Тёмный

iti admission 2023, iti trades, top 10 iti trades, after plus two, easy learn, private iti admission 

Easy Learn
Подписаться 16 тыс.
Просмотров 173 тыс.
50% 1

iti trades, Best iti trades, top 10 iti trades, after plus two, after sslc, Easy learn, iti admission
#iti trades in kerala #private iti
നിങ്ങൾ ഒരു ഐ ടി ഐ യിൽ ചേരാൻ ആഗ്രഹിക്കുന്ന ഒരാൾ ആണോ..? തീർച്ചയായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കണം. എന്താണ് ഐ ടി ഐ എന്ന് അറിയാത്തവർക്കുള്ള ഒരു ആമുഖം ആണ് ഈ വീഡിയോ... നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. തീർച്ചയായും മറുപടി നൽകുന്നതാണ്.
വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി രേഖപ്പെടുത്തുക.. #Easylearnmalayalam #Easy learn #Easy Learn #sejeernc #SejeerNc
പേഴ്സണൽ ആയി മെസേജ് ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു
message me on instagram
/ sajeerply
message me on facebook page
/ sajeer-sj-10. .
ഐ ടി ഐ യിൽ ചേരാൻ ഓൺലൈൻ ആപ്ലിക്കേഷൻ അയക്കുന്നതിനു മുൻപ് ഈ വീഡിയോ കാണുക.
• iti admission kerala 2...
your query
1. how to apply iti in kerala
2. various iti in kerala
3. iti trades in kerala
4. private iti in kerala
5. how to apply private iti in kerala
6. affiliation of private iti in kerala
7. best iti trades in kerala
8. top 10 iti trades
9. iti draughtsman civil
10. iti instrument mechanic
11. mechanic motor vehicle
12. mechanic diesel
13. iti fitter
14. iti welder
15. iti electronics mechanic
16. iti surveyor
17. iti copa
18. iti turner
19. iti mechanic auto electrical and electronics
20.iti MRAC
21. refrigeration and air conditioning system
22. iti electrician

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@kmcmidhun499
@kmcmidhun499 3 месяца назад
2024 kanunavar undo makalle
@JibinPv-s9x
@JibinPv-s9x Месяц назад
Njan und bro 🙋
@J11HIN
@J11HIN 27 дней назад
Yes😂
@J11HIN
@J11HIN 27 дней назад
​@@JibinPv-s9x 😂
@abdulgafoorpalakkoly5691
@abdulgafoorpalakkoly5691 3 года назад
വളരെ നല്ല വീഡിയോ 👍👍👍 ഈ പറയുന്ന കോഴ്സ് എല്ലാം മികച്ചതാണ്... പഠിക്കുന്ന ആളുടെ അഭിരുചി ഏതിലാണ് എന്നതിന് പ്രാധാന്യം കൊടുക്കണം... പിന്നെ പഠിച്ചിറങ്ങുന്ന എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടുക എന്നത് പ്രയോഗികമല്ല..സാധാരണ എല്ലാ കോഴ്സ്ന്റെയും അവസ്ഥ അത് തന്നെ ആണ്.മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ എല്ലാവർക്കും കഴിയില്ല....ITI കോഴ്സ് പഠിച്ച നിരവധി പേർ ഇന്ത്യ യിലും വിദേശത്തും,വിവിധ കമ്പനികളിൽ അല്ലെങ്കിൽ സ്വയംതൊഴിൽ ആയി ജോലി ചെയ്യുന്നുണ്ട്... എന്നാൽ കേരള സർക്കാർ , റെയിൽവേ, ISRO തുടങ്ങിയവയിൽ ജോലി നേടിയ മിടുക്കന്മാരെയും എനിക്ക് അറിയാം.
@chandhupraveen6466
@chandhupraveen6466 2 года назад
Isro കിട്ടാൻ എന്ത് ചെയ്യണം
@Akashc157
@Akashc157 2 года назад
Iti padichal salary korav aanenn parayunnu. seri aano🧐
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Год назад
​@@Akashc157 i think so
@AbdulGafoor-xf2hu
@AbdulGafoor-xf2hu 10 месяцев назад
​@@Akashc157😅
@vipinmohandas7299
@vipinmohandas7299 2 месяца назад
😇😂🎉
@moonwalker1822
@moonwalker1822 2 года назад
Frnds ഒരിക്കലും ആരുടേയും വാക്ക് കേട്ട് കോഴ്സ് തിരഞ്ഞെടുക്കരുത് direct ആയി ചോദിച്ചു അറിയുകാ
@hashirhashi3629
@hashirhashi3629 2 года назад
💯
@Abhin4v_10
@Abhin4v_10 2 года назад
Bro nalle course paranj tharuo nalle salary ullath
@thealchemist1656
@thealchemist1656 2 года назад
@@Abhin4v_10 fitter
@user-rv7ty2yo7b
@user-rv7ty2yo7b 2 года назад
​@@thealchemist1656 bro fitter anno
@thealchemist1656
@thealchemist1656 2 года назад
@@user-rv7ty2yo7b ys
@sreejayap3199
@sreejayap3199 2 года назад
ഏതു ട്രേഡ് നല്ലത് എന്നത് വ്യക്തി കളുടെ അഭിരുചി അനുസരിച്ചാണ്. കഴിവുള്ളവൻ എവിടേയും തിളങ്ങും
@shefeeqmunees6734
@shefeeqmunees6734 Год назад
അടിപൊളി അവതരണം, ഇദ്ദേഹം Govt ITI യിലെ മുകളിൽ പറഞ്ഞ മികച്ച ഒരു ട്രേഡിലെ Instructor ഉം കൂടിയാണ് ......
@harshad.19
@harshad.19 Год назад
Which Trade...?
@sajithajacob9889
@sajithajacob9889 Год назад
Sir number onnu tharamo. Personal aayittu doubt chodhikkana
@sajithajacob9889
@sajithajacob9889 Год назад
Online class undo sir
@ramlavp7497
@ramlavp7497 3 года назад
Thank you sir... നല്ല അവതരണം. മോനെ ചേർക്കണം
@6ue7iey
@6ue7iey 2 года назад
Nigalude thalpariyathin cherkkaruth avan ishtamullath select cheyyan parayanam allenkil pinne sankadapedendi varum
@zeevlogs7388
@zeevlogs7388 3 года назад
ചേട്ടാ ഫസ്റ്റ് അലോട്ട്മെന്റ് വരുമ്പോൾ തന്നെ ഒരു വീഡിയോ ചെയ്യണം ❤️
@ajminajeeb1415
@ajminajeeb1415 3 года назад
ഐടിഐ.... പഠിച്ചിറങ്ങിയ ഉടൻ ജോലി എന്തെല്ലാം മോഹനവാഗ്ദാനങ്ങൾ ആണ്. നമ്മളും പഠിച്ചു .പി എസ് സി ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നു , ബിടെക്, എംടെക് , തുടങ്ങിയ ബിരുദധാരികൾക്ക് ഒപ്പം .ഒരു പ്രതീക്ഷയും ഇല്ലാതെ......
@sufiyan_ee
@sufiyan_ee 3 года назад
Iti eetha padichirunnath
@easyLearnmalayalam
@easyLearnmalayalam 3 года назад
സർട്ടിഫിക്കറ്റ് കക്ഷത്തിൽ വെച്ച് ഇരുന്നാൽ ജോലി കിട്ടില്ല....
@shahal.m.t.3435
@shahal.m.t.3435 3 года назад
@@easyLearnmalayalam 😂😂😂
@ajminajeeb1415
@ajminajeeb1415 3 года назад
@@easyLearnmalayalam കക്ഷത്തിൽ വെച്ച് കൊണിരിക്കുകയല്ല. 5 വർഷംകൊണ്ട് ടെസ്റ്റ് എഴുതുന്നു. Hard work തന്നെ . ഉയർന്ന റാങ്ക് എല്ലാം b tech കാർക്ക്.
@ajminajeeb1415
@ajminajeeb1415 3 года назад
@@sufiyan_ee civil
@movie_pub_
@movie_pub_ 2 года назад
Thanks chetta kure videos noki etha us full aayath😍😍❤️
@SPIDER.46_
@SPIDER.46_ 2 месяца назад
സാർ നിങ്ങളുടെ ക്ലാസുകൾ ഞാൻ കാണാറുണ്ട് എനിക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട് സാർ ഇടുന്ന ഓരോ വീഡിയോയും എൻജിൻ component എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ.. സർ ആർമിയുടെ ഒരു ഡ്രൈവർ എക്സാം പ്രിപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് പ്ലീസ് 🇮🇳🥰💙🤗
@sajidnbr
@sajidnbr 2 года назад
പുതിയ കാലത്തിനനുസൃതമായി തയ്യാറാക്കപ്പെട്ട മറ്റൊരു കിടിലൻ ട്രേഡ് കൂടിയുണ്ട് ഐടിഐ കളിൽ , ''ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ "
@YADHU-p6v
@YADHU-p6v 2 года назад
ഞാൻ +2 കഴിഞ്‌ ITI ൽ Mechanical Motor Vehicle കോഴ്സ് ആണ് എടുത്തത് അത് കഴിഞ്ഞു Lateral entry വഴി Polytechnic ൽ Diploma in mechanical engineering അഡ്മിഷൻ കിട്ടി അതും കഴിഞ്ഞു ഇപ്പൊ diploma lateral entry വഴി btech degree Mechanical engineering പഠിക്കുന്നു 😃😃
@MB-nq6ej
@MB-nq6ej 2 года назад
ITI mechanical yavedaya paduche
@YADHU-p6v
@YADHU-p6v 2 года назад
@@MB-nq6ej ചാലക്കുടി ITI
@MB-nq6ej
@MB-nq6ej 2 года назад
@@YADHU-p6v admission okke yanganya tight ano.... government college ano..
@YADHU-p6v
@YADHU-p6v 2 года назад
@@MB-nq6ej ഞാൻ പഠിക്കുമ്പോൾ ഇതൊന്നും അത്രക്ക് പിള്ളേർക്ക് പരിജയം ഒന്നും ഇണ്ടായിരുന്നില്ല 😅 ഇപ്പൊ കുറെ പേര് മെക്കാനിക് മെക്കാനിക് എന്ന് പറഞ്ഞു നടക്കുന്നുണ്ട് അതുകൊണ്ട് ചിലപ്പോൾ ടൈറ്റ് ആകും ITI, POLYTECHNIC DIPLOMA, B TECH ഒക്കെ പഠിച്ചത് ഗവണ്മെന്റ്ൽ ആണ്!
@gowthamsanju296
@gowthamsanju296 2 года назад
@@YADHU-p6v +2 aathe subject aayirunn
@aiswaryasr1601
@aiswaryasr1601 3 года назад
Veruthe 2 years poi kittum alathe onum sambhavikkan ponilla,
@Mr.CJ007
@Mr.CJ007 3 года назад
Arts and engineering padichutu waste avunilley😂
@mechanics1202
@mechanics1202 2 года назад
Sramichal job kittum.nere poyit ethellum companyil chenne joli tharuonne choichal onnum kittilaa .oro companikkum oro agent ind avare pidichal job kittum pinney neeem ,napt ,nat ennnighane kore central government scheme ind njan diploma kazhinj ithupole keriyatha njanum
@bijoy.nnepoleon4393
@bijoy.nnepoleon4393 2 года назад
Hotelmanagment course... വളരെ നല്ലതാണ് വിദേശത്തേക്കേ.നല്ല സാധ്യതയാണ്.. Ship... ഹോസ്പിറ്റലിറ്റി... ടൂറിസം..... Placement ഉറപ്പാണ്
@bhuvaneshwaripk8688
@bhuvaneshwaripk8688 3 года назад
Privte firmil poyalum salary illa.govt.firmil compation with Btech qualification.so exam katta poka😴😈
@AS_717
@AS_717 2 года назад
ഒരുത്വനും iti പോകാതെ ഡിപ്ലോമ, bteh എടുക്കുക specialise ട്രെഡിന് എല്ലാം iti പോസ്റ്റിനും അയക്കാം iti വിളിക്കുന്ന തസ്തികക്ക് ഡിപ്ലോമ, ബിടെക് കർക്കുമാണ് ജോലി കിട്ടാൻ സാധ്യതയുള്ളത്
@ALI-sg5if
@ALI-sg5if 2 года назад
ഡിപ്ലോമ മീൻസ് പോളി
@ALI-sg5if
@ALI-sg5if 2 года назад
?
@sparrow7799
@sparrow7799 2 года назад
ITI പഠിച്ചവർക്ക് ജോലി പെട്ടന്ന് കിട്ടുന്ന സ്ഥലം കാക്കനാട് NEST SFO TECHNOLOGY 😂trade വിഷയം ഇല്ലാ സാലറി ആണ് വിഷയം 👍
@TOPFOURFACTS
@TOPFOURFACTS 2 года назад
Salary anghane anne?
@sparrow7799
@sparrow7799 2 года назад
8250
@shameelcp6842
@shameelcp6842 2 года назад
😂
@psy_point_breaker6467
@psy_point_breaker6467 2 года назад
Its true 😂😂
@kirankr8984
@kirankr8984 2 года назад
😅😅
@irhamshamon4807
@irhamshamon4807 4 месяца назад
ഞാൻ ഡീസൽ മെക്കാനിക് പാസായി എവിടെയാണ് വർക്ക് ചെയ്യാൻ പറ്റുന്ന സ്ഥലം
@vishnur3728
@vishnur3728 2 года назад
Sir please do a class on differential I am preparing psc driver exam
@sincythejus5194
@sincythejus5194 2 года назад
Thank you Sir......👍❤🌹
@rolexsir4766
@rolexsir4766 2 года назад
ചേട്ടാ.... എനിക് kuzhalmannam iti yill welder trade admission കിട്ടി. പക്ഷേ മീനാക്ഷിപുരം iti yill MAM trade കിട്ടി. ഞാൻ TC വാങ്ങാൻ kuzhalmannam പോയപോൾ അപേക്ഷ form I'll അറിയാതെ draft man civil എഴുതി കൊടുത്തു.വല്ല problems വരുമോ
@albinjoy8924
@albinjoy8924 2 года назад
Electrician ⚡⚡ power
@arshad1192
@arshad1192 2 года назад
Bro +2 kayinj iti yil automobil eduthal enthanu abiprayam
@vijisajeev5139
@vijisajeev5139 2 года назад
12th kazhinjavark padikkan pattiya course undo 40age aayi..female European countries ponamekil etha nallath padikkan
@adhithyanblog8014
@adhithyanblog8014 Год назад
My course Electronic mechanical Welder 👍👍 ജോലി കിട്ടിയാൽ മതി😊
@shabnashabi445
@shabnashabi445 3 месяца назад
Engane und course
@sanalkumar456
@sanalkumar456 2 года назад
TOOL&DIE MAKER (Dies &Moulds)/(press tools jigs& fuxtures) നല്ല കോഴ്സ് ആണോ..? ജോലി സാധ്യത എവിടെ ഒക്കെ ആണ്
@easyLearnmalayalam
@easyLearnmalayalam 2 года назад
കേരളത്തിന് പുറത്ത് നല്ല ജോലി സാധ്യത ഉണ്ട്.
@nandanaammu7792
@nandanaammu7792 2 года назад
Njan edutha course aanu .
@sanalkumar456
@sanalkumar456 2 года назад
Ippol njan Ee course kazhinju CNC work cheyunnu
@fayazfaz9449
@fayazfaz9449 2 месяца назад
Evde ആണ് work ചെയ്യുന്നേ ​@@sanalkumar456
@soorajs5890
@soorajs5890 2 года назад
Machinist also good trade and great opertunity for cnc operators
@draculagaming6606
@draculagaming6606 2 года назад
Aha eannit 😂
@aghileshvennengot8589
@aghileshvennengot8589 3 года назад
Pvt job anu lakshyam engil ningalku e course edukam maximum 20000 salary kittum..... oru vilayum repesctum undavilla.... Government job try cheyynanenkil e course padichittu oru prayochanavum ella... nigal PSC exam ezhuthunnathu Diploma and BTech karude oppamayirikum...... avarude atrem scores cheyyan oru ITI karanekondu sadikilla ..... so better diploma padikuka allenkil....vere enthenkilum course thiranjedukuka...
@easyLearnmalayalam
@easyLearnmalayalam 3 года назад
വിവരക്കേട് ഒരു അലങ്കാരമായി നടിക്കരുത്...
@easyLearnmalayalam
@easyLearnmalayalam 3 года назад
ഒന്ന് നമ്പർ തരുമോ...?
@amrithaamru3031
@amrithaamru3031 3 года назад
Njan iti cheyyan arnu plan but ippol ningalde okke comment kanditte onnu manassilayi athine poyit prathyekiche karyolla pakshe railway okke orupadu vacancy idanundallo
@easyLearnmalayalam
@easyLearnmalayalam 3 года назад
ഒരാഴ്ചത്തെ ( ഏതെങ്കിലും ആഴ്‌ച്ത്തെ ) തൊഴിൽ വാർത്ത/ തൊഴിൽ വീഥി എടുത്തിട്ട് അതിൽ ഐ ടി ഐ ക്കാർക്കുള്ള മിനിമം 10 ജോബ് വേക്കാൻസി എങ്കിലും ഇല്ലങ്കിൽ ആ തൊഴിൽ വീഥി/വാർത്ത വാങ്ങാൻ ഉള്ള തുക ഞാൻ അയച്ച് തരാം.... Nb: B tech ജോബ് വേക്കൻസി ഉള്ളത് അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം.
@easyLearnmalayalam
@easyLearnmalayalam 3 года назад
പഠിക്കാൻ കഴിയാത്തതിന് ബി ടെക് കാരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം...?
@shadowdevliz6838
@shadowdevliz6838 2 года назад
Mechanic motor vehicle is a no 1 trade
@Achu____7767
@Achu____7767 2 года назад
Bro njn ath aane eduthirikunath. Girlsil job kitto ath eduthal
@vismayav5299
@vismayav5299 Год назад
Girls nn job kitto 🙂
@vismayav5299
@vismayav5299 Год назад
@@Achu____7767 nthayi do thannike kittiyo
@Achu____7767
@Achu____7767 Год назад
@@vismayav5299 1yraa padichode irikunu
@vismayav5299
@vismayav5299 Год назад
@@Achu____7767 evdaya padikanne
@dinard4689
@dinard4689 2 года назад
Electrician 💪
@shiju1288
@shiju1288 Год назад
BEST TRADE: FITTER, WELDER
@vijayrahulma1368
@vijayrahulma1368 3 года назад
Sir diesel mechanical padichal avideyokkae joli saathyatha und
@easyLearnmalayalam
@easyLearnmalayalam 3 года назад
IOCL, BPCL, Kochin shipyard, തുടങ്ങിയ പൊതു മേഖല സ്ഥാപന ങ്ങളിലും ഒട്ടോമോട്ടീവ് വാഹന നിർമ്മാണ കമ്പനികളിലും, സർവ്വീസ് സെൻ്ററുകളിലും, മറൈൻ സേക്ഷണുകളിലും എല്ലാം ജോലി കിട്ടും.
@anandakrishnan2664
@anandakrishnan2664 2 года назад
Best video anik valare upakara pettu,🥰😍
@vinodkarat1053
@vinodkarat1053 3 года назад
കേരളത്തിൽ ITI കഴിഞ്ഞ് ഇറങ്ങുന്നവർക്ക് Govt.job നെക്കുറിച്ച് ഇനി ചിന്തിക്കേണ്ട ആവശ്യമേ ഇല്ല. ദയവ് ചെയ്ത് ഇനി ആരെയും പഠിപ്പിച്ച് ദ്രോഹിക്കരുത്.
@easyLearnmalayalam
@easyLearnmalayalam 3 года назад
B tech ഉം ഡിപ്ലോമ യും കഴിഞ്ഞ്ഞവരേക്കാൾ ജോലി സാധ്യത ഐ ടീ ഐ ക്കാർക്ക് ആണ്.
@aiswaryasr1601
@aiswaryasr1601 3 года назад
@@easyLearnmalayalam athoke pand ayi poi... Ipo nokiya ariyam oro department ilum athra iti kar undennu... Padikkathonda munnil athathath nn btech kar parayum.. Pashe ini athra mark vagiyalum btech kare kal munnil athan patonn arila.
@TechiGamerz
@TechiGamerz 3 года назад
@@aiswaryasr1601 monuse nnee adhyam b techinu poyavarod chodhikk avarude avasstha enthaanipolenn
@vishakhh3676
@vishakhh3676 2 года назад
B tech പഠിച്ചാൽ നല്ല ജോലിയും നല്ല സാലറിയും കിട്ടും പിന്നെ ആരെങ്കിലും ചോദിച്ചാൽ B tech ആണെന്ന് പറയാം പക്ഷേ ഇപ്പോഴത്തെ കാലം മാറിപ്പോയി പണ്ട് B tech പഠിക്കുന്നത് വിരലിൽ എണ്ണാവുന്ന ആൾക്കാരെ ഉണ്ടായിരുന്നുള്ളു ഇപ്പോൾ 100% 80% B tech ആണ് അതുകൊണ്ടു ഇപ്പോൾ ജോലി ചാൻസ് കുറവ് ആണ് ഇപ്പോഴത്തെ എൻജിനിയറിങ് റാങ്കിങ്ങിൽ കേരളത്തിനു ഒന്ന് മാത്രമേ ഉള്ളു kozhikode NIT വേറെ എല്ലാം അടച്ചു പൂട്ടുന്ന വക്കിൽ നിക്കുന്നത് ആണ്
@minshad_ei
@minshad_ei 2 года назад
Njan iti kazhinju job kittiyittund ..നിരാശപ്പെടേണ്ട ..shramikku
@mehrworld8900
@mehrworld8900 Год назад
ITI yil yeth course padichaal aahn foreign countries il joli saadhyadha kuuduthal please reply
@easyLearnmalayalam
@easyLearnmalayalam Год назад
എല്ലാറ്റിനും വിദേശത്തു ജോലി സാധ്യത ഉണ്ട്‌
@abdulvahid8686
@abdulvahid8686 2 года назад
Sir Technician Medical Electronics enna ITI NCVT MATRIC Tradine kurich oru video cheyyumo plz.
@a_d_ith_s2001
@a_d_ith_s2001 2 года назад
Which iti
@im_nt_prfct
@im_nt_prfct Месяц назад
Sir MMV Aanu enikk ishtam nalla sure scope undo?
@amruthaammuz9871
@amruthaammuz9871 3 года назад
Agriculture course ne patti onnu paranjutharummoooo sir plzzzzz
@bijil___7842
@bijil___7842 2 года назад
Electronic mechanic trade padichal porathekk povanulla chance indavo...?
@kirito-yk9nq
@kirito-yk9nq 2 месяца назад
Porath poyo bro
@SreesanthKS-wj7ky
@SreesanthKS-wj7ky Месяц назад
Imcp trade എന്താണ് 😢
@shamnadabbulrasheed5581
@shamnadabbulrasheed5581 11 дней назад
instrument mechanic chemical plant
@navyakrishna7422
@navyakrishna7422 2 месяца назад
Degree k apply cheythind iti k apply cheiythind. eetha nallath? njn Confusion il aan..?
@adinanser7040
@adinanser7040 Год назад
Ee year njan apply cheyth 1st vechath MD, pinne computer software,ath kazhinj AC aan admission kittiya kolla enna rank list enn ariyilla
@easyLearnmalayalam
@easyLearnmalayalam Год назад
Rank list രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വരും
@adinanser7040
@adinanser7040 Год назад
@@easyLearnmalayalam okay bro 💝
@manojus6592
@manojus6592 3 года назад
ITI യിൽ ഓട്ടോമൊബൈൽ എഞ്ചിനീറിങ്? (MMV)ആണോ സർ ഉദ്ദേശിച്ചത്?
@easyLearnmalayalam
@easyLearnmalayalam 3 года назад
പരസ്യത്തിൽ ഉള്ളതല്ലേ...അത് kgce കോഴ്സ് ആണ്...
@abhilashs.s3582
@abhilashs.s3582 2 года назад
@Manoj US bro ...
@abidamuthu-mq3hz
@abidamuthu-mq3hz 3 месяца назад
Iti elactronic മെകാനിക് poly elactronic എൻജിനീയറും തമ്മിൽ വ്യത്യാസം ഉണ് 1:56 1:56 ഉണ്ടോ
@captaincapzz7258
@captaincapzz7258 2 года назад
Draughtsman civil ano I mecnic ano better course
@easyLearnmalayalam
@easyLearnmalayalam 2 года назад
നിങ്ങളുടെ ഇഷ്ടം, താല്പര്യം അതിന് പ്രാധാന്യം കൊടുത്ത് തീരുമാനം എടുക്കുക. രണ്ടും നല്ല ട്രേഡ് ആണ്
@rinshadsulaiman2769
@rinshadsulaiman2769 Год назад
2 weeks kond padikkan pattunnathanu mobikr repair ennu thannod aara paranje ariyatha karyam parayan nikkaruth
@Suryansurya.
@Suryansurya. 2 года назад
ഞാൻ പ്ലസ് ടു humanities ആണ് പഠിച്ചത്. എനിക്ക് iti ഇൽ അഡ്മിഷൻ എടുക്കാൻ പറ്റുവോ. Please replay 😔
@nakshathra.m8458
@nakshathra.m8458 2 года назад
പറ്റും
@easyLearnmalayalam
@easyLearnmalayalam 2 года назад
No problem 👍
@sidheequemanjeri6980
@sidheequemanjeri6980 2 года назад
Pattum
@Sachu8765
@Sachu8765 4 месяца назад
Bro iti aano eduthath
@PRABASANNAFAN
@PRABASANNAFAN 3 месяца назад
Bro comment ittit 2 yr ayi ippo iti kayinj entaaa cheyunnne?
@AlwaysRide1502
@AlwaysRide1502 Год назад
Bro. എനിക്ക് Draughtsman Civil ൽ കിട്ടി. ഈ trade ന് Maths നല്ല വണ്ണം അറിയണോ??
@Spider_432
@Spider_432 2 года назад
+2 kazhibj diploma civil rand maasam poyi.. Pinne nirti🥴 ippo enth cheyanam ennariyathe irikkunnu
@easyLearnmalayalam
@easyLearnmalayalam 2 года назад
2 മാസം കൊണ്ട് മൂന്ന് കൊല്ലത്തെ സിവിൽ പഠിച്ച് കാണും..ല്ലേ 🤣
@vaishnav_Ashok
@vaishnav_Ashok 2 года назад
ലെ CIVIL പഠിക്കുന്ന ഞാൻ ❤️
@icaruszyan4012
@icaruszyan4012 2 года назад
Job kituvo bro
@nishaad_._
@nishaad_._ 2 года назад
@@icaruszyan4012 🤨
@nandhuzzz2709
@nandhuzzz2709 2 года назад
Hai
@nandhuzzz2709
@nandhuzzz2709 2 года назад
Vaishanav hai
@nishaad_._
@nishaad_._ 2 года назад
@@nandhuzzz2709 😕
@sandyworld360
@sandyworld360 4 месяца назад
Ente അനുഭവം..please ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡ് പടിക്കു...ഉറപ്പായും ലൈഫ് il രക്ഷപെടും.
@GT6.o
@GT6.o 4 месяца назад
Bro aa trade padichu kazinjo
@sandyworld360
@sandyworld360 4 месяца назад
@@GT6.o yes 2011 pass out
@GT6.o
@GT6.o 4 месяца назад
Joli ayo bro poi padikana
@GT6.o
@GT6.o 4 месяца назад
@@sandyworld360 joli ayo bro
@sandyworld360
@sandyworld360 4 месяца назад
@@GT6.o ഉറപ്പായിട്ടും job കിട്ടും. ITI poi nannai padikku
@lokicreations2709
@lokicreations2709 2 года назад
ninga ntha ippo vidio edathe
@nisansvlog5084
@nisansvlog5084 3 месяца назад
10 th kzhnj cheran ptmooo
@easyLearnmalayalam
@easyLearnmalayalam 3 месяца назад
പറ്റും
@Nandagopal304
@Nandagopal304 3 года назад
ചേട്ടാ എനിക് കിട്ടിയത് information technology sisytm maintenance അണ് അത് നല്ലതാണോ
@Master_Is_Op
@Master_Is_Op 2 года назад
Kollam
@Nandagopal304
@Nandagopal304 2 года назад
@@Master_Is_Op ചേട്ടൻ അതാണോ പഠിച്ചെത്
@amithaami9311
@amithaami9311 2 года назад
Ictsm😁
@Nandagopal304
@Nandagopal304 2 года назад
@@amithaami9311 athano kittiyath
@amithaami9311
@amithaami9311 2 года назад
@@Nandagopal304 athe പഠിച്ചു kazhiju exm date nanyi wait cheyunu🤗😁
@dreamhornet7857
@dreamhornet7857 Год назад
Good video
@ദിഗംബരൻ-ങ1ച
@ദിഗംബരൻ-ങ1ച 2 года назад
Turner tradene kurich entha abhiprayam
@easyLearnmalayalam
@easyLearnmalayalam 2 года назад
തരക്കേടില്ല
@hafiz7022
@hafiz7022 Год назад
. പ്ലസ്റ്റു കഴിഞ്ഞു ഡിഗ്രി ക്ക് ശേഷം മാത്രം ഡിപ്ലോമ/polytechnic/I T I കോഴ്സുകൾ ചെയ്യുക ⚠️⚠️⚠️. ഡിഗ്രി ഇല്ലാതെ ഡിപ്ലോമ/polytechnic/I T I ചെയ്താൽ ജോലി കിട്ടില്ല.
@aandavaneditzz4985
@aandavaneditzz4985 2 года назад
Indian rail way iti job opportunities parayamo🤔
@winnn69
@winnn69 2 года назад
Railway l 10th pass ayyal mathi kuree jobs und
@cheguthan3579
@cheguthan3579 2 года назад
Mechanical motor vehicle course aduthal collage vazhii job kittumbo.......plz reply
@salahvp6304
@salahvp6304 Месяц назад
Thank sir
@alb_y
@alb_y 2 года назад
DeskTop publishing Oprator Nalla Trade Aano?
@easyLearnmalayalam
@easyLearnmalayalam 2 года назад
അതെ
@arjunvbarjunvb5139
@arjunvbarjunvb5139 2 года назад
Njan draughtsman civil kazhiju
@unboxing2234
@unboxing2234 2 года назад
Bro enganei ind
@vinsonav6996
@vinsonav6996 5 месяцев назад
Plumber
@deepathulasi4521
@deepathulasi4521 Год назад
Civil ആയിരുന്നു ഗവണ്മെന്റ് job 1ഉം പ്രതീക്ഷിക്കേണ്ട ബിടെക് mtech അധിനിവേശം ആണ്
@unnin.paravur6704
@unnin.paravur6704 2 года назад
Plus two humanities kazhinjattu ba degree eduth. Eni ba degree kazhinjittu draftman civil padikkan patto. Pinne ethinu ezhuthenda entrence exam ethaa
@easyLearnmalayalam
@easyLearnmalayalam 2 года назад
ITI യ്ക്ക് എൻട്രൻസ് ഒന്നുമില്ല
@Deedsstan07
@Deedsstan07 2 года назад
elctro plater trade kollamo
@blazestudio7360
@blazestudio7360 Год назад
Fitter padich rekshapeta aarelum undo?????
@รหคห
@รหคห 3 года назад
Fitter ട്രേഡ് ജോലി സാധ്യത ഉള്ളതാണോ..? എവിടെയൊക്കെ ആണ്..... Plz reply🙌🏻
@easyLearnmalayalam
@easyLearnmalayalam 3 года назад
തീർച്ചയായും
@sreyass5937
@sreyass5937 3 года назад
@@easyLearnmalayalam athinu admission kittan ethra index mark vendi varum
@Amal-lh9jg
@Amal-lh9jg 3 года назад
Yes bro Main Aayitt ISRO, railway, marian.. Pine veliyilott pokan udesham ondel athinum Best aan ente oru brother ippol gulf il nalla job ond
@ajmal6267
@ajmal6267 3 года назад
@@Amal-lh9jg hlo bro fitter easy aanno padikkan
@amalsanthoshp485
@amalsanthoshp485 2 года назад
@@Amal-lh9jg ബ്രോ ആ ചേട്ടന് നല്ല salary undo
@paulmathew5938
@paulmathew5938 Год назад
Sir iti industrial electrician engineering ആണേ electrician trade എടുക്കുന്നതാണേ വിദേശത്ത് ജോലിക്ക് പോകുന്നതിന് സാധ്യത കൂടുതൽ
@mhdunais7369
@mhdunais7369 3 года назад
Electronic Mechanic course nalathanno padikkan okko eluppamano nalla job vacancy okko undoo ithin PLZZ reply
@easyLearnmalayalam
@easyLearnmalayalam 3 года назад
നല്ല കോഴ്സ് ആണ്. ഒരുപാട് അവസരങ്ങൾ ഉണ്ട്
@KeerthiKeerthi-fk1kl
@KeerthiKeerthi-fk1kl Год назад
ഹോസ്പിറ്റലിൽ ഹൗസ് കീപ്പിങ് കോഴ്സ് നല്ലതാണോ
@easyLearnmalayalam
@easyLearnmalayalam Год назад
മോശമില്ല
@KeerthiKeerthi-fk1kl
@KeerthiKeerthi-fk1kl Год назад
@@easyLearnmalayalam surveyor നല്ല പാട് ഉള്ള കോഴ്സ് anno
@whoisseb
@whoisseb 2 года назад
Technician power electronic nalla course aano
@Maskstoics
@Maskstoics 2 года назад
Njn chodhkkn vannathaa, innu Admission edthu
@afnithafnith8314
@afnithafnith8314 2 года назад
Sir iti exam nn language malayalam എടുത്താൽ അച്ചടി മലയാളം ആണോ വരുക language malayalam എടുക്കൻ പറ്റു
@easyLearnmalayalam
@easyLearnmalayalam 2 года назад
Malayaalathilum undaakum
@afnithafnith8314
@afnithafnith8314 2 года назад
Hello sir
@afnithafnith8314
@afnithafnith8314 2 года назад
Sir കുട്ടികൾ പറഞ്ഞു അച്ചടി മലയാളം ആയിരിക്കും എന്ന് അപ്പോ മലയാളം കുഴപ്പം ഇല്ല അല്ലെ സാറെ
@afnithafnith8314
@afnithafnith8314 2 года назад
Sir ഒരു request ഉണ്ടായിരുന്നു. 1/8/2022 exam starting. First exam practikel exam ann അപ്പോൾ എക്സാം ന്ന് വരുന്ന ഒരു topic video ചെയ്യോ 🙏🙏🙏
@afnithafnith8314
@afnithafnith8314 2 года назад
ട്രേഡ്= diseal mechanic
@VICTOR-fk8jj
@VICTOR-fk8jj 2 года назад
Hospital house keeping (HHK) valla scope undoo bro
@easyLearnmalayalam
@easyLearnmalayalam 2 года назад
നല്ല ജോലി സാധ്യതകൾ ഉള്ള കോഴ്സ് ആണ്
@dasappanmoodesh6055
@dasappanmoodesh6055 Год назад
Bro athano eduthe
@arakkalabhi9561
@arakkalabhi9561 2 года назад
ഭാരവാഹനങ്ങളും ഓഫ് റോഡ് കാറുകൾക്കും ജീപ്പുകളും ഒക്കെ ഡീസൽ എൻജിൻ തന്നെ വേണ്ടേ അപ്പോൾ എങ്ങനെ ഒഴിവാക്കും
@Island_of_loneliness
@Island_of_loneliness Год назад
വേണ്ട.... Electric Vehicle ധാരാളം
@vishnuharidas2751
@vishnuharidas2751 3 года назад
Copa padichal ethokke private companikalil job nedan akum
@kunnumuhammad8870
@kunnumuhammad8870 3 года назад
0
@mechanics1202
@mechanics1202 2 года назад
Banglore poyathi.
@vishnuunni2160
@vishnuunni2160 2 года назад
@@mechanics1202 കിട്ടുമോ നിനക്ക് കിട്ടിയോ
@mechanics1202
@mechanics1202 2 года назад
@@vishnuunni2160 yes
@vishnuunni2160
@vishnuunni2160 2 года назад
@@mechanics1202 എവിടെ വർക്ക്‌ ചെയ്യുന്നത്
@shinushaji66
@shinushaji66 2 года назад
Turner ,machinist,dress making evide
@rgycw4508
@rgycw4508 3 года назад
💜💛🖤
@AnjuAnju-ly7cp
@AnjuAnju-ly7cp 2 года назад
Thank you sir
@noorjahankj3420
@noorjahankj3420 Год назад
Super
@nishasaleem432
@nishasaleem432 3 года назад
Kittilatoo.udayipps
@Rufaid2501
@Rufaid2501 Год назад
Stenographer & Secretarial Assistant (SSA-E) Nalla trade aano? Private aayitt ithinn Job vacancy onnum undaville?
@arshaalmuneer6618
@arshaalmuneer6618 11 месяцев назад
1 year കോഴ്സ് പഠിച്ചത് കൊണ്ട് ഗുണം ഒന്നുമില്ല receptionist vaccancy മാത്രമേ കിട്ടു മറ്റേത് എങ്കിലും കോഴ്സ് nokku
@anaghaanand2385
@anaghaanand2385 3 года назад
Sir ictsm course nallathano...padicha udane job kituo
@Nandagopal304
@Nandagopal304 3 года назад
Enikum athu തന്നെയാ കിട്ടിയേ
@varshag7310
@varshag7310 3 года назад
Pls reply sir
@Nandagopal304
@Nandagopal304 3 года назад
@@varshag7310 evideya stalem
@harikrishnanv92
@harikrishnanv92 2 года назад
ഒരിക്കൽ (2010-2012ൽ) iti private ആയി d/civil പഠിച്ചതാണ്. അന്ന് അത് പാസ്സ് ആയില്ല.. ഇപ്പോൾ എനിക്ക് വീണ്ടും private ആയി d/civil course പഠിക്കണമെന്നുണ്ട്. അത് സാധ്യമാണോ
@easyLearnmalayalam
@easyLearnmalayalam 2 года назад
സാധ്യമാണ്.
@harikrishnanv92
@harikrishnanv92 2 года назад
Thanks for your valuable reply 😊🙏
@mansurali.m6023
@mansurali.m6023 2 года назад
@@harikrishnanv92 താങ്കളുടെ ചാൻസ് കഴിയാൻ സാധ്യത കാണുന്നു. പഠിച്ച iti ൽ അന്വേഷിക്കുക
@manumanu9824
@manumanu9824 2 года назад
@@easyLearnmalayalam.
@Amal-lh9jg
@Amal-lh9jg 3 года назад
Job കിട്ടാൻ ഏറ്റവും chance ഉള്ളത് Fitter ആണ്
@newageoutlaws3237
@newageoutlaws3237 3 года назад
Njan atha padikkunath brooo😍😍
@sreyass5937
@sreyass5937 3 года назад
@@newageoutlaws3237 bro ethra index mark undayirunnu plz reply
@hari_sn5331
@hari_sn5331 3 года назад
Electricianum
@Amal-lh9jg
@Amal-lh9jg 3 года назад
@@hari_sn5331 ys bro athum kollam but oru recruitment vilichaal ettavum kooduthal vacancy varunath fitter post nu aanu atha njan fitter ennu paranjath
@ajmal6267
@ajmal6267 3 года назад
@@newageoutlaws3237 hy bro plz reply ... Broyuda number tharo plz 💓
@msmixworld9157
@msmixworld9157 2 года назад
ഒരു ITI യിൽ നിന്ന് പകുതി വച്ചു നിർത്തിയാൽ പിന്നെ ഗവണ്മെന്റ് ITI, അഡ്മിഷൻ കിട്ടില്ലേ.......
@easyLearnmalayalam
@easyLearnmalayalam 2 года назад
കിട്ടും... പക്ഷെ MIS പോർട്ടലിൽ നിങ്ങളുടെ ഡേറ്റ ഉള്ളത് കൊണ്ട് വീണ്ടും എന്റർ ചെയ്യുമ്പോൾ ചിലപ്പോ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാൻ സാധ്യത ഉണ്ട്
@msmixworld9157
@msmixworld9157 2 года назад
@@easyLearnmalayalam ഇനിയും അപ്പൊ ഗവണ്മെന്റ് iti അപ്ലൈ cheyyam llee
@easyLearnmalayalam
@easyLearnmalayalam 2 года назад
@@msmixworld9157 സാങ്കേതികമായ പ്രശ്‍നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം
@sreeramsreyas117
@sreeramsreyas117 2 года назад
Draughtsman civil പഠിച്ച ഞാൻ 😎🔥സംഭവം
@DEADMORTAL984
@DEADMORTAL984 2 года назад
Nalla course ano njn atha eduthekkunne. Nale class thudagum
@easyLearnmalayalam
@easyLearnmalayalam 2 года назад
ധൈര്യമായി മുന്നോട്ട് പോകൂ...all the best 👍
@DEADMORTAL984
@DEADMORTAL984 2 года назад
@@easyLearnmalayalam thanks sir. ❤
@sreeramsreyas117
@sreeramsreyas117 2 года назад
@@DEADMORTAL984 💯💯പൊളി ആണ്
@DEADMORTAL984
@DEADMORTAL984 2 года назад
@@sreeramsreyas117 pinalla.. 💯
@appu-y5g
@appu-y5g 2 года назад
Bro surveyor padichal valla scope kanumo....
@nyxxeii
@nyxxeii 3 года назад
Machinist nallath ano... Paditha gunam vallom indoi... Ellakil fitter edukkana... ☺
@easyLearnmalayalam
@easyLearnmalayalam 3 года назад
Fitter ആണ് കൂടുതൽ നല്ലത്
@nyxxeii
@nyxxeii 3 года назад
@@easyLearnmalayalam ok sir 🖤
@sreejithsreenivasan7077
@sreejithsreenivasan7077 3 года назад
What are the different between NCVT-MATRIC and NCVT-NON MATRIC? pls reply
@easyLearnmalayalam
@easyLearnmalayalam 3 года назад
Non metric ആണെങ്കിൽ SSLC സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും അപ്ലെ ചെയ്യാം
@adhithyanblog8014
@adhithyanblog8014 Год назад
ITI mechanical motor VEHICLE Kittyomo,👀
@bin349
@bin349 2 года назад
Wireman & electrician comparison video ഇടാവോ പലർക്കും തെറ്റുധരണ ഉണ്ട്
@minshad_ei
@minshad_ei 2 года назад
Electrician metric (eligibility sslc pass) Wireman (8th standard pass )
@minshad_ei
@minshad_ei 2 года назад
Same syllabus ,same scope ..It's equalant courses
@alphaff1010
@alphaff1010 2 года назад
Fitter, turner ithil eathanu nallath purathek okke scope undo?
@easyLearnmalayalam
@easyLearnmalayalam 2 года назад
Fitter
@jinilji3518
@jinilji3518 2 года назад
Details for MV and, mechanic tractor, details.....❓
@killadigaming3015
@killadigaming3015 Год назад
Appo Machinist trade
@adarshpv2319
@adarshpv2319 3 года назад
Better polytechnic anu
@NarutoUzuumaki9tailfox
@NarutoUzuumaki9tailfox 4 месяца назад
2024 iti started date?
@santhoshkumarkgovtitiperam9049
@santhoshkumarkgovtitiperam9049 3 года назад
MECHANIC AGRICULTURAL MACHINERY
@easyLearnmalayalam
@easyLearnmalayalam 3 года назад
നല്ല ട്രേഡ് ആണ് sir..
@midhunukukku7140
@midhunukukku7140 3 года назад
E trade kollath evidelum undi
@easyLearnmalayalam
@easyLearnmalayalam 3 года назад
ഈ ചാനലിൽ ഉള്ള കഴിഞ്ഞ വീഡിയോ കാണൂ
@BADBOY-kb6jl
@BADBOY-kb6jl 2 года назад
*Auto mobile ahnu electrican edukkano*
@sunilkuttansunil9514
@sunilkuttansunil9514 Год назад
തങ്ങളുടെ പുതിയ ക്ലാസുകൾ ഒന്നും വരുന്നില്ലല്ലോ
@sruthisruthink9385
@sruthisruthink9385 2 года назад
Fitter 💯
@AkAk-cx2yz
@AkAk-cx2yz 2 года назад
🤩
@billy7680
@billy7680 2 года назад
Salaru etra
@soorajs7847
@soorajs7847 2 года назад
How to take license in draughtsman civil?
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 2,4 млн
Computer operator & Programming  Assistant _ COPA
7:51