Тёмный
No video :(

Diesel Motorcycles from Sooraj Motorycles, Punjab. 

Motolux by AK
Подписаться 306 тыс.
Просмотров 79 тыс.
50% 1

Don't Forget to Subscribe to my channel to explore wonderful things around the world.
#dieselbullet #soorajmotorcycles #soorajdieselbike
Malayalam Vlog by Mallu Explorer and its Fully Loaded!!!
For Business Enquiries:
Whatsapp: +919061208877
Email: ak47mediahouse@gmail.com
Postal Address: Clift Vilasam, Kanjiramkulam PO, Trivandum. PIN 695524
Music used in this video is copyright free music from Epidemic sound or Filmora Video Editor. www.epidemicsound.com

Опубликовано:

 

2 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@balachandranthaikkattuseri8285
@balachandranthaikkattuseri8285 4 года назад
ഇത്രയും പഴക്കവും ഒരുപാട് പരിമിതികളും ഉള്ള ഒരു വണ്ടി നല്ല രീതിയിൽ കൊണ്ട് നടക്കുന്ന ആ പയ്യൻ ഒരു യഥാർത്ഥ വണ്ടിഭ്രാന്തൻ ആണ്.
@MotoluxbyAK
@MotoluxbyAK 4 года назад
Sathyam😍
@yogu6587
@yogu6587 3 года назад
@@MotoluxbyAK chetta njngalkk und
@newdrops9511
@newdrops9511 3 года назад
Vandi braanthaneykkal oru vandi snehi aanu
@rahimkvayath
@rahimkvayath 3 года назад
അതെ
@sajikesav249
@sajikesav249 3 года назад
@@newdrops9511 Correct
@sujayraroth8474
@sujayraroth8474 3 года назад
1992.... മോഡൽ സെൽഫ് സ്റ്റാർട്ട്‌ 🙄🙄🙄 80km മൈലേജ്🥰🥰🥰 ഇന്ത്യൻ made.😍😍😍 സൂരജ് പൊളി 💓💓💓
@MotoluxbyAK
@MotoluxbyAK 3 года назад
Pinnallahhh😁😁😁
@proudvintagelovers6385
@proudvintagelovers6385 4 года назад
സൂരജ് എന്ന കമ്പനി പൊട്ടി പോയെങ്കിലും അന്നത്തെ കാലത്ത് നമ്മുടെ സ്വന്തം രാജ്യത്ത് നിർമിച്ച ഒരു വണ്ടി എന്ന് നിലയിൽ ഈ വണ്ടി ഒരു സംഭവം തന്നെ ആണ്. ഇത്രെയും പഴയ വണ്ടി നല്ല രീതിയിൽ കൊണ്ട് നടക്കുന്ന ആ നൻപന് ഒരു സല്യൂട്ട്.
@MotoluxbyAK
@MotoluxbyAK 4 года назад
Athe... made in indiaaa😍😍😍
@moideennp6262
@moideennp6262 3 года назад
എന്തായാലും കലക്കി എനിക്ക് വളരെ ഇഷ്ടപെട്ടു അതിലും കൂടുതൽ ഇഷ്ടപെട്ടത് ആ പയ്യനെയാണ് കാരണം ഇങ്ങനെത്തെ പിളളർ വളരെ കുറവാണ് ഇത്രയും ശ്രദ്ധിച്ചു നീററായി ആ വണ്ടി കൊണ്ടു നടക്കുന്നതിൽ ഒരു ബിഗ് സലോട്ട് പിന്നെ താങ്കളുടെ വി ഡി യൊ ഞാൻ ആദ്യമായിയാണ് കാണുന്നത് നന്നായിട്ടുണ്ട് നല്ല അവതരണംഇങ്ങനെ ഒരു വണ്ടി ഉള്ളത് തെന്നെ ഞാൻ ആദ്യമായി യാണ് അറിയുന്നത് അതിന് ഒരു വലിയ താങ്ക്സ്
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍
@vikasvarma1883
@vikasvarma1883 4 года назад
I was searching for Sooraj Motorcycle and this video came into my recommendation. Sooraj Motorcycles is one of the rarest of the rarest motorcycle in India. It's not even seen in Punjab and Uttar Pradesh. Most of the vehicles have already become scrap due to the poor maintenance of its owners. But this piece is still shining like a new one. I respect that boy for maintaining the vehicle in perfect condition. Also appreciating the RU-vidr who has taken great effort to find this rare piece and making a vlog on it. I think this is the first review in India about this diesel motorcycle. Great Work.
@MotoluxbyAK
@MotoluxbyAK 4 года назад
Thank u so much brother❤️
@rahimkvayath
@rahimkvayath 3 года назад
ആദ്യമായി യദുവിന് ഒരു ഹായ്, 80 കളുടെ അവസാനമാണ് സൂരജ് ഡീസൽ മോട്ടോർ സൈക്കിളുകൾ ഇറക്കിയത്. എൻ്റെ കയ്യിൽ ബ്രോഷർ ഉണ്ടായിരുന്നു' നിർഭാഗ്യവശാൽ പലബ്രോഷറുകളും അടുത്ത കാലത്ത് നഷ്ടപ്പെട്ടു.
@MotoluxbyAK
@MotoluxbyAK 3 года назад
😍😍😍
@SABIKKANNUR
@SABIKKANNUR 4 года назад
ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വണ്ടി കാണുന്നത് 😍😍😍 പൊളിച്ചിന് നൻപാ🔥🔥🔥
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍😍mileage aanu ivante main😁😁
@amaljithjithu2282
@amaljithjithu2282 4 года назад
Bro kannurkkaran ano
@SABIKKANNUR
@SABIKKANNUR 4 года назад
@@MotoluxbyAK ഇന്നത്തെ സാഹചര്യത്തിൽ ഇവനെപോലുള്ള ആൾക്കാര് തന്നെയാ വേണ്ടത് 🔥🔥
@SABIKKANNUR
@SABIKKANNUR 4 года назад
@@amaljithjithu2282 yes
@gtasa3550
@gtasa3550 4 года назад
M
@renjithsajeevan4551
@renjithsajeevan4551 4 года назад
Ippol youtube il eetavum kooduthal ullath automobile vloggers aan. Pakshe avark aarkum ith vare kittathe poya oru kidukkachi vandi thanne aanalo nanpan kond vannekane. Ninga ee video vere level aaki kalanjallo nanpaa. Mallu Explorer = Exploring The Unexplored
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍... means a lot❤️❤️
@user-uh8yb5rj1m
@user-uh8yb5rj1m 3 года назад
ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന ഒരു വീഡിയോ ആണിത്, സൂരജ് ഡീസൽ ബുള്ളറ്റ്റിനെ കുറിച്ച്, ഒരുപാട് നന്ദി, ഫോർ ദിസ്‌ ബ്യൂട്ടിഫുൾ വീഡിയോ
@sajikesav249
@sajikesav249 3 года назад
ആദ്യമായാണ് ഈ ഇന്‍ഡ്യന്‍ മോട്ടോര്‍ ബെെക്കിനെക്കുറിച്ച് കേള്‍ക്കുന്നത്, ഇന്‍ഡ്യയില്‍ ആയത് കൊണ്ടാണ് ഈ കമ്പനി നിന്നുപോയത്, വേറെ രാജ്യങ്ങളിലായിരുന്നെങ്കില്‍ പോരായ്മകള്‍ തീര്‍ത്ത് നല്ല ഒരു ബ്രാന്‍ഡായി വളര്‍ന്നേനേ, വിദേശ ബ്രാന്‍ഡുകളുടെ അടിമകളായി മാറിയ ഇന്‍ഡ്യന്‍ വാഹനപേമികള്‍ക്ഖ് നല്ല വാഹനങ്ങള്‍ ഇന്‍ഡ്യന്‍ മെയ്ഡ് ആയി താങ്ങാവുന്ന വീലക്ക് ലഭ്യമാകേണ്ട കാലം എന്നേ കഴിഞ്ഞു.. ഈ വീഡിയോയിലൂടെ വാഹനം പരിചയപ്പെടുത്തിയ രണ്ട് സുഹൃത്തുക്കള്‍ക്കും നന്ദി
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa😍😍😍
@nikhilcaribbeanz3222
@nikhilcaribbeanz3222 4 года назад
പഴയ വണ്ടിയെ പോറ്റുന്നതും ആനയെ പോറ്റുന്നതും ഏകദേശം ഒരുപോലെ ആണ്... ഡെഡിക്കേഷൻ🔥🔥🔥❤️❤️
@MotoluxbyAK
@MotoluxbyAK 4 года назад
Athe dedication✌🏻
@sarathms3997
@sarathms3997 3 года назад
യദു മോനെ...collegil ഈ പെട്ടി ഓട്ടോ ടെ കൂടെ കുറെ നാൾ ഞാനും ഉണ്ടായിരുന്നു 😂 എന്റെ 69 model Bullet ഉം
@MotoluxbyAK
@MotoluxbyAK 3 года назад
😁😁
@soorajsubash7530
@soorajsubash7530 4 года назад
സൂരജ് മോട്ടോർസൈക്കിൾസ് ️ നന്പനും കൊള്ളാം ആ വെള്ള ഷർട്ട് മച്ചാനും കൊള്ളാം.സ്വന്തം പേരിൽ ഒരു വണ്ടി വേണമെങ്കിൽ ഒരു റേഞ്ച് വേണം മക്കളെ..
@MotoluxbyAK
@MotoluxbyAK 4 года назад
😁😁😁
@MotoluxbyAK
@MotoluxbyAK 4 года назад
Athipoozhalle arinjath😁
@pabithasooraj9444
@pabithasooraj9444 3 года назад
Same
@ashokkumarpaanivelil5428
@ashokkumarpaanivelil5428 4 года назад
ഞാൻ 2 വട്ടം All India Tour പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു വണ്ടിയെ പറ്റി കേട്ടിട്ടു പോലും ഇല്ല. Thank You Mallu Explorer for a valuable information.
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍
@AneeshGeorge
@AneeshGeorge 3 года назад
Yadhu nte chiri👌👌
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁
@m.adithyan3282
@m.adithyan3282 3 года назад
അന്നത്തെ കാലത്ത് ഇറങ്ങിയ ഈ വണ്ടിക്ക് സെൽഫ് സ്റ്റാർട്ട്‌ 😲
@MotoluxbyAK
@MotoluxbyAK 3 года назад
Made in India✌🏻
@sujithjohn3894
@sujithjohn3894 3 года назад
Very good vlog.. Kudos for bringing attention to this rare bike. Huge respect to the owner.
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa😍😍
@ajazakbarali1427
@ajazakbarali1427 4 года назад
എന്റമ്മോ കട്ട വെറൈറ്റി ആണലോ ബ്രോ. 1992 ൽ ഇറങ്ങിയ വണ്ടി ആണെങ്കിലും 2020 ൽ ആണ് അതിനെ പറ്റി ഒരു റിവ്യൂ വരുന്നത്. എന്താല്ലേ.
@MotoluxbyAK
@MotoluxbyAK 4 года назад
Sathyam.. vere aarum video cheythillenu kand njan njetty poyi
@sreejithmanghat6202
@sreejithmanghat6202 3 года назад
Hi nanba rare bike introduce cheythathinu thanks bike enikkishtapettu adipoli vere level Vandi katta support tto god bless you and your family prays with you stay safe mikacha avatharana reethi athanu highlight nalla refined and rhythmatic sound
@MotoluxbyAK
@MotoluxbyAK 3 года назад
Thank u so much nanbaa❤️
@sreejithmanghat6202
@sreejithmanghat6202 3 года назад
Mallu Explorer thankyou Bro for the reply
@johnkuruvilangad5989
@johnkuruvilangad5989 4 года назад
കൊള്ളാം. യൂട്യൂബിൽ ആദ്യത്തെ റിവ്യൂ ആണല്ലോ ഈ വണ്ടിയെ പറ്റി. ഇത് വരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. എന്തായാലും ഇവൻ ഒരു ഇന്ത്യൻ മോട്ടോർസൈക്കിൾ ആണ് അല്ലെ. Legendary Motorcycle ❣️
@MotoluxbyAK
@MotoluxbyAK 4 года назад
Made in India💪🏻
@krishnajith9515
@krishnajith9515 3 года назад
Yadhu 😍😍😍
@MotoluxbyAK
@MotoluxbyAK 3 года назад
✌🏻❤️
@shaheem143
@shaheem143 3 года назад
Poli video!! Self start kidu😍❤️
@midhunpr9559
@midhunpr9559 4 года назад
Great video ,kashtapettu eranakulathu ninnu video eduthadinu ubakaram undai . thks . Expecting more videos👍👍👍👍👍👍👍. Poli videooo varateee
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍
@paariraaju9688
@paariraaju9688 3 года назад
First time aware of sooraj!! Well maintained 👍👍
@MotoluxbyAK
@MotoluxbyAK 3 года назад
Yeaahh
@ginukrishnar5296
@ginukrishnar5296 3 года назад
നിങ്ങൾ കേറ്റിയതല്ലല്ലേ.. ഉള്ളതാണല്ലേ.. nice video..
@MotoluxbyAK
@MotoluxbyAK 3 года назад
Thanksss nanbaaa😍😍
@moideennp6262
@moideennp6262 3 года назад
Ginukrishna R Rajan വിശ്വാസിച്ചാലും ഇല്ലങ്കിലും
@ginukrishnar5296
@ginukrishnar5296 3 года назад
@@moideennp6262 just for fun talk only.. അദ്ദേഹം ശെരിക്കും ഒരു വാഹന പ്രേമിയാണ്
@aneesh88
@aneesh88 3 года назад
ആദ്യമായിട്ടാണ് കേൾക്കുന്നത് അതും സെൽഫ് സ്റ്റാർട്ട് ആ കാലത്തും 😍
@MotoluxbyAK
@MotoluxbyAK 3 года назад
Punjabikal poliyallee😁😁
@mohamedajmalv
@mohamedajmalv 4 года назад
Nanbaaa adipoli, njn first time aan ee vandiye kurich ariyunnathum kelkkunnathum okkea. Enthayalum adipoli aayittund vandiyum pinne video yum 😍😍😊
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍
@arungs8385
@arungs8385 3 года назад
92 il ingane oru bike nirmikkamenkil.... Nammal vikasikkenda samayam kandannu
@MotoluxbyAK
@MotoluxbyAK 3 года назад
Yeaaaa
@paginadefandepes4801
@paginadefandepes4801 3 года назад
Sooraj ... 1 st time I watchinggg
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️✌🏻✌🏻
@syamsundar28
@syamsundar28 3 года назад
90 കളിൽ ഈ വണ്ടി സാധാരണം ആയിരുന്നെങ്കിലും ഞാൻ കണ്ടിട്ടുള്ളതെല്ലാം കരിയിലും പുകയിലും കുളിച്ചു മൂടിയതായിരുന്നു
@MotoluxbyAK
@MotoluxbyAK 3 года назад
Yea, rough usenum load kettanumokke aakukal upayogichirunnu
@faiselck
@faiselck 3 года назад
അതെ അന്നൊന്നും തിയറി വിരുദ്ദ പരിപാടികൾ ഇല്ല മറിച്ച് ഇന്ന് മുഴുവൻ തിയറി വിരുദ്ദ കാര്യങ്ങൾ ചെയ്ത് പക്ക സ്മൂത്താക്കൂന്നു
@aksalhameed6300
@aksalhameed6300 4 года назад
എന്റെ വണ്ടിയും sooraj 325 ആണ് ടോപ് സ്പീഡ് 90 ആണ് പിന്നെ 80ഇല്ല simple ആയി cruise ചെയ്തു പോവാം ഞാൻ കൊച്ചി to ധനുഷ്ക്കോടി പോയതാണ് നോ issues
@MotoluxbyAK
@MotoluxbyAK 4 года назад
Niceee... mileage engane und
@faiselck
@faiselck 3 года назад
സൂരജ് വണ്ടി പൊളിയല്ലെ?
@Jai22krishna
@Jai22krishna 3 года назад
Evdunna eduthath
@aksalhameed6300
@aksalhameed6300 3 года назад
@@MotoluxbyAK 80-85 aduth enthayalum inde
@aksalhameed6300
@aksalhameed6300 3 года назад
@@faiselck pinnalla
@avinasha8078
@avinasha8078 4 года назад
Bro തിരികെ പോകാൻ തുടങ്ങുന്നതിനിടയിലും വീഡിയോ എടുക്കാൻ കാണിച്ച മനസ്സിനെ ഞാൻ appriciate cheyunnu.
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍😍
@adwaithanil9963
@adwaithanil9963 3 года назад
Sooraj adhyamayita itu kanunne. Very rare. Nice video nanba⚡️⚡️
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍😍
@krishnanunnims8369
@krishnanunnims8369 3 года назад
Dhe Yadhukrishnan
@MotoluxbyAK
@MotoluxbyAK 3 года назад
😁😁🤩
@itzbibin6395
@itzbibin6395 3 года назад
ഞാനും നോർത്ത് പറവൂർ ആണ് bro
@MotoluxbyAK
@MotoluxbyAK 3 года назад
Aa nice wife house manjalikk aduthanu
@honeykanakkary
@honeykanakkary 3 года назад
An old friend in Kottayam had Sooraj Diesel bikes in 1980s..and I had the privilege to ride that then. This guy used to ply on his bike often and he was literally excited to ride on it. Although it was very much shaky; it was famous for its high fuel efficiency. Those times there was a Sooraj dealership near Pushpagiri church between Caritas junction and Thellakam junction on MC Road. That small building still exists on your right side if you head towards Kottayam from Ettumanur. Thanks for the video for polishing my memory.
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️❤️
@justinantony168
@justinantony168 4 года назад
Njan first time aan ee channel kaanunne. Ithrem adipoli content ulla ee channel kaanan njn vyki poyallo aliyaa. Subscribe button njekki pottichitundey.
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍
@Iblis-ov1uy
@Iblis-ov1uy 4 года назад
ആദ്യായിട്ടാ ഈ വണ്ടിടെ റിവ്യൂ കാണുന്നത് 👌🖤പൊളി നൻപാ
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍
@shafeekmuhammad6467
@shafeekmuhammad6467 3 года назад
Sooraj, taurus, companigal diesel bullet puthiyathu aayite irakiyal engana undagum? Super aayirikumo
@MotoluxbyAK
@MotoluxbyAK 3 года назад
Anne marketil flop aayirunnu, pinne ipol rakshapedan saadhyatha valare kuraca
@jishnus9324
@jishnus9324 3 года назад
Sooraj : Hold my self start... RE Standard : 🙄
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁
@sanjaynath3144
@sanjaynath3144 4 года назад
First time in RU-vid First time in my life I'm hearing about this Beast. ഇതൊക്കെ എവിടെന്നു ഒപ്പിച്ചു കൊണ്ട് വരുന്നു മച്ചാനെ. നമിച്ചു മച്ചാനെ.
@MotoluxbyAK
@MotoluxbyAK 4 года назад
Ellam nammude nanbanmaarude support✌🏻
@jaibinbiju
@jaibinbiju 4 года назад
വളരെ നല്ലൊരു വീഡിയോ ഇതാണ് ആത്മാർത്ഥത തിരിച്ചുപോകുന്ന അന്നും വീഡിയോ ചെയ്തിടുക എന്താണ് ആത്മാർത്ഥത love you കൺഗ്രാജുലേഷൻസ്. കാരണം ഞാൻ താങ്കളെ എൻറെ ഗുരുവായൂർ തെരഞ്ഞെടുത്തിരിക്കുന്നു ഒരിച്ചിരി പഴയ ഡയലോഗ് എന്നാലും ഇരിക്കട്ടെ
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍😍 love u too✌🏻
@AkhilsTechTunes
@AkhilsTechTunes 4 года назад
വണ്ടിയെടുത്ത് ലോകം മുഴുവൻ ഇങ്ങനെ ചുറ്റുക എന്നത് ഒരു വല്ലാത്ത ഫീൽ ആണല്ലേ... 🤩🤩👍
@MotoluxbyAK
@MotoluxbyAK 4 года назад
Pinnallahh😍😍
@aswins2783
@aswins2783 4 года назад
Nanpaa😍 katta variety njan ithuvare ee vandi kandittilla nanpan uyiree
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍
@ujweloz4830
@ujweloz4830 4 года назад
Bro ente vidu north paravoor annu E palam etha?
@MotoluxbyAK
@MotoluxbyAK 4 года назад
Ithu ayroor. Manjalikk aduthu
@SureshKumar-jq6bb
@SureshKumar-jq6bb 3 года назад
Nice and beautiful place
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa😍😍😍
@mohamedshabeerkt8820
@mohamedshabeerkt8820 4 года назад
ഇ വണ്ടി കണ്ടപ്പോൾ ഓർമ വന്നത്. കുറച്ചു മുൻപ്. "റെനോ' എന്ന പഞ്ചാബിലെ ട്രാക്ടർ കമ്പനി ഉണ്ടാക്കിയ. ക്വവാലിസിന്റെ രൂപ ബാവമുള്ള വണ്ടിയെയാണ് 👌👏♥️👍.
@MotoluxbyAK
@MotoluxbyAK 4 года назад
Punjabile tractor companikal vere level aanallo
@MrRJS-ni8pp
@MrRJS-ni8pp 3 года назад
Njan kanditund...kidu sound
@MotoluxbyAK
@MotoluxbyAK 3 года назад
😍😍😍
@shafeeqabdulrahman4992
@shafeeqabdulrahman4992 4 года назад
1992 ലെ വണ്ടി ആണെങ്കിലും പുത്തൻ പോലെ ആണല്ലോ ഇത് ഇരിക്കുന്നത്. ആ വെള്ള ഷർട്ട് നൻപൻ ആള് കൊള്ളാലോ.
@MotoluxbyAK
@MotoluxbyAK 4 года назад
😁😁😁
@sinjithms7275
@sinjithms7275 3 года назад
80km മൈലേജോ ;പൊളിച്ചു .. എഴുതാൻ ഭയങ്കര മടി: എഴുതിയാ കുറേ എഴുതേണ്ടി വരും So..... സംഭവം പൊളിച്ചു👌🙏🙏
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁Thanksss nanbaaa😍😍😍
@njanmalayali3301
@njanmalayali3301 4 года назад
First time aan ith kanunnath Namba Thanks 🔥🔥💪
@MotoluxbyAK
@MotoluxbyAK 4 года назад
Athanu mallu explorer😜
@jabirhussain2308
@jabirhussain2308 4 года назад
Veraity...ee vandi eethokkeyo cinemayil kandapole....😅💥💥...nthylm pettenn kanda RE thanne
@MotoluxbyAK
@MotoluxbyAK 4 года назад
Ethokeyo tamil cinemel njan kandittund
@Dhaneesh-jinu
@Dhaneesh-jinu 4 года назад
Machane polichuu next video katta weiting
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍
@biju22355
@biju22355 3 года назад
Gud... New info.... Tc
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaa😍😍
@thinkersvlog3458
@thinkersvlog3458 3 года назад
BSA vitage bikes ne kurich urru video cheyamo bro
@MotoluxbyAK
@MotoluxbyAK 3 года назад
Cheyyam bro
@sumeshms41
@sumeshms41 3 года назад
Polich machane njn oru vypin karanan
@MotoluxbyAK
@MotoluxbyAK 3 года назад
Aaha.. wife house manjalykk aduthaa
@sumeshms41
@sumeshms41 3 года назад
Aano njn puthuvyppe aan puthuvyppe ariyo idakokke ingottum vann oru vlog chey.ivideyum kure vandi paranthanmar und
@sumeshms41
@sumeshms41 3 года назад
Abudabhiyil poyi varumbo vaa email ayacha mathi
@sumeshms41
@sumeshms41 3 года назад
Abudabhiyil poyi varumbo vaa email ayacha mathi
@ambadyv9567
@ambadyv9567 4 года назад
Pwoliya mallu explorer
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍😍
@rayees6463
@rayees6463 4 года назад
Nanba✌️😍
@MotoluxbyAK
@MotoluxbyAK 4 года назад
Enthoooo
@ksa7010
@ksa7010 4 года назад
വണ്ടി കളോടുള്ള ഇഷ്ടം അതൊരു വല്ലാത്ത മുഹബ്ബത്ത് തന്നെയാണ്
@MotoluxbyAK
@MotoluxbyAK 4 года назад
Pinnallahhh.... 😍😍😍😍
@sajikesav249
@sajikesav249 3 года назад
Yes ഞാനും
@nikhilshajive8632
@nikhilshajive8632 4 года назад
അമ്പോ നല്ല കിടിലൻ കരിവണ്ടി ആണലോ. നൻപൻ എപ്പോഴും മാരക ഐറ്റംസ് ആണലോ കൊണ്ട് വരണേ. ഇത് പോലെ ഒരു വണ്ടിയെ പറ്റി ആദ്യം ആയി ആണ് കേൾക്കുന്നത്.
@MotoluxbyAK
@MotoluxbyAK 4 года назад
Athaanu nanban😜
@Dileepdilu2255
@Dileepdilu2255 4 года назад
Nanba പൊളിച്ചു😍👌💛❤✌💓😎🎉 veraity vandi 💞ഞാനിതുവരെ കണ്ടിട്ടില്ല💪 💙സൂപ്പർ 😙
@MotoluxbyAK
@MotoluxbyAK 4 года назад
Athaanu mallu explorer😁😜
@bhp_phactor
@bhp_phactor 4 года назад
Le north paravoor olla njn🙈❤️
@MotoluxbyAK
@MotoluxbyAK 4 года назад
Aahaaa✌🏻
@ashikmithrarockzz4799
@ashikmithrarockzz4799 3 года назад
75 milege supr,, platina kk pakaram erakkam...
@MotoluxbyAK
@MotoluxbyAK 3 года назад
😁😁😁
@camelexam4796
@camelexam4796 4 года назад
Meilage aan saare ivante main💥
@kumarkumar-gg3ko
@kumarkumar-gg3ko 3 года назад
Adipoli video
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍😍
@sajikesav249
@sajikesav249 3 года назад
ഈയിടെയാണ് ഇന്‍ഡ്യന്‍ നിര്‍മ്മിതമായ ആദ്യ സ്കൂട്ടര്‍ അറ്റ്ലാന്‍റ യെക്കുറിച്ചും അറിഞ്ഞത്
@MotoluxbyAK
@MotoluxbyAK 3 года назад
Yeaa...
@9746388019
@9746388019 3 года назад
ഇതു പോലത്തെ ഒരു ബൈക്ക് എന്റെ വീടിനടുത്തുള്ള ഒരാൾക്കുണ്ടായിരുന്നു
@MotoluxbyAK
@MotoluxbyAK 3 года назад
Aaha evdeya sthalam?
@9746388019
@9746388019 3 года назад
@@MotoluxbyAK വൈപ്പിൻ എന്റെ ചെറുപ്പത്തിലെ കണ്ടതാ സൂരജ് എന്നു കേട്ടപ്പോഴാ എനിക്കോർമ്മ വന്നത് പുള്ളിക്കാരനും ഒരു വണ്ടി പ്രാന്തനായിരുന്നു ആളു മെക്കാനിക്കാ.
@modified46
@modified46 3 года назад
Crash Guard pwoli 🤩
@MotoluxbyAK
@MotoluxbyAK 3 года назад
Athe.. nicee
@faiselck
@faiselck 3 года назад
സൂരജ് ക്രാഷ് ഗാർഡ് തന്നെ അത്
@AbdulRaheem-yk1rf
@AbdulRaheem-yk1rf 3 года назад
Y u insulting vehicle with ur dum comedy ... respect .... 😱
@MotoluxbyAK
@MotoluxbyAK 3 года назад
Be a good sport bro✌🏻
@harisankar614
@harisankar614 3 года назад
Engine pani undu..oil kathikkunnund..piston ring allenkil cylinder kit marukayo severe allenkil rebore cheyyukayo venam.
@-sheff_X_morphosis
@-sheff_X_morphosis 3 года назад
Polich
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍😍
@abbbmbq6669
@abbbmbq6669 3 года назад
എന്നാ...മൈലേജ്... പൊളി
@MotoluxbyAK
@MotoluxbyAK 3 года назад
😁😁
@gtasa3550
@gtasa3550 4 года назад
Channel set akkanam👍👍👍
@MotoluxbyAK
@MotoluxbyAK 4 года назад
Pinnallah✌🏻
@rinusalam4000
@rinusalam4000 3 года назад
Oro video kandethan bro edukunna effort oru like
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍😍
@Linsonmathews
@Linsonmathews 4 года назад
ഏതൊരു ചുള്ളൻ ചെക്കന്റേം ആഗ്രഹം ഒരു ബുള്ളറ്റ് സ്വന്തമാക്കാൻ ആകും 😍👍
@MotoluxbyAK
@MotoluxbyAK 4 года назад
Athu sariyaa❤️✌🏻
@vigorouscomments8462
@vigorouscomments8462 4 года назад
തോന്നിട്ടില്ല..triump ഇഷ്ടം..
@bibinkanjirathingal
@bibinkanjirathingal 4 года назад
vigorous comments പുള്ളി ചുള്ളന്മാരുടെ കാര്യമല്ലേ പറഞ്ഞത്
@akashak3075
@akashak3075 4 года назад
@@bibinkanjirathingal 🤣
@sdjr7361
@sdjr7361 3 года назад
സൂരജ് motorcycle 1992 മോഡൽ ബൈക്ക് റിവ്യൂ ചെയ്ത നിങ്ങൾക്കിരിക്കട്ടെ ഒരു കുതിര പവൻ🏅🏅🏅🏅🏅
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@sudhi9744485557
@sudhi9744485557 4 года назад
First time ingane oru vandiye kurich kelkunna njan 🤔🤔
@MotoluxbyAK
@MotoluxbyAK 4 года назад
Athaanu mallu explorer😜😁
@peterbilt1284
@peterbilt1284 3 года назад
self start and off kalakki bus nte pole
@MotoluxbyAK
@MotoluxbyAK 3 года назад
Yeeeaahh
@Arjun-nw9ug
@Arjun-nw9ug 4 года назад
Nice one bro 🏁
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍😍
@__shi__bi_6914
@__shi__bi_6914 4 года назад
എന്നാണേ നിന്നാണെ വണ്ടിടെ പമ്പർ ആണ സത്യം , 😂😂💕
@MotoluxbyAK
@MotoluxbyAK 4 года назад
😁😁😁
@haarikumar9394
@haarikumar9394 3 года назад
We love you nanba , lots of love from kottarakara and we miss you nanba .
@MotoluxbyAK
@MotoluxbyAK 3 года назад
Thanks aa lot nanbbaaa😍😍❤️❤️
@dragunfiredragunfire8320
@dragunfiredragunfire8320 3 года назад
Ee vandeede original model kaanaan nalla bhangiyaanu...
@MotoluxbyAK
@MotoluxbyAK 3 года назад
Njan conplete original fotoyilebkandittullu
@chandrabose6897
@chandrabose6897 3 года назад
I had this vehicle in 1993 actually it comes with yezdi seat,bullet gear and Fiat's starter I get around 60 km milage oil leakage is there same engine in ape autos grevees cotten battery 40ah(fiat)
@MotoluxbyAK
@MotoluxbyAK 3 года назад
Aaha niceee✌🏻✌🏻
@DieselBullet666
@DieselBullet666 2 года назад
I love your bike color. I have Taurus.
@compessexplorer4027
@compessexplorer4027 4 года назад
പോയിട്ട് എന്ന് വരും ചേട്ട .. / ഒരു സംശയം,,,, ഒരു പഴയ കാറിൽ ( ഉദഹരണം ) കോണ്ട സ അതിൽ ഇപ്പോഴുള്ള ഏതങ്കിലും വണ്ടിയുടെ എഞ്ചിൻ വക്കാൻ പറ്റുമോ.. നിയമപരമായ് എന്തങ്കിലും കുഴപ്പം ഉണ്ടോ
@MotoluxbyAK
@MotoluxbyAK 4 года назад
Pandu athu legaly pattumaayirunnu.. ipolathe scene ariyilla... christmasinu pattumenkil varum
@compessexplorer4027
@compessexplorer4027 4 года назад
@@MotoluxbyAK OK /
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Bullet Company made diesel bullet aano atho you altered with diesel engine? Ethra expense varum diesel alterationu? Shock absorber pakka aano?
@MotoluxbyAK
@MotoluxbyAK 3 года назад
This is not enfield, its sooraj.
@sarathms3997
@sarathms3997 3 года назад
Sooraj is a Bike Manufacturer
@govindrajeev7157
@govindrajeev7157 3 года назад
Nanbaaaa...... pwoliye.......
@MotoluxbyAK
@MotoluxbyAK 3 года назад
Thanksss nanbaaa😍😍
@manjus6166
@manjus6166 4 года назад
Sambhavam polichu cc verum number matram aaipoi 100cc Bikinte speedum milageum Husband paranju keeta ororma undu sooraj motorcycles Adheham Ethupoloru vandi bhrantananu Kittyal onnu odichu nokamairunnu
@MotoluxbyAK
@MotoluxbyAK 4 года назад
Bhp illathe cc veruthe aanu... pls share the video to ur husband✌🏻
@manjus6166
@manjus6166 4 года назад
@@MotoluxbyAKurapayum kanikam Evide oru Bullet undu 90 model Athodichu parichayam undu but Enikku geared bike license ella pinne Naatukaru kandal kaliyakkum Chilaroke kanditundu.
@newlookindia2404
@newlookindia2404 4 года назад
സൂപ്പർ ബൈക്ക്.
@MotoluxbyAK
@MotoluxbyAK 4 года назад
😍😍😍
@naseemsabah4539
@naseemsabah4539 4 года назад
Happy journey nanbaa
@MotoluxbyAK
@MotoluxbyAK 4 года назад
Thankss nanbaa😍😍
@MsNikhildas
@MsNikhildas 3 года назад
എൻ്റെ വണ്ടി 1991 മോഡൽ സൂരജ്, സെൽഫ് സ്റ്റാർട്ട് കൈയ്യിൽ കിട്ടിയട്ട് നാല് വർഷമായ്.
@MotoluxbyAK
@MotoluxbyAK 3 года назад
Nicee❤️
@rajeshkhodadiya2266
@rajeshkhodadiya2266 3 года назад
Nice diesel engine Nice sound
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️❤️
@VishnuKumar-qt1hj
@VishnuKumar-qt1hj 3 года назад
Innum polichallo...💯💯💯💯
@MotoluxbyAK
@MotoluxbyAK 3 года назад
Thanksss nanbaaa😍😍
@Chriscuber_
@Chriscuber_ 4 года назад
Subscribed...,Eagerly waiting for that Shellby Video .....
@MotoluxbyAK
@MotoluxbyAK 4 года назад
Sure bro✌🏻
@shijinvm7581
@shijinvm7581 4 года назад
എൻ്റെ കയ്യിൽ "Diesel sooraj" ആണ് ഇരിക്കുന്നത് ഞാൻ വണ്ടിയെ കുറച്ച് മാറ്റങ്ങൾ വരുത്തി "Diesel Bullet"ലോട്ട് മാറ്റിയാണ് ഉപയോഗിക്കൂന്നത് മൈലേജ് ൻ്റെ കാര്യത്തിൽ ഒട്ടും പുറകിലല്ലാ,,,,😍
@MotoluxbyAK
@MotoluxbyAK 3 года назад
Kure peru bullet bodiyil ee greaves engine vechum upayogikkunnund
@Dileepdilu2255
@Dileepdilu2255 4 года назад
വണ്ടി കലക്കിയിട്ടുണ്ട് പണ്ടത്തെ കരുത്ത്✌✌💜💖🔥🔥🔥🔥
@MotoluxbyAK
@MotoluxbyAK 4 года назад
😍😁
@felixpaul530
@felixpaul530 4 года назад
Bro njan last month kandirunnu @Mala. I thought it was an old model from RE. Thanks for the info brohh😍
@MotoluxbyAK
@MotoluxbyAK 3 года назад
Thanksss nanbaa😍😁😍
@raheesch631
@raheesch631 3 года назад
Nanba pwoli😍
@MotoluxbyAK
@MotoluxbyAK 3 года назад
Thankss nanbaaa😍😍😍
@sreelathaajaykumar6945
@sreelathaajaykumar6945 3 года назад
Le ith kanunna north paravoor Karan:
@MotoluxbyAK
@MotoluxbyAK 3 года назад
❤️❤️
@kader6225
@kader6225 4 года назад
Ninga vera levelaappa🤑🥰
@MotoluxbyAK
@MotoluxbyAK 4 года назад
Thanks nanbaaa😍😍😍
Далее
Редакция. News: 129-я неделя
49:53
Просмотров 1,8 млн
Je deviens combattant 😂
00:19
Просмотров 1,2 млн
Sooraj Motorcycle 325cc Malayalam Review #SKR
13:10
Просмотров 84 тыс.
Suzuki Hayabusa Generation 3
20:27
Просмотров 281 тыс.