Тёмный

7 ഉദ്ദിഷ്ട കാര്യം പെട്ടെന്ന് സാധിക്കാൻ ഈ നൊവേന മുടങ്ങാതെ പ്രാർത്ഥിക്കൂ 

Healing Prayers 2
Подписаться 51 тыс.
Просмотров 975
50% 1

7 ഉദ്ദിഷ്ട കാര്യം പെട്ടെന്ന് സാധിക്കാൻ ഈ നൊവേന മുടങ്ങാതെ പ്രാർത്ഥിക്കൂ

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@sibichenantony4308
@sibichenantony4308 Месяц назад
ഞങ്ങളുടെ വിശുദ്ധ അന്തസ്സ് പുണ്യവാള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ, ആമേൻ 🙏🙏🙏
@mercyjoy2894
@mercyjoy2894 Месяц назад
ഈശോയെ എന്നെ താഴ്മയായി പെരുമാറുവാൻ അനുഗ്രഹിക്കേണമേ 🙏🏽
@JeenamolBijumon
@JeenamolBijumon Месяц назад
എന്റെ ദൈവമായ കർത്താവെ എന്റെ ജീവിതപങ്കാളിയുടെ ലിവർ ക്യാൻസർ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ സൗഖ്യം തന്നു അനുഗ്രഹിക്കണേ 🙏
@sojomon3097
@sojomon3097 Месяц назад
എൻ്റെ ഭാര്യയെ മക്കളെ സമർപ്പിച്ച് പ്രാർതിക്കുന്നു. ഭാര്യയുടെയും മക്കളുടെ ദ്യേഷം മറ്റിതരണമെ🙏🏼✝️ ഒന്നിച്ച് ജീവിക്കാൻ കൃപ ഉണ്ട കണമെ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും നൽകി അനുഗ്രാഹിക്കണെമെ ഞങ്ങളുടെ കുടുംബത്തിലെ എല്ലവരായും അനുഗ്രഹിക്കണെമെ✝️🙏🏼 എൻ്റെ ഈ ആവശ്യം എല്ലാം സാദിച്ച് തരണമെ😢😢
@MiniRexi-yg9rk
@MiniRexi-yg9rk Месяц назад
🙏🙏🙏എൻറെ അന്തോണീസ് പുണ്യാള എൻറെ മോൻറെ നാക്കിലെ വിക്ക് എന്ന കെട്ട് അഴിച്ചുമാറ്റി മോന് നല്ലവണ്ണം സംസാരിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും അങ്ങ് കൊടുത്ത് അനുഗ്രഹിക്കണമേ നാ ക്കിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കാനുള്ള കഴിവ് അങ്ങേക്ക് ഉണ്ടല്ലോ അങ്ങ് ഞങ്ങളെ സഹായിക്കേണമേ അന്തോണീസ് പുണ്യാളൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@parruap1789
@parruap1789 Месяц назад
എന്റെ അന്താണിസ് പുണ്യലാ എനിക്ക് അവകാശപെട്ട ഒരു ഭവനം സെഗോവിയ യിൽ നൽകി അനുഗ്രെഹികേണമേ എന്ന് ശോയോട് മതസ്ഥo അപേക്ഷികേണമേ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഞൻ സമർപ്പിക്കുന്നു🙏
@sherinmampilli753
@sherinmampilli753 Месяц назад
Amen. Kindly bless my son dear St. Antony, kindly take care of him in all through his life. Thank you Lord Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏.
@BinduSunil-cm4et
@BinduSunil-cm4et Месяц назад
എന്റെ പുണ്യാളാ എന്റെ മകളുടെ രോഗങ്ങൾ മാറണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കടങ്ങൾ okk മാറണേ എനിക്ക് എന്റെ ഷോപ്പിൽ വർക്കുകൾ വരണേ 🙏🙏പുണ്യാളാ എനിക്ക് ഒരു രണ്ടു ലക്ഷം രൂപ കിട്ടണേ അതു കൊടുത്തു തീർക്കാൻ സാധിക്കണേ രണ്ടു ദിവസത്തിനുള്ളിൽ പൈസ കിട്ടണേ 🙏🙏🙏🙏ആരും ഇല്ല എനിക്ക് 😭😭😭
@sophythomas7086
@sophythomas7086 Месяц назад
Ente mon nalla oru joli tharanamme 🙏🙏🙏
@chinjuss5924
@chinjuss5924 Месяц назад
Esoye yojicha jeevitha pangaliye nalki vivaham2024il tanne nadathi anugrahikaname🙏pappaku poorna roga soughyam nalki anugrahikaname🙏
@shimaykrishnashimay8851
@shimaykrishnashimay8851 Месяц назад
Ente.makalilninnu Dushttaroopikal. Vittupokakan..sahayikkename..visudha.Anthonees.. Punyala..🙏🏻🙏🏻🙏🏻
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente makalude swabhavam nallathakki tharane
@sunithaanilkumar2138
@sunithaanilkumar2138 Месяц назад
Anthony's punyala kathu kollane. Yente monu study help.cheyyame yatrayyil kud nkkane. Husband vendi prathikkane. Promotion kittane. Yenne kude ninnu sahayikkane duty .English speak. Computer cheyyan ahayikkane. New job kittane. My brothers and sister. Achanum ammayeyum .kathukollane. yente cholostrol. Sugar. Sukhapeduthaname.Amen
@rachelbabu3222
@rachelbabu3222 23 дня назад
Please pray for my husband to get relief from headache. Amen.
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente makkale samrppokkunnu
@danythomas4113
@danythomas4113 24 дня назад
🙏🙏🙏🙏
@divyamathew5121
@divyamathew5121 Месяц назад
Ende anuganeyum avande bhariyeyum samarppikkunnu
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente financial problem Matty tharaname
@SivarenjinisshibuSivarenjiniss
@SivarenjinisshibuSivarenjiniss Месяц назад
എനിക്കു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ
@rachelbabu3222
@rachelbabu3222 23 дня назад
Please pray gor my husband
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente husband nte deshiyam kallukudy mobile phone using Matty tharaname
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente Bank japthy Matty tharaname
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente makal tenthile anu avalkku nalla results kittane
@jollymathew4377
@jollymathew4377 28 дней назад
Septeber 21st to28th.0ff.
@somachacko6109
@somachacko6109 Месяц назад
Entay Anthony's punyavala molk bsc nursing mumbai collegeil admission kittan sahayikkanay, kochumonchayantay sugar level normal aakanay, montay uk visa sariyayi kittanay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente husband nte heart' problem Matty tharaname
@sajanpaulpaul6803
@sajanpaulpaul6803 Месяц назад
🙏🙏🙏
@DevasiaSebastian880
@DevasiaSebastian880 Месяц назад
Ente Bank japthy Matty tharaname
Далее