Тёмный

90 കി.മീ മൈലേജ് ലഭിക്കുന്ന ഡീസൽ ബുള്ളറ്റ് ll Royal Enfield Diesel Bullet Gets 90 Km Millage!! 

minivan
Подписаться 16 тыс.
Просмотров 142 тыс.
50% 1

#Dieselbullet #Bullet #325cc #bestbullet
ലിറ്ററിന് 90 കി.മീ മൈലേജ് കിട്ടുന്ന ബുള്ളറ്റ് !!!
തൊണ്ണൂറുകളുടെ തുടക്കത്തിൽ പഞ്ചാബിലെ കർഷകഗ്രാമങ്ങളിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളിൽ മൈലേജ് കൂടുതൽ ലഭിക്കുന്നതിന് വേണ്ടി പെട്രോൾ എഞ്ചിൻ അഴിച്ചു വച്ച് പകരം ഡീസൽ എഞ്ചിൻ ഫിറ്റ് ചെയ്ത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി... ഇത് മനസിലാക്കിയ എൻഫീൽഡ് കമ്പനി ഗവൺമെന്റ് അംഗീകാരത്തോടെ 325CC യുള്ള ഡീസൽ ബുള്ളറ്റുകൾ പുറത്തിറക്കി...
പിന്നീട് രണ്ടായിരത്തോടെ മലിനീകരണത്തിന്റെ പ്രശ്നം ഉയർന്നു വന്നതോടെ കമ്പനി ഉൽപാദനം നിർത്തുകയുണ്ടായി...
ഇന്ന് മോഹവില കൊടുത്താണ് ഇത്തരം ബുള്ളറ്റുകൾ പലരും കരസ്ഥമാക്കുന്നത്.....
മിനിവാന്‍ ( Ep -69 )
യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
Follow us on
**************
minivantrippers@gmail.com
+91-8086225663
Facebook Profile : / minivantrip
Facebook Page : / minivantripp. .
Instagram : https :// minivantrip

Авто/Мото

Опубликовано:

 

15 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@adityadeva2
@adityadeva2 4 года назад
എന്റെ വീട്ടില്‍ പണ്ട്‌ അലൂമിനിയം fabrication work ഇനു വന്ന ഒരാളുടെ diesel ബുള്ളറ്റ് ഞാൻ start ചെയ്യാന്‍ 75 kick അടിച്ചു നോക്കി പക്ഷെ നടന്നില്ല, എന്റെ അച്ഛന്റെയും ബുള്ളറ്റ് petrol ആയിരുന്നു. ഇദ്ദേഹം ബുള്ളറ്റ് key ഉപയോഗിക്കാതെ ആണ്‌ കൊണ്ട് നടക്കുന്നത്. വെറുതെ road side ഇല്‍ നിര്‍ത്തിയിട്ട് പോകും ആരും എടുത്ത് കൊണ്ട്‌ പോകില്ല എന്ന് ഉറപ്പാണ്. ഇദ്ദേഹം ഒറ്റ kick inu start ആക്കും.
@minivan
@minivan 4 года назад
ഞാനും ഒരു പാട് തവണ ട്രൈ ചെയ്തു... എന്നിട്ടാണ് start ആയത്... എളുപ്പത്തിൽ സ്റ്റാർട്ട് ആക്കുന്നത് ഒരു നേക്ക് ആണ്..
@sreejithsr775
@sreejithsr775 4 года назад
😀easy anu bro compression onnu set akiyal kai💪 kondu start akkam
@MrRahulskumar
@MrRahulskumar 4 года назад
@@sreejithsr775 no... Diesel bullet start ചെയ്യാന്‍ കുറച്ചു പണി ആണ്... Taurus ബുള്ളറ്റ് ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കി പെട്ടു.. അര മണിക്കൂ‍ര്‍...
@sreejithsr775
@sreejithsr775 4 года назад
@@MrRahulskumar 😀 chattanu aaa nack ariyatha kondaa.....
@bibinbaby5590
@bibinbaby5590 4 года назад
2pravasyam pumb cheythu kikker adichal mathi ente frndinu undayirunnu valare nalathe sramathinu shesham njan padichu
@ihsan6135
@ihsan6135 4 года назад
കരിമ്പു ജ്യൂസ് മെഷിൻ സ്റ്റാർട്ട്‌ ആക്കിയ പോലെ ആണ് ഡീസൽ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ
@dhosthgaimer5093
@dhosthgaimer5093 4 года назад
Adhe bro karbjoose engine aan idh
@sethukrishnadas1559
@sethukrishnadas1559 4 года назад
😂😂😂😂👌👌
@sreenatholayambadi9605
@sreenatholayambadi9605 4 года назад
😂😂
@soorajnarayan5482
@soorajnarayan5482 4 года назад
Greaves engine anu diesel bulletin. Same engine anu juice undakkan upayogikkunathu😄
@arunajay7096
@arunajay7096 4 года назад
2ഉം ഒന്നുതന്നെ ആണ്
@ranjithnairvasudevannair6274
@ranjithnairvasudevannair6274 4 года назад
എനിക്കും ഒരുപാട് ഇഷ്ടാണ്, നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി 😊😊😊🙏👏👏💐💐💐💐💐
@Gipsydas
@Gipsydas 6 месяцев назад
ഞാൻ ഡീസൽ ബുള്ളറ്റ് വാങ്ങാൻ ഒരു കാരണം ഈ വീഡിയോ ആണ് ഇപ്പൊ ഒരു വർഷം ആയി 1999 മോഡൽ ഈ വീഡിയോയിലെ സെയിം കളർ ഒന്ന് എടുത്തു സൂപ്പർ ആയി ഉപയോഗിക്കുന്നു എന്റെ കൈയിൽ 2009 മോഡൽ പെട്രോൾ വണ്ടിയും ഉണ്ട് പക്ഷെ എനിക്ക് ഈ ഡീസൽ ആണ് ഇഷ്ടം ❤️❤️❤️❤️❤️
@minivan
@minivan 6 месяцев назад
🥰👍
@manojsugunan9720
@manojsugunan9720 4 года назад
എനിക്ക് വളരെ ഇഷ്ടമാണ് ബുള്ളറ്റ്.ഇന്ന് ഉച്ചക്കും ഞാൻ ഡീസൽ ബുള്ള ട്ടിനെ കുറിച്ച് ചർച്ച ചെയ്തു
@mkumaran2633
@mkumaran2633 4 года назад
ഞാൻ ഉപയോഗിക്കുന്നതും ഡീസൽ ബുള്ളറ്റ് തന്നെ 13 വർഷമായി 1976 മോഡൽ സൂപ്പറാ .. നല്ല മൈലേജും ഉണ്ട് ...
@sudharscbelekar6641
@sudharscbelekar6641 4 года назад
ചേട്ടാ ഫോൺ നമ്പർ പ്ലീസ്
@habeebfahisa1546
@habeebfahisa1546 4 года назад
Vandi kodukunundo
@abycpaul6750
@abycpaul6750 2 года назад
ഏതാ എൻജിൻ greves ആണോ
@arunajay7096
@arunajay7096 4 года назад
പഴവും ലഡുവും വരെ വിറക്കും.. അമ്മാതിരി വൈബ്രേഷൻ ആണ്.. 😂
@minivan
@minivan 4 года назад
🥰🥰🥰
@harikumar7950
@harikumar7950 4 года назад
😀
@cheruralhighersecondarysch197
@cheruralhighersecondarysch197 4 года назад
😂😂😂😂
@user-lb3mt9ld9p
@user-lb3mt9ld9p 4 года назад
Correct ഞാൻ അത് എങ്ങനെയാ പറയാ എന്ന് alojichu irikkarnnu
@prasanthmp500
@prasanthmp500 4 года назад
ചിരിപ്പിക്കല്ലേ , 😂😂😂😂
@jovial_vlogs
@jovial_vlogs 4 года назад
Adipoli video lijueattaa .... Pazhaya formileakk varunnund. ... Kidilan ..
@minivan
@minivan 4 года назад
Thank you dear🥰🥰
@anilvarnamvlogs3048
@anilvarnamvlogs3048 4 года назад
കൊള്ളാം അടിപൊളി ഡീസൽ ബുള്ളറ്റ് 👍👍👍👍👍@ KYC💪💪💪 ഇതിന്റെ സ്റ്റിക്കർ വർക്ക്‌ ഞാൻ ചെയ്തിട്ടുണ്ട് കണ്ടില്ലെങ്കിൽ കണ്ടു നോക്കണേ
@sethukrishnadas1559
@sethukrishnadas1559 4 года назад
മൈലേജ് കൊള്ളാം.. പക്ഷേ സ്ഥിരമായി ഓഡിയെങ്കിലല്ലേ പ്രയോജനമുള്ളൂ.. പിന്നെ ഒരു ഗുണം കുറച്ചു mechanics നെ കമ്പനി കിട്ടും...
@firosekoorachund159
@firosekoorachund159 4 года назад
എനിക്കും ഉണ്ടായിരുന്നു ഒരു അടിപൊളി ഡീസൽ ബുള്ളറ്റ് 90 km മൈലേജ് ഉണ്ടായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മയിലേക്ക് പോയി താങ്ക്സ് brether..
@minivan
@minivan 4 года назад
🥰🥰🥰🥰🥰
@baaseebase8295
@baaseebase8295 4 года назад
എന്ത് ചെയ്തു?
@grz2g1
@grz2g1 4 года назад
ഈ വണ്ടിയിൽ നടന്നു ഡീസലിൽ കിട്ടുന്ന ലാഭം പിള്ളേരുണ്ടാവാനുള്ള ചിക്ത്സയ്ക്കു ചിലവാകും.
@spvlogs6346
@spvlogs6346 3 года назад
Next nobel nu apply cheythoode
@appuappu2228
@appuappu2228 2 года назад
പെട്രോൾ ബുള്ളറ്റിന് വൈബ്രേഷൻ ഇല്ലേ
@grz2g1
@grz2g1 2 года назад
@@spvlogs6346 എടാ ഫയങ്കരാ നീ കൊള്ളാലോ .
@grz2g1
@grz2g1 2 года назад
@@appuappu2228 ഇതിന് അതിന്റെ മൂന്നിരട്ടി വരും
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 4 года назад
ഞാൻ 10വർഷം ഉപയോഗിച്ചു സൂപ്പർ വേഗത കുറവ് ആണെങ്കിലും എവിടെ ചവിട്ടിയാലും തെന്നിപോകില്ല ഞാൻ കണ്ണൂർ to കാലിക്കറ്റ് പോകും മാസം 20ഡേയ്‌സ് comfort
@ekryasar
@ekryasar 4 года назад
നിങ്ങക്ക് ഒരു aappa goods വാങ്ങിയ സാധനങ്ങളും കൊണ്ട് പോവാം 😆
@sachinpillai531
@sachinpillai531 4 года назад
മുൻപ്‌ 83 വായിരം രൂപക്ക് ഡീസൽ ബുള്ളറ്റ് തരാമെന്നു ഒരാൾ പറഞ്ഞതാണ് 2013ഇൽ ..അന്ന് അത് വേണ്ട എന്നും പറഞ്ഞു പോയി fz എടുത്തു....പക്ഷെ ഇപ്പോൾ അത് ഓർക്കുമ്പോൾ ഒരു വിഷമം
@aromalajith1645
@aromalajith1645 4 года назад
Munp bullett engin convert chithyyan 50000 roopakku tazhe chilavu varoo
@bibinkanjirathingal
@bibinkanjirathingal 4 года назад
ഈസീ അല്ല കൊണ്ട് നടക്കാന്‍ .FZ സ്പീഡ് ഒന്നും കിട്ടില്ല.എനിക്കു ഒരെണ്ണം ഉണ്ട് .ഒരു താളത്തില്‍ ഓടിച്ചു കൊണ്ട് നടക്കാം ക്ഷമ ഉള്ളവര്‍ക്ക് മാത്രം
@sethukrishnadas1559
@sethukrishnadas1559 4 года назад
ജീവിതത്തിൽ ബ്രോ എടുത്ത ഏറ്റവും മികച്ച തീരുമാനം.. 👌👌
@sachinpillai531
@sachinpillai531 4 года назад
😆😆😆
@indrajithss6735
@indrajithss6735 4 года назад
Fz kk entha presnm bro puliyallee.. pinne aa bullet practicl usen nallathann enikm abiprym illa
@ShameerVlogs
@ShameerVlogs 4 года назад
Super Bullet😍😍😍😍😍
@shafichnrpk
@shafichnrpk 4 года назад
Basheerkka minnichu😍
@minivan
@minivan 4 года назад
😀😀
@REVIEWEXPERTBINISH
@REVIEWEXPERTBINISH 4 года назад
കൊള്ളാം ബ്രോ നൈസ്. 🤩 എന്റെ നാട്ടിലും ഉണ്ടാരുന്നു ഡീസൽ ബുള്ളറ്റ്, മൈലേജ് 65 - 80 ഉണ്ടെന്നാണ് പറഞ്ഞത്. ചൂട് കൂടുതൽ ആണ് വൈബ്രേഷൻനും സംഭവം ഇടിവെട്ട് ആണ് 💓💓 . ഇപ്പൊ 3 year ആയി കണ്ടിട്ട്
@maheshkg8611
@maheshkg8611 4 года назад
ആദ്യത്തെഡീസൽ ബൈക്ക് എന്ന് പറഞ്ഞത് ശരിയല്ല എൺപതുകളിൽസൂരജ് എന്ന കമ്പനി ഇത്തരം ബൈക്കുകൾനിരത്തിലിറക്കി നിരത്തിലിറക്കിയിരുന്നു
@minivan
@minivan 4 года назад
Thanks for your valuable comment.....🥰🥰
@muzammil9994
@muzammil9994 4 года назад
എൻറെ നാട്ടിൽ ഒരു എൻഫീൽഡ് ഡീസൽ ബുള്ളറ്റ് ഉണ്ട് 85 model ആണെന്നാണ് അയാൾ എന്നോട് പറഞ്ഞത് അത് പെട്രോൾ വേണ്ടിയായിരുന്നു ഡീസൽ എൻജിൻ കയറ്റിയതാണ് കൂളിങ്ങ് സിസ്റ്റം ഒക്കെ പുറത്തുണ്ട് 2000 കിലോമീറ്ററിനുള്ളിൽ ഓയിൽ ചേഞ്ച് ചെയ്യും .95-90 മൈലേജ് കിട്ടും സ്പീഡ് ലിമിറ്റ് 60 ആക്കി ലോക്ക് ചെയ്തിരിക്കുകയാണ് അടുത്ത വണ്ടി കണ്ടപ്പോൾ സെൽഫ് വെച്ചിരിക്കുന്നു
@Tamil69973
@Tamil69973 4 года назад
Very good video naatkaare we are Tamil man but bullet lover
@minivan
@minivan 4 года назад
🥰🥰 Thanks bro...
@lathifarts4100
@lathifarts4100 4 года назад
Super bro 😍😍😍
@lallal6355
@lallal6355 4 года назад
Good information
@harishankarnair9255
@harishankarnair9255 4 года назад
Make more videos on taurauss i reaelly like thatt
@ag4818
@ag4818 4 года назад
presentation voice supr....
@minivan
@minivan 4 года назад
Thanks 🥰👍
@gamingwithcoro7633
@gamingwithcoro7633 3 года назад
Poli super video
@kalikkaran4370
@kalikkaran4370 4 года назад
Steel mirr😍😍😍
@narayanankuttymenon9811
@narayanankuttymenon9811 4 года назад
കരിമ്പ് ജൂസ് ഉണ്ടാക്കുന്നിടത്ത് ന്ന് എൻജിൻ എടുത്ത് സാദാ ബുള്ളറ്റിൽ വച്ചാൽ.... ഇതു പോലെയിരിക്കും..
@naveenk8488
@naveenk8488 4 года назад
രണ്ടും സെയിം ആണ്
@vishnu_sunitha
@vishnu_sunitha 4 года назад
Vintage bikes maintenance kooduthal alle... athine patti parayu plss...
@scenicvoyager
@scenicvoyager 4 года назад
Nalla video ❤️
@minivan
@minivan 4 года назад
Thanks 🥰👍
@ZoomIn288
@ZoomIn288 4 года назад
Back pain-nu vere evdem pondaa.. life konjaatta... guaranty.. !!👍👍👍👍😄
@nithinlal9543
@nithinlal9543 3 года назад
Njn 10വർഷം ആയി ഉപയോഗിക്കുന്നു...ipozhum ഉപയോഗിക്കുന്നു...good vehicle...അത്യാവശ്യം vandippani അറിയുന്നവർക്ക് അഭികാമ്യം❤️👍
@minivan
@minivan 3 года назад
🥰🥰🥰👍👍👍
@peterbilt1284
@peterbilt1284 4 года назад
nice video
@ashwin904847
@ashwin904847 4 года назад
Ippol Oru second hand diesel bullet vangi restore cheyth eduthal govt pollution norms problem ondakumo? Ippo bs6 vannatalle oll...appol old diesel okke preshnam ondakumo?
@minivan
@minivan 4 года назад
ഇതുവരെ പ്രശ്നമൊന്നുമില്ല...
@ajayps2498
@ajayps2498 4 года назад
I own this still.
@aneeshnv7136
@aneeshnv7136 4 года назад
ithu Royal Enfield nirthikazhinjum Pan jab il ulla Suraj motors enna oru company um kurachunal ithu irakkiyirunnu
@rashidwithtube8
@rashidwithtube8 4 года назад
Good job🎀
@minivan
@minivan 4 года назад
🥰🥰
@djbijuspl9577
@djbijuspl9577 4 года назад
നല്ല പുക ഉണ്ട് ഡീസൽ കഴിഞ്ഞാൽ എയർ കുടുങ്ങും വണ്ടി സ്റ്റാർട്ട് ചൈയാ താൽ നല്ല കുലുക്കം ആണ് അറിയാത്തവർ പമ്പ് ചൈയ്ത് കിക്കർ മുകളിൽ എത്തിച്ച് പിന്നെ ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും പിന്നെ മറ്റുള്ള വണ്ടികളെ ഓർട്ടേക്ക് ചെയ്യാൻ പറ്റില്ല
@minivan
@minivan 4 года назад
😊😊😊
@tombraider871
@tombraider871 4 года назад
*കൊള്ളാം പൊളി സാനം*
@minivan
@minivan 4 года назад
🥰🥰🥰
@dhosthgaimer5093
@dhosthgaimer5093 4 года назад
Enik ishtaayi njan kettikotte 😍😍😍😍😍😘😘😘
@minivan
@minivan 4 года назад
😆😆😆
@sarandevap7855
@sarandevap7855 4 года назад
♥️
@Vv-xt9rz
@Vv-xt9rz 4 года назад
7:08 this is real and good condition bike sound lol mine bullet have lack of vibrations, black smoke (when race engine) and sound like tractor but i will solve those problems this is legendary bike
@muhammedshafi799
@muhammedshafi799 4 года назад
Good
@nikhilnirmalyam1135
@nikhilnirmalyam1135 4 года назад
ഞാൻ ഇത് വാങ്ങിയിട്ട് ആദ്യം തോന്നിയത് പൈസ കൊടുത്തു കടിക്കുന്ന നായ യെ വാങ്ങിയല്ലോ എന്നാണ്...2 weeks eduthu ഇതൊന്നു start ആക്കി പഠിക്കാൻ....ഇപ്പൊ ഡീസൽ ബുള്ളറ്റ് ഒറ്റ kick il start ആക്കും 💪💪💪....
@minivan
@minivan 4 года назад
🥰🥰🥰
@Akash-in1gr
@Akash-in1gr Год назад
Maintainence enganaaa
@nikhilnirmalyam1135
@nikhilnirmalyam1135 Год назад
എനിക്ക്‌ അങ്ങനെ കാര്യമായി പണി ഒന്നും വന്നിട്ടില്ല .. കൂടാതെ മണ്ണെണ്ണയിൽ മാത്രം ആയിരുന്നു എന്റെ വണ്ടി ഓടിയിരുന്നത് 😂😂😂
@JeevanKumar.P.V.
@JeevanKumar.P.V. 4 года назад
Kicker adichu gear edumpol kittunna oru mass feel Eppol eathu vandikku avakasha pedaan aakumeda uve
@minivan
@minivan 4 года назад
Correct 🥰🥰
@noname-lv6oy
@noname-lv6oy 4 года назад
👌👍
@mymicroworld6106
@mymicroworld6106 4 года назад
Nalla video
@minivan
@minivan 4 года назад
🥰🥰🥰🥰
@mymicroworld6106
@mymicroworld6106 4 года назад
Thank you...
@shoukathpkhouse9200
@shoukathpkhouse9200 4 года назад
ലിജു മാഷ് പൊളി, ബഷീർ ഒന്നും പറയാനില്ല..
@minivan
@minivan 4 года назад
Thank you 🥰👍
@santhoshjanardhanan6661
@santhoshjanardhanan6661 4 года назад
നല്ല ഒരു അറിവായിരുന്നു നന്നി
@rameshthembalath6584
@rameshthembalath6584 4 года назад
കിടു.
@minivan
@minivan 4 года назад
🥰
@urulummel
@urulummel 4 года назад
സുഹൃത്തേ ഡീസൽ വണ്ടി മറ്റൊരുത്തന്റെ കയ്യിലിരിക്കമ്പോൾ തോന്നും ഒന്ന് നമുക്കും കിട്ടിയിരുന്നെങ്കിൽ എന്ന്. വെള്ള മുണ്ട് ഉടുത്ത് യാത്ര പേവാൻ കഴിയില്ല എപ്പോഴും ഒരു ഓയിൽ മയം ആയിരിക്കും. ഒടുക്കത്തെ വൈബ്രേഷനും
@minivan
@minivan 4 года назад
😆😆😆
@hameed5668
@hameed5668 4 года назад
ഡീസൽ ബുള്ളറ്റ് ഞാൻ 20 ഇൽ കൂടുതൽ ബുള്ളറ്റ് upayogichittund... സൂരജ്.. taures, ഗ്രീവ്സ്... എല്ലാം. പക്ഷെ ഇതിൽ പോവുമ്പോൾ നമ്മുടെ കുളി kazinjaalulla ഫ്രഷ് നസ്സൊക്കെ വേഗം പോവും.... എപ്പോഴും മുഖത്തു ഒരു ഓയിൽ കിനിവ് ഉണ്ടാവും.. പിന്നെ ct 100 ഒക്കെ പോവുന്നത് കണ്ടാൽ കൊതിയാവും... രാത്രിയിൽ മറ്റു വാഹനങ്ങൾക്ക് മുന്നിൽ പോവുമ്പോൾ ബാക്കിൽ പുക നിറഞ്ഞു ആളുകൾ സ്ഥിരം ശപിക്കും... ചെറിയ റോഡിലൂടെ നമ്മൾ ഡീസൽ ബുള്ളറ്റ് മായി പോവുമ്പോൾ ആളുകൾ ഒച്ച കേട്ടു കൊട്ട വണ്ടി വരികയാണെന്ന് വിചാരിച്ചു മാറി othuങ്ങി നിൽക്കും.. കരിമ്പു ജ്യൂസ് മിഷീൻ എന്ന പരിഹാസം എല്ലാവരിൽ നിന്നും സ്ഥിരം കേൾക്കേണ്ടി വരും.... ഇതിൽ നിന്നും മാറി ഒരു പെട്രോൾ ബുള്ളെറ്റിലേക്കോ പെട്രോൾ ബൈക്കിലേക്കോ മാറിയാൽ നമുക്ക് സ്വർഗം കിട്ടിയ പോലെ തോന്നും..
@minivan
@minivan 4 года назад
😁😁😁
@bhaskaranm9691
@bhaskaranm9691 Год назад
എന്റെ വശം 23 വർഷമായി ഞാൻ ഉപയോഗിക്കുന്നു. 90 കിലോമീറ്റർ കൃത്തുമായി കിട്ടുന്നു ഇതിന്റെ പ്രത്യേകത മെയ്ന്റൻ സ് കുറവാണ് എന്നതാണ്
@joelmathew588
@joelmathew588 4 года назад
Enta വീട്ടിൽ ഉണ്ട് diseal bullet etta same black colour
@nbntravel1540
@nbntravel1540 4 года назад
Super
@minivan
@minivan 4 года назад
🥰🥰🥰
@sadikwoodlands6080
@sadikwoodlands6080 4 года назад
Cheta nigalo sound koracha stonrg akanam
@Gipsydas
@Gipsydas 4 года назад
സൂപ്പർ
@minivan
@minivan 4 года назад
🥰🥰🥰
@fajustech9168
@fajustech9168 4 года назад
Full racil ittappo പണ്ടത്തെ കല്ല്യാണ പൊര ഓർമ വന്നു
@minivan
@minivan 4 года назад
😆😆😆
@abin_creations7648
@abin_creations7648 4 года назад
വയനാട്ടിലുണ്ട് ഈ വണ്ടി പലരുടെയും കയ്യിൽ ,പുറകിൽ പുതിയ സ്റ്റാൻഡ് വെച്ച് പശുവിന് പുല്ല് കൊണ്ടവൻ വരെ ആണ് ഇത് ഉപയോഗിക്കുന്നത് ,
@samson6058
@samson6058 4 года назад
Rto registration problem keetu Sheri aano.paperum & polution aayittu bhendhapettu enthklm vishyam registration prsnm undo..
@minivan
@minivan 4 года назад
No problem...
@todayshots694
@todayshots694 Год назад
Enikkum und.... . . . . . . . . . . . Cycle 🙂
@ismailjalaludheen1032
@ismailjalaludheen1032 4 года назад
Diesel engine is compression ignition (ci)engine. Petrol engine is spark ignition (si) engine.
@mohamedsha2489
@mohamedsha2489 4 года назад
Ayin
@manuvaldavis1048
@manuvaldavis1048 4 года назад
Autorickshaw de sound
@abitech007
@abitech007 4 года назад
3 liter ano?
@rayeeskk9202
@rayeeskk9202 4 года назад
Keezhpayyur aanallo
@mayakannan8
@mayakannan8 4 года назад
Can we make self start.. I like diesel bullet, rx100and jeep
@princewilson7968
@princewilson7968 3 года назад
Adhinu nee edha
@akhil.9999
@akhil.9999 4 года назад
1994 laanu Diesel bullet issue cheytatu, atupinne 1999 il, diesel bullet production close cheytu....
@snrkp1709
@snrkp1709 4 года назад
Athu pole sooraj automobile ennu peraya company undu.. avaranu adhyam diesl bike adhyam irakkiyathu Athu annathe yesdy bike, rajadoot bike eva engine maatti aanu..... Koodathe Avide pazhaya four wheeler parts um Diesel engine um mara palakagalum okke thatti kootti, Peter raja Enna peril four wheeler vandigal undu, nattin purangalil karshika avasyangalku odan avakku permission undu
@fahadcheruvannur
@fahadcheruvannur 4 года назад
Bahseerkkaane pokki lle ...bayankaraaa
@safnu
@safnu 4 года назад
Minivan powli alley ♥♥
@baaseebase8295
@baaseebase8295 4 года назад
😌😌😌😌
@abhinavk4789
@abhinavk4789 4 года назад
നിങ്ങൾ അതിന്റെ സ്റ്റോക്ക് exhaust മാറ്റി പകരം open pipe exhaust വച്ചാൽ ഏകദേശം 50 - 60 kmph സ്പീഡിൽ പോകുമ്പോൾ പെട്രോൾ ബുളറ്റിനെക്കാൾ മികച്ച ശബ്ദം കിട്ടും
@baaseebase8295
@baaseebase8295 4 года назад
മനസിലായില്ലാ
@limeshkarayil4120
@limeshkarayil4120 4 года назад
Liju ❤😘❤😘
@minivan
@minivan 4 года назад
😊😊😊🥰🥰
@adilmuhammedd
@adilmuhammedd 4 года назад
9:43 🤣🤣🤣
@praviyettan
@praviyettan 4 года назад
Thrissur... Kodungallur.. aanu ഇതിന്റെ സാമ്രാജ്യം.. Balas ബാബു വലപ്പാട് ഒരു excusive പുലി മെക്കാനിക്
@jinsonpaulson8050
@jinsonpaulson8050 4 года назад
വലപ്പാട് എവിടെയാണ്?
@anishvk65
@anishvk65 4 года назад
Raj dooth ആയിരിക്കും അല്ലെ
@skariakc5897
@skariakc5897 4 года назад
1984 ഏപ്രിൽ മാസം Sooraj മോട്ടോർ സൈക്കിൾ 1 Kick Start വണ്ടി കുറെ മാസങ്ങൾ ഉപയോഗിച്ച് ശേഷ' ആ വണ്ടി വിൽപന നടത്തി അന്നത്തെ Show room വില 19,000/. രൂപ ആയിരുന്നു കൊച്ചിയിലെ രവിപുരത്തായിരുന്നു Show room ജില്ലയിലെ ആദ്യത്തെDie Sel വണ്ടിയുടെ owner 84- Km/l Ltrകി മൈലേജ് കിട്ടിയിരുന്ന നല്ല വണ്ടി പക്ഷെ സിറ്റി സർവീസ് പോരാ
@anoop.r.sthanima1115
@anoop.r.sthanima1115 4 года назад
Royal enfield nte bullet alle Sooraj Torus enna peril irakkiye Athinu royal Enfield nte sammatham vende
@jam09joe5
@jam09joe5 4 года назад
What about registration
@mithunSS
@mithunSS 4 года назад
Ithei diesal bullet yanta kayil ondayirunnu half hour edukkum start aakan nallai maintenance cheyyanam allankil nallai Pani tharum yanik trafficil vach vandi pani thannu vandi off aayi athode yanik mathi aayi njan athe vittu epol classic bullet yaduthe sukham...
@minivan
@minivan 4 года назад
Thanks for the comment 🥰
@inteligenttechforuu3686
@inteligenttechforuu3686 4 года назад
ithinu ippo ethtra vila okke
@riyyasrayyan265
@riyyasrayyan265 4 года назад
E diesel enfield use cheyida alk use cheyiyan valare comfortable an 1995 ente father new diesel bullet eduthitundayirunu an Marikkar motors an sale chyeidat every 2500 km oil change cheyidal pollution ondavilla nan pravasi ayappole 2006 sale chyeidu epole ullad royal enfield electra an good mileage 45km only
@sanjuvlogssanju4428
@sanjuvlogssanju4428 4 года назад
I month experience enth bidala babuetta 😂😂😂😂😂😂 ente kayilum und 1986 bullet
@JaseemJasi1
@JaseemJasi1 4 года назад
Diesel engine maintain s kooduthalano??
@baaseebase8295
@baaseebase8295 4 года назад
സാദാ ബൈക്കിനെ പ്പോലെ
@jobinvarghese9604
@jobinvarghese9604 4 года назад
99 model eppolum cousin nte kyl und. Ed start aakunna karyam pulli aarodum paranju kodukkatilla.
@arunajay7096
@arunajay7096 4 года назад
De compression തിരിച്ചു വെക്കുക.. പതുക്കെ കിക്കർ full ചവിട്ടുക...(അപ്പോൾ decompression liver തിരിച്ചു പഴയ സ്ഥാനത്തു വരും )1.. 2, 3 തവണ പമ്പ് ചെയ്യുക.. പിന്നെ ആഞ്ഞു ഒറ്റ ചവിട്ട് (കിക്കർ താഴെ എൻഡിൽ പോണം ) വണ്ടി start.👍 ഇത്രേ ഒള്ളു കാര്യം 😄my vehicle diesel KRR 2355 greevs engine.
@tham_jeednt6720
@tham_jeednt6720 4 года назад
Royal Enfield Diesel water pump undu veetil, ee vandiyudea engine polea undu kanan
@minivan
@minivan 4 года назад
😆😆😆
@shellinjosephraj1820
@shellinjosephraj1820 4 года назад
3000 km IL oil change cheiyan avaciyamilla nan 10000 okka kalinitta maattunnathu but I put 500 ml extra still no problems almost 17 years
@mohammedsahalmk9192
@mohammedsahalmk9192 4 года назад
Avashyathil kooduthal oil ozhichaal oil seal leak aavoole bro
@fazilbinyusuf8032
@fazilbinyusuf8032 4 года назад
പക്ഷേ ഒടുക്കത്തെ vibration ആണ് bro
@sidhuasuka
@sidhuasuka 4 года назад
Ejjathi thall aanu mashe ? Ende aduthum unde diesel bullet
@minivan
@minivan 4 года назад
😆😆😆
@gamadddndjs337
@gamadddndjs337 4 года назад
Hi very good I would I like if d video be n English please sent me d details
@bibinkanjirathingal
@bibinkanjirathingal 4 года назад
Bullet motorcycle with diesel engine
@bijoythanal
@bijoythanal 4 года назад
Vandi aadyam start aakaan padikku ennu paranjathu kettappo vishamam thonni.....enthaayaalum athu ningalkku oru vahanam swanthamaakaan sahaayichathu santhosham undaakunnu
@minivan
@minivan 4 года назад
😊😊😊
@harikrishnans6373
@harikrishnans6373 2 года назад
Rate etre aii vandikk
@niyasnichu6834
@niyasnichu6834 4 года назад
#BULLET haters nu samarpikkunnu😎🚦
@sbmalayalamcreations
@sbmalayalamcreations 4 года назад
ഗിയർ എങ്ങനെ മാറ്റാം ഉണ്ടോ
@worldoframanan3358
@worldoframanan3358 3 года назад
a sweet revenge
@minivan
@minivan 3 года назад
😁😁😁
@kzwizard8175
@kzwizard8175 4 года назад
Anikk long travel annu parayumbol ksrtc aanu manasil varunath
@Road9786
@Road9786 4 года назад
ഇതിന്റെ പുകയടിച്ച് പുറകേ വരുന്നവര് നല്ല വൃത്തിയായി പിരാകും . എന്റെ കൈയിലുണ്ടായി ഞ്ഞാൻ വിറ്റു ഒഴിവാക്കി നമ്മുടെ ലഭം മാത്രം നോക്കുന്നത് ശരിയല്ല എന്ന് തോന്നി അതാ ഒഴിവാക്കിയത്
@minivan
@minivan 4 года назад
😆😆😆
@vijeeshmusic3384
@vijeeshmusic3384 4 года назад
അതിന്റെ നോസിൽ പ്രശ്നം ഉണ്ടെങ്കിൽ പുക കൂടുതൽ വരും
@sethukrishnadas1559
@sethukrishnadas1559 4 года назад
മികച്ച തീരുമാനം 👌👌👌
@theeMask
@theeMask 4 года назад
oohhooo...vangiya aal oodikiillalo..athukond baaki ullork prashnam undavilla!! Samoohya nanmayk aarunnenkil polikkan kodukanam aarunu...allel oodikathe veetil vekkanam.
@trollgag5221
@trollgag5221 4 года назад
Settante kaiyil ninnu vaangiya aal upayogichaalum settan upayogichalum purakil varunnavanu pukayude karyathil vithyasamonnum undavumennu thonnunmilla.
@jinumanchira
@jinumanchira 4 года назад
Nall codotion ulla bullet undu79 model 85+ kittum mielage 4 sale fitness kazhinju 13000odiyitullu
@charakphy
@charakphy 4 года назад
Rate??
@sadikkalirass665
@sadikkalirass665 4 года назад
Diesel engine
@sidheequeashrafi7671
@sidheequeashrafi7671 4 года назад
ഡീസൽ ബുള്ളറ്റ് ഉണ്ടോ പകരം ഒരു ഇലക്ട്രാ kodukkanud
@athmikdev576
@athmikdev576 3 года назад
My father bullet is enfield diesal but it's engine small and doesn't have that much look
@iyadindia862
@iyadindia862 4 года назад
Entel und 96 model saanm
@snrkp1709
@snrkp1709 4 года назад
Thrissur valapad etho team Diesel engine maatti kodukkum ennu kettitundu
@rajeshk9674
@rajeshk9674 3 года назад
അതു ശരിയാണ്
Далее
The Interesting History of Royal Enfield in Malayalam
21:56
DIESEL BULLET ഡീസൽ ബുള്ളറ്റ്
16:11
Nobody Can Do it🚗❓
00:15
Просмотров 5 млн
Diesel Bullet Better Than a Petrol Bullet.
9:55
Просмотров 6 тыс.
Diesel Motorcycles from Sooraj Motorycles, Punjab.
8:33