Тёмный

8000 രൂപക്ക് ചെടി വാങ്ങി വീട് കാടാക്കി ഉമ്മച്ചി | Watch Our Newest Vlog! 

Hanan’s Family
Подписаться 1,1 млн
Просмотров 1,8 млн
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@nihalasherin9507
@nihalasherin9507 Год назад
Wonderful fam ❤️... today was a bad day for me, but this vlog made me laugh.
@hanaaaneyy
@hanaaaneyy Год назад
Thankyou 🥹♥️
@uvaisuyz8912
@uvaisuyz8912 Год назад
💯🥹
@sinzz5388
@sinzz5388 Год назад
Me too
@shifanarahimshifana9843
@shifanarahimshifana9843 Год назад
Adipoli ikkaka...😂 Must watch for fun with ummi❤. Pinne sound kurava chilla sthalathe😅
@shabnashabna6997
@shabnashabna6997 Год назад
💯💯😒
@RashidalivavaEntertainments
nusrathbeevi fans😂😂😂😂
@MohammedNisham-gk8wm
@MohammedNisham-gk8wm Год назад
Hi
@aswaniachus5818
@aswaniachus5818 Год назад
വീടിനെക്കാളും നല്ലത് ഈ മക്കൾ തന്നെയാണ് 🔥🔥🔥🔥.. That word😘
@SpareHB
@SpareHB Год назад
ഇങ്ങളെ ഒക്കെ സഹികുന ഉമ്മാക്ക് ഒരു അവാർഡ് തന്നെ കൊടുക്കണം......... Mashallah എത്ര മനോഹരമായ ഫാമിലി
@AthhiifMayakkara-xn1kf
@AthhiifMayakkara-xn1kf Год назад
മൂന്നു വഴക്കൾക്ക് ശേഷം നാലാമതൊരു വാഴ വാങ്ങിയ നുസ്രത്ത ആണ് ഇന്നത്തെ ഹീറോ 😂
@shifna3376
@shifna3376 Год назад
എല്ലാവരും ഒരേ സ്വരത്തിൽ :- "ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു!"🥲😂❤️
@jasminsmagicaltaste3059
@jasminsmagicaltaste3059 Год назад
മുഖത്ത് നിറഞ്ഞ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആവില്ല.. ഉപ്പയും ഉമ്മയും മക്കളും തമ്മിലുള്ള ഈ ഒരു ബോണ്ട് എന്നും നിലനിൽക്കട്ടെ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ.... 🤲കുറഞ്ഞ സമയം കൊണ്ട് ഇതുവരെ അറിയാത്ത ഒരാളെ എത്രമാത്രം സന്തോഷിപ്പിക്കാം എന്നതിന് ഒരു മാതൃക തന്നെയായിരുന്നു ഈ vlog.. അവസാനം ഡ്രൈവർ പറഞ്ഞ വാക്കുകൾ ഇതിന് അടിവരയിടുന്നു..👏👏👏
@habihabi-tm5hn
@habihabi-tm5hn Год назад
നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം പടച്ചോൻ എന്നും നില നിർത്തി തരട്ടെ. ..ആമീൻ 🤲🥰✨🔥
@aqilmhd1376
@aqilmhd1376 Год назад
Bsc Botany ക്ക് പഠിക്കുന്ന ഞാൻ പോലും ഇത്ര ചെടി കണ്ടില്ല 🥲😅
@hamnabareera
@hamnabareera Год назад
അതിൽ ഒരാൾ ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും ചിന്തിച്ചിട്ടുണ്ടാവും ചിലരെങ്കിലും ❤കുടുംബം കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് 🫶
@mufeedhanishad8708
@mufeedhanishad8708 5 месяцев назад
സത്യം 😁😍
@aqilmhd1376
@aqilmhd1376 Год назад
ലെ ഉപ്പച്ചി : മൂന്നു വാഴ ഉണ്ടാകുമ്പോ പിന്നെ എന്ദിന പിന്നെ വേറെ ഒരു വാഴ.... 🫣
@antonylikhin5067
@antonylikhin5067 Год назад
അബതിനായിരം കൊടുത്ത് ps- 5 മേടിച്ചതിൽ കുഴപ്പം ഇല്ല. പാവം ഉമ്മ കുറച്ച് ചെടി മേടിച്ചതിൽ ആണ് കുഴപ്പം. #ഉമ്മകൊപ്പം
@hx7editor232
@hx7editor232 Год назад
ദിവസം ഇങ്ങനത്തെ ഓരോ vlog ഇട്ടാൽ ഏത് വലിയ bad moments ഇലും വലിയ ഒരു സന്തോഷം കണ്ടെത്താൻ ആവും ഇന്ന് ഒരുപാട് ചിരിപ്പിച്ച ഒരു video ❤️
@mubashirmalappuram8911
@mubashirmalappuram8911 Год назад
Currect
@dhanishdanu1912
@dhanishdanu1912 Год назад
ഉമ്മമാർ ഏറ്റവും ഇഷ്ടം ചെടിയാണ്🤗 നമ്മളെ നോക്കുന്നതിനേക്കാൾ ചെടിയെയാണ് നോക്കുക 😂🤣🥰
@Manushyan439
@Manushyan439 Год назад
തുടക്കമുതൽ അവസാനം വരെ ചെറുപുഞ്ചിരിയിൽ ഈ വീഡിയോ കണ്ടവരുണ്ടോ gyz 👍🏻 അവസാനം ആ ചേട്ടൻപറഞ്ഞത് കേട്ടോ വീടിനേക്കാൾ ഇഷ്ടപെട്ടത് ഈ മക്കളെയാ ❤❤☺️so proud of you ma boy☺️☺️
@wafa2325
@wafa2325 Год назад
ആരാധകരുടെ കാത്തിരിപ്പിനോടുവിൽ ചെടി എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 🎉... ❤️
@shihaspk6604
@shihaspk6604 Год назад
Yaaah മോനെ....20 minutes full happy ❤❤❤ അവസാനം ഓട്ടോ ഡ്രൈവർ പറഞ്ഞ വാക്ക് വീടിനെക്കാൾ ഉസാർ ഇങ്ങളാണ് എന്ന് മനസ്സ് നറഞ്ഞു മൂപ്പരെ....
@Pinterest390
@Pinterest390 Год назад
വരാൻ പോകുന്ന മൂന്ന് മരുമകളുടെ ഭാഗ്യം 🥲❤️
@mehfilnk9836
@mehfilnk9836 Год назад
😂
@MohammedNidhal-tl9qy
@MohammedNidhal-tl9qy Год назад
Ijjenne aan povnadh
@muhammedsabith808
@muhammedsabith808 Год назад
💯⚡️
@Basiththangal
@Basiththangal Год назад
🤣🤣🤣🤣
@Lath_xz
@Lath_xz Год назад
ank പോണാ 😌
@ashkar_bin_jaleel80
@ashkar_bin_jaleel80 Год назад
ലെ ഉമ്മ : 8000 ആയെന്ന് ആരോടും പറയരുത് 😂 ലെ മക്കൾ : ഏയ്.... നട്ടാരും വീട്ടാരും മാത്രാ അറിഞ്ഞിട്ടുള്ളു 🤣🤣🚶
@sajnatirur1135
@sajnatirur1135 Год назад
Aa driver പരിചയപ്പെട്ടത് ഭയങ്കര ഫണ്ണി ആയി. കൂടാതെ എവിടെയാ hanan നെ കാണുന്നത് ഇൻസ്റ്റാഗ്രാമിൽ ആണെന്ന് പറഞ്ഞു കൊടുക്കുന്ന ഉമ്മ നുസ്രത്.. അടിപൊളി
@aliadhnan8348
@aliadhnan8348 Год назад
ആ ഗുഡ്സ് ഒടിച് വന്ന ചേട്ടൻക്ക് ഇതിനും നല്ല ഓട്ടം വേറെ കിട്ടീട്ടുണ്ടാവില്ല... 🤍
@aswathict1149
@aswathict1149 Год назад
വീട്ടിൽ കുത്തിയിരുന്ന അനൂന് vlog ചെയ്യാൻ വേണ്ടി 8000 രൂപ കൊടുത്ത് ചെടി വാങ്ങിച്ച ഇമ്മച്ചിയാണ് ന്റെ hero ❤️🥰 all kerala nusrathbeevi fans 🥳
@trendycollections6988
@trendycollections6988 Год назад
നിങ്ങടെ എളിമയാണ് നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🌝🖤
@syamlalpt2406
@syamlalpt2406 Год назад
ഭയങ്കര depression ആയിരുന്നു bro ഇന്നാണ് ഒന്ന് ചിരിച്ചു മനസിന് ഒരു സന്തോഷവും. ഞാൻ എന്റെ ജോലി സ്ഥലത്ത് ഒറ്റക്കാണേ വീട്ടിൽ പോയി അമ്മേനേം അച്ഛനേം അനിയനെ കാണാൻ തോന്നുന്നു. വിളിച്ചു സംസാരിച്ചു. കുറെ ആയി വിളിച്ചിട്ട് അവർക്കും സന്തോഷായി ❤
@hadiyasaleem2019
@hadiyasaleem2019 Год назад
പണ്ട് കുഞ്ഞാക്കന്റെ ഒക്കെ വീഡിയോസ് കണ്ടൊരു feel എവിടെയോ വന്നു 😂
@sakkeenasakkeenakk7104
@sakkeenasakkeenakk7104 Год назад
അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഉമ്മ പൊളി മക്കളും 👌👌👌 ഡ്രൈവർ അതിലും 👌👌👌വീണ്ടും വീണ്ടും ഉമ്മാന്റെ സംസാരം കേട്ടു നല്ല രസം 🤣🤣🤣
@fidhajasminjafar
@fidhajasminjafar Год назад
ആ ചേട്ടന് പാട്ട് പാടി കൊടുക്കാൻ കാണിച്ച മനുഷ്യൻ 😘
@fathimahaneeena
@fathimahaneeena Год назад
ഹനാൻ കാ ഇങ്ങളെ വ്ലോഗും സ്റ്റോറി ഒക്കെ ഭയങ്കര പോസിറ്റീവും കോമഡിയും ആൺ. ഇങ്ങളെ ഫാമിലി ബോണ്ട്‌ കാണാൻ തന്നെ ഒരു രസാ മാഷാ അല്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെന്നു പ്രാർത്ഥിക്കുന്നു.. ❤
@zain904
@zain904 Год назад
Aa വന്ന ആളുടെ മനസും നിറച്ചു.. ❤️❤️❤️കൂടെ കാണുന്ന ഞങ്ങളുടെയും ❣️
@maimoonamanaf6141
@maimoonamanaf6141 Год назад
ഈ വീഡിയോ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു ഉമ്മയും മക്കളും ചെടിയെ സ്നേഹിക്കുന്ന ഉമ്മയും മക്കളും എത്ര മക്കളാ
@jamsheelak9568
@jamsheelak9568 Год назад
അവാർഡ് നെ പറ്റി Driver പറഞ്ഞപ്പോ ഹനാന്റ മുഖഭാവം😂😀😛 നല്ല ഉഷാറായിട്ടുണ്ട് പാട്ടും .... സ്റ്റീലിന്റ Sound ഉണ്ടാക്കൽ👍👍 Food നു ക്ഷണിക്കൽ നല്ല ഉഷാറുണ്ടല്ലോ
@nachoos9233
@nachoos9233 Год назад
ചെറുപുഞ്ചിരിയോടെ കണ്ട് തീർത്തു.... മാഷാഅല്ലാഹ്‌ എപ്പോഴും ഇരിക്കട്ടെ ഈ സന്തോഷം
@Jimu-q1p
@Jimu-q1p Год назад
8,000 ത്തിന് 80,000 ന്റെ Vlog Haanan kka❤️‍🔥
@jusainajusaina5329
@jusainajusaina5329 Год назад
തൊടക്കം മുതൽ അവസാനം വരെ ഇക്കെന്താവോ ചിരി നിർത്താൻ വയ്യ 😂❤
@rustharusi4092
@rustharusi4092 Год назад
ലെ സ്റ്റീൽ :ഇപ്പാ ഞമ്മളോടക്ക് ഒരു കാടിളകി കൊട്ടവണ്ടീല് വരുന്നു 😂
@thejalekshmimahesh3058
@thejalekshmimahesh3058 6 месяцев назад
എന്തു നല്ല മക്കളാ നിങ്ങൾ. നിങ്ങടെ ഉമ്മിച്ചിക്കാണ് ഫുൾ ക്രെഡിറ്റ്‌ ❤
@peppzi8596
@peppzi8596 Год назад
U r so lucky to have a family like this 💗🥺
@fejuvlogs3092
@fejuvlogs3092 Год назад
മക്കളും ഉമ്മയും അതേപോലെ തന്നെ ഉപ്പയും ഒരേ വൈബ് നിൽക്കുന്ന ഒരു ഫാമിലി❤❤
@rizasanoofa87
@rizasanoofa87 Год назад
ഇൻസ്റ്റയിൽ story കാണാറുണ്ട്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി... Happy family എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@Ikka-xc9yb
@Ikka-xc9yb Год назад
ഈ മക്കളുടെ സ്നേഹവും പെരുമാറ്റവും എല്ലാറ്റിനും ക്രെഡിറ്റ് ഉമ്മക് തന്നെയാണ് അങ്ങനെ മക്കളെ സ്നേഹിക്കുന്നു അതുപോലെ തിരിച്ചും കിട്ടും അതിലേറെ good ❤
@abinash7269
@abinash7269 Год назад
15:30 ആ ചേട്ടന്റെ ആ താടിക്കുള്ള തലോടൽ . അതിലുണ്ട് ഒരു നല്ല മനസ്സിന്റെ അടയാളം ❤
@lush-piecakerybyshifnaali
@lush-piecakerybyshifnaali Год назад
Adipoli.. പാട്ടിനേക്കാളും ഇനിപ്പോ വ്ലോഗ്ഗർ aavuo..... ഏതായാലും ഉമ്മ അടിപൊളി...... ഒരുപാട് ചിരിച്ചു 😂😂❤
@KochiTraveller
@KochiTraveller Год назад
നാലാമത്തെ വാഴ വാങ്ങി ഉമ്മ മാതൃക ആയ ഉമ്മ
@MinnaKappan
@MinnaKappan Год назад
😂ഇതിപ്പോ nan vijarchittlou
@jubeesworld2130
@jubeesworld2130 8 месяцев назад
Mashaaallah🥰🥰🥰 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...... ആ ഉമ്മാനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്..... Love u ummachi.... ❤️
@benjibeatss
@benjibeatss Год назад
I still don't know why he called me Australian 😂😂❤️
@Mostlyou
@Mostlyou Год назад
19:39 vandikaranz dialogue 💥🔥
@noname-qm5of
@noname-qm5of Год назад
പറഞ്ഞത് സത്യം alle🤗❤️
@binali8214
@binali8214 Год назад
എനിക്കും ഉണ്ട് ഇങ്ങനെ ഒരുമ്മ ❤️😍 പിന്നെ ഞങ്ങൾ 3 brothersum... Instem youtubum ഒന്നും ഇല്ലന്നെ ഒള്ളു... അൽഹംദുലില്ലാഹ് പൊളി ആണ് 😍
@luluz_lulu
@luluz_lulu Год назад
Masha Allah ❤
@faaathhimaaa025
@faaathhimaaa025 Год назад
Masha Allah.. "vittinnekall rasam ithan, niglle makkall"! So true 💯💯💯 Always soo proud of you for the way you are! 🥹♥️
@basialr1876
@basialr1876 Год назад
Poli vibes. ഇവരെ കൂട്ടത്തിൽ നിന്നാൽ എല്ലാ tension പമ്പ കടക്കും🥰🥰 ഉമ്മ അതിലും പൊളി.
@ajithkumarrk6103
@ajithkumarrk6103 Год назад
The way you respects and treats everyone 🥺❤️
@suhailat1247
@suhailat1247 Год назад
💯❤️
@nak141
@nak141 Год назад
Only a real mother can ...sahikka ble
@none6957
@none6957 Год назад
the way hanan treats that man!!!🥺💖💖💖💖💖ithrem adipoli celebrityna njn ithvare kanditlla...u deserve every happiness in this world..may ur all dreams come true ❤❤❤
@__safnx___8583
@__safnx___8583 Год назад
umma pwolichikknnnn😌🫶🏻 enthayitu veedu bhangi akkan imma indallo🌝immare aattitude ishtayavr like😌
@safhanasafa695
@safhanasafa695 Год назад
പേരെകകത് വാഴ കണ്ട ഉപ്പച്ചി 😇....അടിപൊളി റിയാക്ഷൻ.... സത്യം പറഞ്ഞാൽ വാഴനൊക്കെ പറഞ്ഞു ട്രോളായ്മായിരുന്നു but ഇങ്ങനെത്തെ മക്കളെ കാണുമ്പോ തമാശക് പോലും പറയാൻ തോന്നുന്നില്ല.... 😍
@FarsanaJawad
@FarsanaJawad Год назад
ഒരു തിക്കും തിരക്കും ഇല്ലാണ്ട് ലൈവ് ആയി പാട്ട് പാടിയദ് കാണാൻ ഭാഗ്യം ഇണ്ട് ആ ഇക്കാക്ക് 😍❤️
@aadilajabeen
@aadilajabeen Год назад
ഇമ്മ ചോദിച്ചത് ശെരി അല്ലേ😂 oru branded flip flop nu okke ethra പൈസ eriyanam 😂 ഇമ്മ പാവം ❤️ 17:47 ഉപ്പയുടെ എൻട്രി ആൻഡ് confusion കലക്കി 😂
@shahinashahina1879
@shahinashahina1879 Год назад
വെള്ളത്തിന്റെ സൗണ്ട് ഉണ്ടാകുന്ന steeeeel ആണെന്റെ hero❤️‍🔥😁
@mrmunshid1364
@mrmunshid1364 Год назад
Atheee atheee 😂
@Insta-diary207
@Insta-diary207 Год назад
എന്റെ വാപ്പിച്ചിക് ചെടി ബിസിനസ്‌ ആണ് ഇനി ഉമ്മച്ചിയെ കൊണ്ട് പരപ്പനങ്ങാടി പൊയ്ക്കോ അവിടെ കോടതിക്ക് opposite എന്റെ വാപ്പിച്ചി രക്ഷപെടും 😂😂 ഇമ്മാതിരി ചെടി vaghalinu
@jijiafee7446
@jijiafee7446 Год назад
You made his day....ah ikka vandi edth poovmbho mugath knda happiness undalo....that relief face😊❤️
@shahanaanwar2011
@shahanaanwar2011 Год назад
എന്റെ അറബി ടീച്ചർ ആണ് ഇത് ടീച്ചർ ഞാൻ മൂന്ന് ബിലെ അമീൻ സാദത്ത് ആണ് ടീച്ചറെ സുഖമാണോ ഞാൻ കുറ്റംപാറ ചേനെമ്പാടത്താണ്❤️
@safvanam7722
@safvanam7722 Год назад
Insta story കണ്ടിട്ട് നല്ല excitement ഉണ്ടായിരുന്നു.8000 കൊടുത്തതിനു നല്ല ഇണ്ട്.ഇത് ചിരിക്കാൻ കൊറേ ഉണ്ടല്ലോ 😂😂. അത്പോലെ മനോജേട്ടൻ പറഞ്ഞത് തന്നെയാ പറയാൻ ഉള്ളെ. നല്ല കുടുംബം, ❤️❤️
@rinushaluvlogzz
@rinushaluvlogzz Год назад
നിങ്ങൾ പൊളി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു
@shanummashanuzz6237
@shanummashanuzz6237 Год назад
Le hanan :kanda parayoola nnellu njn famous aan ikkaa🤗😹
@silpyraji7941
@silpyraji7941 Год назад
ഓട്ടോ ചേട്ടന്റെ വാക്കുകൾ ഒരുപാട് ഇഷ്ടമായി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ സ്ഥലം എവിടെയാണ്.
@irfanmohammedbz2587
@irfanmohammedbz2587 Год назад
Le kaka: oru trip kitty free aay live paat kettum💕🔥🔥nice fam 👏masha allah ❤
@thasnithasni9858
@thasnithasni9858 Год назад
ലെ ഡ്രൈവർ : അനക് ന്താ പണി ?. ഹനാൻക്ക : ഞാൻ പാട്ടും പാടി നടക്ക 😂
@althafpk444
@althafpk444 Год назад
Mooppar poovanavumbo parnja aa dialoge…makkalenyaan ith❤ athil orupaaad ind…ithil kooduthal verenth venam oru ummakkum uppaakkum😍😍❤
@safvanmon163
@safvanmon163 6 месяцев назад
ഹനാൻ ഉള്ളത് ഉമ്മ ഇടയിൽ കൊടുത്തു ഓന്റെ കാര്യം ചോദിച്ചപ്പോൾ 8000 പോയാൽ കുഴപ്പമില്ല സൂപ്പർ❤❤
@rasrashid2337
@rasrashid2337 Год назад
ലെ: വണ്ടി കാരൻ അങ്ങനെ ഞാനും famous ആയി 😂😂😂😂
@none6957
@none6957 Год назад
such a family as in laws is a dream for every girl🥺💖mashaa allahh💖💖💖hananta storym vlog ellam kand family and friends nta okka fans aayi🥰🥰no show off..this is the bestest vlog i have ever seen💖💖💖keep going 💖
@raihanathraihanathcp290
@raihanathraihanathcp290 Год назад
Pin if you love your fanss😭💗
@anjalmidhu3362
@anjalmidhu3362 Год назад
വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ല അല്ലെ അനു 😂 ആ കാക്കാക്ക് ഈ ഇൻസ്റ്റാഗ്രാം ഒന്നും അറിയില്ല അതാണ് കാരണം. ഇപ്പോഴത്തെ മക്കൾക്കൊക്കെയല്ലെ അതറിയൂ. എനിക്കും മക്കൾ കാണുമ്പോയാ അറിയാൻ കഴിഞ്ഞത് 😢
@iamsigmacat
@iamsigmacat Год назад
ഇനിയുള്ള വ്ലോജുകളിൽ ഉമ്മാനെ കൂടുതൽ ഉൾപ്പെടുത്തണം😂 Umma chumma🔥
@RadhaKrishnan-oc8up
@RadhaKrishnan-oc8up 7 месяцев назад
സൂപ്പർ ഫാമിലി ഇതെവിടെയാണ് സ്ഥലം
@shock.569kviews2
@shock.569kviews2 6 месяцев назад
Mallappuram nilamboor
@shanummashanuzz6237
@shanummashanuzz6237 Год назад
Notification vannathum oodi Vannavar indoo
@abhimanue2029
@abhimanue2029 Год назад
Illa nadann vannavarund🚶
@widget4575
@widget4575 Год назад
Illa
@IloveYou-cj3yc
@IloveYou-cj3yc Год назад
RU-vid il koode ooda okke pattuvo vero 🗿💀
@sinantt2256
@sinantt2256 Год назад
Illa
@azeeb_mhdazeeb_mhd1528
@azeeb_mhdazeeb_mhd1528 Год назад
Llaaa
@Abiiishan.
@Abiiishan. Год назад
ഹാനാന്റെ സ്നേഹമും സംസാരോരം ഒക്കെ കാണാൻ നല്ല നല്ല രസം ആണ് ഇനിയും കുറെ വ്ലോഗ് പ്രതിഷേക്കുന്നു 😁💗💗💗
@muhammedshahalp9417
@muhammedshahalp9417 Год назад
20 min poyathe arinilla set vibe ❤️ Daily video upload cheyii😊❤️
@thegirlstoriesbyaneesha
@thegirlstoriesbyaneesha Год назад
Nalla aanmakkal ❤ ummayum may Allah bless your family 😊
@Aisha0113
@Aisha0113 Год назад
Mashaallha എന്നും നിലനിൽക്കട്ടെ ഈ സന്തോഷം.....❤😍
@foodinmystyle3116
@foodinmystyle3116 Год назад
Nalla adipoli family 🎉mashaallah 😊nusrathbeevi "പണം പോട്ടെ ചെടിവരട്ടെ.....❤
@_Sbfx_
@_Sbfx_ Год назад
Ithupole thug ummane kittanum venam oru yogham😂😍😍🤩
@hayaa__
@hayaa__ Год назад
as a plant lover, this made my day😁❤
@shahnathaslik1829
@shahnathaslik1829 Год назад
ഇത് ഒരു വീടാണ്.. ഇപ്പൊ അടുത്തൊരു കാടാവും.. 😂😂😂
@nak141
@nak141 Год назад
Her patience in-between chalippu dailogue and comments. Bravo to Real mother.
@abinash7269
@abinash7269 Год назад
18:56 ഉപ്പാന്റെ ആ നോട്ടം ലെ ഉപ്പ ഇനീപ്പോ ഈ വാതിൽ കട്ടിള ന്റെ എടേലും കൂടി സ്ഥലം ഒള്ളു പടച്ചോനെ ചട്ടി വെക്കാൻ 😂❤
@blackme3461
@blackme3461 Год назад
Such a beautiful family 🥰💝. You are awesome man 😍. You and your family 🖤🥳. We are waiting for this kind of videos hanan 🤩
@amrutha45
@amrutha45 Год назад
ആ ചേട്ടൻ പറഞ്ഞ പോലെ വീടിനേക്കാൾ രസം അവിടെ ഉള്ള നിങ്ങളാ🔥❤️
@nehazenvlog2986
@nehazenvlog2986 7 месяцев назад
ന്റെ കല്യാണം നേരത്തെ കഴിഞ്ഞു പോയി ഇല്ലെങ്കിൽ ഇങ്ങേരെ ഞാൻ പ്രണയിച്ചു കെട്ടിയേനെ
@LubnaSafar
@LubnaSafar Год назад
Lucky family and best childrens ❤
@insafabdulhameed5668
@insafabdulhameed5668 Год назад
മാഷാഅല്ലാഹ്‌ ഈ ഉമ്മാനേം മക്കളേം കാണുമ്പോൾ ഒരുപാട് സന്തോഷം. മറ്റുള്ള കുടുംബങ്ങൾ മാതൃകയാകേണ്ടുന്ന ഒരുപാട് കാര്യങ്ങൾ ഇവർക്കുണ്ട്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤ എല്ലാവരും ദുആ ചെയ്യൂ
@Jimu-q1p
@Jimu-q1p Год назад
ലെ കാക്ക : പീടീത്തെ ബോഡ്‌ ഇട്ക്കാൻ മറന്നു കുട്ടിയെ അതും കൂടി ഇണ്ടാർന്നൊള്ളു അവടെ........😂
@jannasiyad6030
@jannasiyad6030 Год назад
😁😁😅
@Heey92
@Heey92 Год назад
ഉമ്മയും മക്കളും കുടിയാ തന്നെ കാണുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാവും 😌🥹love fam🥹🫂
@almubarah.
@almubarah. Год назад
ഉമ്മാക് ഇനിയും ചെടി വേണേൽ പറയെണെ... Hanan 😂
@nkr7359
@nkr7359 7 месяцев назад
സൈനാത്തിന്റെ ചെടിപിരാന്ത് ഓർമ്മ വന്നു. Safboi
@hashmizvlog8451
@hashmizvlog8451 Год назад
ഇൻസ്റ്റയിൽ സ്റ്റോറി കണ്ടു വരാണ് 😁ഇന്റെ ഉമ്മനെയും ഞാൻ ഓർക്കുന്നു 🤭പക്ഷെ 8000 രൂപക്ക് ഒന്നും ആൾ വാങ്ങൂല എങ്കിലും എവിടെ പോയി വന്നാലും ഒരു ചെടി എങ്കിലും ഇണ്ടാകും കയ്യിൽ 😌 അടിപൊളി ആണ് ട്ടോ വീഡിയോസ് 👍👍
@subairhafsath6157
@subairhafsath6157 6 месяцев назад
😂😂😂ഇപ്പോ ഓന്ക് 8000കുഴപ്പമില്ല ഓന്റെ വിവരം ചോദിച്ചപ്പോ 😂😂😂😂
@twinstoriess
@twinstoriess Год назад
Mashahallah…Just a video/vlog of bringing some plants to home but make us laugh for 20 minutes 😂❤
@Swaliha260
@Swaliha260 Год назад
50 rupyanty chedi bnnlm ithokke vlya paisa n pareena le umma😂🤭
@fid__ha_n
@fid__ha_n Год назад
പാവം ഇപ്പച്ചി😂😂
@shanifashahul5744
@shanifashahul5744 Год назад
അയാൾ ലാസ്റ്റ് പറഞ്ഞത് ആണ് പൊളി വീഡിനെക്കാൾ പൊളി നിങ്ങൾ മക്കൾ ആണെന്ന് മാഷാ അല്ലാഹ് 😍
@aliezra9081
@aliezra9081 11 месяцев назад
ഞാൻ ഇവരുടെ വീടിൻ്റെ അടുത്ത് ഒരു നഴ്സറി തുടങ്ങട്ടെ 😂
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
I Took An iPhone 16 From A POSTER! 😱📱 #shorts
00:18