Тёмный

80.ഗതി കിട്ടാത്ത ആത്മാക്കളും അവയുമായി സംസാരിയ്ക്കുന്നവരും. wandering souls &spirit box.Explanation 

Amritajyothi Channel
Подписаться 59 тыс.
Просмотров 7 тыс.
50% 1

Content in the video.
വീഡിയോയിലെ വിഷയങ്ങള്‍.
1.Is there wandering souls?
1.അലഞ്ഞുനടക്കുന്ന ആത്മാക്കള്‍ ഉണ്ടോ?
2.Can human beings talk to souls?
2.മനുഷ്യര്‍ക്ക് ആത്മാക്കളുമായി സംസാരിയ്ക്കാനാവുമോ?
3.Is spirit box real?
3.സ്പിരിറ്റ് ബോക്സ് യാഥാര്‍ത്ഥ്യമാണോ?
4.Can spirits talk to human beings through a machine?
4.യന്ത്രത്തിന്റെ സഹായത്തോടെ ആത്മാക്കള്‍ക്ക് മനുഷ്യരുമായി സംസാരിയ്ക്കാനാകുമോ?
5.What is the explanation for haunting ?
5.ബാധ എന്നാല്‍ എന്താണ്?
6.Is there remedy for haunting in astrology?
6.ബാധയ്ക്ക് ജ്യോതിഷത്തില്‍ പരിഹാരമുണ്ടോ..
#truthseekergk#ജീവന്റെ ഗതി#amritajyothigopalakrishnan#astrologylessonsbygk#lalithasahasranamambygk#spiritbox#paranarmal
Contact e mail id.
amritajyothi.astroclass@gmail.com
Website
www.amritajyothi.com

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@amritajyothichannel2131
@amritajyothichannel2131 4 года назад
#ജീവന്റെ ഗതി: ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
@latha9605196506
@latha9605196506 4 года назад
Sir, to be frank, ഈ ഭൂത/ പ്രേത വിഷയം, ഇത്ര സിംപിൾ ആണെന്ന് ഞാൻ കരുതുന്നില്ല.(സുശാന്തിന്റെ കാര്യമല്ല ).. പണ്ടുമുതലേ പ്രേതം ഉണ്ടെന്നു പറയുന്നവർ പഴഞ്ചൻമാരും ഇല്ലെന്നു പറയുന്നവർ ആധുനികരും ബുദ്ധിമാൻമാരും ആയിരുന്നു .. പക്ഷെ അതൊക്കെ മുന്നേക്കുട്ടി ഒരു ഉടുപ്പ് തയ്ച്ചിട്ട് അതിൽ ശരീരം തിരുകിക്കയറ്റുന്ന പരിപാടിയാണ്, അല്ലാതെ കാര്യങ്ങൾ സമഗ്രമായി പഠിച്ചിട്ടൊന്നുമല്ല ..ഇവിടെ ഈ കാണിച്ച visual cortex etc ഒന്നും ആത്യന്തികമായ ഉത്തരമല്ല... ശാസ്ത്രം ഇപ്പോൾ അതൊക്കെ കടന്നു പോയി ക്വാണ്ടം കോൺഷ്യസ്നെസിൽ എത്തിയിരിക്കുകയാണ് ..Refer Sir Roger Penrose, Michio Kaku .. ഇവരൊക്കെ topmost mathematicians & Physicists ആണ് ... ഇവരെ പോലുള്ളവർ പോലും ഇങ്ങനെ ബ്രെയിനിന്റെ ഒരു crude പടം വരച്ച് ഇത്തരം silly explanations തരുമെന്ന് തോന്നുന്നില്ല ... hyperspace, wormhole parallel universe, infinite universes black holes എന്നീ concepts പരിചയപ്പെടാൻ നോക്കുക ... എന്തുകൊണ്ട് പ്രേതങ്ങൾ higher dimensions ൽ നിന്നും വരുന്നവരായിക്കൂടാ ? Quantum physics ന്റെ തലതൊട്ടപ്പനായ Neils Bohr ഒരിടത്ത് സാക്ഷാൽ ഐൻസ്റ്റീനെത്തന്നെ ഉപദേശിക്കുന്നുണ്ട് " you don't know how to think .. you are still using Logic " എന്ന് .. ക്വാണ്ടം ഫിസിക്സ് മനുഷ്യന്റെ കോമൺസെൻസിനെ അടിതെറ്റിക്കുന്ന ഒരു ശാസ്ത്രമാണ് ..Michio Kaku (Nobel prize winning Japanese Scientist ) ന്റെ Hyperspace എന്ന പുസ്തകം വായിച്ചു നോക്കുക ... ഡോ. ഒലിവർ സാക്സ് ഒക്കെ Hallucinations നെക്കുറിച്ച് പറയുന്നുണ്ട് .. പക്ഷെ അവ രോഗികളായവരുടെ Clinical Histories ആണ് ... പക്ഷെ perfectly healthy ആയവർക്കും പ്രേതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ... so don't go for immature and immediate conclusions ... പ്രേതങ്ങൾ ചിലപ്പോൾ ഉണ്ടായിരിക്കാം എന്നേ പറയാനാകൂ .. കൂടുതൽ പഠിക്കുന്തോറും കാര്യങ്ങൾ അത്ര സിംപിൾ അല്ല എന്നെങ്കിലും മനസ്സിലാകും ... thank you
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@Plusk5825
@Plusk5825 Год назад
സ്വന്തം കർമഫലം അനുസരിച്ചല്ലേ പുനർജ്ജന്മം. അതിൽ മക്കളുടെയൊക്കെ ബലി എങ്ങനെ സഹായം ആകും.ബലി ഇടുന്നത് അവനവനാണ്.. Only to one who do sradham. അതല്ലേ ശരി
@amritajyothichannel2131
@amritajyothichannel2131 Год назад
Pls watch. ശ്രാദ്ധകര്‍മ്മങ്ങളുടെ ആവശ്യമുണ്ടോ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRwZflm9p3c.html
@cvdivakaran
@cvdivakaran 2 года назад
ഒരു വിഷയം വിവരിക്കുമ്പോൾ അവശ്യം വേണ്ട സ്ഥലത്തോക്കെ "ഞാൻ പറയുന്നത് ശരിയാണ് " എന്ന് നമുക്ക് പറയാനാകും. എന്നാൽ "ഞാൻ പറയുന്നത് മാത്രമാണ് ശരി " എന്നാണ് പറയുന്നതെങ്കിലോ? ആഒരു അന്തരം ഇവിടെ ഉണ്ട് എന്നാണ് ഞാൻ വിശ്സിക്കുന്നത്. 🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@nrasmi9292
@nrasmi9292 2 года назад
No, suicide cheythavar goest thanneyanu
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your response. Please watch these videos. ജീവന്റെ ഗതി & മരണാനന്തര ജീവിതം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AmAcFJXfDDs.html ദുരാത്മാവ് എത്ര കാലം അലഞ്ഞു നടക്കും ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CXYdTvrrmIE.html പുനര്‍ജന്മമെടുത്തവര്‍ക്കായി ശ്രാദ്ധം ചെയ്യണോ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRwZflm9p3c.html മരണഭയം മാറാനുള്ള പോംവഴി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-c_wsb90DYZ8.html
@Purushothaman-b3u
@Purushothaman-b3u 3 месяца назад
തത്വമസി അത് നീ തന്നെ സ്വാമി ആകാൻ ശ്രമിച്ചാൽ നന്നായി
@amritajyothichannel2131
@amritajyothichannel2131 3 месяца назад
Thank you ji for your comment
@worldofspirituality8270
@worldofspirituality8270 2 года назад
ആത്മാവിലാണ് എല്ലാം പ്രകടം ആകുന്നത് എന്ന് മനസിലായി....ജീവനും ആത്മാവിൽ പ്രകടം ആകുന്നത് അല്ലേ.... അത് എങ്ങനെ ആണ് ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് പോകുന്നത് ഗുരു...
@amritajyothichannel2131
@amritajyothichannel2131 2 года назад
ജീവന്‍ എന്നത് ഒരു സാങ്കേതികപദം മാത്രമാണ്. ആത്മാവില്‍ നിന്ന് അന്യമായി ജീവന്‍ എന്ന ഒരു സാധനമില്ല. അതിനാല്‍ മരിയ്ക്കുമ്പോള്‍ ജീവന്‍ ശരീരം വിട്ടുപോകുന്നു എന്നത് അജ്ഞാനമാണ്. ആത്മാവ് സര്‍വ്വവ്യാപിയാണ്. അതിനാല്‍ ജീവന്‍ എന്ന ഒരു വസ്തുവിന് വരാനും പോകാനും ഇടമില്ല എന്ന് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാവും. ദേഹവുമായി താദാത്മ്യപ്പെട്ടിരിയ്ക്കുന്ന ആത്മാംശത്തിനെ സാങ്കേതികമായി പറയുന്ന പേരാണ് ജീവന്‍. ജീവന്‍ എന്ന് അറിയപ്പെടുമ്പോളും അത് ആത്മാവ് തന്നെയാണ്. ( ഉദാഹരണം. സമുദ്രജലം ആത്മാവും തിരകള്‍ ജീവനുമാണെന്ന് വിചാരിയ്ക്കുക. തിരകള്‍ ഉണ്ടാകുന്നു. കുറച്ച് കാലം നിലനില്ക്കുന്നു. പിന്നീട് കടലില്‍ ലയിയ്ക്കുന്നു. തിരയായപ്പോളും ലയിച്ചപ്പോളും അത് ജലം തന്നെയാണല്ലോ. തിരയുടെ രൂപത്തില്‍ നിന്നപ്പോള്‍ ആ ജലം ജീവഭാവത്തിലായിരുന്നു എന്ന് പറയാം... പക്ഷേ അത് തിരയുടെ ജീവന്‍ എന്ന ഒരു വസ്തുവല്ല. ജലം തന്നെയാണ്. അത്പോലെ ആത്മാവിനേയും ജീവനേയും ഒന്നുതന്നെ എന്ന് അറിയണം.
@amritajyothichannel2131
@amritajyothichannel2131 2 года назад
Please watch this video. ആത്മാവിനെ ശാസ്ത്രീയമായി കാണാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Xo_fyXtGdY0.html
@subramoniaiyer2582
@subramoniaiyer2582 2 месяца назад
Your knowledge great
@amritajyothichannel2131
@amritajyothichannel2131 2 месяца назад
@@subramoniaiyer2582 Thank you ji for your comment
@smpv3952
@smpv3952 11 месяцев назад
Sir nnu consultation undoo ?
@amritajyothichannel2131
@amritajyothichannel2131 11 месяцев назад
ഉണ്ട്. For consultation contact e mail- amritajyothi.astroclass@gmail.com
@mohananpalli2272
@mohananpalli2272 2 года назад
Appol mattu jyothisha pandithanmar ellam kallanmar ano, batha sathyam thanneyanu
@amritajyothichannel2131
@amritajyothichannel2131 2 года назад
വീഡിയോയില്‍ ശാസ്ത്രത്തിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ആ തത്ത്വങ്ങളെ യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ബാധ എന്നത് മനസ്സിന്റെ തലത്തിലാണെന്നും ബാഹ്യമായ ഭൂതപ്രേതാദികള്‍ ഇല്ലെന്നും ബോധിയ്ക്കും. അങ്ങനെ രോഗിയ്ക്ക് ശരിയായ ചികിത്സ നല്കാനും തട്ടിപ്പിന് ഇരയാകാതിരിയ്ക്കാനും സാധിയ്ക്കും. മറ്റുള്ള എല്ലാ ജ്യോത്സന്മാരും കള്ളന്മാരാണെന്ന് പറഞ്ഞിട്ടില്ല. നന്മകള്‍ ഉള്ള നല്ല ജ്യോത്സ്യന്മാരും തട്ടിപ്പു ജ്യോത്സ്യന്മാരും ജ്യോതിഷവേഷമണിഞ്ഞ കള്ളന്മാരും നമ്മുടെ നാട്ടിലുണ്ട്. പൊതുജനങ്ങളുടെ ജ്യോതിഷസംബന്ധമായ അജ്ഞാനവും അന്ധവിശ്വാസവുമാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. അതുകൊണ്ട് ജ്യോതിഷവിശ്വാസികളാണ് ജ്യോതിഷതത്ത്വങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത്.
@kamalasanank4281
@kamalasanank4281 2 года назад
Mostusefullthanks
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@gokuldas2976
@gokuldas2976 2 года назад
വളരെ നല്ല വിശദീകരണം
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@unnikrishnankv7796
@unnikrishnankv7796 Год назад
Upakaarapradham Aaya oru video
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@krimaashok
@krimaashok 2 года назад
Correct
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@pranavsv681
@pranavsv681 2 года назад
Jaathasiya he dhrvam mrithiyam dhrvam Janma mrithasiya thasmaad parihardiya natham swacithu mahasiya sir inte jyotisha classum aathmiyathayum valare valiya arivu thane sreepadmanabaswami namaha
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment.
@a.x.e.i.t.7252
@a.x.e.i.t.7252 4 года назад
അങ്ങയിൽ കാണുന്ന ഈ അറിവിന്റെ മഹത്വം അവിടുത്തെ ഗുരുനാഥന്റെ പ്രെകാശം തന്നെ.... മൂഡ മനുഷ്യർക്ക്‌ വെളിച്ചം പകരാൻ അവിടുന്ന് കണ്ടെത്തിയ ഉപാധിയും അതിമനോഹരം. ലക്ഷ്യം ലോക കല്യാണം തന്നെ.... ഒരുപാട് നന്ദി... ലോക സമസ്ത സുജിനോർ......... 🙏
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@mithram2430
@mithram2430 4 года назад
ശരി എങ്കിൽ (വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയ ഭാര്യയുടെ മുത്തശ്ശി വിഷയം) ഞാൻ ജപിക്കുന്ന സമയം ഭാര്യ പു'റത്തേയ്ക്ക് പോകുന്നു .പെട്ടെന്ന് ഗൃഹത്തിൽ ഇട്ടിരിക്കുന്ന ബെൽ വട്ടം കറക്കുന്നു ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഒരു സ്ത്രീ ശീഘ്രഗതിയിൽ റൂമിന്റെ അകത്തേക്ക് നീങ്ങുന്നു അവർ ഇട്ടിരിക്കുന്ന വസ്ത്രം നടത്തം രൂപം എന്നിവ ഞാർ ഭാര്യയോട് വീശദീകരിച്ചപ്പോൾ അവൾ ഇത് ഈ മുത്തശ്ശിയാണെല്ലോ? നിങ്ങൾ ഈസ്ത്രീയെ കണ്ടിട്ടില്ലല്ലോ? എന്റെ മടിയിൽ കിടുന്നു മരിച്ചതാണെല്ലോ? യ ത്ര കൃത്യമായി അവരുടെ നടത്തവും വസ്ത്രധാരണവും എങ്ങനെ വർണ്ണിച്ചു ? ... ഇതിന് ഉത്തരം ഉണ്ടോ?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you for this profound question. Posting an excerpt from Ramana Maharshi Talks as response to your query. ഒരിയ്ക്കല്‍ ഒരാള്‍ രമണമഹര്‍ഷിയോട് സമാനമായ ഒരു ചോദ്യം ചോദിച്ചു. '' എല്ലാം മനസ്സിന്റെ സൃഷ്ടിയാണെന്നാണല്ലോ അങ്ങ് പറയുന്നത്. അങ്ങനെയെങ്കില്‍ എനിയ്ക്കുള്ള അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കും അനുഭവപ്പെടുന്നുണ്ടല്ലോ. അതെങ്ങനെയാണ് സംഭവിയ്ക്കുന്നത്. ''? ''മറ്റുള്ളവര്‍ എവിടെനിന്ന് വന്നു ?'' എന്ന ചോദ്യമായിരുന്നു മഹര്‍ഷി നല്കിയ ഉത്തരം. Regards.
@mithram2430
@mithram2430 4 года назад
@@amritajyothichannel2131 എനിക്ക് ബോധിച്ചില്ല .എന്റെ നേരിട്ടുള്ള അനുഭവം എനിക്ക് പാഠം. കണ്ണടച്ചാൽ പരിപൂർണ്ണ അന്ധകാരം എന്ന് വിശ്വസിക്കുക അധികഠിനം
@amritajyothichannel2131
@amritajyothichannel2131 4 года назад
@@mithram2430 Ji, ഒരാള്‍ക്ക് ബോധിച്ചോ ഇല്ലയോ എന്നുള്ളത് പ്രശ്നമല്ല. ''വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു '' എന്നാണല്ലോ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞിട്ടുള്ളത്. ഉപദേശിയ്ക്കപ്പെട്ട തത്വങ്ങളെ സ്വയം ചിന്തിച്ച് മനസ്സിലാക്കാനാണ് ഭഗവാന്‍ ഉപദേശിച്ചിട്ടുള്ളത്. വാദിച്ച് സ്ഥാപിയ്ക്കലുകളോ അടിച്ചേല്പിയ്ക്കലുകളോ നിര്‍ബന്ധങ്ങളോ ഇല്ല. ഓരോ വ്യക്തിയും അവനവന്റെ മനസ്ഥിതിയ്ക്കനുസരിച്ചായിരിയ്ക്കും കാര്യങ്ങളെ മനസ്സിലാക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുക. ആത്മജ്ഞാനസംബന്ധമായ വിഷയങ്ങളില്‍ ആത്മജ്ഞാനികളുടെ ഉപദേശമാണ് സ്വീകാര്യമായത്. സ്വയം ബോധിയ്ക്കുന്നതു വരെ അവരുടെ ഉപദേശമാണ് മാര്‍ഗ്ഗദര്‍ശകമായിട്ടുള്ളത്. അതുകൊണ്ടാണ് രമണമഹര്‍ഷിയുടെ വാക്കുകള്‍ quote ചെയ്തത്. മഹര്‍ഷിയുടെ വാക്കുകളുടെ വിശദീകരണം (താങ്കളുടെ സംശയത്തിനുള്ള ഉത്തരം) ആവശ്യമാണെങ്കില്‍ യോഗവാസിഷഠമോ മാണ്ഡൂക്യ ഉപനിഷത്തോ പഠിച്ചാല്‍ മതി. അവസ്ഥാത്രയങ്ങളില്‍ ജാഗ്രത്തിലെയും സ്വപ്നത്തിലേയും അനുഭവങ്ങള്‍ എങ്ങനെയുണ്ടാകുന്നെന്ന് അവ എന്താണെന്നും മാണ്ഡൂക്യ ഉപനിഷത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ''ജഗത് ഭ്രാന്തി'' എന്താണെന്ന് യോഗവാസിഷ്ഠത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതൊക്കെ ഋഷിമാര്‍ എഴുതിയതാണ്. അവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. കാരണം താങ്കളുടെ അനുഭവം പോലെ എനിയ്ക്കും അനുഭവപ്പെട്ടിട്ടുണ്ട്. അതിനുള്ള യുക്തിസഹമായ ഉത്തരം ലഭിച്ചത് മേല്പറഞ്ഞ ഗ്രന്ഥങ്ങളില്‍ നിന്നാണ്. സസ്നേഹം GK.
@sivohamsivoham280
@sivohamsivoham280 4 года назад
Wonderful presentation.20 മിനിറ്റിനുള്ളില്‍ ഒരുപാട് സംശയം മാറി.. Expecting more topics like this. Thank you Sir.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@pradeepmt1844
@pradeepmt1844 4 года назад
Sir kindly avoid SSR photograph.. Respect the dead..!
@pvgopiabnle
@pvgopiabnle 2 года назад
ഭഗവത് ഗീത അദ്ധ്യായം 2 ശ്ലോകം 27 ൽ മരിച്ചവന് ജനനം സുനിശ്ചിതം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് അത് പോലെ 2:13 ൽ ദേഹാന്തര പ്രാപ്തി പറയുന്നുണ്ടല്ലോ. 15:8 ലും പറയുന്നത് ജീവന്റെ ഗതിയാണ്. ഒരേ ഗീതയിൽ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഉണ്ടല്ലോ? അതിനേതാണ് ന്യായം? 🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
ഭഗവാന്‍ ആത്മീയതലത്തിലും അര്‍ജ്ജുനന്‍ ഭൗതികതലത്തിലുമാണ്. BG 2/27ല്‍ ഭഗവാന്‍ ഇത് പറയുന്നതിന് മുമ്പുള്ള ശ്ലോകത്തില്‍, 2/26ല്‍ അര്‍ജ്ജുനന്റെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട അജ്ഞാനത്തെക്കുറിച്ച് പറയുന്നുണ്ട്. അഥവാ ഈ ആത്മാവിന് പുനര്‍ജന്മമുള്ളതായി ''നീ കരുതുന്നുവെങ്കില്‍''..... ദുഃഖിയ്ക്കാന്‍ പാടില്ല എന്നാണ് പറഞ്ഞത്. ഇവിടെ ഭഗവാന്‍ '' നീ കരുതുന്നുവെങ്കില്‍ ..'' എന്നാണ് പറഞ്ഞത്. അത് അര്‍ജ്ജുനന്റെ അറിവിന്റെ തലത്തെ (അജ്ഞാനത്തെ) ഉദ്ദേശിച്ചാണ്. അങ്ങനെ അജ്ഞാനത്തിന്റെ തലത്തിലാണെങ്കില്‍പ്പോലും അര്‍ജ്ജുനന്‍ മരണത്തെക്കുറിച്ച് ദുഃഖിയ്ക്കാന്‍ പാടില്ല. കാരണം അര്‍ജ്ജുനന്റെ വിശ്വാസപ്രകാരം ജനിച്ചവന് മരണവും മരിച്ചവന് ജനനവുമുണ്ടല്ലോ! .(BG 2/27). ഇവിടെ ജനനമരണങ്ങളെക്കുറിച്ചുള്ള തത്ത്വമല്ല ഭഗവാന്‍ പറയുന്നത്. അര്‍ജ്ജുനന്റെ തലത്തിലുള്ള വിശ്വാസങ്ങളെ അടിസ്ഥാനമാക്കി നോക്കിയാലും മരണത്തെക്കുറിച്ച് ദുഃഖിയ്ക്കാന്‍ പാടില്ല എന്നാണ് . ഇവിടെ ദുഃഖശമനമാണ് ഉദ്ദേശം. ജനനമരണങ്ങളെക്കുറിച്ചുള്ള തത്ത്വങ്ങള്‍ പിന്നീട് പറയുന്നുണ്ട്. (അദ്ധ്യായം 7 ല്‍. Ref. അപരാപ്രകൃതി, പരാപ്രകൃതി. അവയ്ക്ക് ആധാരമായിരിയ്ക്കുന്ന പരമാത്മചൈതന്യം. ) അദ്ധ്യായം 9. Sl.4 & 5. ല്‍ എല്ലാ സൃഷ്ടി രഹസ്യങ്ങളുമുണ്ട്. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ contact number ഇ മെയില്‍ ചെയ്യൂ. നേരിട്ട് സംസാരിയ്ക്കാം. E mail ID ഇതാണ്. amritajyothi.astroclass@gmail.com
@pvgopiabnle
@pvgopiabnle 2 года назад
@@amritajyothichannel2131 🙏ഇമെയിൽ ഐഡി invalid എന്ന് message😥please check
@pvgopiabnle
@pvgopiabnle 2 года назад
@@amritajyothichannel2131 ഓം നമഃശിവായ ( അമ്മ? 🥰) അജ്ഞാനത്തെ കുറിച്ചും ദുഖത്തെ കുറിച്ചും എല്ലാം ശരിയാണ് പറഞ്ഞത്. പക്ഷെ അജ്ഞാനം ഉള്ളവൻ പുനർജനിക്കും. ഇല്ലെന്നു മനസിലായവൻ പുനർജനിക്കില്ല. ഇതാണോ തത്വം? അതോ ഏതു മനുഷ്യനും ശരീരപതനശേഷം ഒരേ ഗതി എന്നാണോ?
@amritajyothichannel2131
@amritajyothichannel2131 2 года назад
@@pvgopiabnle amritajyothi.astroclass@gmail.com Please check the spelling.
@pvgopiabnle
@pvgopiabnle 2 года назад
@@amritajyothichannel2131 ഇമെയിൽ...no luck 😥
@sankaranarayanan7773
@sankaranarayanan7773 Год назад
സാർ ഞാൻ തിരിച്ചു വാടികുകയാണ്. സാർ യുക്തി വാദികളുടെ വാദം discuss ചെയ്തപ്പോൾ പറഞ്ഞത് നമക്ക് അറിയാവുന്ന അറിവാണ് എല്ലാം എന്ന് പറയാതെ പുതിയ അറിവ് നേടുവാൻ ശ്രമിക്കണം എന്നാണു. സാർ spirit എന്ന കാര്യം ഇല്ല എന്നാണു പറയുന്നത് അത് അന്ധവിശ്വാസം എന്ന് പറയുന്നു. യുക്തി വാദികളും ഇങ്ങനെ അല്ലെ വേറെ ഒരു കാര്യത്തിന് തർക്കിക്കുന്നത്. യുക്തിവാദികൾ പറയുന്നത് ശരിയല്ല സ്പിരിറ്റ് എന്ന കാര്യം അന്ധവിശ്വാസം എന്ന് പറയുന്നത് ഇരട്ട താപല്ലെ. ഈ ഒരു punarjanmathe കുറിച്ച് ജഗത് ഗുരു ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ട് കൂടാതെ ഒരുപാട് punarjanmathe കുറിച്ച് സംഭവങ്ങൾ വിവരണം തെളിവ് സഹിതം nammude ഇടയിൽ ഉണ്ട്. അത് കൊണ്ട് സർ അതിനെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് അതല്ലേ ശരി
@amritajyothichannel2131
@amritajyothichannel2131 Год назад
''മനോബുദ്ധ്യഹങ്കാരചിത്താനിനാഹം'' എന്ന് പറഞ്ഞ ശങ്കരാചാര്യര്‍ എങ്ങനെയാണ് പുനര്‍ജന്മം ഉണ്ടെന്ന് പറയുക? ''ദേഹവുമായി താദാത്മ്യമുള്ള ആത്മാംശത്തെ ജീവന്‍ എന്ന് പറയുന്നു. അതിനാല്‍ ജീവത്വം അജ്ഞാനമാണ്. ജീവന്‍ എന്നത് ദൃശ്യവും ആത്മാവ് ദ്രഷ്ടാവുമാണ്. ദൃശ്യങ്ങളെല്ലാം മിഥ്യയാണ്. '' (ഭഗവദ്ഗീത ശങ്കരഭാഷ്യം) അതിനാല്‍ ശങ്കരാചാര്യര്‍ ആത്മാവില്‍ നിന്ന് അന്യമായി ജീവന്‍ ഉണ്ടെന്ന് പറഞ്ഞു എന്നത് സ്വീകാര്യമല്ല. ജീവന്‍ എന്നത് ആത്മാന്വേഷണത്തിനുള്ള ഒരു ഉപാധിയാണ്. ജീവന്‍ (ഞാന്‍) ആരാണ്/എന്താണ് എന്ന അന്വേഷണത്തിന്റെ പര്യവസാനം ജീവത്വമെന്ന അജ്ഞാനം നശിച്ച് ആത്മസാക്ഷാത്ക്കാരമാണ്. ഉപനിഷത്തുക്കളിലെ മഹാകാശഘടാകാശ ദൃഷ്ടാന്തത്തിലൂടെയും, രജ്ജുസര്‍പ്പഭ്രാന്തിയിലൂടെയും ഭാഗവതത്തിലെ വിദുരമൈത്രേയസംവാദത്തിലൂടെയുമെല്ലാം ജനിമൃതികളെന്ന അനുഭവപരമ്പരകളിലൂടെ കടന്നുപോകുന്നുവെന്ന് തോന്നപ്പെടുന്ന '' ജീവന്‍'' എന്നത് അദ്ധ്യാസം (മിഥ്യ) മാത്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. ജീവോബ്രഹ്മൈവ നാപര എന്നാണല്ലോ പ്രമാണം. ജീവനുംബ്രഹ്മവും ഒന്ന്തന്നെ.. ബ്രഹ്മത്തിന് ജനിമൃതികളില്ല.
@sankaranarayanan7773
@sankaranarayanan7773 Год назад
@@amritajyothichannel2131 appol സർ,ജഗത് ഗുരു ഒരു രാജാവിൻ്റെ മരിച്ചു പോയ ശരീരത്തിൽ കുറച്ചു നേരത്തേക്ക് കുടിയിരുനത് എങ്ങനെ
@amritajyothichannel2131
@amritajyothichannel2131 Год назад
@@sankaranarayanan7773 ജ്ഞാനികള്‍ക്ക് സിദ്ധികളുണ്ട്. അദ്ദേഹത്തിന്റെ സിദ്ധിയാണ് പ്രയോഗിച്ചത്.
@holylamp2192
@holylamp2192 4 года назад
സാർ നല്ലൊരു അദ്ധ്യാപകനാണ്. ജ്യോതിഷ പാഠങ്ങൾ വളരെ നന്നായിട്ട് മനസ്സിലാകത്തക്ക രീതിയിലാണ് വിശദീകരിക്കുന്നത്.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@raj21ta
@raj21ta 3 года назад
സര്‍ അങ്ങനെയുള്ളപ്പോള്‍ ഈ പിതൃപൂജ, ബലി, മൂല ക്ഷേത്രം, ഇതൊക്കെ എന്തിനാണ് ...
@amritajyothichannel2131
@amritajyothichannel2131 3 года назад
അതെല്ലാം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളാണ് .
@sunilkp389
@sunilkp389 Год назад
ജസ്റ്റിസ്‌ കൃഷ്ണയ്യർ ഭാര്യ ശരീരം ഉപേക്ഷിച്ചപ്പോൾ ആത്മാവ്മായി സംസാരിക്കുന്ന വിദേശത്തുള്ള ഒരാളെ കണ്ടെത്തുകയും മരിച്ച ഭാര്യയുമായി സംസാരിക്കുകയും ചെയ്തത് തന്റെ ബുക്കിൽ പ്രസിദ്ധികരിക്കു കയും ചെയ്തിട്ടു ണ്ട്. പലതലത്തിൽ വ്യാഖ്യാ നിച്ചാലും സൂക്ഷ്മ ശരീരം ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്.കലി കാലത്ത് അതിനെ ദുരുപയോഗം ചെയ്തു പണം ഉണ്ടാക്കുന്നു ചിലർ.
@amritajyothichannel2131
@amritajyothichannel2131 Год назад
അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും എഴുതി. അത്രമാത്രം.
@thapovanmeditation7165
@thapovanmeditation7165 4 года назад
മനോമയ കോശത്തിൽ ഉള്ള ജീവിതം ഉണ്ട്. സത്യമാണ് സാർ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@ganga3569
@ganga3569 3 года назад
Minda pranikale kollunnavanum thinnunnavanum....enth badha ..enth pretham..sasya aharam kazhikkunnavanu badhaym predhavum und..
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment. Recommend more videos on this subject. Please watch #ജീവന്റെ_ഗതി: ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
@satheeshbabur7189
@satheeshbabur7189 4 года назад
മസ്തിഷ്ക പ്രക്ഷാളനം ചെയ്യണം.ആചാര്യ എം.ആർ രാജേഷ് പറയുന്നത് പിതൃതർപ്പണം ചെയ്യേണ്ട ആവശ്യമില്ല. ആത്മാവ് സ്വയം പരിണമിക്കും എന്നാണ് പറയുന്നത്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards.
@akpakp369
@akpakp369 4 года назад
ജനനത്തിനു് മുൻപ് എന്ത്? മരണത്തിനു് ശേഷം എന്ത്? ആത്മാവിന് അസ്തിത്വമുണ്ടോ? എല്ലാക്കാലത്തും മനുഷ്യനെ സന്ദേഹിയാക്കിയ ചോദ്യങ്ങൾ അതിനാൽത്തന്നെ 'കേൾക്കുവാൻ ഔത്സുക്യമുണ്ട്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sumedha7853
@sumedha7853 4 года назад
ജനനത്തിനു മുൻപും മരണത്തിനു ശേഷവും എന്താണെന്നുള്ളത് അറിയുവാൻ ആദ്യമായി ആൽമീയമായി ഉയർന്ന തലത്തിൽ എത്തണം! ഋഷിമാർക്ക് ഇക്കാര്യം അറിയാം. ഒരു സാധാരണ മനുഷ്യൻ ഇത് അറിഞ്ഞുകഴിഞ്ഞാൽ അയാൾക്കു പിന്നെ ജീവിക്കാൻ പ്രയാസമായിരിക്കും.
@pradeepp2616
@pradeepp2616 3 года назад
സർ , അങ്ങയെ നമിക്കുന്നു. എത്ര വിലപ്പെട്ട അറിവാണ് അങ്ങ് പകർന്നത്.
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank You Ji for your comment.
@pp-nv5xo
@pp-nv5xo 4 года назад
സര്‍ സ്വാഭാവിക മരണത്തിനല്ലേ പുതിയ അനുഭവ മണ്ഡലം തയ്യരവുകയുള്ളൂ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് പുതിയ അനുഭവ മണ്ഡലം തയ്യാറായിട്ടുന്ടവില്ലാല്ലോ അപ്പോള്‍ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കും
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Please watch #ജീവന്റെ ഗതി: ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6 ആത്മഹത്യ ചെയ്യുന്നവരുടെ ഗതി ഈ വീഡിയോയില്‍ വിവരിച്ചിട്ടുണ്ട്. Regards.
@vrindharamanan1101
@vrindharamanan1101 4 года назад
Good and interesting verywell
@santhilsanthil6134
@santhilsanthil6134 3 года назад
സാർ.. അപ്പോൾ ഈ ഭൂത പ്രേതങ്ങൾ കയറി chottanikkaryil vannu thozhumbol ബാധ ഇളകുന്നതും ഒഴിഞ്ഞു പോകുന്നതും nthaanu? Athu സത്യമല്ലേ
@amritajyothichannel2131
@amritajyothichannel2131 3 года назад
ഭൂതപ്രേതങ്ങള്‍ എവിടെ നിന്ന് വന്നു? എന്തിന് ചിലരെ മാത്രം ബാധിയ്ക്കുന്നു ? രോഗികളേയും രോഗം സുഖപ്പെടുന്നവരേയും കാണുന്നതാര് ? എന്തുകൊണ്ട് നല്ല ഉറക്കത്തില്‍ ആരെയും ബാധ ബാധിയ്ക്കുന്നില്ല? മുതലായ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചാല്‍ സംശയം മാറും. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
@santhilsanthil6134
@santhilsanthil6134 3 года назад
@@amritajyothichannel2131 thanks sir, video pratheeshikkunu🙏🙏
@rashirashihaarith3119
@rashirashihaarith3119 3 года назад
സർ, thankyou എന്റെ മോൻ അനുഭാവത്തിന്റെ മറ്റൊരു തലത്തിൽ ....... ok
@suparna7748
@suparna7748 3 года назад
Sir,Appol Bhagwat Geetha yil Bhagwan Arjunan odu parayunna Chandralokam, Brhmalokam ivayokkeyo ? Nalla pravarthikalude thothu anusarjchu Sworgamo, chandralokamo prapuchu avide punyam kshayichu kazhiyumbol Bhoomiyil mattoru janmam edukkunnu ennu parayunnu. Maranam undakunnathu mattoru anubhava mandalam ready aakumbol aanenkil Bhagwan paranjathu thettaanallo. Athupole Garuda puraanathil 28 tharam narakangal ullathaayi parayunnundallo . Ithinidayil athum sambhavikkunnundallo. Aathmaavinu prethaavastha undu ennu nammude sasthram parayunnjndallo. Maranam nadannu 16 dicasam vare aathmaavu prethavasthayil aanennu shasthram parayunnu.
@amritajyothichannel2131
@amritajyothichannel2131 3 года назад
മയാതദമിദം സര്‍വ്വം ജഗദവ്യക്തമൂര്‍ത്തി നാ.....ഭ.ഗീ.9/4. ഭഗവാന്റെ വാക്കുകളില്‍ത്തന്നെ ഇവിടെ പരമാത്മചൈതന്യമല്ലാതെ മറ്റൊന്നുമില്ല എന്ന് വ്യക്തമാണല്ലോ.. ബ്രഹ്മലോകം,ചന്ദ്രലോകം മുതലായവയെല്ലാം ഓരോ അനുഭവമണ്ഡലങ്ങള്‍ മാത്രമാണ്.
@vishnumullassery7445
@vishnumullassery7445 4 года назад
പിന്നെന്തിനാണ് ബലിയിടുന്നത്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Pls watch #ജീവന്റെ ഗതി: ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6 Regards
@reshmaprakash8537
@reshmaprakash8537 4 года назад
Super sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@utharajayabalan1102
@utharajayabalan1102 4 года назад
Very interesting subject, than you sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@prnprn7258
@prnprn7258 4 года назад
വളരെ നല്ല ക്ലാസ് എല്ലാവർക്കും ഇത് ഉപകാരപ്പെടും നിങ്ങൾ പറഞ്ഞത് പോലെ ചിന്തിച്ചാൽ നന്ദി നമസ്കാരം
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sumeshb9229
@sumeshb9229 4 года назад
ഓം നമ:ശിവായ ഗുരുഭ്യോ നമഃ പുതുതായിരുപപ്പെടുത്തിയ അനുഭവ മണ്ഡലമാണ് ജന്മ സമയത്തിലെ ഗ്രഹനില യാ യി ചിന്തിക്കേണ്ടതെന്നു കരുതുന്നു. ഇനി സംഭവിക്കുന്നത് നമ്മുടെ അനുഭവതലത്തിൽ എങ്ങനെ സ്വീകരിക്കുവാൻ പോകുന്നു എന്ന സൂചനയും ജാതകം നൽകുന്നുവെന്ന് കരുതേണ്ടി വരും. ഭഗവാൻ ഭഗവത് ഗീതയിൽ പറഞ്ഞതു പോലെ എല്ലാത്തിനും മീതെയാണ് എന്ന ചിന്തയോടെ അനുഭവത്തെ കാണേണ്ടതാണ്.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards.
@sambhas999
@sambhas999 3 года назад
Sir, Please do not write off the question lightly & slightly. Great V.R.Krishna Iyer visited NASA. The Scientists had made him talked with his wife who died 2 years ago. The Soul had warned him not to drive. But he forgot the WARNING but met with an accident & got fractured.....
@akshayanil9440
@akshayanil9440 4 года назад
Thankz for the class sir ❤️
@jayasreemenon220
@jayasreemenon220 4 года назад
Excellent Clarification.....Nice Presentation.......Thank you Sir...🙏🏻
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@edwinroy9647
@edwinroy9647 3 года назад
Yes spirit cannot be seen because it is not corporeal. Only things having matter have form. If we deny the reality of spirit are we preaching materialism?
@vinayakumartp4317
@vinayakumartp4317 4 года назад
Very great knowledge. I liked very much. Expect similar, again. Thank you very much.
@unnikrishnanthelakkad3434
@unnikrishnanthelakkad3434 3 года назад
നല്ല കലാകാരൻ കൂടിയാണല്ലോ താങ്കൾ 'നല്ല ക്ലാസ് നന്ദി
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@kbsvaishnav
@kbsvaishnav 4 года назад
Very good explanation 🙏 thanks Sir.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@deepakk9240
@deepakk9240 4 года назад
Gk Sir... മനുഷ്യ അനുഭവ മണ്ഡലത്തിൽ നിന്നും അടുത്ത ജീവനിലേക്ക്‌ പോകുമ്പോൾ അത് മനുഷ്യ ജന്മം ആണെന്ന് നിർബന്ധം ഇല്ലല്ലോ.. അപ്പൊൾ അടുത്ത മനുഷ്യ ജന്മം കിട്ടുന്ന കാലം വരെ ദുരാത്മാവ് എന്ന് കരുതി കൂടെ.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Will upload a video on this topic. Pls watch the play list #ജീവന്റെ ഗതി Regards
@amritajyothichannel2131
@amritajyothichannel2131 4 года назад
#ജീവന്റെ ഗതി: ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
@madhusanthi6502
@madhusanthi6502 4 года назад
Sir 79 mathe episod kannunilallo.dayavcheith onn koode aa video idavo
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Please click Link of Video 79 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2zjq8xJmBz4.html Regards
@vidyagopidas6676
@vidyagopidas6676 4 года назад
Sir nan nerit kanditund.but paraumbo elarum enne parihasici.2 week pani aayi kidanu.last ambalatile japicha charad ketiyapoza aaswasam ayat
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your response. Regards
@chandrabosebose4430
@chandrabosebose4430 3 года назад
🙏🙏🙏
@sunilmonpr7102
@sunilmonpr7102 4 года назад
Thanks
@abhilashkalliparambil3807
@abhilashkalliparambil3807 4 года назад
Sir, can you do a video regarding the sleeping directions & that effects in our day to day life.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Topic will be included in vasthu related videos. Regards
@babua4309
@babua4309 4 года назад
Nv Krishna varier samsarichu ennu parayunnudlo
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@raginipresannakumar7022
@raginipresannakumar7022 4 года назад
Good and great knowledge expecting this kind of knowledge Sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@itsmeaparna5719
@itsmeaparna5719 4 года назад
Sir, appol moksham kittiyal pnne vere janmamillannu parayunnathenthanu? Moksham kittiyal pnnem anubhavangalundakumo?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. A video on this topic will be uploaded. Regards
@itsmeaparna5719
@itsmeaparna5719 4 года назад
We are waiting sir👍
@rajeshtssivaraman1585
@rajeshtssivaraman1585 4 года назад
Yenikangotte dahikkunnilla Purathu kanunnathalle Akathe prathibhalikunnathe?
@sreekumarcn2065
@sreekumarcn2065 4 года назад
Very interesting and informative and explained very well
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@prathibakp7413
@prathibakp7413 4 года назад
ലളിതാസഹസ്രനാമം കഴിഞ്ഞോ
@amritajyothichannel2131
@amritajyothichannel2131 4 года назад
ഇല്ല. Audios കിട്ടുന്നതിനനുസരിച്ച് upload ചെയ്യുന്നതാണ്. Thank you ji for your enquiry . Regards
@ajithpanicker9814
@ajithpanicker9814 4 года назад
Thank you sir.... great knowledge
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@jacobmathai5166
@jacobmathai5166 4 года назад
ക്ഷുദ്ര പ്രയോഗത്തെ പറ്റി എന്തു പറയുന്നു?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@bindusasikumar110
@bindusasikumar110 4 года назад
Sarvam tripada smarppanam. Ellam anandhavum anjanavumanu.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@rashirashihaarith3119
@rashirashihaarith3119 3 года назад
സ്വപ്നവും ഇങ്ങനെയാണോ?
@bindhupanicker1962
@bindhupanicker1962 4 года назад
സർ നമ്മൾ ബാലിക്രീയ ചെയ്യുന്നതിന്റെ തത്വം എന്താണ്?
@amritajyothichannel2131
@amritajyothichannel2131 4 года назад
Please watch ജീവന്റെ ഗതി ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
@eastmanmg8801
@eastmanmg8801 3 года назад
അങ്ങനെയാ ണെങ്കിൽ ദൈവമെ ന്നതും ഓരൊരു ത്തരും തലച്ചോറിൽ സൃഷ്ട്ടിക്കുന്ന വെറും തോന്നലുകൾ മാത്രമാണല്ലോ?? ഇത്രയും പറഞ്ഞ തിനര്ഥം അതല്ലേ??
@amritajyothichannel2131
@amritajyothichannel2131 3 года назад
Please watch. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oQ1eL7GIIAU.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p_vriBns8j0.html Pls watch
@amritajyothichannel2131
@amritajyothichannel2131 3 года назад
Pls watch ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_ynK7vnGuV4.html
@sreelekhabpillai835
@sreelekhabpillai835 3 года назад
🙏🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your response
@CN40624
@CN40624 4 года назад
Good sir i proud of you..
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@gopalakrishnankv9024
@gopalakrishnankv9024 3 года назад
Very good 🙏
@spinningrokzsarath2787
@spinningrokzsarath2787 4 года назад
Nice sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sureshcp3458
@sureshcp3458 4 года назад
Good explanation
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@karthikakrishna9672
@karthikakrishna9672 4 года назад
Very nice sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@dineshanpvdinesh5620
@dineshanpvdinesh5620 4 года назад
Hi
@MrRajkaruva
@MrRajkaruva 4 года назад
Sir Super topic.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@dhaneshkumar3599
@dhaneshkumar3599 4 года назад
Sir onnum illengil pinna enthinanu gyothisham
@amritajyothichannel2131
@amritajyothichannel2131 4 года назад
Astrology is a science to know oneself.... Unfortunately people are not aware of this fact. So they are trapped and exploited by frauds. This is explained in the first video , 34th and 36th videos.
@aiswarya4848
@aiswarya4848 4 года назад
Sir..when reincarnation happens, it doesn't take place immediately. In most cases, there is a gap of many years. So what does the soul do during that period? I have come across a lot of reincarnation stories and the new life happens after many years. Thank you.
@amritajyothichannel2131
@amritajyothichannel2131 4 года назад
Please watch video series ജീവന്റെ ഗതി. ru-vid.com/group/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
@sankaranarayanan7773
@sankaranarayanan7773 Год назад
സാർ ഞാൻ തിരിച്ച് സാർ നേരത്തെ പറഞ്ഞത് വച്ച് വാദികൂകയാണ്. സാറിന് അറിയാത്ത ഒരു ശാഖ യുക്തിവാദികൾ പറയുന്നത് പോലെ പറയുകയല്ലേ. ജഗത് ഗുരു ശങ്കരാചാര്യർ ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ലേ. എത്ര എത്ര പുനർജന്മം കുറിച്ച് തെളിവോടുകൂടി കിട്ടിയിട്ടുണ്ട്
Далее
Как снимали мой клип POLI - Котик
00:37
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 96 тыс.
🦊🔥
00:16
Просмотров 308 тыс.
47.How to overcome sorrows?
9:37
Просмотров 8 тыс.