Тёмный
No video :(

7ആവശ്യം പറയൂ, ഈ ജൂലൈ നിൻ്റെ ഉയർച്ചയുടെ മാസമാണ്, ഇത് നീ മുടക്കരുത് 

Healing Prayers
Подписаться 148 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 528   
@joyva4187
@joyva4187 Месяц назад
യേശുവേ ഞങ്ങളുടെ മകൾക്ക് ആരോഗ്യം കൊടുക്കണമേ നല്ല ജോലി കൊടുക്കണമേ സാമ്പത്തികമായി അനുഗ്രഹിക്കേണമേ കുടുംബ സമാധാനം കൊടുക്കണമേ രോഗപീഢകൾ നീക്കിക്കളയണമേ ആരോഗ്യം നൽകണമേ കൃപയായിരിക്കേണമേ. ആമ്മേൻ.✝️🙏✝️🙏✝️🙏
@OmanaRaju-nh3ry
@OmanaRaju-nh3ry Месяц назад
കർത്താവെ അവിടുന്ന് ഈ പ്രഭാതം തന്നതിന് നന്ദി കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ മക്കളെ അതുകൊള്ളേണമേ ശത്രുക്കളുടെ കൈൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ അപവാദം പറയുന്നവരുടെ ഇടയിൽ നിന്നും മോജിപ്പിക്കേണമേ സാമ്പത്തിക നന്മയും അഭിവിര്ത്തിയും നൽകിഅനു ഗ്രഹികേണമേ ആമേൻ
@user-sf8dl7zo1r
@user-sf8dl7zo1r Месяц назад
കർത്താവെ, എന്റെ ജോലി തടസ്സം മാറ്റി തരേണമേ. കടങ്ങൾ വീടാനുള്ള മാർഗം കാണിച്ചു തരേണമേ. ആഗ്രഹിക്കുന്ന പണം കയ്യിൽ എത്തേണമേ. ആമേൻ
@MiniRexi-yg9rk
@MiniRexi-yg9rk Месяц назад
🙏🙏🙏എൻറെ യേശുവേ ഞങ്ങളുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തന്നു ഞങ്ങൾ അനുഗ്രഹിക്കണമേ മനസ്സിൽ സന്തോഷവും സമാധാനവും തരേണമേ സാമ്പത്തികമായി ഞങ്ങളെ ഉയർത്തണമേ അമ്മയെ ആശ്രയമേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
@user-po8fe5qy8z
@user-po8fe5qy8z Месяц назад
ഈ വചനം കരിസ്‌മറ്റിക് പ്രാർത്ഥന യിൽ പറഞ്ഞപ്പോൾ ലീഡ് ചെയ്യുന്നവർ പറഞ്ഞപ്പോൾ കർത്താവ് എന്റെഅടുത്ത് വന്നു ഞാൻ ആത്മവിനാൽ നിറഞ്ഞ കുഷ്ട രോഗി പ്രാർത്ഥിച്ച പോലെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ച കർത്താവെ നല്ല അനുഭവം ഉണ്ടാകുന്നു എനിക്ക് എന്റെ ഇശോയെ അനുഭവിക്കാൻ കഴിയുന്നു കർത്താവെ ഞങ്ങളെ അങ്ങയുടെ നമഃ മഹത്വത്തിനായി അനുഗ്രെഹിച്ചു ഉയർത്തണേ ആമേൻ
@mercyjoy2894
@mercyjoy2894 Месяц назад
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ 🙏🏽
@AmbilyX-cw7ev
@AmbilyX-cw7ev Месяц назад
എന്റെ മക്കളെ കർത്താവിന്റെ കൈയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു... കാക്കേണമേ 🙏🙏🙏🙏🙏
@sabymelbin3795
@sabymelbin3795 Месяц назад
ദൈവമേ എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകണമേ. എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ. എന്റെ മകന്റ വിവാഹകാര്യത്തിൽ ഈ മാസം തന്നെ അനുകൂല തീരുമാനം ഉണ്ടാക്കിത്തരണമേ, ഈശോയെ 🙏🙏🙏
@selinvarghesemathew8561
@selinvarghesemathew8561 Месяц назад
My son too.
@user-ls5yl9ub8s
@user-ls5yl9ub8s Месяц назад
കർത്താവെ എന്റെ മകനെ നേർവഴി കാണിച്ചു കൊടുകേണമേ അമ്മേ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼
@AKMGAMING901
@AKMGAMING901 Месяц назад
കർത്താവെ നിനക്കു മനസ്സുണ്ടെങ്കിൽ എന്റെ കൊളെസ്ട്രോൾ നോർമൽ ആക്കിയും ശരീരത്തിന്റെ ഇടതു ഭാഗത്തെ അസ്വാസ്ഥതയും, വേദനയും മാറ്റി തരണമേ ആമേൻ 🙏
@sangeethamolkg
@sangeethamolkg Месяц назад
കർത്താവേ എൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി എനിക്ക് ജോലി വേഗം കിട്ടുവാൻ അനുഗ്രഹിക്കേണമേ. എൻ്റെ കുഞ്ഞിൻ്റെ സ്കൂളിൽ പോകാനുള്ള മടിയും പഠിക്കുവാനുള്ള മടിയും മറ്റിത്തരേണമേ. എൻ്റെ കടബാധ്യതകൾ എല്ലാം കിറച്ചുതരേണമേ
@lizyjames1805
@lizyjames1805 Месяц назад
എന്റെ കർത്താവേ ഈ മാസത്തിൽ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങൾഉണ്ടെങ്കിൽ അതെല്ലാ അവിടന്ന് മാറ്റിതരണേ കടബാധ്യത അതാണ് വലിയ പ്രയാസം അതിൽ നിന്ന് ഈ മാസം രക്ഷനേടാൻ അവിടന്ന് അനുഗ്രഹിക്കണം
@user-iv6bz2fw4r
@user-iv6bz2fw4r Месяц назад
എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെയും, എന്റെ യും, കടബാത്യത യും, സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി, രോഗ ബാദയിൽ നിന്നും, രെക്ഷിക്കണേമെ
@omanavarghese368
@omanavarghese368 Месяц назад
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cicymadhu750
@cicymadhu750 Месяц назад
ഈശോയെ രോഗങ്ങളിൽ നിന്ന് വിമുക്തനാക്കി ഒരു നല്ല ജോലി തന്ന് ഞങ്ങളുടെ കുടുംബത്തെ എല്ലാ കുറവുകളിൽ നിന്നും രക്ഷിക്കണേ, മക്കൾക്ക്‌ തടസം കൂടാതെ പഠിക്കുവാനും, ഈശോയെ അങ്ങേക്ക് വേണ്ടി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf Месяц назад
എൻ്റെ ഈശോയെ എന്നോടു കരുണ കാട്ടേണമേ എൻ്റെ കടങ്ങൾ എല്ലാ വീട്ടി തീർക്കാൻ സാധിക്കണേ മേ എനിക്ക് എടുക്കാൻ പതിനായിരം രൂപ വേണം അത് എനിക്ക് സാധിച്ച് കിട്ടേണമേ എൻ്റെ കച്ചവടം നല്ല ഉയർച്ചയിൽ നടത്തി കൊണ്ടുപോകാൻ സാധിക്കണേ എൻ്റെ സ്വർണം നഷ്ടപ്പെടാത് അത് എടുക്കാൻ സാധിക്കണേ എൻ്റെ കാലിൻ്റെ വേദനയു വാത തിൻ്റെ ശ്വാസംമുട്ടലുമാറ്റി തരേണമേ എന്നെപ്പോലെ വിഷമം അനുഭവക്കുന്ന എല്ലാവർ നല്ലതു വരുത്തേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@reethammaashokan5385
@reethammaashokan5385 Месяц назад
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@valsasebastian7946
@valsasebastian7946 Месяц назад
എന്റെ മോന് വിദേശത്തു പോകുവാനുള്ള എല്ലാതടസ്സം മാറ്റി പോകുവാൻ അനുവദിക്കേണമേ amen
@maryroy5999
@maryroy5999 Месяц назад
യേശു അപ്പാ എൻ്റെ മകൻ്റെ പ്രതിസന്ധികൾ മാറ്റി തരണമേ.🙏🙏
@valsammadavid3511
@valsammadavid3511 Месяц назад
യേശുവേ എന്റെ പ്രാർത്ഥനയ്ക്ക് അവിടുന്ന് ഉത്തരമരുളേണമേ ഞങ്ങളുടെ സങ്കട യാചന അവിടുന്ന് കേൾക്കണമേ ആമീൻ യേശുവേ സ്തോത്രം യേശുവേ നന്ദി
@AnamikaAarav345
@AnamikaAarav345 Месяц назад
കർത്താവേ അങ്ങക്ക് മനസ്സുണ്ടെങ്കിൽ എൻ്റെ കടബാധ്യത മാറ്റി തരാൻ സാധിക്കേണമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ അയ്ക്കേണമെ എന്നേ മറ്റുള്ളവരുടെ മുന്നിൽ കർത്താവിൻ്റെ നാമത്തിൽ സാക്ഷി ആയി തീരാൻ അനുവദിക്കേണമേ ഈമസ്സത്തെ എല്ലാ കാര്യവും കടവും അങ്ങ യുടെ മുന്നിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈദിവസ്സം മുതൽ എൻ്റെ ജീവിതം കർത്താവിൻ്റെ അനുഗ്രഹംകൊണ്ട് നിറക്കേണമെ ആമേൻ ആമേൻ ആമേൻ ❤❤❤❤❤
@elsyskaria5604
@elsyskaria5604 Месяц назад
ഈശോയെ ഈ മാസം തന്നേ എൻ്റെ മോൻ ചെയ്യത ഇൻ്ററ്റർവിൽ ജോലിയ്ക്കായി വിളിക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤
@SabithaRamkumar
@SabithaRamkumar Месяц назад
കർത്താവേ സാമ്പത്തിക പരമായി സഹായിക്കണമോ കർത്ത വോ ആരോടും ചോദിക്കാൻ ഇല്ലാ ആരും തരുവാനും ഇല്ല നീ ഇല്ലാതെ വെറെ ആരും ഇല്ല് രോഗങ്ങൾ കൊണ്ടും അലയന്നു കർത്തവെ കാത്തുകൊൾണമേ
@shinyvilsonshiny6572
@shinyvilsonshiny6572 Месяц назад
കർത്താവേ എൻ്റെ കുടുംബത്തിൽ സമധാനം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണം.എല്ലാവരു പരസ്സ്പ്പരംസംസാരിക്കണം.ഒന്നിച്ച്ഇരുന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി പൃത്തിക്കണം.ംഒത്തൊരുമയോടെ കഴിഞ്ഞു പോകണം യേശുവിന്റെ തിരുമുഖം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്നു. കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ. കടബാധ്യത കൾ എല്ലാം തീർത്ത് തരണം. എൻറെ മകൻറെ രോഗങ്ങൾ എല്ലാം മാറി അവൻ പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ചു തരണേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാൻ അവിടുന്ന് കൃപ ഉണ്ടാകണം.ആമേൻ😊😊
@bobbymathew5618
@bobbymathew5618 Месяц назад
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകിയ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
@maryalexander7405
@maryalexander7405 Месяц назад
എൻറെ കുടുംബത്തെ പൂർണ്ണമായും അന്ധകാര ശക്തിയിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ യേശുവേ സോസ്ത്രം യേശുവേ നന്ദി
@MiniShibu-uo9kq
@MiniShibu-uo9kq Месяц назад
എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@angelmariasebastian3149
@angelmariasebastian3149 Месяц назад
കർത്താവ് നിനക്ക് മനസ്സ് യുണ്ടെങ്കിൽ ഞങ്ങളുടെ നിയോ ഗങ്ങൾ സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏
@ajithasukumaran793
@ajithasukumaran793 Месяц назад
ഈശോയെ നന്ദി സമ്പത്തികമേഖലയെ അനുഗ്രഹിക്കേണമേ എന്റെ വീടുപണി ബാക്കിയൂടെ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരണമേ എന്റെ മകൾക് ജോലിക്കൊടുത്താനുഗ്രഹിക്കണമേ ആമേൻ
@narayananthadathil8233
@narayananthadathil8233 Месяц назад
ആമേൻ കർത്താവെ ഇന്ന് വർക്ക്‌ തരേണമേ. 15000രൂപ ഇന്ന് കിട്ടേണം. ആരുമായും ഇന്ന് ഒരു പ്രശ്നവും ഉണ്ടാവരുത്. അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🙏🙏🙏
@sarojinimattukatta2202
@sarojinimattukatta2202 Месяц назад
ഈശോയെ എൻറെ മകൻറെ മേൽ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ഈശോയുടെ നാമത്തിൽ എടുത്തു അവനെ ഭാര്യ വീട്ടുകാരുടെ എതിർപ്പുകൾ എല്ലാം മാറ്റി തരണേ ആരോപിക്കപ്പെട്ട
@beenasr7482
@beenasr7482 Месяц назад
ജൂലൈ മാസത്തിൽ ഉയർച്ചയുണ്ടാകണമേ ഉണ്ടാകണമേ യേശു യേശുവിന്റെ ദയ ദയ ഉണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻
@joyva4187
@joyva4187 Месяц назад
യേശുവേ എൻ്റെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളോടുകൂടെ അങ്ങ് എപ്പോഴും ഉണ്ടായിരിക്കേണമേ ആമ്മേൻ.✝️🙏✝️🙏✝️🙏
@devikas4912
@devikas4912 Месяц назад
എന്റെ കർത്താവെ എന്റെ മോൾ നഴ്സിംഗ് പഠനം പൂർത്തിയാക്കേണമേ അവൾക് സമാധാനം കൊടുക്കുമാറാകേണമേ ഗോപിക എക്സാം നല്ലതു പോലെ എരുത്തൻ അനുഗ്രഹക്കുമാറാകേണമേ എന്റെ ഒരു വിഷമം ഉണ്ട് അതെ മാറ്റിത്തരുമാർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@anilaakhila4298
@anilaakhila4298 Месяц назад
കർത്താവെ ഒരു ജോലി കിട്ടണേ കടങ്ങൾ എല്ലാം മാറി കിട്ടണേ എന്റെ ഭർത്താവിനെ കാത്തോണേ
@Sangeetha862
@Sangeetha862 Месяц назад
ഈശോയെ എന്താണെന്ന് അറിയില്ല ജോജോ ചേട്ടൻ വിളിക്കുന്നില്ല... വീട് മാറാൻ ജോജോ ചേട്ടൻ ഹെല്പ് ചെയ്യാം എന്നാണ് പറഞ്ഞത്... എന്തു തടസ്സമാണെങ്കിലും അതൊക്കെ മാറി നാളെ തന്നെ ജോജോ ചേട്ടൻ വിളിക്കാൻ നീ ഇടപെടേണമേ.. എനിക്ക് നല്ലൊരു ഭവനം വാടകയ്ക്ക് ആയിട്ട് നീ കാണിച്ചു തരേണമേ... ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഹോംലി ഫുഡ് എന്നുള്ള വർക്ക് എത്രയും പെട്ടെന്ന് വീടു മാറി തുടങ്ങാൻ പറ്റേണമേ... അടുത്തമാസം അവസാനത്തോടെ ഉണ്ണി ബഹറിൽ നിന്നും വരുവാൻ കനിയേണമേ വരുമാനം ഇല്ലാതിരിക്കുന്ന എനിക്ക് ഒരു വരുമാനമാർഗം കാണിച്ചു തരേണമേ 🥲 🙏🏼🙏🏼
@minithomas5915
@minithomas5915 Месяц назад
എന്റെ ഈശോയെ എന്റെ ശമ്പളത്തിന്റെ പേപ്പർ വർക്ക്‌ എല്ലാം എത്രയും വേഗം ശരിയാക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു...
@thomasal2208
@thomasal2208 Месяц назад
Priyathmoad,
@SindhuPK-tu2gi
@SindhuPK-tu2gi Месяц назад
ഈശോയെ മനസ്സിൽ ആഗ്രഹിച്ച ജോലി തന്ന് ഈ മാസം അനുഗ്രഹിക്കേണമേ🙏🏼
@kashinath.b8d655
@kashinath.b8d655 Месяц назад
ഇശോയെ, പരിശുദ്ധ അമ്മേ.. അവിടുന്ന് എന്റെ ചേട്ടന് നൽകിയ ജോലി... അത് നഷ്ട്ട പെടാതെ അമ്മ കാത്തു കൊള്ളണമേ. ഇശോയെ നന്ദി.. 🙏🙏🙏
@sarathomas9424
@sarathomas9424 Месяц назад
കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
@hildalordson1605
@hildalordson1605 Месяц назад
ആമേൻ ഈശോയെ യന്റമിക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ Ayona, Rayan പഠിക്കാൻ പടിക്കുവാൻകൃബ നിൽക്ണമേ മക്കളുടെ കടങ്ങൾ സ്‌മൃപിക്കുന്നു നിക്കി തരണമേ ആമേൻ 🙏🌹🙏🌹🙏🌹🙏❤
@sherinmampilli753
@sherinmampilli753 Месяц назад
Amen. Kindly bless us with all our intentions submitted to your kind feet, humbly i urge your goodness to take care of us. Thank you Lord Jesus🙏🙏🙏🙏🙏🙏🙏🙏
@Lordofheaven3038
@Lordofheaven3038 Месяц назад
എൻ്റെപിതാവേ ഞങ്ങളുടെ വിടും സ്ഥലം വിൽക്കാൻ നോക്കിട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ🙏🙏🙏🙏🙏😭😭
@reshurajesh7757
@reshurajesh7757 Месяц назад
എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏
@S_joseph88
@S_joseph88 Месяц назад
യേശുവേ ഞങ്ങളുടെ ജോലിമേഖലയിൽ partiality കാണിക്കുന്ന headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ അവർക്കു എല്ലാവരെയും ഒന്നുപോലെ കാണാൻ ഉള്ള കൃപവരം കൊടുത്തു അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജോലിമേഖലയിൽ അനുഭവിക്കുന്ന ഓരോ ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏽🙏🏽
@user-nz7vw8xl6u
@user-nz7vw8xl6u Месяц назад
കർത്താവേ എൻ്റെ മകന് ഒരു ജോലി ഈ മാസം ലഭിക്കാൻ കൃപയുണ്ടാകണമേ
@minijojo9619
@minijojo9619 Месяц назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ലക്ഷങ്ങൾ സാമ്പത്തിക കടങ്ങൾ മാറ്റി തരണമേ ഹസ്ബന്റിന് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ മക്കൾക്ക് പഠിക്കാനുള്ള അലസത മാറ്റി കൊടുക്കണമേ 🙏🙏🙏🙏🙏
@shibythomas73
@shibythomas73 Месяц назад
ഞങ്ങളുടെ കടഭാരങ്ങൾ പരിഹരിക്കുവാൻ ഒരു വഴി തുറക്കാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി
@_ak_h_il_8_
@_ak_h_il_8_ Месяц назад
എൻ്റെ ദൈവമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ പീo നങ്ങളിൽ പിടിച്ചു നിൽക്കാനും സഹിക്കാനും ക്ഷമിക്കാനും കൃപ നൽകണമേ വിശ്വസ്ഥനായ പുരോഹിതനാകുവാനും കൃപ നൽകണമേ
@ancysajeev7296
@ancysajeev7296 Месяц назад
എൻ്റെ ഈശോയേ എൻ്റെ മക്കൾ രണ്ടു പേരും ഈ മാസം അവസാനം IELTS പരീക്ഷ എഴുതുന്നു. അവരെ രണ്ടു പേരെയും 7.5 Score നൽകി അനുഗ്രഹിക്കേണമേ അവരെ BSC Nursing നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.
@user-th8gq8ux5k
@user-th8gq8ux5k Месяц назад
എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ എൻ്റെ കർത്താവായ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭😭😭😭
@leogeorgejaison1654
@leogeorgejaison1654 Месяц назад
എൻറെ ഈശോയെ ജൂലൈ മാസത്തെ അവിടത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾ പുതിയതായിട്ട് തുടങ്ങാൻ പോകുന്ന ബിസിനസിനെ സമർപ്പിക്കുന്നു എല്ലാം അവിടുന്നുതന്നെ നടത്തി തരണമേ ആമേൻ
@marypeter9110
@marypeter9110 Месяц назад
ഈശോയെ വീണ്ടും ഒരു മാസം അനുഗ്രഹിച്ചു നന്ദി അപ്പാ ❤എന്റെ ജീവിതത്തിൽ മാനസികമായി തളരുന്നു ഒരു പ്രശ്നങ്ങൾ ഉണ്ടാകരുത് വീടിന്റെ ലോൺ പാസാക്കി തരണമേ ❤❤ആമേൻ 🙏🙏🙏
@viji178
@viji178 Месяц назад
Easoye innathe divasam njangale angayude anugrahathal nirakaname .daivame kudumbathil santhoshavum samadhanavum thannu anugrahikaname .ente joliyil sahayavum anugrahavum undakaname Amen 🙏..ella apathukalil ninnum vishamangalil ninnum rekshikaname .Amen
@ashabhavanlissa9295
@ashabhavanlissa9295 Месяц назад
ഈശോയെ ടോം എന്ന മകന്റെ മാനസികമേഖലയിൽ സൗഖ്യം നൽകി പഠനം വിജയിച്ചു ഒരു ജോലി ലഭിക്കാൻ കൃപ നല്കണമേ 🙏🙏🙏
@SheebaSheeba-rv3rh
@SheebaSheeba-rv3rh Месяц назад
ഈശോയെ രക്ഷികണേ ഞങ്ങളുടെ തടസ്സം നിക്കി തരണമേ മാതാവേ അമ്മയുടെ കൃപസനത്തിൽ വന്നു ഉടമ്പടി എടുക്കുവാനും പ്രാത്ഥനയിൽ പങ്കെടുക്കാനും സഹായിക്കണേ മാതാവേ
@joyva4187
@joyva4187 Месяц назад
യേശുവേ എൻ്റെ ഭാര്യയുടെ ഉദര രോഗങ്ങളെല്ലാം പൂർണ്ണമായി മാറ്റി കൊടുക്കണമേ ആരോഗ്യത്തോടെ കാത്തു പരിപാലിക്കണമേ.അങ്ങയ്ക്ക് നന്ദി പറഞ്ഞു ജീവിക്കാനുള്ള കൃപ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേൻ.✝️🙏✝️🙏✝️🙏🤝
@solythomas8504
@solythomas8504 Месяц назад
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. കാത്തു കൊള്ളണമേ. എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകണമേ. മകൻ്റെ കാലിൻ്റെ ലിഗ്മെൻ്റ് പ്രശ്നം മാറ്റിത്തരണമേ.
@sandhuvs9616
@sandhuvs9616 Месяц назад
എന്റെ മോന്റെ മദ്യപാനം മാറാനും അവനു എത്രയും പെട്ടന്ന് നല്ലൊരു ജോലി ലെഭിക്കുവാനും എന്റെ കുടുംബത്തിന് വേണ്ടി എല്ലാവരും prarthikanamആമേൻ 🙏🙏🙏🙏🙏🙏🙏
@leny_joyan_
@leny_joyan_ Месяц назад
ആമേൻ ഞങ്ങൾ സമർപ്പിച്ച ഏഴു നിയോഗങ്ങളും കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ സാധിച്ചു തരണമേ
@shineyshabu2269
@shineyshabu2269 Месяц назад
ഈശോയെ എന്റെ മകൾ ഒരു ഇന്റർവ്യൂ ഇന്ന് പങ്കെടുത്തു അതിന്റെ resulat സന്ദോഷം ഉളവാക്കുന്നത് ആക്കി തീർക്കേണമേ 🙏🏻 ഒരു മകൾ CA inter എക്സാം കഴിഞ്ഞു നിൽക്കുന്നു അതിന്റെ result സന്ദോഷം നിറഞ്ഞത് ആക്കിത്തീർക്കേണമേ 🙏🏻🙏🏻 രോഗങ്ങളെ മാറ്റി സന്ദോഷം പകരേണമേ 🙏🏻🙏🏻
@ushapradeep8381
@ushapradeep8381 Месяц назад
ആമേൻ 🙏🏻♥️നാഥാ സ്തുതി 🙏🏻♥️നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കടണെ 🙏🏻♥️നാഥാ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മാതാവേ അനുഗ്രഹിക്കണെ 🙏🏻♥️മാതാവേ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️
@BeenaHezakiel-sx3ts
@BeenaHezakiel-sx3ts Месяц назад
കർത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണമേ. ബിനോയുടെ ബിസിനസ് അനുഗ്രഹിക്കേണമേ🙏🙏🙏. 🙏🙏🙏
@Kaviyilventures
@Kaviyilventures 24 дня назад
നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും മാറ്റി തരണമേ. എന്തിലും ഏതിലും വരുന്ന തടസ്സങ്ങൾ നീക്കി തരണമേ. പെൺകുട്ടിക്ക് മാനസാന്തരം കൊടുക്കണംമേ. എന്റെ കുടുംബം അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കാനുള്ള കൃപ തരണമേ. പുതിയതായി ആരംഭിക്കാൻ പോകുന്ന ഫുഡ് ബിസിനസ് വിജയിപ്പിച്ച തരണമേ. ആമേൻ 🙏
@sindhukr1114
@sindhukr1114 Месяц назад
ഈശോയേ അനുഗ്രഹിക്കണേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ🙏🙏🙏
@UshaKumari-qi7dz
@UshaKumari-qi7dz Месяц назад
അമ്മേ എന്റെ വീടുപ ണി പൂർത്തിയാക്കണം വസ്തുവിന്റെ പ്രശ്നം തീർക്കണം സാമ്പത്തിക ഞ്ചുദ്ധിമുട്ടു തീരണ o കുടഠ ബത്തിൽ സമാധാനം ഉണ്ടാകണം മാതാവേ
@HD_TOON
@HD_TOON Месяц назад
എൻറെയും എൻറെ ഭർത്താവിൻറെ യും ഷുഗർ, തൈറോയ്ഡ് എന്നീ രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം മക്കളുടെയും രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീട് ഇല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണം, എൻറെ മകൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@radhamaniradhamani6932
@radhamaniradhamani6932 Месяц назад
കർത്താവെ കടങ്ങൾ വീട്ടണമേ ഒരു വീട് ഉണ്ടാക്ണമേ 🙏🏽
@PrinceKing-p2c
@PrinceKing-p2c Месяц назад
ഞങ്ങളുടെ കർത്താവെ ഞങ്ങളുടെ ബിസിനസിൽ നിന്ന് തന്നേ ഞങ്ങ ളുടെ ബാധ്യത കൾ തീർത്തു തരേണമേ 🙏🏼🙏🏼
@anandkumarvr4151
@anandkumarvr4151 Месяц назад
പ്രിയ കർത്താവെ എൻ്റെയും കുടുബത്തിൻ്റെയും പ്രയാസവും പ്രതിസന്ധികളും കടഭാരവും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@jijibiju8191
@jijibiju8191 Месяц назад
യേശുവേ എൻ്റെ മകന് ഈ ജൂലൈ മാസത്തിൽ തന്നെ ജോലി കിട്ടാൻ സഹായിക്കണേ എല്ലാ കുരുക്കുകളും അഴിഞ്ഞു കിട്ടാൻ സഹായിക്കണേ കടഭരങ്ങൾ മാറി കിട്ടാൻ സഹായിക്കണേ ആമേൻ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Месяц назад
ഈശോയെ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എന്നെ അറിയാവുന്ന കർത്താവേ എന്നോടു കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@dazzling_purple_star6625
@dazzling_purple_star6625 Месяц назад
യീശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ നോക്കീട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ കടങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഒരു വഴി കാണിച്ചു തരേണമേ 16ലക്ഷ ത്തോളം കടമുണ്ട് 😭😭😭😭🙏🙏🙏🙏🙏✝️
@valsasebastian7946
@valsasebastian7946 Месяц назад
ഇശോയെ എന്റെ വീടിന്റെ പണി പുറത്തിയാക്കി തരേണമേ amen🙏🏻🙏🏻
@user-wf6vp3ii9l
@user-wf6vp3ii9l Месяц назад
കർത്താവെ എന്റെ മകൾക്കു psc പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും ജോലി ലഭിക്കാനും സഹായിക്കണമേ ഉപേക്ഷിക്കല്ലേ കർത്താവെ 🙏🙏🙏🙏🙏
@user-wf6vp3ii9l
@user-wf6vp3ii9l Месяц назад
കർത്താവെ എനിക്ക് ഞാൻ ആഗ്രഹിച്ചത് പോലുള്ള ജോലി തന്ന് സഹായിക്കണമേ 🙏🙏🙏🙏
@ammukuttyabraham6893
@ammukuttyabraham6893 Месяц назад
Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama
@leny_joyan_
@leny_joyan_ Месяц назад
സഹോദരി ഈ വീഡിയോയിലൂടെ കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്ന് തുടങ്ങുന്ന പ്രാർത്ഥനയിൽ അപേക്ഷിച്ച.എല്ലാ കാര്യങ്ങളും ഞങ്ങളുടെയൊക്കെ നിയോഗങ്ങൾ ആണ് ഈ ഒരു പ്രാർത്ഥന ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി
@shineyshabu2269
@shineyshabu2269 Месяц назад
മക്കൾക്ക്‌ നല്ലൊരു വിവാഹം നടത്തിത്തരേണമേ ഈശോയെ
@sonimaanoop6382
@sonimaanoop6382 Месяц назад
കർത്താവേ അനൂപിന് ദൈവത്തിലോട്ടു കടന്നു വരാൻ വിശ്വസിക്കാൻ ഒരു അദ്‌ഭുതം നടത്തണം... 🙏🏻🙏🏻എന്റെ ആവശ്യം അങ്ങ് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ഹാലേലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RobleKJohn
@RobleKJohn Месяц назад
കർത്താവേ എന്റെ മനസിന്റെ മുറിവുകളെ നീക്കേണമേ 🙏വിശുദ്ധീകരിക്കേണമേ 😭🙏ബബിത 🙏
@sheebachenattumeethal428
@sheebachenattumeethal428 Месяц назад
ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ ജോലിയിൽ ട്രാൻസ്ഫർ വരാതെ കാക്കണേ 🙏🏽നിലവിലെ ഓഫീസിൽ തുടരാൻ അനുവദിക്കണേ 🙏🏽🙏🏽🙏🏽ആമേൻ 👍🏽
@sheejaprakash7762
@sheejaprakash7762 Месяц назад
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രകിക്കണേ നാഥാ എല്ലാരും എന്നെ നിന്നിച്ചു ഇട്ടിരിക്കുന്നു ഈ മാസത്തിൽ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ അപ്പാ
@user-ft1my2ww2s
@user-ft1my2ww2s Месяц назад
കർത്താവെ ഈ കേസിൽ നിന്ന് 10/07/24 നു മുമ്പേ ഞങ്ങളെ പൂർണമായി വിടുവിക്കണമേ, ഞങ്ങളെ രക്ഷിക്കണമേ
@annammathomas2668
@annammathomas2668 Месяц назад
കർത്താവേ എൻെറ ബോണി മോന് ഈമാസം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ
@user-yl7ye3tj3e
@user-yl7ye3tj3e 28 дней назад
എന്റെ ഈശോയേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ ഈശോയേ 🙏🏻🙏🏻🙏🏻 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ ഈശോയേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
പരിശുദ്ധ പീതാവേ.കരുണ ഉള്ളവനേ. എൻറെ കുടുംബത്തിൽ ഉള്ള എല്ലാ ദുഖ്കവും അങ്ങ് കാണുന്നില്ലേ. എല്ലാം അവിടുന്ന് മാറ്റിത്തരണം ഭർത്താവിന്റെ പിണക്കം തീർക്കാൻ എനിക്ക് വേണ്ടി പൃർത്തിക്കണം സൃർഗതനായ പിതാവിന്റെ കരുണ ഞങ്ങൾക്ക് ഉണ്ടാകണം ആമേൻ..
@maryjohn6559
@maryjohn6559 Месяц назад
കർത്താവേ കൊച്ചു മക്കളെ ജയിപ്പ്പിക്കണേ 🙏🏻🙏🏻🙏🏻മോളുടെ എല്ലാ കാര്യങ്ങളും നന്മക്കായി തീർക്കണ്
@jancyrose8317
@jancyrose8317 Месяц назад
അനുഗ്രഹിൻ്റെ ഈ മാസത്തെ exam സമർപ്പിക്കുന്നു അവൻ്റെ കണ്ണിൻ്റെ അസ്വസ്തതകളും കാലിൻ്റെ വേദനയും മാറ്റണമേ
@sheejaprakash7762
@sheejaprakash7762 Месяц назад
എന്റെ ഈശോ എന്റെ ജീവിതത്തിൽ ഒരു ആപത്തും വരാതെ എന്നെ കാത്തു പരിപാലിക്കണേ എല്ലാരും നിന്നിച്ചു ഇട്ടിരിക്കുന്നു അവരുടെ മദ്ധ്യേ ഒരു ആപത്തും വരുത്തല്ലേ അപ്പാ
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
ഏശുവേ എൻറെ കഷ്ടതകൾ നിറഞ്ഞ ജീവിതം എന്ന് അവസാനിക്കും.എൻറ ഭർത്താവ് എന്നോട് സംസാരിക്കുന്നില്ല ആറു വർഷം കഴിഞ്ഞു. ഒരു വീട്ടിൽ കഴിയുന്ന എൻറെ മുഖത്തേക്ക് പോലും നോക്കാതെ കഴിയുകയാണ് മനപൃയാസംകാരണം ഞാൻ ഇന്ന് രോഗിയാണ്.. കർത്താവേ അദേഹം എന്നോടു സംസാരിക്കാൻ മനസ് ഉണ്ടാ കണം.എൻറ കുടുംബം സന്തോഷം തരണേ കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം പകരുന്ന ഒരു ദിവസം കാത്തിരിക്കുന്നു.ആമേൻ😊
@AmbliyAmbliy-qu1gy
@AmbliyAmbliy-qu1gy Месяц назад
കർത്താവേ എന്റെ മക്കൾക്ക് എന്ത എന്ത് ദുഖം ഉ ഉണ്ടെങ്കിലും ഈ മാസം അതെല്ലാം മാറ്റി കൊടുക്കേണമേ
@archanatm9798
@archanatm9798 Месяц назад
ഈശോയെ എന്റെ എല്ലാ പ്രശ്നത്തിനും തീർപ്പ് ഉണ്ടാക്കി തരണമേ
@marygeorge5573
@marygeorge5573 Месяц назад
കർത്താവേ അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ അർജുനെ ജീവനോടെ തിരിച്ചു തരണേ ആമ്മേൻ 🙏🙏🙏
@aryasoman6982
@aryasoman6982 Месяц назад
കർത്താവെ എന്റെ MSc OBG exam pass ആക്കി തരുവാൻ കൃപ നൽകേണമേ
@arjunt7977
@arjunt7977 Месяц назад
എന്റെ കർത്താവെ എന്റെ നിയോഗം എല്ലാം സാധിച്ചു സാക്ഷ്യം അമ്മ കേൾക്കണമേ 🙏🏿🙏🏿🙏🏿
@SreedeviS-op4bx
@SreedeviS-op4bx Месяц назад
എന്റെ നഷ്ട്ട പെട്ടുപോയജോലിൽ എന്നെ തിരിച്ചുവിളിക്കേണമേ അപ്പാ പിതാവാ എന്റെ രമ്യ മോൾക്ക്‌ നാട്ടിൽ വരുവാനുള്ള പേപ്പർ പെട്ടന്ന് ഒരുതടസവും കൂടാതെ ശരിയാവുന്നതിന് അവിടുന്ന് ബന്ധം പെട്ടത് ആൾക്കാർ ക്കു kerupa kodukkename appaaa
@soniyamanuel5421
@soniyamanuel5421 29 дней назад
ഈശോയെ സ്വന്തമായി ഒരു വീടു പണിയൻ ഉള്ള കൃപ തരണേ...15 വർഷ മായി ട്ടുള്ള ആഗ്രഹമാണ്..കടബാധ്യതകൾ മാറ്റിതരണേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Месяц назад
ഈശോയെ മരുമകനും മകൾക്കും ജോലി നൽകി അനുഗ്രഹിക്കണം അവളുടെ മനപ്രയാസങ്ങൾ മാറ്റണം 🙏🙏🙏🙏🙏🙏🙏🙏🙏
@ManjuManju-ne8sd
@ManjuManju-ne8sd 29 дней назад
കർത്താവെ എന്റെ മനസിന്റെ വേദന കണ്ട് എന്റെ ആവിശ്യം സാധിച്ചു തരണമേ
@chinnammavarghese5137
@chinnammavarghese5137 Месяц назад
എൻ്റെ ഈശോയ്മനസമാധാനം ഇല്ല സമാധാനം ഇല്ലാത്ത കുടുമ്പങ്ങള് അനുഗ്രഹിക്കേണമ് ജീവിതപങ്കാളി മദ്യ പാനം മാറാൻ മനസമാധാന ഉറങ്ങാൻ പറ്റുന്നില്ല നല്ല രീതിയിൽ മനുഷ്യന് കേക്കാൻ മേലാത്ത ഭാഷയാണ് വിളിയ്ക്കുന്നത് മക്കള് പേടിയില 26 ഇളയ മകൻ 26 വയസായി മക്കൾ പറഞ്ഞാൽ 'തിരിച്ചു തല്ലു കുടുബത്തിൻ്റെ സമാധാനം കിട്ടണമ്❤❤
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
拉了好大一坨#斗罗大陆#唐三小舞#小丑
00:11