Тёмный

574 # കൂനൻകുരിശു സത്യം ചരിത്രത്തെ വളച്ചു ഒടിക്കുന്നത് ആര് ? A reply to STAR OF THE EAST FB group 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@beenapaul7876
@beenapaul7876 4 года назад
Dear brother , what brother told today is very true and correct . I remember in my teenage my Dad taught me what was the ' koonan kurisu sathiyam ' . The teachings to me was the same as brother told . I know brother is a straightforward , honest , gentle man . Need not look in to the criticism . May God bless you . Very congrats .
@wilsongeorge603
@wilsongeorge603 4 года назад
Very good message paster, യാഥാർഥ്യം എല്ലാവരും മനസ്സിലാക്കട്ടെ
@alexgiby009
@alexgiby009 4 года назад
മലങ്കരയിൽ കൂനൻ കുരിശിനു മുമ്പ് ഉള്ള വിശ്വാസം സുറിയാനി സഭയുടേത് ആയിരുന്നു എങ്കിലും കുറച്ചു കാര്യങ്ങൾ ചിന്തക്ക് വെക്കുന്നു 1 ഹിന്ദുത്വം മലങ്കര സഭയിൽ നന്നായി കലർത്തപ്പെട്ട കാലം ആയിരുന്നു അന്ന്. അതായതു കോഴി വെട്ടു, ഉരുളൽ നേര്ച്ച, പ്രതിമകൾ ഉണ്ടാക്കി ആരാധിക്കുക. പറങ്കി മിഷനറി മാർക് കൂടുതൽ ക്രൈസ്തവ രീതിയിൽ ആരാധന ക്രെമപ്പെടുത്താൻ ശ്രെമിച്ചിരുന്നു. ഇന്നും പല ദേവാലയങ്ങളിലും മേൽ പറഞ്ഞ രീതിയിൽ ആരാധന നടത്തുണ്ട്, 2 മലങ്കരയിൽ കൂനന്കുരിശിന് മുമ്പും വൈദീകർ ഉണ്ടായിരിന്നു. അവർക്കു കൈവെപ്പു തലമുറ ആയി ലഭിച്ചിരുന്നു എന്നാണ് വായ്മൊഴി. പകലോമറ്റം , ശങ്കരത്തിൽ, മട്ടക്കൽ , തുടങ്ങി പല പ്രാചീന കുടുംബ ചരിത്രങ്ങളിൽ അത് വ്യെക്തമായി പറയപ്പെടുന്നു. അവരുടെ കൈവെപ്പു സുറിയാനി സഭയിൽ നിന്നല്ല, ഇവിടെ ആദ്യ നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നു. ഒരു പക്ഷെ ക്നാനായ പിതാക്കന്മാരിൽ നിന്നും പേർഷ്യൻ സഭയിൽ നിന്നും നല്ല സ്വാധീനം ഉണ്ടായിരുന്നേക്കാം 3 സുപ്രീം കോടതി വിധിയിൽ അങ്ങ് ചൂണ്ടി കാണിക്കുന്ന പോലെ "loyalty " എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർദ്ധം സമർപ്പണം അല്ലെങ്കിൽ വിധേയത്വം എന്നല്ല ഒരു കൂറ് എന്നാണു. അതുകൊണ്ടാണ് മാർത്തോമാ ഒന്നാമനെ ആദ്യം മലങ്കരയിലെ മെത്രാപോലിത്ത ആയി ഇവിടുത്തെ പിതാക്കന്മാർ ആദ്യം വഴിച്ചതു. അന്ത്യോക്യയുടെ ഒരു ഭദ്രാസനം അല്ലാ അവർ സ്വപ്നം കണ്ടത്, മറിച്ചു് സ്വാതന്ത്രം ആയാ ഒരു സഭ ആണ് 4 മലങ്കര റീത്തു പ്രെസ്ഥാനത്തിൽ മാർ ഈവാനിയോസ് ചേർന്നപ്പോൾ , സഭ സുന്നഹോദോസിനു ചേരാൻ സാധിക്കാഞ്ഞത് കൂനൻ കുരിശു സത്യം നാം മറക്കാൻ പാടില്ല എന്ന് വാദിച്ചാരുന്നു. അതായതു ഈ പറഞ്ഞ Loyalty അന്ന് തന്നെ വട്ടശേരിൽ തിരുമേനിക്കും മെത്രാൻ കക്ഷിക്കും ഉണ്ടായിരുന്നു എന്ന് അർഥം' എന്തായിലും ഇപ്പോൾ കൂനൻ കുരിശിന്റെ പേരിൽ ഒരു മൗഢ്യ തർക്കം അനവസരത്തിൽ ആണ്. ഇരു സഭകളും ഒരു സമാധാനത്തിനും ഐക്യത്തിനും പരസ്പരം ക്ഷെമിച്ചു മുമ്പോട്ടു പോകേണ്ടുന്ന സമയം ആണ്. 500 -600 വര്ഷം മുമ്പുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ, ഇന്ന് എന്ത് ചെയ്യാം എന്ന് ചിന്തിക്കുക
@ncjosephelectricalsupervis7370
@ncjosephelectricalsupervis7370 4 года назад
എന്താണ് ഈ മലങ്കര എന്നു മുതലാണ് ഈ പേര് വന്നത്
@333PNJ
@333PNJ 4 года назад
Sir ഇവിടെ പറങ്കികൾ മിഷനറിമാർ(റോമൻ സഭയൂടെ) പോർച്ചുഗീസ് രഞ്ജിക്ക് പോപ്പ് അധികാരംകൊടുത്തിരുന്നപ്രകാരം ക്രിസ്ത്യാനിറ്റി പ്രചരിപ്പിക്കാൻ ഒരു രാജ്യത്തെക്ക് ചെന്നാൽ അവിടെ കച്ചവടം കോളനി സ്ഥാപിക്കമെന്ന അനുവാദത്തിൽ പറങ്കികൾ ഇന്ത്യയിൽ വന്നു 🔳അവർ ഇവിടെ ക്രിസ്ത്യാനിറ്റി പ്രതീക്ഷിച്ചിരുന്നില്ല കേരളത്തിൽ എന്നാൽ അവർക്ക് ക്രിസ്ത്യാനിറ്റിയെ പോലെ തോന്നിക്കുന്ന ഒരു സമൂഹത്തെ കണ്ടത് അവർ കരുതിയിരുന്ന അബദ്ധ ചിന്ത റോമൻ സഭയുടെ വിശ്വാസം മാത്രമേ ശരിയായത് എന്നാണ് 🔲ഹിന്ദു കൾച്ചർ ഉണ്ടായിരുന്നു നസ്രാണികൾക്ക് പുറമേ പണ്ട് സുന്നഹദോസിൽ പുറത്താക്കിയ നെസ്തോറിയൻ എന്ന് അവർ വിളിക്കുന്ന പെർഷ്യൻ സഭയുടെ ആത്മീയ ഭരണത്തിൽ EAST SYRIAC ( ഇന്നത്തെ SYRO മലബാർ സഭയുടെ ലിറ്റര്ജി ഭാഷ) 🔲അവർ പാഷണ്ടത ആരോപിച്ചു പൗരസ്ത്യ സുറിയാനി രേഖകൾ എഴുത്തുകൾ തെളിവുകൾ ആരാധന ക്രമങ്ങൾ പേശീത്ത ബൈബിൾ മുതലായവ നശിപ്പിച്ചു 🔲അവർ പാഷണ്ടത ഉള്ള സഭയെ സത്യവിശ്വാസത്തിൽ ചേർക്കാൻ ഉദ്ദേശിച്ചത് 🔲പെർഷ്യൻ സഭയുമായി (EAST SYRIAC) എന്നെന്നേക്കുമായി ബദ്ധം വിചേദിപ്പിച്ചു ലത്തീൻ പാതിരിമാർ നേതൃസ്ഥാനത് വന്നു പൗരോഹിത്യ ബ്രഹ്മചര്യം,പോലെ പലതും വന്നു 🔲അന്ന് വരെ ഉണ്ടായിരുന്ന അനോഫോറകൾ ആയിരുന്ന മാർ:നെസ്തൊറിയസിന്റെയും, മാർ :തെയഡോറിന്റെയും അനോഫോറകൾ വിലക്കി 🔲ആ സഭയിൽ അവരുടെ ലത്തീൻ ആരാധനക്രമം അടിച്ചേല്പിച്ചു 🔲ഏകദേശം 50വർഷം കഴിഞ്ഞ് പിടിച്ചു വെച്ചിരുന്ന സുറിയാനി വിഭാഗത്തിൽ നിന്ന് കുറച്ച് പേർ തങ്ങൾക്ക് ലത്തീൻ ആരാധനക്രമം വേണ്ട സുറിയാനി ആരാധനക്രമം തിരിച്ചെടുക്കാൻ ശ്രമിച്ചു കത്തെഴുതി പ്രകാരം അന്ത്യോക്യൻ പിതാക്കൻമ്മാരുടെ കീഴിൽ ആയി (WEST SYRIAC) 🔲എന്നാൽ റോമൻ സഭയിൽ അവശേഷിച്ച നസ്രാണികൾ ലത്തീൻ പാതിരിമാരുടെ ഭരണത്തിലും EAST SYRIAC ഉപേക്ഷിക്കാൻ തയ്യാറായില്ല 🔲പൗരസ്ത്യ സുറിയാനി സംരക്ഷിച്ചു പോന്നു എങ്കിലും ഘടനപരമായും സെമിനാരി പ്രവർത്തനത്തിലും പള്ളി പണിയൽ, കുർബാന അപ്പവീഞ്ഞ്കൾ, കൂദാശകൾ, ചില വിശ്വാസസത്യങ്ങൾ എല്ലാം ലത്തീനീകരിക്കപ്പെട്ടു 🔲എന്നാൽ 1992ലത്തീൻ ഭരണത്തിൽ കഴിയേണ്ടി വന്ന നസ്രാണി കളെ സ്വാതന്ത്ര സഭയായി മാറ്റി കത്തോലിക്കാ യൂണിയൻ ആയി സ്വയം ഭരണവ്യക്തിസഭയായി മാറി 🔲കാരണം തങ്ങളുടെ സഭ പാഷണ്ട സഭ ആയിരുന്നിലെന്നും ഉദയംപേരൂർ സുന്നഹദോസ് വിലക്കിയ രണ്ട് അനോഫോറ മാർ നെസ്തോറിയന്റെയും തേയാടോരിന്റെയും ഉപയോഗിക്കാൻ പോപ്പ് അംഗീകരിച്ചു സിറോ മലബാർ സഭ ഇന്ന് ഉപയോഗിക്കുന്നു 🔲EAST SYRIAC ട്രഡിഷൻ തിരികെ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു 🌺അതായത് അന്ന് പറങ്കികൾ പാഷണ്ടതയിൽ നിന്ന് മാറ്റുവാൻ ആണ് അന്നത്തെ പെർഷ്യൻ സഭ്യുമായി പിരിയിച്ചത് രേഖകൾ നശിപ്പിച്ചു റോമൻ സഭയിൽ ചേർത്തത് 🌺പിനീട് ആ സഭയെ സ്വാതന്ത്രയാക്കി അത് ആണ് സിറോ മലബാർ സഭ (സിറോ എന്ന് സുറിയാനിയെ ലത്തീനിൽ അവർ വിളിക്കുന്നത്) 🌺എന്നാൽ കൂനൻ കുരിശിൽ പിരിഞ്ഞു പോയ നസ്രാണികൾ അന്ത്യോഖ്യയുമായി ബന്ധം സ്ഥാപിച്ച് പാശ്ചാത്യ സുറിയാനി ആരാധനക്രമം ആയി നിലനിൽക്കുന്നു. പെർഷ്യ, യിൽ പാശ്ചാത്യ-പൗരസ്ത്യ സുറിയാനി സഭ കേന്ദ്രങ്ങൾ ഇന്നും ഉണ്ട് നെസ്തോറിയൻ പാഷാണ്ഡത ആരോപിച്ച അവർ അന്ന് വിളിച്ചിരുന്ന നെസ്തോറിയൻ സകൽദായ സുറിയാനി സഭ യെ ആണ് പറങ്കികൾ ചിതറിച്ചത് സിറിയൻ ഓർത്തഡോൿസ്‌അല്ലെന്ന്
@thomvar1
@thomvar1 4 года назад
ഇന്ന് നമ്മുടെ സഭയിൽ ഇതുതന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അധികം താമസിയാതെ ഒരു ഇട്ടിതൊമ്മൻ കത്തനാരെ ( ഇശ്ശായയുടെ കുറ്റിയിൽ നിന്ന് ഒരു മുള ) ദൈവം മലങ്കരയിൽ എഴുന്നേൽപിക്കും. അദ്ദേഹം ചാട്ടവാർ എടുക്കുന്നതിനു മുന്പേ, വിശ്വാസികൾ എല്ലാവവരും ആ ( കൂനൻ ) കുരിശിനെ നിങ്ങളുടെ ഹ്റുദയങ്ങളിൽ ചേർത്തു പിടിക്കാനായി തയാറായിക്കൊള്ളുക. ഒരു അനൃമതസ്തനായ Supreme Court judge നമ്മുടെ SPIRITUAL HEADS ജീവിതം എങ്ങനെയാണ് നയിക്കേണ്ടത് എന്ന് അവരുടെ വേദഗ്രന്ധത്തിൽ നിന്ന് രണ്ട് ശ്ളോകങ്ങൾ ഉദ്ദരിച്ച് നമ്മോടു പറഞ്ഞു തന്നു. മലങ്കര സഭയിൽ പ്രഭുദ്ധരായ ആത്മായ നേതാക്കൾ നമുക്കുണ്ട് PARISH MANAGING COMMITTEE DIOCESAN GENERAL BODY MALANKARA ASSOCIATION MANAGING COMMITTEE WORKING COMMITTEE നമ്മുടെ ആത്മായ നേതാക്കന്മാർ ദൈവം വെളിപ്പെടുത്തി തന്ന ഈ സതൃത്തെ ഉൾക്കൊണ്ടു കൊണ്ട് നമ്മുടെ അദ്ധൃാത്മ നേതാക്കന്മാരെ ( SPIRITUAL HEADS ) -നെ മാമോന്രെ വഴികളിൽ നിന്ന് തരിഞ്ഞ് ദൈവിക വഴികളിൽ സഞ്ചരിക്കുവാൻ നിർബന്ധിക്കേണ്ടതാണ്. എങ്കിലേ നമ്മുടെ സഭയിൽ ശാശ്വത സമാധാനം ( PERMENANT PEACE) ഉണ്ടാകുകയുള്ളൂ. ആ നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.
@donbosco2414
@donbosco2414 4 года назад
1665 ൽ ആണ് ആദ്യമായി ഒരു അന്ത്യോക്യൻ മെത്രാൻ മലങ്കരയിൽ കാലു കുത്തിയത്. റോമൻ മിഷനറിമാർ ഇവിടെയെത്തും മുൻപ് മലങ്കര സഭ പേർഷ്യയിലെ church of the east ന്റെ (നെസ്തോറിയൻ സഭ) ഒരു archdiocese ആയിരുന്നു. മലങ്കര സഭ അന്ത്യോക്യൻ സുറിയാനി സഭയുടെ കീഴിൽ ആയിരുന്നെങ്കിൽ നസ്രാണികളിൽ ഭൂരിപക്ഷമായ സിറോ മലബാർ സഭ നെസ്തോറിയൻ ആരാധനാക്രമം (east syriac liturgy) ഇന്നും ഉപയോഗിക്കുന്നത് എങ്ങനെ???? പോർച്ചുഗീസുകാർ നോക്കിയത് മലങ്കര സഭയെ നെസ്തോറിയൻ സഭയിൽ നിന്ന് വേർപെടുത്താൻ ആയിരുന്നല്ലോ..
@relzt7963
@relzt7963 4 года назад
You are absolutely correct till the last sentence. Bishop Menezes wanted to spread his faith by all means. Here, Marthoma Nazaranis were subjugated in AD1599 against their wish. The real menace that exists even today is the use of apostolic succession for colonizing other Christian brethren. Unchristian Trojan horses tactics are still widely used to break down ancient churches in different parts of the world. High time to stop such evil strategies, brother.
@basil9867
@basil9867 4 года назад
ad 345 il ivde mar yauseph metran syrian kudiyettam mukhandram vannu 822 mar shabor mar aphroth pidakkanmaar ivde vannu ad pole thanne clodius bukhanan thante bookil ingane eshutiyadayi njan vayichttundu vasco da gama ivde ninn pidchkond poya oru vyekthy christian aahneenn aryukayum appol vasco da gama thngalkk mar papaye ariyumo ennm catholic aahno enn choikkayum chyyunnu appol aa viswasy thangalkk marpapaye aryllenm aake aryavunna d antiochian patriarchine aahnennm parayunnu
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
The First Church was Jerusalem Church - by Jesus Act 8:1 called Nazareen (നസ്രാണി ) Church Act 24:5 second church Babylonian Church (1 Peter 5:13) in Edessa By Adai Send by St. Thomas AD32. Called Persian Nazareens (Eastern Aramaic liturgy). Later in AD52 Malankara (kerala) Nazreens'. by St. Thomas (Eastern Aramaic Liturgy)..Third Church Antiochian greek Church by Barnabas and Paul.(Act 12: I9-26) in AD42 called Christians.(greek liturgy) .Later in AD548 Antiochian syrian Church By Jacob Baradeaus-a bishop of Edessa (Babylon-Persia) using western Aramaic=greeko-Aramaic Liturgy. From AD1665 Malankara Saba started using Greeko Aramaic Liturgy (kurialaison is greek) brought by Bishop Mar Gregorios from Jerusalem. Then Kaldaya Syrian Church seperated since they were using eastern Aramaic (പൗരസ്ത്യ സുറിയാനി ) Liturgy.some joined Catholic are called Zyro Malabar.
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
@@basil9867 MarJoseph is send by Persian Catholicos. Mar ശെമവുൻ ബർശബോ (since in 345 No patriarch in Antioch only Bishop (refer നിഖ്യാ സുന്നഹദോസ് AD325. ) Mar Aphroth also from Persia
@manuabraham2135
@manuabraham2135 Месяц назад
Bodhakkuravorubkuttamalla
@shajikurian9326
@shajikurian9326 3 года назад
The 1st sabha was started in Andhyokhya ! (It is clearly return in the Bible also )
@nebinthomas2600
@nebinthomas2600 4 года назад
Agane ane syro malabar sabak ..engane..east Syrian tradition..kaivannu??
@rajmalayali8336
@rajmalayali8336 4 года назад
They actually went after the Caldean church to get it. Originally they used latin, later Pope decided this way as a strategic move to substantiate his claim of supremacy over all Christian churches. So he actually prompted for them to accept the persian liturgy. This will help their claim that they are the original church in Kerala and there is no Antiochian connection. So much crookedness has been going on by the papacy to support their fake claims. Remember, pope is bishop of Rome and has right over western churches of that time. Three universal synods have underlined this fact. Again, the contribution of Rome towards formation of early theology, role in universal synods are nonexistent. His advantage was that from beginning, he had a king as his godfather. That was the only reason, he got a Patriarchate in Rome. Then everything else they added to support their fake claims.
@CC-td7si
@CC-td7si 4 года назад
@@rajmalayali8336 not sure there is proof of this. The SyroMalabar version is that they were using the Nestorian Liturgy and even after accepting the latinized form, all Malankara Churches were using this. Later the Syriac St James came with Mor Gregorios of Jerusalem
@stibybenny3956
@stibybenny3956 4 года назад
യാക്കോബായ സഭയുടെ സൺ‌ഡേ ക്ലാസ്സിൽ ഇതൊക്കെ വളരെ ക്ലിയർ ആയി padipikunund അതു കൊണ്ട് സഭയുടെ അടിസ്ഥാനത്തിൽ നിന്നും ഞങ്ങൾ marrilla
@scariyapappachan4280
@scariyapappachan4280 4 года назад
Oath of Coonan cross (1653) is the after math of synod of Diamber. (1599).
@ullasseguro160
@ullasseguro160 4 года назад
വിദേശ ആധിപത്യം തള്ളിക്കളഞ്ഞ ഒരു സത്യം ആണ് കൂനൻ കുരിശു സത്യം.
@smart123735
@smart123735 4 года назад
സത്യം പക്ഷെ അത് പറങ്കികളുടെ കാതോലിക്ക വത്കരണത്തിനു എതിരെയും, സുറിയാനി വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും വേണ്ടിയായിരുന്നു. അന്ത്യോക്യയിൽ നിന്ന് വന്ന പരിശുദ്ധ ബാവയെ തടങ്കലിൽ ആക്കിയതറിഞ്ഞു മട്ടാഞ്ചേരിയിൽ ഒത്തു കൂടിയവർ ആണ് നടത്തിയത്.
@kuruvillaettimanil7806
@kuruvillaettimanil7806 4 года назад
ആകയാൽ AD 1665 വരെ മലങ്കര സഭ Persian സഭയുടെ ഭാഗമായിരുന്നു. Liturgy Eastern Aramaic ആയിരുന്നു Western Aramaic (സുറിയാനി) അല്ലായിരുന്നു. Bible നിഘണ്ടു.(Anglican - CSI) ൽ P: 53 നോക്കക. ഷിബു Please Learn Persian history also Refer Wigram ട Statement on Page 25-26 of THE HISTORY of THE Assyrian Church "The Church of the Easterners was ,the daughter not of Antioch but of Edessa and was never included in the patriarchate of Antioch" Also Refer Assemani Vol: Ill ii P. 415 and also Refer John Stewart"A Church on Fire" p. 334. ആകയാൽ മലങ്കര സഭ 912 ലെ കാതോലിക്ക സ്ഥാപനംവരെ പേർഷ്യൻ Catholicate ൻ്റെ ഭാഗമായിരുന്നു പേർഷ്യൻ സഭക്ക് അന്ത്യാക്യയുമായി ബന്ധമില്ലായിരുന്നു.വെന്ന് മുകളിലത്തെ Statement ൽ നിന്നും മനസിലായല്ലോ.എന്നാൽ ഇടക്കിടക്ക് പൗരോഹിത്യ പിൻതുടർച്ചക്ക് അങ്ങോട്ടും ഇങ്ങോട്ടും Help ചെയ്ത തായി പേർഷ്യൻ ചരിത്രത്തിലുണ്ട്രു, പേർഷ്യയിൽ കാതോലിക്ക ഇല്ലാതിരുന്നതുകൊണ്ടാണ് പരോഹിത്യ പിൻതുടർച്ചക്കായി 1653 ൽ ഷിബുവിൻ്റെ ഭാഷയിൽ നമ്മൾ Sos അലക്സന്ത്രിയായിക്കും അന്ത്യോക്യക്കും അയച്ചത് .അപ്പോഴാണ് സത്യത്തിൽ അവർ നമ്മെ പ്പറ്റി അറിയുന്നതും നമുക്ക് മറുപടി so s അയച്ചു തന്നതും.അന്ത്യോക്യൻ ബന്ധമുണ്ടായിരുന്നെങ്കിൽ ഈ കത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? 12 വർഷം കാത്തിരിക്കണമായിരുന്നോ ?? അങ്ങനെ 12 വർഷത്തെ കത്തിടപാടുകൾക്ക് ഒടുവിൽ 1665 ൽ യെരുശലേമിൻ്റെ മെത്രാപ്പോലീത്തയായ മാർഗ്രീഗോറിയോസിനെ Dutch കമ്പനിക്ക് കാശു കൊടുത്തു് ', പുസ്തകങ്ങൾ സഹിതം യെരുശലേമിൽ നിന്നും നാം കൊണ്ടുവന്നത്. ഇതാണ് സത്യം അങ്ങനെ തോമസ് Arch Decon നെ മാർത്തോമ്മ ഒന്നാമനായി വാഴിക്കുന്നതും western Aramaic ( സുറിയാനി ) തക് സാകളം പാട്ടുകളും ഉപയോഗിക്കുവാൻ തുടങ്ങിയതും അന്നാണ്. പിന്നീട് മലങ്കര സഭ ചരിത്രത്തിൽ AD52 മുതൽ ആദ്യമായി ഒരു പാത്രിയർക്കീസ് എത്തിയത് 1875 ൽ മാത്രമാണു് . പ: പത്രോസ് തൃ തീയൻ പാത്രിയർക്കീസിനെ നാം കൊണ്ടുവന്നത്, പാലക്കുന്നത്ത് മെത്രാച്ചനെ ഇറക്കിവിടാനായിരുന്നു. ഇങ്ങനെ കൂനൻ കുരിശിനുേശഷം അന്ത്യോക്യൻ സഭ നൽകിയ പൗരോഹിത്യത്തിന് നാം കടപ്പെട്ടവരാണ്. അതു കൊണ്ട് നാം അന്ത്യോക്യൻ സഭയുടെ ഭാഗമോ കീഴിലോ ആകുന്നില്ല. എന്നോർക്കണം അങ്ങനെയെങ്കിൽ ആദ്യം അന്ത്യോഖ്യ അലക്സാന്ത്രിയൻ സഭയുടെ കീഴിലായിരുന്നേനേ.. അങ്ങനെ ഒരു കീഴ്വഴക്കം ഓർത്തഡോക്സ് സഭകൾക്ക് നാളിതുവരെ ഉണ്ടായിട്ടില്ല. അതു കൊണ്ട് മലങ്കരയിൽ പാത്രിയർക്കീസ് പള്ളികൾ പിടിച്ചെടുത്തതും എഴുതി വാങ്ങിച്ചതും സിംഹാസനപ്പള്ളി കൾ സ്ഥാപിച്ചതും തികച്ചും ദൈവീകമല്ല സാഹോദര്യവുമല്ല. അന്ത്യോക്യക്കാർ ഇവിടെ വന്ന് പള്ളി പിടിച്ചത് ക്രിമിനൽ Act ആണ് - ഇതു തന്നെയല്ലേ കത്തോലിക്ക മെത്രാനായ മെനസ്സീസും ചെയ്തത്. പിന്നെ കൂനൻ കുരിശ് സത്യം വെറുതെ ആയിപ്പോയില്ലേ. ഇതും അതും അടിമത്വം. പിന്നെന്തിനാ കൂനൻ കുരിശ് നടത്തിയത്'' 'അതു കൊണ്ട് അന്ത്യോക്യൻ വിശ്വാസം കൊണ്ടുവരാനല്ല മറിച്ച് റോമാ നുകം വലിച്ചെറിയാനാണ്. പിതാക്കന്മാർ ശ്രമിച്ചത്. പിന്നെന്തിനീ അന്ത്യോകൻ നുകം .?? ഈ നുകം കൊണ്ട് എന്തു ഗുണം. ആകയാൽ കൂനൻ കുരിശിനെ കളിയാക്കല്ലെ. സഹോദരന്മാരെ .
@jbje5099
@jbje5099 3 года назад
ചരിത്രം വളച്ച് ഒടിക്കാതെ പറയടോ മെത്രാൻ കക്ഷി
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
@@jbje5099 താങ്കൾ പറയൂ എവിടെയാ വളച്ചത് എന്ന് ഞാൻ എഴുതിയ Books അല്ല. നൂറ്റാണ്ടുകൾക്ക് മുമ്പു് എഴുതിയ പുസ്തകങ്ങളുടെ Reference ആണ് എന്താ സാറേ സത്യം കേൾക്കുമ്പോൾ വേദന എന്തിന് പിന്നെ നിങ്ങളുടെ ചരിത്രം നോക്കുക. Patriarchs of Anitioch എന്ന് type ചെയ്യുക. Google ൽ നിന്നും സത്യം കണ്ടു പിടിക്കാം AD325 നിഖ്യാ സുന്നഹദോസിൻ്റെ ആറാം കാനോനയും പരിശോദിക്കുക. അവിടെ Bishops of Alexandria, , Rome, Antioch എന്നേയുള്ളൂ. കാരണംവി: വേദപുസതകത്തിലും Bishop, Pres by tter, Decon എന്നേയുള്ളൂ. (IThimo 3 and 4. ) AD 381 ൽ ആദ്യമായി Constantinople നെ ഒരു Patriarchate ആക്കി രണ്ടാം സ്ഥാനം നല്കി. എന്നാൽ 381 നശേഷം No. 32 മുതൽ 4group patriarchs നെക്കാണാം പിന്നെ 451 മുതൽ 5 18 വരെയുള്ള 14 Antiochian പാത്രാ യർക്കീസന്മാരിൽ 3 പേർ മാത്രമേ (Peter the fuller,, John II, Severius ) കല്ക്കി ദോന്യർ അല്ലാതെയുള്ളൂ. അതുകൊണ്ട് സേവേറിയോസിനെJustin I നാടുകടത്തി .ഓടിAlex.' പോയി 538 ൽ അവിടെ മരിച്ചു അങ്ങനെ 518 ൽ അന്ത്യോക്യൻ സഭ (greek liturgy)
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
@@jbje5099 സഹോദരാ Google ൽ അന്ത്യോക്യൻ പാത്രിക്കിസന്മാർ നോക്കുക. 518 ൽ അന്ത്യേക്യൻ സഭ (ഗ്രീക്ക് Iiturgy) എന്നേക്കും ഇല്ലാതായി. പിന്നെ സിറിയൻ സഭയെ .പേർഷ്യയിലെ തീബേലിൻ്റെ മെത്രാൻ യാക്കോബ് ബുർദ്ദാന Homes ൽ (അന്ത്യേ. ക്യയുടെ കിഴക്ക് )ചെന്ന് 548 ൽസർഗീസ് പാത്രിയർക്കീസിനെ വാഴിച്ചു തൊപ്പിയും കൊടുത്തു.(greeko Arama ic liturgy.- പാശ്ചാത്യ സുറിയാനി ,സ്തൗ മെൻ കാലോസ്, കുറിയേലായി സോൻ ഇവഗ്രീക്ക് ആണ് ) സർഗീസ് കാലം ചെയ്തപ്പോൾ പൗലോ II നെയും വാഴിച്ചു. അദ്ദേഹം പേർഷ്യൽ 559 ൽ അഹൂദമ്മേ എന്ന 25-ാംകാതോലിക്കാ യെയും 39 മെത്രാന്മാരെയും ഒരു ലക്ഷം പട്ടക്കാരെയും വാഴിച്ചിട്ട് പേർഷ്യയിൽ തീബേലിൻ്റെ മെത്രാനായി കാലം ചെയ്തു
@jbje5099
@jbje5099 3 года назад
@@kuruvillaettimanil7806 സുറിയാനി സഭയ്ക്ക് സഭാ പാരമ്പര്യവും ചരിത്രവും ഉണ്ട് താൻ ഗൂഗീളിൽ തപ്പിയാലൊന്നും അത് കിട്ടില്ല അതിന് ആദ്യം തന്ത ഉണ്ടാവണം
@manuabraham2135
@manuabraham2135 Месяц назад
Abdul Jaleel vannillayirunnenkil ivide inganoru sabha thanne undavillayirunnu..Vaythalam adikkunnnathinunoru paridhi vende sahodara .
@varghesepmathew904
@varghesepmathew904 4 года назад
പുരാതന കാലം മുതൽ ഇവിടെ കൃസ്ത്യാനി ഉണ്ടായിരുന്നു. അവരുടെ പാരമ്പര്യം അന്ത്യോഖ്യ പാരമ്പര്യവുമായി സമരസപ്പെട്ടു പോകുന്ന ഒന്നായിരുന്നതുകൊണ്ടാണ് നിവൃത്തി ഇല്ലാത്ത ഒരു സാഹചര്യത്തിൽ അന്ത്യോഖ്യ പാരമ്പര്യം നാം സ്വീകരിച്ചത്. അല്ലായിരുന്നെങ്കിൽ അന്ത്യോഖ്യ പാരമ്പര്യം നമ്മുടെ പിതാക്കന്മാർ അത് സ്വീകരിക്കില്ലായിരുന്നു. അതായത് നമ്മുടെ പരാതന സഭയുടെ ലിറ്റർജിയും വിശ്വാസവും അന്ത്യേഖ്യ ലിറ്റർജിയും വിശ്വാസവും ഒന്നായിരുന്നതു കൊണ്ടു തന്നെയാണ് പൂർവ്വീകർ അന്ത്യോഖ്യ പാരമ്പര്യം സ്വീകരിച്ചത് . അതുകൊണ്ട് നമ്മുടെ പൂർവികരെ അനുസരിക്കാനാണ് എനിക്കിഷ്ടം.
@yakobjose4157
@yakobjose4157 4 года назад
പരുമല തിരുമേനി വിശ്വസിച്ച throne of Antioch il അങ്ങ് എന്ത് കൊണ്ടാണ് വിസ്വസിക്കഥതത് ...
@scariyapappachan4280
@scariyapappachan4280 4 года назад
They sent three letters. Coptic patriarch of Egypt, nestorian patriarch of Babylon and Antiochian patriarch of demascus.
@annammajohn2102
@annammajohn2102 4 года назад
You are rt brother.i was taught by my father is same way.
@akjacob5985
@akjacob5985 4 года назад
Athanu shibu bro... Well said.
@relzt7963
@relzt7963 4 года назад
All concerned are making their own version of the history. First, accept certain basic facts: 1. St.Thomas came to Malabar Coast to preach gospel around 50AD. 2. Marmotha Nazaranis were too novice, they welcomed everyone who came here assuming all Christians are part of one bigger Church. 3. However visitors came with different intentions; all foreign churches wanted the Marthoma Nazaranis to come under their fold. 4. In AD 1653, Marthoma Nazaranis proclaimed their final no to all foreign Churches who wanted to subjugate her. 5. But, could not sustain independence long since foreign churches started propagating the consecration of Marthoma I is invalid. 6. As a result, Marthoma Nazaranis were again forced to seek help from other autocephalous Orthodox Churches. 7. Right from the inception, Marthoma Nazaranis wanted to be an autonomous independent Church with good ties with all foreign churches considering them as brothers in Christ. The most unfortunate part is, all these turmoils left the ancient Church of St.Thomas in a total mess. Hence, at least from here on everyone must acknowledge the facts instead of drafting imaginary histories and should move on without creating further mess.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 4 года назад
Kappippodi Achen, there is good progress and metamorphosis
@rajammageorge3683
@rajammageorge3683 3 года назад
കോട്ടയത്ത് കുത്തിയിരുന്ന് ചരിത്രമെഴുതുന്ന ആളുകളാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത
@babutk4025
@babutk4025 4 года назад
Babu Kuriakose
@rajanvarghese3266
@rajanvarghese3266 4 года назад
സണ്‍‌ഡേ സ്കൂള്‍ സഭാ ചരിത്രത്തില്‍ കുട്ടികളെ എങ്ങനെ ആണ് കൂനന്‍ കുരിശു ചരിത്രം പഠിപ്പിക്കുന്നതെന്ന് നോക്കുന്നത് നന്നായിരിക്കും
@alan_orthodontics
@alan_orthodontics 4 года назад
Mass sir...👌
@jbje5099
@jbje5099 4 года назад
കൂനംകുരിശ് സത്യത്തിന്റെ മുന്ദ്രവാക്യം അമ്മയെ മറന്നാലും അദ്യോഖ്യായെ മറക്കില്ല എന്നാണ്
@ullasseguro160
@ullasseguro160 4 года назад
അമ്മയെയും , അന്ത്യോക്യയേയും മറക്കില്ല എന്നാണ് കൂനൻ കുരിശു സത്യം
@donbosco2414
@donbosco2414 4 года назад
കേൾക്കാൻ നല്ല രസമുണ്ട്. എന്നാൽ അഞ്ചാറ് വർഷം മുൻപ് ആരോ ഉണ്ടാക്കിയ പുതിയ മുദ്രാവാക്യം ആണിത്. കൂനൻ കുരിശു സത്യത്തിന്റെ സമയത്ത് അന്ത്യോക്യൻ സഭയെക്കുറിച്ചു നല്ല പങ്കും നസ്രാണികൾക്ക് ഒരു അറിവും കാണുമായിരുന്നില്ല. 1665 ൽ മോർ ഗ്രിഗോറിയോസ് വന്നപ്പോൾ ആണ് അന്ത്യോക്യൻ സഭയെക്കുറിച്ചു എന്തെങ്കിലും ഒരു idea അവർക്ക് കിട്ടിയത്.
@jbje5099
@jbje5099 4 года назад
@@donbosco2414 ചരിത്രത്തെ വളക്കാം പക്ഷേ ഒടിക്കാനാവില്ല
@kuruvillaettimanil7806
@kuruvillaettimanil7806 4 года назад
സ്നേഹം നിറഞ്ഞ ഷിബു സത്യം മനസിലാക്കുക. എൻ്റെ സംശയം നീക്കാൻ പറ്റുമോ? :AD 1503 മുതൽ 1599 വരെ പള്ളി പിടുത്തം നടത്തി 1599 ൽ പള്ളി പിടുത്തം ഉദയംപേരൂരിൽ പൂർത്തീകരിച്ചപ്പോൾ ഈ I00 വർഷം പാത്രിയർക്കീസ് എ വിടെയായിരുന്നു.എന്തുകൊണ്ട് ഇൻഡ്യയിൽ വന്ന് രാജാവിനെ കണ്ടില്ല. രാജാവ് ഒരു പള്ളിയെങ്കിലും കൊടുക്കുമായിരുന്നില്ലേ.പിന്നെ കുനൻ കുരിശിൻ്റെ ആവശ്യമേ ഇല്ലായിരുന്നല്ലോ അതു മാത്രമല്ല റോമിലെ പാപ്പായുടെ അടുക്കൽ' പോയി ഒരു complaint എങ്കിലും നടത്തിയതായി എന്തെങങ്കിലും ചരിത്രം ഷിബുവിന് കാണിക്കാമോ? എനിക്ക് ഒന്നു പഠിക്കാനാണു്. ഞാൻ പേർഷ്യൻ ചരിത്രം പഠിച്ചതുകൊണ്ടാണ് ചോദ്യം ചോദിച്ചത് ക്നായത്തോമ്മാ പേർഷ്യക്കാരനല്ലേ മണിക്കിയൻ സമുദായക്ക രല്ലേ. ക്രിസ്ത്യാനിയും നസ് റാണിയുമായി ഒരു ബന്ധവുമില്ലാത്തവരുമാണ്.. പേർഷ്യക്കാർ റോമരുമായി ബദ്ധശത്രുക്കളായിരുന്നില്ലേ.പിന്നെ അന്ത്യോക്യയിൽ പത്രോസ് പോയി എന്നതിന് തെളിവു് വേദപുസ്തകത്തിൽ ഉണ്ട് । പത്രോസ് 5: '13 ൽ നിങ്ങളുടെ (അന്ത്യോക്യൻ സഭയുടെ) സഹവൃതയായ = സഹോദരിയായ ബാബിലോണിയൻ സഭയും എനിക്ക് പ്രിയനായ മർക്കോസും (അലക്സാന്ത്രിയൻ സഭ) നിങ്ങളെ വന്ദനം ചൊല്ലുന്നു എന്ന് എഴുതിയിരിക്കുന്നു. ആകയാൽ അന്ത്യോക്യൻ സഭ യുടെ കീഴിലല്ല പേർഷ്യൻ സഭ എന്ന് വ്യക്തം എന്നാൽ ഇൻഡ്യൻ സഭ പേർഷ്യൻ കാതോലിക്കോസിൻ്റെ കീഴിലായിരുന്നു. അതു കൊണ്ടാണ് പേർഷ്യയിലെ പാപ്പോ (AD 267-336) കാതോലിക്കക്ക് പകരമായി മാർ യൂഹാനോനെ അയച്ചത്: അദ്ദേഹം 318 പേരിൽ ഒരാളായി വലിയ ഇന്ത്യയുടെയും പേർഷ്യയുടെയും മെത്രാപ്പോലീത്ത എന്നെഴുതി ഒപ്പിട്ടത്.. ഇനിയും നിഖ്യാ വിശ്വാസ പ്രമാണത്തിൽ ഏക സഭയിലും എന്നു പറയുമ്പോൾത്തന്നെ, നിഖ്യാ സുന്നഹദോസിൽ 6-ആമത്തെ കാനോനയിൽ എന്തുകൊണ്ട് 3 സഭകളെപ്പറ്റി പറയുന്നു.(Bishop of Rome, Bishop of Antioch and Bishop of Alexandria,) അപ്പോൾ അന്ത്യോക്യൻ സഭയുടെ കീഴിലല്ല റോമും അലക്സാന്ത്രിയായും എന്നു വ്യക്തമല്ലേ. മാത്രവുമല്ല"Let the ancient Custom in Egypt, Libya, and pentapolis prevail that the Bishop of Alexandria have jurisdiction in all these, since the like is Castomary for the Bishop of Rome also. Likewise in Antioch and other provinces the Church retain their privilages." (post Nicean Libray vol.. XIV) = നിഖ്യാ സുന്നഹദോസിൽ patriarcate ഇല്ല.പകരം Bishopric ആയിരുന്നു.എന്ന് വ്യക്തം. മാത്രവുമല്ല. നിഖ്യ, സുന്നഹദോസ് പ്രകാരം അലക്സാന്ത്രിയൻ സഭ ഭരിച്ചിരുന്ന കുറേന (Libya) യും മറ്റും ഇന്ന് Ethiopia, Eritria Patriar hate
@rajmalayali8336
@rajmalayali8336 4 года назад
You should remember the transportation and communication conditions here and elsewhere, the living conditions and advancement in Kerala, the Persecuted condition of the Syriac church, both from Turks and Roman catholics. Please don't think in terms of modern conditions. Even we didn't have malayalam alphabets or even learning of a language of communication. Tamil and Syriac were mostly used for writing. Sanskrit was monopoly of Brahmins. So just think of our primitive conditions and the Persecuted state of the Syriac church for not having proper communications. The Dutch government helped us to contact the Syriac Patriarch. Why they didn't do with any other churches in the world - Eastern orthodox was there, Greek Orthodox there, Coptics there. Without any disagreement, instead with extreme reverence , Nasranis received Patriarch's representative. Why? For another 400 centuries, there was any dispute about Patriarch's spiritual leadership.
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
@@rajmalayali8336 Brother .ഇവിടെ പാത്രി.കേസ് കൊടുത്തത് ലൗകീകാധികാരത്തിനാണ് എന്നോർക്കുക. അതാണ് പ്രശ്നം. അല്ലാതെ ആത്മീ കാധികാരമല്ല. 1889 ൽ Royal കോടതി വിധിയിൽ ( മർത്തോമ്മാ ക്കാർക്ക് എതിരേ - പാലക്കുന്നത്ത് മെത്രാച്ചൻ ഇംഗ്ലീഷുകാരുടെ സഹായത്തോടെ മലങ്കര സഭയുടെ എല്ലാ പള്ളികളും ഭരിക്കയായിരുന്നു.) മലങ്കര സഭയുടെ എല്ലാ പള്ളികളും മലങ്കര മെത്രാപ്പോലീത്ത അദ്ധ്യക്ഷനായ TRUSTൻ്റെ വകയാണ്.അന്ത്യോക്യ പാത്രിയർക്കീസിന് യാതൊരു അധികാരവുമില്ല. എന്നാണു്. വിധി അനുസരിച്ച് മാർത്തോമ്മക്കാർ എല്ലാ പള്ളികളൂം (മണർകാട് പള്ളി ഉൾപ്പെടെ) തിരിച്ച് മലങ്കര സഭക്ക് കൊടുത്തു.കോഴഞ്ചേരി പള്ളിയും മരാമൺ പള്ളിയും മാർത്തോമ്മക്കാർക്ക് കൊടുത്തു.1910 (1085 )വൃശ്ചികം 12 ന് പഴയ സെമിനാരിയിൽ അബ്ദള്ള പാത്രി. വിളിച്ചുകൂട്ടിയ അസ്സോസിയേഷനിൽ വച്ച് 1889 ൽ കോടതി വിധിമൂലം നഷടപ്പെട്ടു പോയ ലൗകികാധികാരം തൻ്റെ പേരിൽ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. അസ്സോസിയേഷനിൽ അംഗങ്ങൾ എതിർത്തതിനാൽ പാത്രി .. അവിട നിന്നും ഇറങ്ങിപ്പോയി. പിറ്റേ ദിവസം മണർകാട് പള്ളിയിലും പുതുപ്പള്ളി പള്ളിയിലും എഴുന്നള്ളി ബലമായി ലൗകീകാധികാരം എഴുതി വാങ്ങിച്ചു.പിന്നീട് കണ്ടനാട്, കരിങ്ങാശ്ര എന്നീ പള്ളികളിൽ എഴുന്നെള്ളി ലൗകീക അധികാരം സമ്മതിച്ച് ഉടമ്പടി റെജിസ്റ്റർ ചെയ്തു. അങ്കമാലി ഇടവകയുടെ മാർ അത്താനാസിയോസും മാർ കൂറിലോസും ഉടമ്പടി കൊടുത്തു . വട്ടശേരിൽ ദീവന്നാസിയോസ് ഉടമ്പടി കൊടുത്തില്ല.അതിനാണ് മുടക്കിയത്.സഭാ വഴക്കു തുടങ്ങി. പാത്രിയർക്കീസ് കേസ് കൊടുത്തു അതാണു് 100 വർഷം പിന്നിട്ടതു്. എല്ലാം ലൗകീ കാധികാരത്തിനു വേണ്ടി മാത്ര.മാണു. 1934 ലെ ഭരണഘടനയിൽ ആദ്യം തന്നെ പാത്രി .. Spiritual head.ആണ്. Financial head നു വേണ്ടിയാണ് കേസ്.' എന്നോർക്കുക. ദൈവം വിധിക്കട്ടെ.അതാണല്ലോ സിറിയ വിട്ട് France ലും America യിലുമെക്കെ ഇരിക്കേണ്ടി വരുന്നത്.
@kuruvillaettimanil7806
@kuruvillaettimanil7806 3 года назад
Dear Raj Malayali you asked a very nice question Thank you. Why We requested to Antioch only. From AD72 Malankara Saba got Bishops from Edessa Babylon From AD23l it became a Catholicate. But Patriarchate in AD381 Constantinople Synod.. No Catholicos after 72nd Catholicos Mar Raban Abraham 1494-1496. So when Portuguese came to india 1499 T?here were nesthorians from persia(Kaldaya) 73rd Catholicos was ordained only in 1560 Mar Baselios 1560 -1589 with the help of Antiochian Patriarch. in 1581 MarBaselios Catholicos Ordained Davoodsa Patriarch of Antioch. Next 74 th Catholicos was. Baselios Yeldo in 1685 only. He could not stay in Persia so he run away to kerala inl685 because of Muslims in Persia. So from I589 to 1685 the See of St. Thomas was empty. So in l653 after K00NEN Kuris Noway to get a Bishop. There was kaldaya Catholicos in Persia But they are Nesthorians. There was Armenian Catholicos in Persia. They are using Eastern Aramaic Liturgy but are using PATHEERA for Holy Qurbana . But now they'belong to oriental orthodox - not Eastern Orthodox-so we have communion with them. Then Caucasian Catholicos-Georgian Catholicos and Albanian Catholicos were there But we didn't have any connection . Then only way Antioch .Eastern Orthodox have GreekLiturgy like Antioch before AD548. Then Coptic Church of course തൊപ്പി( give to Antioch by persian Bishop യാക്കോബ് ബുർദ്ദാന in AD548) is same-' but liturgy is in Greak, Egyptian, not Aramaic.so we prefer Antioch but their Liturgy is western Aramaic - Greeko Aramaic (പാശ്ചാത്യ സുറിയാനി ) Somewhat near to Eastern Aramaic which We were using. And as you said the communication was not possible. That's why it took 1653 to 1665 to get a Bishop. So let us pray the present situation.can be solved like in 1889 the Marthoma Church formed without any much chaos . May God Almighty Bless us all.
@rajmalayali8336
@rajmalayali8336 3 года назад
Do you know the Eritrean and Ethyopian churches are under Papa of Alexandria? Please remember Edessa and Persian church were under the holy see of Antioch. Think of the ancient times of limited means for transportation and communication, the general condition of the church trapped in the Muslim world and under frequent persecution, the conditions of Keralam in the those times. We can talk very easily from a time of mobile phones, internet, so on. Pity on you guys. Why we did not go after Church of East or they come to reclaim us once we got straightened our relations and adhered to true belief? Why do we have such an emotional attachment to the words Antioch and Patriarch? - I agree not for the people who are descendants of converts from Ezhavas in southern part or those have at least one parent from Marthoma, CSI or Syro malankara. If you go north of Kottayam, we rarely have such interchurch marriages or converts. We have a strong oral tradition carried on to us by our parents and grandparents. Southerners lack that because of your mixed up blood and traditions. You guys are closer to hindus in many ways than us. In traditions, practices, culinary habits, etc, etc we differ from you. We are closer to Syrian catholics in that aspect. So it is better we separate our ways peacefully. You can have an autocephalus church under Catholocose while we choose to be under The Holy See of Antioch. Remember, the members of the parish should be sole owners of the parish, not bishops, catholica or Patriarch. So any claim for the churches where we are majority cannot be agreed. Now come to another thing. I had a discussion with a priest from Coptic church regarding the issues in our church in India. His suggestion was that make a Patriarchate in India and Aprem Karim Bava himself take the name Papa who is still a spiritual head of the Indian Patriarchate. So you please understand that Ethiopian and Erithtean Patriarchates are still under Alexandrian See. They are autonomous only. Eritrean church became independent from Ethyopian church because of political reasons. Ethiopians rulers persecuted Eritreans. This rivalry led to the formation of the Eritrean church independent from Ethiopean church. You said the Patriarch did not come to rescue our church from Roman yoke. When military and muscle power is with the Portuguese, how a church already under persecution can come for immediate rescue for its daughter church in a distant land of heathens and having difficult geographical conditions? Be reasonable and rational in your arguments.
@rajmalayali8336
@rajmalayali8336 3 года назад
@@kuruvillaettimanil7806 Ettimani, don't worry RSS will take over everything in a decade. Most likely Biharis will be buying the churches in Kerala. You know Christian churches in the west are becoming mosques or temples. So confiscate the churches with all your might for that destruction imminent. A curse should be always there right?
@rajammageorge3683
@rajammageorge3683 3 года назад
താങ്കൾ ആ പൂച്ചയെ മാറ്റിയാൽ താങ്കളുടെ സൈനസൈറ്റിസ് മാറും
@paulneil7321
@paulneil7321 4 года назад
This is a good point for JSOC church, go to the supreme court with this argument. There is a chance to reopen the case.
@kuruvillaettimanil7806
@kuruvillaettimanil7806 4 года назад
ലോകത്തിൽ മുഴുവനും അന്ത്യോക്യാ സഭ മാത്രമേയുള്ള എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുക.
@വചനതീരം
@വചനതീരം 4 года назад
ബ്രദര്‍ പീടീയേക്ക ല്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയിലെ സണ്‍‌ഡേ സ്കൂള്‍ സഭാ ചരിത്രത്തില്‍ കുട്ടികളെ എങ്ങനെ ആണ് കൂനന്‍ കുരിശു ചരിത്രം പഠിപ്പിക്കുന്നതെന്ന് നോക്കുന്നത് നന്നായിരിക്കും. സത്യം പഠിപ്പിക്കുന്ന സഭക്കേ സത്യ സഭ ആയിരിക്കുവാന്‍ കഴിയൂ
@thomvar1
@thomvar1 4 года назад
എന്താണ് ഇട്ടിതൊമ്മൻ കത്തനാർ അന്ന് മനസിലാക്കിയ സതൃവിശ്വാസം - 5.8.20 -ൽ ഷബുവിന്രെ video ബുധനാഴ്ച മാതാവിന്രെ ദിവസം - My comment ബുധനാഴ്ച മാതാവിന്രെ ദിവസം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iaB93jDTqcA.html WESTERN THEOLOGY VS. EASTERN THEOLOGY:- The western church and the Pope was under the influence of the RULING ELITE - starting with empower Constantine. So the west’s priority was in amassing “ this worldly “ power and money. The eastern theology was developed by desert fathers who followed the “Ascetic Life” taught by Jesus and the Apostles. They did not care for this worldly wealth but worked for receiving power and authority from “ GOD WITHIN “ - പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. - Matt.6:20. The Roman Catholic Church call their ആരാധന as “ THE HOLY MASS” . They believe the bread and wine is converted to body and blood “externally” by the കാർമികൻ. The Orthodox Church calls and experience their ആരാധന as “ THE HOLY QURBANA “ - നാമെല്ലാവർക്കും വേണ്ടി ജീവനുള്ള ബലിയെ സകലത്തിന്രെയും ഉടയവനായ പിതാവാം ദൈവത്തിനു നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു. പട്ടക്കാരൻ പരിശുദ്ധാത്മാവിനെ ആവാഹിച്ചുകൊണ്ട് ചൊല്ലുന്നു “ പരിശുദ്ധറൂഹ ആന്തരികമായും അദ്രുശൃമായും ആവസിച്ച് ഈ അപ്പത്തെ/കാസായിലെ കലർപ്പിനെ നമ്മുടെ ദൈവമായ മ്ശിഹായുടെ ശരീരം/രക്തം ആക്കി തീർക്കട്ടെ.- So it is an “ inner experience” and the conversion/substitution is taking place WITHIN THE BELIEVER. Like Paul tells in Romans 12:1 “ ബുദ്ധിയുള്ള ആരാധന “ . സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. So the Orthodox Church Donot fear the satanic worshippers as the Catholic Church does by keeping the ‘holy sacrament’ under lock and key.
@gkv3419
@gkv3419 4 года назад
Well said !
@georgeoommen7248
@georgeoommen7248 4 года назад
Whether it is bible or history or anything,if this man proclaim that he only correct, that means he think that above all. He is not telling many facts, this ongoing church issues can be solved by within one day that he is not explaining,If Patriarch of Antioch write to his flock/followers that,he is and he will remain Patriarch of Antioch, but now as per Hon Supreme court Verdicts his power has come vanishing point, therefore all are remain united under Catholicause of Malankara Orthodox Church,,then everything will be solved,
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн