ന്റെ പൊന്ന് അഷ്കർ ഭായി, ടൂർ പാക്കേജ് ന്റെ വിവരങ്ങൾ അന്യോഷിക്കാൻ നിങ്ങൾ നൽകിയ contact നമ്പർ ഇൽ message അയച്ചും,കാൾ വിളിച്ചും ബന്ധപ്പെട്ടു .. യാതൊരുവിധ ഡീറ്റൈൽസും ഇതുവരെ ലഭിച്ചിട്ടില്ല. കുറച്ചുകൂടെ ഉത്തരവാദിത്വ ബോധം ഉള്ള ആരുടെയെങ്കിലും നമ്പർ share ചെയ്താൽ വളരെ ഉപകാരമായിരുന്നു.
Hoo ithokkeya life. Alland 24 manikkurum padichu veettil thanne orikkuvalla cheyyande. Pakshe enne ente nattilulla banasurasagar dam kanan polumvidunnilla😜😜😜