Тёмный

72 തവണ ഈ ഇസ്മ് ചൊല്ലൂ..!! അത്ഭുതം കണ്ണുകൊണ്ട് കാണാം Ramadan 2024 Asmaul Husna | Hafiz mujeeb faizani 

Dhikr Dua Islamic Tips Malayalam
Подписаться 160 тыс.
Просмотров 137 тыс.
50% 1

Ramadan 2024
Ramalan 2024
റമളാൻ 2024
Ramadan month
Ramalan dua
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani nabidinam speech
Hafiz mujeeb faizani rabeeul awwal
Hafiz mujeeb faizani 2023
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
.................................
ya allah
ya allah malayalam
Ya Fathahu Ya Allah
ya allah ya rahman
യാ അള്ളാഹ്
ya lateefu ya allah
ya salamu ya allah malayalam
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
............
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
#ramadan2024
#റമളാൻ
#asmaulhusnamalayalam
#asmaulhusna
#hafizmujeebfaizani
#അസ്മാഉൽഹുസ്ന
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@shahanasnazeer6079
@shahanasnazeer6079 6 месяцев назад
ദുഃആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@sakeena3334
@sakeena3334 6 месяцев назад
💜💜ദുആഅ്ചയയണേഉസ്താത്💜💜
@sainabashamsu9190
@sainabashamsu9190 6 месяцев назад
രോഗം ശിഫ ആവാനും കടം വീടാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻
@Ukkgeneraltradingagencies
@Ukkgeneraltradingagencies 6 месяцев назад
Makkal niskaram nilanirthan dua cheyyanam
@Nabeesabeevi-hv4sl
@Nabeesabeevi-hv4sl 6 месяцев назад
Alhmdhulillahhh...dhuhayil ulpeduthene
@Rinsha9526
@Rinsha9526 6 месяцев назад
+2 padikkuna ente mol nalla markode pasavan duacheyyane
@Saanu-e6o
@Saanu-e6o 6 месяцев назад
Ente barthavinn visa shariyayi nalla shabalamulla joli shariyavan🤲🤲
@shareefkp7445
@shareefkp7445 6 месяцев назад
സ്വാലിഹായ മക്കൾ ആവാനും മോന് എത്രയും പെട്ടെന്ന് നല്ല ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
@skmk162
@skmk162 6 месяцев назад
ഉസ്താതെ എനിക്ക് ഒരു ബിസിനസ്‌ സ്ഥാപനം ഉണ്ടായിരുന്നു.21വർഷമായിട്ടു ട്രെയിനിങ് സെന്ററും നടത്തി വരികയായിരുന്നു. ഇപ്പോൾ സ്ഥാപനം നടത്താൻ പറ്റാത്ത അവസ്ഥ യിൽ ബിസിനസ്‌ പൊളിഞ്ഞു പോയി.തുറന്നു പ്രവർത്തക്കണം
@kamarlaila6710
@kamarlaila6710 6 месяцев назад
അൽഹംദുലില്ലാഹ് ഭർത്താവ് തെറ്റായ ബന്ധം ഒഴിവാകാൻ ദുആ ചെയ്‌യണേ ഉസ്താദ്ദേ
@rahoofcvrahoof5591
@rahoofcvrahoof5591 5 месяцев назад
അള്ളാഹു കൈറായ ജീവിതം ഉണ്ടാവട്ടെ
@bushrajalal6152
@bushrajalal6152 6 месяцев назад
Varumanathil barkathundavanum makkal swaliheengal avanum dua cheyyane
@mahammadali6650
@mahammadali6650 6 месяцев назад
Uestadhe.AssalamuAlikum.HalalayaUddesam.Poornamaguvan.Duvachiyuga
@ridhurinu933
@ridhurinu933 6 месяцев назад
ഉസ്തദിൻ്റെ വീഡിയോ കണ്ട് മകൾക്ക് വിവാഹം ശരിയാവാൻ ഞാൻ ദിക്റും ദുആയും ഒക്കെ ചല്ലുന്നുണ്ട്. ഹൈറായ റാഹത്തുള്ള അഹ്ലുസുന്നത്ത് വൽ ജമാഅത്തിൽ അടിയുറച്ച് നിൽക്കുന്ന ളരു ഇണയെ കിട്ടാൻ ഉസ്ത ദ്ദുആ ചെയ്യണേ
@RanshidRinu-nu7jg
@RanshidRinu-nu7jg 6 месяцев назад
ആമീൻ
@souja1933
@souja1933 6 месяцев назад
Aameen
@farookap2020
@farookap2020 6 месяцев назад
എവിടെയാ സ്ഥലം
@ShamnaPk-eq7xe
@ShamnaPk-eq7xe 6 месяцев назад
Number ഉണ്ടോ എവിടെ വീട്
@NifithaAnoop
@NifithaAnoop 6 месяцев назад
Evideya veedu
@sajitha2089
@sajitha2089 6 месяцев назад
ഉസ്താദേ എൻ്റെ മോന് നല്ല ജോലിയും നല്ല കല്യാണവും നടക്കാൻ പ്രത്യേകം ദുആ ചെയ്യണം
@khadeejaramla8362
@khadeejaramla8362 6 месяцев назад
🤲🤲🤲ആമീൻ 🤲🤲🤲
@navadmk9236
@navadmk9236 6 месяцев назад
9വർഷം ആയി ഞാൻ മുടങ്ങാതെ അസ്മ ഉൾ ഉസ്ന ചെല്ലുന്ന അൽഹംദ് ലില്ല എന്നെ അള്ളാഹു വലിയ വിജയത്തിൽ ആ എത്തിച്ചത്.എല്ലാവരും ദിവസം ഒരു വട്ടം എങ്കിലും എല്ലാവരും ചെല്ലണം❤ അല്ലാഹു തരുന്ന ഖൈർ അനുഭവത്തിൽ മൻസിലാകൂ 99 അള്ളാഹു പേര്❤❤❤❤❤
@NishaniV
@NishaniV 6 месяцев назад
❤❤
@RaseelaAbdulJabbar
@RaseelaAbdulJabbar 6 месяцев назад
ഞാനും
@Bilal-kz7ke
@Bilal-kz7ke 6 месяцев назад
എന്റെ മകളുടെ ജീവിതം ഹൈറാകൻ ദുആ ചെയ്യണേ 🤲🤲 ഞാൻ വളരെ പ്രയാസത്തിൽ ആണ് 🤲🤲🤲 എല്ലാവരും ദുആ 🤲🤲🤲🤲
@Jamsheena123
@Jamsheena123 6 месяцев назад
Uppayude asugam maran duaa cheyyane usthade
@jumanahaseen3340
@jumanahaseen3340 6 месяцев назад
Ente makante kal vedana maruvan dua cheyukaaaa
@abdulkhader7873
@abdulkhader7873 6 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് കടത്തിൽ കുടുങ്ങിപ്പോ ഈ പ്രത്യേകമായി എനിക്ക് ദുആ ചെയ്യണം കടക്കാർ വന്ന് ബുദ്ധിമുട്ടാകുന്നു
@vida-xs1iw
@vida-xs1iw 6 месяцев назад
എൻ്റെ വീട് ബർകത്തുള്ള വീടായി കിട്ടാൻ വേണ്ടി പ്രത്യേകം duha ചെയ്യണം ഇന്ഷാ അല്ലാഹ്
@ashrafoman8289
@ashrafoman8289 6 месяцев назад
അസ്സലാമു അലൈക്കും ഉസ്താദും ഈ ഗ്രൂപ്പിൽ ഉള്ളവർ എല്ലാവരും എന്റെ മകൾക്ക് ഫുൾ എ പ്ലസ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🥰🥰
@ayshathbi772
@ayshathbi772 6 месяцев назад
അൽഹംദുലില്ലാഹ്
@shanashana9298
@shanashana9298 6 месяцев назад
inshaallah❤full Aplus labikkum Allahu anugrahikkatteAameen
@sfmandlulu1402
@sfmandlulu1402 6 месяцев назад
Insha Allah
@MurshidasatharAizu
@MurshidasatharAizu 6 месяцев назад
ഉസ്താതേ കടം വീടാൻ ദുആ ചെയ്യണേ
@sanafathima2115
@sanafathima2115 6 месяцев назад
എന്റെ മകളുടെ അസുഖം മാറാൻ ദുആ ചെയ്യണം
@sibishad3086
@sibishad3086 6 месяцев назад
എന്റെ മക്കൾക്കു sslc യിൽ ഫുൾ A+ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲
@salimjailani7360
@salimjailani7360 6 месяцев назад
Kochinodu padikkan parayu , after that dua
@healthfromhome2340
@healthfromhome2340 6 месяцев назад
Full a+ alla itha jeevitham full a+ kittiyaalum jeevithathil thottupokum
@shanashana9298
@shanashana9298 6 месяцев назад
inshaallah❤
@rajeenasalim8644
@rajeenasalim8644 6 месяцев назад
നല്ല വണ്ണം പഠിച്ചിട്ടുണ്ടെങ്കിൽ കിട്ടും പഠിക്കാതെ കിട്ടണം എന്നുവെച്ചാൽ അത്‌ പണിയെടുക്കാതെ കൂലി വേടിക്കുന്നത് പോലെയാ
@CSM790
@CSM790 6 месяцев назад
അസ്സലാമു അലൈകും ഉസ്താദിന്റെവിലപ്പെട്ട ദുആയിൽ എന്നെയും കുടുമ്പത്തിനെയും. മാതാവിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@ShareRemix
@ShareRemix 6 месяцев назад
ഒരുപാട് മാനസിക പ്രശ്നം ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ 🤲🤲😢😢😢
@asink998
@asink998 6 месяцев назад
Insha Allah Shifa aakat
@lulumol6951
@lulumol6951 6 месяцев назад
ഉസ്താ ദെ അസുഖങ്ങൾ മാറാൻ ഉസ്താദിൻ്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്തണമെന്ന് ഓർമിപ്പിക്കുന്നു 😢ഇൻ ശാ അല്ലാഹ് ❤
@sanhasdreamscreations
@sanhasdreamscreations 6 месяцев назад
Ente murad hasilakan dua cheyyename...
@sumayyabi4044
@sumayyabi4044 6 месяцев назад
ഉസ്താദേ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ കുറേ വർഷമായി ജോലി ക്ക് ശ്രമിക്കുവാ. ഇതു വരെ കിട്ടിയില്ലാ
@AbdulRahman-vr1oj
@AbdulRahman-vr1oj 6 месяцев назад
എല്ലാ niskara ശേഷവും 21 തവണ chellunund.. അല്ലാഹു sweegarikatte
@NaseemaRisana-ey7th
@NaseemaRisana-ey7th 6 месяцев назад
Fathah soorathu othikko ellam nadakkum
@Fathimafidahhhh
@Fathimafidahhhh 5 месяцев назад
Husband inu hairaya jolipettennu labikan dua cheyyane 😢
@muhammedasif8990
@muhammedasif8990 6 месяцев назад
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ എൻ്റെ ഇക്കായ്ക്ക് ഗൽഫിൽ സാമ്പത്തികമായ പ്രയാസങ്ങൾ ഉണ്ട് അത് മാറാൻ ദുആ ചെയ്യണം
@ayishabi9921
@ayishabi9921 6 месяцев назад
ഉസ്താദേ ഞാൻ കടം കൊണ്ട് പിടിച്ചു നിക്കാൻ പറ്റുന്നില്ല ആളുകളുടെ ഇടയിൽ പെട്ട്ട് ദുആ ചെയ്യണം മന sahkthi തരാൻ
@JUVAIRIYAKP-o9s
@JUVAIRIYAKP-o9s 6 месяцев назад
എന്റെ മക്കൾ പത്താം ക്ലാസിൽ ആണ് ഫുൾ A പ്ലസ് കിട്ടുവാൻ ദുഹാ ചെയ്യണം ഉസ്താദേ
@shifanashifa1913
@shifanashifa1913 6 месяцев назад
ആമീൻ,ഒരുപാട് വിഷമത്തിലൂടെ യാണ് കടന്നു പോകുന്നത് റമളാൻ മാസത്തിന്റെ ബർകത്തു കൊണ്ട് എല്ലാം ഹൈറിൽ ആവാൻ ദുആ ചെയ്യണേ
@subairmsv7867
@subairmsv7867 6 месяцев назад
🤲🏻
@sajithaarasheed1952
@sajithaarasheed1952 6 месяцев назад
എന്റെ മോന് എത്രയും പെട്ടെന്ന് ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@BeeviMuhammed-sb4bd
@BeeviMuhammed-sb4bd 6 месяцев назад
സ്ഥലം വിൽക്കാൻ ദുആ ചെയ്യണേ
@AlSabith-x2j
@AlSabith-x2j 6 месяцев назад
സ്വാലിഹായ മക്കൾ ആവാൻ ദുഹാ ചെയ് ഉസ്താദ് 🤲
@NihalNihal-w1h
@NihalNihal-w1h 6 месяцев назад
Aameen
@sana-tx2xk
@sana-tx2xk 6 месяцев назад
امين
@salmanulfaris3140
@salmanulfaris3140 6 месяцев назад
ഉസ്താദ് എനിക്കും തീരെ സുഖമില്ല ദുആ ചെയ്യണേ
@shifanasinan6861
@shifanasinan6861 6 месяцев назад
മോൾക്ക് പരീക്ഷ യിൽ മാർക്ക് ഉണ്ടാവാനും പഠിച്ചത് ഓർമ വരാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദ്യ 🤲🤲🤲
@muhammedkunj1195
@muhammedkunj1195 6 месяцев назад
എന്റെ മക്കൾക്ക്‌ ജോലി കിട്ടാൻ ദുആ ചെയ്യണേ
@Ajmi444
@Ajmi444 6 месяцев назад
Assalamualaikum usthaad ente makan sslc aanu full A plus kittaan vendi dua cheyyanam
@ayshathbi772
@ayshathbi772 6 месяцев назад
മക്കൾ ജോലി ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@sabeenashamsu1086
@sabeenashamsu1086 6 месяцев назад
എന്റെ ഇക്ക വിസിറ്റിംഗിന് പോയതാണ് ഇതുവരെ ജോലി ശെരിയായില്ല വേഗം റാഹത്തായ ഒരു ജോലി ശെരിയാവാൻ ദുആ 🤲ചെയ്യണേ ഉസ്താതെ 😔😔
@mumthazrazack2500
@mumthazrazack2500 6 месяцев назад
Aaameeenn ...
@CrazyCraft-rg8ky
@CrazyCraft-rg8ky 6 месяцев назад
Fathha surath 21 odd
@sudeenanoufel448
@sudeenanoufel448 6 месяцев назад
Ameen
@sajilals1618
@sajilals1618 6 месяцев назад
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മാറി കിട്ടാൻ ദുആ ചെയ്യണെ ഉസ്താത്
@Hibasdairy936
@Hibasdairy936 6 месяцев назад
Enikkum insha allha
@ayishaas-oy3hg
@ayishaas-oy3hg 6 месяцев назад
ആർത്തവ സംബന്ധം aaya എല്ലാ പ്രശ്നങ്ങൾക്ക് orgaanic prdct ഉണ്ട് ഒരു സൈഡ് എഫക്റ്റും ഇല്ല 👍സൂപ്പർ റിസൾട്ട്‌ ആണ് എനിക്ക് റിസൾട്ട്‌ kiteetund
@ayishaas-oy3hg
@ayishaas-oy3hg 6 месяцев назад
​@@Hibasdairy936പ്രെഗ്നന്റ് ആവാത്തവർക് വരെ ഈ prdct use aakeet റിസൾട്ട്‌ kiteetund
@kabeerpv5750
@kabeerpv5750 5 месяцев назад
നല്ല ആയുർവേദ പ്രൊഡ്ക്റ്റ് ഉണ്ട് 100% ഉറപ്പ്
@SANU-su9go
@SANU-su9go 6 месяцев назад
സ്വാലിഹത്തായ മക്കളാവാനും ബുദ്ധിശക്തി ഉണ്ടാവാനും കൺകുളിർ മ ഏക്കുന്ന മക്കളാവാനും ഉപകാര പ്രധമായ അറിവുണ്ടാവാനും ദുആ ചെയ്യണേ
@FathimaZiad-ey4mj
@FathimaZiad-ey4mj 6 месяцев назад
ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണം
@ahamedreena9408
@ahamedreena9408 6 месяцев назад
Usthade Ella karyathinum Enikkum Makkalkkum Kudumbathinum Vendi prethyegam prethyegam nigal duaa cheyyane Usthade.
@jamilajamila7297
@jamilajamila7297 6 месяцев назад
രോഗംകൊണ്ട് ബുദ്ധിമുട്ടാണ് ഉസ്താത് ദുആ ചെയ്യണേ
@salimjailani7360
@salimjailani7360 6 месяцев назад
Allah shifa aakki tharatte ameen
@haseenasameer-us3zc
@haseenasameer-us3zc 6 месяцев назад
Njan kanneerilu kaiyilumayirunnu vasvaas 😢
@ShafafffMonu
@ShafafffMonu 6 месяцев назад
ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നാനാവാൻ എന്റെ വേദന ഒട്ടും മനസിലാകില്ല ദുഹാ ചെയ്യണേ
@NihalNihal-w1h
@NihalNihal-w1h 6 месяцев назад
Aameen
@farshanafarsha-dr8gh
@farshanafarsha-dr8gh 5 месяцев назад
ദാബത്യ ജീവിതത്തിൽ സന്ദോഷം ഉണ്ടാവാൻ usdhadh ദുആ ചെയ്യനംചെയ്യണംചെയ്യണംചെയ്യണം🤲
@ayshavv8613
@ayshavv8613 6 месяцев назад
എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രതേകം ദുഹാ ചെയ്യണേ 🤲🤲🤲
@ShortDua
@ShortDua 6 месяцев назад
വീട് ഇല്ലാതെ വിഷമത്തിലാണ് ഉസ്താദെ 2 BHK വിട് റമദാനിൽ കടം ഇല്ലാതെ കിട്ടാനും രണ്ട് മക്കളെ നല്ല സ്വാലിഹായ മക്കൾ അകാനും പഠിപ്പിൽ നല്ല ഉയർച്ചയിൽ എതാനും മദീന കാണാൻ ആഗ്രഹം ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ
@Kairunnisa-w7r
@Kairunnisa-w7r 6 месяцев назад
ഉസ്താദ് പറഞ്ഞത് എത്രയോ സത്യമാണ് ഞാനും സുഭാസിന്റെ കൂട്ടത്തിലാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ കാത്തുരക്ഷിക്കട്ടെ ഇൻഷാ അള്ളാ
@anzz22
@anzz22 6 месяцев назад
Usthaade nnk joli illa usthaade...njn orupaad padichathaann..nta ummem vapem kashtapett enna padipichathaan😔..oru joli kitit nnk avare sahayikanonn ind usthadeee..nnk oru joli kitan dua cheyyanee..duayil ulpeduthaneee😭
@Fathima-fc3gk
@Fathima-fc3gk 6 месяцев назад
ഞാൻ തഹജുദ് നിസ്കരിച്ച ശേഷം യാ അർഹമ റാഹിമീൻ ചൊല്ലാറുണ്ട് എന്റെ, എന്റെ ഉമ്മയുടെ നല്ല മുറാദുകൾ ഹാസിലാവൻ.. ദുആ ചെയ്യണേ 🤲🤲🤲😢
@musicmiracle1413
@musicmiracle1413 6 месяцев назад
😅😅
@musicmiracle1413
@musicmiracle1413 6 месяцев назад
😅😅
@NujoomNujoom-nq6lf
@NujoomNujoom-nq6lf 6 месяцев назад
Khiraya kalliyanam pettennu shariyavan prathekam duacheyyane usthade 🤲😭
@shangeertk4589
@shangeertk4589 6 месяцев назад
Evideya place
@raziyarazi9170
@raziyarazi9170 6 месяцев назад
എന്റെ ഉമ്മ സിഹ്ർ മൂലം ഒരു പാട് ബുദ്ധിമുട്ടുന് നു ഒരു പരിഹാരം പറഞ്ഞു തരുമോ ഉസ്താദ് 👌
@soudasouda5678
@soudasouda5678 6 месяцев назад
ഉസ്താതെ വീട് ഇല്ല വാടക വീട്ടിൽ ആണ് ഉസ്താതെ വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഒരു വീട് ആവാൻ ദുഹാ ചെയ്യണേ..
@desertline4822
@desertline4822 6 месяцев назад
അള്ളാഹു സഫലമാക്കി തരട്ടെ... ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@ShanShajahan-ow6dp
@ShanShajahan-ow6dp 6 месяцев назад
Uusiithadayattaymool10pareeshaayidukaniiapilasskettanduaaachayyannayyusithaday
@thaslima5210
@thaslima5210 6 месяцев назад
എന്റെ കുടുബം തിന്നു വേണ്ടി ദുആചെയ്യാന്നെ ഉസ്താദേ 🤲🤲🤲🤲😔😔😔😔
@jerinayoosuf-1238
@jerinayoosuf-1238 5 месяцев назад
Neet il admission കിട്ടാന്‍ ദുആ cheyyane Anwar മോന്
@MelbinJoseph-b1w
@MelbinJoseph-b1w 6 месяцев назад
മലയാളത്തിൽ സ്ക്രീനിൽ എഴുതി കാണിക്കാൻ പറ്റുമോ
@fathimatp1677
@fathimatp1677 6 месяцев назад
Bharthavinu nalla joli Kittan dua ചെയ്യണം 😔😔🤲
@mufikk1598
@mufikk1598 6 месяцев назад
Ameen
@Mohammed___Yaser
@Mohammed___Yaser 5 месяцев назад
എന്റെ വസ്തു 3,4വർഷം കൊണ്ട് വിൽക്കാൻ വിചാരിച്ചിട്ടു നടക്കുന്നില്ല പക്ഷേ ഒരു രക്ഷയും ഇല്ല അത് ഓരോരോ ആൾക്കാരും അത് തട്ടിമാറ്റുന്നുണ്ട് എങ്ങനെയെങ്കിലും വസ്തു വിറ്റുപോണം ഉസ്താദേ ഈ വസ്തു വിറ്റ് പോകാൻ എന്താണ് ഓതേണ്ടത് അല്ലെങ്കിൽ ഉസ്താദ് ദുആ ചെയ്യണം വല്ലത്ത മനോവിഷമത്തിലാണ്ഉസ്താതെ 😭😭😭
@mohdniyas-oo8nn
@mohdniyas-oo8nn 6 месяцев назад
ഉസ്താദ് ഞങ്ങളുടെ വീടും സ്ഥലവും വിക്കാൻ വച്ചിട്ടുണ്ട് അത് പെട്ടെന്ന് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲😭
@ahammedkuttyvb7548
@ahammedkuttyvb7548 6 месяцев назад
ഉസ്താദേ ഈ മാസത്തിന്റെ പുണ്യംകൊണ്ട് ഈ ദിവസത്തിന്റെ ബർകത്തുകൊണ്ടും ദികറിന്റെ മഹത്വം കൊണ്ടും മകന്റെ കല്യാണം ശെരിയാവനും മകന് ഒരു വിസ ശെരിയായിക്കിട്ടാനും എല്ലാവരും ദുആ ചെയ്യണേ
@Asma-i9w
@Asma-i9w 6 месяцев назад
ഈ ഒരു കാര്യം തന്നെ എന്റെ വിഷമം ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദിനു കുടുംബത്തിനും നല്ലത് വരട്ടെ
@salimjailani7360
@salimjailani7360 6 месяцев назад
Ente ponnu itha , pazhaya kaalam alla , Visa kittaan , visit visaku vannu joli kandupidikkan parayu chekkanodu
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 6 месяцев назад
​@@Asma-i9wഎവിടെയാ age പറയാമോ....
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 5 месяцев назад
E​@@Asma-i9w എവിടെയാ age പറയാമോ.
@ayshaasharuf3150
@ayshaasharuf3150 6 месяцев назад
മക്കൾക്ക് ഹൈറായ നല്ലജോലി ആവാൻ ദുആ ചെയ്യണേ.... കടങ്ങൾ കൊണ്ട് വിഷമത്തിലാണ്....
@aneesaaneesa5212
@aneesaaneesa5212 6 месяцев назад
ഉസ്താദേ എനിക്ക് ഞാൻ അഗ്രിച്ച ജോലി റമളാൻ തരുന്നതിനു മുൻപു തന്നെ കിട്ടാൻ ദുആ ചെയ്യണേ 😢
@sameerasemi5034
@sameerasemi5034 6 месяцев назад
Duha cheyanam
@seydmuhammed3734
@seydmuhammed3734 6 месяцев назад
SSLC exam enikku eluppam akan vendiyum full A+kittanum dua cheyyaneaa🤲🏻
@shanashana9298
@shanashana9298 6 месяцев назад
inshaallah❤❤
@Rinsha9526
@Rinsha9526 6 месяцев назад
Kadam orupadund veedan dua cheyyane💕
@fathimathasni9592
@fathimathasni9592 6 месяцев назад
ഒറ്റ ഇരിപ്പിൽ തന്നെ ചൊല്ലി തീർക്കണോ ഉസ്താദേ
@farshanafarsha-dr8gh
@farshanafarsha-dr8gh 5 месяцев назад
ഭർകത് ഉള്ള വീട് കിട്ടാൻ ദുആ ചെയ്യണം🤲
@AbdulKareem-ri5sl
@AbdulKareem-ri5sl 6 месяцев назад
പൊന്നാരചെങ്ങായിഉസ്ഥാതെ..... റമളാൻ മാസം നമ്മുടെ ഇബാദത്ത് കൾക്ക്അല്ലാഹു വളരെ യധികംപ്തിഫലംവാരിക്കോരിനൽകുന്നമാസമാണ് അല്ലാതെസമ്പത്ത്ഉണ്ടാക്കുന്നവിദ്യകൾക്കുള്ളതല്ല എന്നാൽ പണ്ടിതൻമാരെന്ന്നമ്മൾപറയുന്ന അധികം പേരുംഈമാസം പാവങ്ങളെചുഷണംചൈത്പണമുണ്ടാക്കാനാണ്ഉപയോഗപ്പെടുത്താറ്.ആയതിനാൽ സ്നേഹമുള്ള മുസ്ലീം ഉമ്മത്തേ... അല്ലാഹു വരും അവന്റെ റസൂലുംപറഞ്ഞതെന്താണോ അത്ചൈത് അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് നിങ്ങളുടെ ആഹിറംനന്നാക്കാൻശ്രമിക്കുക കഴിയുന്നതുംസോഷ്യൽമീഡിയകാണാതിരിക്കുക റമളാൻ കഴിയുന്നത് വരെ മൊയ്‌ലി യാക്കൻമാരുടെശല്ല്യങ്ങളിൽനിന്നും അല്ലാഹുനമ്മെകാത്ത് രക്ഷിക്കട്ടെ
@dhuhavibes
@dhuhavibes 6 месяцев назад
എന്റെ മകളുടെ ജീവിതം ഹൈറായ രീതിയിൽ ആവാൻ ദുആ ചെയ്യണേ . ഈ റമദാനിൽ ഞാൻ എന്റെ മകളുടെ കാര്യത്തിൽ ഭയങ്കര പ്രയാസത്തിലാണ് അല്ലാഹുവിന്റെ മാർഗത്തിൽ ഹയർ ആയ രീതിയിൽ എത്തിക്കാൻ എല്ലാവരും ദുആ ചെയ്യണം
@Mirzanvlogs403
@Mirzanvlogs403 6 месяцев назад
Assalamualikum Usthadhe niskarikan pattatha samayath e dhikir oodhan patto marupadii azhako usthadhe please
@ridhuridus8005
@ridhuridus8005 6 месяцев назад
ഉസ്താദേ എന്റെ ഭർത്താവ് കടം കൊണ്ട് കുടുങ്ങി നിൽക്കാൻ... പെട്ടന്ന് കടം വീടാണ് ദുആ ചെയ്യണേ കിട്ടാനുള്ള എല്ലാ കാശും കിട്ടാനും 🤲🤲😪
@Shab380
@Shab380 6 месяцев назад
🥲🥲🥲
@fathima.sameehasameeha8213
@fathima.sameehasameeha8213 6 месяцев назад
എന്റെ ഹാജറ ഫിദ. S S L C എക്സാം ആണ് നല്ല ഗൈറായ രീതിയിൽ മാർക്ക് കിട്ടുവാൻ ദുഹാ cheyyanam
@RukkiyaMarakkar
@RukkiyaMarakkar 6 месяцев назад
ഉസ്താതേ കടം വീടാനൊന്ന് ദു:അ ചെയ്യണെ
@beenaismail5974
@beenaismail5974 5 месяцев назад
യാ ബാസിത്തൂ യാ അല്ലാഹ് (72തവണ )ഇൻഷാ അല്ലാഹ്
@pushpakl2200
@pushpakl2200 6 месяцев назад
വീട് ഉണ്ടാകാൻ 5സെന്റ് സ്ഥലം ഉണ്ട് അതു വിറ്റ് നല്ല വില കിട്ടാൻ മദ്യത്തിന്റ ഏരിയ ആണ് രെക്ഷ നൽകണേ ഉസ്താതിന്റെ കുടുംബത്തിനുകാവൽ നൽകണേ അള്ളാ. ദുവാ ചെയ്യണേ 🤲🤲🤲
@ayisavk2980
@ayisavk2980 6 месяцев назад
Power kittan redbull kudichal mathi😄
@BmMuneer
@BmMuneer Месяц назад
Usthad. Screenil kondu vannalu. Valre nann scren shotinn valre nannagunnu
@shamlat2585
@shamlat2585 6 месяцев назад
ഉസ്താതെ ഞാൻ സൂറത്തുൽ ഫതഹ് നിയ്യത് വെച്ച് ഓതി എന്റെ രണ്ടു കാര്യങ്ങൾ നടന്നു അൽഹംദുലില്ലാഹ്
@can-fq4sm
@can-fq4sm 6 месяцев назад
എങ്ങനെ യാണ് ഓതിയത്
@_MrKnight_
@_MrKnight_ 6 месяцев назад
7 ദിവസം കൊണ്ട് 41 ഫത്തഹ്സൂറത്ത് ഓതിയാണോ പരിഹാരം ഉണ്ടായത് എങ്ങിനെ ഒന്ന് പറയണേ
@Hassainar-lp7ug
@Hassainar-lp7ug 6 месяцев назад
@Hassainar-lp7ug
@Hassainar-lp7ug 6 месяцев назад
@Hassainar-lp7ug
@Hassainar-lp7ug 6 месяцев назад
@konamipess2008
@konamipess2008 6 месяцев назад
Ente veedpani purrhuyavaan dua cheyyane usthad
@adheelzaid2950
@adheelzaid2950 6 месяцев назад
Kadam veedan dua cheyyane usthade
@LubnafaisalLubnafaisal
@LubnafaisalLubnafaisal 6 месяцев назад
എന്റെ ഇക്കാക്ക് കച്ചവത്തിൽ ബർകതു ണ്ടാവാനും നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണേ
@ummuk.g.l2682
@ummuk.g.l2682 6 месяцев назад
Usthade duayil ulpeduthae
@Hajira-cf4rk
@Hajira-cf4rk 5 месяцев назад
Nallaoruveedundavanduacheyanamusthade 11:01
@SabithSabith-n1k
@SabithSabith-n1k 6 месяцев назад
മക്കളുടെ സ്വഭാവം നന്നായി തീരാൻ ഉസ്താദ് ദുആ ചെയ്യണേ
@fathimafathimame3930
@fathimafathimame3930 6 месяцев назад
എൻറെ മകൾ പ്ലസ്ടു പരീക്ഷയിൽ നല്ല മാർക്കോടെ പാസാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@suhailpk18
@suhailpk18 6 месяцев назад
എന്റെ മകനിക്കും ദുആ ചെയ്യണേ ഉസ്താതെ
@swalihas9675
@swalihas9675 6 месяцев назад
Ente molkm vendi dua cheyane
@swalihmhd8043
@swalihmhd8043 6 месяцев назад
ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടം വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@jameela623
@jameela623 6 месяцев назад
Kadam koodi veettil irikkan pattatha avasthayanu bankil ninnum persanalayum Kure kadam und dua cheyyane usthade 🌹🤲🤲🤲🌹
@nuaàh.bilaal
@nuaàh.bilaal 6 месяцев назад
Exam okke nalla tough ayirunnu dua cheyyanee😢 ushthadeeee
@arshidaali3363
@arshidaali3363 6 месяцев назад
Yaa baasithu യാ Allah 4000 times per 40 day Or 4424 times per 3 day (night) നിസ്കാരത്തിൽ vasvaas മാറാൻ 72 times per 70 days 9:05 9:07
@__hijabi_grl__3627
@__hijabi_grl__3627 6 месяцев назад
Ente makalk neet examil gavenment medickal coleg seet kittan duha cheyanee
@Bilal-kz7ke
@Bilal-kz7ke 6 месяцев назад
എന്റെ മകളുടെ സ്വഭാവം നന്നാവാൻ ദുആ 🤲🤲🤲🤲
@SameenaHaneefa-um3dy
@SameenaHaneefa-um3dy 6 месяцев назад
Ende mo sslc exam aan 😢😢😢😢avalkk vnalla vijayam kittan dua cheyyanam😢😢🤲🤲🤲🤲😊
Далее