Тёмный
No video :(

വെണ്ട പെട്ടന്ന് നിറയെ കായ്ക്കാൻ വീട്ടിലുള്ള ഈഒരു വേസ്റ്റ് മതി | Venda Krishi Malayalam | Agriculture 

ponnappan-in
Подписаться 733 тыс.
Просмотров 191 тыс.
50% 1

വെണ്ട പെട്ടന്ന് കായ്ക്കാനും കൂടുതൽ വിളവ് കിട്ടാനും അടുക്കളയിലെ ഈ ഒരു വേസ്റ്റ് മതി #deepuponnappan #agriculture #vendakrishi
For Promotion : e-mail:www.deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@ebrahimkudilil6197
@ebrahimkudilil6197 2 года назад
നിങ്ങളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്, സ്നേഹത്തോടെ
@saajicleetas9152
@saajicleetas9152 2 года назад
എല്ലാം വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി🥰🌹
@sureshkumars.k-adio5706
@sureshkumars.k-adio5706 3 года назад
വാസ്തവമായും നല്ല വീഡിയോ. ഏറ്റവും ശരിയും കൃത്യവും ആയ കാര്യങ്ങൾ. പഴത്തൊലി, എല്ലുപ്പൊടി, പിണ്ണാക്ക് തേയില ചണ്ടി ഇവയുടെ ഒക്കെ ഉപയോഗം പ്രയോഗം ഒക്കെ പറഞ്ഞതിന് നന്ദി
@fichusworld
@fichusworld 3 года назад
വളരെ ഉപകാരമുള്ള വീഡിയോ. താങ്ക്സ് 👌👌👌💯
@ashaprasad54
@ashaprasad54 3 года назад
Thankyou for the detailed video 😊
@mathewschacko428
@mathewschacko428 2 года назад
Super idea depu
@prasaderanezhath1147
@prasaderanezhath1147 Месяц назад
Hello Mr Deepu, I am a regular reader of your videos. Your visit to Thrissur, I have watched. Did you order a copra drier?. Copra drier is much more useful than an oil squeezer machine. Prasad, Ayyanthole, Thrissur.
@vasupn630
@vasupn630 2 года назад
Valare nalla arivukalane
@sreekalasudhakaran8857
@sreekalasudhakaran8857 2 года назад
Thankyou deepu. 🙏💐
@nanuvr869
@nanuvr869 2 месяца назад
Thanks
@harisay7941
@harisay7941 3 года назад
thank you brother.
@rosehours3017
@rosehours3017 3 года назад
Chettante ella videosum njan kanarund. Super aanu
@smithathomas4585
@smithathomas4585 3 месяца назад
Super videos ❤
@steephenp.m4767
@steephenp.m4767 3 года назад
Super, Thanks your good informations
@lalsy2085
@lalsy2085 3 года назад
very useful Video. Thank you
@sindhyaprakash1272
@sindhyaprakash1272 3 года назад
Valuable information thanku
@Ponnappanin
@Ponnappanin 3 года назад
Welcome
@mahesh736
@mahesh736 Год назад
Uncle good video
@ambika4909
@ambika4909 3 года назад
Very helpful video 👌👌 supr 👍👍❤❤❤🙏🙏🙏🙏
@ambilyktrajesh7021
@ambilyktrajesh7021 3 года назад
ഒരു സംശയം ചോദിക്കട്ടെ, വല്ലാതെ പഴുത്തുപോയ പഴം വേണ്ടയുടെ ചുവട്ടിൽ കുഴിച്ചിടമോ,? അതു വള മായി തീരുമോ?
@augustinejoseph4302
@augustinejoseph4302 3 года назад
നല്ല വീഡിയോ, താങ്കളുടെ വീഡിയോ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. വിത്തുപാകുപോൾ ചകിരിച്ചോർൻറെ കൂടെ ആ മോളിൽ വെളുത്തു വെളുത്തു കാണുന്ന സാധനം എന്താണ് അതെവിടെ വാങ്ങാൻ കിട്ടും?
@Ponnappanin
@Ponnappanin 3 года назад
that is perlite
@sisnageorge2335
@sisnageorge2335 3 года назад
@@Ponnappanin perlite എന്തിനാണ് ഉപയോഗിക്കുന്നത്
@rekhadevarajan5149
@rekhadevarajan5149 3 года назад
@@Ponnappaninhow much perlite should we put in a growbag?
@sumikrishna3649
@sumikrishna3649 3 года назад
Hi chetta cocopeat il white colour il kanunnathenthanu.valare upakarapradhamaya video 👍
@Ponnappanin
@Ponnappanin 3 года назад
perlite
@yadhukrishna2909
@yadhukrishna2909 3 года назад
Hi sir..... Polyhouse de full vedio ചെയ്യുമോ. എങ്ങന്നെയാണ് എല്ലാ ചെടികളും set ചെയ്തിരിക്കുന്നെ എന്നൊക്കെ... Pls.... Full explanation🥰
@nusi2344
@nusi2344 3 года назад
Adipoli 👍 👍 👍
@vineeths1594
@vineeths1594 3 года назад
Poli video😍😍😍
@gayathrys7555
@gayathrys7555 3 года назад
Deepu, നല്ല video, കുറച്ച് ആന കൊമ്പൻ വെണ്ട വിത്ത് തരുമോ?
@Ponnappanin
@Ponnappanin 3 года назад
pls wait
@ak18101
@ak18101 3 года назад
അനകൊമ്പൻ രുചിയില്ലാത്ത വേണ്ടയാണ്
@bhagath.s49
@bhagath.s49 3 года назад
നല്ല വീഡിയോ ...
@Ponnappanin
@Ponnappanin 3 года назад
Thank you
@samnediyara
@samnediyara 3 года назад
Drip irrigation ചെയ്യുന്നത് വീഡിയോ ഇടാമോ?. എവിടന്നാണ് പൈപ്പ്, കണക്ടർ ഒക്കെ വാങ്ങുന്നത്..
@GardenRooftopNurseryStyle
@GardenRooftopNurseryStyle 3 года назад
very very helpful sharing... thanks and lk26
@Ponnappanin
@Ponnappanin 3 года назад
Thank you too
@muhammadali7650
@muhammadali7650 2 года назад
ഈവിത്ത്എവിടെന്ന്.വാങ്ങാകിടുക.വേണ്ട.വഴൂദനങ്ങകിടു.നല്ലവിത്ത്.സൂപ്പർ
@reshooslifestyle4063
@reshooslifestyle4063 3 года назад
Tnku
@Ponnappanin
@Ponnappanin 3 года назад
welcome
@babyantony3982
@babyantony3982 3 года назад
Ok thank u
@mathewkl9011
@mathewkl9011 3 года назад
Beautiful video 👌
@mayavinallavan4842
@mayavinallavan4842 3 года назад
Very good
@Ponnappanin
@Ponnappanin 3 года назад
Thanks
@annammathomas3587
@annammathomas3587 3 года назад
@@Ponnappanin marthomafacebook
@ramachandranpillai4350
@ramachandranpillai4350 2 года назад
Hi Deepu,What is the mixture you fill in the seed tray ?Is it only cocopeet or cow dung or kitchen compost mixed to it ?
@Ponnappanin
@Ponnappanin 2 года назад
perilite
@sajithagirish3996
@sajithagirish3996 Год назад
@@Ponnappanin llllllllllllkkkk
@syamalamohanan3070
@syamalamohanan3070 Год назад
​@@Ponnappanin22
@vineethasankar3640
@vineethasankar3640 11 месяцев назад
J oj. 😮😮😮
@susheelapankajakshan9059
@susheelapankajakshan9059 9 месяцев назад
​@@Ponnappanin999999😊😊 7:54.
@faisalturakkalkonikkal2846
@faisalturakkalkonikkal2846 3 года назад
Polichtta
@sajanpt9825
@sajanpt9825 3 года назад
Super 🥰🥰🥰
@Ponnappanin
@Ponnappanin 3 года назад
Thank you 🤗
@nirmalap7267
@nirmalap7267 3 года назад
Super vedio
@rabeeya337
@rabeeya337 3 года назад
Valarenallaveedio
@abhiadhi7122
@abhiadhi7122 3 года назад
സീഡ് ട്രെയിൽ എല്ലാവരും ചകിരിച്ചൊറാനല്ലോ ഇടുന്നത് മണ്ണ് ഇടാമോ
@Sinaba-cf2iw
@Sinaba-cf2iw Год назад
ചകിരിച്ചോറിന്റെ കൂടെ അവിടുത്തെ സാധനം എന്താണ്
@sreedevinair1161
@sreedevinair1161 2 года назад
എന്താണ് ആ white material with ചകിരിചോറ്?
@rafip9828
@rafip9828 Год назад
Sr vendayude thualppe nulli kodukkunhathe kooduthalsheghuranghal undavan shahaayekumo.?
@radhamaninn1441
@radhamaninn1441 2 года назад
ചകിരിചോറിൻടെ ഇടയിൽ കാണുന്ന വെളുത്ത നിറത്തിൽ കാണുന്നത് എന്താണ്
@beautifultownship5461
@beautifultownship5461 2 года назад
Perlite
@subashm7183
@subashm7183 3 года назад
ചെറുപഴത്തിന്റെ തൊലിയിലും പോടാഷ്യം ഉണ്ടോ? അതോ നേന്ത്രപഴം തന്നെ വേണോ?
@beautifultownship5461
@beautifultownship5461 2 года назад
Tholi mathi
@julirobin1959
@julirobin1959 3 года назад
നല്ല video 👍. Banana peal ഉണങ്ങിയത് ഇട്ടാലും മതിയോ?
@Ponnappanin
@Ponnappanin 3 года назад
yes... but liquid is more effective
@julirobin1959
@julirobin1959 3 года назад
Ok thanku. മഴയല്ലേ അതാ ചോദിച്ചത്
@graceblessy1474
@graceblessy1474 3 года назад
Hi am from Bangalore ..I have fruit borer problem...please suggest me a solution
@maneeshms7226
@maneeshms7226 3 года назад
Venda vithnenirthiyathil mazhananajathukondu kuzhappam undo. Vith eduthal etradivasam kazhinju pakam
@somanpn5671
@somanpn5671 2 года назад
താങ്ക്യൂ ദീപു കുറച്ച് ആനകൊമ്പൻ വിത്ത് തരാമോ
@jewellawrence4743
@jewellawrence4743 3 года назад
👌👌👍
@antonysantho1991
@antonysantho1991 3 года назад
Super 👏👏
@Ponnappanin
@Ponnappanin 3 года назад
Thank you 😊
@naviyas2103
@naviyas2103 3 года назад
Ente venda kaya vannu kondirunnathanu pettannu leaf ellam poyi. Eppol thandu mathrame ullu entha cheyuka?
@feby868
@feby868 3 года назад
Chillyil, vella pranikikalku enthanu cheyendathu?
@rathishkv8490
@rathishkv8490 3 года назад
NPK വളങ്ങൾ ഉപയോഗിക്കുന്ന രീതി എങ്ങനെയാണ്
@user-md5gq7go7r
@user-md5gq7go7r 3 года назад
Thank you sir 🙏
@shahulchuzhali3178
@shahulchuzhali3178 2 года назад
Hai
@unnikrishnannair956
@unnikrishnannair956 25 дней назад
ചട്ടിയിൽ മണ്ണ് വേണ്ടേ?
@51envi38
@51envi38 3 года назад
Ee rainy season il engane ee liquid fertilizer cheyyum... firstly mazha thanne over aayi...
@prasanthibinu1914
@prasanthibinu1914 3 года назад
വഴുതനയിൽ ചെറിയ പുഴുക്കൾ വന്ന് ഇലയെല്ലാം നശിപ്പിക്കുന്നു. എന്താണ് പരിഹാരം
@csatheesc1234
@csatheesc1234 3 года назад
അതിനിടയിൽ ഒരു മണിക്കൂർ ശ്രദ്ധയോടെ നോക്കി നടന്നു പിടിച്ചുകൊന്നു കളയുക രണ്ടുമൂന്ന് ദിവസം( 23 അല്ല) ഇടവിട്ട് രണ്ടാഴ്ച കൊണ്ട് പുഴു പോകും ഞാൻ അങ്ങിനെയാ ചെയ്യുന്നത് ജോലി കഴിഞ്ഞു വന്നാൽ അതിനിടയിൽ നടക്കും
@Kmmmsha4767
@Kmmmsha4767 2 года назад
🥰🥰🥰
@muhsinaperincheeri2747
@muhsinaperincheeri2747 2 года назад
പുളിച്ച കഞ്ഞി വെള്ളത്തിൽ വെളുത്തുള്ളി അരച്ച് ഇരട്ടി വെള്ളം ഒഴിച്ച് സ്പ്രൈ ചെയ്ക
@reenaea7929
@reenaea7929 2 года назад
കുറെ വളങ്ങൾ ചെയ്യുന്ന രീതി നിങ്ങൾ ഇടാറുണ്ട് ഈ വളങ്ങൾ കൃതൃമായി എത്ര ഇടവേളയിൽ ആണ് ചെയ്യേണ്ടത് ഒരു വളം ഇട്ടാൽ എത്ര ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാൻ പറ്റുന്നത് ഡെയ്‌ലി വളം ചെയ്താൽ ദോഷം ആകില്ലേ ജൈവ വളം ഇട്ട് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാൽ ആണ് NPK, Epsom salt, ഇങ്ങനെയുള്ള വളങ്ങൾ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ അതിനായി ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
@jifiyajohnson3634
@jifiyajohnson3634 3 года назад
Sir vendayude poo ellam kozhinj pokunnu oru solution paranj tharaamo..Kaaya pidikunilla
@anand5073
@anand5073 3 года назад
സർ മുളക് തക്കാളി എന്നിവ ഇല മഞ്ഞളിപ്പ് മാറാൻ എന്താ പ്രതിവിധി
@anishvijai
@anishvijai 3 года назад
വെണ്ട ചെടിയുടെ നാമ്പ് നുള്ളി വിടണോ ഞാൻ നട്ടത് വളർന്നു ഒരാൾ പൊക്കം ആയി കായ്ക്കുന്നില്ല
@naseemamuhammed4175
@naseemamuhammed4175 3 года назад
പഴത്തൊലി മുറിച്ച് ചുവടിൽ ഇട്ട് കൊടുത്താൽ പോരെ
@divya.ldivya.l6442
@divya.ldivya.l6442 3 года назад
Nanumtrail savrisoril vendaettu 6 days no reslet
@haneypv5798
@haneypv5798 3 года назад
Thank you❤❤🌹🌹🌹🌹
@sajinstephen754
@sajinstephen754 Год назад
🙏🏻👌👌
@renilathomas7042
@renilathomas7042 3 года назад
ചകിരിച്ചോറിന്റെ കൂടെ വെളുത്തുകിടക്കുന്നത് എല്ലുപൊടി ആണോ?
@Ponnappanin
@Ponnappanin 3 года назад
no, perliet
@mohanc4860
@mohanc4860 3 года назад
SPC homeo agro chemicals and Mankkal homeo chemicals ithil eythaanu nallathu evidey kittum
@sreelekhadileep8800
@sreelekhadileep8800 2 года назад
Vazhuthanam muradikkunnu enthan prathividhi
@sujathakv3265
@sujathakv3265 2 года назад
Vendaude ila manhalipinu enthu cheyyanam
@sabirakannanari388
@sabirakannanari388 3 года назад
👌👌👌
@vanajaneelakandan6036
@vanajaneelakandan6036 3 года назад
ഈ ചകിരി ചോറിൽ വെളുത്തു കാണുന്നത് എന്താ ദീപു
@beautifultownship5461
@beautifultownship5461 2 года назад
Perlite
@aneesas8988
@aneesas8988 Год назад
Perlite evida kitum
@ArTWoRlD128
@ArTWoRlD128 Год назад
@@aneesas8988 chedikal vilkkunna nursarykalil labhyamaanu. Mannin ilakkam kittunnathinu vendi upayogikkunnathaanu,athu moolam verottam nannaayi nadakkukayum athu moolam valarchaye thwarithappedutthukayum cheyyum.
@SasindranV-xi7ht
@SasindranV-xi7ht Месяц назад
​@@beautifultownship5461🎉
@vidyasubin4872
@vidyasubin4872 2 года назад
Hi chetta njan vazhuthana venda ellam nattu athinu shesham aanu arinjath mannil kummayam idanam enn. Njan chanaka ppodi ellupodi soil ellam itt chaakkil aanu nattath pakshe ath nannayi valarunnilla ini njan ath nannayi valaran enthanu cheiyendath....
@mridulaghosh4460
@mridulaghosh4460 3 года назад
will it be possible to get three four seeds of this big vendaka...not getting it anywhere.
@jacobmissionaryarchitect8631
@jacobmissionaryarchitect8631 3 года назад
Give phone no
@vrindaraj7878
@vrindaraj7878 3 года назад
Chedichattikal veettil thanne undakkiyathano
@mrithulasibin6461
@mrithulasibin6461 2 года назад
👍👍
@muhammadkk6672
@muhammadkk6672 2 года назад
കക്കിരി ചെടിയുടെ വേരിന് അടുത്ത് വരുന്ന കാണ്ഡ ഭാഗം പിളർന്നു വരുന്നു. കൂടാതെ ഇലകൾ ഒക്കെ പതുക്കെ പതുക്കെ മുഴുവനായും മഞ്ഞ നിറത്തിലേക്ക് മാറി പെട്ടെന്ന് നശിച്ചു പോകുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ
@sangeethasankaran758
@sangeethasankaran758 3 года назад
Adhya like ente vaka
@Ponnappanin
@Ponnappanin 3 года назад
yes
@pushpakp6789
@pushpakp6789 Месяц назад
ഇല ചുരുട്ടി പുഴുവിനെ എങ്ങനെ ഇല്ലാതാക്കാം
@shameenachinnu4955
@shameenachinnu4955 Год назад
👍👍👍
@aleyammathomas3914
@aleyammathomas3914 3 года назад
Super vanda vithu tharumo please
@ambujababu2411
@ambujababu2411 2 года назад
ഒരു ചോദ്യത്തിനും മറുപടിയില്ലല്ലോ.
@abigailprinson2884
@abigailprinson2884 3 года назад
ചട്ടി ഉണ്ടാക്കുന്നതാണോ?
@rosehours3017
@rosehours3017 3 года назад
Vendakk kooduthal shakakal varan entha cheyya
@naserraseena6634
@naserraseena6634 3 года назад
Vendayude ilaya ilakal thinnu nashippikkunnu.....ath antha.....athin anth cheyyum pls rply
@minir6357
@minir6357 2 года назад
Ponnappan chetta hi
@lzzhavlog1728
@lzzhavlog1728 Год назад
Vith undo ayako
@muhammedajmalinfofix789
@muhammedajmalinfofix789 3 года назад
Vest pettann valam aakan kummayam upayukikkamo
@majarajesh9233
@majarajesh9233 Год назад
വെണ്ട കിളിച്ച് കഴിഞ്ഞാൽ എന്തോ ഈച്ച വെട്ടി ഇട്ടുന്നു. പ്രതിവിധി
@shahulchuzhali3178
@shahulchuzhali3178 2 года назад
നനകുന്ന Spray Horse വേണം
@njattuvelakilikal
@njattuvelakilikal 3 года назад
👌👌👌👌
@connelschmidt8326
@connelschmidt8326 3 года назад
Vela colour tharikal athanu
@rajasreeraju7168
@rajasreeraju7168 3 года назад
ചകിരി ചോറിൽ വെളുത്തു കാണുന്ന എന്താണ്
@sijo247
@sijo247 3 года назад
👍👍👍👍👍👍👍👍👍
@pajakaideas5131
@pajakaideas5131 2 года назад
👍👍👍👍
@connelschmidt8326
@connelschmidt8326 3 года назад
What is the white colour substance
@yesodharakp2988
@yesodharakp2988 3 года назад
മറ്റൊരാൾ ചോദിച്ച സംശയം എനിക്കും ഉണ്ട്. ചകിരിച്ചോറിന്റെ കൂടെ വെളുത്തു കിടക്കുന്നതു എന്താണ്?
@roshinr8225
@roshinr8225 3 года назад
Perlite....
@roshinr8225
@roshinr8225 3 года назад
Perlite or vermiculite are added on growbag, with cocopeat... For better growth and maintaing moist temperature on soil.... Perlite look like.. White granules
@fasalfasal9957
@fasalfasal9957 3 года назад
വെണ്ട ചെടിയുടെ ഇലയുടെ അടിവശം പഞ്ചസാര തരികൾ പോലെ കാണുന്നു ഇത് രോഗമാണോ ആണെങ്കിൽ എന്താണ് പ്രതിവിധി പ്ലീസ്....🙏
@rathishkv8490
@rathishkv8490 3 года назад
ആന vendan vith tharumo
@hasfaachu9401
@hasfaachu9401 3 года назад
പെർലൈറ്റ് എവിടെ കിട്ടും
@Sinaba-cf2iw
@Sinaba-cf2iw Год назад
എനിക്ക് പച്ചക്കറിയുടെ വിത്ത് തരുമോ കുറച്ച്
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55