Incredible heigene&nthe Garnishing curries mindful watching you Hakkimbai, the Anchor girl excellent presenting their reastarun frm her heart to deliver is appreciated..Hotel Chef ladies Big hearted Congratulation ...🎊😍👍
അതിന് അടുത്ത് ഒരു കോഫി ഹൗസ് ഉണ്ട് അവിടെ രാവിലെ നല്ല പൊറോട്ടയും ബീഫും കിട്ടും പിന്നെ വൈകുന്നേരം അവിടെ കുറച്ചു മാറി നല്ല കപ്പ ബിരിയാണി കിട്ടുന്ന കടയും ഉണ്ട് ഏകദേശം ഈ മൂന്നു ഘടകങ്ങളും 10.20 മീറ്റർ ചുറ്റും അളവിൽ തന്നെയാണ് കോട്ടയത്തുനിന്ന് പോയിട്ടില്ലെങ്കിൽ അതും കൂടി ട്രൈ ചെയ്യും പിന്നെ ഒന്നും വിട്ട് പോയി അവിടെ കുറച്ചു കൂടി പോയാൽ നല്ല കൊൽക്കത്ത കാത്തി റോൾ കിട്ടും ❤❤❤ അത്രയും ഉള്ളു അടിച്ചു പൊളി ❤❤❤