Тёмный

Meghamala | Must Visit Place in India | 4K UHD | Vlog#41 

Navigator - The Explorer
Подписаться 152 тыс.
Просмотров 647 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 681   
@vimalvayalikkada1024
@vimalvayalikkada1024 2 года назад
2 മാസം മുൻപ് പോയിരുന്നു.. എൻ്റെ അമ്മേ...ഒരു രക്ഷയും ഇല്ല👌👌👌👌👌👌👌ഭൂമിയിൽ നിന്നും മറ്റൊരു ഗ്രഹത്തിൽ പോയ feel ആയിരുന്നു.. 😍😍
@navigatortheexplorer
@navigatortheexplorer 2 года назад
❤️❤️😍😍
@jyothisks1120
@jyothisks1120 2 года назад
Eth month aanu nice?? December January?
@vimalvayalikkada1024
@vimalvayalikkada1024 2 года назад
@@jyothisks1120 ഞാൻ ജൂലൈ ആണ് പോയത്. അന്ന് അടിപൊളി ആയിരുന്നു
@salam1174
@salam1174 2 года назад
Yeah...me too...2 months before poyirunnu....superb view guaranteed....pinne routum poli
@nivilmathew1746
@nivilmathew1746 2 года назад
Njanum poyirunnu
@stanislavplazilski
@stanislavplazilski 2 года назад
Yo video making , edits ,sound n music mke us feel like v are actually at dt place... Thnk u fr dis video...
@navigatortheexplorer
@navigatortheexplorer 2 года назад
Thanks alot 😍😍❤️❤️
@thirulokchanderramankurusa5658
This is where I spent nearly 6 years of my childhood 🙂. Feeling nostalgic. Felt like I was there again. Thanks a lot for bringing back my childhood memories. Excellent work 👍
@navigatortheexplorer
@navigatortheexplorer Год назад
Thanks and glad to see your comments😍😍❤️❤️
@mohamedniaz5445
@mohamedniaz5445 Год назад
"ഒരു Megamalai യാത്ര" 2017 ലാണ് പോയിരുന്നത്... Dhanushkodi യില്‍ നിന്നും നേരെ പിടിച്ചത് ഇങ്ങോട്ട്.. Route ഒന്നും അറിയില്ല...!! GPS മാത്രം...Through out the journey എല്ലാം മനോഹരമായ places..💚 ശെരിക്കും enjoy ചെയ്യാം..👌 അന്ന് Road ഒക്കെ ഒരു off road condition ആയിരുന്നു. GPS വഴി വന്നപ്പോൾ ഒരു forest വഴിയാണ് അവിടെ എത്തിയത്... എന്ന് പറഞ്ഞാൽ നേരെയുള്ള വഴിയല്ല. പോകുന്ന വഴിയില്‍ ഒരു മനുഷ്യനും ഇല്ലാ 🙄അന്ന് കൂടുതൽ ആര്‍ക്കും ഈ Place സുപരിചിതമല്ല...അത് കൊണ്ട് തന്നെ ഞങ്ങൾ മാത്രമായിരുന്നു through out the route ൽ..end of the day ചെറിയ ഒരു town ല്‍ stay ചെയതു...അവിടെ നിന്നും ഒരു forest വഴി മല കേറി പോകണമെന്ന് ആ town ല്‍ ഉള്ള ആൾ പറഞ്ഞു...Route Danger ആണ് എന്നും പറഞ്ഞു...എന്നാലും ഭയം ഒരു side ല്‍ ഒതുക്കി പിറ്റേ ദിവസം ഒരു ഉച്ചയോടെ പുറപ്പെട്ടു... പറഞ്ഞ പോലെ Route കുറച്ച് danger തന്നെ....Off Road condition, കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാനുള്ള വഴി 🙄ഒരു ആന വന്നാല്‍ പെട്ടു...അങ്ങനെ യാത്ര തുടര്‍ന്നു.... Location ല്‍ എത്തിയപ്പോള്‍ evening ഒരു 5 മണി...but place is beautiful...❤️ കഷ്ടപ്പെട്ട് വന്നാലും Vibe ആയിരുന്നുട്ടോ...😍👌പക്ഷേ Stay ചെയ്യാൻ ഒരു resort അവിടെ ഇല്ല. ഈ പറഞ്ഞ Govt guest house ഉം അത് പോലെ ഒന്നോ രണ്ടോ Private Resort. എല്ലാം full... ഇനി തിരിച്ച് പോയാല്‍ രാത്രി എങ്ങനെ? അതുകൊണ്ട് ഒരു ചെറിയ Hut ല്‍ stay ചെയതു... ഞാനും എന്റെ നാല് frnds ഉം. ഒരു വലിയ കാറ്റ് അടിച്ചാല്‍ തെറിച്ച് പോകുന്ന hut ആയിരുന്നു. ഒരു ചെരുവില്‍ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയത്...!! തല്‍കാലം അന്ന് അവിടെ തന്നെ കൂടി..!! Hut ല്‍ homely food ഒക്കെ arrange ചെയതു... പേടിച്ച് ഉറങ്ങി...പിന്നീട് രാവിലെയാണ് Megamalai ശരിക്കും ഒന്ന് Enjoy ചെയ്തത്... പേര് പോലെ തന്നെ.. മേഘം നമ്മുടെ തൊട്ട് അടുത്ത്... ❤️ "അത്രയ്ക്കും Peak ലായിരുന്നു ഞങ്ങൾ നാല് പേരും..." ഇനിയും പോകാൻ ആഗ്രഹമുണ്ട്.. പോണം!!!
@Sworld-
@Sworld- 2 года назад
Ohh man..നമ്മുടെ malayalam RU-vidrsil ചുരുക്കം ചിലര്‍ മാത്രമാണ് Apt ആയിട്ടുള്ള BGM, Cinematography ഒക്കെ Settayi ഉണ്ടാവാറ്..ഒരു രക്ഷയുമില്ല..powli...keep going man...
@navigatortheexplorer
@navigatortheexplorer 2 года назад
Thanks brother ❤️
@ooruveldama
@ooruveldama 2 года назад
Whenever I see your video it gives the chills, mesmerized... Colour grading is awesome 😎
@navigatortheexplorer
@navigatortheexplorer 2 года назад
Thanks 😍😍❤️
@agent-xx
@agent-xx Год назад
Kollaaam machane, ninte channel aanu ente trip research source, well explained. Thank you so much for all your efforts.
@navigatortheexplorer
@navigatortheexplorer Год назад
Thank you so much my bro❤️❤️
@vijaynair6775
@vijaynair6775 2 года назад
Excellent video, and am watching for the first time. Nice editing and voice over. Well done Mr Navigating Explorer 👍 Greetings from 🇲🇾 🇲🇾 🙏
@navigatortheexplorer
@navigatortheexplorer 2 года назад
Thanks alot brother ❤️❤️❤️
@Pikolins
@Pikolins Год назад
bro, good visuals and interesting presentation 👍
@kirankrishnan6428
@kirankrishnan6428 Год назад
വീഡിയോ കണ്ടാൽ തന്നെ പോകാൻ തോന്നും....അമ്മാതിരി presentation
@kennys2395
@kennys2395 2 года назад
Bro...just imagine the beauty of this place 25 years b4.. 1998.. Those days the road was gutter to gutter from chinnamannur till Manalar Highest peak of meghamalai is (VINCH) hope u visited there.. First time Went there with my RX 100 ... then got addicted to this place went there many times on bike
@navigatortheexplorer
@navigatortheexplorer 2 года назад
Yes, true🥰
@noufalbadusha7922
@noufalbadusha7922 2 года назад
You're lucky to witness this place with all its beauty years ago
@balajiduraiswamy4594
@balajiduraiswamy4594 Год назад
Truly a magical hill station..will stay for long time in our hearts...a silent and a peaceful spot dat I have ever visited...
@vishwastravelvlogs2374
@vishwastravelvlogs2374 Год назад
ഒരു പത്ത് പതിനാല് വർഷം മുൻപ് പോയിട്ടുണ്ട് അവിടെ ചെക്ക്പോസ്റ്റുണ്ടല്ലോ അവിടുത്തെ സമയവും കൂടെ പറയാമായിരുന്നു , പിന്നെ തേനിയിൽ നിന്നൊന്നും ബസ്സ് ഇല്ല ചിന്ന മണൂർ നിന്നാണ് ബസ്സ് സ്റ്റാർട്ട് ചെയ്യുന്നത് ദിവസം 5 ബസ്സുണ്ട് ഞാൻ പണ്ട് പോയപ്പോൾ ദിവസം 3 ബസ്സാണുണ്ടായിരുന്നത്
@francyrajuollukaren5259
@francyrajuollukaren5259 Год назад
Excellent visuals. Yes, the place is exactly as shown and described. Its' my favorite destination and I regularly travel there. Also, do find out about a glass house there which is situated in a place from which you can see the animals come to drink water early morning.
@navigatortheexplorer
@navigatortheexplorer Год назад
😍❤️❤️
@rejeeshr8757
@rejeeshr8757 Год назад
എന്ത് കൊണ്ടാണ് ടീ എസ്റ്റേറ്റ് എല്ലാം അല്പം ഡാർക്ക്‌ പോലെ ഫീൽ ചെയ്യുന്നത്. ഗ്രീൻ കളർ അല്പം കുറവാണോ?
@sauravmuralidhar2429
@sauravmuralidhar2429 Год назад
This video mostly looks like it's colour graded.
@kalvirajasekharan9361
@kalvirajasekharan9361 Год назад
25 വർഷം മുൻപ് ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലമായിരുന്നു. എൻറെ സുഹൃത്ത് വായ തോരാതെ പറയുമായിരുന്നു. അവസാനം വരെ നടന്നില്ല. രണ്ടു പേരും രണ്ടു വഴിയിൽ പോയി..
@shakirsulala487
@shakirsulala487 2 года назад
നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ലാത്തതാ ബ്രോ എന്നാ വിശ്വലാണ്. അടിപൊളിയാ
@navigatortheexplorer
@navigatortheexplorer 2 года назад
Thanks ❤️
@Ganesh.R.S.01
@Ganesh.R.S.01 2 года назад
Ee adipolii visuals kande avide Igane thanne anne vishvasikal … bro adipolli work and color grading
@navigatortheexplorer
@navigatortheexplorer 2 года назад
Thanks bro❤️
@travelwithjosh3548
@travelwithjosh3548 2 года назад
Stunning 😍 nature 🍃 ..thank you team NAVIGATOR for showcasing in channel ....Tourists please maintain litterfree nature 🙏
@navigatortheexplorer
@navigatortheexplorer 2 года назад
Thanks ❤️❤️
@mirrorflame1988
@mirrorflame1988 Год назад
Megha (Cloud) Mala (Mountain) is a stunningly beautiful place. I will visit it for sure!
@PSK_KING
@PSK_KING Год назад
தேனியின் சொர்க்கம் 🏞️⛰️🏞️
@gemabraham2657
@gemabraham2657 Год назад
superbly conceived. the visuals are magical. but i think the vocal spoils the videos attraction
@venkatanarayanachinta6486
@venkatanarayanachinta6486 Год назад
You mesmarized me 10 minutes and at the end i felt like its finished, never expected this kind of nature, loved it man😍😍😍
@navigatortheexplorer
@navigatortheexplorer Год назад
Thank you so much 😀❤️❤️❤️
@chandraObula
@chandraObula 2 года назад
You're a magic man for me, thanks for bringing all new places
@navigatortheexplorer
@navigatortheexplorer 2 года назад
Thanks alot ❤️
@srinivaspatnaik17
@srinivaspatnaik17 Год назад
naigator Boss... do you know how beautiful your video has come out ? Keep vlogging
@navigatortheexplorer
@navigatortheexplorer Год назад
Thank you so much 😀❤️
@Sujith-CowboyX
@Sujith-CowboyX Год назад
നല്ല മനോഹരമായ മനസിന്‌ കുളിർമ നൽകുന്ന സ്ഥലം
@navigatortheexplorer
@navigatortheexplorer Год назад
Thanks bro❤️
@arunkrishna8697
@arunkrishna8697 2 года назад
Waiting for more offbeat places like this.. continue this good work
@navigatortheexplorer
@navigatortheexplorer 2 года назад
Sure and thanks 😍❤️
@gauravpr7745
@gauravpr7745 Год назад
Never seen the beauty of nature captured so well
@navigatortheexplorer
@navigatortheexplorer Год назад
Thanks ❤️
@faasil8555
@faasil8555 2 года назад
Video 👌🏻👌🏻.. Great feel like we travelling there.. Superb visuals 👌🏻.. Keep going 🥰🥰
@navigatortheexplorer
@navigatortheexplorer 2 года назад
Thanks a lot 😊🥰
@shamseer321
@shamseer321 Год назад
Pokan ettavum nalla samayam eppozhanu bro? Family aayi pokan safe aano? Ith shoot cheythath eth masam aanu?
@navigatortheexplorer
@navigatortheexplorer Год назад
October to jan nalla time aanu. And family aayitt povaan safe aanu. September il aanu njan poyath
@geetas86
@geetas86 Год назад
Its summer everywhere is Tamilnadu. So better to visit September to February. Even though its holiday time u can get disappointed with the dryness.
@navigatortheexplorer
@navigatortheexplorer Год назад
Yes exactly
@rajavelusekaran1474
@rajavelusekaran1474 Год назад
A nice coverage with good taste on nature. A blissful video on meghamalai
@navigatortheexplorer
@navigatortheexplorer Год назад
Thank you ❤️
@aravindt.k2624
@aravindt.k2624 2 года назад
Adipoli video bro. Wonderfully done. 🥰❤️❤️👍
@navigatortheexplorer
@navigatortheexplorer 2 года назад
Thank you so much 🥰
@SanchariFromTrivandrum1
@SanchariFromTrivandrum1 2 года назад
ഞാൻ പോയിട്ടുണ്ട് ..powli ആണ് .. പോകുന്നവർ സ്റ്റേ ചെയ്താൽ നന്നായിരിക്കും,കാരണം രാവിലത്തെ കാഴ്ച ഒരു ഒന്നൊന്നര അനുഭവം തന്നെ ആണ് ❤️❤️❤️❤️❤️❤️
@navigatortheexplorer
@navigatortheexplorer 2 года назад
Correct 👍
@londontamilguru
@londontamilguru Год назад
Inspired me bro. Wish you all the best. Proud to subscribe your channel. London tamil guru from London.
@navigatortheexplorer
@navigatortheexplorer Год назад
Thank you so much ❤️🥰
@ajithm.g3413
@ajithm.g3413 Год назад
This is how to present bro ...Great Job ,beautiful visual quality,total loved it
@navigatortheexplorer
@navigatortheexplorer Год назад
Thanks bro😍❤️
@favaskallupalan1779
@favaskallupalan1779 Год назад
Malakkapara vazi kodaikkanal varunnavark add cheyyan pattunna place aano? First kodaikkanal aano atho meghamala aano?
@navigatortheexplorer
@navigatortheexplorer Год назад
Randum opposite direction il aanu
@Imvgnsh
@Imvgnsh Год назад
Felt as if like being there, while watching. Great shots and soulful mixing !! 💛❤️ Big fan of your works. Keep it up 🔥
@navigatortheexplorer
@navigatortheexplorer Год назад
Thanks brother ❤️
@cseonlineclassesmalayalam
@cseonlineclassesmalayalam 2 года назад
Thrilling experience on tv screen! superb video👍👍
@navigatortheexplorer
@navigatortheexplorer 2 года назад
Thankyou ❤️❤️😍😍
@NoNonsense_01
@NoNonsense_01 7 месяцев назад
Your channel and cinematography are exceptional!
@navigatortheexplorer
@navigatortheexplorer 6 месяцев назад
Thanks! 😃❤️❤️
@mbkkl0295
@mbkkl0295 Год назад
Bro, മേഘമലയിൽ നിന്ന് മഹാരാജ മെട്ടിലേക്ക് ജീപ്പ് സൗകര്യം ഉണ്ടോ? എന്റെ കാർ ഹോണ്ട സിറ്റി ആണ്.ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്.pls reply
@sudheermonj
@sudheermonj Год назад
ജീപ്പ് സൗകര്യം ഉണ്ട് ... അത് പ്രയോജനപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്...
@mbkkl0295
@mbkkl0295 Год назад
@@sudheermonj Thank you
@udaysankartc5678
@udaysankartc5678 2 года назад
That's a plenty of details awesome bro 👍🏼Bgm oru rakshayumilla
@navigatortheexplorer
@navigatortheexplorer Год назад
Thanks bro😍❤️
@Dhikrdua
@Dhikrdua Год назад
You missed many things there are tunnels that connect one part of dam with other walking through it is chanceless thrill
@logeshpaul
@logeshpaul Год назад
Amazing capture of the nature beauty, Great job bro. BTW which month have you visited, what is the best time to enjoy the cold weather in megamalai?
@navigatortheexplorer
@navigatortheexplorer Год назад
I visited during October. Nov dec jan is the best
@logeshpaul
@logeshpaul Год назад
@@navigatortheexplorer thank you bro
@prab661987
@prab661987 Год назад
You are such a Nice Soul Mr.Navigator. I am just moved by your finishing lines
@navigatortheexplorer
@navigatortheexplorer Год назад
Thanks ❤️❤️
@neerajraai
@neerajraai Год назад
Brother, thx for delivering great video. I am planning to visit this place in August first week . I will come from uttar pradesh. I will hire bike from madurai. Pls let me know that out from Meghamalai bikes are allowed inside or not ?
@navigatortheexplorer
@navigatortheexplorer Год назад
Of course bikes are allowed there
@darkphoenix8319
@darkphoenix8319 Год назад
Instead of hiring bike from Madurai You can hire it from Dindigul Because it's a there is many scenic places like Rat tail falls, Kumbakkarai falls, Veerapandi Check dam
@noushadnoushadshams1445
@noushadnoushadshams1445 Год назад
Awesome 😎 oro cheriya cheriya karyanglum nannayttu explain cheytha chettn poliyaaanuuu
@navigatortheexplorer
@navigatortheexplorer Год назад
Thanks ❤️
@ramjith7697
@ramjith7697 Год назад
05:23 what a frame bro...!!!🖤
@navigatortheexplorer
@navigatortheexplorer Год назад
❤️
@sarkmep3301
@sarkmep3301 Год назад
Great and Green message which is you last said.
@navigatortheexplorer
@navigatortheexplorer Год назад
Thanks ❤️
@harikaipuram3582
@harikaipuram3582 9 месяцев назад
നിങ്ങളെ ചിത്രീകരണം പിടിച്ചിരുത്തുന്നുണ്ട് പൊളി 😍😍😍😍
@navigatortheexplorer
@navigatortheexplorer 9 месяцев назад
Thanks ❤️🥰
@fairoozefatima9415
@fairoozefatima9415 Год назад
Hi Bro eth masam anu poyath Nan may be April last ponundu. Climate ok akumo?
@navigatortheexplorer
@navigatortheexplorer Год назад
Orupad expect cheyyenda. Kurach dry aayirikkm ippo season
@oneinformationin30sec
@oneinformationin30sec 2 года назад
Bro athu camera aanu use cheyyunnathu? Vere level visuals ❤️
@navigatortheexplorer
@navigatortheexplorer 2 года назад
Sony a7c and Thanks bro❤️❤️
@sanoojrayaroth2918
@sanoojrayaroth2918 2 года назад
പോവേണ്ട ഇടങ്ങളിൽ ഒന്നും യാത്ര പ്രേമികൾ ഇത് വരെ എത്തിപെട്ടിട്ടില്ല എന്നതാണ് സത്യം 🫰...മനോഹരം
@navigatortheexplorer
@navigatortheexplorer 2 года назад
Thanks 😍
@user-adhy
@user-adhy 6 месяцев назад
ഇവിടെ ജീപ്പിന് പോവുമ്പോൾ ചെക്ക് പോസ്റ്റ്‌ ഉണ്ടാവുവോ.. ജീപ്പിൽ എത്ര പേർക്ക് പോവാൻ പറ്റും
@navigatortheexplorer
@navigatortheexplorer 5 месяцев назад
You can reach by bus also from theni
@143Dear
@143Dear 2 года назад
Bro ..best videography and we'll presentation....direct to the point
@navigatortheexplorer
@navigatortheexplorer 2 года назад
Thanks ❤️❤️
@aragothaman
@aragothaman Год назад
what time is the best time to visit, or when did you shoot, really like the weather captured cinematically by you
@navigatortheexplorer
@navigatortheexplorer Год назад
December
@ajithbaby7175
@ajithbaby7175 2 года назад
മേഘമല to മഹാരാജമെട്ട് എത്ര ദൂരം ഉണ്ട് എന്ന് ഒന്ന് പറയാമോ ?
@navigatortheexplorer
@navigatortheexplorer 2 года назад
Almst 7 kms
@ajithbaby7175
@ajithbaby7175 2 года назад
Thanks bro
@bossbaskaran1944
@bossbaskaran1944 Год назад
Congratulation good job bro:-) very nicely captured the videos... Visualisation and background music very pleasant and calm...
@navigatortheexplorer
@navigatortheexplorer Год назад
Thanks❤️
@mdskhan450
@mdskhan450 2 года назад
XLNT Offbeat ....peaceful location...keep traveling and exploring....love from Hyderabad
@navigatortheexplorer
@navigatortheexplorer 2 года назад
Thanks ❤️
@arjun1370
@arjun1370 2 года назад
Bro full time fog ok niranju ithupolethanneyano..?😊
@navigatortheexplorer
@navigatortheexplorer 2 года назад
Ith njan last week poyathaa bro..eppozhum undaavanam ennillaa ingane.. but nov okke kazhnj ini povaanenki set aayirkkm
@Prince-wk6tk
@Prince-wk6tk Год назад
Thank you bro…. I just subscribed to your channel after watching this episode. You are true to your heart. The way you stressed on maintaining the place as it is was need of the hour. Your review was detailed and simple superb. Keep up the good work. Wish you all the very best in your future endeavors.
@navigatortheexplorer
@navigatortheexplorer Год назад
Thanks alot ❤️❤️
@AjithKumar-hv5ry
@AjithKumar-hv5ry 4 месяца назад
Ufff powli vlog, so magical! Loved it..💯
@preethipaniker
@preethipaniker Год назад
Great option & video. Would have appreciated view of room too as to check if it's suitable for family
@navigatortheexplorer
@navigatortheexplorer Год назад
Really forgot to shoot those portion. Anways thanks for yur words ❤️
@life.ofsiva
@life.ofsiva 2 года назад
Nammal augustill Megamalai poirunnu. Ride enjoy cheyyan pattiya oru adipoli sthalam 💕, njan ee sthalathe Patti kattitillairunnu, friends paranju jai bhim shoot cheytha place aanu. Angane aanu poyath. Pakshe adipoli experience aairunnu. Enth beautiful aaitulla place 💕💕💕.
@akhere2869
@akhere2869 2 года назад
ഭാഗ്യവാൻ!!!ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടിയതിൽ 😮
@life.ofsiva
@life.ofsiva 2 года назад
@@akhere2869 athe athe 😌😁
@navigatortheexplorer
@navigatortheexplorer 2 года назад
❤️❤️
@muthudhanush3126
@muthudhanush3126 Год назад
Naan eppothum unga video Pakum podhu avlo happy ah iruku love u ur vlogs
@navigatortheexplorer
@navigatortheexplorer Год назад
Thanks😍
@muthudhanush3126
@muthudhanush3126 Год назад
@trijitchatterjee7579
@trijitchatterjee7579 Год назад
Which time of the year did you visit to this place. God this is wonderful.
@navigatortheexplorer
@navigatortheexplorer Год назад
During december I guess.
@balachandernatrajan8723
@balachandernatrajan8723 11 месяцев назад
i appreciate your msg to all and love it, those who are visiting this place, must ensure 5s, keep exploring...... this world ......
@navigatortheexplorer
@navigatortheexplorer 10 месяцев назад
❤️❤️👍👍
@jo_thoughts
@jo_thoughts 2 года назад
Wah your Cinematography💌
@navigatortheexplorer
@navigatortheexplorer 2 года назад
Thanks 😍❤️
@thomassaji8920
@thomassaji8920 Год назад
താങ്കളുടെ വീഡിയോയെക്കാൾ മനോഹരമാണ് , അവസാനം പറയുന്ന മെസേജ് ...❤❤
@navigatortheexplorer
@navigatortheexplorer Год назад
Thanks❤️❤️
@April.Jackie23
@April.Jackie23 8 месяцев назад
I don't understand Tamil but i love your vlogs, blessings from kolkata
@lanotech3899
@lanotech3899 8 месяцев назад
He is speaking Malayalam language bro
@navigatortheexplorer
@navigatortheexplorer 6 месяцев назад
Thank you so much 🙂 and my language is malayalam
@tjarjun-dl9id
@tjarjun-dl9id 5 месяцев назад
2016 il poyappol road tar cheithattilla..lake il ottum thanne water indayilla.. climate oru rekshayumilla...vibe place aanu..must visit place
@Dileepkumar-oq5id
@Dileepkumar-oq5id Год назад
എന്റെ നാടിന്റെ അടുത്തുള്ള സ്ഥലം എത്ര മനോഹരം 😍😍
@noyalgeorge7147
@noyalgeorge7147 Год назад
നമ്പർ തരോ ചേട്ടാ 🤭🤭🥰
@franksharfudheen5193
@franksharfudheen5193 Год назад
Bro, have you tried mountain trucking and stayed in top of the mountain in meghmalai.. last week we went to there ... Very dangerous and adventurous experiences.... With camp fire , tent house .... Wonderful experience....try and post that video also....
@rajahm9287
@rajahm9287 Год назад
Bro pls send Stay details
@navigatortheexplorer
@navigatortheexplorer Год назад
Thanks for your suggestion bro ❤️❤️
@sirajsiraj3322
@sirajsiraj3322 Год назад
പുതിയ, അതിഥിയാണ് വീഡിയോ, പ്വോളിച്ചു 🔥🔥🔥
@navigatortheexplorer
@navigatortheexplorer Год назад
Orupaad thanks😍😍❤️
@AB034TX
@AB034TX Год назад
For people of other languages- use captions, the description is in english. Beautiful video.
@navigatortheexplorer
@navigatortheexplorer Год назад
Thank you so much ❤️❤️❤️
@gokulas315
@gokulas315 Год назад
ഇപ്പോൾ ക്ലൈമറ്റ് എങ്ങനെയാണു ബ്രോ തണുപ്പ് ആണോ?
@sajadm50
@sajadm50 Год назад
Innale njn avide poy Ee videoyil kanunna pole Manjum tanuppumonnumilla Pinne nalla privacy anu
@gokulas315
@gokulas315 Год назад
@@sajadm50 stay evide aayirunu bro
@mjewelmathew
@mjewelmathew Год назад
Govt guest house katta sokam aanu..meghmalayil petrol pumps illa, blackil kitilla, restaurants onnum illa orennam polum... Rooms booking dormitory onnumilaa...mobile range bsnl matram..one day trip pole vannit pokam..night Bike purath vachal petrol ravile tankil kandal bhagyam ennu vicharikkam.
@deepakprabhu1282
@deepakprabhu1282 2 года назад
YOU GUYS ARE AMAZING IN THE EDITING & COLOR CORRECTION. SPECIAL APPRICIATION TO THE DRONE PILOT, MAN U R KILLING IT. ALL THE BEST TEAM
@navigatortheexplorer
@navigatortheexplorer 2 года назад
Thanks❤️
@stanislavplazilski
@stanislavplazilski 2 года назад
Best place... 👌👌 Superbbb sir..
@ohourtrips6299
@ohourtrips6299 Год назад
SMOOTHENING OUR MINDS!!!!!
@navigatortheexplorer
@navigatortheexplorer Год назад
❤️❤️
@RideOnEngineDecarbonising
@RideOnEngineDecarbonising 2 года назад
Kazhija week njan poyirunnu very beautiful place must visit
@navigatortheexplorer
@navigatortheexplorer 2 года назад
❤️👍
@varunvarsha2
@varunvarsha2 2 года назад
How is the road condition,can I travel by car?
@ranjithk2936
@ranjithk2936 Год назад
Theni railway stationil ninn ethrra distance und
@navigatortheexplorer
@navigatortheexplorer Год назад
Almost one and half hours drive (60kms)
@haseeb3513
@haseeb3513 Год назад
Bro your visuals is jst awesome
@navigatortheexplorer
@navigatortheexplorer Год назад
Thanks bro❤️
@GopuTG
@GopuTG 2 года назад
BGM oru prityeka feel tanne ee videoku kodukunundu ♥️
@navigatortheexplorer
@navigatortheexplorer 2 года назад
Thanks ❤️
@bnavin5113
@bnavin5113 2 года назад
Beautiful narration, thanks buddy, it's kind of getting a head start 🤜🤛🤩🤩
@navigatortheexplorer
@navigatortheexplorer Год назад
❤️😍
@vishnuanand.a3809
@vishnuanand.a3809 2 года назад
Evidayrunnu bro ? Kure naal aayallo videos kanditt ??
@navigatortheexplorer
@navigatortheexplorer 2 года назад
Kurach busy aayipoyi bro.. ippozhaa set aaye
@AK-we7df
@AK-we7df Год назад
where can we stay with family in meghamalai. All searches for hotels leads to Thekkady which is like 80km away
@navigatortheexplorer
@navigatortheexplorer Год назад
Stays are limited there. But still you can search cloud mountain bungalow for stay
@hiiiiivry
@hiiiiivry 2 года назад
Seeing first time such a beautiful and usefull motorcycle vlog .... Subscribed...Keep up the good work bro👍
@navigatortheexplorer
@navigatortheexplorer 2 года назад
Thanks brother ❤️
@ratultarafdar2442
@ratultarafdar2442 Год назад
Best color grading
@navigatortheexplorer
@navigatortheexplorer Год назад
❤️
@suryakanthrj1115
@suryakanthrj1115 2 года назад
Kidu! Videos nu oke oru class feel. Ithanu ellavarkum vendath.
@navigatortheexplorer
@navigatortheexplorer 2 года назад
Thankyu so much ❤️
@rrcreationbyrahul2232
@rrcreationbyrahul2232 2 года назад
Color grading 🔥🔥🔥
@navigatortheexplorer
@navigatortheexplorer 2 года назад
❤️❤️
@anandhupr1865
@anandhupr1865 Год назад
Government guest house book cheyyunnath engane anu.. google search cheyithal online ayi book cheyyan sadhikkumo
@navigatortheexplorer
@navigatortheexplorer Год назад
Online illenn thonnunu bro
@mjewelmathew
@mjewelmathew Год назад
Govt guest house katta sokam aanu..meghmalayil petrol pumps illa, blackil kitilla, restaurants onnum illa orennam polum... Rooms booking dormitory onnumilaa...mobile range bsnl matram..one day trip pole vannit pokam..night Bike purath vachal petrol ravile tankil kandal bhagyam ennu vicharikkam.
@indradhanus8246
@indradhanus8246 2 года назад
Nalla editing Nala videography Cinemaelokke nokikudee man
@navigatortheexplorer
@navigatortheexplorer 2 года назад
Nokkunnund bro..ath thanne aanu swapnam ❤️
@suneeshks101
@suneeshks101 Год назад
Ippol road engane...cheriya carinu pokan pattumo
@navigatortheexplorer
@navigatortheexplorer Год назад
Yes pattum
@rogajith
@rogajith Год назад
This place didn't change a but even after 6 years since I visited here. So good to see it again. BTW loved the narration. Happy travelling.
@navigatortheexplorer
@navigatortheexplorer Год назад
❤️
@riazpv1170
@riazpv1170 Год назад
March climate engane undaakum?
@navigatortheexplorer
@navigatortheexplorer Год назад
Ithiri dry aakum
@sujithkichu2292
@sujithkichu2292 Год назад
Bro avide povan pattiya nalla month etha
@navigatortheexplorer
@navigatortheexplorer Год назад
Ippo nalla time aanu and also oct to jan nallatha
@ajmal2948
@ajmal2948 Год назад
Plz bro edit cheyyalle ith kand nammal pokumbol vattathil moonjum. Nere ulla video ittaal nammalk ath upagaaram aavum
@navigatortheexplorer
@navigatortheexplorer Год назад
👍
@midhumidlaj4366
@midhumidlaj4366 Год назад
ഭൂമിയിലെ സ്വർഗങ്ങളിൽ ഒന്ന് 😌❤️
@navigatortheexplorer
@navigatortheexplorer Год назад
❤️
@psy9770
@psy9770 Год назад
Cheta oru suggestion ahn ithrem colour grading veno onn think chey athinte unique raw feel ahn beauty
@navigatortheexplorer
@navigatortheexplorer Год назад
Recent aayitt erangiyittullaa ellaa videos um natural color grade aanu cheythekkunnath 😊 Ippo thonnunnd ichiri over aayillee enn 😄
@psy9770
@psy9770 Год назад
@@navigatortheexplorer aha
@neerajr3229
@neerajr3229 Год назад
Bro eee masam set aanoo avidee
@navigatortheexplorer
@navigatortheexplorer Год назад
Ippo climate kuravaa avde
Далее
Megamala !!! Cinematic 4K video
25:28
Просмотров 125 тыс.