Тёмный
No video :(

80 ലക്ഷം രൂപ ചിലവിൽ ഒരു ലക്ഷം ചെങ്കല്ല് കൊണ്ട് ഒരാൾ ഒറ്റയ്ക്ക് പണിതീർത്ത കുളം | Pond | Kasargod 

Подписаться
Просмотров 62 тыс.
% 1 612

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #pond
Follow Us on -
My First Channel : ru-vid.com
MY Vlog Channel : ru-vid.com
INSTAGRAM : harishthali
FACEBOOK : HarishHangoutVlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@PeterMDavid
@PeterMDavid 3 дня назад
ഇത്രയും ഭംഗിയുള്ള ഒരു കുളം ഞാൻ ആദ്യം കാണുന്നു 👌അടിപൊളി 👍അതിൽ ഒന്ന് നീന്തി കുളിക്കാൻ വലിയ ആഗ്രഹം തോന്നുന്നു 😂😂😂😂😂
@SREEHARIVK1
@SREEHARIVK1 3 дня назад
Kannur ഉണ്ട്.
@Area_43
@Area_43 3 дня назад
മനോജ്‌ k ജയന്റെ സർഗം സിനിമയിലെ കുളം ആണോ കോഴിക്കോട് ഉള്ളത്
@raimukambar9851
@raimukambar9851 3 дня назад
Kallle muricha sthalathe igane kullam avalinde
@kajahussain6680
@kajahussain6680 День назад
Eanikum
@najmudheen4290
@najmudheen4290 2 дня назад
ഇത്രയും ബാംഗിയുള്ള ഒരു നിറ്മ്മിതി ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണാ , അതിന്ടെ ബാംഗിയും , അതിന്ടെ ആ പ്ലാനിങ്ങും വേറെ ലെവൽ ആണ്
@Abusawlih1819
@Abusawlih1819 3 дня назад
ചേട്ടന്റെ പരിശ്രമത്തിന് പ്രതേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@NiyasNi-uj7bk
@NiyasNi-uj7bk 2 дня назад
ആൾക്ക് ലക്ഷങ്ങൾ kaiyil😂വന്നിട്ടുണ്ട് 😂
@user-ks8ds4wk4f
@user-ks8ds4wk4f 3 дня назад
എന്റെ കേരളം എത്ര സുന്ദരം. ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 дня назад
നല്ലഭംഗി നല്ല കഴിവ് സമ്മതിക്കണം 👌👌👌👍നല്ല വൃത്തിയാണ് കാണാൻ 👌
@madhuputhoorraman2375
@madhuputhoorraman2375 3 дня назад
കുളം സൂപ്പർ നിർമ്മിച്ച ചേട്ടന് അഭിനന്ദനങ്ങൾ പിന്നെ ആമീബയുടെ കാലം ആണ് സൂക്ഷിക്കുക
@soopymambra2417
@soopymambra2417 3 дня назад
ഇങ്ങനെ ഉള്ള ആളുകളെയാണ് അഭിനന്ദിക്കണം🙏❤
@Pallilkara
@Pallilkara 3 дня назад
ഇക്കാ.... സ്ഥിരം പ്രേക്ഷകൻ ആണ് തൊട്ടടുത്തു ആണ് എന്റെ വീട് 🤦‍♂️ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ ഒന്ന് കാണാൻ 😔
@kamalasanan7
@kamalasanan7 2 дня назад
Ikka alla chettan aanu
@A123aa46
@A123aa46 День назад
Palikkara eda nii
@sibinsibi3990
@sibinsibi3990 3 дня назад
കിടു ആയിട്ടുണ്ട് ട്ടോ ❤❤ഹരീഷേട്ടാ കുളത്തിലേക്ക് ഉള്ള ചാട്ടം പൊളിച്ചുട്ടോ ❤️❤️
@vijaynaraeinmurthy
@vijaynaraeinmurthy 3 дня назад
സമ്മതിച്ചു. Great effort 👍
@shajihassan8
@shajihassan8 2 дня назад
അദ്ധോഹത്തിന് ദീർ ഖായിസ് നൽകട്ടെ ആമീൻ
@dineshjohn812
@dineshjohn812 День назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ കുളം ഇങ്ങനെ ഒരു ലാസ്റ്റ് ഒരു ചാട്ടം പ്രതീക്ഷിച്ചില്ല❤❤❤
@sushamamohan991
@sushamamohan991 3 дня назад
എന്ത് ഭംഗിയാ കാണാൻ👌👌👌👌❤️❤️❤️
@Shankar224
@Shankar224 3 дня назад
The most beautiful, safe pond I've ever seen .
@NoushadMannalpurath-pq7oq
@NoushadMannalpurath-pq7oq 2 дня назад
Soooper adipoli..... wonder full craft work......ethra Sundaram ente keralam....❤❤❤❤❤
@ashiqueash6950
@ashiqueash6950 3 дня назад
ഒന്നും പറയുവാനില്ല സൂപ്പർ. Unbelievable 💗👍🏼
@mccc4549
@mccc4549 3 дня назад
പൊളിച്ചു ❤ ചാടി യ്കുളിക്കാൻ പുതിയാവുന്നു
@minikumar2469
@minikumar2469 3 дня назад
Beautiful and Elegant work❤
@Noufalksdlv
@Noufalksdlv 3 дня назад
വെട്ടുകല്ല് ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ഒരു ഗൃഹനിർമ്മാണ വസ്തുവാണ്
@sajinar3785
@sajinar3785 2 дня назад
അടിപൊളി സൂപ്പർ no words ❤️❤️❤️❤️❤️❤️
@kmuralieedharankaramangatt5944
Dinesh your hard work can see this pond. Salute.
@martinpaulhere
@martinpaulhere 3 дня назад
Marvellous work !👏👏
@thehacknologist1692
@thehacknologist1692 2 дня назад
തികച്ചും അഭിനന്ദനാർഹം !👍👍
@sameerp8466
@sameerp8466 3 дня назад
First comment, ലൈക്ക്കിട്ടുമോ ആവോ??
@HarishThali
@HarishThali 3 дня назад
❤️
@maneeshck
@maneeshck 3 дня назад
ഒന്നും പറയാനില്ല പൊളി 👍🏻
@anidave5388
@anidave5388 2 дня назад
Peralaseri kulam..as like.. gd luck..orupadu work varate...namasivay
@zeenath7837
@zeenath7837 3 дня назад
So beautiful 😍
@suharbeenabdulrasheed8662
@suharbeenabdulrasheed8662 2 дня назад
ഗംഭീരം മനോഹരം
@rajeshkumarvs2281
@rajeshkumarvs2281 23 часа назад
Simply super wow ❤❤❤
@sanoojdevk872
@sanoojdevk872 3 дня назад
U are a genius vineesh bro❤
@sabygeorge5615
@sabygeorge5615 2 дня назад
Amazing You made an ancient type monument
@SunithaMp-xp8fb
@SunithaMp-xp8fb 3 дня назад
Wow sooper
@Sinajsha
@Sinajsha День назад
താങ്കളുടെ അവതരണം 👍👍👍🥰
@Abusawlih1819
@Abusawlih1819 3 дня назад
ഞങളുടെ നാട്ടിലും ഇതുപോലെ പഞ്ചായത്ത് കല്ല് പാകി ഒരു കുളം നവീകരിച്ചിരുന്നു. അടുത്ത മഴക്കാലത് എല്ലാം പൂപൽ പിടിച്ച് വഴുക്കായി. അങ്ങനെയൊന്നും വൃത്തികേടാകാതെ അതിന്ടെ തനതു ഭംഗി നിലനിൽക്കട്ടെ. 🤲🤲
@sathishck6687
@sathishck6687 3 дня назад
വെട്ട് കല്ലിൽ പൂപ്പൽ പിടിയ്‌ക്കും... അത് natural ആണ്............. പഴയ കാല കുളങ്ങൾ ഒക്കെ കണ്ടിട്ടില്ലേ
@SharafuH
@SharafuH 2 дня назад
അടിപൊളി ❤❤👏👏
@manikandanmoothedath8038
@manikandanmoothedath8038 2 дня назад
Very beautiful 🙏
@mirrorofvoyages
@mirrorofvoyages 3 дня назад
Visuals... Explanation... Ellaam ..👌... Njan innale avide undayirunna aalanu... Bro...
@user-ph3le1mu2x
@user-ph3le1mu2x День назад
നല്ല സുരക്ഷ വേണ്ട സ്ഥലമാണ് ഇത് ഭംഗി കണ്ട് ആസ്വദിക്കാനും മുങ്ങി കുളിക്കാനും കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ വരും അതുകൊണ്ട് യോഗ്യതയുള്ളവരെ മാത്രം ഇറക്കാനും ഇറങ്ങിയവരുടെ ജീവൻ ശ്രദ്ധിക്കാനും മതിയായ ആളുകളെ നിയമിക്കുകയും വേണം ഇത്രയും ഭംഗിയുള്ള ഈ സ്ഥലം ജനങ്ങൾ ഭയന്ന് പേടിയോടെ മാത്രം കാണേണ്ട സ്ഥലമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹകരിക്കുകയും വേണം കല്ലുകൾ വെട്ടിയെടുക്കുന്ന സ്ഥലങ്ങൾ ഇതുപോലെ ഭംഗി ആകാറുണ്ട് പാറ പൊട്ടിച്ച സ്ഥലങ്ങളും ഏകദേശം ഇതുപോലെയൊക്കെ ആകാറുണ്ട് പക്ഷേ ജനങ്ങൾ ഭയന്നു കൊണ്ടാണ് അവകളെ ഒക്കെ കാണുന്നത് അതുപോലെ ഇത് ആകാതെ ഒരു പൈതൃകമായി കാത്തുസൂക്ഷിക്കണം അതിൻറെ ശിൽപ്പിക്കും സഹായങ്ങൾക്കും പ്രവർത്തകർക്കും ഒക്കെ നന്മകൾ നേരുന്നു
@RajeshNair-nv6ly
@RajeshNair-nv6ly 3 дня назад
എന്താ ഭംഗി ❤️❤️❤️❤️
@DileepKumar-pd1li
@DileepKumar-pd1li 3 дня назад
ഗംഭീരം!
@jeep2173
@jeep2173 3 дня назад
🙏🙏🙏🙏 അപാര കഴിവ്😮😮😮😮
@kamjipaasha9003
@kamjipaasha9003 3 дня назад
സൂപ്പർ പടവ് ... ചാടി തിമിർക്ക
@user-pk1ud5jh3s
@user-pk1ud5jh3s 3 дня назад
Ithupoloru kolam veroru sthalathundu. Ithe chengalukonduthaneyanu athum panithathu.
@chandranpadalikunnumel469
@chandranpadalikunnumel469 2 дня назад
സൂപ്പർ
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw 2 дня назад
Pakshe oruprashnamund kurach varshamayal karuth vayukkum pinne Evideyum chavitanpattilla
@yahiya.p6416
@yahiya.p6416 3 дня назад
ഒരു സുരക്ഷ ജീവനക്കാരാനും ഇല്ലാത്ത ഒരു കുളം നാട്ടിലെ കിണറുകളിൽ ഇപ്പോഴും വെള്ളമുണ്ട് ഇനി എത്ര ചെറുപ്പക്കാർ അതിൽ വീണു മരിക്കാൻ പോകുന്നു എത്ര മാതാപിതാക്കളുടെ തോരാ കണ്ണുനീർ 🙏🙏🙏
@pathikan_talks
@pathikan_talks 3 дня назад
കടലിനും വേലി കെട്ടണം പിള്ളേച്ചാ
@user-wj6tp3vq4e
@user-wj6tp3vq4e 3 дня назад
​@@pathikan_talks😂😂😂
@user-dv3vf4dz6p
@user-dv3vf4dz6p 2 дня назад
വരും തലമുറയ്ക്ക് നീന്തല്‍ പഠിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ കുളവും അതിന്‌ പരിശീലകരും ഉണ്ടെങ്കില്‍ ഒരാളും മരിക്കുക ഇല്ല പിന്തിരിപ്പന്‍ മനോഭാവം കാരണം ആണ്‌ കുട്ടികള്‍ മരിക്കുന്നത്
@aneeshkarimbanath4321
@aneeshkarimbanath4321 2 дня назад
😂 വാഹനാപകടങ്ങൾ എത്ര ഉണ്ടാവുന്നു. എന്ന് വച്ച് വാഹനം നിർത്തലാക്കുമോ?🤣🤣
@SanojKumar-sj5fr
@SanojKumar-sj5fr 3 дня назад
Superb....❤🎉
@mohamoodnottanveedu6881
@mohamoodnottanveedu6881 3 дня назад
Good work
@Saseedharan-mt1qk
@Saseedharan-mt1qk 3 дня назад
Super kulam
@shakeer555
@shakeer555 3 дня назад
ഗ്രേറ്റ്‌ മാൻ സമ്മതിച്ചു 👍
@faizaldeen77-dv8dv
@faizaldeen77-dv8dv 3 дня назад
Wow wonderful. ❤ parayan wakkuhal illa attara bangiyana kulam ❤
@VishnuVishnu-kh1xz
@VishnuVishnu-kh1xz 3 дня назад
Great bro 👏👏👏🙏🙏🙏❤️❤️❤️
@SanthammaJohn-oi4ox
@SanthammaJohn-oi4ox 3 дня назад
Super ❤
@hameedp2057
@hameedp2057 День назад
അപൂർവങ്ങളിൽ അപൂർവം.
@KannanKs-ng1sl
@KannanKs-ng1sl 2 дня назад
Super👌🙏
@0faizi
@0faizi 3 дня назад
Adipoli ❤😊❤😊❤😊
@Sajnashayidubailife1234
@Sajnashayidubailife1234 2 дня назад
Supper🥰🥰🥰
@mannus007
@mannus007 3 дня назад
സർക്കാർ പദ്ധതിയാണെങ്കിൽ 80 കോടിയായിരിക്കും
@user-kh9pt9tx4p
@user-kh9pt9tx4p 2 дня назад
Nice
@vyshakhkp782
@vyshakhkp782 3 дня назад
ചേട്ടാ ഇതിന് ഒഴുക്ക് ഇല്ലേ??
@mhdkitchu7906
@mhdkitchu7906 3 дня назад
ഒറ്റക്ക് നിർമ്മിച്ചൂന്നൊക്കേ.... മയത്തിലൊക്കെ തള്ള് സേട്ടായീ😂 കുളം സൂപ്പർ
@rajane8227
@rajane8227 3 дня назад
പടവ് ചെയ്തതായിരിക്കും ഒറ്റയ്ക്ക്. കല്ല് ചെത്തിയതും കുളം കുഴിച്ചതും ഇദ്ദേഹമല്ലെന്ന് തീർച്ച.
@kcmiqbal
@kcmiqbal 3 дня назад
പടവിനും സഹായികൾ ഉണ്ടാകും
@user-jx8hk2ro1n
@user-jx8hk2ro1n 2 дня назад
Kallukal vechath idheham anu, Athu mathrame cheythitullu..JCB vechanu baki work cheythath, per day 300 -500 Kallukal pulli adukki vech yojipichu ..
@kajahussain6680
@kajahussain6680 День назад
Adipoli
@zainudheenz7753
@zainudheenz7753 3 дня назад
ഒറ്റക്കോ 😮😮..!
@zeenath7837
@zeenath7837 3 дня назад
First comment 😊
@user-zk9gp7rx8f
@user-zk9gp7rx8f 3 дня назад
ente nadinaduthanith athinte thottadutha sthalathan njan .njan cheruvathuran
@radhikasreejith1647
@radhikasreejith1647 2 дня назад
ഞാനും നീലേശ്വരം ആണ് 😍😍😍😍😍😍😍
@sathyapalane7983
@sathyapalane7983 2 дня назад
നമിച്ചു ❤️🙏🙏🙏
@sp.nair.3535
@sp.nair.3535 3 дня назад
Kanditu pedi avunu
@jaleelkakkuzhiyil5914
@jaleelkakkuzhiyil5914 3 дня назад
❤❤❤❤❤❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 дня назад
Poli💓💓💓
@rajanev2635
@rajanev2635 3 дня назад
@ACP212
@ACP212 3 дня назад
Nature🥰🥰
@Saraswati512
@Saraswati512 3 дня назад
Dipame kothiyavunnu Kanan patiyagnkil bai bagiyavan aanu
@Saraswati512
@Saraswati512 3 дня назад
Vinishineyum namikkunnu
@jahfarsadikh6495
@jahfarsadikh6495 3 дня назад
👍🔥
@shafeeqrahman157
@shafeeqrahman157 3 дня назад
❤❤❤
@sandhyanandakumar9254
@sandhyanandakumar9254 2 дня назад
👍🏻👍🏻❤🙏🏻
@prithwimalu8508
@prithwimalu8508 2 дня назад
🥰🥰
@bijoyb4177
@bijoyb4177 3 дня назад
😍👌👍
@faijasfaijasizzaemi310
@faijasfaijasizzaemi310 3 дня назад
എല്ലാവർക്കും കുളിക്കാൻ പറ്റുമോ
@abuziyad6332
@abuziyad6332 3 дня назад
Hai
@avinashtilak3441
@avinashtilak3441 3 дня назад
ഓം നമ ശിവായ ❤
@kamalasanan7
@kamalasanan7 2 дня назад
മുസ്‌ലിം പള്ളി ഭാരവാഹികൾ ഇത് കാണണം ,ആർഭാട കോൺക്രീറ്റ് പള്ളികൾ നിർമിക്കുന്നതിലും നല്ലത് പ്രകൃതിക്കിണങ്ങിയ വലിയ ഓടിട്ട പള്ളി പണിയുകയും ഇത് പോലെ അംഗ ശുദ്ദി നടത്താൻ വലിയ കുളങ്ങൾ (ഹൗളുകൾ ) നിർമിച്ചു പ്രകൃതിയെ സംരക്ഷിക്കുക
@user-yv5ib8ti7m
@user-yv5ib8ti7m 2 дня назад
നല്ലകാര്യം
@dom4068
@dom4068 2 дня назад
ഒരു വർഷം കൊണ്ട് ഇത് പണിയണം എങ്കിൽ ഒരു ദിവസം ഏതാണ്ട് 300 കല്ലുകൾ വയ്ക്കണം... എന്തോ missing അല്ലേ?
@shakeermaxima
@shakeermaxima 3 дня назад
ഒരാൾ ഒറ്റക്ക് ..?🤔 വിശ്വസിക്കാൻ കഴിയുന്നില്ല.🤔
@madathiparambilsanthoshkum3850
സിനിമ പിടിക്കാൻ വന്നാൽ പണം മേടിക്കാൻ മടിക്കേണ്ട സുഹൃത്തേ
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 дня назад
എന്ത് കാര്യം. ഒന്ന് ചാടി കുളിക്കാൻ പറ്റുമോ?. അമീബ കാരണം
@VkmKunhummudu
@VkmKunhummudu 2 дня назад
🎉❤🎉❤
@user-wo4wz7ds9m
@user-wo4wz7ds9m 3 дня назад
🎉🎉🎉❤
@shaheerk4573
@shaheerk4573 2 дня назад
100000/366 Days = 273.2 that means every day minimum 273 stones. Only one person 🤔
@anukuttananumon5534
@anukuttananumon5534 3 дня назад
hi..bro
@anilkumarkochi2740
@anilkumarkochi2740 3 дня назад
കലാകാരൻ എന്നു വിളിക്കാം
@asarachu9260
@asarachu9260 3 дня назад
👍👌🌹🌹🌹🌹
@jayamenon1279
@jayamenon1279 3 дня назад
Adipoly Thanne 80 Lakh's Nu Oru KULAM 🤭👍👌
@razimisbu58
@razimisbu58 3 дня назад
നീന്തൽ അറിയാത്തവർ അതിൽ പോയി ചാടല്ലേ.....
@nisanthkv3008
@nisanthkv3008 3 дня назад
❤️❤️❤️😆🙏🏼🙏🏼👌🏼👌🏼
@Rinshitha6936
@Rinshitha6936 3 дня назад
കുടുബസംഗമത്തിന്റെ വിട്ടിയോ കണ്ടില്ല വീട്ടിയോ എടുത്തില്ലേ ഞാൻ നിന്റെ പെങ്ങൾ ആണ്
@hameedp2057
@hameedp2057 День назад
❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍
@kcmiqbal
@kcmiqbal 3 дня назад
ആരും സഹായികൾ ഇല്ലാതെ ഒറ്റക്ക് ചെയ്തു എന്നാണോ😅
@anus7246
@anus7246 3 дня назад
Helper ഉണ്ട് ഫുൾ കാണു ലാസ്റ്റ്
@user-mt7tb6rh3n
@user-mt7tb6rh3n 3 дня назад
Harishnu നീന്തറിയാരുന്നോ
@HarishThali
@HarishThali 3 дня назад
😃