Тёмный

60000 വരെ വിലക്കുറവിൽ കാറുകൾ | മേള കഴിഞ്ഞു ഇതാണ് കലാശക്കൊട്ട് ഓഫർ | mega stock clearance sale | 

AutoTalks
Подписаться 89 тыс.
Просмотров 23 тыс.
50% 1

full loan and cashback offers on used cars in stock clearance sale

Авто/Мото

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@shyammohan.kshyam5669
@shyammohan.kshyam5669 29 дней назад
Ivare kayyil 2016 model Kwid indakuo? urgent aanu indakil naale thanne edukkum redy cash
@anus7246
@anus7246 Месяц назад
അല്ല, സെക്കന്റ്‌ ചോയ്സ് വീഡിയോ ഇല്ലേ പെരുന്നാൾ ഓഫർ ഒക്കെ..........
@dileepbabu1287
@dileepbabu1287 Месяц назад
Wagonr 2013 enganeyundu ?
@decades3579
@decades3579 Месяц назад
Abhi bro video cheyyaarille😢 ennum waiting aanu brooooo Entha pad sukhalle❤❤❤❤❤
@niyasniyyu1100
@niyasniyyu1100 Месяц назад
Second choice video eppo cheyyum
@akhileshattappady9337
@akhileshattappady9337 Месяц назад
Abhi സ്റ്റാൻഡേർഡ് ഇല്ലാത്ത അവതരണം പോലെ ഫീൽ ചെയ്തു....,, K10 ഏതു മോഡൽ ആണെന്ന് പോലും പറഞ്ഞില്ല....,, നിങ്ങളെ ഇഷ്ടമുള്ള ആളാണ്‌ നമ്മൾ,, അതുകൊണ്ട് പറഞ്ഞു പോയതാ
@jafercholakkara123-yp8mb
@jafercholakkara123-yp8mb Месяц назад
സെയിം എനിക്കും thonni
@muneeret1643
@muneeret1643 Месяц назад
ഇന്ന് ക്യാമറ മാൻ അഭി തന്നെയാണ്
@muhammedbasheer6479
@muhammedbasheer6479 Месяц назад
അഭിക്കെന്ത് സ്റ്റാൻഡേർഡ് തനി തറയാണ്
@autotalks6434
@autotalks6434 Месяц назад
ക്യാമറാമാൻ ഫുഡ്‌ poison അടിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി ഷൂട്ടിന്റെ ഇടക്ക്... അവളെ ഇടക്ക് പോയി നോക്കും ഇടക്ക് വീഡിയോ എടുക്കും അങ്ങനെ എടുത്ത വീഡിയോ ആണ്
@muhammedbasheer6479
@muhammedbasheer6479 Месяц назад
@@autotalks6434 തള്ളൽ വിദ്ഗ്ദ്ധൻ അഭി
@sanilgopalan7813
@sanilgopalan7813 Месяц назад
നല്ല അവതരണം ❤️❤️❤️
@ansaritm
@ansaritm Месяц назад
Super video ❤❤❤
@jayaseelanmathara
@jayaseelanmathara 26 дней назад
വെർണ ഇപ്പോൾ കയ്യിൽ ഉണ്ടോ. വിവരം തരുമോ.
@usmanarangadi3986
@usmanarangadi3986 Месяц назад
സൂപ്പർ
@SubramanyanMani-kd4nc
@SubramanyanMani-kd4nc Месяц назад
ഹായ് അബി 👍👍🌹
@abduljaleel6919
@abduljaleel6919 Месяц назад
Loan facility undo
@sukupk5610
@sukupk5610 Месяц назад
ഹായ് ❤❤❤❤
@manafmanaf1776
@manafmanaf1776 Месяц назад
🌹ഹായ് ബ്രോ 🥰
@SUTHI_KANNUR
@SUTHI_KANNUR Месяц назад
❤❤❤
@noushadnoushad3703
@noushadnoushad3703 Месяц назад
Super😊
@alisyedezhur
@alisyedezhur Месяц назад
Second ചോയ്സിനെ പാടെ കയ്യൊഴിഞ്ഞോ?
@rasheedptrashyrashy5301
@rasheedptrashyrashy5301 Месяц назад
Good video❤
@soorajts6207
@soorajts6207 Месяц назад
Hai bro..
@jafseerjafseer9943
@jafseerjafseer9943 Месяц назад
Super
@praveenk9630
@praveenk9630 Месяц назад
TRUE VALUE ചെയ്യൂമോ
@sajeerimlu6767
@sajeerimlu6767 Месяц назад
Super. ന്യായമായ വില
@Sa_f_an.
@Sa_f_an. Месяц назад
👍🏼
@ajeesha2981
@ajeesha2981 Месяц назад
@user-ye2sy3jb5j
@user-ye2sy3jb5j Месяц назад
മുടിയാ 😄ഫസ്റ്റ് കമന്റ് സമ്മാനം 😄
@mmee6097
@mmee6097 Месяц назад
സൂപ്പർ വണ്ടി,നല്ല പെരുമാറ്റം
@mahaboobjinzzz3555
@mahaboobjinzzz3555 Месяц назад
Kollaam
@ShajahanThekkekaraShajahanThek
@ShajahanThekkekaraShajahanThek Месяц назад
🥰
@shahidnazz8332
@shahidnazz8332 Месяц назад
I20
@afreedappzz1139
@afreedappzz1139 Месяц назад
Machaneee machan ith enth patti oru thalparyam illatha pole
@sanithakannan2171
@sanithakannan2171 Месяц назад
❤❤👍🏻👍🏻
@NoushadRazim
@NoushadRazim Месяц назад
സെക്കൻഡ് ചോയ്സിന് ഇപ്പൊ തലക്കനം കൂടിയോ അഭീ
@user-gh4xs3lu3k
@user-gh4xs3lu3k Месяц назад
എന്താണ് ഒരു എനർജി കുറവ് ....😊❤❤
@user-cs7uj3gl8h
@user-cs7uj3gl8h Месяц назад
ഇവിടെ നല്ല വിലകുറവാണ്. വണ്ടിയും നല്ല ക്വാളിറ്റി. റിയാസ് എന്ന ആൾ ഉണ്ട് നല്ല പെരുമാറ്റം ❤❤❤❤
@Lifeofpalakkadan
@Lifeofpalakkadan Месяц назад
Shope name & place evida
@user-cs7uj3gl8h
@user-cs7uj3gl8h Месяц назад
@@Lifeofpalakkadan സ്ഥലം കാലിക്കറ്റ്‌ എയർപോർട്ടിൽ നിന്ന് 4 കിലോമീറ്റർ.. കാലിക്കറ്റ്‌. പാലക്കാട് റൂട്ട്.. Shope name ഓർമയില്ല
@Lifesta-pv3oc
@Lifesta-pv3oc Месяц назад
Oru thalparyamillatha avatharanam 🙃
@Manu-hr8er
@Manu-hr8er Месяц назад
Salesman eatha varient n polum ariyilla !!!
@shameermadani
@shameermadani Месяц назад
Hi
@aneesulharis1975
@aneesulharis1975 Месяц назад
hi abhi
@salees971
@salees971 Месяц назад
Ertiga പ്രൈസ് കൂടുതൽ ആണ്
@jayaseelanmathara
@jayaseelanmathara 26 дней назад
വലിയ നാട്യങ്ങ്ൾ ഇല്ലാത്ത അവതരണമാണ്.
@shereefvashibil9499
@shereefvashibil9499 Месяц назад
സാദാ എല്ലാ ഷോപ്പിലും ഉള്ള വില തന്നെ കുറവായി തോന്നുന്നില്ല...
@thaam6076
@thaam6076 Месяц назад
നമ്പർ കൊടുത്തൂടെ
@midhunmohan1973
@midhunmohan1973 Месяц назад
ഇത് ഈ വിലയിൽ ഒരിക്കലും വിറ്റ് പോവില്ല
@vishnunamboothiri7401
@vishnunamboothiri7401 Месяц назад
ഫുള്‍ വണ്ടിം റേറ്റ് കൂടൂതലാണ് ബ്രോ. നിങ്ങളുടെ പല വീഡിയോകളൂം കാണാറൂണ്ട് പല ഷോപ്പുകളുടേയൂം. അതീന്നെല്ലാം വില കൂടുതലാ ഇതീല്
@autotalks6434
@autotalks6434 Месяц назад
അപ്പൊ എവിടെയാ കുറവ് ഉള്ളതെന്ന് പറയൂ ബ്രോ... വീഡിയോ ചെയ്യാല്ലോ
@vishnunamboothiri7401
@vishnunamboothiri7401 Месяц назад
@@autotalks6434 പാവങ്ങാട് സെക്കന്റ് ചോയ്സ് ആണ് ഇത് വരെ എനിക്ക് കുറവ് തോന്നിയത്. അവിടെ അബി പല തവണ ചെയ്തിട്ടുണ്ട്.
@carcradle8025
@carcradle8025 Месяц назад
എവിടെ ഒന്നുപറയണം എനിക് അവിടുന്നു എടുക്കാൻ നാണ്
@iqbalml8048
@iqbalml8048 Месяц назад
3+എബോവ് 6ആയോ 😂
@kunhimoideen1961
@kunhimoideen1961 27 дней назад
വില കുറവാണോ അതല്ലാ കൂടുതലാണോ, പുളിക്കളയതുകൊണ്ട് നന്നായിട്ട് പുളിക്കുന്നുണ്ട്, നന്നായിട്ട് ഒന്ന് പുളിച്ചോട്ടെ,
@jkameen8017
@jkameen8017 Месяц назад
എല്ലാ ചപ്പ് ചവറുകൾ ഉണ്ട്
@carcradle8025
@carcradle8025 Месяц назад
ജീവിക്കാനാ ബ്രോ
@HarisHaris-yz6qb
@HarisHaris-yz6qb Месяц назад
സെക്കൻഡ് ചോയ്സ് വീഡിയോ ചെയ്യുമോ
@navasbabu7000
@navasbabu7000 Месяц назад
ഒന്നും വിചാരിക്കരുത് നിങ്ങളുടെ അവതരണം പോരാ മാത്രമല്ല വണ്ടിയുടെ മോഡലും വിലയും പറയാൻ നിൽക്കുന്നവൻ ആരെയോ പേടിച്ചു മാറിമാറി നടക്കുന്നതുപോലെ നിങ്ങൾ രണ്ടുപേർക്കും ഒരു ഉഷാറില്ല പിന്നെ കാണുന്നവരുടെ അവസ്ഥ പറയണോ
@carcradle8025
@carcradle8025 Месяц назад
ഒന്നു പഠിപ്പിക്കാമോ സാർ
@jayaseelanmathara
@jayaseelanmathara 26 дней назад
ആളുകൾ പലതും പറയും. പ്രതികരിക്കേണ്ട 😂
@sharafudheenkavungal2917
@sharafudheenkavungal2917 Месяц назад
Далее
They got a Golden Buzzer 🤣✨
00:46
Просмотров 14 млн
Cracked Windscreen Restoration!
0:41
Просмотров 3 млн
Skyfall mit dem Auto 💨💥 #crash #pov
0:26
Просмотров 18 млн