Тёмный

5000 കോടിയുടെ കല്യാണം നടത്തിയിട്ടില്ല ടാറ്റാ| Mathew Samuel | 

Mathew Samuel official
Подписаться 167 тыс.
Просмотров 90 тыс.
50% 1

Discussing the life of Ratan Tata, who truly was a gem of a person.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@hariom-cl4qr
@hariom-cl4qr День назад
അദ്ദേഹം ഒരു മഹാൻ ആണ് ... ഒരു വ്യവസായി മരിക്കുമ്പോൾ മനസിന് ഒരു നൊമ്പരം തോന്നി എങ്കിൽ അത് ഇന്നാണ്...
@ancyancy625
@ancyancy625 15 часов назад
Correct 100%🙏🙏🙏🙏
@kumaransubramanian658
@kumaransubramanian658 13 часов назад
YOU ARE CORRECT , EXACTLY THAT IS WHAT WE FEELS.
@regimathew5699
@regimathew5699 День назад
ഇൻഡ്യയെ ഇത്രയധികം ഉന്നതിയിൽ എത്തിയ്ക്കാൻ പ്രയത്നിച്ച TATA നമ്മുടെ പ്രധാനമന്ത്രിമാരേ ക്കാളും വിലമതിയ്ക്കാൻ പറ്റാത്ത മഹത് വ്യക്തി👏👏👏👏💯
@mercymary1004
@mercymary1004 9 часов назад
വിലമതിക്കാൻ പറ്റും എന്നു വേണ്ടേ പറയാൻ. എന്റെ understanding ൽ വല്ല മിസ്റ്റേക്കും ഉണ്ടോ.
@sumeshchandran705
@sumeshchandran705 Час назад
@@mercymary1004 അതേ ശെരിയാണ്, എഴുത്തിൽ വന്ന മിസ്റ്റേക്ക് മാത്രം ആവുകയുള്ളൂ.
@sajeeshkumar4005
@sajeeshkumar4005 День назад
Corona ലോകം മുഴുവൻ പടർന്ന് പിടിച്ചപ്പോൾ പല കമ്പനികളും തൊഴിലാളികളെ പിരിച്ചു വിട്ടപ്പോൾ ഒരു staff നെ പോലും പിരിച്ചു വിട്ടില്ല എന്നു മാത്രമല്ല എല്ലാവർക്കും ശമ്പളം കൃത്യമായി കൊടുക്കുകയും ചെയ്ത ഇന്ത്യയിലെ ഏക കമ്പനി പ്രണാമം ഇന്ത്യൻ ദ്രോണാചാര്യർ ❤❤❤
@humaneffortwins5570
@humaneffortwins5570 День назад
My company also did pay salary in time. No one was sent out even without earning.
@Vagabond617
@Vagabond617 День назад
Which companies in India? Dont spread lies.
@premkumar-ln4ws
@premkumar-ln4ws День назад
Very great TATA
@Ratish6655
@Ratish6655 День назад
it's a fact....I am also part of TATA still
@navaneeth1087
@navaneeth1087 День назад
ഇന്ത്യയിലെ ഏക കമ്പനി ടാറ്റ ആണ് എന്നത് അതിശയോക്തി ആണ്.കൃത്യമായി ശമ്പളം നൽകിയ പല കമ്പനികളും ഉണ്ട്.
@avinash33892
@avinash33892 День назад
ലോകത്താകെ അറിയപ്പെടുന്ന ഒരേയൊരു ഇന്ത്യൻ ബ്രാൻഡ് TATA ടാറ്റാജി പ്രണാമം 🙏🌹
@mathewvalavanal4919
@mathewvalavanal4919 День назад
Tata group കൈ വെക്കാത്ത ഒരേയൊരു മേഖല മാത്രമേയുളളു. അത് മദ്യ ഉൽപ്പാദനം മാത്രമാണ്. സമൂഹത്തോടുളള Tsta group ൻറെ ഉത്തരവാദിത്വത്തിൻറെ മകുടോദാഹരണമാണത്.
@manojparameswarannair7069
@manojparameswarannair7069 День назад
True 👍
@harindranathghosh1283
@harindranathghosh1283 День назад
Motorcycle Manufacturingഉം ഇല്ല
@ourworld4we
@ourworld4we День назад
Tru
@ourworld4we
@ourworld4we День назад
2 weheller ottum safe alla atarikam reason ​@@harindranathghosh1283
@tatabit
@tatabit День назад
Liquor,Two wheeler & tobacco
@rajendranviswanathan8142
@rajendranviswanathan8142 День назад
മഹാനായ രാജ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രാജ്യത്തിൻ്റെ നന്മയെപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന മഹാരഥൻ.
@jyothi5563
@jyothi5563 День назад
കലാം സാറിനോളം തന്നെ ഞാൻ സ്നേഹിച്ച മറ്റൊരു വ്യക്തി Ratan Tata❤ RIP sir
@ancyancy625
@ancyancy625 9 часов назад
@@jyothi5563 ഞാനും
@michord740
@michord740 День назад
മനുഷ്യസ്നേഹിയായ മനുഷ്യൻ ഒരിക്കലും ഒരുവ്യവസായിയെയും ഇതുപോലെ കിട്ടില്ല ഇത് വലിയ നഷ്ടം
@claraclchirayeth5901
@claraclchirayeth5901 День назад
Av good human
@pavanmanoj2239
@pavanmanoj2239 День назад
അതി ധനവാനായതു കൊണ്ട് ഗുണമില്ല. സഹജീവിസ്നേഹവും ലാളിത്യവുമുണ്ടെങ്കിലേ നല്ലൊരു മനുഷ്യനാകൂ❤
@neenapratap2827
@neenapratap2827 День назад
Comide sahajeevi sneham assal aayittynd..
@pavanmanoj2239
@pavanmanoj2239 День назад
@@neenapratap2827 comide എന്നാൽ '🤔 മനസ്സിലായില്ല
@sumeshchandran705
@sumeshchandran705 День назад
അംബാനിയുടെ മൊത്തം ആസ്തിയേക്കാളും കൂടുതൽ ടാറ്റാ ദാനം ചെയ്തു എന്നത് അടുത്ത കാലത്താണ് അറിയുന്നത്.. എന്തൊരു മഹാ.. മനസ്സിന് ഉടമയാണ് ടാറ്റാ ഗ്രൂപ്പുകാർ. ശെരിക്കും പറഞ്ഞാല് ലോകത്തിലെ തന്നെ ഒന്നാം നമ്പർ കോടീശ്വരൻ ആയേനെ, അവരുടെ പണം എല്ലാം കൂടി കെട്ടിപ്പിടിച്ചു കൊണ്ടിരുന്നിരുന്നെങ്കിൽ.
@Vagabond617
@Vagabond617 День назад
He donated to his trust. Not people directly. Dont believe in PR for TATA.
@navaneeth1087
@navaneeth1087 День назад
ഇത് തെറ്റായ കാര്യം ആണ്.മുകേഷ് അംബാനിക്ക് റിലയൻസ് ഗ്രൂപ്പിൻ്റെ പകുതി ഷെയറിൻ്റെ നിയന്ത്രണം ഉണ്ട്,അതുകൊണ്ടാണ് അദ്ദേഹതിന് അതിനുമാത്രം സമ്പത്ത്.അതേ സമയം Ratan Tata Tata Sons എന്ന കമ്പനി വഴി ആണ് tata group കമ്പനികളെ നിയന്ത്രിച്ചിരുന്നത്.അദ്ദേഹത്തിൻ്റെ ഷെയർ വളരെ കുറവായിരുന്നു.ദാനം ചെയ്തിരുന്നത് Tata sons എന്ന ഇക്വറ്റി കമ്പനിയുടെ divident വരുമാനം ആണ്.
@sumeshchandran705
@sumeshchandran705 День назад
@@Vagabond617 Yes he donates only to the trust around 66.8% of the tata group's income and the trust will provided the funds effectively to the right things/AIDS which is for our country and abroad too. TATA is earning more money from abroad than India itself, that money will help the country a lot. TATA and their family are not holding all the TATA wealth and assets. We must be very grateful to them for all these things ..🙏
@Vagabond617
@Vagabond617 День назад
@@sumeshchandran705 how you know? Are you a member of the trust?
@sumeshchandran705
@sumeshchandran705 День назад
@@Vagabond617 How do you know that, he donated to the trust only? Are you a member of the trust too? We are hearing all this news through the media and nowadays thru Social media too, right? And let me ask you one question TATA give us a free hospital in the time of COVID-19, right? I think that also comes through the said trust, so what is the mistake in it? And you were talking about the PR work for TATA. They don't need any PR work to make themselves famous my brother.
@sreejithns511
@sreejithns511 День назад
Tata ലു ഇൻവെസ്റ്റ്‌ ചെയ്ത് ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. 😔😔😔😔 അദ്ദേഹത്തോട് ഒരുപാട് നന്ദി ഉണ്ട്
@sandeepck6253
@sandeepck6253 День назад
Me too
@GeorgeAL-vy3ry
@GeorgeAL-vy3ry День назад
രത്തൻ ടാറ്റ യഥാർത്ഥ ഇന്ത്യൻ a real humanist വലം കൈ കൊടുക്കുന്നത് ഇടം കൈ യെ അറിയിക്കാത്ത വ്യക്തി.❤🎉
@salessales6287
@salessales6287 День назад
ഒരു തേപ്പ് മൂലം ഇന്ത്യക്ക് കിട്ടിയത് വലിയൊരു സ്വത്താണ്. റ്റാറ്റയെ തേച്ച പെൺകുട്ടി ഇന്ത്യക്ക് വലിയൊരു സഹായം ചെയ്തു.
@GeorgeAL-vy3ry
@GeorgeAL-vy3ry День назад
@@salessales6287 താങ്കൾ പറഞ്ഞത് വലിയ ഒരളവോളം ശരിയായി തോന്നുന്നു and funny also
@PKSDev
@PKSDev День назад
Well said..👌🙏
@shajusaniyan2265
@shajusaniyan2265 День назад
രാജ്യ സ്നേഹികളും, മനുഷ്യ സ്നേഹികളുമായ ടാറ്റയുടെ ഉത്പന്നങ്ങൾ വാങ്ങി നമ്മൾ രത്തൻ റ്റാറ്റായോട് ആദരം പ്രകടിപ്പിക്കണം.
@mathewkj1379
@mathewkj1379 День назад
ഞാൻ TATA ഉപ്പാണ് വാങ്ങുന്നത്. വിശ്വാസം 👍
@oommencherian614
@oommencherian614 День назад
Ratan Tata യുടെ വിയോഗം ഇന്ത്യക്ക് തീരാനഷ്ടമാണ്. രാജ്യത്തെയും ജനങ്ങളെയും ആത്മാർത്ഥമായി സ്നേഹിച്ച മനുഷ്യൻ. രാജ്യത്തിൻ്റെ വികസനത്തിനു വേണ്ടി പണിയെടുത്ത മനുഷ്യൻ. സഫലമായ ഒരു ജീവിതം. ഒരു കോടി പ്രണാമം.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 День назад
Rathan Tata ആദരാഞ്ജലികൾ 😢. ഒരു എയർടിക്കറ്റ് എടുത്തു കൊടുത്താൽ വീഡിയോ പിടിച്ചു മാർക്കറ്റ് ചെയ്യുന്ന ബിസിനസ്‌ കാർക്കിടയിൽ 70% സ്വത്തു ദാനം ചെയ്ത Tata യുടെ തട്ടു താണ് തന്നെ ഇരിക്കും. നിസ്വാർത്ഥനായ ബിസിനസ്‌ കാരൻ. 1970/80 കളിൽ വിളിച്ച മുദ്രാവാക്യം ഓർത്തു (വിവരക്കേട് ) പലപ്പോഴും ചിരിച്ചിട്ടുണ്ട്. Tata അല്ലിതു ബിർള അല്ലിതു CP യെ വെട്ടിയ നാടാണ് എന്നത്.😢 APJ അബ്ദുൽ കലാം മരിച്ചപ്പോഴും ഇത് പോലെ ദുഖിച്ചു.
@shaijanvd1299
@shaijanvd1299 День назад
ഇത് പോലെ കുറച്ച് രാജ്യസ്നേഹികൾ നമുക്കുണ്ടായിരുന്നെങ്കിൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chan54
@chan54 День назад
കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവാണ് ടാറ്റാ. മുതലാളിമാരായ ടാറ്റയും ബിർളയും അടച്ചു പൂട്ടിയാൽ ഇന്ത്യ സമ്പന്നമാകും എന്നാണ് പഠിപ്പിച്ചിരുന്നത്. Ksrtc പോലെ ഉള്ളവയെ വളർത്തുകയും വേണം.
@satheesh4988
@satheesh4988 День назад
രാജ്യത്തിന്റെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന ചെയ്ത വ്യവസായി 🙏🙏🙏 4:56
@swrp124
@swrp124 День назад
6 കൊല്ലം tata ഗ്രൂപ്പിൽ ജോലി ചെയ്‌ത്‌... ഒരു പ്രഷർ ഇല്ലാ.. സുഖം.. നമ്മുക്ക് full ഫ്രീഡം.. എല്ലവരും 10-20 കൊല്ലം മിനിമം എവിടെ കാണും..6 കൊല്ലം കഴിഞ്ഞു ഞാൻ പോകാ എന്നു പറഞ്ഞപ്പോൾ അവര്ക് അത്ഭുത 😄. RIP Legend
@PrasadKR-o2q
@PrasadKR-o2q День назад
അദ്ദേഹമാണ് ശരിയായ രാജ്യസ്നേഹി ഒരു ഭാരതീയൻ നമിക്കുന്നു സാർ 🌹🙏🌹
@varghesepullokkaran4275
@varghesepullokkaran4275 День назад
നിങ്ങൾക്കു ഇങ്ങനെ വിവരിക്കാൻ പറ്റുന്നാട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. God bless you
@silvichanpaulose8967
@silvichanpaulose8967 День назад
ഇന്ത്യയെ സ്നേഹിക്കുകയും ഇന്ത്യക്കാരെ ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായ Ratan Tata യ്ക്ക് പ്രണാമങ്ങൾ.
@mumbaimalayali
@mumbaimalayali День назад
മഹാരഥന്മാർ മരിക്കാറില്ല...അവർ ജീവിക്കുന്നത് മനുഷ്യ ഹൃദയങ്ങളിൽ ആണ് ❤ ആദരാഞ്ജലികൾ 🙏 🌹
@AnoopKrishnan-jx4em
@AnoopKrishnan-jx4em День назад
രത്തൻ ടാറ്റയ്ക്ക് പ്രണാമം അബ്ദുൽ കലാം സാറിനോടുള്ളത് പോലെയുള്ള ബഹുമാനം ഇദ്ദേഹത്തോടും ഉണ്ട് .
@RajeevsPillai
@RajeevsPillai День назад
കലിയുഗ ദ്രോണർക്കു 🌹ആദരാജ്ഞലികൾ 🙏🌹🌹
@saneeshkumar999
@saneeshkumar999 День назад
Am proud to say, an employee of tata group
@haridasv261
@haridasv261 День назад
വ്യവസായത്തോടൊപ്പം രാജ്യത്തെയൂം ജനങ്ങളേയും സ്നേഹിച്ച മഹത്തായ കുടുംബം. മഹാനായ ശ്രീ രത്താൻ റ്റാറ്റായുടെ വിയോഗം രാജ്യസ്‌നേഹികളെ വേദനിപ്പിക്കുന്നു.
@claraclchirayeth5901
@claraclchirayeth5901 День назад
A very good leader .we can say without a doubt A kind hearted indian .iam proud of you Mr Ratan TA TA
@mercyshajithekkedathu3488
@mercyshajithekkedathu3488 День назад
വളരെ നല്ല അവതരണം സാർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@babyampatt468
@babyampatt468 День назад
രത്തൻ ടാറ്റ ജിക്ക് പ്രണാമം❤❤ഭാരതത്തിൻ്റെ പ്രിയ പുത്രൻ🌹🙏🙏🙏🙏
@ChristiJohn-e8q
@ChristiJohn-e8q День назад
രത്തൻ ടാറ്റാ 😢😢😢
@anskumar3731
@anskumar3731 День назад
വ്യവസായിക മേഖലയ്ക്കു തീരാ നഷ്ടം. പ്രണാമം 🙏🙏🙏
@philipphilip5197
@philipphilip5197 День назад
Rata Tata a great man. RIP. I am proud of being an ex employee of Tata Steel, Jamshedpur.
@sreekanthkssreekanth4763
@sreekanthkssreekanth4763 День назад
Thank you for giving the best memory and explanation about Ratan Tata 🙏
@prpkurup2599
@prpkurup2599 День назад
മാനുഷിക മൂല്യങ്ങളെ എന്നും വാനോളോം ഉയർത്തി പീടിച്ച ഒരു മനുഷ്യ സ്‌നേഹി ഭാരതത്തിന്റെ വികസനത്തോടൊപ്പം സഞ്ചരിച്ച അതോടൊപ്പം ആരോഗ്യം തൊഴിൽ വിദ്യാഭാസം start up കൾ വ്യവസായങ്ങൾ എല്ലാ മേഖലയിലും അതേഹം തന്റെ വെക്തി മുദ്ര പതിപ്പിച്ച ശ്രീ tata ജി ക്കു ശതകോടി പ്രണാമം 🙏🌹🙏
@Sreejithss86
@Sreejithss86 День назад
Ratan Tata.. He was a Gem 💎❤
@ananthukrishnann
@ananthukrishnann День назад
റത്തൻ ടാറ്റ ❤ സ്വാമി വിവേകാനന്ദൻ 🤍
@sajanjohn6808
@sajanjohn6808 День назад
He is a real gentleman ❤
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 День назад
TATA is our Inspiration
@ldreams730
@ldreams730 День назад
Tata nammude swantham.. ❤❤❤
@ms.thebeliever
@ms.thebeliever День назад
So well described, well detailed analysis, thank you Samuel!
@sunilkrr4490
@sunilkrr4490 День назад
മനുഷ്യ സ്നേഹിയായ കോടീശ്വരൻ അദ്ദേഹത്തിന് പ്രണാമം 🙏🙏🙏🙏🙏.
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej День назад
ഗുഡ് പ്രസന്റേഷൻ ❤
@VimalKumar-jy8mr
@VimalKumar-jy8mr 16 часов назад
Rathan Tata യുടെ വേർപാട് ഇന്ത്യക്കു നികർത്താനാകാത്ത വലിയ നഷ്ടം വരുത്തി വെച്ചിരിക്കുന്നു ! അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹🌺🌸
@alanthomas739
@alanthomas739 День назад
അബ്ദുൾ കലാം , രത്തൻ ടാറ്റ ഭാരത ചരിത്രത്തിലെ മായാ മരതകങ്ങൾ ❣️❣️❣️
@pst794
@pst794 День назад
അദ്ദേഹത്തിന് ഭാരതരത്നം നൽകണം
@AnoopKrishnan-jx4em
@AnoopKrishnan-jx4em День назад
Yes
@vishwanathdev8491
@vishwanathdev8491 День назад
മരണത്തിനു മുമ്പേ കൊടുക്കേണ്ടതായിരുന്നു❤❤❤
@shaijanvd1299
@shaijanvd1299 День назад
ഭാരതരത്നം ജീവിച്ചിരിക്കുമ്പോൾ കൊടുക്കണ്ടതായിരുന്നു രത്തൻ ജിക്ക്
@manujohn3603
@manujohn3603 День назад
Great man, Legend Rathan Tata
@emerald.m1061
@emerald.m1061 День назад
Visualising that he is sitting at the abode of Almighty..TATAJI...Tata🙏🏼
@mohennarayen7158
@mohennarayen7158 День назад
A rare personality of Goodness and love for India 🇮🇳❤🎉..Pranam 🌹💜
@rajanvarghese7678
@rajanvarghese7678 День назад
Rathan Tata is the real industrialist who uphold Indian industry with sincerity
@ajayadjsgsjg8337
@ajayadjsgsjg8337 День назад
ടാറ്റാ 🌹🌹🌹🌹🌹
@theworldviewer2390
@theworldviewer2390 День назад
Tata the man of Charity and he loved India and its normal people he was a great person to be remembered
@Ratish6655
@Ratish6655 День назад
proud to be a part of TATA...❤❤❤
@jacobpoulose5276
@jacobpoulose5276 День назад
Homages 😢 my hero Ratan ji 🙏🌹🌹
@rajeshvk1097
@rajeshvk1097 День назад
ചുരുക്കത്തിൽ പറഞ്ഞാൽ,ഇന്ത്യയുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് തുരങ്കം വച്ചത്,അക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരാണ്.
@sureshs2028
@sureshs2028 День назад
Ratan ji is something different...A true human being apart from an entrepreneur
@unniag7019
@unniag7019 День назад
Only Narasinha Rao was bold enough to arrest the stagnancy of Indian economy and usher in the revolutionary reforms in 1991.Along with Rao , RatanTata should also have been conferred the Bharatharatna !Pranaam !🎉
@manumanupk3695
@manumanupk3695 День назад
ഗ്രേറ്റ് ഗ്രേറ്റ് മാൻ രത്തൻ tata🙏🙏🙏🌹🌹🌹😢😢
@pradeeshalbert1625
@pradeeshalbert1625 День назад
Government of India should ensure that Tata group will not lose it legacy of Patriotism ,nationality and the mindset of service for the nation with nation first philosophy.
@ajikumarmsrailway
@ajikumarmsrailway День назад
A National loss! Because He was a national asset❤
@varghesenv9343
@varghesenv9343 День назад
High thinking and simple life paved the path of Tata,a great humanist and man of great vision.❤❤❤❤❤.You will live for ever in the heart of indians.❤❤❤❤❤
@mercymathew8192
@mercymathew8192 День назад
May his soul rest in peace A big salute to the TRUE Indian
@JawaharS-u4y
@JawaharS-u4y День назад
True patriotic. May His Soul Rest In Peace 🙏
@anandakumar1697
@anandakumar1697 День назад
Manikkyam of INDIA
@mathewgeorge3153
@mathewgeorge3153 День назад
A great man of India with honour we remember. No one like him. A simple man not left for America for treatment while he was having all resources. Remember our so called ministers go to America for treatment on the expense of poor Indian public RIP
@iloveindia1076
@iloveindia1076 День назад
ഒരോ ഇന്ത്യക്കാരനും അദ്ദേഹത്തെ പാഠമാക്കണം
@SajimonAs-pg3ht
@SajimonAs-pg3ht День назад
Legend always legend
@cppybilal2562
@cppybilal2562 День назад
2014 ൽ ലോകത്തിലെ ഏറ്റവും വലിയ GDP കളിൽ 10 ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ചുരുങ്ങിയ ഇ പത്ത് വർഷം കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിയത് എങ്ങനെയെന്ന് അങ്ങയുടെ വിഡിയോയിൽ നിന്ന് വരികൾ കിടയിലൂടെ വായിക്കാൻ സാധിക്കുന്നുണ്ട് അതില് സ്വർഗ്ഗീയ രതൻ റ്റാറ്റ യുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. മാത്രവുമല്ല മോഡിജിയെ പോലെ ഒരു നേതാവ് 1990 കൾക്ക് മുബ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്ത് നിഷ്പ്രയാസം എത്തിയേനെ
@user-to3nv9hc9q
@user-to3nv9hc9q 14 часов назад
😅😅😅മോദി അല്ല ഇന്ത്യയുടെ തലവര മാറ്റിയത്,റാവുവും മൻമോഹൻ സിംഗും കൂടിയാണ്,മൻമോഹൻ കൊണ്ട് വന്ന പുത്തൻ സാമ്പത്തിക നയം ആണ് ഇന്ത്യയെ മാറ്റിയത്,റാവു ഇത് കൊണ്ട് വന്നപ്പോ അവരെ കളിയാക്കിയ ആളുകൾ ആണ് ബിജെപിക്കാർ,മോദി ആ നയം ഫോളോ ചെയ്യുന്നു എന്ന് മാത്രം,മോദി പുതിയ നയം കൊണ്ട് വന്നിട്ടില്ല,മൻമോഹൻ പ്രാധാന്മന്ത്രി ആയിരുന്ന കാലത്ത് ആണ് പാൻ കാർഡ്,ആധാർകാർഡ് എല്ലാം വന്നത്,ബുദ്ധിമാൻ ആയ മൻമോഹൻ്റെ ആ നയം ആണ് ഇന്ത്യയുടെ വളർച്ച വേഗത്തിൽ ആക്കിയത്,മോദി വന്നപ്പോ മോഡിക്ക് വികസനം കൊണ്ട് വരാൻ ഉള്ള എല്ലാം ഉണ്ടായി😅😅😅
@sansa7984
@sansa7984 День назад
പ്രണാമം 🙏🏻🇮🇳
@johnmathew1438
@johnmathew1438 День назад
Corruption and bribery is the main problem in India. Supreme Court is the culprit of this matter.. There is no strong law and order of this issue.. Horrible situation!!
@dharmarajansunuraj483
@dharmarajansunuraj483 День назад
Air lines and Shipping they have started, Great Great personalities Tata Tata🙏🌹🙏
@sheebasatheesan9165
@sheebasatheesan9165 День назад
RIP ,pious soul,our beloved, Ratan Tata, one of the greatest philanthropist, especially among the industrialists.Farewell TATAJI!
@CyrilThomas-r9n
@CyrilThomas-r9n День назад
I love rattan Tata ❤
@idiculamathew3768
@idiculamathew3768 23 часа назад
ഇന്ത്യയെ ഇത്രമാത്രം സ്‌നേഹിച്ച ഇന്ത്യയിലെ ജനങ്ങളെ സഹായിച്ച ലോകസ്നേഹസമ്പൻ വേറൊരാൾ ഇല്ല അദ്ദേഹത്തിന്റ ആൽമവിനെ ദൈവം ശാന്തി നല്ലക്കട്ടെ 🙏RIP 🙏🌹🌹
@neenaalex5857
@neenaalex5857 День назад
വലിയ ഒരു മനുഷ്യ ജന്മം ❤ പ്രണാമം,🙏🙏🙏
@devika2892
@devika2892 День назад
രാജ്യസ്നേഹി
@nishithpadman3939
@nishithpadman3939 День назад
A true Son of Bharath Matha. Jai Hind.
@n.m.saseendran7270
@n.m.saseendran7270 День назад
Tata was very humanitarian, honest and genuine. He was an industrialist and not a business person.
@pokuttappan574
@pokuttappan574 День назад
Great losses..... Condolences condolences🌹🌹🌹🌹🌹🌹🌹
@Gokul11874
@Gokul11874 День назад
Ratan Tata 🌹🌹🌹🌹
@harikumarp609
@harikumarp609 День назад
പ്രണാമം 🙏🌹
@okacet9412
@okacet9412 День назад
Salt to Software business empire.
@jrkpillai2906
@jrkpillai2906 День назад
Om Shanti
@K.J.F_1980
@K.J.F_1980 День назад
നല്ല മുതലാളി
@Flower-ks7jw
@Flower-ks7jw День назад
Great human🙏
@sebastianjoseph8952
@sebastianjoseph8952 17 минут назад
സാധാരണക്കാരന്റെ ബുദ്ധിമുട്ടുമനസ്സിലാക്കി പാവപ്പെട്ടവരെr സഹായിച്ചുവന്ന രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കിപ്രവർത്തിച്ച ഒരു മനുഷ്യ സ്നേഹി യായ കോടിശ്വരനായ രത്താൻ ടാറ്റാ ജി ക്കു പ്രണാമം ❤❤❤❤❤
@വിശാൽ
@വിശാൽ 16 часов назад
മാർക്സിയൻ ധനതത്വശാസ്ത്രപ്രകാരം ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ട് വർഗ്ഗത്തിനപ്പുറം ഉണ്ടായിട്ടും വേണ്ടാത്തവൻ എന്ന ഭാരത ചരിതം കാട്ടിത്തന്ന പൗരാണിക പരമ്പരയുടെ നേർപ്പതിപ്പ് 🙏🙏🙏🙏 എല്ലാം ഉള്ളപ്പോഴും ആസക്തിഹീനമായ ജീവിതം 🪷🪷🪷🪷🌹🌹🌹🌹🪷🪷🪷🪷
@mathewnm3870
@mathewnm3870 День назад
Tataji pranamam... Namickyunnu. ❤
@akpakp369
@akpakp369 День назад
RIP Great TATA 🎉🎉🎉🎉
@somasundaran.m.ssoman
@somasundaran.m.ssoman День назад
ഇന്ത്യയിൽ തന്നെ പുനെർ ജനിക്കെട്ടെ എന്നു പ്രാത്ഥിക്കാം 🙏
@Uvs11113
@Uvs11113 День назад
🇮🇳🇮🇳🇮🇳 TATA
@jojoantony8481
@jojoantony8481 День назад
Rathan Tata 🌹🩵
@mathewkj1379
@mathewkj1379 День назад
സിപിഎം ടാറ്റാ യോട് മാപ്പ് പറയണം. നിങ്ങൾ ടാറ്റയെ ഇല്ലാതാക്കാൻ നോക്കി. എന്നിട്ടോ നിങ്ങൾ ഇല്ലാതായി. റ്റാറ്റാക്ക് ഉള്ള ദേശ സ്നേഹത്തിന്റെ ആയിരത്തിൽ ഒന്ന് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@premkumar-ln4ws
@premkumar-ln4ws День назад
TATA THE GREAT INDIAN INDUSTRIALIST
@premkumar-ln4ws
@premkumar-ln4ws День назад
My Respectful Homage to RATAN TATA
@minigigi2303
@minigigi2303 День назад
Salute rattan tatta sir❤🎉❤🎉❤
@sudevpk2689
@sudevpk2689 День назад
നരസിംഹ റാവു അവസാന പത്രസമ്മേളനത്തിൽ പറഞ്ഞു. താൻ കൊണ്ട് വന്ന ലിബറൽ പോളിസി സാധാരണക്കാരന് ഒരു പ്രയോജനം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.
@sajithkumar1624
@sajithkumar1624 День назад
Pranamam 🙏🏼 🙏🏼 🙏🏼
@abhijith4020
@abhijith4020 День назад
ഓരുത്തർക്കും അവരുടെ സ്വത്ത് എങ്ങനെയും ചിലവഴിക്കാനുള്ള അവകാശമുണ്ട്, മലയാള മാപ്രകൾ അല്ല തീരുമാനിക്കുന്നത്
@bijuthomas3715
@bijuthomas3715 День назад
ധൂര്‍ത്തടിച്ച് കോമാളിയായ അംബാനി
@jayarajpjayaraj
@jayarajpjayaraj День назад
very good observation
Далее
Все по факту
00:48
Просмотров 18 тыс.
Все по факту
00:48
Просмотров 18 тыс.