Тёмный

6 COMMON DREAM MEANINGS YOU SHOULD NEVER IGNORE !|മറക്കാന്‍ പാടില്ലാത്ത 6 സ്വപ്‌നങ്ങളും അര്‍ത്ഥവും 

Mlife Daily
Подписаться 860 тыс.
Просмотров 96 тыс.
50% 1

6 COMMON DREAM MEANINGS YOU SHOULD NEVER IGNORE !|മറക്കാന്‍ പാടില്ലാത്ത 6സ്വപ്‌നങ്ങളും അര്‍ത്ഥവും
8 Dream Signs You Shouldn't Ignore
ഈ 10 സ്വപ്നങ്ങളുടെ വ്യാഖ്യാനം നമ്മൾ അറിയണം
MEANING OF DREAMS SNAKES
സ്വപ്ന വ്യാഖ്യാനം യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കും മനസിലാക്കാം
MEANINGS OF DREAMS IN ISLAM
DREAMS AND ITS MEANINGS
DREAM INTERPRETATION DEATH
SPIRITUAL MEANINGS OF DREAMS
Sometimes our dreams could be pretty weird and you may do things that you never thought about in your waking life
DREAMS AND ITS MEANINGS IN HINDUISM
DREAMING OF WATER
SOMEONE TALKING TO ME IN DREAM
WHAT DO YOUR DREAMS ACTUALLY MEANS
ASTROLOGICAL MEANINGS OF DREAMS
MLIFE DAILY
NAKED IN PUBLIC
Dreaming of that means there is a situation in your awake life that makes you feel vulnerable and exposed.
Someone who is entering a situation that is new to him and where they feel of lack of confidence in their abilities, often experience this dream.
ACTION STEP:
Hiding your true self and your abilities may seem like a good solution because you prevent the possibilities of being judged and criticized.
However, by dreaming that your unconsciousness is telling you to uncover yourself and to express your skills.
10 Dream Symbols You Should Never Ignore

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@mentor5424
@mentor5424 2 года назад
ചില സ്വപ്‌നങ്ങൾ കണ്ടു രസം പിടിച്ചു വരുമ്പോൾ ബ്രേക്ക്‌ ആകുന്നതു എന്ത് കഷ്ടമാണ്.. ആകെ ഇതെക്കെയാ അതും നല്ല സ്വപ്‌നങ്ങൾ.. പിന്നീട് അതിന്റെ ബാക്കി എങ്ങനെ ആകും എന്ന് തന്നെ ആലോചിച്ചു നോക്കും പക്ഷേ അതിന്റെ continuety നഷ്ടപ്പെടും..
@favouritemedia6786
@favouritemedia6786 5 лет назад
*ദൈവം സഹായിച്ചു സർ പറഞ്ഞ ഒറ്റ സ്വപ്നം പോലും ഇതുവരെ കണ്ടിട്ടില്ല*
@sreevishnukallidumbil9408
@sreevishnukallidumbil9408 5 лет назад
😂
@sijeeshdonsijeeshdon2318
@sijeeshdonsijeeshdon2318 5 лет назад
Favourite Media ok master nokatta
@sijeeshdonsijeeshdon2318
@sijeeshdonsijeeshdon2318 5 лет назад
ok. pastor Warangal Warangal
@sherlykurian4394
@sherlykurian4394 5 лет назад
Enkil enthenkilum kuzhappanud ketto
@RK-fi7ek
@RK-fi7ek 4 года назад
We all go through the dreams, but we do not remember most of the dreams. My mother-in-law used to tell me life is like a dream.
@akashjrandy1844
@akashjrandy1844 5 лет назад
Enikke chila samayath evidelum poyi irikkumbozho evidelum pokumbozho munbe njn swapnam kanda athupolulla sthalam pole thonnunn allengil eniku ithinu munbe ivida vannittund anganokke thonnunum.athilenthelum parayan undoo sir
@Imendlesss
@Imendlesss 5 лет назад
താങ്കളുടെ കമൻറ് ഞാൻ വായിച്ചു. ഇത് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് എന്നാൽ ഈ ഒരു പ്രക്രിയ പിന്നെയും പിന്നെയും സംഭവിക്കാൻ ഇടയായതാണ് ആണ് എന്നെ അസ്വസ്ഥനാക്കിയത്. പിന്നീട് ഞാൻ ഗൂഗിൾ ഇൽ സെർച്ച് ചെയ്തപ്പോഴാണ് കാര്യം മനസ്സിലായത്.ഗൂഗിളിൽ നിന്നും അറിഞ്ഞ കാര്യം വളരെ ഞെട്ടിക്കുന്നതായിരുന്നു നിങ്ങളുടെ ശരീരത്തിന് ചുറ്റും ഒരു ആവരണമുണ്ട് (aura). മറ്റുള്ളവരാലോ നമുക്കോ ഇത് കാണുവാൻ കഴിയില്ല. ഈ ആവരണം നമ്മുക്ക് ചുറ്റും എപ്പോഴും കാണും എന്നാൽ ചില സമയങ്ങളിൽ ഇവ നമ്മൾക്ക് മുമ്പേ തന്നെ നടക്കാൻ പോകുന്ന ഒരു സംഭവത്തിലേക്ക് (event) കടന്നുചെല്ലും. ഇത് സംഭവിക്കുന്നത് ഏകദേശം ഒരു ഒരു സെക്കൻഡ്ൻറെ ആയിരത്തിൽ ഒരു അംശം മാത്രം ആയിരിക്കും അതുകൊണ്ടാണ് നമുക്ക് പെട്ടെന്ന് ചില കാര്യങ്ങൾ നമ്മൾ എവിടെയോ കണ്ടിട്ടുള്ളതായി തോന്നുന്നത്.ഇത് മെഡിക്കൽ സയൻസ് ഇതുവരെ അംഗീകരിച്ചിട്ടില്ല, എന്നാൽ ഇതേക്കുറിച്ചുള്ള ഉള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
@pathu.....6231
@pathu.....6231 5 лет назад
എനിക്കും ഇങ്ങനെ തോന്നാറുണ്ട്
@thugskaran8506
@thugskaran8506 4 года назад
P
@soumya3510
@soumya3510 4 года назад
De ja vu
@kuttybaby4242
@kuttybaby4242 4 года назад
I am always dreaming I am writing examinations but I couldn't complete this is not once repeatedly seeing can you explain please .. Daisy
@anugrahachinnu8590
@anugrahachinnu8590 Год назад
ഞൻ എന്തുകൊണ്ടാണ് ഒരാളെ repeat ayyii സ്വപ്നം കാണുന്നത്?
@beenaanil7468
@beenaanil7468 5 лет назад
Sir.njan swapnam kandal athu orazhchakkakam athupole sambavikkarundu.othiri anubhavam undu..varan pokunna kaaryangal engane nerathe swapnam kaanunnu..
@sajeevsalalah5959
@sajeevsalalah5959 4 года назад
👌👍👍👍valaraseriyaanu anubhavamundu
@kumarisasi4896
@kumarisasi4896 5 лет назад
Thank You Sir Valare Resakaramaya Avatharanam Njan Ennum Enthelum Swapnam Kanarundu Bhayapedunnathum 👍👍👍👌👌👌👌
@muhlisnm2217
@muhlisnm2217 5 лет назад
Mm njanum
@bennl9027
@bennl9027 3 года назад
Thanks for the message
@nicsilvestroni9221
@nicsilvestroni9221 5 лет назад
I never dreamed about fly !!
@aneeshprasad2255
@aneeshprasad2255 5 лет назад
Sare...saruparenjatil...1..swapnam.. jhan..kanditund Kurungi.kidakkunnatu Veronnum..kanitilla Pinne...last..parenja.. swapnam Super
@shifajamal5412
@shifajamal5412 5 лет назад
Great sir☺️
@rahulvichu7203
@rahulvichu7203 5 лет назад
Onnilkooduthal thavana tsunami varunnathayum, pinne puli kollan varunnathayi kanarundu athu enthinte meaning annu plzzzzz replay
@syamgac
@syamgac 4 года назад
ശരി ആണ് സാർ
@jojijohn1834
@jojijohn1834 4 года назад
Dreams kanathe ahllukalude kariyamo??
@ramachandreap8831
@ramachandreap8831 4 года назад
Super sar
@hareesh.vvidhya.g9235
@hareesh.vvidhya.g9235 4 года назад
ഞാൻഇന്നലെ ഈ വീഡിയോ കണ്ടിട്ടാണ് കിടന്നത് അതുകൊണ്ടാണ് എന്ന് അറിയില്ല. അന്ന് രാത്രി ഞാൻ ഒരു സ്വപ്‍നം കണ്ടു. എന്റെ വീടെന്റ് ഒരു സൈഡിൽ ഒരു ചെറിയ വഴി പോക്കുന്നു ണ്ട് അതുവഴി ഇടവിട്ട് ഇടവിട്ട് രണ്ടു മയ്യത്തുകൾ ചുമന്നു കൊണ്ടു കുറച്ചാളുകൾ പോകുന്നത് കണ്ടു. ആ മയത്തു കള്ളുടെയനിറം കറുപ്പ് ആയിരുന്നു. എന്താ അതിനർത്ഥം ഒന്നു പറഞ്ഞു തരാമോ??
@syammohan5126
@syammohan5126 5 лет назад
Maranam aduthal ulla lakshanagal enthoke anu enu vedio idamo ? Athayathu oral marikarakumbol entgelum thonnalukalo lakshnagalo undo ayalude samasaramo mato chilar parayaryndelo njan marikarayi enoke athoke lakshanam anoo???
@manumohithmohit6525
@manumohithmohit6525 4 года назад
എനിക്ക് നല്ല ഭാഗ്യം ഉള്ള സമയത്ത് 10കൊല്ലത്തോളം ഞാൻ താഴേക്ക് വീഴുന്നതായി കണ്ടിട്ടുണ്ട്. അന്ന് എനിക്ക് സുഖം ആയിരുന്നു. സീരിയസ്
@zinaswathyjnair8835
@zinaswathyjnair8835 5 лет назад
dhaivathine swapnam kandaalentha phalam.. njn devi-ne swapnam kaanarund?
@vishnuedger3182
@vishnuedger3182 5 лет назад
Chettan paranja upaboda manas enikk illannu thoonunnuu Paranja listiill ulla oru swapnavmm njjn kandittillaa
@rubysalim7400
@rubysalim7400 5 лет назад
Nammale aryuvunna nkil nammalodu sneham onum kaniknda avshyum illatha oral nammalodu snehathode perumarunu annu kandal ntha meaning
@universalchannelveliyamkol2969
സർ കുറ്റന്വേഷണ കഥയുടെ മൂന്നാംഭാഗം ഇട്ടാലും
@jyothynarayanan3842
@jyothynarayanan3842 5 лет назад
Njan epplum kanunna swpnama parakkunnthhh 😇😇😏💪🏻
@rajeshworld3037
@rajeshworld3037 4 года назад
ഞാനും😂😂😂
@chippy2627
@chippy2627 5 лет назад
**Njan bullettil povunnu , pakshe athinu break illa ,njn bhayapedunnu.... pakshe vandi enne kondupoykondeyirikkunu.... **Pattikoottileykku aro thalliyidunnathayi kanunnu **Aparichitharumayittu bhaynkra karyathode samsarikkunu, avarumothu yatracheyyunnu **Orupadu naalayi contact illatha friendsne kaanunnu..samsarikkunnu. **Vayicha novelilulla sthalangalil ethunnu, athile kathapatrangale kaanunnu, samsarikkunu. **Valare viswastharaya aalkaru enne chathikkunnathayi.... **Ravile eneekkunnathinu munne thanne , eneekunnathayum, daily routines ellam cheythu kazhiyunnathayum kanum...pinne sherikum unarumbol ithellam veendum cheyyanam.. 😂😂😂......Iniyum und njn sthiramayi kanunna swapnangal ....., Ithokke ntha arthamakkunnathu???. Pls rply.
@sonyraveendran9746
@sonyraveendran9746 5 лет назад
Thanks
@kannanadhi7384
@kannanadhi7384 5 лет назад
Sir puchaye kandal entha enittu athu puliyathu pole kandu pedichu kattilinu vinnu
@Fathimasworld
@Fathimasworld 4 года назад
വീമാനം പറന്ന് പിന്നീടത് വീഴുന്നു.ഇതിന്റെ വ്യാഖ്യാനം എന്ത്
@syamgac
@syamgac 4 года назад
സർ ഞാൻ കണ്ടിട്ടുണ്ട്..
@medicinesmelodiesdr.sumith2155
Pettennu mudi muzhuvan narachathayi kandal enthaanu artham aakendathu? Significant alla engil ee chodyathinu onnum thonnaruthu Sir
@umeshparvathiumeshparvathi7893
@umeshparvathiumeshparvathi7893 4 года назад
Vayasayitta maikkukayullooo
@nicevideoPKU
@nicevideoPKU 4 года назад
ബന്ധത്തിൽപെട്ട കുട്ടിയെSWAPNAM കണ്ടാൽ ( കുട്ടി താമസിക്കുന്നത് OUT OF STATE THAMILNADU ) രണ്ടാമത്തെ പ്രാവശ്യ മാണ് കാണുന്നത് PLEASE REPLY
@sreehari3127
@sreehari3127 4 года назад
I had that flying dream, actually jumping so heigh but felt like flying
@rktheteam3445
@rktheteam3445 5 лет назад
ഒരു വളവിൽ കയറ്റം കയറി വരുന്ന വലിയ ഒരു വാഹനം ബൈക്കിൽ ഇറക്കം ഇറങ്ങി വരുന്ന ഞാൻ, ഈ വലിയ വാഹനത്തിന് അടുത്ത് എത്തുമ്പോൾ വലിയ വാഹനത്തിന്, പിറകിൽ നിന്നു രണ്ട് വാഹനങ്ങൾ റോങ്ങ് ആയി ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് വരും നേരെ എന്റെ വണ്ടിക്ക് മുന്നിൽ ബ്രേക്ക് ചെയ്തിട്ട് ഞാൻ റോഡിൽ വീഴും എങ്കിലും വലിയ പരിക്ക് ഏൽക്ക തെ എണീറ്റ് നിന്ന് ഓവർ ടേക്ക് ചെയ്തവർക്ക് നല്ല' നമ്പർ വച്ചു കാച്ചും 'വീന്നു കിടക്കുന്ന എന്നെ ബൈക്കിന് മുകളിൽ വലിയ വണ്ടിയുടെ backwheel കയറും. ഇന്നു പുലർച്ചെ കണ്ടതാ 'എന്താ ഇതിന്റെ അർത്ഥം
@sherinsarath5937
@sherinsarath5937 5 лет назад
പാണ്ടിലോറികളെ കാണുമ്പോൾ ഒന്നു അകലം പാലിക്കുന്നത് നല്ലതാണെന്നു .... മണ്ടൻ
@suryaprabha2307
@suryaprabha2307 3 года назад
Superb Sir 💯👍👍❤️
@MuhammedAnas-gy5bw
@MuhammedAnas-gy5bw 4 года назад
Say something about eia
@myworld4324
@myworld4324 2 года назад
ഈയൽ കൂട്ടമായി uyarunnu വരുന്നത് കണ്ടാൽ എന്താ bhalam എന്ന് പറയാമോ
@ramlabeevi2267
@ramlabeevi2267 3 года назад
I saw a dream, I am running through a high place. Right I have a change in my work.
@travelwithrk4757
@travelwithrk4757 2 года назад
Inu oru Eve swapnam kndu aro oru aal roomil vnu ente Mel entho thantram cheyan vendi pole..njn full blanket cover ayit anu urngunth but njn blanket remove chyth enikan nokumbol Kai ankan patunila aro ketit pole..but ithoke kelkumbol real timil ndkunu kilikal sound and aduthuls vtl ninu thirumb Kalil thuni adikunth sound oke kelkunund..
@ranjini2239
@ranjini2239 4 года назад
Veed vikkuna swapnam kandu apo enthavum phalam?
@jadujadu7458
@jadujadu7458 5 лет назад
Oru divasam njan swapnam kandunarnna sambhavam athu pole thanne athe sdalathu annu thanne sambhavichathayi eniku anubhavam und.
@akshaya9476
@akshaya9476 5 лет назад
exam ezhuthan pokunathu swopam kandal
@safimohdmc9211
@safimohdmc9211 5 лет назад
മരണപ്പെട്ടവരെ സ്പനം കൺടാൽ എൻതാണ് ഫലം🤔 pls reply
@sasikalap.s6908
@sasikalap.s6908 2 года назад
Asukam varunnathu veluppine swapnam kandal enthanu ardham
@X-ANCE
@X-ANCE Год назад
I have a question, I dreamed that I have a big deep wound in my stomach and this dream is really making me scared I don't know why ... But it's really uncomfortable...is there any meaning for this dream🙂
@sabeenam346
@sabeenam346 5 лет назад
Crt sir pallinte swapnam
@sherinsarath5937
@sherinsarath5937 5 лет назад
എന്നാൽ അത് ഉടനെ നഷ്ടമാകും എന്ന് ആണ് ഫലം . So ഒരു കയ്യകലം പാലിക്കുന്നത് നന്നായിരിക്കും ......
@mavikannoor5602
@mavikannoor5602 5 лет назад
@@sherinsarath5937 🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣
@SunilSunil-gm9fc
@SunilSunil-gm9fc 4 года назад
@@sherinsarath5937 😂😂
@lithint7899
@lithint7899 4 года назад
3:17 traffic block
@nidinkumarm.m5428
@nidinkumarm.m5428 5 лет назад
ഞാൻ മിക്കവാറും സ്വപ്നം കാണുന്നത് അവസാനബോൾ സിക്സ് അടിച്ച് കളി ജയിപ്പിക്കുന്നതാ.
@av6025
@av6025 5 лет назад
Njn snake enne ingane oodi pikkinu ingane kanarundu enitu njan rivers elam chadi oodum athenthaa angane dir
@sunithavarghese2903
@sunithavarghese2903 2 года назад
I want to know I have seen dream several times. I missed a train. Another one is I am in a garden alone walking in a greenery.
@medicinesmelodiesdr.sumith2155
Pinne oru question chodichotte. Nammal kaanunna swapnangal ormayil eppozhum onnum varillallo Sir
@sherinsarath5937
@sherinsarath5937 5 лет назад
വരണ്ട .... വരണമെന്ന് ഇവിടാർക്കും ഒരു നിര്ബന്ധവും ഇല്ലാ .....He he he
@nishasbeautytips3985
@nishasbeautytips3985 5 лет назад
good
@salwamusidi5659
@salwamusidi5659 5 лет назад
I have a question sir If we dream a person in our family already passed away what does it means ? I Dream my sister she already passed away in the year of 2016 .The time she die her age was only 41 years . She used to come in my dream so many times and seems she was crying recently last week also she came in my dream and telling me something but what she says was not clear but i see she is crying that's all please reply sir ..Thank you I already subscribed your channel ..expecting good videos from you sir..Please reply sir I am waiting ...
@MlifeDaily
@MlifeDaily 5 лет назад
Sure , I will address he issue in the coming video
@abdunnasarvc9713
@abdunnasarvc9713 2 года назад
Valare randomayi swapnam kandaal nthenkilum artham ndo
@rajirajina6547
@rajirajina6547 4 года назад
Devathne swapanm kandalllo🤨
@shimnak8163
@shimnak8163 5 лет назад
ഞാൻ തെറ്റായ ദിശയിലേക്കാണ്........ പോകുന്നത്..........
@sherinsarath5937
@sherinsarath5937 5 лет назад
അത് അന്നേ കണ്ടാലേ അറിയാം ......
@irshadshanu3588
@irshadshanu3588 4 года назад
😀😀😀
@irshadshanu3588
@irshadshanu3588 4 года назад
😀😀😀
@rajeshworld3037
@rajeshworld3037 4 года назад
😂😂😂
@uthamansnm6182
@uthamansnm6182 4 года назад
Hai
@bahajav7681
@bahajav7681 5 лет назад
Maram kothy namalod samsarikkunad Kandal enda
@afcreations5174
@afcreations5174 5 лет назад
ഈ പാമ്പിനെ സ്വപ്നം കണ്ടാൽ എന്താണ്
@vinu8978
@vinu8978 4 года назад
ചൊവ്വ ദോഷം ഉണ്ട് അതാണ് (ha ha ha)
@jeenatj8907
@jeenatj8907 2 года назад
👍👍👍
@BabuBabu-sy4pm
@BabuBabu-sy4pm 4 года назад
സ്വപ്നം കണ്ടാൽ മാറ്റം ഉണ്ടാകുമോ. തീർച്ചയാണോ?
@dhujusworld81
@dhujusworld81 4 года назад
Sir nammal snehikkunna Aale nammal veruthe Erikkunna time oorkkumbhol nammude manassill vannu oroo karyam cheyyaan prerippikkunnathaayittokke thonnunnath nthukondaanu pls replay sir
@rajeshworld3037
@rajeshworld3037 4 года назад
അയാളെ ഒരുപാട് ഇഷ്ടമായതുകൊണ്ട്🙏🙏
@shuhaibshu4180
@shuhaibshu4180 5 лет назад
ഡ്രൈവിംഗ് അറിയാത്ത ഞാൻ bus ഒറ്റക്ക് തിരക്ക് ഉള്ള റോഡിൽ കൂടി ഡ്രൈവിംഗ് ചെയ്യുന്നത് കണ്ടു, എന്തായിരിക്കും ഉദ്ദേശം, pls answer
@mavikannoor5602
@mavikannoor5602 5 лет назад
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
@shafananazar542
@shafananazar542 5 лет назад
ഒരേ സ്വപ്നം ആവർത്തിച്ചു കാണുന്നത് എന്ത് കൊണ്ടാണ്
@muhlisnm2217
@muhlisnm2217 5 лет назад
Njanum kaanarund
@sherinsarath5937
@sherinsarath5937 5 лет назад
നല്ല അടിയുടെ കുറവാണ് ....... ഉറക്കം മാത്രേ ഉള്ളുവല്ലേ ....?? Tiktok
@ssrssr7621
@ssrssr7621 2 года назад
@@sherinsarath5937 😂😂
@rajansv1
@rajansv1 9 месяцев назад
​@@sherinsarath5937😂,,😂😂😂😂
@Dramaticmoon
@Dramaticmoon 5 лет назад
Ettante sound enik valarey eshttam anu
@ramees4785
@ramees4785 4 года назад
പ്രത്തേകിച്ച് ഒരു സ്വപ്നവും കാണാത്ത ഞാൻ🙄🙄
@aami543
@aami543 5 лет назад
ദൈവതേ ,പള്ളി ,അമ്പലം ഇവ ഒക്കെ സ്വപ്നം കണ്ടാൽ എന്താ ഫലം
@jojijohn1834
@jojijohn1834 4 года назад
Kudugi 😁😁
@hamsabadiraa536
@hamsabadiraa536 5 лет назад
Njn kattilil ninn veezhunnatha kaanaar
@sekharandivakaran
@sekharandivakaran 5 лет назад
I dream drinking blue label whisky every night. So what sir?
@jojijohn1834
@jojijohn1834 4 года назад
Mutha kudiyan ahvanolla chance ond ahthann 😁😁
@RK-fi7ek
@RK-fi7ek 4 года назад
You are fond of alkohol. Ha ha
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
One day oru bat ente roomil vannu Ratril 3 manik Enthayrikm reason
@rajeshworld3037
@rajeshworld3037 4 года назад
😂😂😂😂
@user-zi1ks8vc8o
@user-zi1ks8vc8o 2 года назад
Dress illathe schoolil poyitundo
@sapnagpillai1628
@sapnagpillai1628 5 лет назад
My husband used to see "yakshi"always.what does it indicate
@rajeshworld3037
@rajeshworld3037 4 года назад
മലയാളം പറയെടോ🙄🙄🙄
@sachinjaysing5113
@sachinjaysing5113 3 года назад
He was alwsys think about u.. 😅😅😅
@jasmin901
@jasmin901 3 года назад
@@rajeshworld3037 english ariyille padiku allathe english parayunavarodu deshyam kanikukayalla vendathu
@deepajith5831
@deepajith5831 5 лет назад
Randu divasangalaayi.. Njhan Deivathe Swapnam Kandu. Krishnaneyum, mahadevaneyum. Nthaanu meaning plz reply.
@bharaththampi3901
@bharaththampi3901 5 лет назад
Dance padichittundo
@MlifeDaily
@MlifeDaily 4 года назад
ഹ ഹ ഇല്ല
@RK-fi7ek
@RK-fi7ek 4 года назад
I used to dream very large female sit closer to me. She is very kind and smiles at me but she is larger than a large house. She used to wear sky blue dress. It was many years. Now I do not dream her.
@neethuneethub733
@neethuneethub733 Год назад
Pump swapnam 🙏sir🙏
@nyshikns1219
@nyshikns1219 5 лет назад
Karutha megham speedil pokunath kandal?
@MlifeDaily
@MlifeDaily 5 лет назад
To dream of the dark clouds gathering in the sky suddenly indicates a shadow for your health, you'd better pay particular attention to the digestive system diseases.
@MlifeDaily
@MlifeDaily 5 лет назад
To dream of the dark clouds gathering in the plain indicates that you are too self-centered. Be careful not to be rejected by your friends, especially pay attention to your words and actions.
@suja.thakusomuchurmesg.s5198
@suja.thakusomuchurmesg.s5198 5 лет назад
Snake ne swapanam kandal pendant?
@suja.thakusomuchurmesg.s5198
@suja.thakusomuchurmesg.s5198 5 лет назад
Snake ne swapnam kandal endanu phalam
@aslamvpm8956
@aslamvpm8956 5 лет назад
Shatrukkal ഉണ്ടാകും
@jjjjjj-hw1rp
@jjjjjj-hw1rp 2 года назад
@@aslamvpm8956 ദാരിദ്രം, ശത്രുക്കൾ
@elizabethjames3820
@elizabethjames3820 3 года назад
വല full മീൻ kittunna swapnam like, ചാകര... അങ്ങനെ kandal antha meaning annu paraju tharamo sir
@neethuwilson5346
@neethuwilson5346 5 лет назад
കുഞ്ഞുങ്ങളെ സൊപ്നം കണ്ടാൽ എന്നതാണ് അർത്ഥം
@MlifeDaily
@MlifeDaily 5 лет назад
To dream of a very cute and funny child indicates that you will get year-end bonus and double pay.
@MlifeDaily
@MlifeDaily 5 лет назад
To dream of holding a boy indicates that you will fulfill your plan or wish. To dream of holding a girl indicates that you may have dispute for something.
@sherinsarath5937
@sherinsarath5937 5 лет назад
ഓഹോ അങ്ങനെയോയോ .... ഹോ
@jadujadu7458
@jadujadu7458 5 лет назад
Elephant aakramikunna swapnam njan sdiramayi kanarundayirunnu.
@babymanu1721
@babymanu1721 5 лет назад
Me😣
@MlifeDaily
@MlifeDaily 5 лет назад
To dream of an angry elephant rushing towards you means that you need to persevere to keep their social status and as well as make a fortune.
@MlifeDaily
@MlifeDaily 5 лет назад
To dream of an elephant stamping on a person and killing him/her indicates that some people will be jealous of your wealth, you may encounter unexpected trouble, you should be cautious.
@sudha49466
@sudha49466 5 лет назад
Mrigangale ( Elephant, Snake etc) swapnam kandal bhalam enthanu ennu parayumo pls. Njan idaku idaku kanarund ith
@MlifeDaily
@MlifeDaily 5 лет назад
sure, that will be explained in the coming video
@geethuraj
@geethuraj 5 лет назад
ഞാനും കാണാറുണ്ട് വന്യ മൃഗങ്ങളെ. കടുവ, സിംഹം, ആന, ചീറ്റപ്പുലി തുടങ്ങിയവ..
@sijeeshdonsijeeshdon2318
@sijeeshdonsijeeshdon2318 5 лет назад
Sudha Soman hey Papa ne saare Saran ka gana new
@sijeeshdonsijeeshdon2318
@sijeeshdonsijeeshdon2318 5 лет назад
Penne Penne kanmizhiyale
@sherinsarath5937
@sherinsarath5937 5 лет назад
സൂക്ഷിച്ചോ ....ഉടനെ പുലിപിടിക്കും എന്നാ ...
@ajmalvahidchunakkara9962
@ajmalvahidchunakkara9962 5 лет назад
സർ മൊബൈൽ നമ്പർ തരുമോ
@stop-cw8jg
@stop-cw8jg 4 года назад
👉👉👉
@shajubabu6150
@shajubabu6150 3 года назад
Sir നിങ്ങളുടെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു ചീപ് ആയ വീഡിയോ വേണ്ടായിരുന്നു...
@archanavijayan7421
@archanavijayan7421 5 лет назад
War swapnam Kandal 😥😥😥
@rajeshworld3037
@rajeshworld3037 4 года назад
😳😳😳😳😂😂😂
@THE_RRT
@THE_RRT 2 года назад
👌👍
@sherinsarath5937
@sherinsarath5937 5 лет назад
ഉപയോഗമുള്ള വല്ലതും പറഞ്ഞൂടേ ഇതൊക്കെ വേസ്റ്റ് .........പൊതുവായി ആളുകൾ കാണുന്നത് പറ ......
@sheshe4289
@sheshe4289 3 года назад
,,,,,,, 🙏,,,,,,,,
@jayavishnu3537
@jayavishnu3537 5 лет назад
chettan എന്താ ജോലി
@MlifeDaily
@MlifeDaily 5 лет назад
Project Director , National Skill India Mission
@dipinedavana9446
@dipinedavana9446 4 года назад
Pottatharam
@krishnanda7947
@krishnanda7947 5 лет назад
ജനങ്ങളെ ഈ നൂറ്റാണ്ടിൽ അന്ധമായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുത്
@cutie08
@cutie08 5 лет назад
Namukku ishtamulla daivathe swapnam kanda ntha artham
@sreehari3127
@sreehari3127 4 года назад
I have seen me naked in my dream but I had no problem, I was Cool...!!!
@ssrssr7621
@ssrssr7621 2 года назад
😂🤣
@humalien8421
@humalien8421 Год назад
Fake
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 410 тыс.
Сколько стоят роды мечты?
00:59
Просмотров 339 тыс.
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 410 тыс.