ഇത് പെട്ടെന്നൊന്നും പൊട്ടിപ്പോകില്ല.... 100% sure.... ഞാൻ ഇറ്റലിയിൽ ആണ് . ഇത്തരം use ചെയ്യുന്നുണ്ട്.... സ്ഥിരമായി use ചെയ്യാൻ പറ്റും.. super collections.... 👍👍👍👍
മാഷാഅല്ലാഹ്. തസ്നിയുട ചെരിഞ്റങ്ങുന്ന തുമ്പി 😂😂. എല്ലാം സൂപ്പർ 👌👌. ഒന്നും വാങ്ങാൻ കഴിയില്ല എന്നാലും കണ്ടിരിക്കും മുഴുവൻ തീരുന്നത് വരെ. 😍😍അള്ളാഹു ഗൈറക്കട്ടെ.. 😌😌💞
Ikka paranjathu corect aanu Njan oru 5 years back oru bangle vangi just white goldil randu line ullu avaru calculate cheithappo Singapore work aanu ennu paranju. Panikooli. Nannayittu kooti eduthu. Annu ithine kurichu ariyathondu. Ithu vare athu Singapore model aanennu paranju. Samadanichu. Ippo. 😭😭😭. Adi poli collection aanu. 👌👌👌👌👌👌👌❤️❤️❤️❤️
2gm ൽ ഇത്രയും collections ഓ 🤷♀️ un believable 🤗....... എന്തൊരു variety യാ..... Superb👍butterfly chain with stud( blue)ഒരു രക്ഷയുമില്ല കെട്ടോ.... മക്കൾക്കു വളരെ suit ഉം ഭംഗിയും ആയിരിയ്കും 👍പിന്നെ ആ red gold bangles.... ദൈവമേ കണ്ടിട്ട് കൊതിയായിട്ടു വയ്യ 😔എന്തൊരു ഭംഗിയാ.... എല്ലാം ഒന്നിന് ഒന്ന് മുന്നിൽ 🤦♀️🥰🥰🥰.... Stud ൽ ഇത്രയും ഭംഗിയുള്ള collections എന്റ ലൈഫ് ൽ ഇതാത്യമാ.... Thankyu so much dears🙏....
Hi Nigalude collections super anu.video kannanai new collections kananai katta waiting annu orodivasaum. Ethunnum vaganpattillekilum eganaulla model kanumpol othiri happy.
ഒന്നും പറയാൻ ഇല്ല taa അടിപൊളി ആണ് ഇന്നത്തെ കളക്ഷൻ അതിൽ 1st കാണിച്ച ചെയിൻ പിന്നെ കുട്ടികളുടെ studum സൂപ്പർ ആ flower വരുന്ന വള സൂപ്പർ 😍😍😍ഞങ്ങൾ വരുന്നുണ്ട് എന്തായാലും തൃശ്ശൂർ ഒരു ദിവസം ഇപ്പോ കണ്ടു സന്തോഷിക്കാം 😄😄last കാണിച്ച മോതിരം hoo അടിപൊളി 😍😍ഇന്നത്തെ വീഡിയോ ഇക്കാനെയു താത്തയെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 😍😍