Тёмный
No video :(

65 രൂപയക്ക് water proof wall & Ceiling|Poly Marble sheet Malayalam|How to install|Dr. Interior 

Dr. Interior
Подписаться 545 тыс.
Просмотров 392 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 894   
@ratheeshsundaram9661
@ratheeshsundaram9661 3 года назад
സൗദിയിൽ 3 years ആയിട്ട് ഞാൻ ഇതിന്റെ വർക്ക് ആണ് ചെയ്യുന്നത് 3 mm തിക്‌നെസ്സ് ആണ് ഇതിനുള്ളത് പല തരത്തിൽ ഉള്ള interior works cnc കട്ടിലൂടെ ഞാൻ ചെയ്യുന്നുണ്ട് ,,ഇത് എന്ന നാട്ടിൽ ലഭ്യമാകുന്നത് എന്ന് ചിന്തിച്ചിരുന്നു ഞാൻ .ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി .
@DrInterior
@DrInterior 3 года назад
ആണോ അടിപൊളി ഇവിടെ അത് comment ആയി പറഞ്ഞതിന് thanks ബ്രോ ❣️
@chunkbrosss4937
@chunkbrosss4937 3 года назад
Health problems undo bro
@DrInterior
@DrInterior 3 года назад
@@chunkbrosss4937 ഇത് upvc ആണ് unplasticide product so no prb 👍
@sasikumar-gt8do
@sasikumar-gt8do 3 года назад
സിറ്റ് ഔട്ട് ൽ ഒട്ടിച്ചാൽ വെയിൽ കൊണ്ടാൽ കളർ മങ്ങുമോ ?
@DrInterior
@DrInterior 3 года назад
സാധ്യത ഉണ്ട് exterior ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് 👍
@tomperumpally6750
@tomperumpally6750 3 года назад
ഒരു വീട് നിർമിക്കാൻ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം വീഡിയോകൾ വളരെ പ്രയോജനകരമാണ്..
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❣️👍
@rajendranm9457
@rajendranm9457 3 года назад
എൻ്റെ അനിയത്തിയുടെ വീട്ടിൽ രതീഷ് ആണ് ഈ വർക് ചെയ്തത്. രതീഷിനെ ഈ വീഡിയോയിൽ കണ്ടതിൽ സന്തോഷം ഉണ്ട്. എത്രയും വിശ്വസ്തൻ ആയ രതീഷ് പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു.
@DrInterior
@DrInterior 3 года назад
Thanks for ur comment sir ❣️🙏
@jayasamuel2163
@jayasamuel2163 3 года назад
Ratheesh nte contact no
@DrInterior
@DrInterior 3 года назад
@@jayasamuel2163 9947224944
@chachiitty2633
@chachiitty2633 2 года назад
Prodect eduthal laying cheyan staff ne tharumo
@noushadabudulkadar6445
@noushadabudulkadar6445 2 года назад
ശെരിയാണെങ്കിൽ എനിക്ക് ഇനി മരിച്ചാൽ മതി
@alaviparathodika9420
@alaviparathodika9420 3 года назад
Sir, വീഡിയോ ആവർത്തിച്ച് കണ്ടു. കമ്പനിയുമായി വാട്സാപ്പ് മുഖേന ബന്ധപ്പെട്ടു. വിശദ വിവരങ്ങളും കാറ്റലോഗും കിട്ടി. വീഡിയോ വളരെ ഉപകാരമായി.... നന്ദി.... നന്ദി. ... നന്ദി. 👍
@DrInterior
@DrInterior 3 года назад
Thanks ❣️❣️❣️😊🙏
@kirankichu1807
@kirankichu1807 3 года назад
ഇങ്ങനെയുള്ള ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ കാണാൻ സാധിച്ചത് താങ്കളുടെ ചാനലിൽ ആണ്... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🏽
@DrInterior
@DrInterior 3 года назад
Thank u so much ബ്രോ ❣️❣️❣️
@chithraraju6625
@chithraraju6625 3 года назад
സർ ന്റെ വീഡിയോ കാണുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടോന്നു തന്നെ ഞങ്ങൾ അറിയുന്നത്. താങ്ക്സ് സർ... 🤗
@DrInterior
@DrInterior 3 года назад
Thank u so much, ❣️❣️❣️sis
@SulthanVibe
@SulthanVibe 3 года назад
സംഭവം പൊളിയാണല്ലോ..
@DrInterior
@DrInterior 3 года назад
❣️😀thanks നൻപാ ❣️🙏
@athikhanasir6879
@athikhanasir6879 3 года назад
سلطان كيف الحال
@amirjameela
@amirjameela 3 года назад
Super video bro നിങ്ങളുടെ ഓരോ വീഡിയോവിലും ഒരുപാട് അറിവ് കിട്ടുന്നുണ്ട് 👍
@DrInterior
@DrInterior 3 года назад
Thanks ബ്രോ 👍👍
@soujaths2399
@soujaths2399 3 года назад
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുകൊണ്ട് ഞാൻ സസ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലുള്ള നല്ല വീഡിയോസുകൾ ഇനിയും പ്രെദീശിക്കുന്നു.....
@DrInterior
@DrInterior 3 года назад
തീർച്ചയായും, thanks 👍❤
@sidhiquesidhique4735
@sidhiquesidhique4735 3 года назад
അടിപൊളി വീഡിയോ സത്യം പറയാലോ വളരെ ഉപകാര പ്രതം thanks
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❣️❣️
@vismayam2000
@vismayam2000 2 года назад
Very nice. New product seems good. I am planing to do V-BOARD construction 1000 sq.ft on my first floor. I have few questions. 1- Can i use it for kitchen slab and kitchen cupboard, and also kitchen wall. 2- Will it fit on V-Boards sheets 3- Can i use as wall clading in the living room 4-Can i use in places where direct sunlight falls. 5-Can i use it as Material for internal doors and bathroom doors. Would appreciate your feedback Dr. Interior. All your videos are informative. Keep going. Have subscribed you already👍👍👍
@DrInterior
@DrInterior 2 года назад
Plz call or wats app 9846669616
@samee8232
@samee8232 Год назад
ഇതൊക്കെ കാണാൻ വിട്ടു പോയല്ലോ . Like ഉം ചെയ്യട്ടെ 😀👍❣️❣️
@DrInterior
@DrInterior Год назад
❤❤❤😄
@dpss899
@dpss899 3 года назад
ഇതിനെ കുറിച്ച് ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടപ്പൊഴാ thanks for this useful vedio
@DrInterior
@DrInterior 3 года назад
👍❣️❣️❣️
@vasudevantk1363
@vasudevantk1363 3 года назад
വീഡിയോ നന്നായി ചെയ്തിരിക്കുന്നു. ഒരു സംശയവും ബാക്കി വരാത്ത രീതിയിൽ നന്നായി ചെയ്തു. നന്ദി
@DrInterior
@DrInterior 3 года назад
👍👍👍thanks ബ്രോ
@shumailshumi6053
@shumailshumi6053 3 года назад
Very helpful explanation💯
@DrInterior
@DrInterior 3 года назад
Thanks ബ്രോ 👍❤
@gprasannakumar9695
@gprasannakumar9695 3 года назад
@@DrInterior GvvvvhvvvvvVvvvvvv
@AshleyThomas144
@AshleyThomas144 6 месяцев назад
I have seen 3 videos about these kind of sheets. I think i need clarity on only one thing - Can we apply directly on wall without plaster and putty or panel boards without putty? If yes, I am going to use this. Hopefully that will save a lot of money and give excellent finish.
@DrInterior
@DrInterior 6 месяцев назад
👍
@Shermila
@Shermila 3 года назад
Very Innovative video.. അടിപൊളി 👌👌👌
@DrInterior
@DrInterior 3 года назад
❣️❣️❣️👍
@rashakp7653
@rashakp7653 3 года назад
Kannur kalyan jwellers il poyappol idh shradhichirunnu. Avide cnc cut cheydh patterns aakiyittum kandu. Thanks for sharing
@DrInterior
@DrInterior 3 года назад
❣️❣️👍
@IshashamzIshashamz
@IshashamzIshashamz 3 года назад
Good. Ellavarkum reply und.
@DrInterior
@DrInterior 3 года назад
👍👍❣️❣️🙏
@paarupaaru3871
@paarupaaru3871 3 года назад
👌
@rakeshparaman4092
@rakeshparaman4092 3 года назад
നല്ല അവതരണം👍
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❣️❣️
@sapanio
@sapanio 3 года назад
Informative video... Thank you...
@DrInterior
@DrInterior 3 года назад
❣️❣️❣️
@nisamolajmal7258
@nisamolajmal7258 2 года назад
Super finishing und
@DrInterior
@DrInterior 2 года назад
❣️❣️❣️
@Aneefptvlog
@Aneefptvlog 3 года назад
ദുബായിയിൽ ഇതിന്റെ മാറ്റഫിനിഷും thickness കൂടിയതും (1/4inch)കണ്ടിട്ടുണ്ട്, റൂം devide ചെയ്യാനും ഉപയോഗിക്കാം 👍🏻👍🏻
@DrInterior
@DrInterior 3 года назад
അടിപൊളി 👍❣️❣️❣️
@remadevinair2082
@remadevinair2082 3 года назад
Alappuzha jillayil service labhikkumo
@sheebasalim5089
@sheebasalim5089 2 года назад
Etra kandittuttum mathiyaavunnillaa I like it very much😍😍😍
@DrInterior
@DrInterior 2 года назад
❣️❣️❣️
@swamyayyappanm
@swamyayyappanm Месяц назад
Hello, veetinte ullil water obsorption konde paint ellaki pokunu. Water proofing cheyyathe, e material use cheyyan pattumo? Productinte lifespan koodi mention cheyyamo plz.
@DrInterior
@DrInterior Месяц назад
ചെയ്യാം 👍❣️
@DrInterior
@DrInterior Месяц назад
Call me
@ashlyjosie
@ashlyjosie 3 года назад
Can you do a video about glass curtain wall
@DrInterior
@DrInterior 3 года назад
Sure 👍❣️
@jaslaashraf4395
@jaslaashraf4395 3 года назад
@@DrInterior njanum waiting
@ummukulsu.a.m3055
@ummukulsu.a.m3055 3 года назад
Please make a video of interlock tiles
@DrInterior
@DrInterior 3 года назад
Sure👍
@centaurkk
@centaurkk 3 года назад
I am Krishna Kumar. I have watched a few of your episodes and found it very informative. Regarding this episode and another combined, I have a question. I had watched your episode on MFP roofing. Now, since MFP is laid on truss work, can we screw Ceiling Poly Marble sheets directly on to the rafters underneath, as smaller sections may be, or even with an aluminum beading, so that it will look good as a false ceiling which is flush with the truss work, without incurring any extra cost. Also it will be easier to clean. It was mentioned that the 8x4 sheets are 3.2 mm thick. So if used in small sections, say 2x2, it might not need any additional support. Can you comment on this please?
@DrInterior
@DrInterior 3 года назад
Please call 9946669618
@centaurkk
@centaurkk 3 года назад
I did call Mr. Ajay and asked the clarification and he was really helpful. His answer is that, like I said, this can be directly screwed with a beading, on to the rafters. I am sure that this combination will reduce the overall cost greatly. MFP roofs already are heat resistant. This will be on top and the Poly Marble sheet underneath will give the room a terrific ambiance. Moreover, cobwebs and such will not affect the ceiling and cleaning will be every easy. Thank you Mr. Ajay. You have a very good program going. Please keep it up.
@isaacjoseph5713
@isaacjoseph5713 3 года назад
Can you supply it in Trivandrum..all the building materials and the cost the builder charging for a villa in Trivandrum is much higher than other cities in Kerala..just because Trivandrum builders are greedy. Some times they charge 3 to 4 times higher cost for a building in Trivandrum.. materials using are much cheaper to compare with other cities.
@yohannankoply8094
@yohannankoply8094 2 года назад
Good information. What's its estimated life span?
@DrInterior
@DrInterior 2 года назад
15 yrs
@rafeekm455
@rafeekm455 2 года назад
ഡ്രിൽ ചെയ്യുകയാണെങ്കിൽ ബിറ്റ് ഏതാണ് ? മാർബിൾ ബിറ്റ് ആണോ ഉപയോകികണ്ടത്
@DrInterior
@DrInterior 2 года назад
അതെ 👍
@renjithomas6203
@renjithomas6203 3 года назад
Description വായിച്ചപ്പോൾ ഒരു കുളിർമ. നൈസ് description and very usefull video😍
@DrInterior
@DrInterior 3 года назад
❣️❣️❣️ഒരാളെങ്കിലും കാണുന്നുണ്ടല്ലോ അത് മതി
@shantikallappa9001
@shantikallappa9001 3 года назад
Thank you sir for taking up my request
@DrInterior
@DrInterior 3 года назад
Welcome sis ❣️👍🙏
@abhijith7652
@abhijith7652 3 года назад
16:40 kalakki
@DrInterior
@DrInterior 3 года назад
😀😀😀❣️അതാണ്‌
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 года назад
🤣🤣🤣
@DrInterior
@DrInterior 3 года назад
@@bankniftyandcoffeewithraj3491 😂😂
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 года назад
@@DrInterior need videos on 1) portable or small pool 🏊(I plan one on terrace) small type 2) massage chairs 3) home theatres n music systems Plus sound proofing techniques n materials
@DrInterior
@DrInterior 3 года назад
@@bankniftyandcoffeewithraj3491 ❣️❣️👍
@Almak386
@Almak386 3 года назад
ഫ്ലോറിൽ യൂസ് ചെയ്യാൻ ഏറ്റവും ചിലവ് കുറഞ്ഞതും ഭംഗിയുള്ളതുമായ ഏതെങ്കിലും ന്യൂ product ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ...
@DrInterior
@DrInterior 3 года назад
Sure ❣️❣️👍
@jofinjoseph2974
@jofinjoseph2974 2 года назад
Is it apply directly to unplastering walls? Is there any issues when cutting for wiring and plumbing channels?
@DrInterior
@DrInterior 2 года назад
Wall water level ആണെങ്കിൽ ചെയ്യാം 👍
@charuthakrishnacharu9352
@charuthakrishnacharu9352 3 года назад
Hi എനിക്ക് ഈ വർക്ക്‌ എന്റെ വീട്ടിൽ ചെയ്താൽ കൊള്ളാം എന്നുണ്ട്.
@DrInterior
@DrInterior 3 года назад
👍👍👍
@charuthakrishnacharu9352
@charuthakrishnacharu9352 2 года назад
ഇവരെ കോൺടാക്ട് ചെയുന്നത് എങ്ങനെ ആണ്
@DrInterior
@DrInterior 2 года назад
@@charuthakrishnacharu9352 Discription boxil number und 👍
@yahkoobtkyahkoob3754
@yahkoobtkyahkoob3754 3 года назад
Chood kurakan patum pine nalla latest modal an use full an
@DrInterior
@DrInterior 3 года назад
❤👍
@ninucijoy7958
@ninucijoy7958 3 года назад
Useful video.
@DrInterior
@DrInterior 3 года назад
❣️❣️❣️
@jacobjohn2282
@jacobjohn2282 3 года назад
Wonderful product and Designs
@DrInterior
@DrInterior 3 года назад
❣️❣️❣️👍
@aravindc2000
@aravindc2000 3 года назад
Super Ajay chetta
@DrInterior
@DrInterior 3 года назад
Thanks bro ❤❤❤
@divyabaiju9501
@divyabaiju9501 3 года назад
Super video👍
@DrInterior
@DrInterior 3 года назад
❤👍🙏
@BonnyGeorge
@BonnyGeorge 13 дней назад
glass dinining table inte mukalil ottikkamo
@DrInterior
@DrInterior 12 дней назад
No
@piratesofcarribean4211
@piratesofcarribean4211 3 года назад
Informative 😘😘😘😘
@DrInterior
@DrInterior 3 года назад
❣️❣️❣️
@ayoobpallipath8244
@ayoobpallipath8244 2 года назад
Dr interior എന്ന പേര് അന്വർത്ഥമാക്കുന്ന videos ആണ് ഈ ചാനലിൽ വരുന്നത്. വെറുതെ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തലല്ല , മറിച്ച് A to Z വിശദീകരിക്കും. തികച്ചും ഒരു ഉപഭോഗ്താവിനെ പോലെ കാര്യങ്ങൾ ചോദിച്ചറിയും.
@DrInterior
@DrInterior 2 года назад
Thank u so much for ur കമന്റ്‌ 👍❣️❣️🙏
@abhishekb.c6960
@abhishekb.c6960 Год назад
Where is the location of Ram Poly Marbles in Ernakulam? The description is of different address maybe
@DrInterior
@DrInterior Год назад
👍
@vishnukailaspld116
@vishnukailaspld116 3 года назад
ചേട്ടാ... pu roofing puf panel ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ...
@DrInterior
@DrInterior 3 года назад
ചെയ്യാം 👍
@jamesprajan3561
@jamesprajan3561 2 года назад
Helpful 👍🏻
@DrInterior
@DrInterior 2 года назад
❣️❣️❣️
@TGSCOVAI
@TGSCOVAI 3 года назад
Already hit the markets in tamilnadu
@DrInterior
@DrInterior 3 года назад
അതെ correct ആണ് ❣️👍
@jineshtharayil7347
@jineshtharayil7347 3 года назад
Good work
@DrInterior
@DrInterior 3 года назад
❣️❣️❣️🙏
@definitelytraditional4091
@definitelytraditional4091 3 года назад
Good material
@DrInterior
@DrInterior 3 года назад
Thanks 👍❣️❣️
@parattas
@parattas 3 года назад
Heat resistant anoo? GA roofing adiyil cheyyan pattumo?
@DrInterior
@DrInterior 3 года назад
ആണ് 👍
@tintujohnson1261
@tintujohnson1261 3 года назад
സൂപ്പർ.....
@DrInterior
@DrInterior 3 года назад
❣️❣️❣️
@thresiammaabraham3289
@thresiammaabraham3289 2 года назад
ഇത്‌ ചെയ്യുന്നതിന് മുൻപ്, ഭിത്തി തേക്കണമോ, അതോ cement brick ഇൽ നേരെ ഒട്ടിക്കാമോ?
@DrInterior
@DrInterior 2 года назад
Correct water level ആയിരിക്കണം 👍
@jofinjoseph2974
@jofinjoseph2974 2 года назад
Can we use it for flooring? If no, have any similar material for flooring?
@DrInterior
@DrInterior 2 года назад
No
@AnilKumar-et2hw
@AnilKumar-et2hw 2 года назад
@@DrInterior pls sir your watsup number
@vijishmababinpk478
@vijishmababinpk478 3 года назад
Sir interior Albester sheet video cheyumo
@DrInterior
@DrInterior 3 года назад
Sure 👍
@hakkimmanchery
@hakkimmanchery 3 года назад
Bathroom wall cheyyumbol water leaking undavumo..? Water proof cheyano?
@DrInterior
@DrInterior 3 года назад
ഇത് വാടർ പ്രൂഫ് ആണ്, so no prb 👍
@babumottammal2584
@babumottammal2584 3 года назад
കാഴ്ചക് നല്ല ഭംഗി. ഏത് കളർ എടുത്താലും ഒരേ പൈസ ആണോ.
@DrInterior
@DrInterior 3 года назад
അതെ എല്ലാത്തിനും ഒരേ വില ആണ് 👍❣️
@rajanp4688
@rajanp4688 3 года назад
ഈർപ്പമുള്ള തറയിൽ എന്നാൽ പുറത്തേക്കു ഈർപ്പം വരാതിരിക്കാൻ തറയിൽ വിരിക്കാൻ പറ്റുന്ന അധികം വിലയില്ലാത്ത ടൈൽസ് ഏതാണ്?...അല്ലെങ്കിൽ ഈർപ്പം മുകളിലേക്കു വരാത്ത രീതിയിൽ എങ്ങിനെ ടൈൽസ് ഇടാം എന്ന് ഒന്ന് പറയാമോ?...
@DrInterior
@DrInterior 3 года назад
Vetrified tiles ഉപയോഗിക്കാം, തീരെ ഈർപ്പം വരാതെ ഇരിക്കാൻ water proof ചെയ്യണം 👍
@rajanp4688
@rajanp4688 3 года назад
@@DrInterior reply തന്നതിന് നന്ദി, എന്നാൽ ഒരു ചോദ്യം കൂടി തറയിൽ water proof ചെയ്യാൻ ഏതു material ആണ് നല്ലത്? നമ്മൾക്ക് തന്നെ ചെയ്യാൻ പറ്റുമോ? Same റൂഫ് ടോപ്, bathroom ഒക്കെ ചെയ്യുന്നത് പോലെ തന്നെ ചെയ്‌താൽ മതിയോ?
@sujathomas3337
@sujathomas3337 3 года назад
water proofing oru video chayyamo
@DrInterior
@DrInterior 3 года назад
Udane ചെയ്യാം ❣️👍
@sujathomas3337
@sujathomas3337 3 года назад
super video
@DrInterior
@DrInterior 3 года назад
❣️👍🙏
@nihal8251
@nihal8251 3 года назад
Sir wire ne kurichu oru video cheyyo Kore ayyi parayyunnu best wire which company
@DrInterior
@DrInterior 3 года назад
ഉണ്ട് ഉടനെ ചെയ്യാം 👍❣️
@sajeevanak4309
@sajeevanak4309 3 года назад
Good info...
@DrInterior
@DrInterior 3 года назад
Thanks ബ്രോ 👍
@monograminterior1101
@monograminterior1101 3 года назад
Very nice job 👌
@DrInterior
@DrInterior 3 года назад
❤👍
@jisharkammutty4198
@jisharkammutty4198 Год назад
Helpful 👌
@DrInterior
@DrInterior Год назад
❣️👍👍
@sheenavision
@sheenavision 3 года назад
Superb ☺
@DrInterior
@DrInterior 3 года назад
❣️❣️❣️❣️
@mansoorraja614
@mansoorraja614 3 года назад
Wood finishing with mate finish varumo? Exteriorayi cheyyan pattumo water proof ayath kond ?
@DrInterior
@DrInterior 3 года назад
വെളിയിൽ ചെയ്യരുത് എന്നാണെന്റെ പേർസണൽ opinion 👍
@mansoorraja614
@mansoorraja614 3 года назад
@@DrInterior car porch and sit out ceiling ?
@hihelo5388
@hihelo5388 2 года назад
First flooril floring cheyyan pattumo? Malappuram district service undo? Comfort ano?
@DrInterior
@DrInterior 2 года назад
ഫ്ലോറിൽ പറ്റില്ല 👍
@hihelo5388
@hihelo5388 2 года назад
ok
@gibingeorge6419
@gibingeorge6419 3 года назад
Interlock bricks use cheyt construct cheytal interior l putti and paint illathe direct ee sheet paste cheyyamo.
@DrInterior
@DrInterior 3 года назад
Cheyyam 👍
@vishvanath8481
@vishvanath8481 3 года назад
Super video bro 😘
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❣️👍
@loveisontheway2456
@loveisontheway2456 3 года назад
സൂപ്പർ
@DrInterior
@DrInterior 3 года назад
❣️👍
@praseedpg
@praseedpg 3 года назад
good finish and durability....what about pvc toxicity?
@DrInterior
@DrInterior 3 года назад
Toxic അല്ല
@samuelmathew1878
@samuelmathew1878 3 года назад
Super
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❣️👍
@monlin6169
@monlin6169 2 года назад
Interlock cement brick കൊണ്ടുള്ള wall (unplastering) ന് പറ്റുമോ ?
@DrInterior
@DrInterior 2 года назад
Yes 👍
@parameswaranpm8354
@parameswaranpm8354 3 года назад
Will it Function as Heat Barrier during Peak Summer Time ...What is the Shelf Life ( Durability)
@DrInterior
@DrInterior 3 года назад
വീഡിയോ യിൽ പറയുന്നത് പോലെ തന്നെ
@subhashthankappan6203
@subhashthankappan6203 3 года назад
Superb
@DrInterior
@DrInterior 3 года назад
❣️❣️❣️🙏
@realstories74
@realstories74 Год назад
Bathroom wall complete ayi cheyyan pattumo?
@DrInterior
@DrInterior Год назад
Yes 👍
@shamnajishar1687
@shamnajishar1687 3 года назад
Sir, truss work cheyth naadan oodu pakiyathinu Shesham poly marble sheet vech ceiling cheyyan patumo? Expense ? Truss work cheyth ceiling cheyunathano or concrete slope roof cheyth oodu pakunath ano expense kurav? Ceiling better yeth material anu truss workil kodukkan nallath
@DrInterior
@DrInterior 3 года назад
ചെയ്യാൻ സാധിക്കും plywood or v bord വച്ച് ചെയ്യാം 👍
@sibiku1505
@sibiku1505 3 года назад
അടിപൊളി
@DrInterior
@DrInterior 3 года назад
❣️👍
@sukumarapanickerkesavan4462
@sukumarapanickerkesavan4462 Месяц назад
8/4 sheet aprox weight pls?
@DrInterior
@DrInterior Месяц назад
❤❤❤👍
@richurichus7857
@richurichus7857 3 года назад
Njanum join aayittund
@DrInterior
@DrInterior 3 года назад
❣️❣️❣️❣️
@richurichus7857
@richurichus7857 3 года назад
@@DrInterior 😍
@syamkumarn7015
@syamkumarn7015 3 года назад
ഈർപ്പം കൊണ്ട് പുറം ഭാഗം ഇളകിയ ചുവരിൽ ഇത് ഫിക്സ് ചെയ്യാൻ കഴിയുമോ ? തിരുവനന്തപുരത്തു ഇത് എവിടെ ലഭിക്കും?
@DrInterior
@DrInterior 3 года назад
സാധിക്കും, tvm ഇല്ല ഇവരുടെ നമ്പറിൽ വിളിച്ചാൽ അങ്ങോട്ട് അയക്കും 👍
@hardcoresecularists3630
@hardcoresecularists3630 2 года назад
@@DrInterior ഇത് ആരു ഫിറ്റ് ചെയ്യും? ചുമരിൽ വിള്ളൽ, പെയിന്റ് പൊളിഞ്ഞു വീഴുന്നു, ഈർപ്പം കൊണ്ട് വൃത്തികേടു ആയി അപ്പോൾ ഇത് ഉപയോഗിക്കാമോ? പാലക്കാട്‌ നിന്നും.
@DrInterior
@DrInterior 2 года назад
@@hardcoresecularists3630 carpenter ആണ് ഈ വർക്ക്‌ ചെയ്യുന്നത് 👍
@vivekbnk9272
@vivekbnk9272 3 года назад
Plywood moisture vannu termite aayal ithinu affect aville? Bathrooms ithu problem alle
@DrInterior
@DrInterior 3 года назад
Direct ചെയ്യാം ❣️👍
@ananducm9932
@ananducm9932 3 года назад
Bathroom wall aayit use cheyavo
@DrInterior
@DrInterior 3 года назад
❣️❣️❣️❣️cheyyam 👍
@dr.ershadhassen8850
@dr.ershadhassen8850 3 года назад
ബാത്ത് റൂമിലെ വാളിൽ ചെയ്യുമ്പോൾ നിലവിലുള്ള കെടലിൻ്റെ പുറത്ത് ചെയ്യാൻ കഴിയുമോ? അതോ നിലവിൽ fix ചെയ്ത ടൈൽസ് ഇളക്കി മാറ്റിയിട്ട് ചെയ്യണോ .
@DrInterior
@DrInterior 3 года назад
വേണ്ട നിലവിൽ ഉള്ളത് water level ആണെങ്കിൽ നേരിട്ട് ചെയ്യാം 👍❣️
@nikhilraj4085
@nikhilraj4085 Год назад
Eeth type gum
@bhagialakshmi3547
@bhagialakshmi3547 2 года назад
direct sunlight തട്ടുന്ന ചുമരിൽ ചെയ്യാൻ പറ്റുമോ
@DrInterior
@DrInterior 2 года назад
ഇല്ലാ
@Rayeeskottol
@Rayeeskottol 3 года назад
Poli👌🏻
@DrInterior
@DrInterior 3 года назад
❣️❣️❣️
@KAPPAS369
@KAPPAS369 2 года назад
65 roopakk nalaa tiles vaangi cheyyaallo
@DrInterior
@DrInterior 2 года назад
ചെയ്തോളു 👍
@salimsaleem8694
@salimsaleem8694 3 года назад
Tiles ,marble itta floor l ith ottikan patumo..reply pls
@DrInterior
@DrInterior 3 года назад
ഇല്ല
@divyacvk1027
@divyacvk1027 3 года назад
Super material....
@DrInterior
@DrInterior 3 года назад
❣️👍🙏
@jayanunnithan7395
@jayanunnithan7395 2 года назад
ഇത് നേരിട്ട് ഭിത്തിയിലെ ക്ക് ഒട്ടിച്ചെടുക്കാൻ പറ്റുമോ..അറയും നിരയും മോഡൽ ഇതിൽ കിട്ടുമോ..
@DrInterior
@DrInterior 2 года назад
പറ്റും, but correct ആയി waterlevel ആയിരിക്കണം
@vivekb4736
@vivekb4736 3 года назад
Sooper sanam
@DrInterior
@DrInterior 3 года назад
😀❣️👍
@Aswin329
@Aswin329 5 месяцев назад
Tvm polygranite sheet evdelum kitto
@DrInterior
@DrInterior 5 месяцев назад
Not available
@shijujohn1915
@shijujohn1915 3 года назад
Exterior Paint ന് പകരം long duration ഉള്ള payal പിടിക്കാതെ എന്തെങ്കിലും ഉണ്ടോ
@DrInterior
@DrInterior 3 года назад
Sorry അറിയില്ല
@mangalasseryneelakandan2188
@mangalasseryneelakandan2188 3 года назад
Paint adikkaadhe ninnaa madhi
@shinojjoseph9365
@shinojjoseph9365 3 года назад
ഇടുക്കി ജില്ലയിൽ ലഭ്യമാണോ? എവിടെ കിട്ടും
@geethulakshmianilkumarthan1670
Terasil virikkan pattumo
@DrInterior
@DrInterior Год назад
ഇല്ല 👍❣️
@sibiltmoidheen
@sibiltmoidheen 3 года назад
മുറ്റത്ത് പതിക്കുന്ന കട്ടയെ കുറിച്ച് ഇത് വരെ ഒരു video വന്നിട്ടില്ലല്ലോ... we are waiting..
@DrInterior
@DrInterior 3 года назад
തീർച്ചയായും 👍❣️
@suzukigs150r
@suzukigs150r 3 года назад
90 degree bendable aano?
@DrInterior
@DrInterior 3 года назад
ഏറെക്കുറെ 👍
@shahanashereenkp2442
@shahanashereenkp2442 3 года назад
Wall papersne kuruch video cheyyumo
@DrInterior
@DrInterior 3 года назад
ഈ saturday വരും 👍
@aneesajasheen758
@aneesajasheen758 Год назад
Any shops of polycarbon sheets in trichur??
@DrInterior
@DrInterior Год назад
Plz call
@faisalvnna
@faisalvnna 3 года назад
Super👍
@DrInterior
@DrInterior 3 года назад
❣️❣️❣️❣️🙏
Далее
Smoke 😱
00:26
Просмотров 1,5 млн
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Innovative ceiling system | False Ceiling | VOX Ceiling
20:17
Thilakan In Nerechowe - Old Episode  | Manorama News
25:13
Smoke 😱
00:26
Просмотров 1,5 млн