ഫിറോസിക്കയുടെ എല്ലാ വീഡിയോയും ഒരു പാട് ഇഷ്ടമാണ്☺️☺️..പക്ഷേ ഇത് കുറച്ച് അധികമായി പോവില്ലെ, ഇങ്ങനെ നമ്മൾ കഴിക്കുന്ന പക്ഷണം വെറുതെ കളയുന്നത്,🧐🧐ഉത് കിട്ടാൻ പോലും ആഗ്രഹിക്കുന്ന ഒരു പാട് പേര് നമ്മുടെ ചുറ്റും ഉണ്ട്..... നിങ്ങൾ അനാധാലയങ്ങളിൽ ഫുഡ് കൊടുക്കുന്നത് ഒകെ കാണാറുണ്ട്...✌🏻✌🏻 ഇത് കുറച്ച് മോശമായി🫵🏻🫵🏻🫵🏻🫵🏻
Firoska I Really appreciating your mentality.... ആ തണിമത്തന്റെ കഴമ്പ് മുഴുവൻ ഭക്ഷണസാധനം നശിപ്പിക്കാതെ. ബാക്കി ഭാഗത്ത് പരികഷ്ണം നടത്തിയ നിങ്ങളോട് ഏറെ ബഹുമാനം മാത്രം...❤️🙏
കമ്പിതിരി കത്തിച്ചു കഴിഞ്ഞു വലിച്ചെറിയുന്ന ആ ചുട്ടു പഴുത്ത കമ്പിയിൽ ചവിട്ടുന്ന സുഖം അനുഭവിച്ചവർ ആണ് നമ്മളിൽ പലരും. 😂😂😂 ആ കഴിഞ്ഞു പോയ കാലം ഞാൻ ഇന്നും ഓർക്കുന്നു Happy Vishu All😂😂😂😂
അടിപൊളി,,,, ഹാപ്പി വിഷു & ഒപ്പം റംസാൻ നോമ്പ് ആശംസകൾ, ഞാനും ഭാര്യയും മക്കളും ഫിറോസിൻ്റെ എല്ലാ വീടിയോകളും ഒരുമിച്ചിരുന്നാണ് കാണുന്നത്,, സ്നേഹത്തോടെ Suresh & family
With all due respect, ആ തണ്ണിമത്തനിൽ പകുതി കൂടി കഴിക്കാൻ ഉള്ളത് ഭക്ഷണം ഉണ്ടായിരുന്നു. ദയവായി അത്തരം പരീക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക . നന്ദി 🙏