Тёмный

7 KG യുള്ള വാള ഷാപ്പ് രീതിയിൽ മുളകിട്ടത് | 7 KG BiGGEST FISH CURRY 

Naattu Ruchikal നാട്ടു രുചികൾ
Просмотров 333 тыс.
50% 1

How to make Vala Mulakittathu
Vala curry
Attu vala curry
Koori vala curry
Shappile meen curry
Aniyans Kitchen
CONTACT : hellocookery100@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@ajinsajikollamparambil7534
@ajinsajikollamparambil7534 3 года назад
നമ്മുടെ ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ ഒന്ന് ലൈക് അടിച്ചേ 🔥
@ajithmadhu2562
@ajithmadhu2562 3 года назад
ഒന്നാമത് സൂപ്പറ് പിന്നെ ആ മഴ കൂടി ആയപ്പോൾ... ഒരു പാവം ജോലി ഇല്ലാത്ത പ്രവാസി ❤
@sreekumarpk9951
@sreekumarpk9951 3 года назад
ഒരു ഒന്നൊന്നര മീൻകറി ആണ് ഇത് വേറെ ലെവൽ ആണ്😋😋
@libitharaj8746
@libitharaj8746 3 года назад
എപ്പോഴത്തെയും പോലെ കൊതിപ്പിച്ചു 😋😋😋
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
മഴയൊക്കെ കണ്ടിട്ട് കുറെ കാലങ്ങൾ ആയി. ഒരു pure മഴ വീഡിയോ ചെയ്യൂ
@shameemali9046
@shameemali9046 3 года назад
ചേട്ടാ സൂപ്പർ മീൻ കറി👍👍
@raveendranunni3661
@raveendranunni3661 3 месяца назад
Ningal randu pere yum Kanan valiya aagraham,enthu cheyyanam.
@vijeeshkumar8555
@vijeeshkumar8555 3 года назад
നമ്മുടെ പൊടിയൻ സൂപ്പർ ആണ്
@pestechie7693
@pestechie7693 3 года назад
Adipoli
@AbdulAzeez-so1dm
@AbdulAzeez-so1dm 3 месяца назад
നമ്മുടെ കൊച്ചു കുക്ക് മുത്താണ് 🥰🥰🥰
@akkumusi3638
@akkumusi3638 3 года назад
ഞമക് പെര്ത്ത് ഇഷ്ടം ആയി
@krishnankutty4054
@krishnankutty4054 3 месяца назад
Chetta vaalayalla ethu
@rajil5441
@rajil5441 3 года назад
ചേട്ടാ നല്ല പോർക് ഇറച്ചി വരട്ടിയത്തിന്റെ വീഡിയോ ചെയ്യുമോ ഷാപ്പിലെപോലെ ചെയ്യുമോ ....വീട്ടിൽ ഉണ്ടാക്കാൻ ആണ്
@naatturuchikal
@naatturuchikal 3 года назад
പോർക്ക് ഇവിടെ ഫ്രഷ് കിട്ടാത്തത് കൊണ്ടാണ് ....ഉടനെ ചെയ്യാം
@rajil5441
@rajil5441 3 года назад
@@naatturuchikal Thank you ചേട്ടാ❤️❤️❤️
@vijaikrishna3110
@vijaikrishna3110 3 года назад
കുഞ്ഞുമോൻ സൂപ്പർ ചേട്ടാ 👌👌👌💕 njaanum ഒരു അലപുഴക്കരൻ..cleaning പണി ഉണ്ടെങ്കിൽ എന്നെയും കൂടി വിളിക്ക് ചേട്ടാ 😃🙏
@DhaneshKumar-xp7ro
@DhaneshKumar-xp7ro 3 года назад
ചേട്ടാ സൂപ്പർ ❤️❤️❤️❤️👌👌👌👌
@johnsondy4
@johnsondy4 3 года назад
കരുനാഗപ്പള്ളിയിൽ എവിടെയാണ്
@suryalekshmi3387
@suryalekshmi3387 3 года назад
ആദിനാട്
@sangeethasatheesan3448
@sangeethasatheesan3448 5 месяцев назад
ഇഷ്ടം
@yangofreekz7272
@yangofreekz7272 3 года назад
പോളി സാധനം എൻ്റെ അണ്ണ
@sijomj412
@sijomj412 2 года назад
Super sir super super
@jenusworld-t2c
@jenusworld-t2c 3 года назад
തകർത്തു..
@shijintvpm
@shijintvpm 3 года назад
😋😋😋😋😋 കിടിലൻ 👌🏼👌🏼👌🏼👌🏼
@movieupdatesby
@movieupdatesby 3 года назад
👏
@wilsonvarghese2979
@wilsonvarghese2979 3 года назад
Super!!!
@shameershameer8291
@shameershameer8291 3 года назад
👍👌😍
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html
@__love._.birds__
@__love._.birds__ 2 года назад
😜😜അടിപൊളി 👌
@nidhindinesan2670
@nidhindinesan2670 3 года назад
Super ❤️❤️👍
@DileepKumar-of4vn
@DileepKumar-of4vn Год назад
💞💞💞💞
@nishadnishad6852.
@nishadnishad6852. Год назад
ഞാൻ തൊലി വലിച് ഊരിയ വെട്ടി കറിവെച്ചത്
@sajadhashim4020
@sajadhashim4020 3 года назад
Poli
@richukjohn800
@richukjohn800 3 года назад
ഹൌസ് avda
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 2 месяца назад
He will cook it for the child and for his friends and not for poor kids and and family or orphanage,So one should not Like,Share or subscribe.
@rajeshramanan9727
@rajeshramanan9727 3 года назад
എന്റെ പൊന്നു ചേട്ടാ അടിപൊളി... ഗൾഫിൽനിന്ന് ഇത് കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആണെ...... 👍👍👍
@jerrinsam6258
@jerrinsam6258 3 года назад
Hosteli irinu kanumpolum angane annu
@Anandks230
@Anandks230 3 года назад
Gulfil ee paryunna fish undakillale?
@rajeshramanan9727
@rajeshramanan9727 3 года назад
@@Anandks230 ഇവിടെ കിട്ടുന്ന എല്ലാം വിശ്വസിച്ച് കഴിക്കാൻ പറ്റില്ല
@Anandks230
@Anandks230 3 года назад
@@rajeshramanan9727 ivida kitunna anu ottum thanne viswasikan pattathathu
@baijaak9807
@baijaak9807 3 года назад
Super
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html
@drishya3518
@drishya3518 3 года назад
Super ❤❤❤❤
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html
@nalansworld1208
@nalansworld1208 3 года назад
നിഷ്കളങ്കമായ ,നാടൻ അവതരണം ,,, കുഞ്ഞ് അച്ഛനെ നന്നായി അനുകരിക്കുന്നുണ്ട് ,,, Super
@thajuthajuna7603
@thajuthajuna7603 3 месяца назад
"God Bless you and your family
@omanakuttanprapoyil2677
@omanakuttanprapoyil2677 3 года назад
ഒരു സാധരണക്കാരന്റെ എല്ലാ ലളിത്വവും നിങ്ങളിൽ ഉണ്ട് .സുരേട്ട സൂപ്പർ
@nimodas.m7764
@nimodas.m7764 3 года назад
Cheattan supper anu
@sijomj412
@sijomj412 3 года назад
Fresh fish polle
@georgy610
@georgy610 3 года назад
Super 🙌🏻
@unnikrishnanvp1407
@unnikrishnanvp1407 3 года назад
മോൻ ആണ് താരം അവനൊരു ഭാവിയുണ്ട് അടിപൊളി
@soumyapradeepan6123
@soumyapradeepan6123 3 года назад
Rjjjfgjjftu
@faihan4211
@faihan4211 3 года назад
മോൻ ഭാവിയിൽ നല്ലൊരു പാചക വിദഗ്ധൻ ആകും ❤❤✌️
@manusureshms3157
@manusureshms3157 3 года назад
എന്റെ ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല കാത്തിരുന്നു കാണും നിങ്ങടെ ഓരോ വിഡിയോസും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍
@rajeshlb1323
@rajeshlb1323 3 года назад
തല ഒരു ദിവസം ആ ചാറിൽ കിടന്ന് പുളിയും ഉപ്പും പിടിക്കണം.
@cmcm2510
@cmcm2510 3 года назад
🤤🤤🤤🤤🤤🤤
@sobhithashajahan7100
@sobhithashajahan7100 3 года назад
സഹോ ആ ചെറിയത് ഇപ്പൊ വലിയ പാചകക്കാരൻ ആയിപോയല്ലോ 😀
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html
@muhammedsameerali2492
@muhammedsameerali2492 3 года назад
മലപ്പുറത്തുള്ളവർ വീഡിയോ കാണുന്നുണ്ടെങ്കിൽ 👍
@AT-nl2vb
@AT-nl2vb 3 года назад
ശെരിക്കും നെയ്യ് ഉള്ള മീൻ അല്ലെ ഇത്... കറി തണക്കുമ്പോ നെയ്യ് തെളിഞ്ഞു കിടക്കില്ലേ
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
ഷാപ് വിട്ടു കളി ഇല്ല അല്ലെ സുരേഷ് ഭായ്
@Ajayakumareruva
@Ajayakumareruva 3 месяца назад
ചേട്ടാ ഇത് വളർത്ത് വാളയാണ് ആസാം വാള നെയ് കൂടുതലാണ് നാടൻ വാളയുടെ ടെസ്റ്റ് ഇല്ല . പക്ഷെ അണ്ണന്റെ പാചകം പൊളി❤️
@jideshjidesh5912
@jideshjidesh5912 3 года назад
കുട്ടുസേ ഇത്തിരി താടാ
@psycho3352
@psycho3352 3 года назад
ആ മഴയത് നിന്ന് നാടൻ കപ്പയും മീൻ കറിയും കഴിക്കുമ്പോൾ.. ആഹാ... 😋😍
@prasanthsurabhi1447
@prasanthsurabhi1447 3 года назад
ഇതൊക്കെ കാണുമ്പോഴാണ് കുബ്ബൂസ് എടുത്തുകളയാൻ തോന്നുന്നേ...😭
@cmcm2510
@cmcm2510 3 года назад
😃😃😃😃
@balan384
@balan384 3 года назад
കുട്ടി കാരണവര്‍ക്ക് ഒരു ഹായ്. Liked the preparation and video.
@rajeshvv2410
@rajeshvv2410 3 года назад
അടിപൊളി ഏട്ടാ... എത്രയും വേഗം 1മില്യൺ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ♥️
@pathanamthittakaran81
@pathanamthittakaran81 2 года назад
വളർത്തിയ വള കൊള്ളില്ല ഭയങ്കര നെയ്യ് ആണ് ടേസ്റ്റ് ഇല്ല
@psycho3352
@psycho3352 3 года назад
ഈ ചാനലിന് 2 ലക്ഷം sub കഴിഞ്ഞിരിക്കുന്നു.... ചേട്ടന് എന്റെ ആശംസകൾ 🥳🥳
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html
@manujshenoi2558
@manujshenoi2558 3 месяца назад
ഇതിൻ്റെ വയർ ഭാഗത്ത് നല്ല നെയ്യുണ്ട്.... ഞാൻ ഒരിക്കല് വാങ്ങിച്ച് നോക്കിയതാ...
@vineeshv5330
@vineeshv5330 3 года назад
കൊച്ചുചെറുക്കൻ 😘 അടിപൊളിയാ 👌👌👌👌
@Thankachan-hk8vn
@Thankachan-hk8vn 2 месяца назад
നിങ്ങൾ ചിറാപുഞ്ചിയിലാണോ എപ്പോൾ പ്രോഗ്രാം അവതരിപ്പിച്ചാലും മഴയാണല്ലോ
@subinsanu9501
@subinsanu9501 3 года назад
😘😘വായിൽ കപ്പലൊടും 😍😍
@dhaneeshp7204
@dhaneeshp7204 3 года назад
ചെക്കൻ 😍😍😍♥️♥️♥️👌👌👌
@seenask4399
@seenask4399 3 месяца назад
കുട്ടി ചെറിയതാണല്ലോ ലെറ്റ്‌ മാരിയേജ് ആയിരുന്നോ അടിപൊളി പാചകം
@JayaPrakash-ne1ti
@JayaPrakash-ne1ti 3 года назад
കുട്ടി പാചകകാരൻ സൂപ്പർ 🌹🌹🌹🌹
@ganesankandangoor3586
@ganesankandangoor3586 Месяц назад
വളരെ നന്നായിട്ടുണ്ട് ചേട്ടാ പക്ഷെ മീൻ കിലൊ ഉള്ളതായിട്ട് തോന്നുന്നില്ല കെട്ടൊ
@jamesdaniel6754
@jamesdaniel6754 7 месяцев назад
മഴയോ... ഇവിടെ ചൂട് കൊണ്ട് ഇരിക്കാൻ വയ്യാ..! ശബരിമല...😊
@bijuv2046
@bijuv2046 Месяц назад
ചേട്ടാ ഈ മീനിൽ മുള്ള് കൂടുതലുണ്ടോ ഒന്ന് പറയണേ ❤️👍
@noushadkaippanveettil5712
@noushadkaippanveettil5712 2 года назад
ചേട്ടോ കല്ലുപ്പ് ഉപയോഗിക്കും കല്ലുപ്പാണ് ഏറ്റവും നല്ലത് ശരീരത്തിന് നല്ലത് കല്ലുപ്പ്
@noushadkaippanveettil5712
@noushadkaippanveettil5712 3 года назад
ചേട്ടൻ കുക്കിംഗ് ചെയ്യുമ്പോൾ എപ്പോഴും മഴ ഉണ്ടാവും നല്ല ലക്ഷണമാണിത്
@DhasanChettan
@DhasanChettan 3 месяца назад
Paavangalkude koode kodukku orupaadu youbers nalla karyangal cheyyunnundu ningalku ithoru business aanu
@kl02pramodvlog28
@kl02pramodvlog28 3 года назад
എന്റെ അണ്ണാ. പൊളിച്ചു അടിപൊളി സൂപ്പർ. മോനു സുഖം തന്നെ 👍👍👍👍💪💪💪💪💪🙏🙏🙏🙏🌹🌹🌹🌹
@bullrider2681
@bullrider2681 3 года назад
ചേട്ടന്റെ പാചകം ഞാൻ സ്ഥിരം കാണാറുണ്ട്... അടിപൊളി ആണ്... ഞാൻ നിങ്ങളുടെ ഒര് വലിയ ഫാൻ ആണ്. ഒര് അഭിപ്രായം, നല്ല മൂർച്ച ഉള്ള ഒര് കത്തി വാങ്ങിച്ചൂടെ? 😎
@abe523
@abe523 3 месяца назад
ഇത് നാടൻ വാളയാണോ ആസാം വാളയാണോ
@DevamshJyothi
@DevamshJyothi 3 месяца назад
Ethe kurivaala anu bro
@craju3866
@craju3866 3 месяца назад
ഈ മീൻകറിക്ക് ഉലുവ ചേർത്തില്ലല്ലോ
@pushrajanrajan9713
@pushrajanrajan9713 3 месяца назад
Top ❤0
@nandumarkose8525
@nandumarkose8525 3 месяца назад
Video aadyam nannayitt kaanu .....kuttam parayaan vendi maathram🧐.uluva podi uva ellaam onnu thanneyalle sahodari
@LORD_ASWIN
@LORD_ASWIN 2 года назад
ശശി അണ്ണൻ ഉയിർ
@sheelarajan2970
@sheelarajan2970 3 года назад
Oru rakshayumillaa super Vayil kappslodunne Superb god bless you
@rrvibz383
@rrvibz383 3 года назад
Njammakkum ind പുള്ളെ ഇതുപോലെ ഒരു ചാനൽ maandyol കേറി നോക്കി 😁😁
@vijiajeeskumar
@vijiajeeskumar 3 месяца назад
குழந்தை மிக அழகு உங்கள் சமையல் சூப்பர்
@sijukumars2100
@sijukumars2100 3 года назад
കുട്ടൂസാണ് താരം❤️
@prasadmohanan2483
@prasadmohanan2483 3 года назад
ലുട്ടാപ്പി പയ്യൻ നല്ലൊരു പാചകക്കാരൻ ആവും 🥰🥰🥰
@AnoopPisharody
@AnoopPisharody 3 года назад
നല്ല ആമ്പിയൻസ് 😍😍
@muhammadzaighambasheer6118
@muhammadzaighambasheer6118 3 года назад
mashaalla puthiya channel anu onnu support cheyyu❣️
@jayakrishnanvettoor5711
@jayakrishnanvettoor5711 2 месяца назад
അടുത്തു നിൽക്കുന്ന തലേക്കെട്ടുകാരനാണ് താരം
@motovibes9492
@motovibes9492 3 года назад
എപ്പോളും മഴ ആണല്ലോ ചേട്ടാ😍
@midhunmohan1973
@midhunmohan1973 2 года назад
കിടു.. ❤ പിന്നെ ക്യാമറ and എഡിറ്റിംഗ് 👌👌
@bullmangamerytb2424
@bullmangamerytb2424 3 года назад
3 view
@bibinbiju1204
@bibinbiju1204 2 года назад
കസേരയിൽ ഇരിക്കുന്ന കു ഞ്ഞി കാർന്നൊര് പൊളിയാ
@siya529
@siya529 2 года назад
Kuchu kuchu vandi theevandi 😂 kutus inde paat ☺️
@shabeeralimeenapees7626
@shabeeralimeenapees7626 3 года назад
Beef fry undaki super anu.. ❤️❤️❤️adipopi saadhanam 😬😬😬👍👍👍👍👍👍👍👍👍👍
@dre__am_-rid__er1133
@dre__am_-rid__er1133 7 месяцев назад
Veedeavideyanu .lockashan para .
@manjusaji7996
@manjusaji7996 3 года назад
Supper chetta 👌👌👌powli kari❤❤❤
@padaveedan1719
@padaveedan1719 3 года назад
TESTER KANNAPPAN super 🤍🤍🤍
@sobhasworld8086
@sobhasworld8086 2 года назад
hai - FRie NDS - so be R - കറി- PATTAMbi_
@NithinmywayUnnikuttan
@NithinmywayUnnikuttan Месяц назад
ചേട്ടാ ഇത് വള അല്ല കുരി വള ആണ്
@dementor1035
@dementor1035 Месяц назад
കുട്ടു ഫാൻസ് ഇവിടെ കമോൺ
@sreejithnair7611
@sreejithnair7611 3 года назад
ചെക്കൻ പൊളിയാ 😍😍😍
@shashiKumar-ts9ft
@shashiKumar-ts9ft Месяц назад
I miss Kerala kappa and fish curry
@Gamingmachan7
@Gamingmachan7 3 года назад
Curry kurachu time irickanam erivinu
@jeejamithran1917
@jeejamithran1917 3 года назад
നല്ല അടിപൊളി മീൻ preperation
@aswathiachu2243
@aswathiachu2243 3 года назад
ചേട്ടന്റെ ആരാ ഈ കുട്ടി
@naatturuchikal
@naatturuchikal 3 года назад
kochumon
@miniamma9296
@miniamma9296 2 года назад
മീൻ മുളക് കറി ഇന്ന് വെച്ചിട്ട് നാളെ കൂട്ടുമ്പോഴാണ് കുറച്ചുകൂടി ടേസ്റ്റ് അതുപോലെ എരിയും പുളിയും ഒക്കെ നല്ലതുപോലെ പിടിക്ക് ത്തോളം എന്തായാലും കറി കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 😋😋😋
@rittymanu381
@rittymanu381 Месяц назад
മീൻ കറി അന്ന് വെച്ചാൽ വെള്ളം പോലെ ഇരികുളൂ അല്ലെ പിറ്റേന്ന് ആകുമ്പോ കുറുകുവോ
@satheeshn2721
@satheeshn2721 2 месяца назад
Nalla cleanaaki cheyyunudu
@shfeekshfeek4268
@shfeekshfeek4268 3 года назад
Valathe. Vala. Hui. Hui. 😜😜😜😜😜😜
@BipinBabu2024
@BipinBabu2024 2 года назад
Too much protein in the fat of this fish.
Далее