Тёмный

8 Signs You Have Met Your Twin Flame - Relationship Topic By Master Sri Adhish 

Master Sri Adhish
Подписаться 529 тыс.
Просмотров 57 тыс.
50% 1

#twinflame #love #soulmate #psychic #twinflames #spiritual #tarot #psychicreading #lovespells #spirituality #spiritualawakening #tarotcards #soulmates #divinefeminine #meditation #healing #chakra #psychicreadings #divinemasculine #lightworker #twinflamereading #tarotreading #chakras #crystals #awakening #astrology #twinflamejourney #twinflameunion #spells #bhfyp
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@Peaceheaven1111
@Peaceheaven1111 Год назад
1st -attraction 2nd-same interest 3rd- past experiences 4th-intense emotions 5th-insecurities 6th-no interest on others 7th-u r inspired to be a better person 8th--self love 9th---changed completely
@rahmathv6488
@rahmathv6488 2 месяца назад
Ellam und
@jishajishnu7067
@jishajishnu7067 2 года назад
എല്ലാം ശെരിയാണ് 👍.. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു
@abhiedu4407
@abhiedu4407 2 года назад
ഞാൻ കണ്ടുമുട്ടി, 8 വർഷം ഞങ്ങൾ സ്വപ്ന ലോകം തീർത്തു. പിന്നീട് ദൈവത്തിന് അസൂയ തോന്നിക്കാണണം. എന്നിൽ നിന്ന് ദൈവം തട്ടിയെടുത്തു. ഇപ്പോൾ മരിക്കാത്ത ഓർമകളുമായി ഞാൻ അതിജീവിക്കുന്നു
@Here_we_go..557
@Here_we_go..557 2 года назад
Wht happen
@muth____111
@muth____111 2 года назад
Oh i see
@ajmalazar1210
@ajmalazar1210 2 года назад
Pine daivthinu athle pani. Ninglk twin ahnenki reuninon kitum. But risk eduknm.
@aghori2246
@aghori2246 2 года назад
🤍
@kochuz7385
@kochuz7385 2 года назад
Correct me too,7 yrs,but now no contact,I don’t know what is the reason
@bhamininair4574
@bhamininair4574 Год назад
വളരെ നന്നായി എക്സ്പ്ലനേഷൻ ചെയ്തു. എനിക്ക് അനുഭവം ആണ്. 👌👌👌👍👍
@darsana____s5977
@darsana____s5977 11 месяцев назад
Twin flame നെ ആദ്യം കാണുമ്പോൾ ഒരിക്കലും attraction തോന്നില്ല.....അത് karmic soulmate ആണ്
@rahmathv6488
@rahmathv6488 2 месяца назад
Buety undenkil thonnille
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
u said it correct 💯
@krishnapriyaks5229
@krishnapriyaks5229 2 года назад
Yeah.... I met him 🥰 but orikkalum njngalkk onnikkan kazhiyillaa because he is waiting for a good life with his wife 🙂 but I'm very happy now because his happiness is my happiness 😊 god bless u both 😇❤️
@wulfyGaming
@wulfyGaming 2 года назад
Ummm name entha
@rijithsplendor1861
@rijithsplendor1861 2 года назад
അതങ്ങനായാടോ ഒന്നിക്കാൻ യോഗം കാണില്ല പക്ഷെ കൊടുമുടിയോളം സ്നേഹം ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടാകും അകത്തു നീറ്റൽ ആയിരിക്കും.ആർക്കും മനസിലാക്കാൻ പറ്റാത്ത വിധം പുറമെ ചിരിച് കാണിക്കും. But ഞാൻ അല്ല കേട്ടോ ഒരിക്കലും കിട്ടാത്ത സ്നേഹത്തിന് പിന്നിൽ പോകരുത് അതിനായി യാജിക്കരുത്.യാജകന് യാജിച്ചുകിട്ടുന്ന നാണയത്തുട്ടുകൾ ദീർഘനാൾ സന്തോഷം കൊടുക്കില്ല,മനസറിഞ്ഞു ആ യാജകന് കിട്ടുന്ന നാണയത്തുട്ടുകൾ എന്നും അയാൾക്ക് സന്തോഷം നൽകും
@shivoham513
@shivoham513 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V8espTop9UM.html
@myselftrust9471
@myselftrust9471 Год назад
If he was waiting for another one he is not your twinflame 🙂 avan ninne kanditt undaghil nthokke indayaallun ninne vitt povan thonnila mattoralk vendi kattherrikyathum illa❤
@Jean-yc9qk
@Jean-yc9qk Год назад
എനിക്ക് പലരിലും twin flame ഫീൽ ആകാറുണ്ട് 🤩😄
@kavyah794
@kavyah794 Год назад
😂😂
@shaadzayn365
@shaadzayn365 Год назад
😂
@KrishnaK-dq8wm
@KrishnaK-dq8wm 11 месяцев назад
😂
@sindhudassan7487
@sindhudassan7487 2 года назад
Iniyum twine flame ne kurich vedios cheyyanam... 🥰
@muralitp1645
@muralitp1645 Год назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
absolutely wrong
@Miracleswillhappen
@Miracleswillhappen 2 года назад
OMG... everything is correct 🔥💯
@rijithsplendor1861
@rijithsplendor1861 2 года назад
Iam a single flame. ഒറ്റയ്ക്ക് കത്തി ജ്വലിച് നിൽക്കുന്നു. Strong mindset.അതുകൊണ്ട് ഒന്നിൽ ഉറച്ചു നിൽക്കും. കൂട്ടിനായി ഇണകിളിയെ തേടി അലഞ്ഞു.ഒന്നു മനസിലാക്കി അമ്മേയെക്കാൾ വലിയ പോരാളി ഈ പ്രപഞ്ചത്തിൽ മാറ്റാരുമില്ല ഇത് കെജിഫ് dialogue അല്ല.അമ്മയോളം പോന്ന ഒരു പെണ്ണുണ്ടോ എല്ലാംകൊണ്ടും? ഉണ്ടെങ്കിൽ പറ
@rijithsplendor1861
@rijithsplendor1861 2 года назад
ഈ like ചെയ്ത വെക്തി ആരാണെന്നറിയാൻ ഒരു ജിജ്ഞാസ
@anuanuzz9181
@anuanuzz9181 2 года назад
Ella pennilum oru Amma und🤗
@rijithsplendor1861
@rijithsplendor1861 2 года назад
@@anuanuzz9181 അതെ bro
@kashikalesh7255
@kashikalesh7255 2 года назад
Super..😍
@rijithsplendor1861
@rijithsplendor1861 2 года назад
@@kashikalesh7255 ❤️
@BTS-fz5kl
@BTS-fz5kl 2 года назад
Sooo.... iam with my twin flame 😍😍😍😍😍😍😍 ... thank u universe ശെരിയാ അദ്ദേഹം വന്ന ശേഷം ന്റെ ലൈഫ് ഇൽ ഒരു dramatic changes ആണ് വന്നത്
@vyshuzz1818
@vyshuzz1818 Год назад
നിങ്ങൾ അതിൽ happy ആണോ
@abcreations2.04
@abcreations2.04 6 месяцев назад
Doux🤘🏻🥰
@swethamary2282
@swethamary2282 Год назад
Ys. അങ്ങനെ തന്നെ. പക്ഷേ ഇപ്പൊ വിളിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്... ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻ ആണ്...ഇനി എന്ത് ചെയ്യും.... 😭😭😭
@Itsme-vl4wy
@Itsme-vl4wy 2 года назад
Same dear, ഞാൻ കണ്ടു കഴിഞ്ഞു.3 yr മുമ്പ്. അവനെ കണ്ട ശേഷം എനിക്ക് മറ്റൊരു പുരുഷനോടും interest തോന്നിയിട്ടില്ല. അവന്റെ പേരോ ജോലിയോ ഒന്നും അറിയില്ല. എന്റെ നാട്ടിൽ ആണെന്ന് അറിയാം. പക്ഷെ job ഇവിടെ അല്ല എന്ന് തോന്നുന്നു.പിന്നീട് ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല 😪. ഇനി വരുമൊന്നറിയില്ല. ഞാൻ പക്ഷെ കാത്തിരിക്കുന്നു അദ്ദേഹത്തെ 😍
@aswathymol4723
@aswathymol4723 2 года назад
My same situation.... Njnum waiting il anu... Thirichu varum n pratheshikunnu...
@antonyabraham9222
@antonyabraham9222 2 года назад
Ohoo
@RudraIyyer-mq8fw
@RudraIyyer-mq8fw 26 дней назад
Yes 😍😍😍😍😍Correct 100%Correct 👌👌👌👌👌👌 Thank you Lord 🙏 Thank you Univerese 🙏 I love my Twin flame ❤️ Thank you Sir 🙏
@shortstv2494
@shortstv2494 2 года назад
Actually twin flame is a same soul divided in to two bodies, and twin flames journey has different stages, and there is stage of sepration also in this journey, after that the union is occurred and the twin flame journey differ person to person some for it is very painful and some for it is very easy our past life karma has an important role in this journey, for some ones twin flames union is very easy and for some ones it is take so many years for union, it is a journey of unconditional love
@BeenaKK
@BeenaKK 2 года назад
Well said!!👌👌 You got it already!☺👍
@ajmalazar1210
@ajmalazar1210 2 года назад
Attraction ullthukond mathram twin flame enn parayuvan avilaaa... Confirm cheyanula ore oru krym ningal avre sheshm spiritul awaken ayrikum
@divineinterventions6973
@divineinterventions6973 2 года назад
I was wondering if Malayali people too talk about this stuff
@ajmalazar1210
@ajmalazar1210 2 года назад
@@divineinterventions6973 Is there any issue sir?
@vvshyj9699
@vvshyj9699 2 года назад
Correct 👍
@Vasuki666
@Vasuki666 10 месяцев назад
Athe, life marum , njn aa journy il aanu, 3d to 4d very difficult, aarkum mansilakilya, njnum universeum mathram,
@jyotsanaarumughan2354
@jyotsanaarumughan2354 2 года назад
Useful knowledge Thank u Universe Thank u angels Thank u brother 🙏🙏🙏
@sindhuvg570
@sindhuvg570 Год назад
Yes, ഞാനും കണ്ടുമുട്ടി.8 signum unde
@chippysreedevi850
@chippysreedevi850 Год назад
Paranjathellam 100 % sathyam aanu sir❤😊...Thank you universe❤🙏...Thank you sir❤🙏
@suttukunju5234
@suttukunju5234 2 года назад
Avn ente twin flame thanneyanu....... Ithum koode kandapo enik manasilay......ee janmathil engilum onnikkan kazhiyane daivame......🙏
@allualex8483
@allualex8483 Год назад
Ee paranja conditions ellam enikk satisfy aavunund. I'm praying to God avane enikk tharan... Athallathe mattonnum enikk ee janmathil avasyamilla...
@shahibabu5043
@shahibabu5043 Год назад
Thank you universe 🙏 thank you God 🙏 thank you angel 🙏❤️❤️❤️❤️❤️❤️❤️
@SheejaKM-f5q
@SheejaKM-f5q 2 месяца назад
8 ok.... കണ്ടുമുട്ടി ഇപ്പൊൾ ഞങൾ പിരിഞ്ഞൂട്ട്.... ആ pain overcomes ചെയ്തു വരുന്നു.....thank you thank you 🙏🙏 w
@arshat4977
@arshat4977 Год назад
ഇത് സാധാ പ്രണയത്തിൽ ആയാലും ഇങ്ങനെ തന്നെ ല്ലേ
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
y twin flames is extremely different experience man wht he is telling is borrowed from some one 😅😅😅
@നിലാവ്-സ3പ
@നിലാവ്-സ3പ 4 месяца назад
ശരിയാണ് ജീവിതം മാറിമറിയുന്നു 🙏🥰💐
@bilnabalakrishnan414
@bilnabalakrishnan414 2 года назад
100%Correct anu bro nalla video ❤😊
@swethamary2282
@swethamary2282 Год назад
അതെ അവനെ കാണുമ്പോൾ എന്നെ കാണുന്നപോലെയുണ്ട്... I love him♥️
@girijahari343
@girijahari343 Год назад
Are you married
@nijuks9838
@nijuks9838 2 года назад
8 signs sariyayi anubhavathil vannu
@shajick6006
@shajick6006 Год назад
സാദാ ഒരു ലവ് അഫൈറിന്റെ explanation ആണ് ഇതിൽ കൂടുതൽ
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
yes wht u said is correct u should see some English channels to know more about t
@safeenashajir7385
@safeenashajir7385 2 года назад
Yes എന്റെ കൂടെ ഉള്ളത് 😍😍😍
@pankakjakshipssankunni7720
@pankakjakshipssankunni7720 2 года назад
100 % സത്യമാണ്.
@akg.2866
@akg.2866 5 месяцев назад
100 % resonated... 👌🏽👌🏽👌🏽 thank you universe
@asathi5684
@asathi5684 2 года назад
Im in it..im now more into spiritual practice...awakend
@jayaprakash6005
@jayaprakash6005 10 месяцев назад
I had seen my twin flame long yrs b4 now no contact 😢 but still live in my spirit more than that person live in reality bst wshs ❤️🙏🌹
@sreekumar9003
@sreekumar9003 Год назад
ഞാൻ ഇപ്പോൾ ഈ പറഞ്ഞ വഴി പോയ് കൊണ്ടിരിക്കുന്നു🙏
@krishnapriya4221
@krishnapriya4221 2 года назад
Najn adiyamayittannuu avane kanunnathu but orupadu kalathe parijayam ullathupoleyum... evidayoke vachu orupaduu time avanu mayii time spent cheythapoleyum thonnuduu.. athind reseson enthaa... please onnu paraju tharumoo
@jayeshjay6016
@jayeshjay6016 2 года назад
ഇടക്ക് സ്വപ്നങ്ങളിൽ അവളെ കാണാറുണ്ട് പിന്നെ അവളുടെ പേര് ചില നേരങ്ങളിൽ കാണാറുണ്ട് ഇത് എന്ത് കൊണ്ടാണ്
@SheenaanuSheenamani
@SheenaanuSheenamani 6 месяцев назад
അതേ എനിക്ക് ഫീൽ ചെയ്തു എന്നാൽ ലൈഫിൽ കൊണ്ട് വരുന്നത് ഇല്ല അങ്ങനെ ഉള്ള വരെ എനിക്ക് തിരിച്ചറിയാൻ പറ്റി ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@toyraphel3268
@toyraphel3268 Год назад
കുറച്ചു കാര്യങ്ങൾ ശരിയാണ്
@snehajayan.R
@snehajayan.R 2 года назад
💯❤️ ഞാൻ കണ്ടുമുട്ടിയിരുന്നു പക്ഷെ ആ വ്യക്തി ഇന്നില്ല 😔
@Letsgowithvix
@Letsgowithvix 2 года назад
Reunion.... waiting soon✨️
@anuanu6091
@anuanu6091 Год назад
@@Letsgowithvix ഇത്‌ ന്താ സംഭവം
@HeYiTzMeEagle
@HeYiTzMeEagle 2 года назад
Enik twin flame ne kitty 💖
@funbungeog
@funbungeog 2 года назад
Enta ponnu chettayi endhinanh niagada ella videosum njn kandittond parayanath ellam cheyyithittond but onnum sheriyavanila 😔😒
@sherahs7919
@sherahs7919 Год назад
Thank you🙏
@vyshuzz1818
@vyshuzz1818 Год назад
വിവാഹത്തിന് മുൻപ് twin flame നെ കണ്ടു മുട്ടിലെ
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
not exactly devine femine will b married most commonly
@ansumuth5626
@ansumuth5626 2 месяца назад
I think he is the one❤
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
Thank you 🙏 Njanum kandumutti..❤️
@jithendranB-tw7hw
@jithendranB-tw7hw 25 дней назад
ur first is wrong soul recognition will take time instant attraction is seen in karmic cycle. A soul recognition will depend upon karma from past life.
@achooz5836
@achooz5836 Год назад
അവർക്ക് തിരിച്ചും ഉണ്ടാവണം എന്നുണ്ടോ
@testla3692
@testla3692 2 года назад
Gratitude ✨️✨️
@myselftrust9471
@myselftrust9471 Год назад
Thankyou universe ❤
@amalsaleemkv7969
@amalsaleemkv7969 Год назад
It's true ❤😌
@KrishnaK-dq8wm
@KrishnaK-dq8wm 11 месяцев назад
ഇതിൽ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് 🙏but ഇപ്പോൾ വിട്ടിട്ട് പോയി 😥😭😭😭
@madeehaninnu8911
@madeehaninnu8911 2 года назад
Can u create a video about how to know if iam a twinflame journey
@FabiSalam
@FabiSalam Год назад
yes I met him after my marriage
@vijiudayan269
@vijiudayan269 2 года назад
സാർ . എന്റെ twinflame നഷ്ടപ്പെട്ടു ഞാൻ വേറെ വിവാഹം കഴിചു . അയാളും വേറെ വിവാഹം കഴിച്ച . ഇനി അയാളെ എന്റെ അടുത്ത് എത്തിക്കാൻ പറ്റുമോ
@teenarajan6919
@teenarajan6919 2 года назад
Oru dout unt.entea friend node orupad snehum unt.friend num snehum.entea feelings.friendinum manasil unto chetta
@michaelgirl7693
@michaelgirl7693 2 года назад
Thank you Sir🙏
@seenuvishnu8894
@seenuvishnu8894 2 года назад
Njanente twinflame pinneyum kandumutty veendeduthu but kodukkendivannavila valuthaayirunnu kureyanubhavichu yipolumanubhavikkunu but future njangalde oppamullorulife nannaayirikkum athenikariyaam
@achusaran6576
@achusaran6576 2 года назад
8 signs paranja yelam entte life ullatha
@mass_powergamng9151
@mass_powergamng9151 2 года назад
Njan kandumuttiyittund ente twinflamine ... And i will definitely say that it is the most feeling(wholeness) in the world Ningal parayunna pole enikk spiritual growth adhin shesh amaan undaayadh
@sitharamahindra8701
@sitharamahindra8701 2 года назад
"Ithocke thirichum thonnande?"
@ajmalazar1210
@ajmalazar1210 2 года назад
Venm
@anupama2366
@anupama2366 2 года назад
😜😜😜
@TRINITY-gz3dq
@TRINITY-gz3dq 2 года назад
Thank you sir
@prajeeda2345
@prajeeda2345 2 года назад
Divine soul or twine flame ith koodi ulpeduthi oru video cheyyumo
@adriandavid4057
@adriandavid4057 2 года назад
Twin flame nu nammalekkal age kuravanennu parayunnath sathyam aano.. Feminine kkalumm masculine nu age kurav?
@fathiman5889
@fathiman5889 2 года назад
No
@Comali22
@Comali22 2 года назад
Yes
@Shalushalu-bx9yk
@Shalushalu-bx9yk 2 года назад
aano.njn snehikkunna vyakthikk ennekal age kurava.eakadesham e paranjathokke und
@Ammu23588
@Ammu23588 2 года назад
Ente same situation.ennekaal age kurava
@bossgirl__
@bossgirl__ 2 года назад
Angane onnumillaa. Nte twin flame ennekkal elder aanu. But avan enik kochukuttiye pole anu☺💞
@teenarajan6919
@teenarajan6919 2 года назад
Friend nea kittiyapol,samsarichpol life orupad change.ayi .gift koduttal pazhapollea friend orupad snehikkunnunt.kannan eshttapedunnut
@ramdasm6419
@ramdasm6419 8 месяцев назад
100%സത്യമാണ് ❤
@marypeter9110
@marypeter9110 Год назад
സ്നേഹം ഇഷ്ടം തമ്മിൽ വിത്യാസം പറയാമോ 🙏🙏🙏
@GopuGopika-ok1uk
@GopuGopika-ok1uk 2 года назад
Sir ethe feelings avrkkum thonnumo??
@devapriyakr3043
@devapriyakr3043 5 месяцев назад
Sir.. Enik oralaa ishtam ahn... 8 mnth mnasil vech nadann.. Dr ahn.. Kore sankadapettitund...njn ottum pratheekshikatha pole nthokyo sambacich... Njn poy paranju bt adheham committed ahn nn paranju... Bt nthokyoo njagl thammil kore match ullapole thonni.enik premikan ahne vere arem vndann.. Ahn enik thonnunne
@saniya8182
@saniya8182 2 года назад
Manifestation oke wrkout avo athepolee Pinne eh signs oke true ahno🥰
@manesh7372
@manesh7372 2 года назад
എല്ലാം മായ. ഈ പ്രപഞ്ചം തന്നെ മായ...
@adhi2826
@adhi2826 2 года назад
@@manesh7372 maaya 😍
@sindubai7481
@sindubai7481 Год назад
എന്റെ പൊന്നെ... 😍😍
@ashaanilkumar8638
@ashaanilkumar8638 2 года назад
Twin flamine kandumuttiyal avar nammalude koode avasanam vare kanumoo...atho kure kazhiyumbo nammale marannu doorek pokumoo
@sanishmon5624
@sanishmon5624 2 года назад
Poyo
@Letsgowithvix
@Letsgowithvix 2 года назад
Povilla
@Letsgowithvix
@Letsgowithvix 2 года назад
Break up aayo
@shibilanargees3814
@shibilanargees3814 Год назад
Ippo njnum ende twinflame journey il aanu 🥰🖤
@siniremesh6700
@siniremesh6700 Год назад
ഞാൻ കണ്ടുമുട്ടിമൂന്ന്മാസത്തിന്ശേഷംബ്രേക്കപ്പ്ആയിതീർത്തുംധർമസങ്കടത്തിലാണിരുവരുംകണ്ട്മുട്ടുമെന്ന്ഉറപ്പുണ്ട്
@ysagraman3334
@ysagraman3334 Год назад
7,8,9th stageil 🤝
@jithingowtham
@jithingowtham Год назад
yes , finally i met
@sreekumar9003
@sreekumar9003 Год назад
സൂപ്പർ
@ancys445
@ancys445 2 года назад
Sir ithinte oru video koodi cheyyamo
@sonasmixingworld
@sonasmixingworld 2 года назад
Thanku
@Tarasudhi518
@Tarasudhi518 2 года назад
Njan kandumutti..... 5yrs aaayi koodeyund.. Ee paranja 8 sgn... Crct aanu....Ippol pokuvaa...nu parayunnu 😔 reason onnumilla....pokathirikkan enthelum vazhiyuno......🥺
@Letsgowithvix
@Letsgowithvix 2 года назад
Povillado aal thanteyaa twin flame aanegil engane poyalum ningal onnikkum💝
@JithinKanooos
@JithinKanooos 21 день назад
Sathyam
@jishas399
@jishas399 9 месяцев назад
ഞങ്ങൾ ട്വിൻഫ്ളമേ ആ. അത് bhayakara കൊഴാപ്പം ഒള്ള റിലേഷൻ anno
@rejanikarthyayani6802
@rejanikarthyayani6802 2 года назад
Master😊🔥
@gayathris7845
@gayathris7845 Год назад
thank you
@ramshadramshad4923
@ramshadramshad4923 2 года назад
റിട്ടേൺസ് കാറിന് എന്തെല്ലാമാണ് എഴുതേണ്ടത് പറയാമോ പ്ലീസ്
@sinansinan411
@sinansinan411 Год назад
Thank you universe❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayeshjay6016
@jayeshjay6016 2 года назад
Oru doubt chodhichote my lover ayit no contact ayirunnu kurachukalam relative anu oru kalyanathinu njan poyappol aval undayirunnu ente dress blue shirt ayirunnu annu same time avalum blue churidar randuperkum same colour ishtappedunnath twinflame energy ayathu kondano
@deeh2525
@deeh2525 2 года назад
Yes
@jayeshjay6016
@jayeshjay6016 2 года назад
@@deeh2525 പക്ഷെ അവളിപ്പോൾ no contact aanu തിരിച്ച് വരുമോ twin flame ആണെങ്കിൽ
@deeh2525
@deeh2525 2 года назад
@@jayeshjay6016 thirichu varanam ennu ila
@Letsgowithvix
@Letsgowithvix 2 года назад
@@jayeshjay6016 twin flame anegil varum
@bijoypattola
@bijoypattola Год назад
100%correct
@jyotsanaarumughan2354
@jyotsanaarumughan2354 2 года назад
Hi Bro 🙏🙏🙏🙏
@aksasoman2756
@aksasoman2756 2 года назад
Ethil chila karyangal parenjethellam ond njn nte twin flame ne kandu.
@music_.vibezz9541
@music_.vibezz9541 2 года назад
Idhil paranja 8 signs ayyalodu indayrnh bt ippol no contact 🙁👩🏻‍🦯
@BeenaKK
@BeenaKK 2 года назад
So, you are in separation now. There will be Re_union if you do innerwork.
@ponnu8083
@ponnu8083 2 года назад
@@BeenaKK engane a innerwork chaiyande
@BeenaKK
@BeenaKK 2 года назад
@@ponnu8083 Innerwork എന്നത്‌ നമ്മൾ നമ്മളിൽ ഫോക്കസ് ചെയ്യുന്നത് ആണ്. എന്നുവച്ചാൽ mentally, physically, psychologically നമ്മൾ work ചെയ്ത് നമ്മുടെ കുറവുകളും, blind spots ഉം work ചെയ്തു improve ചെയ്യണം. അതായത്, നമ്മുടെ body healthy ആക്കി വക്കാൻ exercise ചെയ്യുക, യോഗ ചെയ്യുക, Satwik ആഹാരം കഴിക്കുക. Try to make yourself more beautiful. Have your favorite hair cut or body massage or go for a walk with your pet. Mind healthy ആക്കാൻ meditation ചെയ്യാം, Silence practise ചെയ്യാം. കൂടുതൽ സമയം Nature ൽ ചിലവഴിക്കുക, bare feet ആയി walking ചെയ്യുക തുടങ്ങിയവ. മാത്രമല്ല, toxic ആയിട്ടുള്ള ആളുകളെ നമ്മുടെ ലൈഫിൽ നിന്നു ദൂരെ നിർത്തുക, unhealthy habits like, smoking, drinking, gossiping, long chit chats തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക. Improve your finances. Help the needy. Make sure you are not depending on others for your needs. This will make you more happy. You will feel satisfied and content. Do whatever you like. It will increase your vibration. If you continue to live like this, you will start receiving all that you had dreamt in your life. പിന്നെ, you must have a trust in the power of Universe. You should know that Divine is in control. Not you or I. 😊 Divine knows what is best for you and it will be delivered to you ON TIME. 100% sure. HAVE TRUST!👍
@PriyaPriyas-m5e
@PriyaPriyas-m5e 7 месяцев назад
Brother ella sign undu.bt entae family husband kunju ivarolkae vedanppikunnathu ivarokkae nashtapedumo ennu bhayamund
@AswaniHere-ie3fh
@AswaniHere-ie3fh 12 дней назад
Be wise dear
@jyotsanaarumughan2354
@jyotsanaarumughan2354 2 года назад
Watching video ✨✨
@favouritemedia6786
@favouritemedia6786 11 месяцев назад
20,21 വയസ്‌സിൽ നമ്മൾ ട്വിൻ flame നെ കണ്ട് മുട്ടും 😉
@akasha__
@akasha__ 11 месяцев назад
😹true
@gamingwithtuttumaman4842
@gamingwithtuttumaman4842 Год назад
After marriage il twinsflame ne kanumo
@99malayalamchannel40
@99malayalamchannel40 2 года назад
Enik ellavareyum attraction thonunu apol aruayirikum😆😆😆
@Rahiyanamoidu
@Rahiyanamoidu 6 месяцев назад
😭100%സത്യം ആയ reeding
@BindhuPillai-v3c
@BindhuPillai-v3c 5 месяцев назад
yes
@fass2450
@fass2450 2 года назад
Enikk kitti sir...ee parayunnath oke athepole thanne aan aalk 50k flw ind pinne edakk enikk msg aykkarnd njn edakk aykkumbo msg onnum nokkarulla😌onnavo ennonum ariyilla but...still lv....aal dayli enik snap aykkarnd sir adhyokke nalla chat aarnu but eppo msg aycha angane nokkaronnulla adhyam njn korch avoid cheythrunnu aalk enne ishtano allen enikk doute aan reel oke edumbo enne udheshich edanapole thonnum njangal instel parijayapettathan aalk kore followes nd... 😌aale kitto elle ariyilla❦︎❦︎😊
@fass2450
@fass2450 2 года назад
Ingane oke aanekilum enikk dayli snap chatil vidieos dayli aykkum njn snapil msg aycha edakka nokkarallu adhyokke avegam nokkyernnu enthokka aayalum aalde life nthokke indekilum appo enik snapilude vidieo aayi arikkum
@fass2450
@fass2450 2 года назад
Dayli snap aykkum but njn aycha msg oke edakk kanda kandu anganeya adhyam njan onn avoid cheythu athond aano ariyilla aalde face oke enne pole enikk thonnarnd friends athpole brother aano ennoke choykkum. Aalk 50k instel followers ullakarnano bc aayond aano ennum ariyilla ippo enik dayli snapil vidieos aykkum ennalum njn aycha onnum nokkaril sir on paranj thero eth enik doute aan alk ennod valla ishtavum undo😌
Далее
iPhone 16 & beats 📦
00:30
Просмотров 162 тыс.
Living life on the edge 😳 #wrc
00:17
Просмотров 5 млн
SoulMate/ Twin flame You Must Know This
24:29
Просмотров 18 тыс.
TWIN FLAMES/MALAYALAM
19:38
Просмотров 34 тыс.