Тёмный

59 ₹ മാസം റീച്ചാർജ് ചെയ്യാവുന്ന SUN DTH BOX വന്നിട്ടുണ്ട് || VIDEO കാണുക ||  

KERALA DTH INFO
Подписаться 25 тыс.
Просмотров 47 тыс.
50% 1

Развлечения

Опубликовано:

 

14 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@abhis1234
@abhis1234 2 месяца назад
Airtelil oru month pack activanenkil namuk extra paise kodukkath channel add cheyyan pattumo
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes.but month day കുറയും
@abdullamk1347
@abdullamk1347 Месяц назад
താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ box വാങ്ങി ഇപ്പോൾ 59. R ചാർജ് ചായിതു നല്ല പോലെ ചന്നാൽ കിട്ടുന്നുണ്ട് 🙏🏻
@Indianyoutube131
@Indianyoutube131 2 месяца назад
എൻറെ വീട്ടിൽ ഞാൻ കേരളത്തിൻറെ ഫൈബർ കണക്ഷൻ എടുത്തു ടിവിയും ഇൻറർനെറ്റും കിട്ടിയത് എനിക്ക് ഒരു മാസം ഫ്രീ ആയിട്ടാണ് കിട്ടിയത് എനിക്ക് 500 രൂപ മാത്രമേ ചിലവായിട്ടുള്ളൂ അസം നെറ്റിലും കേബിൾ അടക്കേണ്ടത് 500 രൂപ മാത്രം
@muhammedshareefkb6494
@muhammedshareefkb6494 2 месяца назад
എവിടെ യാണ് ഇത്
@Indianyoutube131
@Indianyoutube131 2 месяца назад
Google search Kerala vision near
@-pg6km
@-pg6km 2 месяца назад
Sun direct Malayalam gold sd packil ethra English movie channels kittum ath ethoke ennu onnu parayumo
@KeralaDthinfo
@KeralaDthinfo 2 месяца назад
Movies now.romedy now.mnx.mnx plus
@zubairn.p2093
@zubairn.p2093 2 месяца назад
ഇത് കാസറഗോഡ് എവിടെ കിട്ടും
@psgopinathan9341
@psgopinathan9341 Месяц назад
നിലവിൽ എന്റെ ടാറ്റാ സ്കൈ ആണ്. ഇതു മാറ്റി സൺ‌ ഈ സ്കീമിൽ ആകുവാൻ എന്ത് ചെയ്യണം. നിങ്ങൾ ചെയ്തു തരുമോ. സ്ഥലം Thrissur
@KeralaDthinfo
@KeralaDthinfo Месяц назад
Yes contact my WhatsApp
@abhis1234
@abhis1234 2 месяца назад
Sun directil asianet hd eppol malayalam packinte koode kittumo
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@zubairn.p2093
@zubairn.p2093 2 месяца назад
പുതിയ ബോക്സ് കിട്ടുമോ
@dadd6304
@dadd6304 2 месяца назад
sun direct and tata play ethaan nallath / monthly ethra aavum normal randinum
@KeralaDthinfo
@KeralaDthinfo 2 месяца назад
Clarity & പുതിയ system tata ബെറ്റർ
@vis_0079
@vis_0079 Месяц назад
Malayalam 308 hd packil appil kanikkunnath koodathe extra hd channels kittumo?
@KeralaDthinfo
@KeralaDthinfo Месяц назад
Yes...sun network other language channels
@vis_0079
@vis_0079 Месяц назад
@@KeralaDthinfo inn 308 n recharge cheyth sun network tamil hd, sd channels onnum kittunnilla. Appil kanikkunna channels mathram kittunnullu😔
@user-ky5nb4lm1k
@user-ky5nb4lm1k 2 месяца назад
ഞാൻ സൺ dth ആണ് ഉപയോഗിക്കുന്നത് 3 മാസത്തേക്ക് 710 രൂപ ആണ് ചാർജ് മാസം 59 രൂപക്ക് ചാർജ് ചെയ്യാൻ പറ്റുമോ?
@KeralaDthinfo
@KeralaDthinfo 2 месяца назад
59 രൂപക്ക് ncf പ്ലാൻ ചെയ്യാം
@musthafae4394
@musthafae4394 Месяц назад
പറ്റും
@shajiramadas5031
@shajiramadas5031 2 месяца назад
ഞാൻ കോട്ടയത്താണ് താമസിക്കുന്നത്,,,, നിലവിൽ ഇപ്പോൾ എയർടെൽ ആണ് ഉപയോഗിക്കുന്നത്,,,,, അതിന്റെ സെറ്റപ്പ് മാറ്റി നിങ്ങൾ സൺ,,,, വയ്ക്കുമോ,,,, എത്ര രൂപയാകും,,,, യൂണിറ്റ് കോട്ടയത്ത് ഉണ്ടോ,,,, ppp
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact my whatsapp 9746925225
@abhis1234
@abhis1234 2 месяца назад
Airtel ethra divasaman lock in day period
@KeralaDthinfo
@KeralaDthinfo 2 месяца назад
90
@suhaibmayyeri
@suhaibmayyeri 2 месяца назад
Njan 3 year ayi sun direct app uyayogich my FTA. Or NCF package cheyyunnund 59 only kooduthalum news channelsanh
@KeralaDthinfo
@KeralaDthinfo 2 месяца назад
Good
@BinoyVishnu27
@BinoyVishnu27 2 месяца назад
TATA sky ൽ sun network channel എടുക്കാതെ Recharge സാദ്യമാണോ ?
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@JohnVarughese-mz5ov
@JohnVarughese-mz5ov Месяц назад
Whether this include dish ,if not what is price including dish
@KeralaDthinfo
@KeralaDthinfo Месяц назад
ContCt my whatsapp
@joshybenadict6961
@joshybenadict6961 Месяц назад
ഞാൻ ഒരു വർഷമായി ഈ പാക്കേജ് കാണുന്നു മാസം Rs59. പക്ഷെ ഒരു മാസം നമ്മൾ കാണാതിരിക്കണം വേറെ സെറ്റ് ബോക്സ് ള്ളവർക്ക് കാണാം. ആഗസ്റ്റിൽ എനിക്ക് റീചാർജ് ചെയ്യാൻ ആയി ഈ പക്കേജ് നിലവിൽ ഇപ്പോഴുമുണ്ടോ?മറുപടി പ്രതീക്ഷിക്കുന്നു❤
@KeralaDthinfo
@KeralaDthinfo Месяц назад
59 എപ്പോൾ വേണമെങ്കിലും ചെയ്യാം
@user-vs2cb2oj8v
@user-vs2cb2oj8v 2 месяца назад
ഡിഷ് ടിവിയിൽ നമ്മൾ ഏഴ് ദിവസം മുബ് റീചാർജ് ചെയിതാൽ ആപൈസപൊകില്ല ആദിവസം കഴിഞ്ഞേ മാറത്തുള്ള സൺണ്ണിൽ അന്ന് മുതൽമാറും നമ്മുടെ അത്രദിവസത്തേ പൈസപേകം
@KeralaDthinfo
@KeralaDthinfo 2 месяца назад
സൺ ഡയറക്ടിൽ പൈസ പോകില്ല ....main pack കഴിഞ്ഞാലും add ചെയ്ത ചാനൽ ഡേറ്റ് cut ആവില്ല ...
@sureshej3469
@sureshej3469 2 месяца назад
ചേട്ടാ sun ന്റെ 4k Box നു വേണ്ടിയുള്ള വെയ്റ്റിംഗിലാണ് ഉടനെ എങ്ങാനം കാണുമോ
@KeralaDthinfo
@KeralaDthinfo 2 месяца назад
വരും എന്ന് പറയുന്നു കമ്പനി ഏതാണ്ട് മാസത്തിനുള്ളിൽ
@husainpk6150
@husainpk6150 2 месяца назад
ഏത് ജില്ലയിലാണ് 28 ദിവസമല്ലാതെ 30 ദിവസം സൺ ഡയറക്റ്റ് കിട്ടുമെന്ന് പറഞ്ഞു തരുമോ
@KeralaDthinfo
@KeralaDthinfo 2 месяца назад
Sun 30 day ആണ് ഫിബ്രവരി മാത്രം 28
@Abhi-tp7cx
@Abhi-tp7cx 2 месяца назад
Nilavil tata play dish complaint vanal nanakan technician mar varo
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@sajuanandhan6121
@sajuanandhan6121 Месяц назад
ഏത് ടീഷയായാലും മഴപെയ്താൽ കൊടയായി ഉപയോഗിക്കാം
@KeralaDthinfo
@KeralaDthinfo Месяц назад
അതെ ... ബംഗാളികൾ ക്ക്
@savathcp2875
@savathcp2875 2 месяца назад
Ipo best sun direct
@shihabudheene8992
@shihabudheene8992 2 месяца назад
ഞാൻ വാങ്ങിച്ചു .നന്നായി വർക്ക് ചെയ്യുന്നുണ്ട്
@user-jr1ts7iv9o
@user-jr1ts7iv9o 2 месяца назад
നിലവിൽസൺ ഡയറ്റ് ഉള്ളവർക്കും ഓഫർ കിട്ടുമോ അതിന് എത്രയാ റീചാർജ് ചെയ്യേണ്ടത്
@KeralaDthinfo
@KeralaDthinfo 2 месяца назад
നിലവിൽ ഉള്ളവർക്കും ചെയ്യാം ..ഈ pack
@Ibrahim-ramankulath
@Ibrahim-ramankulath Месяц назад
Engnane cheyyam?
@KeralaDthinfo
@KeralaDthinfo Месяц назад
Contact my whatsppp
@Abhi-tp7cx
@Abhi-tp7cx 2 месяца назад
Oru doubt tata play ncf free to air charge ethra
@manu.m8242
@manu.m8242 2 месяца назад
1 മാസം 154 രൂപ
@KeralaDthinfo
@KeralaDthinfo 2 месяца назад
154
@Ashishvt974
@Ashishvt974 2 месяца назад
മലയാളം ചാനൽ സ്പോർട്സ് ചാനൽ ഇംഗ്ലീഷ് മൂവി ചാനൽ എല്ലാം കൂടി എത്ര ആകും റേറ്റ്
@KeralaDthinfo
@KeralaDthinfo 2 месяца назад
അത് നല്ല rate വരം 350 മുകളിൽ
@Ashishvt974
@Ashishvt974 2 месяца назад
​@@KeralaDthinfo👍
@FouziC-oh8hv
@FouziC-oh8hv 2 месяца назад
Airtel sun direct port cheyaan patto
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes...
@cmsamad8920
@cmsamad8920 Месяц назад
എനിക്ക്പുതിയ.കണക്ഷൻ എടുക്കണം total എത്രയാണ് ചിലവ് വരുന്നത് സ്ഥലം ത്രിശൂര് വാടാനപ്പള്ളി Ripley please .
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Месяц назад
നിങ്ങൾ ഫോൺ റീചാർജ് ചെയ്യുന്നവരെ സമീപിക്കുക അവിടെ ഉണ്ടാകും സൺ ഡയറക്റ്റ്
@kannanasokan3089
@kannanasokan3089 2 месяца назад
Hd യിലേയ്ക് മാറുമ്പോൾ പഴയ ഡിഷിൽ കണക്ഷൻ കൊടുത്താൽ വർക്ക്‌ ചെയ്യുമോ അതോ പഴയ lnb മാറ്റാണമോ
@KeralaDthinfo
@KeralaDthinfo 2 месяца назад
Lnb yum ഡിഷ് ഒക്കെ ഉള്ളത് തന്നെ മതി
@yama.666
@yama.666 2 месяца назад
Track മാറ്റണം
@KeralaDthinfo
@KeralaDthinfo 2 месяца назад
ഡയറക്ഷൻ same ആണ്
@pravi343
@pravi343 2 месяца назад
Tatasky sun directlekk മാറ്റാൻ കഴിയുമോ 🤔
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@pravi343
@pravi343 2 месяца назад
@@KeralaDthinfo എങ്ങനെ മാറാൻ പറ്റും 🤔
@suthakarg5285
@suthakarg5285 2 месяца назад
Dish all same...box change chyanum..
@user-vs2cb2oj8v
@user-vs2cb2oj8v 2 месяца назад
സിഗ്നൽ ട്യൂൺ മാറ്റണം
@abhis1234
@abhis1234 2 месяца назад
19 rs channel add cheythal divasam ethra paise pidikkum
@KeralaDthinfo
@KeralaDthinfo 2 месяца назад
19+ gst 22.42 ആവും
@vk8187
@vk8187 2 месяца назад
Idh keralathil matram ulla offer aano
@KeralaDthinfo
@KeralaDthinfo 2 месяца назад
അല്ല
@josephva8660
@josephva8660 Месяц назад
ഇത് ഡിഷ് അടക്കം സെറ്റ് ചെയ്യുന്നതിന് എത്ര രൂപയാണ് ചിലവ് വരുന്നത്
@KeralaDthinfo
@KeralaDthinfo Месяц назад
6 month plan und dish adakkam
@amal88880
@amal88880 Месяц назад
ഹായ് ചേട്ടാ ഞാൻ സൺ ന്റെ നോർമൽ സെറ്റ് ഓഫ് ബോക്സ്‌ ആണ് ഉപയോഗിക്കുന്നത്..! ഇ ബോക്സിന്റെ ഒർജിനൽ ഒരു റിമോട്ട് വേണം ആയിരുന്നു എവിടെ കിട്ടും ഞാൻ കുറെ നോക്കി കിട്ടിയില്ല എല്ലാം ചാത്തൻ ആണ് 😜
@KeralaDthinfo
@KeralaDthinfo Месяц назад
Orginel കിട്ടാൻ അടുത്തുള്ള sun direct ഒഫീഷ്യൽ ഓഫീസിൽ തന്നെ പോവണം
@amal88880
@amal88880 Месяц назад
Ok...! ഞാൻ നെറ്റിൽ നോക്കി കണ്ടു പിടിച്ചു ഓഫിസ്.. താങ്ക്സ് 🌟
@josephva8660
@josephva8660 Месяц назад
വയനാട്ടിൽ എവിടെയെങ്കിലും ചെയ്യുന്നുണ്ടോ?
@KeralaDthinfo
@KeralaDthinfo Месяц назад
Yes.. keralam motham cheyyunnund
@bijupjbijupj1417
@bijupjbijupj1417 Месяц назад
ഞാൻ സുന്ദരി ഉപയോഗിക്കുന്ന ആളാണ് ഇതിൽ 59 ചെയ്യാൻ പറ്റുമോ?
@KeralaDthinfo
@KeralaDthinfo Месяц назад
Yes
@Abhi-tp7cx
@Abhi-tp7cx 2 месяца назад
Tata play per month FTA Malayalam Tamil Sports English Movies HD Pack Per Month price ethra
@KeralaDthinfo
@KeralaDthinfo 2 месяца назад
Hd ആണേൽ മലയാളം തമിഴ് ഏതാണ്ട് 400്ന് അടുത്ത് വരും
@rafeeqpvm
@rafeeqpvm 2 месяца назад
Call them direcyly.
@sahimalappuram8103
@sahimalappuram8103 2 месяца назад
നെറ്റ് കണക്ഷൻ ഏതാണ് നല്ലത്.. ഇവിടെ നാട്ടിൽ കണക്ഷന് 3000/4000 ഒക്കെ പറയുന്നു.. ഇത്രേ പൈസ ഉണ്ടോ
@KeralaDthinfo
@KeralaDthinfo 2 месяца назад
6 month ഉണ്ടാവും ഫ്രീ
@harisharis888
@harisharis888 Месяц назад
Ee box ഇപ്പോൾ kittunnudo
@KeralaDthinfo
@KeralaDthinfo Месяц назад
Yes .. contact my WhatsApp
@bhasiraghavan9513
@bhasiraghavan9513 Месяц назад
Airtel നു ഇതുപോലെ ഉള്ള പാക്കേജ് ഉണ്ടോ?
@KeralaDthinfo
@KeralaDthinfo Месяц назад
നോ
@josephva8660
@josephva8660 Месяц назад
59 രൂപയ്ക്ക് ഏതൊക്കെ മലയാളം ചാനൽ കിട്ടും ? ഇത് എവിടെയാണ് സ്ഥലം
@KeralaDthinfo
@KeralaDthinfo Месяц назад
Free channels ellaam kittum
@user-km5lf3ic7y
@user-km5lf3ic7y Месяц назад
നൂസ് ചാനലുകൾക്കു പുറമേ അമൃത,വി,കേരള വിഷൻ, സഫാരി, വിക്ടർ, ഡിഡി, മഴവിൽ, ഫാഷൻ ടിവി, നാപ്തോൾ
@baijuraphael3326
@baijuraphael3326 2 месяца назад
Sir, തമിഴ്നാട്ടിൽ തരുമോ
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes.contact me WhatsApp
@shintosebastian9090
@shintosebastian9090 Месяц назад
പഴയ sun ഡയറക്റ്റ് ബോക്സ്‌ മാറ്റണോ, അതോ 59 റീചാർജ് ചെയ്ത കിട്ടുവോ
@KeralaDthinfo
@KeralaDthinfo Месяц назад
കിട്ടും ..എല്ലാ ബോക്സിലും കിട്ടും
@ajalaj637
@ajalaj637 2 месяца назад
Asianet കിട്ടുമോ?
@KeralaDthinfo
@KeralaDthinfo 2 месяца назад
59 പ്ലാനിൽ ഇല്ല ..92 ₹ പ്ലാനിൽ ഉണ്ട്
@sarmask5076
@sarmask5076 Месяц назад
Asianet. Soorya. Kittumo
@KeralaDthinfo
@KeralaDthinfo Месяц назад
59 planil no
@msreejith
@msreejith 2 месяца назад
എന്റെ sun direct ആണ്...5 year ആയി use ചെയ്യുന്നു.... Box മാറ്റി തരാൻ കഴിയോ...
@georgeskaria959
@georgeskaria959 2 месяца назад
How can I recharge for Rs.59.00 pack.
@manu.m8242
@manu.m8242 2 месяца назад
വെബ്‌സൈറ്റ് ല്‍ കയറി box upgrade കൊടുത്ത് മാറ്റാം കൊടുക്കുന്ന number ല്‍ sun direct വിളിക്കും.
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact me whatsapp
@alisdth6944
@alisdth6944 2 месяца назад
അപ്ഗ്രേഡ് ചെയ്യാം
@user-wl7sq1oe3v
@user-wl7sq1oe3v Месяц назад
കോഴിക്കോട് ജില്ലയിലെ എവിടെ കിട്ടും
@KeralaDthinfo
@KeralaDthinfo Месяц назад
Vadakara
@sivanpppazhayapurayil
@sivanpppazhayapurayil 26 дней назад
😮 എത്ര ചാനൽ കിട്ടും മലയാളം ചാനലെത്ര? മറ്റിതര ഭാഷാ ചാനലുകളെത്ര ?
@KeralaDthinfo
@KeralaDthinfo 26 дней назад
എല്ലാ ഭാഷയിലും ncf പ്ലാൻ ആണ് 59
@salimpa874
@salimpa874 Месяц назад
Ncf5 9രൂപക് ചാർജ്ജ് ചെയ്തിട്ട് ആവശ്യം ഉള്ള ചാനൽ ആഡചെയ്ത് എടുക്കാനുള്ള സംവിധാനം നിലവിലുള്ള സൺ വരികാർക് കിട്ടുന്നുണ്ടല്ലോ? പിന്നെ ഇതു കൊണ്ടെന്ത് പ്രയോജനം?
@KeralaDthinfo
@KeralaDthinfo Месяц назад
Ith puthiya hd box vendavarkk
@ramabhadranpillai9436
@ramabhadranpillai9436 2 месяца назад
മഴ ആയി, ഒരു കുട കൂടി വേണം.അല്ലെങ്കിൽ വീഡിയോ ഇല്ല.
@KeralaDthinfo
@KeralaDthinfo 2 месяца назад
No ..
@hassankutty4882
@hassankutty4882 2 месяца назад
59 രൂപക്ക് SUN ൻ്റെ പഴയ Box ലും റീചാർജ് ചെയ്യാം NCF Pak ആട് ചൈതാൽ മതി മലയാളത്തിൻ്റെ നിങ്ങൾ പറയുന്ന ച്ചാനലുകൾ കിട്ടും
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@binoybtk
@binoybtk Месяц назад
അതെങ്ങനെ
@chirayilanoopjoseph2230
@chirayilanoopjoseph2230 2 месяца назад
Box model number?, Clarity engane und?
@KeralaDthinfo
@KeralaDthinfo 2 месяца назад
പുതിയ മോഡൽ നല്ല claritty ഉണ്ട്
@chirayilanoopjoseph2230
@chirayilanoopjoseph2230 2 месяца назад
@@KeralaDthinfo model number
@reld3016
@reld3016 2 месяца назад
സ്പോർട്സ് ചാനൽ മാത്രം കാണാൻ എത്ര രൂപയാകും
@KeralaDthinfo
@KeralaDthinfo 2 месяца назад
ആവശ്യമുള്ള sports മാത്രം add ചെയ്യാൻ 59 + ചെയ്യണം
@vineeshkeloth4735
@vineeshkeloth4735 Месяц назад
കൈരളി ആരു കാണാൻ ആണ് ഏഷ്യാനെറ്റ്‌ കിട്ടുമോ
@KeralaDthinfo
@KeralaDthinfo Месяц назад
കൈരളി കാണുന്നുണ്ട്
@user-ge2zq7qq3u
@user-ge2zq7qq3u Месяц назад
നിലവിലുള്ള sun 59 ചെയാൻ പറ്റുമോ
@KeralaDthinfo
@KeralaDthinfo Месяц назад
Yes
@JamesPathrose-bu8pl
@JamesPathrose-bu8pl Месяц назад
ന്യൂസ് മാത്രം,
@user-me3ml5io6s
@user-me3ml5io6s 2 месяца назад
എയർടെൽ ആണോ സൺ‌ ആണോ നല്ലത് 🤔🤔🤔
@KeralaDthinfo
@KeralaDthinfo 2 месяца назад
രണ്ടും നല്ലത് തന്നെ
@SajeeshK-nj8ns
@SajeeshK-nj8ns 2 месяца назад
Ncf pack charge ചെയ്താൽ മതി.
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@musthafae4394
@musthafae4394 Месяц назад
ഞാൻ 4 മാസത്തിലധികമായി 59 രൂപയുടെ റീചാർജ് ചെയ്യാൻ നടങ്ങിയിട്ട. കൂടെ വേണമെങ്കിൽ മറ്റുള്ള ചാനലും ആഡ് ചെയ്യു
@KeralaDthinfo
@KeralaDthinfo Месяц назад
Good ❤️
@babuvp137
@babuvp137 2 месяца назад
നിലവിൽ SUN Direct സാധാരണ കണക്ഷൻ ഉള്ളവർക്ക് 59 രൂപ റീചാർജ് ചെയ്താൽ കിട്ടില്ലേ
@KeralaDthinfo
@KeralaDthinfo 2 месяца назад
Kittum
@Pradeesh07
@Pradeesh07 Месяц назад
Box & Adapter one year ano warrenty
@KeralaDthinfo
@KeralaDthinfo Месяц назад
Yes
@thomaschacko2040
@thomaschacko2040 2 месяца назад
Sun ൻ്റ HD അല്ലാത്ത പഴയ Box ഇരിപ്പുണ്ട് പഴയ Box ന് offer ഉണ്ടോ
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@rkrisrkris
@rkrisrkris 2 месяца назад
Recharge എങ്ങനെ ചെയ്യും 59
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact my whatsapp 9746925225
@alisdth6944
@alisdth6944 2 месяца назад
My sun direct app ലൂടേ ചെയ്യാം
@devaprasad5157
@devaprasad5157 2 месяца назад
ഞാൻ പറഞ്ഞു തരാം
@redmiredmi5311
@redmiredmi5311 9 дней назад
59 recharge atra channel kittum
@KeralaDthinfo
@KeralaDthinfo 9 дней назад
Malayalam 21
@HappyBreakfast-cu2ju
@HappyBreakfast-cu2ju 29 дней назад
സ്പോർട്സ് ചാനൽസ് കിട്ടുമോ
@KeralaDthinfo
@KeralaDthinfo 29 дней назад
59 പ്ലാനിൽ ഇല്ല
@kabeerkutty6774
@kabeerkutty6774 Месяц назад
59 ന് കിട്ടുന്ന ചാനലുകൾ ഏതൊക്കെയാണ്..?
@KeralaDthinfo
@KeralaDthinfo Месяц назад
Contact my WhatsApp
@SulaimanSulaiman-wu8fk
@SulaimanSulaiman-wu8fk Месяц назад
News.malayalam pinne mazavil.manoram asanat .suriya vere onnu kittunnnila vere venamegil extra cherg kodukkanam
@shalysajeevan5709
@shalysajeevan5709 2 месяца назад
Sun direct clarity mosham aaan. Airtel DTH aaan Clarity number one🔥❤
@KeralaDthinfo
@KeralaDthinfo 2 месяца назад
Tata also good
@binuvarghese490
@binuvarghese490 2 месяца назад
@@KeralaDthinfo dish tv ക്ലാരിറ്റി എങ്ങനെ ഉണ്ട്
@KeralaDthinfo
@KeralaDthinfo 2 месяца назад
@binuvarghese490 kuzhappam illa
@binuvarghese490
@binuvarghese490 2 месяца назад
@@KeralaDthinfo അതെ tata യും അടിപൊളി ആണ് ക്ലാരിറ്റി യിൽ
@user-vs2cb2oj8v
@user-vs2cb2oj8v 2 месяца назад
ഡിഷ് ടിവിയിൽ തമിഴ് കിട്ടില്ല​@@binuvarghese490
@georgeskaria959
@georgeskaria959 2 месяца назад
59 രൂപയുടെ റീചാർജ് എങ്ങനെയാണ് ചെയ്യുന്നത്
@vis_0079
@vis_0079 2 месяца назад
Sun direct app vazhi cheyyam
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact me my whatsapp 9746925225
@thomasc.d113
@thomasc.d113 Месяц назад
59 pazaya reciver kittunuttalo
@KeralaDthinfo
@KeralaDthinfo Месяц назад
Kittum
@diyhelper3105
@diyhelper3105 2 месяца назад
Sun direct ozivaki tata sky eduthu,
@mibox4k671
@mibox4k671 2 месяца назад
Why I'm sundirect
@diyhelper3105
@diyhelper3105 2 месяца назад
@@mibox4k671 ippo OTT yileku maari
@user-km5lf3ic7y
@user-km5lf3ic7y Месяц назад
പഴയ ഡിഷിലും 59 രൂപ റീചാർജ് ചെയ്യാം, ഞാൻ സ്ഥിരമായി അതാണ് ചെയ്യാറ്, അവരുടെ ഓഫീസിൽ പോയി ചെയ്യണം,
@KeralaDthinfo
@KeralaDthinfo Месяц назад
Yes
@prasadsurendran8438
@prasadsurendran8438 2 месяца назад
Optical box vano
@KeralaDthinfo
@KeralaDthinfo 2 месяца назад
ഇല്ല ... വരും
@kunhippamp11lite26
@kunhippamp11lite26 2 месяца назад
Price
@KeralaDthinfo
@KeralaDthinfo 2 месяца назад
899
@mohandasan6222
@mohandasan6222 2 месяца назад
മലയാളം ചാനൽ മാത്രം കാണാൻ എത്രയാകും
@KeralaDthinfo
@KeralaDthinfo 2 месяца назад
170+gst 20
@JamesPathrose-bu8pl
@JamesPathrose-bu8pl Месяц назад
59 കിട്ടില്ല. 300 ചാർജ്ജ് ചെയ്യണം
@KeralaDthinfo
@KeralaDthinfo Месяц назад
59 cheyyam ... contact my WhatsApp
@KeralaDthinfo
@KeralaDthinfo Месяц назад
59 ncf aanu ...ഒരുപാട് പാക്ക് ഉണ്ട് ...നിങ്ങൾക്ക് എല്ലാം ചെയ്യാം
@MuraliMS-sc1lq
@MuraliMS-sc1lq 6 дней назад
Àmouñt
@akhilkv7
@akhilkv7 Месяц назад
ഇതൊക്കെ പണ്ടേ ഉള്ളതാ ആശാനേ 😂
@KeralaDthinfo
@KeralaDthinfo Месяц назад
Yes.pakshe പലർക്കും അറിയില്ല..കാരണം ഒരു day കൊണ്ട് 300 ആളുകൾക്ക് മുകളിൽ റീചാർജ് ഞാൻ ചെയ്തു ..ചുരുങ്ങിയ സമയം കൊണ്ട്
@ASLalu-rv4ok
@ASLalu-rv4ok 2 месяца назад
എനിക്ക് 600 രുപക്ക് കിട്ടി?
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes second hand
@rajanvg4058
@rajanvg4058 Месяц назад
ആളുകളുടെ ചോദ്യത്തിനു നിങ്ങൾ ശരിയായ മറുപടി കൊടുക്കുന്നില്ലല്ലോ....... അപ്പോൾ തട്ടിപ്പാ
@KeralaDthinfo
@KeralaDthinfo Месяц назад
ആളുകളുടെ ഏത് ചോദ്യത്തിന് ഇനി ഇതിൽ കൂടുതൽ എന്ത് മറുപടി ആണ് കൊടുക്കേണ്ടത് ....എൻ്റെ എല്ലാ വീഡിയോ എടുക്കുക കമൻ്റ് നോക്കുക ....നിങ്ങൾക്ക് എന്തോ ഞാൻ തട്ടിപ്പ് ആണ് എന്ന് കാണിക്കണം അതാണ് .....
@KeralaDthinfo
@KeralaDthinfo Месяц назад
ആളുകൾ എന്നിൽ വിശ്വാസം അർപ്പിച്ചത് കൊണ്ടാണല്ലോ ഞാൻ ദിവസം 30 ന് മുകളിൽ dth ബോക്സ് അയച്ചു കൊടുക്കുന്നത് ....ദിവസം 30 എങ്കിൽ മാസം എത്ര box അവരു എൻ്റെ കയ്യിൽ നിന്ന് വങ്ങുന്നുണ്ടവും ...
@alisdth6944
@alisdth6944 2 месяца назад
സൺ നിലവിലുള്ളവർക്കും 59 രൂപ റീചാർജ് ചെയ്യാം പുതിയത് വാങ്ങണമെന്നു ഇല്യാ പിന്നെ ബോക്സ എത്ര വേണമെങ്കിലു വിപണിയിൽ ലഭ്യമാണ് പിന്നെ സൺ ഡൈരക്ടിൽ ഈ മലയാള ചേനലുകൾ ലഭ്യമല്ലാ Kaumudy Jeevan Kaap Darshana Raj music Raj news Zee kerala hd Asianet movies hd
@KeralaDthinfo
@KeralaDthinfo 2 месяца назад
ജീവൻ tv എയർടെലിൽ ഉണ്ടോ dish tv യില് ഉണ്ടോ d2h ൽ ഉണ്ടോ??? Kappa tv മുകളിൽ പറഞ്ഞ ഏതെങ്കിലും dth ൽ ഉണ്ടോ ബ്രദർ Darshana tv tata യില് ഉണ്ടോ എയർട്ടലിൽ ഉണ്ടോ ?????
@vis_0079
@vis_0079 2 месяца назад
​@@KeralaDthinfozee keralam hd and asianet movies hd ella dthilum und Sun direct mathram illa. Enthan reason ariyilla 😥
@zubairn.p2093
@zubairn.p2093 2 месяца назад
അതിന്റെ ഡിഷ് കൂടി
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact me
@sajidne7114
@sajidne7114 Месяц назад
മഴ. പെയ്താൽ. സിഗ്നൽ കിട്ടുന്നില്ല. മഴ. ചോർന്നു. മണിക്കൂർ. കഴ്ഞ്ഞിട്ടാണ്. സിഗ്നൽ. വരുന്നത്. ആ. സമയം. രണ്ട്. ചാനൽ. കിട്ടും. സൂര്യ. ചാനൽ. ഇത്‌. എന്തിന്റെ. പ്രോബ്ലം. ആണ്. കുറെ. വർഷങ്ങൾ. ആയി. ബോക്സ്‌. വാങ്ങിയിട്ട്. ഈ. മഴ. സമയത്തു. ആണ്. പ്രശ്നം. വന്നത്. ആദ്യമൊക്കെ. മഴ. ചെറിയ. മഴ. ക്ക്‌. പോലും. സിഗ്നൽ. ഉണ്ടായിരുന്നു. കോടയുടെ. പ്രശ്നം. ആണോ. കുട. മാറ്റിയാൽ. ശരി. ആകുമോ.
@KeralaDthinfo
@KeralaDthinfo Месяц назад
അതെ ..നിലവിൽ നിങ്ങളുടെ ഡിഷ് signel നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട് ..അതാണ് ആ പ്രോബ്ലം. ടെക്നീഷ്യൻ നേ വിളിച്ചു സിഗ്നൽ പരമാവതി കൂട്ടുക .......lnb ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ അടച്ചു വെക്കുക .....
Далее
Копия iPhone с WildBerries
01:00
Просмотров 486 тыс.
D3 BMW XM LABEL Король.
31:52
Просмотров 587 тыс.
Wait for it 😇
00:45
Просмотров 10 млн
ЧУТЬ НЕ УТОНУЛ #shorts
00:27
Просмотров 7 млн
Toshiba 50" 4K Smart TV - Great value for money!
10:47