Тёмный

6 നിയോഗം സമർപ്പിച്ച് ഈ ആരാധനയിൽ പങ്കെടുക്കൂ..അമ്മയുടെ സഹായം ഉടനടി ലഭിക്കുന്ന ആരാധന/Kreupasanam matha 

Mary Miracle Prayer
Подписаться 84 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sarjisarji1176
@sarjisarji1176 2 месяца назад
അമ്മേ മാതാവേ എന്റെ മകനു നടക്കാൻ പോകുന്ന Interview പാസാക്കുകയും ജോലി കിട്ടുകയും ചെയ്യാൻ വേണ്ടി അമ്മ മാതാവിനോട് അപേകക്ഷിയന്നു അനുഗ്രഹിക്കണം അമ്മേ ആ മിൻ
@SujaMathew-kh4tr
@SujaMathew-kh4tr 2 месяца назад
എൻ്റെ അമ്മേ കൃപാസനമാതാവേ ഞങ്ങളുടെ കടബാധ്യത തരണമേ തീർത്തു
@SujaMathew-kh4tr
@SujaMathew-kh4tr 2 месяца назад
അമ്മമാതാവേ പരിശുദ്ധ അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ കാല് വേദന ചങ്കി വേദന ഒക്കെ മാറ്റി കൊടുക്കുന്ന മേ
@Preetidejohna2711
@Preetidejohna2711 2 месяца назад
അമ്മെ എൻ്റെ കടബാദ്ധ്യതകൾ തീർത്തുതരേണ്ഞമ
@thomasjose8624
@thomasjose8624 2 месяца назад
എന്റെ അമ്മേ മാതാവേ ജോസിന് ഒരു രോഗവും ഉണ്ടാകാതെ കാത്തുകൊള്ളണമേ
@minijoy657
@minijoy657 2 месяца назад
ചേട്ടനെ രോഗം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 2 месяца назад
മകൾക് പഠിക്കാനും ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 2 месяца назад
കാലുമതേ രോഗം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ സുഖപേടുതണമേ
@LillySebastian-e9u
@LillySebastian-e9u 2 месяца назад
​@@minijoy657അമ്മ മാതാവേ അലർജി രോഗം മാറ്റി തന്നെ മാതാവേ അലർജി മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയെ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ ആരാധന അമ്മേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ ❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹
@velvetmedia4653
@velvetmedia4653 2 месяца назад
മാതാവേ.. എന്റെ ആകുലതകൾ മാറ്റി തരണമേ. കാത്തോളണമേ.. ആമേൻ
@WhiteSK4
@WhiteSK4 2 месяца назад
എന്റെ സഞ്ചാരി മാതാവേ...... എന്റെ മോനെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ..... എനിക്ക് എന്റെ മോനുമായി അവിടെ വന്ന് അമ്മയുടെ blessing പ്രാപിക്കാൻ കഴിയേണമേ....അച്ചനെ കാണാനും അദ്ദേഹം എന്റെ മോന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിക്കാനും അമ്മ ഇടയാക്കേണമേ..... ♥️🙏🏻🙏🏻
@AnnuElanjikkal
@AnnuElanjikkal 2 месяца назад
Amme ante money um parissudhalmav nirackname Ameñ Amen Amen Hallelujah Hallelujah Hallelujah 🙏🙏🙏
@krishnavenias2555
@krishnavenias2555 2 месяца назад
മാതാവേ പ്രതീക്ഷയുടെ വിജയം നേടാൻ കൈവരിക്കണേ പരിശുദ്ധ അമ്മേ
@heksysam9813
@heksysam9813 2 месяца назад
എന്റെ അച്ചാച്ചന്റെ ആവിശ്വാസത്തെ മാറ്റാണമേ സഞ്ചാരി മാതാവേ.. മദ്യപാണോ തുടങി വെറുതെ.. 😭😭😭😭🙏🏼🙏🏼
@KuriakosePunnamkuzhy
@KuriakosePunnamkuzhy 2 месяца назад
Amme.ennu.nivinu.parishayanu.jayippekkaname.amme.kvic.sabuscedi.vegathil.nalgi.lone.closesakkyi.atharam.vaggithannu.kRoopa.nalgi.anugrahekkaname.amen.
@sharumonshaju99
@sharumonshaju99 2 месяца назад
❤❤😂😂🙏🙏🙏🙏🙏🔥🔥🔥🔥❤️❤️🌹🌹🌹🌹💐
@Alenjustin
@Alenjustin 2 месяца назад
പരിശുദ്ധാ അമ്മേ ഞങ്ങളുടെ ഭവനത്തിന്റെ പണി എത്രയും വേഗം പുർത്തികരിച്ച് തരേണമേ ആമേൻ 🙏🙏
@minithomas3431
@minithomas3431 2 месяца назад
. അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം. ആശംപത്രിയിന്ന് ഞങ്ങൾക്ക് 5 lakhs രൂപ തരാൻ പ്രാർത്ഥിക്കണം. വണ്ടി ഇടിച്ചകേസിൽ .മറുന്നോട്ട് പോകാൻ എന്റെ ഭർത്താവിന്റെ Buisiness നല്ലതായി പോകാൻ പ്രാർത്ഥിക്കുന്നു. മകൻ നല്ലതുപോലെ നടക്കാൻ. അവന് നല്ല കടം ഉണ്ട് അത് വീട്ടാൻ പ്രാർത്ഥിക്കണം.
@MollyJeena
@MollyJeena 2 месяца назад
അമ്മേ മാതാവേ മരുമോന്റെ മദ്യപാനം മാറ്റിക്കൊടുക്കുന്ന അവനെ കാത്തുകൊള്ളണേ ദൈവമേ
@sindhusanthosh956
@sindhusanthosh956 2 месяца назад
അമ്മേ എന്റെ ചേട്ടണെ അമ്മ തൊട്ടു സുഖപ്പെടുത്തണേ 🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏
@renukadevi7765
@renukadevi7765 2 месяца назад
മാതാവേ എന്റെ ജീവിത പങ്കാളിക്കു ഒരുവലിയ മാനസാന്തരം നൽകണേ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണേ വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും വിഷമങ്ങളും മാറ്റി വീട്ടിൽ സമാദാനവും സന്തോഷവും നൽകണേ 🙏
@elizabethpeter2701
@elizabethpeter2701 2 месяца назад
അമ്മേ അമ്മയുടെ നടയിൽ വരുവാൻ ആ അനുഗ്രഹിക്കണേ 🙏👍🏾
@allyc540
@allyc540 2 месяца назад
അമ്മേ 🙏🙏എന്റെ അമ്മേ ഇസ്രായേൽ ഉള്ള എല്ലാം മക്കളെ യും യുദ്ധത്തി ൽ നിന്നും സം രഷിക്കേണം 🙏🙏🙏🙏🌹🌹🌹🌹😔😔😔
@KunjumolAnanad
@KunjumolAnanad 2 месяца назад
മാതാവേ എന്റെ അസുഖങ്ങളെല്ലാം കുറയ്ക്കണം
@binduraju1936
@binduraju1936 2 месяца назад
അമ്മേ ഒരായിരം നന്ദി 🙏🙏🙏
@mayooshathankachan8147
@mayooshathankachan8147 2 месяца назад
Amme mathave 😘
@sebiov4188
@sebiov4188 2 месяца назад
എന്റെ ഈശോയെ നി തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ഇപ്പോൾ തണ്ടിൽ വേദന ഉപ്പുറ്റി വേദന നീറക്കം മാറ്റിതരണമെ മതാവേ
@priyanp4176
@priyanp4176 2 месяца назад
മാതാവേ എന്റെ ഉടമ്പടി അമ്മ സ്വീകരിച്ച് എന്നെ രോഗമുക്തി ആകണം ആമേൻ 🙏❤️🙏
@b_f_aalex1329
@b_f_aalex1329 2 месяца назад
എന്റെ അമ്മയും ഈശോയും എന്റെ കൂടെ വന്ന് എന്റെ കാര്യങ്ങൾ സാധിച്ചു തരണമേ
@georgey8140
@georgey8140 2 месяца назад
ദിവ്യകാരുണ്യമേ. പരിശുദ്ധ മാതാവേ പാപിയിൽ ഒന്നാമനായ 'ഏഴയെ ഇന്നുവരേയും ' നടത്തിയ നാൽ 'കോടാ കോടി നന്ദി, സ്തുതി . സ്തോത്രം 'ഇനിയും ' അവിടത്തെ 'അനുഗ്രഹങ്ങൾക്കായ് യാജിക്കുന്നു. ഉപജീവനത്തിനായ് ഉള്ള വഴികൾ തുറക്കണം. കടഭാരങ്ങൾ മാറി. അവിടത്തെ പാദപീഠത്തിൽ വന്ന് ദർശിക്കുവാൻ കൊതിക്കുന്നു. അമ്മേ. അനുഗ്രഹിക്കേണമേ
@sinisunil7541
@sinisunil7541 2 месяца назад
എന്റെ മാതാവേ.... ഈ സാമ്പത്തിക പ്രതിസന്ധികൾ ഒന്ന് എടുത്ത് മാറ്റി അനുഗ്രഹിക്കണമേ 🙏🏻
@sreevidyas9575
@sreevidyas9575 2 месяца назад
എന്റെ കൃപസനം മാതാവേ ആ ജോത്സനയുടെ കുട്ടിയെ രക്ഷപ്പെടുത്തണേ അമ്മേ അമ്മ പരിശുദ്ധ ആത്മാവിനെ അയച്ചു സുഖപ്പെടുത്തണേ അമ്മേ
@alenanna7135
@alenanna7135 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് തരണമേ
@nithyashiju9366
@nithyashiju9366 2 месяца назад
സഞ്ചാരി മാതാവേ എന്റെ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🏾🙏🏾
@EndhiraPS
@EndhiraPS 2 месяца назад
അമ്മേ എല്ലാമക്കളെയും എല്ലാ ആപത്തിൽ നിന്ന് കാക്കേണമേ
@AntonyMV-ip2wj
@AntonyMV-ip2wj 2 месяца назад
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ മാക്കളുടെ ജോലിയും മര്യേജും ഭംഗിയായി നടത്തുവാനുള്ള അനുഗ്രഹം നൽകണമേ
@gracybinu1438
@gracybinu1438 2 месяца назад
എന്റെ അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്കും മക്കൾക്കും വിശ്വാസം വർധിപ്പിക്കണേ വിദേശത്തുള്ള മോളുടെ കൂടെ ഒണ്ടായിരിക്കണേ എന്റെ കുടുംബത്തിലെ തടസങ്ങളെയും പ്രതിസന്ധികളെയും വിടുതൽ തരണേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏
@joseyy9161
@joseyy9161 2 месяца назад
കടബാധ്യത മാറികിട്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@ChinjuJayaraj
@ChinjuJayaraj 2 месяца назад
അമ്മേ മാതാവേ എന്റെ ശബളം ഇന്ന് കയറണേ കൊടുക്കാനുള്ളവർക്ക് കൊടുക്കേണ്ടതാണ് കൈവിടല്ലേ 🙏🙏🙏🙏
@AnuPrasanth-lc7oi
@AnuPrasanth-lc7oi 2 месяца назад
അമ്മേ മാതാവേ പ്രശാന്ത് മദ്യപാനം നിർത്തണമേ കടങ്ങൾ മുഴുവനും വീട്ടുവാൻ സാധിക്കണമേ അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണമേ ആമേൻ
@jancyantony1675
@jancyantony1675 2 месяца назад
അമ്മേ, മാതാവേ, എല്ലാ രോഗികൾ ക്കും വേണ്ടി അ ങ്ങ യുടെ തിരുകുമാറാനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@sreelathasourabhan8259
@sreelathasourabhan8259 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ സങ്കടവും പ്രയാസംവും ദുഃഖവും കട ബാധ്യതയാണ്. എന്റെ ഭവനത്തിൽ അമ്മയുടെ അത്ഭുതകരം നീട്ടി കരകയറ്റണമേ ആമേൻ 🙏🏻
@Reshamaedathekudy
@Reshamaedathekudy 2 месяца назад
മാതാവേ സന്തോഷവും സമാദാനവും തരേണമേ ആരോടും ദേഷ്യവും മിണ്ടാടിരിക്കുവാൻ തോന്നിപ്പിക്കല്ലേ സ്വന്തമായി ഒരു ഭവനം ഉണ്ടാകാൻ അനുവദിക്കണമേ സാമ്പത്തിക ബുധിമുട്ടുകൾ മാറ്റിതരേണമേ എന്റെ അമ്മക്കി സന്തോഷവും സമാദാനവും നൽകേണമേ
@Alenjustin
@Alenjustin 2 месяца назад
പരിശുദ്ധാ അമ്മേ എനിയ്ക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@shailajaV-i5e
@shailajaV-i5e 2 месяца назад
അമ്മേമാതാ വേഎൻറ്റെമോനേഅസുഖത്തിൽനിന്നുംവിടുവിക്കണമേഅവനെയുംകൊണ്ട്അവിടെവരാനുള്ളസാഹചരൃംതരേണമേമാതാവേ
@nithyashiju9366
@nithyashiju9366 2 месяца назад
സമാധാനം ആയി ജീവിക്കാൻ സഹായിക്കേണമേ 🙏🏾🙏🏾
@AniammaSunny
@AniammaSunny 2 месяца назад
എന്റെ മാതാവ് മനുമോന് നല്ല ജോലി ഔദാനെ കൊടുക്കണമേ ആമേൻ ❤
@Chinnusatheesan
@Chinnusatheesan 2 месяца назад
അമ്മേ വീട്ടിൽ സമാധാനം നിലനിർത്തി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@maryagnesignatious7444
@maryagnesignatious7444 2 месяца назад
സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ എത്തി വീട്ടിലെ എല്ലാവരിലും ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ
@reethammaashokan5385
@reethammaashokan5385 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ മക്കൾക്ക് അമ്മയുടെ സാന്നിധ്യം' അനുഭവിക്കാനും, പരിശുദ്ധാത്മാവിനാൽ നിറയാനും, എല്ലാ അപത്തിൽ നിന്നും, അപകടങ്ങളിൽ നിന്ന്, രോഗങ്ങളിൽ നിന്നും അമ്മേ കാത്തോണേ❤❤❤❤ അമ്മേ മക്കളെ അമ്മയുടെ ചങ്കോട് ചേർത്തു പിടിക്കണെ❤
@rajeshrajan5531
@rajeshrajan5531 2 месяца назад
അമ്മേ ഉടമ്പടി പ്രാർത്ഥന സാധിച്ചു tharene🙏
@jaisyayiramala8103
@jaisyayiramala8103 2 месяца назад
കർത്താവെ ഞങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ
@philominaj4513
@philominaj4513 2 месяца назад
ഓ എൻ നല്ല അമ്മേ രക്ഷിക്കൂ 🙏 പരിശുദ്ധാത്മാവിനാൽ നിറച്ച് എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ മക്കളെ അമ്മ തൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ന 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏
@rosammajacob7802
@rosammajacob7802 2 месяца назад
എന്റെ അമ്മേ, ഈ വീട്ടിലേക്ക് varaname. ഞഗളുടെ ആവശ്യങ്ങൾ aringe സാധിച്ചു തരണമേ
@elizabethpeter2701
@elizabethpeter2701 2 месяца назад
അമ്മേ, ഞങ്ങളെ അനുഗ്രഹിക്കണമേ
@srAgnes-sl3fk
@srAgnes-sl3fk 2 месяца назад
എന്റെ അമ്മേ, നീന്റെ കുടുംബത്തിലെ ഓരോ കാര്യാവും നടത്തി തരണമേ.
@githingouri9840
@githingouri9840 2 месяца назад
മാതാവേ എന്റെ കട ബാധ്യത കൾ ഈ മാസം തന്നെ തീർത്തു രക്ഷപ്പെടുത്തണേ. അമ്മേ മാതാവേ കരുണ കാട്ടണേ
@VanithakumariVR
@VanithakumariVR 2 месяца назад
എന്റെ സഞ്ചാരി amme💞💞💞എന്റെ അനീഷ് OET പാസ്സാക്കിത്തന്ന എന്റെഅമ്മക്ക് ഒരായിരം കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അനീഷിന് ഇനി UK il പോകാനുള്ള എല്ലാ കാര്യംങ്ങളും പെട്ടെന്ന് തന്നെ നടത്തേണമേ ആമേൻ ആമേൻ amen
@VanithakumariVR
@VanithakumariVR 2 месяца назад
അമ്മേ എന്റെ ചേട്ടന്റെ അസുഖം പൂർണമായും സൗഖ്യം tharename❤️🙏🙏🙏🙏🙏🙏🙏🙏അനീഷ് inte റിസൾട്ട്‌ അറിഞ്ഞു എന്റെ ചേട്ടൻ അമ്മക്ക് ഒരായിരം നന്ദിയും സ്നേഹവും വിശ്വാസവും പറയുന്നു 🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@VanithakumariVR
@VanithakumariVR 2 месяца назад
അമ്മേ സഞ്ചാരി. Mathe എന്റെ അണ്ണൻ diabetic ulcer വന്നിട്ട് വേദന സഹിക്കാൻ വയ്യ 😢😢😢കരുതനെ പൊന്നമ്മേ 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@Chinnusatheesan
@Chinnusatheesan 2 месяца назад
അമ്മയല്ലാതെ ആരും എനിക്കില്ല അമ്മ എന്റെ കൂടെ ഉണ്ടാവണമേ 🙏🙏🙏
@margaretanthochan
@margaretanthochan 2 месяца назад
അമ്മേ, മാതാവേ, എന്റെ, മകളെ, വീട്ടുതടങ്കലിൽ നിന്ന്, രക്ഷിയ്ക്കന്നേ
@manjudileep4722
@manjudileep4722 2 месяца назад
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അഹങ്കാരം കുറച്ച് മദ്യപാനം പുകവലി പൂർണമായും ഉപേക്ഷിക്കാൻ അമ്മ ഇടപെടേണമേ അമ്മേ 🙏🏻🙏🏻🙏🏻w
@ashwativarghese8144
@ashwativarghese8144 2 месяца назад
എന്റെ മാതാവേ എന്നെ കൈവിടല്ലേ എന്റെ കർത്താവെ എന്റെ വിശ്വാസം വർധിപ്പികേണമേ 🙏🙏🙏🙏🙏
@reethammaashokan5385
@reethammaashokan5385 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിക്കണമേ. കൃപയായിരിക്കണമേ. ഞങ്ങ ളുടെ മേൽ കനിയേണമേ
@srAgnes-sl3fk
@srAgnes-sl3fk 2 месяца назад
പപ്പയ്ക്ക പൂർണ്ണരോഗസൗഖ്യം നൽകണമേ.
@riyadensondr
@riyadensondr 2 месяца назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏അമ്മേ ദൈവ മാതാവേ എന്നും ഞങ്ങളോട് കൂടെ ആയിരിക്കണമേ 🙏🙏
@sebiov4188
@sebiov4188 2 месяца назад
കർത്താവേ മക്കളില്ലാത്ത ദമ്പത്തി മാരെ ആരോഗ്യ മുള്ള കുട്ടികളെകൊടുക്കണമെ മതാവേ
@sunithasadasivan1713
@sunithasadasivan1713 2 месяца назад
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@mayap5136
@mayap5136 2 месяца назад
കർത്താവെ എന്റെ എല്ലാം നിയോകങ്ങളെ കൾ എനിക്ക് കർത്താവിൽ കൂടുതൽ അടുക്കാൻ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@messifen4414
@messifen4414 2 месяца назад
Ammae Mathavae Vinay orikalum anne vittu pokaruthe Ammae Mathavae Amen 🙏
@roseandmichelle1100
@roseandmichelle1100 2 месяца назад
അമ്മേ മാതാമേ എന്നെ വിശ്വാസത്തിൽ ആഴപ്പെടുവാനും ഺപതീക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയായി രൂപാന്തരപ്പെടുത്തണമേ
@animolpv6144
@animolpv6144 2 месяца назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ എനിക്ക് രോഗസൗഖ്യം നല്കണമേ 🙏🙏🙏🙏
@ChinjuJayaraj
@ChinjuJayaraj 2 месяца назад
അമ്മേ മാതാവേ ചേച്ചി വാങ്ങാൻ ഉദ്ദേശിക്കുന്ന വീട് വാങ്ങാൻ സാധിക്കണേ 🙏🙏🙏
@mayooshathankachan8147
@mayooshathankachan8147 2 месяца назад
Amme mathave ente koode varaname
@KunjumolAnanad
@KunjumolAnanad 2 месяца назад
എന്റെ അമ്മ മാതാവേ എന്റെ അസുഖങ്ങളെല്ലാം കുറയ്ക്കണം
@anishaji1635
@anishaji1635 2 месяца назад
അമ്മേ മാതാവേ എൻറെ മകൻറെ പെട്ടെന്നുള്ള ദേഷ്യം പൂർണമായും മാറ്റി തരണമേ അവനെ അമ്മയുടെ ഈശോയുടെ മോനായി പ്രാർത്ഥിക്കണമേ ഈശോയുടെ വിശ്വാസവും വർദ്ധിപ്പിക്കണമേ
@bindhumurali1443
@bindhumurali1443 2 месяца назад
എന്റെ കാലുവേദന മാറ്റി തരണം മാതാവേ
@rajeswarirajan6791
@rajeswarirajan6791 2 месяца назад
Nte amme exam pass aaki thareneme..amen
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ എൻ്റെ മോൾക്ക് അമ്മ തന്നെ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത്, മോടെ വിവാഹം അമ്മ നടത്തി, അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤
@nikilah7619
@nikilah7619 2 месяца назад
Enta Amma mathave enta makalkku oru kunjina koduthu anugrahikkane amme
@reethammaashokan5385
@reethammaashokan5385 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@PriyaGeorge-s3g
@PriyaGeorge-s3g 2 месяца назад
എന്റെ മാതാവേ എന്റെ പ്രാർത്ഥന യും നൊമ്പു അവിടുന്ന് കൈകൊണ്ട് ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും നടക്കണമേ എന്ന് അപേഷിക്കുന്നു
@sreelekhakrishnan1808
@sreelekhakrishnan1808 2 месяца назад
അമ്മേ എന്റെ വീടിന്റെ പണി പെട്ടെന്ന് പൂർത്തീകരിച്ചു തരണമേ
@sathyamohan1926
@sathyamohan1926 2 месяца назад
Amme njangalkoru veedu vekkan 4 cent sthalam kittane amme
@VishnuVk-j2r
@VishnuVk-j2r 2 месяца назад
. എന്റ അമ്മേ ദൈവമാതാ മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മേ എന്റെ നിേയാഗങ്ങൾ സാധിച്ച തരണേ മേ അമ്മേ നന്ദി ദൈവമേ
@vincyjose141
@vincyjose141 2 месяца назад
ഈശോയെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാക്കണമേ
@anaghac.t7837
@anaghac.t7837 2 месяца назад
Amen🙏🏻
@MiniBiju-rt5xo
@MiniBiju-rt5xo 2 месяца назад
അമ്മേ മാതാവേ വീടു വെക്കാനുള്ള തടസ്സങ്ങൾ മാറ്റിതരണമേ മോന്റെ വിവാഹം നടക്കണേ നിന്നെ അറിയുന്ന ഒരു മകളെ കാണിച്ചുതരണമേ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ അവൾക്കു ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കൊടുക്കണമേ മുല്ലപ്പേറിയറിനെ അവിടുന്ന് താങ്ങികൊള്ളേണമേ 🙏🙏🙏🙏എന്റെ മക്കൾക്കും എല്ലാം കുഞ്ഞുങ്ങൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണമേ 🙏🙏
@messifen4414
@messifen4414 2 месяца назад
Ammae Mathavae Vinay antaduthu thirichu varenamae Ammae Mathavae Amen 🙏
@reethammaashokan5385
@reethammaashokan5385 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമകൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@sinisunil7541
@sinisunil7541 2 месяца назад
എന്റെ സഞ്ചാരി മാതാവേ.... എന്റെ മോന്റെ അടുത്തു ചെന്ന് അവന്റെ മുട്ട് സുഖപെടുത്താണമേ..... ആമേൻ.... 🙏🏻
@DevaLekshmi-k7f
@DevaLekshmi-k7f 2 месяца назад
Amma matave ente bhavanatil swastatayum samadhanavum tannu kreupayarulename aave aave aavemariya
@liginpeprockz8161
@liginpeprockz8161 2 месяца назад
Amme mathave ente joshymone kathukollaname avane anugrahikaname
@Sheelasruthi
@Sheelasruthi 2 месяца назад
മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ
@ShailasWritings
@ShailasWritings 2 месяца назад
അമ്മേ... മാതാവേ...എനിക്ക് പൂർണ്ണ സൗഖ്യം നൽകേണമേ...ഈശോയേ...എന്നോട് കരുണയായിരിക്കേണമേ...🙏🙏🙏
@ancylucose5977
@ancylucose5977 2 месяца назад
അമ്മേ മാതാവേ അവനോടൊടൊപ്പം ഇരുന്നു ഈ എക്സാം എഴുതണേ അമ്മേ. അവന്റെ മനസിന്‌ ശക്തി കൊടുക്കണേ mathave
@dania020
@dania020 2 месяца назад
സഞ്ചാരി മാതാവെ എനിക്ക് ഒരു ജീവിത മാർഗo നൽകണമെ എനിക്ക് രോഗ
@mariyacelin7792
@mariyacelin7792 2 месяца назад
അമ്മേ മാതാവേ lllrd semester examil എല്ലാ മക്കളും നല്ല മാർക്കോടുകൂടി പാസാക്കുവാൻ കൃപ ചൊരിയണമേ
@DanishSébastien
@DanishSébastien 2 месяца назад
എന്റെ ഈശോയെ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏼🙏🏼🙏🏼😢😢
@bettyshaju3726
@bettyshaju3726 2 месяца назад
അമ്മേ മാതാവേ ദൈവ തിരു കുമാര ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഞങ്ങളുടെ മോൾക്ക് ഈ പതിനഞ്ചാം തീയതിക്ക് മുമ്പ് നേഴ്സ് ആയിട്ട് ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ
@rosypaul.c6429
@rosypaul.c6429 2 месяца назад
അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@AbinKv-ve3ft
@AbinKv-ve3ft 2 месяца назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളിലുളളവെറുപ്മാറ്റിമാനസാനതരഠനൽകിഅനുഺഗഹികണമേ
@nithyashiju9366
@nithyashiju9366 2 месяца назад
അമ്മേ എന്റെ ചേച്ചിടെ ഫിക്സ് രോഗത്തിൽ നിന്ന് പൂർണ വിടുതൽ തരണേ 🙏🏾🙏🏾
@magijames9727
@magijames9727 2 месяца назад
Amme Esoye Makkalekatthurekshikkanam Allarogham Sughappedutthanam Allathadassam neekkanam Dushttasatthrukkalilninnumkatthurekshikkanam Kudumbhatthil Manasinesamadhanamtharanam karunathonnanamAmme Ave Maria
@shynireji4896
@shynireji4896 2 месяца назад
പരിശുദ്ധ അമ്മേ എന്റെ മകൻ ജ്യോതിസിന്റെ മേൽ പരിശുദ്ധാത്മാവിനെ അയക്കേണമേ. അവനെ എല്ലാ തിന്മ പ്രവർത്തികളിൽ നിന്നും വിടുവിച്ചു എല്ലാ ബന്ധനങ്ങളിൽ നിന്ന് വിടുവിച്ചു അവിടുന്ന് പ്രകാശം ചൊരിഞ്ഞു വഴി നടത്തേണമേ 🙏
@shantysilvester1840
@shantysilvester1840 2 месяца назад
എന്റെ അമ്മേ, എന്റെ മക്കളെ അനുഗ്രഹിക്കുന്നതിനായി ഈശോയോട് അപേക്ഷിക്കേണമേ. 🙏🏻🙏🏻🙏🏻
@minimoozhickal2920
@minimoozhickal2920 2 месяца назад
അമ്മേ മാതാവേ പാപികൾക്കു വേണ്ടിയും രോഗികൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ
@jollysaji4316
@jollysaji4316 2 месяца назад
Amme makalodu karunakkanikanamme
@sumagopi8025
@sumagopi8025 2 месяца назад
അമ്മെ മാതാവെ ഈ ധ്യാനം കൂടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു ആ കരങ്ങളിൽ സമർപ്പിക്കുന്നു ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ വിവാഹം വേഗം നടത്തി കൊടുക്കണമെ
@maryclare-ne7nq
@maryclare-ne7nq 2 месяца назад
Amme ambiliye anugrahikaname❤❤❤❤❤
Далее
I tricked MrBeast into giving me his channel
00:58
aespa 에스파 'Whiplash' MV
03:11
Просмотров 22 млн