ellarum met eor enna parayunna...sathyathil ath meteor (meeteor) enna parayunna...Space il ninn earth ilekk varunna ,paara allel ulka..anyway , as usual nice video
Bro... എന്റെ classic reborn 10,000km കഴിഞ്ഞു. എനിക്ക് ഇപ്പോൾ right shoulder pain ഉണ്ട്. ഞാൻ ഷോറൂമിൽ കാണിച്ചിട്ടും അവർക്ക് അത് മനസിലാക്കാൻ പറ്റുന്നില്ല. വണ്ടിക്ക് ഓട്ടത്തിൽ right side ചരിവ് feel ചെയ്യുന്നു. പിന്നെ handling heavy weight feel ചെയ്യുന്നു. Especially right hand. ഇനി എന്താണ് ഒരു പരിഹാരം😑😥😥