Тёмный

8 വട്ടം NET നേടി Record ഇട്ട മലയാളി, തൻ്റെ വിദ്യാർഥികളിലൂടെ No.1 Result-മായി മുന്നേറുമ്പോൾ | Anees 

Behindwoods Ice
Подписаться 3,2 млн
Просмотров 7 тыс.
50% 1

പരീക്ഷയെന്ന് കേൾക്കുമ്പോ ആഘോഷിക്കുന്ന, സന്തോഷം വരുന്ന ആളുകളെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരാൾ ഇതാ ഇവിടെയുണ്ട്! എട്ട് തവണ UGC NET നേടി റെക്കോർഡിട്ട മലയാളിയുടെ ജീവിതകഥ
------------------------------------------------------
Description:
Aifer is Kerala’s No. 1 UGC NET training institute, with a record of No. 1 results for three consecutive years.
Address:
13/564B, Cherukkara Building, Parayil, Calicut, Kuttikkattoor, Kerala 673008
Contact number:
+91 9339100300
Website:
www.aifer.in
Instagram: aifer_educa...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Aneespoovathi #aifer #Anees
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@abdulbasith1798
@abdulbasith1798 5 месяцев назад
അനീസ്കയെ നേരിട്ട് അറിയാവുന്ന ഒരാൾ എന്ന നിലയിൽ തന്നെ പറയാം... അദ്ദേഹത്തിൻറെ വിജയത്തിൻറെ എല്ലാം പിന്നിൽ അദ്ദേഹത്തിൻറെ വ്യക്തിത്വത്തിന് വലിയ പങ്കുണ്ട് എത്ര നേട്ടങ്ങൾ ഉണ്ടായിട്ടും വളരെയധികം താഴ്മയോടും വിനയത്തോടും പെരുമാറുന്ന ഒരാളാണ് അദ്ദേഹം . പറയുന്ന കാര്യങ്ങൾ ചെയ്തു തന്നെ കാണിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാൾ ❤
@tueman6804
@tueman6804 5 месяцев назад
ഒരിക്കൽ ഇദ്ദേഹവുമായി സംസാരിക്കാനും ഒപ്പം സമയം ചിലവയിക്കനും സാധിച്ചിട്ടുണ്ട്. ഇത് ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധിച്ചിട്ടുണ്ട്. കാര്യങ്ങളെ പോസിറ്റീവ് atitude ഇല് കണ്ടുകൊണ്ട് മുന്നിലുള്ളവരെ motivate ചെയ്യുക എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രധാന രീതി. അത് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ച കാര്യമാണ്. സന്തോഷത്തോടെ പഠിക്കുന്ന കുട്ടികളും അതിലേറെ സന്തോഷത്തോടെ work ചെയ്യുന്ന employees ഉം അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ കാണാൻ സാധിക്കും എന്നുള്ളതാണ് സത്യം.താങ്കൾ ഒരുപാട് ഉയർച്ചകൾ കീഴടക്കും. തീർച്ച...😊
@aryak5845
@aryak5845 5 месяцев назад
Online coaching effective aakumo ennulla samsayathil thudangiya pala studentsum , oru online coaching institution nn ithrem okke pattuomo enn chodhichaan thirich pokunnath.. Online coaching nu Anees Poovathiyum teamum kodutha human touch thanne aan Aifer ne ithrem popular aakkiyath.. Very happy to be part of this vibrant team.😍 Iniyum orupaad valaraan Aifer num athinte bhagamayittulla studentsnum sadhikkate❤️❤️
@Dinushihab
@Dinushihab 5 месяцев назад
Aneeskka❤️‍🔥🎉 വളരെ നല്ലൊരു വ്യക്തിതിത്വത്തിനുടമ💯 ജീവിതത്തിൽ ഒരുപാട് നന്മകൾ മാത്രം ഉണ്ടാവട്ടെ. ഇനിയും അനേകം വിജയങ്ങൾ കീഴടക്കാൻ ഇദ്ദേഹത്തിനു സാധിക്കട്ടെ..
@bhavyarathnakaran7136
@bhavyarathnakaran7136 5 месяцев назад
പ്രിയ സഹോദരാ... താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..❣️
@afraninthsajeed2500
@afraninthsajeed2500 5 месяцев назад
Njan aifer l vanit 3 month akunathe uloo..ith vare Aneeska na nerit kanan patiyitilla 😢enirunalum aifer team group l oke oru CEO Ithrayum friendly ayi chatunathum thamasha parayunathum ente cheriya work experience kanditumilla ketitumilla❤. Such a unique person,mentor ....no words to say..iam proud of myself for being an aiferite❤❤🎉🎉🎉
@nazeeb9462
@nazeeb9462 5 месяцев назад
4 varshamayi njan Edtech mekhalayil work cheyyunnu.. 4 vethystha sthabanaghalil.....njaan work cheythath veach ettavum njaan ishtathotte work cheythathum....ippoyum cheyth kondirikunathum aiferilan ..... Happy learning ecosystem undakanayi ....oru model edtech undakukayan....Anees Poovathi.... Eee yathrayil njanum und ..... Aifer & Anees Poovathi ❤ 💎
@anudhavibin9694
@anudhavibin9694 5 месяцев назад
Happy nd feeling proud of you nd ur achievements dear anees.... 4 varsham onnich padichathinte sundahara ormakalum ithra valya padhaviyil ethiyittum kaividathe pokunna friendship um ninnekond mathre pattuu🥰🥰
@aswathikenkayil9144
@aswathikenkayil9144 5 месяцев назад
Aneeska you are an inspiration to many. Really proud to be a part of Aifer ❤ Beyond promise 💯
@shafeelmonkattekkadan9717
@shafeelmonkattekkadan9717 5 месяцев назад
Ellam nallatha nalla class,nalla mentoring so on... But financially backward aayittulla kuttikalkk affordable aayittulla enthenkilum koodi cheyyanm ennod 25k aan chodhichath
@mts23188
@mts23188 Месяц назад
same, and resitting policy nammal vijarikkunna pole alla
@Futurist_05
@Futurist_05 5 месяцев назад
ഒരു പാട് സന്തോഷം തോന്നുന്നു...പഠനത്തെ ഇത്ര അധികം ഇഷ്ട്ടപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ സ്വന്തമായൊരു കമ്പനി തുടങ്ങുകയും അത് വഴി ധാരാളം ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ സാധിക്കുകയും ചെയ്ത അനീസ് പൂവ്വത്തി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു...❤❤
@ashiqkaruthedath8089
@ashiqkaruthedath8089 5 месяцев назад
Appreciation to Anees Sir for demonstrating exceptional efficiency in qualifying for NET in eight different subjects and JRF in two different subjects. Additionally, acknowledgment for being not only a proficient teacher but also a good human being. 🌟 Your dedication and achievements truly inspire! 👏👍
@shabnasmuhammed4215
@shabnasmuhammed4215 5 месяцев назад
Happy to be a part of aifer❤ anees sir is our lifeline😊
@aaryakannambath
@aaryakannambath 4 месяца назад
He’s a gem 💎. Aifer provides everything in a proper proportion.
@shiblam3982
@shiblam3982 5 месяцев назад
Happy for being a part of such a great team leaded by him❤ Infact he is beyond promise for aifer😊
@user-rz7jg9eo6l
@user-rz7jg9eo6l 5 месяцев назад
Othiri Aere Abhimaaanavum sandoshavum athilere Goose Bumps Throughout thonnunnu ee interview kaaanumbol. 'Aneeskka' (Anees poovathi) The visionary and fue lBehind the Happy learning Environment (Emotech). very Noval ,very updated and utmost effective learning culture.. Because we all have the right to be Happy Recognised and Respected. These are the very inevitable functional prerequisites of a Healthiest character formation.....If you want these things throughout your character be an aiferite ❤❤❤❤❤..........
@rashidbeeran2
@rashidbeeran2 5 месяцев назад
Really wonderful team❤️
@jasminsaj9330
@jasminsaj9330 5 месяцев назад
Aifer is such a wonderful place for those who preparing for jrf / net exam ....realy proud to be an aiferite
@Muhsina_cp
@Muhsina_cp 5 месяцев назад
Happy learning ecosystem + Happy work culture + technology + Human touch = emotech. 🎉 Aifer and this teacher💯
@amithjayakrishnan
@amithjayakrishnan 5 месяцев назад
"Absolutely inspiring! This person's journey is a testament to resilience and determination. Keep shining bright and motivating others with your story!" 🎉
@shibilinuhman1890
@shibilinuhman1890 5 месяцев назад
Aneeskka... ❤🔥Proud to be a member of the Aifer family💯
@sonalsebastian8261
@sonalsebastian8261 5 месяцев назад
Aifer and Aneeska are gems❤💎
@Tinyfoods1
@Tinyfoods1 5 месяцев назад
അനീസ്ക്ക.. ❤️ഐഫറിൽ ജോയിൻ ചെയ്യുന്ന ഓരോ കുട്ടികളുടെയും മനസ്സിൽ ഇങ്ങേർ ഉണ്ടാവും. ഇങ്ങേരുടെ പോഡ്കാസ്റ്റ്‌ കേൾക്കാൻ വേണ്ടി മാത്രം കോഴ്സ് എക്സ്റ്റൻഡ് ചെയ്യുന്ന ഒരാളാണ് ഞാൻ.. പഠനത്തിൽ മാത്രമല്ല ജീവിതത്തിലെ പല സാഹചര്യങ്ങളിലും അങ്ങേയറ്റം ഡിപ്പ്രെഷനിലേക്ക് പോവേണ്ട ഇടങ്ങളിൽ നിന്നും പിടിച്ചു നിൽക്കാൻ സാർ അറിയാതെ പ്രചോദനം ആയിട്ടുണ്ട്... നന്ദിയോടെയും സ്നേഹത്തോടെയും അല്ലാതെ എനിക്കീ മനുഷ്യനെ ഓർക്കാനാവില്ല...
@shilpaa_mk
@shilpaa_mk 5 месяцев назад
The best ever decision I made is being one among the Aiferites❤️ Aneeska..this world needs more people like you🤗❤️ Words aren't enough to express how we Aiferites are grateful to you..
@nooraaboobacker5488
@nooraaboobacker5488 5 месяцев назад
Proud of you Anees 😊
@abidvallappuzha2765
@abidvallappuzha2765 5 месяцев назад
Such a wonderful person.... 😍
@crazyworld24
@crazyworld24 5 месяцев назад
Aifer is such a magic✨️♥️
@Majidakv
@Majidakv 5 месяцев назад
Everyone should experience this emotec happy learning system ,...🔥🔥😍😍
@anattashebin5747
@anattashebin5747 4 месяца назад
Anees sir🔥🔥
@arshinariyaz923
@arshinariyaz923 5 месяцев назад
Aifer is truly Beyond promises ❤
@shaadabdulrasheed1096
@shaadabdulrasheed1096 5 месяцев назад
Anees poovathi...the name is enough💯😍
@husnasherin4436
@husnasherin4436 5 месяцев назад
Anees sir ❤🔥
@kicksbyfaizan7839
@kicksbyfaizan7839 5 месяцев назад
Aneeska❤ Proud of you my senior 👏👏
@haseenabinthhamzat4526
@haseenabinthhamzat4526 5 месяцев назад
Anees sir❤️❤️❤️❤️
@rizart2489
@rizart2489 5 месяцев назад
Beyond promise 💯💯💯
@muhammedrafipk8980
@muhammedrafipk8980 5 месяцев назад
This man himself is an inspiration
@sahala253
@sahala253 4 месяца назад
Ethokke subjects lanu sir NET n JRF crack cheythitullath?
@devilking6271
@devilking6271 5 месяцев назад
This is something called truly beyond promises 😍🔥🔥🔥
@Priyavishnu28
@Priyavishnu28 5 месяцев назад
Proud to be a part of Aifer❤
@anjalirvarghese7078
@anjalirvarghese7078 3 месяца назад
Ethil literature related ( Hindi, Malayalam) net padippokuundo
@rin_bow_tales
@rin_bow_tales 5 месяцев назад
Proud to be an aiferite♥️
@fathimanidha6556
@fathimanidha6556 5 месяцев назад
🤩
@sainulabid_nk
@sainulabid_nk 5 месяцев назад
Proud to be an Aiferite🎉❤
@sayanaprabha9421
@sayanaprabha9421 5 месяцев назад
Aneeskkane pole aneeskka mathram 😍.....
@user-wk6so4ii4b
@user-wk6so4ii4b 5 месяцев назад
Proud to be an Aiferate 😍🥰
@AmalV.V
@AmalV.V 5 месяцев назад
It beyond promise😍🎉
@rjdhayan
@rjdhayan 5 месяцев назад
Anees sir ❤
@cibilajesiyababucibila5623
@cibilajesiyababucibila5623 5 месяцев назад
Aneeskka 😍 senior ♥️
@user-de5gq8so7u
@user-de5gq8so7u 5 месяцев назад
Aifer❤
@HaneenaEc-pp8qd
@HaneenaEc-pp8qd 5 месяцев назад
Aneeska 😍🔥
@nazeeb9462
@nazeeb9462 5 месяцев назад
Anees Poovathi ❤
@RemyaRadhakrishnan-zo6um
@RemyaRadhakrishnan-zo6um 5 месяцев назад
❤❤❤
@simnacmi1893
@simnacmi1893 5 месяцев назад
Anees Ka ❤
@richurichu452
@richurichu452 5 месяцев назад
Aneeska ❤
@rinshi-rx8h9
@rinshi-rx8h9 5 месяцев назад
Ansees sir ❤
@razal_javed
@razal_javed 5 месяцев назад
Aneeska ❤❤
@majidafarsanakmajidafarsan6416
@majidafarsanakmajidafarsan6416 5 месяцев назад
Super motivaiter
@mohamedrizwan397
@mohamedrizwan397 5 месяцев назад
Aneeska❤❤
@luluhasna.p6602
@luluhasna.p6602 5 месяцев назад
Proud ❤
@arifafihriyya9964
@arifafihriyya9964 5 месяцев назад
Happy work culture ❤❤
@SaranyaTNair-tk3kg
@SaranyaTNair-tk3kg 5 месяцев назад
Njan attepmt chaithu...potti.....1.5 marks nu
@anaghaok-gj8sq
@anaghaok-gj8sq 5 месяцев назад
Aneeskha❤
@rizart2489
@rizart2489 5 месяцев назад
Anees sir 🫡
@Sulaikha-im5xe
@Sulaikha-im5xe 5 месяцев назад
Maths nu coaching ndoo aiferin
@veenavdev6061
@veenavdev6061 5 месяцев назад
Is it good???
@crazyworld24
@crazyworld24 5 месяцев назад
Yes of course ♥️
@Priyavishnu28
@Priyavishnu28 5 месяцев назад
Ithinekkal choice vere illa
@sherlintomc4703
@sherlintomc4703 5 месяцев назад
❤🔥
@sangeerthsangeerthek
@sangeerthsangeerthek 5 месяцев назад
@The123zy
@The123zy 5 месяцев назад
ഒരു paid promo എന്നതിൽ കവിഞ്ഞ് ഒന്നും തോന്നിയില്ല....😂😂😂
@Tinyfoods1
@Tinyfoods1 5 месяцев назад
നിങ്ങൾ കോച്ചിംഗ് സെന്റർ നടത്തുന്നുണ്ടല്ലേ 😂
@The123zy
@The123zy 5 месяцев назад
@@Tinyfoods1 shamila.... ഞാൻ കോച്ചിങ് സെന്റർ നടത്തുന്നില്ല... ഉള്ളത് തോന്നിയ പോലെ പറഞ്ഞു..
@Tinyfoods1
@Tinyfoods1 5 месяцев назад
​@@The123zyസുഹൃത്തേ എനിക്ക് നിങ്ങളെ നേരിൽ അറിയില്ല 🙏എന്തായാലും നിങ്ങൾ അവിടുത്തെ ഒരു സ്റ്റുഡന്റ് ആവാൻ സാധ്യത ഇല്ല,നെറ്റ്‌ നേടാൻ പരിശ്രമിക്കുന്ന ഒരാൾ പോയിട്ട് നെറ്റിനെ കുറിച്ച് നന്നായി മനസ്സിലാക്കിയ ഒരാൾ പോലുമായി തോന്നുന്നില്ല.അങ്ങനെയായിരുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാനാവില്ല.8 വ്യത്യസ്ഥ വിഷയങ്ങളിൽ നെറ്റും jrfum നേടിയ നാഷണൽ റെക്കോർഡ് ഹോൾഡർ ആണ് അനീസ് പൂവത്തി.അനീസ് സാർ അവിടെ ഇരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പ്രധിനിധി ആയിട്ടാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ആ സ്ഥാപനം മുന്നോട്ടു വെക്കുന്ന സാധ്യതകളും അറിയാനും പറയാനും വേണ്ടിയാണ് ഇങ്ങനെയൊരു ഇന്റർവ്യൂ..aifer ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതാണ് നെറ്റ്, jrf എക്സാമിന് വേണ്ടി തയ്യാറെടുക്കുന്ന പലരും അന്വേഷിക്കുന്നത്. അത് ഇവിടെ കിട്ടുന്നുണ്ട്. ഇതിൽ കൂടുതൽ എന്താണ് നിങ്ങൾക്ക് വേണ്ടിയിരുന്നത്?
@jafinshan3593
@jafinshan3593 4 месяца назад
💯
@sumbee1157
@sumbee1157 4 месяца назад
Paid anelum allelum saralla.. aifer deserves it
@sufiyanptvm463
@sufiyanptvm463 5 месяцев назад
Proud to be a part of Aifer 🥹😍
@Jasna-rl1jc
@Jasna-rl1jc 5 месяцев назад
Anees sir🔥🔥
@noushinavv9457
@noushinavv9457 5 месяцев назад
Anees sir❤
@fazilpp5663
@fazilpp5663 5 месяцев назад
Aneeska❤
@sanikathomas5625
@sanikathomas5625 5 месяцев назад
❤🔥
@sharethms4404
@sharethms4404 5 месяцев назад
@sathyavathygopi2596
@sathyavathygopi2596 5 месяцев назад
Anees sir❤
@vyshakhp4570
@vyshakhp4570 5 месяцев назад
Далее
Выпускаем трек? #iribaby
00:14
Просмотров 431 тыс.