🎦TIG📀📀NS 📞7907770996 📞7034134629 🔴Instagram; invitescon... 🔵Facebook : / traveltigoons Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success; vivektmurali.com/
Zedone ബോഡി ഇറങ്ങി തുടങ്ങിയ ടൈമിൽ വന്ന ഒരു മുതലാ ഇത്. വയലറ്റ് കളറിൽ സൈഡിൽ big bus എന്നൊക്കെ എഴുതിട്ടുണ്ടായിരുന്നു. ഓർമ ശരിയാണെങ്കിൽ 2012 ൽ ഒരു ട്രിപ്പ് ബുക്ക് ചെയ്യാൻ icee ഓഫീസിൽ പോയപ്പോൾ ഈ വണ്ടി കണ്ടു ഇഷ്ടപ്പെട്ടിട്ട് ഇത് ചോദിച്ചിരുന്നു. പക്ഷെ പുതിയ വണ്ടി ഫസ്റ്റ് ട്രിപ്പ് വേളാങ്കണ്ണി പോകുന്നതുകൊണ്ട് ഞങ്ങൾക്ക് ഇവരുടെ തന്നെ വേറെ ക്യാമ്പസ് എഡിഷൻ എന്ന വണ്ടിയാ കിട്ടിയത്
Calicut Wayanad Motor Service കേരളം ഉണ്ടാവുന്നത് മുൻപ് ഉള്ള പെർമിറ്റ് ആണ്... കേരളത്തിലെ ഒരേ ഒരു പ്രൈവറ്റ് ഫാസ്റ്റ് പാസഞ്ചർ ...💎💚💚💚 ഇപ്പൊൾ ലിമിറ്റഡ് സ്റ്റോപ് ആയെന്ന് തോന്നുന്നു.. കാലത്തിന് ഒപ്പം മാറ്റങ്ങൾ വരുത്തി, ഇന്നും മൊഞ്ച് ഒട്ടും കുറയാത്ത ,തലയെടുപ്പ് ഉള്ള ഒരു കൊമ്പനെ കാണും പോലെയാണ് മറ്റ് വണ്ടികൾക്ക് ഇടയിൽ അവനെ കാണുമ്പോൾ..
Brooos കൊമ്പന്റെ പുതിയ ധാരാവിയിൽ പോയി ദീപു ചേട്ടന്റെ ഒരു interview എടുക്കുമോ🥺🙏🏻 പുതിയ വണ്ടി വരുന്നുണ്ടോ എപ്പോ വരും edition name ഒക്കെ ഒന്ന് അറിയാനാ... Please ഒന്ന് പോവുമോ🙏🏻🥺. # A tourist bus പ്രേമി.