Тёмный

5 Tips to Stop Watching BAD Movies I Malayalam Health & Personality Motivation I Abdussalam Omar 

Dr. Abdussalam Omar
Подписаться 321 тыс.
Просмотров 115 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 453   
@AbdussalamOmar
@AbdussalamOmar 3 года назад
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... forms.gle/2tK5G8uCYzwko6zK9 wa.me/917356705742
@soorajnk1028
@soorajnk1028 3 года назад
Thanks
@soorajnk1028
@soorajnk1028 3 года назад
Thanks dr
@pandan_jr_7287
@pandan_jr_7287 2 года назад
അഞ്ചു നേരവും തെറ്റാതെ നിസ്കരിക്കുക നമസ്കാരം നില നിർത്തിയാൽ പിന്നീട് തെറ്റിലേക്ക് പോകാൻ നമുക്ക് തോന്നില്ല 😍😍😍😍 അനുഭവം 😍😍🤲🤲🤲
@unnikrishnanunniroyals5167
@unnikrishnanunniroyals5167 4 года назад
Good speech sir ഇന്നത്തെ യുവ തലമുറ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം ആണ് ഇത്. മയക്കുമാരുന്നിനെക്കാൾ മേലെ യാണ് ഇത്.
@biju.v.c4903
@biju.v.c4903 5 лет назад
വെറുതെ ഇരിക്കുന്നവരുടെ മനസ്സ് സാത്താന്റെ ഇരിപ്പിടമാണെന്നു ബൈബിളിൽ പറയുന്നത് വളരെ ശരിയാണ് സാർ..
@SeeDPforcontact
@SeeDPforcontact 5 лет назад
@@മധുരനാരങ്ങ-ങ2യ nalla kaaryangal ethu mathamaayalum angeekarikku kunje..
@rara3699
@rara3699 5 лет назад
Franko veruthe irunnappol cheythathaa
@bendevisdevid9275
@bendevisdevid9275 5 лет назад
മധുര നാരങ്ങ ￰ഫ്രാങ്കോ മാത്രമല്ലല്ലോ ഇന്നോവ കുലുക്കി റബറുവിള ഉസ്താതും പെണ്ണ് കുണ്ണ മുറിച്ച സാമിയും ഉണ്ടല്ലോ
@alihussainhussain3026
@alihussainhussain3026 5 лет назад
@@bendevisdevid9275 പൊളിച്ച്
@siddiquehd1712
@siddiquehd1712 5 лет назад
😂😂😂
@വഴിയാത്രക്കാരൻ-ഫ5ജ
നന്ദി dr... ഞാൻ തേടിയ വള്ളി കാലിൽ ചുറ്റിയ ഒരു feel ഈ video കണ്ടപ്പോ..
@AbdussalamOmar
@AbdussalamOmar 4 года назад
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@AbdussalamOmar
@AbdussalamOmar 5 лет назад
*Dr. Omar's Life Changing Program DI3 * 26 -31 OCT I Mountain Club Resort, Munnar ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 3rd ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
@ammukutti4610
@ammukutti4610 4 года назад
SIR MOBILE NO. THARAN PATTUMO
@adhillifevlog7940
@adhillifevlog7940 5 лет назад
Sir പറയുന്നത്‌ ശരി ആണ്. ഒറ്റക്ക് താമസിക്കുന്നത് വലിയ പ്രശ്നം ആണ്.
@abdulazeesazeeazee7137
@abdulazeesazeeazee7137 5 лет назад
Valare shariyan
@vegmartvegmart7370
@vegmartvegmart7370 5 лет назад
same...
@rafeequevythiri5683
@rafeequevythiri5683 3 года назад
സലാം സർ ,ഇത്രയും deep. ആയിട് കുറഞ്ഞ സമയത്തു ഇത്രയും മനോഹരമായി കാരിങ്ങൾ അവതരിപ്പിച്ച നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിര പവൻ
@akhil7556
@akhil7556 5 лет назад
ഇവിടെ ആണ് നമ്മുടെ പാഠ്യ വിഷയ ങ്ങളിൽ സെക്സ് എഡ്‌ജുക്കേഷൻ ന്റെ ആവ്ശൃം മനസിലാകുന്നത് ....
@memories4368
@memories4368 3 года назад
സത്യം
@reghu9229
@reghu9229 5 лет назад
Try not to sit alone, always mingle with others ,the very effective trick to stop unnecessary habits.
@chessplayer8019
@chessplayer8019 4 года назад
ഭാര്യ യുമായി പരസ്പര ബഹുമാനത്തോടെ പ്രേമിച്ചു നടക്കുന്നവരെ പോലെ ജീവിക്കുക...നോ ഫാബ് ചലന്ജ് ഏറ്റെടുക്കുക ..ഫിഷിംഗ് ..ഫുട്ബോള്‍ ..ഷട്ടില്‍ പോലോത്ത വിനോദവും കായികവും ആയ വിനോദങ്ങളില്‍ ഏര്‍പെടുക..സ്വന്തം തൊഴിലുമായി ബന്ധപ്പെട്ടത് പഠിക്കാന്‍ നെറ്റ് ഉപയോകിക്കുക ...നല്ല സുഹൃതുക്കളുമായി ആത്മാര്‍ത്ഥമായി ഇടപഴകുക..അഞ്ചു നേരം നമസ്കരിക്കുക..ഖുര്‍ആന്‍ ഓതുന്നത്‌ ദിവസവും ശീലമാക്കുക...നല്ല ഹെല്‍ത്ത് കോണ്‍ഷ്യസ് ആകുക..ഒക്കെ ശരിയാകും...
@sparrown8278
@sparrown8278 4 года назад
i am in no fap....
@afasp9740
@afasp9740 4 года назад
👍
@hishasverities6777
@hishasverities6777 3 года назад
👍👍
@hishasverities6777
@hishasverities6777 3 года назад
@@kunjuvava342 hi
@hishasverities6777
@hishasverities6777 3 года назад
@@kunjuvava342 sugam Ningalkk sugalle
@bash8672
@bash8672 3 года назад
ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. HQ 36:60
@rashidmohammed3984
@rashidmohammed3984 5 лет назад
Appreciate your boldness to speak on this topic!! While this thing spoils the relation and personality of a person under the sewage. Well said doctor....
@keralatourismbyrishad2912
@keralatourismbyrishad2912 5 лет назад
ആത്മാവിന്റെ ഭക്ഷണം, ദൈവത്തെ ഓർക്കുക
@mz3243
@mz3243 5 лет назад
Doctor Oru sambhavam thanne.Masha Allah.👏👍
@nazeer077
@nazeer077 5 лет назад
you are Selected main subject for youth...thank you sir
@thakashi8069
@thakashi8069 5 лет назад
7 വർഷത്തെ കടുത്ത പുകവലി ഒരു ദിവസത്തെ തീരുമാനം കൊണ്ട് ഞാൻ നിർത്തി.......ഇതും അതുപോലെ ഞാൻ നിർത്തി. ഇന്ന് രാവിലെ കണ്ടത് എന്റെ അവസാന പോൺ മൂവി ആയിരിക്കും .ഉറപ്പ്
@AbdussalamOmar
@AbdussalamOmar 5 лет назад
Great move. All the best
@haripk1
@haripk1 5 лет назад
Haha whats ur status now... Porn addiction is one of the most toughest addictions and the chances of relapsing are pretty big.. research about Nofap and semen retention
@കീലേരിഅച്ചു-ത4ല
തല്ലല്ലേ
@mohammedasrafca2928
@mohammedasrafca2928 5 лет назад
നിർത്തിയ 😂
@mohammedasrafca2928
@mohammedasrafca2928 5 лет назад
Sare njan ariyathath kond chodhikkukayan... Kalyanam kazhichalum master bution cheyyumo 🙄🤔
@ticktick7950
@ticktick7950 4 года назад
*നല്ല ന്തേലും കാര്യത്തിൽ ബിസി ആവാൻ ശ്രമിക്കുക...പ്രായമായാൽ ജീവിക്കാൻ ഉള്ള ഒരു വഴി കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ നിനക്ക് ഓളും ഓക് നീയും മാത്രംറൊമാന്റിക് ചിന്തകു പോലും പരസ്പരം വിശ്വാസം സ്നേഹം നിലനിര്ത്തുക*
@ArunKumar-wl9zt
@ArunKumar-wl9zt 5 лет назад
സാർ പറഞ്ഞത് ശരിയാണ് ആറ്റം ബോംബ് സ്ഫോടനത് കാൾ അപകടകരമായ കാര്യം സാർ ഞാൻ പോണ് വീഡിയോ കാണൂ ന്നത് കുറച്ചു കുറച്ചു കൊണ്ടു വന്ന് പൂർണ്ണമായും ഒഴിവാക്കും എനിക്കു വേണ്ടി ഒരു വലിയ ഒരു തിരിച്ചറിവ് thanks master ❤🙏🙏🙏
@georginjoseph8814
@georginjoseph8814 4 года назад
വിവാഹം കഴിക്കാത്ത ആൾക്കാരെയാണ് ഇത് തകർക്കുന്നത് അവർ ഇത് കണ്ട് ദിവസവും രണ്ടും മൂന്നും എടുക്കും വിവാഹം കഴിഞ്ഞവർ ഇത് കാണുന്ന ശതമാനം കുറവാണ്
@zentravelerbyanzar
@zentravelerbyanzar 2 года назад
ഒരു കാര്യം ഏറ്റെടുത്തു അതുമായി ബന്ധപെട്ട്നല്ല തിരക്കാവണം നമ്മൾകണ്ടു പിടിക്കണം ഗൾഫിൽ ഉള്ളവർ ജോലി തിരക്കുള്ളവർ കുറച്ച് രക്ഷഉണ്ടാവും എന്നാലും പ്രശ്നം തന്നെയാണ് നമ്മൾ സാമൂഹികമായ കാര്യങ്ങളിലേക്ക് എത്തി ചേരണം
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 5 лет назад
ഇന്നലത്തെ (24/10/2019) സൂര്യ ടീവിയിലെ പ്രാണസഖി, സീരിയൽ എപ്പിസോഡ് ഒന്ന് കണ്ട് നോക്ക്, അപ്പോൾ അറിയാം എന്താണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ പിന്നെ എങ്ങനെ ഈ നാട് നന്നാവും, എല്ലാ വൃത്തികേടും പഠിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സിനിമയും സീരിയലും , social മീഡിയയുടെ ദുരുപയോഗവും ആണ്, ആ കാര്യത്തിൽ ഒരു സംശയവും ഇല്ല
@sahlasalam3544
@sahlasalam3544 2 года назад
Exactly
@rahuljacob516
@rahuljacob516 5 лет назад
Brilliant!! Kurach nerathay upload cheyendathayirunnu...
@shafeequec1546
@shafeequec1546 5 лет назад
വീഡിയോയുടെ caption കണ്ടപ്പോൾതന്നെ ഞാൻ like അടിച്ചു ...👍👍👍
@renjithsurendran9146
@renjithsurendran9146 5 лет назад
Really usefull video 👌🏻👌🏻👌🏻, thankyou somuch sir 👍🏻👍🏻
@jithinprem4243
@jithinprem4243 5 лет назад
Each and evey wordings are 100% truth OMG.. Due to porn addiction the horrible result is depression..skiping frm social activities..
@aksrp258
@aksrp258 2 года назад
Njan 20 varshamayi porn movies kanunnund. Enik oru depressionum undayittilla.. Itoke verute paranjundakunnatanu. Porn movies kanam aswadikam oru kuzhapavum illa. Ivide kuzhapam porn movie kanunnatalla. Mattu palatum anu..
@rafeequevythiri5683
@rafeequevythiri5683 3 года назад
It is one of the best motivational speech that I ever seen
@shahaban8585
@shahaban8585 5 лет назад
ഇവിടെ വയസ്സ് 22 ആയി ഞാൻ വെല്ലപൊഴും പോൺ വീഡിയോ കാണും but സ്വയംഭോഗം നിർത്താൻ പറ്റുന്നില്ല ചില ദിവങ്ങളിൽ control ചെയ്യാൻ പറ്റും ചില വൻ സമയത്ത് over ആവുകയും ചെയ്യും
@zmedia4620
@zmedia4620 3 года назад
പതിയെ പതിയെ നിർത്തൂ മോനൂസേ
@shareefp3364
@shareefp3364 5 лет назад
‏جزاكم الله خير
@ordinarymanordinary6971
@ordinarymanordinary6971 5 лет назад
ഈ സെക്സ് വീഡിയൊ പൊലെ തന്നെ ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന ഒന്നാണ് വർഗ്ഗീയത വളർത്തുന്ന വീഡിയോ കൾ . ഇന്ന് ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം മീഡിയകൾ മസാലകൾ ചേർത്ത് അത് പെരുപ്പിച്ച് ജനങ്ങളിൽ വർഗ്ഗീയ വിഷം എത്തിക്കും.. ഇന്ന് സ്ഥിരമായി ഈ തരം വീഡിയോകൾ കാണുന്ന ചെറുപ്പക്കാർ അവരുടെ മനസ്സിൽ വർഗ്ഗീയ വിഷം വളർന്ന് വളർന്ന് തീർച്ചയായും പക്കാ വർഗ്ഗീയ വാദിയായി തീരും... ഈ തരം വീഡിയോകൾ കാണാതിരുന്നാൽ നമ്മൾക്ക് നല്ല മനസമാധാനം കിട്ടും
@rrassociates8711
@rrassociates8711 3 года назад
തീർച്ചയായും ഹിന്ദു വർഗീയത ലോകത്തിന് ആപത്ത്
@biju.v.c4903
@biju.v.c4903 5 лет назад
Good Information Sir.. Very Very Thanks Sir.. 🙏🙏🙏
@muhammedajmal7961
@muhammedajmal7961 3 года назад
Sir 100% sure ulla karyam parayam.ini immathiri videos kaanand passione follow cheyth nan ningale pole oru doctor akum.oru divasam ningale neritt kandukond parayukayum cheyyum.ith ente vakk anu
@AbdussalamOmar
@AbdussalamOmar 3 года назад
All the best dear You will
@muhammedajmal7961
@muhammedajmal7961 3 года назад
@@AbdussalamOmar inshallah🥰
@mujeeb4312
@mujeeb4312 5 лет назад
Cinema. അത് തന്നെ മതി ഒരാള് നശിക്കാൻ .
@ismurockzzz
@ismurockzzz 4 года назад
This could be the best video ever... ❣️ great motivation❣️
@SAM-vv1fq
@SAM-vv1fq 5 лет назад
Sir, thanks I'm wait ing for this video
@noufalnoufal8521
@noufalnoufal8521 3 года назад
ഒന്നും രണ്ടും കൊല്ലം തുടർച്ചയായി നാട്ടിൽ പോവാൻ പറ്റാത്ത എത്രയോ പ്രവാസികൾ ഉണ്ടാവും.. അവർക്ക് പെണ്ണ് എന്നത് ഒരു ദൗർബല്യം ആണ്.. വേണമെന്ന് ആഗ്രഹിക്കുമ്പോൾ കിട്ടാത്ത ഒന്ന്..നാട്ടിൽ കല്യാണം ഒക്കെ കഴിച്ചു വന്നു പിന്നെ ഇവിടെ ഓർമ്മകളുമായി ഇവിടെ കൊല്ലങ്ങൾ നിക്കുമ്പോ പ്രവാസികൾ ചിലരെങ്കിലും ഈ സെക്സിനും, സ്വയംഭോഗത്തിനും അഡിക്ഷൻ ആയി പോവാറുണ്ട്... 😥 പ്രവാസികളോട് പടച്ചോന്റെ നിലപാട് എന്താണാവോ ആവം.?
@AbdussalamOmar
@AbdussalamOmar 3 года назад
This video is not about masturbation Its about porn.
@godblessyou30
@godblessyou30 5 лет назад
@ Dr. Abdussalam Omar ഈ വിഷയത്തിൽ ഏറ്റവും ഫലപ്രദമായ Video.
@cheppi2890
@cheppi2890 3 года назад
No fap 93 days completed still continuing alhamdulillah 😻
@safvanvlog6368
@safvanvlog6368 2 года назад
Ohh man
@safvanvlog6368
@safvanvlog6368 2 года назад
Enikk kayiyunilla
@arshadm3990
@arshadm3990 2 года назад
Thank you sir valare nalloru information thanne aayirunnu..!!
@namjitharavind
@namjitharavind 3 года назад
The Cue, Routine and Reward.
@muhammedadilvm943
@muhammedadilvm943 5 лет назад
Thank-you sir Very good subject
@chekavar8733
@chekavar8733 5 лет назад
Hidden infinite power of brahmacharya...
@rasal9807
@rasal9807 4 года назад
Thank you for your valuable information...
@solistech7406
@solistech7406 3 года назад
Sathyam, ente kazhinja 20 year anu ithu karanam nashippikkappettath
@pramodlakayil
@pramodlakayil 5 лет назад
Well planned Description 😍👍
@muhammadjabirptkjabirptk8745
@muhammadjabirptkjabirptk8745 4 года назад
Sir paranjille passion venamenn...ente passion ithaan ...sir inteyum pinne dr muhsinte hpy lyf channel kaanuka..shahul malayil sir nte storikal kaanuka...so ...enik youtub open chythaal mattonnum kaanaan thonnilla...ingane ulla kure motivations kaanalan ente hobby ...ithinood enik bayangara ishtaan..so,oru filim kaanaanulla oru polum enik varaarilla..
@sakkeerhuzain8158
@sakkeerhuzain8158 2 года назад
എന്റെ മൈൻ പ്രശ്നം ജോലി സ്ഥലത്ത് ഒറ്റെ പെട്ട പ്രശ്നമാണ് ഒറ്റ റൂം ആണ്
@hunaismuhammed8083
@hunaismuhammed8083 5 лет назад
എന്തെങ്കിലും ഹോബീസ് തുടങ്ങുക എന്ന് തന്നെയാണ് മികച്ച പോംവഴി. പിന്നെ ഒറ്റയടിക്ക് നിർത്തുക എന്ന് പറഞ്ഞത് തലച്ചോറിനെ സ്വാധീനിച്ച കാര്യം ആയത് കൊണ്ടു imposible ആണ്. 😍😍😍
@anay1723
@anay1723 4 года назад
Good
@niyasgaming4743
@niyasgaming4743 3 года назад
നല്ല ഒരു അറിവ്
@yadhukrishnajayan5696
@yadhukrishnajayan5696 4 года назад
Great information Thank you sir 👍👍👍
@chalingalekm4147
@chalingalekm4147 5 лет назад
Ennaparaya. kelkendavar ethonnu ketal mathiyayirunu thanks sr gud msg
@abduraheemwayanad8657
@abduraheemwayanad8657 5 лет назад
Valubale info, sir....Thanks alot......
@rrassociates8711
@rrassociates8711 3 года назад
കൃത്യമായ ഖുർആൻ പാരായണം ഇത്തരം മോശം ചിന്തകളിൽ നിന്നും നമ്മളെ സംരക്ഷിക്കുക തന്നെ ചെയ്യും ഇസ്ലാമാണ് ശരി
@sheeja.b
@sheeja.b 2 года назад
Ha ha ha 😂
@mstudios4212
@mstudios4212 5 лет назад
Thanks doctor.. upakara prathamaya video..
@jyothysuresh4302
@jyothysuresh4302 3 года назад
Ente lyf aanu doctor but ihrem serious Alla ippo 2 months aavunnu mrrg kazhinju
@muhammadafsal4088
@muhammadafsal4088 5 лет назад
Nofap , fight against new drug തുടങ്ങിയ ചലഞ്ചുകൾ ഇതിൽ നിന്നും മോചനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക് സഹായകമാവും എന്നു കരുതുന്നു... യൂ ട്യൂബിൽ ഇത് ലഭ്യമാണ്.... അതിൽ പലരുടെയും അനുഭവങ്ങൾ നമ്മുക്ക് മനസിലാക്കാം... ഇതിന്റെ ഗുരുതരമായ avastha മനസിലാക്കിയവർ ഇതിനെ പറ്റി ഉള്ള പല വീഡിയോ കളും ഇതിൽ നിന്നും ലഭികും...
@soorajramesh9624
@soorajramesh9624 5 лет назад
Day 6🙏🙏
@muhammadafsal4088
@muhammadafsal4088 5 лет назад
@@soorajramesh9624 I wish you could complete more days
@soorajramesh9624
@soorajramesh9624 5 лет назад
@@muhammadafsal4088 now day 12 withdrawal symptoms indd enthu vnnlum aa nashicha karyathilott orikkalum povilla😎
@soorajramesh9624
@soorajramesh9624 5 лет назад
@@muhammadafsal4088 sir ini ee lifil angottekoru ethinottam illa
@neslyanish9402
@neslyanish9402 3 года назад
ഇത്രയും ദോശമുണ്ടാക്കുന്ന മോശം ചിത്രങ്ങളും വീഡിയോ കളും ഇല്ലാതാക്കാനുള്ള മാർഗം ഒന്നും ഇല്ലേ....
@basictipsofartworld5676
@basictipsofartworld5676 4 года назад
THANK YOU SIR!
@artcreator709
@artcreator709 4 года назад
വളരെ ഉപകാരപെട്ടു thankz dr
@faseelaramees8158
@faseelaramees8158 4 года назад
എന്റെ അനുഭവം
@irshadmk7542
@irshadmk7542 5 лет назад
What a brilliant class man 👍👍
@savithaks4010
@savithaks4010 5 лет назад
Good message Sir.. God bless you🙏
@manumanau3863
@manumanau3863 3 года назад
പുകവലിയായി ഇതേ അവസ്ഥ .... അടച്ചിട്ട ഒറ്റ മുറി എന്റെയും പ്രശ്നം ... -ve മാത്രമേ ഉള്ളു 7 കൊല്ലായി ആകെ നാട്ടിൽ പോയാൽ നിൽക്കുന്നത് 15 Day .... മടുത്തു ചേട്ടാ ....... ഇനി ഞാൻ തിരിച്ച് വരില്ല പോയാൽ ...... ഒറ്റ ഫ്രൺസ് ഇല്ല ഇവിടെയും നാട്ടിലും എന്നും ഞാൻ ഒറ്റയ്ക്ക് മടുത്തു ..... ആരെലും എന്റെ നല്ല ഒരു ഫ്രണ്ട് ആകുമോ ......
@ashikrahman937
@ashikrahman937 5 лет назад
God blessssssssssssssss youuuuuuuuuu sir
@bilumon3519
@bilumon3519 3 года назад
Good subject sir... Your theams are so different..👍👍
@basheertk8269
@basheertk8269 4 года назад
Good information
@ishadkp7483
@ishadkp7483 5 лет назад
Good speech Dr.
@anwarkunnath9937
@anwarkunnath9937 4 года назад
Very good information 👍👍👍
@easamwon1283
@easamwon1283 4 года назад
Porn videos kanditund addiction vannitilla ennu karuthunnu but orupadu kanda addict aavum ennu ariyunnath kondu kurach kalamayi kanathe control chyth pokunnu. Ith kandodu koode oru karyam urappichu kanukem illa kanunnavare pinthirippikkan sramikkukayum cheyyum. Pinne no fab challenge um eduthittanu njn ith control chythath
@ashikrahman937
@ashikrahman937 5 лет назад
Thanks for your valuable advise
@SureshSuresh-de6kk
@SureshSuresh-de6kk 4 года назад
I
@sarahplaysroblox4477
@sarahplaysroblox4477 5 лет назад
Thank you sir nice video
@AbdussalamOmar
@AbdussalamOmar 4 года назад
*Design Your Future - Only for QUEENS* *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*! പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു.. പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി... പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു.. പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി.. നിങ്ങളും അവളിൽ ഒരാളാണോ? നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ? Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും! KEY TAKE AWAYS: 👌🏻 *Find Self Esteem and Value.* 💃 *Power of Self Love and Care.* 🏆 *Rediscover your Dreams & Career.* 🏡 *Smart Home Making Skills* 💰 *Women Entrepreneurship* 🗳️ *Social Responsibilities.* 👨‍👩‍👧‍👦 *Modern Parenting Skills* പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ? കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം.. Design Your Future for *QUEENS*, Let's Rediscover Your *SOUL*! To register: wa.me/917356705742 globalhea.com/events
@ethinajerrin7894
@ethinajerrin7894 4 года назад
Sir oru personal question anu can u give me ur mail id??
@AnwarHussain-zw1mr
@AnwarHussain-zw1mr 5 лет назад
പോൺ അടിമകൾ ഏറ്റവും കൂടുതൽ നമ്മൾ മീഡിലീസ്റ് കാരാണ് കാരണം നമ്മൾക്കു ചിന്ദിച്ചാൽ മനസിലാകും .മയക്ക്മരുന്നിനേക്കാൾ ഭയാനകം ആണ് ഇത്. ഇന്റർനെറ്റിന്റെ അതിപ്രസരം ഇതിന്റെ വളർച്ച അതിവേഗത്തിൽ ആക്കുന്നു .
@mrtubemix9748
@mrtubemix9748 5 лет назад
അവിടെ അതിന് സമയമുണ്ടാകുമോ
@mightymiller2378
@mightymiller2378 4 года назад
U r right , well done ,good motivation
@ajinaina
@ajinaina 5 лет назад
Good video Dr sir
@muhammedassad967
@muhammedassad967 3 года назад
May Allah bless you ...ameen😢
@vijoywilliamswilliams3084
@vijoywilliamswilliams3084 5 лет назад
Excellent speech
@pathofsongs
@pathofsongs 3 года назад
I subscribed ur channel.i like this video
@ckabdulwahid2792
@ckabdulwahid2792 5 лет назад
Thank-you Sir....
@alpsthozhuvanoorschool6479
@alpsthozhuvanoorschool6479 5 лет назад
sir,athil petupoyavarkk rakshappedanamennundavum. avasarangal thanneyaanu athilekkaduppikkunnath.so counseling cheyyukayalle falapradamavuka.enthanu sariyaaya karanam enn kandethaaan ath sahayikkumallo. Apt aya Oru counslare kandethunnathuvare cheyyavunna auoto suggestion koodi 7aamthe no aayi cherkkamayirunnu.ettavum avasarochithamaaya ee vdo cheythathalle abhinandanangal.... Thank you sir....
@abdulsathar7205
@abdulsathar7205 2 года назад
Informative thank you
@9846181819
@9846181819 3 года назад
Is it ok to play mobile games during free time? Because i love gaming since childhood...
@wayanadan_w
@wayanadan_w 4 года назад
നിർത്തി ഇന്ന് തൊട്ട്
@noise_toast
@noise_toast 5 лет назад
Good message Porn Really kills family life as doctor said.
@balasubrahmanianp555
@balasubrahmanianp555 5 лет назад
Great Message sir👍🏼👍🏼👍🏼👍🏼
@sreeyeshrajan7931
@sreeyeshrajan7931 3 года назад
Hats off sir...well explained..
@rameezinspires
@rameezinspires 5 лет назад
Sir,you Talking style is good.
@TheJaki111
@TheJaki111 5 лет назад
Ma Shah Allah. Nice video..
@vahabpk9012
@vahabpk9012 5 лет назад
Thank you so muche sir jazakkallah
@mehabuob2224
@mehabuob2224 5 лет назад
Thank you
@bijubiju1707
@bijubiju1707 5 лет назад
Thanks, God bless you
@jinjaikku5703
@jinjaikku5703 3 года назад
Mm correct expected vedio thanku doctor😀
@codesmoker4140
@codesmoker4140 4 года назад
സർ, എനിക്ക് 16 വയസ് മാത്രമേ ആയിട്ടുള്ളു പക്ഷെ ഞാൻ പോൺ വീഡിയോയിന് അടിമയാണ്. പോൺ വീഡിയോസ് കാണുക മാത്രം അല്ല കണ്ടുകൊണ്ട് സ്വയഭോഗം ചെയ്യു😭. എനിക്ക് എന്റെ ഈ വൃത്തികേട്ട ഹോബി മാറ്റാൻ വല്യ താല്പര്യം ഉണ്ട് പക്ഷേ നടക്കുന്നില്ല 😔. എന്റെ ഈ addiction മാറ്റണം പക്ഷെ എനിക്ക് അതിനു പറ്റുന്നില്ല പിന്നെയും കൊറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ പഴയത് പോലെ ആവും. എന്റെ ഈ addition മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് sir😔. ഈ കംമെന്റിനു സർ റിപ്ലേ തരും എന്ന് ഞാൻ കരുതുന്നു. സർ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആണ് sir😓.
@codesmoker4140
@codesmoker4140 4 года назад
ഇത് കണ്ട് ആരെകിലും എന്നെ രക്ഷിക്കണേ 😓🙏🙏🙏
@shafeek7463
@shafeek7463 4 года назад
Call me 9645007463
@codesmoker4140
@codesmoker4140 4 года назад
@@shafeek7463 whatsappilu contact cheyyam
@muhammedashique7518
@muhammedashique7518 3 года назад
ബ്രോ... ആദ്യം നീ തെറ്റ് ചെയുന്ന സാഹചര്യം മനസിലാക്ക്.... എപ്പോഴാണ് ചെയുന്നത് ആ സമയം വേറെ ന്തെങ്കിലും ചെയ്യാൻ ശ്രമികുക.... എന്റെ അനുഭവം ആണ് പറയാൻ പോവുന്നത് ഞാൻ രാത്രിയാണ് സാധരണ പോൺ കാണൽ.. ഉറക്കം കിട്ടാതെ വരുമ്പോ masturbate ചെയ്തു കിടക്കും... അങ്ങനെ ആ ഒരു ടൈം എന്റെ ബ്രെയിനിൽ fix ആയി പോയി ആ സമയം ആവുമ്പോൾ ഞാൻ ഞെട്ടി ഉണർന്നു ചെയ്തു കിടക്കും എനിക്ക് ഇതിൽ നിന്ന് മോചിതവനാവാൻ ആഗ്രഹം ഉണ്ടായിരുന്നു... അങ്ങനെ നെറ്റ് റീചാർജ് ചെയുന്നത് ഒഴിവാക്കി..... ഫോൺ ഒഴിവാക്കി... (nokia 11 phone യൂസ് ചെയ്തു ) പക്ഷെ കുറച്ചു കാലം കുഴപ്പമില്ലായിരുന്നു... പിന്നീട് ഫോൺ നിർബന്ധം ആയ സമയത്തു (പഠിക്കുന്ന ആവിശ്യത്തിന് )ഞാൻ എന്ത് കൊണ്ടാണ് എന്ന് മനസിലാക്കി ഞാൻ രാത്രി കൂടുതൽ ഭക്ഷണം കഴിക്കുമായിരുന്നു അത് വളരെ കുറച്ചു കിടന്നു .. പിന്നെ കൂറേ motivation വീഡിയോ കാണും... പിന്നെ no fap challange ( youtubil ഇഷട്ടം പോലെ വീഡിയോസ് ഉണ്ട് ) ഏറ്റടുത്തു ആദ്യം കൂറേ പാളി പോയി പക്ഷെ ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് ഇല്ല... പറ്റുമെങ്കിൽ motivation വീഡിയോ സ് കാണാൻ ശ്രമികുക കാരണം നിർത്താനുള്ള ടിപ്സ് and tricks അതിൽ നിന്ന് കിട്ടും.... ഏറ്റവും വലിയ കാര്യം നീ സ്വയം നിർത്തണം എന്ന ദൃഡനിശ്ചയം വേണം.... ഇപ്പോൾ masturbation ചെയ്യാൻ തോന്നുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് .ഒരിക്കലും ചെയ്യാൻ തോന്നിയ ഉടനെ തന്നെ ചെയ്യരുത്... ആദ്യം കുറച്ചു ആലോചിച്ചു അതിന്റെ സൈഡ് എഫക്ട് ഓർമയിൽ കൊണ്ട് വരുക അല്ലെങ്കിൽ ഇത് പോലെ വീഡിയോ കാണുമ്പോ കുറയും
@mohammedaleesh8555
@mohammedaleesh8555 3 года назад
Thank you sir
@nusrathnachu7594
@nusrathnachu7594 5 лет назад
Very good speech..
@anujersi3607
@anujersi3607 5 лет назад
Suppppprr enikku ithilum nannakkan ariyilla.really speach
@nighilantony6051
@nighilantony6051 5 лет назад
Why he didn't delete watching history?? Too bad
@AbdussalamOmar
@AbdussalamOmar 5 лет назад
Palanaal kallan oru naal pidiyil
@kiranmurali1792
@kiranmurali1792 5 лет назад
Valuable information sir
@shabirsha755
@shabirsha755 5 лет назад
I have only 2 days to control but again I will do it pls help me sir
Далее