Тёмный

72 ദിവസങ്ങൾ... ഒടുവിൽ പുഴയുടെ അടിത്തട്ടിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി | Arjun's Lorry Found 

Mathrubhumi News
Подписаться 5 млн
Просмотров 62 тыс.
50% 1

72 ദിവസങ്ങൾ... ഒടുവിൽ പുഴയുടെ അടിത്തട്ടിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി
Karnataka Landslide: Arjun's lorry recovered from Gangavali River. Arjun's lorry has been recovered from the Gangavali River, and a dead body has been found inside the lorry cabin. Manaf has confirmed the identity of lorry.
#ArjunLorryRecovery #ShiroorLandslide #BreakingNews #MissionArjun #KarnatakaLandslide
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@Mazinmass
@Mazinmass Час назад
അർജുൻ നിന്നെ നേരിൽ കണ്ടിട്ട് പോലും ഇല്ല.... എന്നിട്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നു പ്രിയപ്പെട്ടവനെ നിനക്ക് വിട 😢😢
@englishhelper5661
@englishhelper5661 Час назад
RiP 🥀🥀🥀🥀 മരണമെന്ന യാഥാർത്ഥ്യം അംഗീകരിക്കുക അർജന്റെ കുടുംബം ജീവിതം മുന്നോട്ടു നയിക്കുക
@advaith2006
@advaith2006 15 минут назад
അർജ്ജുന് ആദരാഞ്ജലികൾ🌹🌹 മനാഫ് സ്നേഹത്തിൻ്റെ നിശ്ചയ ദാർഢ്യത്തിൻ്റെ പ്രതീകമായ താങ്കളോട് നിറഞ്ഞ സ്നേഹം❤ ഒപ്പം ഈശ്വർ മാൽ പെയ്ക്കും സ്നേഹാദരങ്ങൾ❤️
@mattakkarayilantonyabraham487
Manaf is a great man. I bend my head before him. Salute you Manaf
@shahidschannel9919
@shahidschannel9919 Час назад
മുണ്ടക്കയം ചൂരൽമല.. അർജുൻ തീരാ നോവ് 😢
@Abhi-4880
@Abhi-4880 Час назад
നീ ഗീവനോടെ ഉണ്ട് എന്ന് എനിക്ക് വിശ്വസം ഉണ്ട് 😢😢😢
@Nani-c2n
@Nani-c2n Час назад
RIP🌹, കേരളം നിങ്ങളുടെ തിരിച്ചു വരവിനു കാത് നിന്നു, 😔😔
@JaseenaJass
@JaseenaJass Час назад
അവർക്ക് ധൈര്യം കൊടുക്ക് പടച്ചോനെ
@LekhaSajeev-l5n
@LekhaSajeev-l5n 41 минуту назад
പ്രിയപ്പെട്ട അർജുന് വിട ❤❤❤❤❤❤
@rudrakshs2442
@rudrakshs2442 Час назад
ദൈവമേ ഇപ്പോളാണോ അർജുനെ കിട്ടാനുള്ള സമയം ആയത്.
@girisuni8157
@girisuni8157 Час назад
ഈശ്വര 🙏🙏🙏
@dramadelight138
@dramadelight138 12 минут назад
സഹിക്കാൻ പറ്റുന്നില്ല 🥺🥺 എവിടെയെങ്കിലും ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു എന്നാണ് ഇതുവരെ പ്രാർത്ഥിച്ചത്. ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു 🥺🥺
@shareenaj6033
@shareenaj6033 Минуту назад
Chetta nan ഇതുവരെ ചേട്ടനെ കണ്ടിട്ടില്ല പക്ഷെ ചേട്ടനെ കിട്ടാൻ വെണ്ടി ഒരു പാട് പ്രാർത്ഥിച്ചിട്ടുണ്ട്. Kanirode vida arjun chetta 🥀
@NishaNisha-bj1zc
@NishaNisha-bj1zc Час назад
Arjun ettaaa thirich varum enn vishvasichu pekshe ath orikkalm indavilla enn ellarm paranjitt vishvasichilla njn appozhum varum varum enn paranju but ettante kitti jeevan illatha arjun ettan ettan thirich varum enn paranj ettan igna kanathayi enn arinjappo ettan thirich varumnn paranj ettan njn letter ezhuthiyirunn ettante photoyum varachu ettan varumpo tharan vendi njn athrakk vishvasich ettan varum nn but igne aii poii njn varacha photoyum ezhuthiya letterum njn frame cheyyum ettante ormakk aii sherikk igne oru incident indaii arinjappo njn karanj karanm nte cousin brother ee driver ann avn igne long aii trip ponnilla enkilum pettann ith arinjappo nte ettante orth poii miss uu brother ettan vann kananm enn okke ind but ente ee agil enik varanoo onnm avilla long distance ann arjun ettan ennum ellarudem manasil jeevanode ind enn ann vere arude manasil illelum nte manasil kanum njn ee 72randu daysum ettane orkkathe irunittilla njn ennum prarthikkum nte ettane patti oru vivaravum illalo nthlm onn arinjirunne enn okke but arinju inn orupad vishamam ind Miss uu maa broo🫂💔🥺😭🥺
@sumiafsal5988
@sumiafsal5988 Час назад
ആദ്യമേ ഇതേ പോലെ ശ്രമിച്ചിരുന്നങ്കിൽ ഒരുപക്ഷെ ജീവനോടെ കിട്ടിയേനെ എന്ന് തോന്നുന്നു 😌😌
@Geethusaji-w7k
@Geethusaji-w7k 48 минут назад
😢😢😢thirichu varum ennu karuthirunu🥺🥺🥺🥺🥺🥺🥺
@MUZAINAPK
@MUZAINAPK 44 минуты назад
വണ്ടി കിട്ടിയാലും ആൾ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് വിചാരിച്ചു 😞😢
@Reena-go2yv
@Reena-go2yv Час назад
😢😢😢😢😢
@Roomi778
@Roomi778 Час назад
Ith mumb nadathiyirunnenkil aa jeevn rakshikamayirunnu
@shammi3397
@shammi3397 52 минуты назад
Nth mandatharama ningal parayunne… aa lorriyude avastha kndille? Engne rakshappedaana oral athinte ullil ninn? Athrem adiyozhukk ullappol athil irangunnavarde jeevan vilayille? Iniyenkilum arem kuttam kanathe reality accept chyyu
@bhagytv1983
@bhagytv1983 41 минуту назад
പ്രണാമം 🙏
@rifalatheef1044
@rifalatheef1044 33 минуты назад
🥺💔
@sarithasudheesh6301
@sarithasudheesh6301 Час назад
Rest in piece 💔 🙏
@bijukadasherithodi763
@bijukadasherithodi763 Час назад
😭🥺
@vijilasumesh2129
@vijilasumesh2129 3 минуты назад
സഹിക്കാൻ പറ്റുന്നില്ല നമ്മുടെ കാര്യം അപ്പോൾ മനാഫ്ക്കാന്റെ കാര്യം പറയണോ
@sreejithvaleryil9593
@sreejithvaleryil9593 Час назад
😭
@radhakrishnakrishna7171
@radhakrishnakrishna7171 Час назад
RIP 😭😢 😢 😞
@SulfathBeegam-lf6ie
@SulfathBeegam-lf6ie 23 минуты назад
Avasanam padachavan thelivasheshippikkumennu parayunnathu sathyam
@vikneshpattumalamatha5332
@vikneshpattumalamatha5332 Час назад
Rip 😭😭😭😭😭😭😭😭😭😭😭😭😭
@nandhanaviswan60
@nandhanaviswan60 49 минут назад
Orupakshe vayanad durantham kandath kondakam arjun me kitti ennu arinjapol adyam undayirunna aa oru vedhana ipo kuranjath 😢
@jisnyAmal
@jisnyAmal 57 минут назад
😢😢
@VishnuMp-c6y
@VishnuMp-c6y Час назад
😔
@nisha4941
@nisha4941 32 минуты назад
പാവം 🥹🥹
@ReshmiRetheesh
@ReshmiRetheesh Час назад
😢😢 ❤‍🩹
@NaseebaK-r2y
@NaseebaK-r2y 46 минут назад
😮
@fathimas1149
@fathimas1149 Час назад
Ranjith Israel avideyundo ....number please
@haseenarasool880
@haseenarasool880 43 минуты назад
മനാഫ്ക്ക മാപ്പ്
@MuhammedMuhammed-mu9yj
@MuhammedMuhammed-mu9yj 2 минуты назад
😂😂💔💔
@NishandAs-i6j
@NishandAs-i6j 11 минут назад
😂😂😂😂
@JaseenaJass
@JaseenaJass Час назад
അവർക്ക് ധൈര്യം കൊടുക്ക് പടച്ചോനെ
@user-rp5vg4nj2m
@user-rp5vg4nj2m Час назад
അവർക്കതു നമ്മളെക്കാളും ഉണ്ട്.. അവരുടെ സ്ഥാനത്ത് നമ്മളായിരുന്നേൽ കാണാമായിരുന്നു.. കരയാനല്ലാതെ എനിക്കൊന്നും ഇങ്ങനെ ഒരു സാഹചര്യത്തെ face ചെയ്യാൻ കഴിയില്ല.. 🙁
@hafsathvpvaliyaparambath6417
😢😢😢😢😢
@AnjanaAnanadhan-fs9jo
@AnjanaAnanadhan-fs9jo Час назад
🥺🥺
@divyat.r6907
@divyat.r6907 Час назад
😢😢😢
@remya-kripa
@remya-kripa 13 минут назад
😢😢😢
@aathiaaa1547
@aathiaaa1547 Час назад
😢😢😢
@raheenarajeeb704
@raheenarajeeb704 Час назад
😭😭😭😭
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 636 тыс.
Avaz Oxun - Turqi sovuq kal
14:50
Просмотров 454 тыс.