Тёмный

ഇന്ന് 125 തവണ ഈ അത്ഭുത ഇസ്മ് ചൊല്ലിക്കോ... ഇത് കൊണ്ട് മാറാത്ത ഒരു പ്രശ്നവുമില്ല Hafiz mujeeb faizani 

Dhikr Dua Islamic Tips Malayalam
Подписаться 137 тыс.
Просмотров 95 тыс.
50% 1

Hafiz mujeeb faizani New Speech
Hafiz mujeeb faizani 2024
Rajab 2024
Hafiz mujeeb faizani New islamic speech 2024
റജബ് ദുആ
Rajab Masam
Hafiz mujeeb faizani New Speech 2024
Hafiz mujeeb faizani speech 2024
Hafiz mujeeb faizani latest speech 2024
Hafiz mujeeb faizani new speech 2024
Hafiz mujeeb faizani 2024
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി 2024
surah yaseen
surathul fathiha
surathul waqia
ihlaz surah
asmaul usna malayalam
yaseen malayalam
surathul bakara
asma ul husna
സൂറത്തുൽ യാസീൻ
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani kayamkulam
ഇന്ന് റജബ് 15 ന്റെ പുണ്യ ദിനം. ഖുർആനിൽ പറഞ്ഞ ഈ അത്ഭുത ഇസ്മ് 125 തവണ ഇന്ന് ചൊല്ലിക്കോ...നിങ്ങൾ അറിയാത്ത വഴിയിലൂടെ ഒരു സഹായം തുറന്ന് കിട്ടും ഇത് കൊണ്ട് മാറാത്ത ഒരു പ്രശ്നവുമില്ല
..............
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
.............................................................................
#hafiz_mujeeb_faizani
#surah_waqia
#hafizmujeebfaizani
#surahyaseen
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#surathul_fathiha
#hafizmujeebfaizani
#സൂറത്_വാഖിഅഃ
#hafizmujeebfaizani_kayamkulam
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി
#surah_fathah_malayalam
#asmaulhusna

Опубликовано:

 

26 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@zeenathbasheer8318
ഉസ്താദേ, ഒരുപാട് പ്രയാസത്തിലാണ്, മാറി എല്ലാം മാറാനും സമാധാനം കിട്ടാനും, മക്കൾക്കും ഭർത്താവിനും സഹോദരങ്ങൾക്കും നിറഞ്ഞ ഇമാൻ ഉണ്ടാവാനും ദുആ ചെയ്യണം, ഉസ്താദ് പറയുന്നതൊക്കെ കഴിയുന്ന പോലെ ചെയ്യുന്നുണ്ട്.
@safiyalatheef4105
ഉസ്താദേ എന്റെ മോനു നല്ല ജോലി കിട്ടുവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ട്ടോ. 🤲🤲🤲
@febnamk694
എന്റെ ഉപ്പ മരണപെട്ടു ഉപ്പാക് വേണ്ടി ദുആ ചെയ്യണം
@AyshaNasi-fv7ry
ഉസ്താദേ ഒരുപാട് സങ്കടം പ്രയാസത്തിലും ആണ് എത്രയും പെട്ടന്ന് പ്രയാസങ്ങൾ ഒക്കെ മാറി കിട്ടാനും വിവാഹം നടക്കാനും ദുആ ചെയ്യണം 🤲
@user-hr4dz3tx4m
ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദിന്റെ എല്ലാ ദുഹായിലും ഞങ്ങളെ ഉൾപ്പെടുത്തണം 😭😭😭
@sajithsajitha2907
ഉസ്ഥാദ് മോൻക്ക് ഖൈറായ നല്ല രു വിസ ശരിയാവാനും ഖൈറായ മോനാവാനും ദുആ ചെയ്യണം
@user-ty7gk1wk8x
آمين آمين آمين برحمتك يا ارحمراحمين ولحمد لله رب لعالمين
@febnamk694
ഉമ്മാക്ക് കഴുത്തിൽ ഒരു മുഴ ഉണ്ട്. ഉമ്മ എന്നും ഈ സുറത് ഓതാറുണ്ട് ഇപ്പോൾ മുഴ ചുരുങ്ങി വരുന്നുണ്ട് സർജറി പറഞ്ഞിരുന്നു ഇപ്പോൾ ചുരുങ്ങിയത് കൊണ്ട് വെയിറ്റ് ചെയ്യാൻ പറഞ്ഞതാണ് ഉസ്താതേ സർജറി ഇല്ലാതെ മാറാൻ ദുആ ചെയ്യണം 🤲🏻
@mohammedshajahan3184
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@subaidasubaidabeevi4574
ഉസ്താദേ അതിന്റെ എല്ലാ ദുബായിലും ഞങ്ങളെ ഉൾപ്പെടുത്തണം
@basheerajmal9586
സൂറത്തു ഇഹ്‌ലാസ് ഞാൻ 100000/ ഒരുലക്ഷം തവണ ഓതി, ഉസ്താദേ സദാ എല്ലാ ദുആയിലും ഉൾ പെടുത്തണേ. അല്ലാഹു നാമേവരെയും ഇഹ പരലോക വിജയികളിൽ പെടുത്തി അള്ളാഹു അവന്റെ ഔദാര്യം കൊണ്ടു ജന്നാത്തുൽ ഫിർദൗസും ലിക്കാ ഉം നൽകി
@ayaanva7669
ഞാൻ വളരെയധികം വിഷമത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ എല്ലാ പ്രയാസങ്ങളും നീക്കി തരുവാൻ ഉസ്താദ് ദുആ ചെയ്യണം
@shakeelakp2249
ഉസ്താദേ
@hussainasharaff
ഞങ്ങളുടെ എല്ലാ സങ്കടംങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@muhammedasif8990
ഉസ്താദേ എൻ്റെ മക്കൾക്ക് ഇടവിട്ട് എപ്പോഴും ആസുഖം ആണ് മൂന്ന് മക്കൾ ഉണ്ട് അസുഖങ്ങൾ മാറാനും വീടിന് ബർക്കത്ത് ഉണ്ടാകാനും ദു: ഹ ചെയ്യണം ഉസ്താദേ
@user-jf5oo4oj4j
സൂറത്തുൽ ഇഹ്‌ലാസ് സ്ഥിരമായി പതിവാക്കുന്നവർക്ക് ഉള്ള പ്രതിഭലം ( 1 ) ഈ സൂറത്തു ഒരു പ്രാവിശ്യം ഓതിയാൽ 10 ജുസ്അ ഓതിയ പ്രതിഫലം 3 പ്രാവിശ്യം ഓതിയാൽ ഖുർആൻ മുഴുവൻ പാരായണം ചെയ്ത പ്രതിഫലം ( 2 ) ഈ സൂറത്തു എപ്പോഴും പതിവാക്കിയാൽ അള്ളാഹു അവനെ ഇഷ്ട്ട പെടും മലക്കുകൾ അവനെ ഇഷ്ട്ട പെടും സ്വർഗം അള്ളാഹു നൽകും
@shereefabinya3288
യ സമദ് യ അല്ലാഹു.125 pravasiyaum daily ഓതുക
@muhammedrahdanmp3973
الحمدلله ഉസതാദ് ദുആയിൽ ഉൾപ്പെടുത്തുക
@nazreen.ba.4873
ഉസ്താ ദേഎനിക്ക് അനുഭവമാണ്. വിഷമസന്ധികളിൽ സമാധാനം കിട്ടിയിട്ടുണ്ട്. അൽഹംദുലില്ലാഹ്
@user-rt2xv6jr3g
ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന് സ്ഥിരമായ ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും ദുആ ചെയ്യുന്നു 🤲🤲
Далее