Тёмный

5G ഫോണുകൾ വമ്പൻ വിലകുറവിൽ | Blishoper mobile accessories 

Dream Tech Salu rv
Подписаться 478 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@salahudheen7009
@salahudheen7009 9 месяцев назад
Al hamdhulillah സമ്മാനം കിട്ടിയ കൂട്ടത്തിൽ എന്റെ പേര് കണ്ടപ്പോ എന്ത്ന്നില്ലാത്ത സന്ദോഷം ആദ്യമായിട്ടാ ഒരു gift ജീവിധത്തിൽ 😭🥲
@DreamTravelsRv
@DreamTravelsRv 9 месяцев назад
Congratulations
@yc5305
@yc5305 9 месяцев назад
അടിപൊളി 👏
@musicbox400
@musicbox400 9 месяцев назад
Congratulations
@salahudheen7009
@salahudheen7009 9 месяцев назад
@musicbox400 Thank you
@NaveshKhan-mi4xc
@NaveshKhan-mi4xc 9 месяцев назад
Lakshadwep
@VimalSasidharan-n6z
@VimalSasidharan-n6z 4 месяца назад
ഈ ഷോപ്പിൽ ആര് പോയാലും ഒരുപോലെ അതു കുറഞ്ഞ ഫോൺ എടുത്താലും കൂടിയ ഫോൺ എടുത്താലും ഒരു പോലെ കസ്റ്റമറേ ഡീൽ ചെയുന്ന സ്റ്റഫ്ക്കൾ അതാണ് ഈ ഷോപ്പിന്റെ വളർച്ച ♥️♥️♥️
@ptvlog6474
@ptvlog6474 9 месяцев назад
ഒരു iPhone വാങ്ങാൻ ആഗ്രഹം വെച്ച് നടക്കുന്നവർ ആരൊക്കെ 🤔
@ajeeshaji5488
@ajeeshaji5488 9 месяцев назад
Yes നടക്കുന്നില്ല
@ShihabulhaqShihabulhaq
@ShihabulhaqShihabulhaq 9 месяцев назад
My
@ShihabulhaqShihabulhaq
@ShihabulhaqShihabulhaq 9 месяцев назад
My പക്ഷെ നടക്കുന്നില്ല
@fathimasuhara9660
@fathimasuhara9660 8 месяцев назад
ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടി ഇവിടെ പോയി അടവിനൊന്നും വാങ്ങണ്ടാ ഉറപ്പായിട്ടും പറ്റിക്കും
@fathimasuhara9660
@fathimasuhara9660 8 месяцев назад
😡😡😡😡 very bad service ഞങ്ങൾ ഈ ഷോപ്പിൽ വെച്ചു സെക്ൻ ഹാൻഡ് ഫോൺ വാങ്ങിയിരുന്നു 17 k യുടെ I phone 10 xr ആയിരുന്നു എടുത്തത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഒരു ചിതവ് ഉള്ള ഫോൺ ആൺ ഞങ്ങൾക്ക് അവർ തന്നത് ഷോപ്പിൽ വെച്ച ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലായിരു പിന്നെ 2 ദിവസം കയിഞ്ഞ് ഷോപ്പിൽ തന്നെ ഫോൺ കൊണ്ടുപോയിട്ടുണ്ട് അത് മാറ്റി iphone 11 വാങ്ങാൻ അപ്പോ അവിടെ വേറെ ഇല്ലെന്ന് പറഞ്ഞു വീണ്ടും ഒരു ബുധനായ്ച്ച പോയി അപ്പോയും അവർ വേറെ വന്നില്ലെന്ന് പറഞ്ഞു ഫോൺ അവിടെ തന്നെ വെച്ചോളാൻ പറഞ്ഞിട്ട് അതും അവർ സമ്മതിച്ചില്ല വീണ്ടും 2 ദിവസം കയിഞ്ഞ് കൊണ്ട് പോയപ്പോൾ ആണ് കംപ്ലയിന്റ് കണ്ടത് ഞങ്ങൾ തീരെ യൂസ് ചെയ്‌തിട്ടില്ല എന്നിട്ടും ഞങ്ങളോട് പറ്റിയതാണെന്നും അവർ അത്തരം ഫോൺ കൾ കൊടുക്കാറില്ലെന്നും പറഞ്ഞു വാരണ്ടിക്ക് കൊടുത്തു ഇപ്പോ ആ ഫോൺ തന്നെ തിരിച്ചു തന്നു അവരുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല അത് കൊണ്ട് ദയവ് ചെയ്ദ് അവിടന്ന് ഫോൺ വാങ്ങാതിരിക്കുക വാങ്ങുകയാണെങ്കിൽ അവിടെ വെച്ചു തന്നെ ഒരു ലെൻസ് വെച്ചു പുറംഭാഗം ചെക്ക് ചെയ്ദോളൂ ബാക്കിയുള്ളത് ഉപയോഗിക്കുമ്പോ എന്തെങ്കിലും പ്രോബ്ലം തോന്നിയാൽ അവിടെ കൊണ്ട് പോയിട്ട് ഒരുകാര്യവും ഇല്ല നിങ്ങളുടെ പണം പോകും വാർന്റി യും അടവും പ്രദീക്ഷിച്ചു അവിടെ പോയി പെടണ്ടാ... എന്നിക്ക് പോയി എനി വാങ്ങുന്നവർ കരുതിയാൽ നിങ്ങൾക്ക് പോവില്ല
@yousufomassery4823
@yousufomassery4823 9 месяцев назад
എല്ലാ തരത്തിൽ ഉള്ള ആളുകൾക്കും ഏത് തരത്തിൽ ഉള്ള ഫോണുകളും തിരഞ്ഞെടുക്കാൻ പറ്റിയ നല്ല ഒരു പത്തര മാറ്റുള്ള സ്വർണ്ണ കവാടത്തിലെ സ്ഥാപനം.
@assimebrahimkutty
@assimebrahimkutty 2 месяца назад
ആദ്യമായി നിങ്ങൾക്ക് നന്ദി കാരണം ഒരുപാട് ആൾക്കാർക്കു ചെറിയ വിലക്ക് നല്ല സ്മാർട്ട്‌ ഫോണുകൾ വിശ്വസിച്ചു വാങ്ങിക്കുവാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന പരിശ്രമം വളരെ വലുതാണ് നിങ്ങളുടെ blishoper നെ കുറിച്ചുള്ള വീഡിയോകൾ കാണാറുണ്ട് എല്ലാഭവുഗങ്ങളും നേരുന്നു
@VIVEKVIJAYANkL23
@VIVEKVIJAYANkL23 9 месяцев назад
കുറച്ചു മാസങ്ങളായി ഒരു മൊബൈൽ എടുക്കണമെന്നും.ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കണമെന്ന് വിചാരിച്ചിട്ട്.. ഈ മാസം 23നു നാട്ടിൽ വരുമ്പോൾ ഈ ഷോപ്പിൽ തീർച്ചയായും വന്നിരിക്കും.. എന്റെ ബാഡ്ജറ്റിനു പറ്റിയ മൊബൈലുകൾ ഉണ്ട്...❤ tnku സാലു ബ്രോ.. 🤗👍
@fathimasuhara9660
@fathimasuhara9660 8 месяцев назад
നിങ്ങൾ പോയി എടുക്കുകയാണെങ്കിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നന്ന് 17 k യുടെ ഫോൺ വാങ്ങിയിട്ട് കംപ്ലയിന്റ് കാണിച്ചു തിരിച്ചു കൊടുുക്കാൻ നോക്കിയിട്ട് ഞങ്ങളോട് പറ്റിയതാണെന്നാ പറയുന്നത് ഫോണിനു ഒരു വളവുണ്ട് പെട്ടന്ന് കാണില്ല ചെരിച് നോക്കിയാലേ കാണുള്ളൂ വീട്ടിൽ വെച്ച ചാർജ് ചെയ്യാൻ നോക്കിയപ്പോയാൻ കണ്ടത് നല്ലോണം പരിക്ക് പറ്റിയ ഫോൺ നന്നാക്കി തന്നതാണോ അല്ലെങ്കിൽ അവർ ആ ഫോൺ വാങ്ങിയപ്പോൾ കാണാഞ്ഞിടാണോ എന്നറിയില്ല ഞങ്ങൾക്ക് നഷ്ടം വന്നു ഇതിലും നല്ല ഷോപ്കൾ ഉണ്ട് അന്വേഷിച്ചിട്ട് വാങ്ങിക്കോളൂ
@fivestarauto.bikecarfancya8640
@fivestarauto.bikecarfancya8640 9 месяцев назад
നല്ല ആശയം നാല് യുവാക്കൾ അഭിനന്ദനങ്ങൾ ❤❤
@al-ameenak955
@al-ameenak955 9 месяцев назад
കൊതി യാകുന്നു ഫോണുകൾ കണ്ടിട്ട്
@NavasM-d7u
@NavasM-d7u 9 месяцев назад
നിങ്ങളുടെ mobile shopഅറിഞ്ഞതിൽ വളരെ സന്തോഷം എനിക്കു൦ അവിടെ വരണ൦ വരും, ❤❤❤👌
@MAZEEMEDIA
@MAZEEMEDIA 9 месяцев назад
ഞാൻ കോയമ്പത്തൂർ പോയി ഫോൺ എടുക്കാറുണ്ട് ഒരു 2000 രൂപ എങ്കിലും ഇവിടെ കൂടുതൽ ആണ് വില നല്ല ഓവർ price ആണ്.... Emi മാത്രമാണ് ബെനിഫിറ്റ്
@sarkeetbylijith
@sarkeetbylijith 9 месяцев назад
സംഭവം കൊള്ളാം ....എല്ലാ ടൈപ് ഫോണുകളും ഒരു കുടകീഴിൽ
@AaaAaaa-bh4kw
@AaaAaaa-bh4kw Месяц назад
സാലുക സൂപ്പർ എനിക്ക് നിങ്ങളുടെ യുട്ടുപ് ചാനൽ ഒത്തിരി ഇഷ്ട്ട മാണ് 👍 ബിഷോപ്പർ. പൊളി ❤
@jayeshchandran4936
@jayeshchandran4936 9 месяцев назад
സല്യൂഭായ് താങ്കളിലൂടെ ബ്ലിഷോപ്പർ കേരളം മൊത്തം പടർന്നു പന്തലിക്കട്ടെ
@ainuslove9381
@ainuslove9381 9 месяцев назад
ഇത് സാധാരണക്കാരന്റെ സ്വപ്നമാണ്. വിസിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സമയവും സന്ദർഭവും ഒത്തു വന്നിട്ടില്ല.
@ptvlog6474
@ptvlog6474 9 месяцев назад
ഫോൺ എടുക്കാൻ ആഗ്രഹം ഇല്ലെങ്കിലും ഇതു പോലെയുള്ള വീഡിയോകൾ കണ്ടിരിക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നവർ 👌🏿
@pkrost9680
@pkrost9680 9 месяцев назад
ഈ ഷോപ്പിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട് അടിപൊളി ഓഫർ ആണ് എന്തായാലും ഒരണം എടുക്കണം പോളി ഓഫർ
@crazybgmmaster4675
@crazybgmmaster4675 9 месяцев назад
Blishopperil ninn njan vaangiyittund super customer support aan
@saifusinan100
@saifusinan100 8 месяцев назад
Good video അള്ളാഹുബറക്കത്ത് ചെയ്യട്ടെ ആമീൻ
@yc5305
@yc5305 9 месяцев назад
Blishoper അടിപൊളി അല്ലെ 🥰🥰🥰ഞാൻ സ്ഥിരം കസ്റ്റമർ ആണ്... ഗിഫ്റ്റ് കിട്ടിയില്ലേലും ഞാൻ ഹാപ്പി ആണ് ട്ടോ 🥰😊
@NavasM-d7u
@NavasM-d7u 9 месяцев назад
ഒരുപാട് ഇഷ്ടടമായി
@sreedharan31
@sreedharan31 9 месяцев назад
സൂപ്പർ ക്വാളിറ്റി ഫോൺ 👌🏻👌🏻
@subairkpandallur588
@subairkpandallur588 9 месяцев назад
ഞാൻEMI ഫോൺ എടുത്തു 3 മാസം അടവ് കൂടുതൽ പിഴ ഒരു ദിവസം500 ചാർജ് 360 = 860
@Meta9633
@Meta9633 9 месяцев назад
Blishooper App വർക്ക്‌ ചെയ്യുന്നില്ല എന്റെ ഫോണിൽ..എന്തായിരിക്കും 🤔
@radhakrishnanr6879
@radhakrishnanr6879 9 месяцев назад
Hai salu bhai njan ippol saudiyil aanu Naatil vannit blisshopilot poyi oru iphone vanghanam salu bhayiyude videos ellam kaanarund Ninghal parichayapeduthunna ella shopukalilum oru customerumaayittulla viswasthatha nila nirthunnund keep it up
@ShyamsWorlds
@ShyamsWorlds 9 месяцев назад
യൂസ്ഡ് മൊബൈൽ ഫോണിൽ വിശ്വസിച്ചു വാങ്ങാന് പറ്റിയ സ്ഥാപനം , ആറു മാസം ബ്ലിഷോപ്പർ വാറന്റി ചില മൊബൈൽ ഫോണെന് കമ്പനി വാറന്റിയും ...കൂടാതെ പർച്ചസ് ചെയ്യുന്ന എല്ലാ ഫോണിന്റെ കൂടെയും ഗിഫ്റ്റും ..ഈ ന്യൂയെർ ക്രിസ്മസ് പൊളിച്ചു
@fathimasuhara9660
@fathimasuhara9660 8 месяцев назад
ഇതുപോലെയുള്ള വീഡിയോ കണ്ട് ഞാൻ അവിടെ പോയി 17 k യുടെ ഫോൺ വാങ്ങിയിട്ട് കംപ്ലയിന്റ് കാണിച്ചു തിരിച്ചു കൊടുുക്കാൻ നോക്കിയിട്ട് ഞങ്ങളോട് പറ്റിയതാണെന്നാ പറയുന്നത് ഫോണിനു ഒരു വളവുണ്ട് പെട്ടന്ന് കാണില്ല ചെരിച് നോക്കിയാലേ കാണുള്ളൂ വീട്ടിൽ വെച്ച ചാർജ് ചെയ്യാൻ നോക്കിയപ്പോയാൻ കണ്ടത് നല്ലോണം പരിക്ക് പറ്റിയ ഫോൺ നന്നാക്കി തന്നതാണോ അല്ലെങ്കിൽ അവർ ആ ഫോൺ വാങ്ങിയപ്പോൾ കാണാഞ്ഞിടാണോ എന്നറിയില്ല ഞങ്ങൾക്ക് നഷ്ടം വന്നു
@Rahmanpallikkal
@Rahmanpallikkal 9 месяцев назад
ഇന്നലെ ന്യാരഴ്ച എന്നടെ ഒരു സുഹൃത്തിനു വേണ്ടി അവിടെനിന്ന് ഒരു ഫോൺ വാങ്ങിച്ചു വിവോ വൈ ഹൺഡ്രഡ് ഞാനും ഒരു ഫോൺ വാങ്ങണം എന്നായിരുന്നു പക്ഷേ ഡൗൺ പേയ്‌മെന്റ്നുള്ള കാശ് ഇല്ലാത്തതുകൊണ്ട് വാങ്ങാതെ തിരിച്ചുവന്നു
@ArshadArshad-by6mi
@ArshadArshad-by6mi 9 месяцев назад
Blishoper എല്ലാം കൊണ്ടുംസുപർ
@rahulrahulnair6341
@rahulrahulnair6341 9 месяцев назад
Saalu ഭായ് 💪🏻 blishopper💪🏻
@rafeequerafeeque8124
@rafeequerafeeque8124 9 месяцев назад
ഇവിടെ നിന്നും ഞാൻ എടുത്തിട്ടുണ്ട് .....നല്ല ഡീലിങ്ങാണ് ...
@hameedkv6667
@hameedkv6667 9 месяцев назад
ബ്ലിഷോപ്പറിൽ നിന്നും ഞാൻ രണ്ടു ഫോണുകൾ വാങ്ങി എനിക്കു ലഭിച്ച സർവീസിൽ ഞാൻ സംതൃപതനാണ്. ഒപ്പം ഒരു സ്മാർട്ട് വാച്ച് സമ്മാനവും കിട്ടി ഞാൻ ഷോപ്പിൽ പോയ സമയം Special gift കഴിഞ്ഞിരുന്നു. അതിനുള്ളിൽ എന്ത് എന്നറിയാൻ ആഗ്രഹമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@hashimthadathil
@hashimthadathil 9 месяцев назад
ഇന്ക് മാണ്ടാതൊണ്ട ഞാൻ കമൻ്റ് ഇടഞ്ഞെ. ഇന്ക് ഇങ്ങളെ ബീഡിയോ കണ്ടമതി. 😢❤
@worldactionchannel8619
@worldactionchannel8619 9 месяцев назад
സാലുച്ചേട്ടാ shop video supper 👍🏼👍🏼👍🏼👍🏼 ഇതിപ്പോൾ ചേട്ടന്റെ video കാണുന്നത് Avengers movie പോലെ ആണ് ഓരോ video അടിപൊളി... Next video കാണാൻ Thrilling ആണ്...❤
@fathimasuhara9660
@fathimasuhara9660 8 месяцев назад
,,😡😡😡
@fathimasuhara9660
@fathimasuhara9660 8 месяцев назад
വീഡിയോ spr ആൺ ഷോപ് പറ്റിക്കൽ ആണ്
@subairkpandallur588
@subairkpandallur588 9 месяцев назад
ഇവിടെ വില കൂടുതലാണ്
@ShihilShihil-d3v
@ShihilShihil-d3v 9 месяцев назад
Oru day veranam ❤😊
@ROLEX.352
@ROLEX.352 9 месяцев назад
Chetta enikku oru phone📱 thrumo game kalikkan anu Entte kayill Ullathu poco c3 anu nalla lag anu Plzz❤
@shemeelkollathodi
@shemeelkollathodi 9 месяцев назад
Good customer service
@TERRANETery
@TERRANETery 9 месяцев назад
Ivarude dealing oru rakshayum illa.customer well satisfied aavum my own experience,dayrymaayi kerkkolu
@RasheedP-n9d
@RasheedP-n9d 6 месяцев назад
ഈശോപ്പ്പിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് നല്ലഫോൺ ആണ് എവിടെ ലെഭിക്കുന്നദ് 👍
@vimalsalas313
@vimalsalas313 9 месяцев назад
സാലു ചേട്ടൻ്റെ വീഡിയോ കാണുന്നത് തന്നെ സെക്കൻ്റ് ചോയിസും ബ്ലിഷോപ്പറും കാണാൻ...❤
@fathimasuhara9660
@fathimasuhara9660 8 месяцев назад
അയ്യേ..... ഈ ഷോപ്പിന്റെ പേര് കേൾക്കുന്നത് തന്നെ വെറുപ്പാൻ ഇല്ലാത്ത പണം കൊടുത്ത് ഞാൻ ഇരു ഫോൺ വാങ്ങി വീട്ടിൽ എത്തിയപ്പോ ആണ് ഒരു vend കണ്ടത് ഒരു രക്ഷയുമില്ല അവർ അത്തരം ഫോണുകൾ സെയിൽ ചെയ്യാറില്ലെന്നും പറഞ്ഞ മാന്യരാവുകയാ ,,😡😡
@saratht9824
@saratht9824 9 месяцев назад
വിലയോ തുച്ചം! ഗുണമോ മിച്ചം !ഇരട്ടി മധുരം ബിൽഷോപ്പറിൽ !
@shanoodmhd7150
@shanoodmhd7150 9 месяцев назад
❤ നല്ല ക്വാളിറ്റി ഫോണുകൾ നല്ല വിലക്കുറവിൽ.. 🎉🎉 എനിക്കും വേണം ഒരു ഫോൺ ഈ ഷോപ്പിൽ നിന്ന്
@vimalraj4809
@vimalraj4809 9 месяцев назад
Big B പോലെ bilshop കടലുപോലെ ഓഫറുമായി വീണ്ടും ഒരു പുതുവർഷത്തിൽ പുത്തൻ സമ്മാനമായി bilshop പാവങ്ങളുടെ പവിഴമായി bilshop
@Afzalafzal-d3u
@Afzalafzal-d3u 9 месяцев назад
Oru phone ummakkh edukanam ennh und adh njan e shopil vannitte eduku 6 mnth phone check cheyanulla edh kodukubol thanne arayam alhamdhulillh kozhapallannh eniyum e shopil varuuna phonesintte video edanam 🤍🫂
@musicbox400
@musicbox400 9 месяцев назад
എൻറെ ഒരു സുഹൃത്തിന് ഒരുപാട് സമയമായി അവൻ ഒരു ഫോൺ വാങ്ങിക്കണം എന്ന് പറയുന്നു ഞാൻ അവിടെ വന്നിട്ട് ഒരു ഫോൺ വാങ്ങി നൽകും
@dewdrops9600
@dewdrops9600 9 месяцев назад
5യുവാക്കളുടെ സംരഭം വിജയാശംസകൾ
@fathimasuhara9660
@fathimasuhara9660 8 месяцев назад
പാവങ്ങളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്ന യുവാക്കളെ ആരും കാണാതെ പോവരുത്
@neerajps6149
@neerajps6149 9 месяцев назад
ബ്ലിഷോപ്പറിന്റെ ഓരോ ന്യൂ വീഡിയോസും കാണുംമ്പോഴും അങ്ങോട്ട് ചെന്നെത്താനുള്ള വെബ്ബലാണ് . എന്തായാലും പോവണം ക്യാഷ് ഉണ്ടാക്കട്ടെ ...
@neerajps6149
@neerajps6149 9 месяцев назад
ആദ്യമായാണ് ഒരു vloger എന്റെ കമന്റിൽ ലൈക്ക് അടിക്കുന്നത് . മറ്റാരും കമന്റ് ഇട്ടിട്ട് ഒരു ലൈക്ക് പോലും തന്നിട്ടില്ല Tnx bro..😘
@shadil588
@shadil588 9 месяцев назад
Hello
@masoorperinthalmannamansoo2476
@masoorperinthalmannamansoo2476 9 месяцев назад
ഞാൻ ഒന്ന് എടുക്കും
@MAZEEMEDIA
@MAZEEMEDIA 9 месяцев назад
S20fe 20k യിൽ താഴെ കിട്ടും bro
@JaseerKK
@JaseerKK 9 месяцев назад
നല്ല ആഗ്രഹം ഉണ്ട്‌ ഒന്ന് വാങ്ങാൻ
@ajeshkumar2332
@ajeshkumar2332 9 месяцев назад
Nalla video ❤but coment chilapol sammmanam kittiyalo annulla udeshtathil ettada😅😅
@Sreelalk365
@Sreelalk365 9 месяцев назад
ഇത്രേം കോൺഫിഡന്റ് ആയിട്ട് പറയുമ്പോൾ പിന്നെ എന്തു നോക്കാനാ.....❤
@rahulrajur5305
@rahulrajur5305 9 месяцев назад
Thank you❤️ blishoper❤️❤️സാലു ചേട്ടാ❤️❤️
@suneerkinalur4365
@suneerkinalur4365 9 месяцев назад
മൊബൈൽ ചാകര 🥳🥳🥳
@pournamipournami-n7w
@pournamipournami-n7w 9 месяцев назад
Nalla shop cheriya villaya
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go 9 месяцев назад
ഞാൻ ആലപ്പുഴക്കാരൻ ആണ് ഡ്രൈവറും ആണ് അതിലെ കൂടി പോവുമ്പോൾ എന്നും ആഗ്രഹിക്കും ഷോപ്പിൽ ഒന്ന് കയറ മെന്ന് വലിയ വാഹനം ആയതു കൊണ്ട് അവിടെ പാർക്ക് ചെയ്താൽ പോലീസ് ഫൈൻ അടിക്കുമെന്ന് പേടിച്ച് നിരാശനായാണ് പോകുന്നത് 😢 എന്നെങ്കിൽ ഞാൻ വരു തീർച്ച..👍
@yahakoob1764
@yahakoob1764 8 месяцев назад
മാഷാ അള്ളാ നല്ല വിലക്കുറവ്
@Royals719
@Royals719 9 месяцев назад
ഞാനും മകനും വന്നിരുന്നു. നിങ്ങളുടെ ഇടപെടൽ വളരെ നന്ന് ആർക്കും വരാം സന്തോഷം
@fathimasuhara9660
@fathimasuhara9660 8 месяцев назад
ഞങ്ങളെ പറ്റിച്ചു
@sasidharank8449
@sasidharank8449 7 месяцев назад
എന്തായാലും നന്നെന്ന് തോന്നുന്നു5 ചെറുപ്പക്കാരുടെ ജീവിതമാർഗ്ഗം സല്യൂട്ട്
@nishanthk1195
@nishanthk1195 9 месяцев назад
ആത്മാത്രയുള്ള സംസാരങ്ങൾ
@Abdurahman-lf1nt
@Abdurahman-lf1nt 9 месяцев назад
Blishoper അടിപൊളി ❤
@ssforyou1841
@ssforyou1841 9 месяцев назад
Good quality super collection .
@noobilasherin4896
@noobilasherin4896 8 месяцев назад
It's a great thought, very useful to ordinary people ❤
@jayaprakasha.k6117
@jayaprakasha.k6117 9 месяцев назад
Good collections with affordable price. Also video presentation is super.when l will came to kerala I will also purchases one phone from there.
@minnaramnilavemayumo7744
@minnaramnilavemayumo7744 9 месяцев назад
ഞാൻ Shopൽ വന്നിട്ടില്ല. 2 മാസം കഴിഞ്ഞാൽ നാട്ടിൽ വരും. ഇൻശാ അല്ലാഹ്. അപ്പോൾ വരാം.
@saleemnk85
@saleemnk85 9 месяцев назад
Okay good
@vijiraj9878
@vijiraj9878 9 месяцев назад
വേണ്ട ഇനി കിട്ടിയാലും വേണ്ട ❤❤
@Afzalafzal-d3u
@Afzalafzal-d3u 9 месяцев назад
Masha allh engane oru shop und ennh ariyan veygi poye njan oru sekatth phone eduthu avar adhiyam poco f1 anh thannadh 2 day use akiyapol thanne full preshnam anh adh matti avidennh vere phone eduthu e phone kuyaponnum ella🤍🥲
@nidhinchandran7482
@nidhinchandran7482 9 месяцев назад
വിശ്വസിക്കാൻ പറ്റുന്ന ഒരു സംരംഭമാണ്. ഇവിടെ നിന്നും വാങ്ങിയ ഫോൺ വളരെ മീറ്റ് ആണ്. യൂസ് ചെയ്ത ഫോൺ ആണെന്ന് തോന്നുകയില്ല.
@srzadler9405
@srzadler9405 9 месяцев назад
ഇത്രവില കുറവിൽ ഇത്രയും കോളിറ്റിയിൽ ഫോൺ കൊടുക്കുന്ന നിങ്ങൾക്കിരിക്കട്ടെ എന്റെ ലൈക്‌ 👍
@nasarkc4443
@nasarkc4443 9 месяцев назад
നമ്മൾക്കും വരട്ടെ ഒരു സമ്മാനം
@thebeast2722
@thebeast2722 9 месяцев назад
Adipoli showp and phone price ing it is good iam like that....
@ameenmuhammedck7324
@ameenmuhammedck7324 9 месяцев назад
Innnele vannu thaye ethyapoyek avar light off cheyth. Night almost 7.30😅
@asifmohamed5228
@asifmohamed5228 9 месяцев назад
5 yuvakkal orumich chindhicha Oraashayam Inn oru( pvt Ltd Company) aanennn Parayumbo Ulla aaa santhosham....🤞 Keep going .....💯👍
@Afzalafzal-d3u
@Afzalafzal-d3u 9 месяцев назад
E video njan 6 akum oru cheriya groupilekum ayachittuntth avarkkh ubagara pedatte 🙂
@MuhsinkadalundMublan
@MuhsinkadalundMublan 9 месяцев назад
Naale Njan Aggott varum S23 undagil adukkum
@abdulmajeedk2260
@abdulmajeedk2260 9 месяцев назад
Your channel is very useful to all
@RavidranPp
@RavidranPp 3 месяца назад
അടിപൊളി ഫോൺ
@abhishekjyothishj8792
@abhishekjyothishj8792 9 месяцев назад
.. Hallo Salubai Supper vedio
@dileepmk4877
@dileepmk4877 9 месяцев назад
അടിപൊളി ഞനും വരും ഒരു ദിവസം 👍🏻👍🏻
@fathimasuhara9660
@fathimasuhara9660 8 месяцев назад
നിങ്ങൾ പോയി എടുക്കുകയാണെങ്കിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നന്ന് 17 k യുടെ ഫോൺ വാങ്ങിയിട്ട് കംപ്ലയിന്റ് കാണിച്ചു തിരിച്ചു കൊടുുക്കാൻ നോക്കിയിട്ട് ഞങ്ങളോട് പറ്റിയതാണെന്നാ പറയുന്നത് ഫോണിനു ഒരു വളവുണ്ട് പെട്ടന്ന് കാണില്ല ചെരിച് നോക്കിയാലേ കാണുള്ളൂ വീട്ടിൽ വെച്ച ചാർജ് ചെയ്യാൻ നോക്കിയപ്പോയാൻ കണ്ടത് നല്ലോണം പരിക്ക് പറ്റിയ ഫോൺ നന്നാക്കി തന്നതാണോ അല്ലെങ്കിൽ അവർ ആ ഫോൺ വാങ്ങിയപ്പോൾ കാണാഞ്ഞിടാണോ എന്നറിയില്ല ഞങ്ങൾക്ക് നഷ്ടം വന്നു ഇതിലും നല്ല ഷോപ്കൾ ഉണ്ട് അന്വേഷിച്ചിട്ട് വാങ്ങിക്കോളൂ
@SunilKumar-kf6ic
@SunilKumar-kf6ic 9 месяцев назад
അടിപൊളി സെല്ലക്ഷൻ 👍👍🙏
@HarisHari-rw1hw
@HarisHari-rw1hw 6 месяцев назад
Sambhavam adi poli okkenne
@Vip22884
@Vip22884 9 месяцев назад
Video kandu kannu thallipoyi 😮 enikkum oru phone venam
@NajmuStarVlogs
@NajmuStarVlogs 9 месяцев назад
വിശ്വസ്തതയോടെ ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ തീർച്ചയായും ബിഗ്ഷോപ്പറിൽ തന്നെ പോയി വാങ്ങുക 100% പ്രൊഫഷണൽ മനസ്സിലായോ👌
@azeezam4115
@azeezam4115 7 месяцев назад
വളരെ നല്ല സംരംഭം ആയിട്ടാണ് തോന്നിയിട്ടുള്ളത് ഇത് എവിടെയാണെന്ന് പറഞ്ഞാൽ തരക്കേടില്ല കോഴിക്കോടാണ് അതോ മലപ്പുറം ആണോ എവിടെയാണ് പറയുമോ
@DreamTravelsRv
@DreamTravelsRv 7 месяцев назад
കോഴിക്കോട്
@AneekhaKundathil
@AneekhaKundathil 8 месяцев назад
Good work
@rakvlogs2635
@rakvlogs2635 7 месяцев назад
പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@Kunjumuhammad-vj5sx
@Kunjumuhammad-vj5sx Месяц назад
Hi നിങ്ങൾ ക്ക്ഇനി യ്യും ഒരു പാട് കാലം
@shankumar3115
@shankumar3115 9 месяцев назад
Great great support my dear brother
@ibrvlogs802
@ibrvlogs802 9 месяцев назад
Njan avide ninn edutha pixel 7 maasam aayappol adich poyi thirich nannakkan koduthappol 8000 rupa venam enn aan paranjath
@noufalekuni6280
@noufalekuni6280 9 месяцев назад
യൂസ്ഡ് ഫോണിന്റെ ഒരുലോകം
@OmanPhone-tn3ir
@OmanPhone-tn3ir 9 месяцев назад
Billshoper adipoly phone viswasich edukkam
@lidheshm2981
@lidheshm2981 8 месяцев назад
Nord CE 3, 2?
@Mohammedaslam-lf2mw
@Mohammedaslam-lf2mw 9 месяцев назад
Kozhikkodu jillayile vila kurvulla shop blipshop thanneyanu ennu karuthunnu big shop
@subairkpandallur588
@subairkpandallur588 9 месяцев назад
E MI I ചതിയാണ് 1 ദിവസം തെറ്റി 500
@Vandu360
@Vandu360 9 месяцев назад
Coimbatore best price
@Afzalafzal-d3u
@Afzalafzal-d3u 9 месяцев назад
Oru phone ummakkh edukanam ennh und adh njan e shopil vannitte eduku 6 mnth phone check cheyanulla edh kodukubol thanne arayam alhamdhulillh kozhapallannh eniyum e shopil varuuna phonesintte video edanam 🤍🫂 13:07
@prabodhanandaswami6428
@prabodhanandaswami6428 6 месяцев назад
Very good collection.❤
@k.jamsheedk.jamsheed6377
@k.jamsheedk.jamsheed6377 9 месяцев назад
എനിക്ക് തരുമോ ഞാൻ ഇതുവരെ നെറ്റ്ബാംഗ് ഉബയോഗിച്ചു നോക്കിയിട്ടില്ല
@muhammedharis5171
@muhammedharis5171 9 месяцев назад
Ikk oru neck band tharumo
Далее
Find The Real MrBeast, Win $10,000
00:37
Просмотров 22 млн
Find The Real MrBeast, Win $10,000
00:37
Просмотров 22 млн