beautifully explained 👏.
@irfanhabeeb5401
@irfanhabeeb5401 3 года назад
machoooo....super WORK thankzzz...........
@jerinjackson5220
@jerinjackson5220 3 года назад
Bro welder trade padichal railway work apply chayan patumo athu onnu replay tharanaii
@jithukrishnan8132
@jithukrishnan8132 3 года назад
Yes
@Arjun-jx5kn
@Arjun-jx5kn 3 года назад
Good explanation ❤️
@razeen8101
@razeen8101 3 года назад
Bro electrician and wireman trade difference undo?
@syam3471
@syam3471 3 года назад
Metric and non metric trades aaanu Electric metric Wire man non metric aaanu
@sajjad9340
@sajjad9340 2 года назад
Sir e welder cours ഒന്ന് ഡീറ്റൈൽ ആയി പറിയാമോ
@Abhinav_rs
@Abhinav_rs 2 года назад
Njn welder ane padikunne👀🙂
@divya8206
@divya8206 3 года назад
Usefull😍
@realmeuser6834
@realmeuser6834 3 месяца назад
Hlo
@shibuka7086
@shibuka7086 3 года назад
Vanitha iti edukan patiya trade paraiju tharumo
@nassimudeen702
@nassimudeen702 2 года назад
ITI electrician course ഉള്ള കോളേജ് കൾ പറയുമോ Trivandrum
@nowzgaming6008
@nowzgaming6008 2 года назад
Attigal kanum biro
@maneeshmanikandan4973
@maneeshmanikandan4973 2 года назад
Iti'l draughtsman civil nalla course anki
@muhammedsiddiq093
@muhammedsiddiq093 3 года назад
Ncvt anthanu? replay bro
@ahk621
@ahk621 Год назад
Bro iti&regional thammil enna vethiaasam ullee🤔🤔
@abhinkuttan3082
@abhinkuttan3082 2 года назад
Enikkum fitter kittiyittund പോണോ vendayo എന്ന് 😭😭
@jubildajai8152
@jubildajai8152 2 года назад
Best trade
@akashav5907
@akashav5907 2 года назад
CHNM cource kazinjal pinne endh cource ann ullath
@AshokKumar-tx3mh
@AshokKumar-tx3mh 2 года назад
EL Or fl better
@AshokKumar-tx3mh
@AshokKumar-tx3mh 2 года назад
Fl or el better course
@mr_zx_king604
@mr_zx_king604 3 года назад
Salary of electrician
@gulabi8962
@gulabi8962 2 года назад
Adyam padikku pinne salary
@roshan4903
@roshan4903 2 года назад
@@gulabi8962 😁🙏
@muhammednihalpp1195
@muhammednihalpp1195 3 года назад
Enghlish nallonam ariyano🙄
@abhinabhi4598
@abhinabhi4598 2 года назад
Electronics and mechanic nalla trade aahno?
@RINOGEORGE2002
@RINOGEORGE2002 Год назад
❤️
@muhammednisarchembrakunnat8109
@muhammednisarchembrakunnat8109 6 месяцев назад
MAEE
@an_an_dum5862
@an_an_dum5862 2 года назад
Machianist padichal chances undo
@kirlexff7201
@kirlexff7201 3 года назад
Copa kk scop ille
@navaneethts3453
@navaneethts3453 3 года назад
ITI I'll fitter course nalladhanno 🤔 fitter course I'll maths indavo plzzz reply 😶 eee paraja coursegalill maths adhigam ellatha coure indavo 😕🙂 onnu paranju tharaamo ☺️🙁
@faseehtk
@faseehtk 3 года назад
Maths ishtalla alle😁😁
@navaneethts3453
@navaneethts3453 3 года назад
@@faseehtk yhaa bro😊😁
@kiranvava2740
@kiranvava2740 3 года назад
@@navaneethts3453 എനിക്കും 😓
@navaneethts3453
@navaneethts3453 3 года назад
@@kiranvava2740 ellam sari avum bro
@navaneethts3453
@navaneethts3453 3 года назад
😍
@RockStar-tv5ck
@RockStar-tv5ck 3 года назад
Tools and die making aano turner aano nalladh Please reply bro urgent aanu
@basimali9726
@basimali9726 3 года назад
Tools and die
@prakashvengad8139
@prakashvengad8139 2 года назад
ITI fitter abroad opportunities undo?
@goduxgaming
@goduxgaming 3 года назад
Iti electrition course nallathaano athinte job opportunity entha ellaavarum parayunnu electrition course plumbing maathramaanenn
@ashishradhakrishnan3825
@ashishradhakrishnan3825 3 года назад
Onnum ayilel...nattile electrician avan patum
@francisbenny7
@francisbenny7 4 года назад
🤩🤩
@AngelThomass
@AngelThomass Год назад
10 th pass ayi appo അവർക്ക് പറ്റിയ work Indo 10 th pass annu
@muhammednisarchembrakunnat8109
@muhammednisarchembrakunnat8109 6 месяцев назад
Mechanic auto electrical and electronics best course anu
@rdxpsycho1690
@rdxpsycho1690 2 года назад
Instrument mechanism ndvu leee
@420tripper9
@420tripper9 2 года назад
Bro instrument mechanic ano padikane
@rajeevpuliyoor
@rajeevpuliyoor 2 года назад
❤❤❤
@gulabi8962
@gulabi8962 2 года назад
Ningal avide padichadano
@Dillu_efx
@Dillu_efx 10 месяцев назад
Bro njnum keran pova🫴+1 haf ayathe oll
@ebylaslet1947
@ebylaslet1947 Год назад
Iti distance education patuo
@Abinbiju-nv4ch
@Abinbiju-nv4ch Год назад
🎉
@arjununnikrishnan7860
@arjununnikrishnan7860 2 года назад
Ith serial actor alle
@hitllergaming5225
@hitllergaming5225 2 года назад
KGCE CERTIFICATE JOB KITTUMOO
@roshan4903
@roshan4903 2 года назад
Apo mmv mosham ano
@adarshadhu-qi4zr
@adarshadhu-qi4zr Год назад
Mmv elle
@stephyphilip7634
@stephyphilip7634 4 года назад
Ith ennod 12thil paranjillalo😒😒
@careernotesmalayalam2150
@careernotesmalayalam2150 4 года назад
achodaa...👶
@comment3242
@comment3242 3 года назад
ഒപ്പം പഠിക്കാൻ Girls ഉണ്ടാവുമോ 🙄🙄
@mohdrahnas
@mohdrahnas 3 года назад
😂😂
@Nandagopal304
@Nandagopal304 3 года назад
Illada
@comment3242
@comment3242 3 года назад
@@Nandagopal304 oooo Z ആയി😭
@athul_cr_zeven3014
@athul_cr_zeven3014 3 года назад
😁
@zrmxlegend3630
@zrmxlegend3630 3 года назад
myre padich vella panikk pooo
@gulabi8962
@gulabi8962 2 года назад
Appol iti course padichal govt
@PES8755
@PES8755 Год назад
🪄
@hafeezahafeeza1690
@hafeezahafeeza1690 2 года назад
Grls k id padikan patto
@shafishazz
@shafishazz Год назад
Hmm
@anuanu9815
@anuanu9815 Год назад
Mechanical scope ille. 👀
@sayanthps6491
@sayanthps6491 2 года назад
Turner പഠിച്ചാൽ ജോലി സാധ്യത ഉണ്ടോ plz reply bro 🙌🏻🙂
@moh_afsal3395
@moh_afsal3395 2 года назад
O
@jitheeshgopi835
@jitheeshgopi835 2 года назад
സാദിദ കുറവാണ് ബെസ്റ്റ്. Electrician . Mechanic
@saranyar.s274
@saranyar.s274 2 года назад
NCVT എന്താ 🤔
@vishnuvishnu7902
@vishnuvishnu7902 2 года назад
NCVT - National Council for Vocational Training SCVT - State Council for Vocational Training KGCE - Kerala Goverment Certificate in Engineering
@mastergrogu2677
@mastergrogu2677 3 года назад
0:00 to 0:01 😁😁😃😃🤣🤣
@gopikabiju2978
@gopikabiju2978 3 месяца назад
Cops best course alle.. Job kittuleee
@gopikabiju2978
@gopikabiju2978 3 месяца назад
Copa
@rishi5219
@rishi5219 3 месяца назад
Myre ane
@androidtipsmalayalam3342
@androidtipsmalayalam3342 Год назад
Plus two thotta njan
@sambhus967
@sambhus967 3 года назад
പൈസ നമുക്ക് ഇങ്ങോട്ട് കിട്ടും 🤩🤩
@Manikandan-oc9pq
@Manikandan-oc9pq 2 года назад
Engne
@sambhus967
@sambhus967 2 года назад
@@Manikandan-oc9pq ബ്രോ ഞാൻ പഠിക്കുബോൾ സേം ബേസ് ആയിരുന്നു. 6മാസം കൂടുബോൾ ഞങ്ങൾക്ക് 600/700രൂപ കിട്ടും.
@Manikandan-oc9pq
@Manikandan-oc9pq 2 года назад
@@sambhus967 aa bro eth trade aa padiche
@sambhus967
@sambhus967 2 года назад
@@Manikandan-oc9pq turner
@Manikandan-oc9pq
@Manikandan-oc9pq 2 года назад
@@sambhus967 job kitiyo
@ckr424
@ckr424 Год назад
ITI ക്കാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നൊരു ഓർഡർ 17/1/2023 ന് കേരള GOVT പുറത്തിറക്കിയിട്ടുണ്ട് എന്നാൽ ഇത് പരിഗണിക്കാൻ PSC തയ്യാറാക്കുന്നില്ല ഇത് നടപ്പ്‌ളാക്കണമെന്ന് ആവശ്യപ്പെടുന്നൊരു വീഡിയോ ചെയ്തൂടെ
@AmmachiAmmachi-q1w
@AmmachiAmmachi-q1w 11 часов назад
മണ്ടത്തരം പറഞ്ഞു കൊടുക്കാതെ bro പ്ലസ്ടുവിനെ കാട്ടിലും എളുപ്പമാണ് iti പഠിക്കാൻ. +2 തോറ്റ കുട്ടികളാണ് iti പഠിച്ചു കൂടുതലും ജയിക്കാറുള്ളത്.iti പഠിക്കാൻ പത്താം ക്ലാസ് പോലും ജയിക്കണമെന്നില്ല ഉദാഹരണത്തിന് welding, plumping ഇങ്ങനെ പല കോഴ്സുകൾക്കും 8th മാത്രം പാസായാൽ മതി. 10th പാസായവർക്കും നിരവധി iti കോഴ്സുകൾ ഉണ്ട് ഉദാഹരണത്തിന് draftsman civil, electriction, mechanic തുടങ്ങിയ നിരവധി കോഴ്സുകൾ ഇതെല്ലാം 10 പാസായവർക്കുള്ള കോഴ്സുകളാണ്. പിന്നെ എന്തോത്തിനാ പ്ലസ്ടുവിന് പോകുന്നത് രണ്ടുവർഷം കൂടി സ്കൂളിൽ പഠിച്ചു കഷ്ടപ്പെടാം അത്രതന്നെ.iti അല്ലാതെ അതിലും ഉയർന്ന polytechnic Diploma പഠിക്കാൻ പോലും 10th മാത്രം മതി 😂
@hafiz7022
@hafiz7022 Год назад
. പ്ലസ്റ്റു കഴിഞ്ഞു ഡിഗ്രി ക്ക് ശേഷം മാത്രം ഡിപ്ലോമ/polytechnic/I T I കോഴ്സുകൾ ചെയ്യുക ⚠️⚠️⚠️. ഡിഗ്രി ഇല്ലാതെ ഡിപ്ലോമ/polytechnic/I T I ചെയ്താൽ ജോലി കിട്ടില്ല.
@abhijithjoy1442
@abhijithjoy1442 Год назад
🤔crct ayi parayamo
@hafiz7022
@hafiz7022 Год назад
@@abhijithjoy1442 ഡിഗ്രിക്ക് (Graduation) ശേഷവും ഡിപ്ലോമ/Polytechnic/I T I കോഴ്സുകൾ ചെയ്യാവുന്നതാണ്.
@vishnuspillai8824
@vishnuspillai8824 2 месяца назад
ഡിപ്ലോമ മാത്രം പഠിക്കുന്നത് കൊണ്ട് ഇപ്പോൾ ജോലി കിട്ടാൻ ബുദ്ധിമുട്ട് ആണ് ( Civil ഒഴിച്ചു ) ഒന്നുകിൽ ITI ക്ക് ശേഷം Btech/ BE എടുക്കുക. അല്ലെങ്കിൽ ഡിപ്ലോമ + B tech എടുക്കുക. അല്ലാതെ ഡിപ്ലോമ മാത്രം പഠിച്ചാൽ ജോലി സാധ്യത കുറവ് ആണ്
@dark-hv3jr
@dark-hv3jr 2 года назад
+2 humanities koduthal kittimo
@athul_cr_zeven3014
@athul_cr_zeven3014 3 года назад
Girls ulla course etha😜
@instructormalayalam
@instructormalayalam 3 года назад
Fashion design pookuu 🤪😂😂😂
@athul_cr_zeven3014
@athul_cr_zeven3014 2 года назад
@@instructormalayalam 😄😁
@gulabi8962
@gulabi8962 2 года назад
Petrol ozchichu kathikanayirlum allangil blade kondu povam ayirkum
@althaf1411
@althaf1411 2 года назад
Bro 2022 epla iti admission thudangunne
@vishnuvishnu7902
@vishnuvishnu7902 2 года назад
+2 കഴിഞ്ഞവർ ആണെങ്കിൽ iti യെക്കാൾ നല്ലത് polytecnic പഠിക്കുന്നതാണ്, കാരണം നേരിട്ട് 2nd year ലേക്ക് പോകാൻ കഴിയും. അതിനാൽ 3 വർഷത്തെ diploma നിങ്ങള്ക്ക് രണ്ടുവർഷംകൊണ്ട് കിട്ടും...
@sudheesh603
@sudheesh603 2 года назад
Science edukanam
@saidmods7122
@saidmods7122 2 года назад
ഇപ്പൊ കിട്ടും നോക്കിയിരുന്നോ 30 സീറ്റും 300 പേരും ഞാൻ try ചെയ്തതാണ് ബ്രോ
@soorajrajasekharan7971
@soorajrajasekharan7971 2 года назад
Pcm with 50% mark veanm
@_.athulthomas._
@_.athulthomas._ Год назад
Njan koduthatha kittiyilla
@anjanaanjana2034
@anjanaanjana2034 Год назад
fitter girls edukkamo plzz reply
@georgethomas7335
@georgethomas7335 2 года назад
Maths undo illallo
@sumasurendransumasurendran2408
@sumasurendransumasurendran2408 2 года назад
സിവിൽ എഞ്ചിനീയറിംഗ് ഉള്ള IT സ്ഥലങ്ങൾ പറയാമോ
@gamingwithbussidvlogs7076
@gamingwithbussidvlogs7076 2 года назад
Malampuzha, palakkaf
@shafishazz
@shafishazz Год назад
It alla iti
@nandanaammu7792
@nandanaammu7792 2 года назад
Tool and Die maker padichavar onda?
@gulabi8962
@gulabi8962 2 года назад
Iri job padichal govt job kittum pinnedina psc test secteratinde mumbile rank list samaram iti course cheydhal pore rendu varsha course padichal madhi
@adishrahman2758
@adishrahman2758 2 года назад
Bike car Mechanic avan eethu corse anu edukeendathu
@anjalkc122
@anjalkc122 2 года назад
Automobile
@akhilraj9757
@akhilraj9757 Год назад
Good explanation
@sayanthsayanth3092
@sayanthsayanth3092 2 года назад
Turner kaynju poly padikkanam nnu ind ntha padikkande
@deenfollowers2623
@deenfollowers2623 3 года назад
Maas
@AmoryAzielEdric
@AmoryAzielEdric 2 года назад
Sir number undo
@anoop_adoor8278
@anoop_adoor8278 3 года назад
Civil & Architecture aanu Gulfilum naattilum ee corona time eettavum good aaya profession
@mediahub2208
@mediahub2208 3 года назад
Bro ee course aano padichath
@r4tech37
@r4tech37 2 года назад
Good video i like it
@neerkkoli690
@neerkkoli690 2 года назад
Carpenter nallathano job scop undo
@_ALEN_JOHN_
@_ALEN_JOHN_ 2 года назад
Important item wood
@sherinsanthosh2272
@sherinsanthosh2272 4 года назад
Super
@careernotesmalayalam2150
@careernotesmalayalam2150 4 года назад
Thanks🙏
@drmanu.r7959
@drmanu.r7959 4 года назад
Thank You
@rolexsir4766
@rolexsir4766 2 года назад
ചേട്ടാ.... എനിക് kuzhalmannam iti yill welder trade admission കിട്ടി. പക്ഷേ മീനാക്ഷിപുരം iti yill MAM trade കിട്ടി. ഞാൻ TC വാങ്ങാൻ kuzhalmannam പോയപോൾ അപേക്ഷ form I'll അറിയാതെ draft man civil എഴുതി കൊടുത്തു.വല്ല problems വരുമോ
@veiledzmmindset
@veiledzmmindset 2 года назад
Palakkad anoo
@rolexsir4766
@rolexsir4766 2 года назад
@@veiledzmmindset s
Далее
Новый вид животных Supertype
00:59
Просмотров 138 тыс.
Я так её ждал а ОНА...
32:07
Просмотров 526 тыс.