Тёмный

500ൽ പരം വിദേശ ഇനം പഴങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ മണ്ണുത്തിയിൽ | Murali Nursery 

Malabar Wiki
Подписаться 20 тыс.
Просмотров 27 тыс.
50% 1

Murali Nursery, Thalikode
Mannuthy, Thrissur.
Ph: 9526294585 , 9048474932
Monday to Saturday
8am to 5pm.
Exotic plants including but not limited to:
Jaboticaba, Durian, Rainforest Plum, Abiu, Matoa, Mangosteen,
Achachairu, Mamey Sapota, Sweet Loobi, Blackberry Jam, Lotkon,
Birds Leg, Vietnam Super Early, Pulasan, Kolambu, Miyazaki,
Seed free jack, Sweet Orange, Bush Orange, Lipote, Acai Berry,
Rambutan N18, E35, Nasi Pasanth and much more....

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@abidsheril3808
@abidsheril3808 Год назад
യുട്യൂബിൽ ഇവന്റെ ഒരു വീഡിയോ കണ്ടിട്ട് ഇവന്റെ നഴ്സറിയിൽ കഴിഞ്ഞ ദിവസം ഞാൻ പോയി.അവിടെ എത്തിയിട്ട് ആരെയും കാണാതെ വന്നപ്പോൾ ഇവനെ ഫോണിൽ വിളിച്ചപ്പോൾ ഒരു പണിക്കാരൻ അങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞു. ഞാൻ ആ പണിക്കാരന്റെ കൂടെ ഇയാളുടെ നഴ്സറിയോട് ചേർന്ന് കിടക്കുന്ന വീട്ടിൽ വെച്ചിട്ടുള്ള കുറച്ചു ചെടികൾ കാണാൻ പോയി. ഇവനെ ഞാൻ ഫോണിൽ വിളിച്ചു അതിന്റെ വില വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ കോഴിക്കോട് നിന്നും വരികയാണെന്ന് പറഞ്ഞു. ശേഷംഇവന്റെ അമ്മയോട് ഞാൻ ഇവൻ എവിടെ പോയതാണെന്ന് ചോദിച്ചു. അപ്പോൾ അവൻ മുകളിലെ റൂമിൽ കിടക്കുന്നുണ്ടെന്ന് പറഞ്ഞു. കോഴിക്കോട് നിന്നും ഏകദേശം 140 കിലോമീറ്റർ യാത്ര ചെയ്തു ഇവന്റെ നഴ്സറിയിൽ പോയ എന്റെ എടുത്തേക്ക് വീടിന്റെ മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി വരാതെ ഫോണിൽ സംസാരിക്കാൻ ഇവൻ കാണിച്ച നല്ല മനസ്സിന് നല്ല സ്തുതി പറഞ്ഞു കൊണ്ട് ഞാൻ എന്റെ വൈഫിന്റെ കൂടെ നേരെ നാഷണൽ റോസ് ഗാർഡൻ, അഖിൽ എക്സ്സോട്ടിക്ക എന്നിവിടങ്ങളിൽ പോയി എനിക്കാവശ്യമുള്ള ചെടികൾ ഓർഡർ ചെയ്തു നേരെ നാട്ടിലേക്ക് തിരിച്ചു.ദയവ് ചെയ്തിട്ട് ഇതുപോലെയുള്ള ആളുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. മാത്രവുമല്ല, എല്ലാ ചെടികൾക്കും മണ്ണുത്തിയിലെ ബാക്കി മുഴുവൻ നഴ്സറികളിൽ ഉള്ളതിലും ഒടുക്കത്തെ വിലയുമാണ്. ഇവന്റെ അഹങ്കാരം അതിലും അപ്പുറം 👹
@kannanpd8075
@kannanpd8075 Год назад
Chedi vangaanulla Ella sowkaryavum avde undayirikunnathaanu Athinu njn venamennillaa
@prajeeshkp2629
@prajeeshkp2629 Год назад
ഓലസപ്പോ rate വളരെ കൂടുതൽ ആണ് NR ഇൽ ഈ SIZE 750 ഉള്ളു..
@sonyj87
@sonyj87 Год назад
Manuthi പുറത്തുള്ള തിനെക്കൾ rate വളരെ കൂടുതൽ ആണ്
@l4ammu862
@l4ammu862 Год назад
ആരേലും വന്ന് മേടിക്കുന്നുണ്ടോ 🤔... പല നെയ്സറി പോയി കണ്ടവർ മടിക്കില്ല.. ഡബിൾ വില... മംഗുസ്തി ബഡ്ഡ് ചെയ്ത സൂപ്പർ തയ് 250 രൂപക്ക് മേടിച്ചു.. അതും ചെറിയ നെയ്സറിൽ നിന്ന്.... കുറച്ചൊക്കെ കുറക്കാം...
@mohammedkootteeri6500
@mohammedkootteeri6500 Год назад
ഇരട്ടിയിലധികം വില ഉണ്ട് വല്ല കച്ചവടവും നടക്കുന്നുണ്ടോ ആവോ
@abidsheril3808
@abidsheril3808 Год назад
ഇവന് കച്ചവടം ചെയ്യാൻ അറിയുന്നവൻ അല്ല. ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കിയവന്റെ സ്ഥിതിയാണ്........
@vishnuuk3088
@vishnuuk3088 Год назад
ഞാൻ 2വട്ടം ഇവിടെ പോയി, ഇനി ഒരിക്കൽ പോലും അവിടെ പോവില്ല എന്ന് ഉറപ്പിച്ചിട്ടാണ് അവസാനം ഇറങ്ങി പോന്നത്, അത്രക്കും മോശമാണ് അവിടെയുള്ള സ്റ്റാഫിന്റെ സർവീസ്
@AzharYusuf
@AzharYusuf Год назад
Njan culcultayill ninnu parcel eduthu very low rate
@jeringeorge2273
@jeringeorge2273 Год назад
Very high price
@IndiraPr
@IndiraPr Год назад
Super
@shabnakabeer7696
@shabnakabeer7696 Год назад
Super 👍
@binduchandran6366
@binduchandran6366 Год назад
സ്വര്‍ണ്ണ ചെമ്പകം കിട്ടുമോ
@vlogplusuk20
@vlogplusuk20 Год назад
മുടിഞ്ഞ വിലയാണല്ലോ 😄
@nasarkk2503
@nasarkk2503 Год назад
വില കൂടുതൽ ആണ് ഇതിലും വില കുറച്ച് കിട്ടാനുണ്ട്
@user-vc1ur3rp1o
@user-vc1ur3rp1o Год назад
മുരളി നഴ്സറിയിൽ ഞാൻ 4ദിവസം മുൻമ്പ് പോയിരുന്നു കുറച്ചു പ്ലാന്റ് മേടിച്ചിരുന്നു. വില കൂടുതൽ ആയി തോന്നിയില്ല. നാഷണൽ റോസ് ഗാർഡൻ നിന്നും മേടിക്കാറുണ്ട്. അവിടെയും നല്ല പ്ലാന്റ് കിട്ടും.
@user-vc1ur3rp1o
@user-vc1ur3rp1o Год назад
വില കുറച്ചു മണ്ണുത്തിയിൽ തൈ കിട്ടുന്ന നഴ്സറി കുറെ ഉണ്ട്. അതിന്റെ ഗുണനിലവാരം ഒരു ഉറപ്പും ഇല്ല. നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി എന്റെ അനുഭവത്തിൽ നല്ല നഴ്സറികൾ ആണ്. ഞാൻ ഇ രണ്ട് നഴ്സറിയിൽ നിന്ന് പലപ്പോഴും ആയി തൈ മേടിക്കാറുണ്ട്.
@gipsonsani2415
@gipsonsani2415 Год назад
Hi
@cochinbuilderscochin9066
@cochinbuilderscochin9066 Год назад
Very nice 👍
@malabarwiki
@malabarwiki Год назад
Thanks Mate!!🥰
@77rasheedkm
@77rasheedkm Год назад
@@malabarwiki can you send your number
@malabarwiki
@malabarwiki Год назад
@@77rasheedkm 8089601080
@77rasheedkm
@77rasheedkm Год назад
@@malabarwiki 👍🙏
@naveenkuriyanvarghese7159
@naveenkuriyanvarghese7159 Год назад
👍🏻👍🏻👍🏻
@shafik5471
@shafik5471 Год назад
udaip
@iitmathspoints8080
@iitmathspoints8080 Год назад
Rate വളരെ കൂടുതൽ ആണ് ഈ ഫാമിൽ
@sarathkumars2290
@sarathkumars2290 Год назад
മണ്ണുത്തിയിൽ rate കുറവുള്ള നഴ്സറി ഏതാണ്
@abidsheril3808
@abidsheril3808 Год назад
100%,
@crpd1731
@crpd1731 Год назад
വില kooooooooduthal ആണ്😡😡😡😡😡😡😡😡
@rajeevpoovar7444
@rajeevpoovar7444 Год назад
മിയസാകി മാവ് ഉണ്ടോ? എന്താ വില? ഓൺ ലൈൻ ആയി കിട്ടുമോ?
@healthvoyage3617
@healthvoyage3617 Год назад
Very high price
Далее