Тёмный

91 ാം സങ്കീര്‍ത്തനം 60 ഗായകരുടെ സ്വരമാധുരിയില്‍... 

Catholic Vox
Подписаться 129 тыс.
Просмотров 490 тыс.
50% 1

#psalm91 91 ാം സങ്കീര്‍ത്തനം 60 ഗായകരുടെ സ്വരമാധുരിയില്‍...
നെയ്യാറ്റിന്‍കര രൂപതയിലെ 8 നും 22 വയസിനും നും ഇടയിലുളള 60 കുട്ടികള്‍ പാടിയ 91ാം സങ്കീര്‍ത്തനം ദേവാലയ സംഗിത രംഗത്ത് പ്രശസ്തനായ വ്ളാത്താങ്കര ശ്രീ വി എസ് അരുണ്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സങ്കീര്‍ത്തനം ഗാന രൂപത്തിലാക്കിയത് ശ്രീ തോമസ് കെ സ്റ്റീഫനാണ്.
62 കുട്ടികള്‍ പാടിയ ക്രിസ്മസ് ഗാനം|| "രക്ഷകന്‍ ജാതനായി" || NEW CHRISTMAS SONG 2020
• 62 കുട്ടികള്‍ പാടിയ ക്... • 62 കുട്ടികള്‍ പാടിയ ക്... • 62 കുട്ടികള്‍ പാടിയ ക്... • 62 കുട്ടികള്‍ പാടിയ ക്... • 62 കുട്ടികള്‍ പാടിയ ക്...
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക www.catholicvo...
വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് ചേരുക chat.whatsapp....
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക / catholicvox
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക signal.group/#...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@user-ey5fp2gw5k
@user-ey5fp2gw5k 15 дней назад
സൂപ്പർ മക്കളെ തമ്പുരാന്റെ കൃപ എപ്പോഴും un
@lovesongs4018
@lovesongs4018 3 года назад
സൂപ്പർ.. കുട്ടികൾ നന്നായി പാടി. നല്ല സംഗീതം. അഭിനന്ദനങ്ങൾ
@suseelasebastian1241
@suseelasebastian1241 3 года назад
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ🙏🙏
@sr.gisalageorge3440
@sr.gisalageorge3440 3 года назад
നന്നായി ചെയ്തു, നന്നായി പാടി, എല്ലാവർക്കും അഭിനന്ദനങൾ 🙏 ഇതുകേൾക്കുന്നവർക്ക് ഒത്തിരി പ്രചോദനവും ഉണർവും നൽകട്ടെ 👍🥰🙏🙏🙏
@kochumon3707
@kochumon3707 3 года назад
എല്ലാ ഗായഗർക്കും അഭിനന്ദനങ്ങൾ
@kj4076
@kj4076 3 года назад
കർത്താവ് അനുഗ്രഹിക്കട്ടെ 🤗🤗🤗🙏
@aleyammajohn7929
@aleyammajohn7929 2 года назад
അഭിനന്ദനങ്ങൾ മനോഹരം സുന്ദരം ദൈവീകം ആത്മാവിനാൽ അഭിഷേകം നിറഞ്ഞ ഗാനം
@AntonyKK-vk3dk
@AntonyKK-vk3dk 3 месяца назад
Super song. Thanks to all those who are behind this programme
@mercythomas4214
@mercythomas4214 3 года назад
👍🙏🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏god bless you മക്കളേ 🙏🙏
@sujudj3129
@sujudj3129 3 года назад
ദൈവ മഹത്വം പ്രഘോഷിക്കപ്പെടട്ടെ....
@sangeethkp8779
@sangeethkp8779 3 года назад
ഒന്നും പറയാൻ ഇല്ല... 👏👏👏👏👏 എല്ലാവരെയും... 🤩🤩🤩🤩🤩🤩 ദൈവം അനുഗ്രഹിക്കട്ടെ.. 💐💐💐💐
@lizzieambatt2040
@lizzieambatt2040 18 дней назад
ഹൃദ്യമായ അവതരണം. എല്ലാവർക്കും അഭിനന്ദനങ്ങൾ
@jerinjacob6394
@jerinjacob6394 3 года назад
Nice... Ethupole daivatthine vendi anekar pattukal patattee..... God bless u all.......
@dulari3027
@dulari3027 3 года назад
ഇഷ്ട്ടായി...... ആശംസകൾ... അഭിനന്ദനങ്ങൾ... പ്രാർഥനകൾ 🙂💟🌹🙏
@joyt.o1196
@joyt.o1196 3 года назад
May" God bless" all those singer's👋👋👋 praise the Lord👋🥰
@kamalabai3428
@kamalabai3428 Год назад
Kamalabai. ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു സങ്കീർത്തമാണ് 91-ാം സങ്കീർത്തനം. ഇത്രയും മനോഹരമായി ഈണത്തിൽ പാടി കൊച്ചു മിടുക്കർക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ🙏🌹🌷🍀
@tomylouis1111
@tomylouis1111 3 года назад
സൂപ്പർ ആയിട്ടുണ്ട് ഇതിൽ പാടിയിരിക്കുന്ന എല്ലാമക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏🙏🙏
@justindominic4225
@justindominic4225 4 года назад
വി.സ്‌. അരുൺ ചേട്ടനും തോമസ്‌ സാറിനും അഭിനന്ദനങ്ങൾ
@sabu3677
@sabu3677 3 года назад
Suuper..voice..suuper.singers..suuper music..time..
@binudominic2509
@binudominic2509 3 года назад
Very Good. മിടുക്കന്മാരും മിടുക്കികളും
@radhamani7817
@radhamani7817 13 дней назад
Roy puthoor padiya e sangeerthanam. Super ...daivam swargam thurann irangi varunna feel.und kekkan.. pinne vayikkunnathupoleyum.njankettu
@pramikattakode1466
@pramikattakode1466 3 года назад
എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏superb🌹🌹🌹
@sreekuttanvazhichal7354
@sreekuttanvazhichal7354 4 года назад
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@bashirbashir2961
@bashirbashir2961 3 года назад
നിങ്ങളുടെ ഈ സംരംഭം വൻ വിജയമായി തീരട്ടെ........! അരുൺ ഭായി ഇനിയും ഇതു പോലുള്ള നല്ല കാഴ്ചകൾകായി കാത്തിരിക്കുന്നു ലിബാസ് ബഷീർ 🙏
@lailasaroj4591
@lailasaroj4591 3 года назад
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ
@rajanc3233
@rajanc3233 3 года назад
Praise the lord hallelujah ammen very good bible song thank all of you
@simonupadesi
@simonupadesi 4 года назад
വളരെ നന്നായിട്ടുണ്ട് . വേഗത്തിൽ സങ്കീർത്തനങ്ങൾ പഠിക്കാനും ധ്യാനിക്കാനും ഉപകരിക്കുന്നു.
@KavyaSarani
@KavyaSarani 3 года назад
വളരെ ശ്രമകരമായി ഇത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന ടീമിന് ആയിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. Kavyasarani - youtube ചാനലിന്റെ എല്ലാ വിധ support.....ഉം.
@madpsychiatrist6485
@madpsychiatrist6485 3 года назад
Achoi ദൈവകല്പന അനനുസരിച്ച് ജീവിക്കാൻ പഠിപ്പിക്ക: സത്താന്റെ വായില ദൈവ വചനം ഉണ്ട്
@jeslovdiv999
@jeslovdiv999 3 года назад
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!
@biblicaltruthuntoldmalayal6984
@biblicaltruthuntoldmalayal6984 3 года назад
60 children sang beautifully.
@mathachanarakkal6957
@mathachanarakkal6957 4 года назад
ഈ നല്ല സംരംഭം വിജയകരമായി പൂർത്തിയാക്കിയ സംഘാടകർക്ക് അഭിനന്ദനം. നേരുന്നു ദൈവാനുഗ്രഹവും.
@alicefrancis3953
@alicefrancis3953 3 года назад
Very good program
@rosejoseph9359
@rosejoseph9359 3 года назад
Congratts and prayerful wishes
@mysticaljugnu
@mysticaljugnu 14 дней назад
കുട്ടികൾ ശലഭങ്ങൾ ഈ ശകലങ്ങൾ പങ്കിട്ടു പാടി.. സൂപ്പർ ആയിട്ടോ..
@jokuttansdiary7150
@jokuttansdiary7150 3 года назад
ലോകം മുഴുവനും ദൈവത്തിന്റെ സംരക്ഷണം നിറയേണ്ട സമയം കോവിഡിന്റെ തീവ്രതയുടെ രണ്ടാം ഘട്ടം... മക്കളേ നിങ്ങളോടൊപ്പം ഞങ്ങളും പ്രാർത്ഥിക്കുന്നു...
@sarammavincent
@sarammavincent 3 года назад
❤️
@johnson.p.jjoseph.m.k-yh3vj
@johnson.p.jjoseph.m.k-yh3vj 14 дней назад
Excellent. Beyond words. Expect more. God bless you all abundantly
@rubydevassy5267
@rubydevassy5267 14 дней назад
Congratulations to each and every one of you, beautifully sang..
@johnsonkakkassery4063
@johnsonkakkassery4063 3 года назад
ഒരു നല്ല Effert എടുത്തിട്ടുണ്ട് ! ഈ സങ്കീർത്തന ഗാനത്തിന് പിറകിൽ ! പാടിയവരേയും - ഇതിന് പിന്നിലും - മുന്നിലും പ്രവർത്തിച്ചവരേയും പ്രത്യേകം അനുമോദിക്കന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
@danielhuxley4357
@danielhuxley4357 3 года назад
i realize Im kinda randomly asking but does anybody know a good site to stream new series online ?
@luccasolomon6546
@luccasolomon6546 3 года назад
@Daniel Huxley I dunno I watch on Flixportal. just search on google for it :) -lucca
@danielhuxley4357
@danielhuxley4357 3 года назад
@Lucca Solomon thanks, signed up and it seems to work :) I really appreciate it!
@luccasolomon6546
@luccasolomon6546 3 года назад
@Daniel Huxley you are welcome xD
@treesajose2796
@treesajose2796 14 дней назад
Praise the Lord hallelujah hallelujah aradhana aradhana mahatham always❤
@elsammaantonyvarghese7552
@elsammaantonyvarghese7552 Год назад
An excellent presentation Congragulation May the Almighty God bless you all abundantly
@preethapeethambaran1982
@preethapeethambaran1982 3 года назад
Praise the Lord
@minikaladharan7279
@minikaladharan7279 3 года назад
എല്ലാ മക്കളെ യും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@carlmanlopez5209
@carlmanlopez5209 3 года назад
Super ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
@venuperukavu3237
@venuperukavu3237 4 года назад
നന്നായിട്ടുണ്ട് എല്ലാ ടീം അംഗങ്ങളും ,അഭിനന്ദനങ്ങൾ, മിടുക്കികളും, മിടുക്കന്മാരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kcpaulkc3246
@kcpaulkc3246 2 года назад
Praise You my ABBA.
@daisyabooken5274
@daisyabooken5274 3 года назад
CONGRATULATIONS. Very good company of praise and worship. Thank you Jesus for the gift of these children.
@dennis.123rym5
@dennis.123rym5 3 года назад
🌹🌹🌹👍👍
@OmanaThomas-fc7xj
@OmanaThomas-fc7xj 14 дней назад
Othiri ishttamayi amen
@vijayanragamalika2037
@vijayanragamalika2037 3 года назад
ഇത് വളരെ നന്നായിട്ടുണ്ട് എത്രയും പേരെ ഒരുമിച്ച് പങ്കെടുപ്പിച്ചു നയിച്ച ഈഗാനം ഉള്ളിൽ കുളിർമ ഉണർത്തി ഓരോ ശബ്ദവും മനോഹരം കുട്ടികൾ തകർത്തു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മനസുകൾക്കും നന്ദി കൂടുതലായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ വിജയൻ രാഗമാലിക
@godsowncountrycookstephen1747
@godsowncountrycookstephen1747 3 года назад
Hallelujah hallelujah hallelujah God Jesus Christ help all my family members problem stragilig sick protect help
@smithak.b3102
@smithak.b3102 4 года назад
ദൃശ്യാവിഷ്ക്കാരം മനോഹരം
@maryvincent3006
@maryvincent3006 3 года назад
Blessing to all.🙏🌟🙏💫🌸✨
@sabumathew8272
@sabumathew8272 3 года назад
AMEN AMEN AMEN 🙏🙏🙏
@beridkg2061
@beridkg2061 3 года назад
എല്ലാ കുഞുമക്കൾക്കും അഭിനന്ദനങ്ങൾ .ഗാനരചയിതാവിനും സംഗീത വിഭാഗത്തിനും ഒരു ബിഗ് സലൂട്ട്
@neeman7106
@neeman7106 3 года назад
Hi
@valsiwilson5899
@valsiwilson5899 3 года назад
Congratulations kuttykale.Nannay paady
@devasiatj1280
@devasiatj1280 3 года назад
വളരെ നന്നായിരിക്കുന്നു ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വളരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ശ്രമകരമായ ഒരു കാര്യം വളരെ മനോഹരമാക്കി തീർക്കുവാൻ ദൈവം ടീം അംഗങ്ങൾക്ക് ഇടവരുത്തിയതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. പുതിയ തലമുറയിലെ യുവതലമുറ-കൗമാരക്കാരും, കുഞ്ഞുങ്ങളും വിശ്വാസത്തിൽ കൂടുതലായി വളരുവാനും ദൈവത്തിലേക്ക് ആകൃഷ്ടരാകുവാനും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും പുതു പുത്തൻ പുലരി ഈ ലോകത്തിന് നൽകുവാൻ ഈ ഗാനശകലങ്ങൾ പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ebinibenny7086
@ebinibenny7086 3 года назад
Super 🙏🙏🙏
@lissysebastian3850
@lissysebastian3850 3 года назад
എല്ലാകുഞ്ഞുമക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😊🎶🎶🎶🎶🎶🙏🙏🙏🙏🙏
@babymathew8853
@babymathew8853 3 года назад
May God bless you all,well done the team 🙏
@jwalasebastianjwalasebasti8928
@jwalasebastianjwalasebasti8928 3 года назад
Ellavarum nannayi pdiyittundu esho ningale anugrahikkatte
@johnmathew8269
@johnmathew8269 3 года назад
Very nice and beautiful
@molymanoharan4859
@molymanoharan4859 14 дней назад
Very Good 👍 Congrats 🌷🌷🌷🌷🌷🌷🌷🌷🌷🌷
@jcxavier9787
@jcxavier9787 3 года назад
May Our Good Lord Jesus Bless you all and keep you safe
@sisterreji8484
@sisterreji8484 3 года назад
Let this psalm give strength and courage to all those who hear it. Congrats to the whole team. God bless
@josephmathew2257
@josephmathew2257 3 года назад
May God bless all Childrens
@lathafdcc8462
@lathafdcc8462 Год назад
Excellent, 👌 God bless you all
@blessyxavier9947
@blessyxavier9947 3 года назад
ഏത് ഒരു പ്രശ്നത്തിനും ഒരേ ഒരു പരിഹാരം ഈ ഒരു അദ്ധ്യായം മാത്രം ആണ്... 🙏 കുഞ്ഞുങ്ങള ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️❣️❣️❣️
@jesusjel7243
@jesusjel7243 3 года назад
Then will I not get any solution by attending retreat cente at Muringoor or from our Jerusalem the most powerful Centre.
@shinysebastian2684
@shinysebastian2684 3 года назад
Praise the Lord... 🙏🙏🙏🙏🙏🙏
@kmmathew6398
@kmmathew6398 15 дней назад
സംഗീതം നന്നായിരിക്കുന്നു. സങ്കീർത്തനം ബൈബിളിലെ പോലെ തന്നെ ഭാഷാന്തരം നടത്താതെ ആലപിക്കുന്നത് ആയിരുന്നു ഭക്തിനിർഭരമായ കീഴ്വഴക്കം. യഹൂദരുടെ മുഖ്യ പ്രാർത്ഥനയായിരുന്നു സങ്കീർത്തനങ്ങൾ. ബൈബിളിലെ പോലെ ആലപിച്ചിരുന്നെങ്കിൽ ആസ്വദിക്കാമായിരുന്നു കുറേക്കൂടെ പ്രാർത്ഥന നിർഭരമാകുമായിരുന്നു. അങ്ങനെ ചെയ്യുമല്ലോ ഇനി ഒരിക്കൽ ചെയ്താൽ
@mathewthomas2605
@mathewthomas2605 3 года назад
ഭക്തി സാന്ദ്രം .അഭിനന്ദനങ്ങൾ
@lukavattakuzhi9747
@lukavattakuzhi9747 3 года назад
Excellent team work .God may bless all
@Thomson2680
@Thomson2680 3 года назад
Super... Othiri ishttamayi ellavareyum daivom anugrahillatte.... 🙏🙏🙏
@eapenthomas1438
@eapenthomas1438 3 года назад
Valare manoharam aayittu allarum padi God bless all
@baijuvalavil4429
@baijuvalavil4429 3 года назад
വ്യത്യസ്ഥമായ കാഴ്ചപ്പാട്, നന്നായി .... അഭിനന്ദനങ്ങൾ
@lucymathew487
@lucymathew487 3 года назад
Each one of u sang very well. Glory n praise to Almighty god. Amen
@sanalkallikadu4806
@sanalkallikadu4806 3 года назад
Priestha lord 👍 dhaivam ellaavareyum dharaalami anugrahikkum👍👌👌👌
@thankachanm.j8512
@thankachanm.j8512 2 года назад
ഒരു കേഴയായ ഞാൻ ഒന്നാം സങ്കീർത്തനത്തിൽ ഉറച്ചു നിൽക്കുന്നു. സത്യം
@mathasofttv
@mathasofttv 3 года назад
മനോഹരം. ദൈവം കുഞ്ഞു മക്കളെ അനുഗ്രഹിക്കട്ടെ. please edit the ad setting so it doesn't come in-between
@binut.thankayyan5285
@binut.thankayyan5285 4 года назад
Very Good Initiative
@elsammababy7721
@elsammababy7721 13 дней назад
AMEN 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindumuttikkalthomas7725
@bindumuttikkalthomas7725 3 года назад
Beautiful.....
@babyjoyce6095
@babyjoyce6095 3 года назад
God bless allof you .Super
@leelammapanicker3848
@leelammapanicker3848 3 года назад
God Bless you guys abundantly. Praise the Lord.
@cjarchanajoseph7388
@cjarchanajoseph7388 3 года назад
Excellent may God bless you all
@vjjoseph2894
@vjjoseph2894 3 года назад
Glory be to Jesus
@mercyantony3322
@mercyantony3322 2 года назад
Lyrics stands out with Gods great protection and love , it encourages lives to move forward leaning on His power , Almighty God's Blessings !
@beenaashok3027
@beenaashok3027 3 года назад
May the good God bless you all
@jenetalexander7137
@jenetalexander7137 3 года назад
പാട്ടുപാടിയ എല്ലാ മക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@j1o9h3n3
@j1o9h3n3 3 года назад
അതീവ ഹൃദ്യം.ഇത് dislike ചെയ്തവരെപ്പറ്റി എന്തു പറയാൻ.
@nishsnd7852
@nishsnd7852 2 года назад
Well done. Congrats. God bless you.
@maijoinna1324
@maijoinna1324 3 года назад
അഭിനന്ദനങ്ങൾ 👍💐💐💐💐💐💐💐🙏
@vjjoseph2894
@vjjoseph2894 3 года назад
Lord have mercy on us.
@sharon.a.s5770
@sharon.a.s5770 4 года назад
God Bless You
@bernypauly5398
@bernypauly5398 3 месяца назад
Very nice..All are great singers.. Congratulations ❤❤❤
@josmaryjosmary3397
@josmaryjosmary3397 3 года назад
Very nice and prayerful .Thank you.
@vijeeshsagara38
@vijeeshsagara38 3 года назад
Really awesome! May the Lord lead to all for his glory
@chackorajan5871
@chackorajan5871 3 года назад
കൊറോണ തൂടങ്ങിയപ്പോൾ മുതൽ എൻ്റെ കട്ടും ബം ഇഭാഗം വായിക്കും നല്ല പാട്ടാണ്
@thresiammajoseph5667
@thresiammajoseph5667 3 года назад
Dear friends, you have sung the psalm so nicely. God bless you.
@theplanet777
@theplanet777 Год назад
നന്നായിട്ടുണ്ട് 💙🙏🏽 ഇനിയും എങ്ങനെ ഉള്ളത് പോസ്റ്റ്‌ ചെയ്യാൻ കഴിയട്ടെ 🙏🏽
@shalinimol7356
@shalinimol7356 3 года назад
Sooooperb. God bless u all
@voiceofdeepalaya1763
@voiceofdeepalaya1763 4 года назад
Superb... Congratulations 👌👌👌👌👌👌👌👌
@tonygabrielmandy387
@tonygabrielmandy387 3 года назад
Wonderful performance congrats whole team and producers
@smithak.b3102
@smithak.b3102 4 года назад
വരികളിലെ മനോഹാരിത ,,, Thomas once again rocks ! Great n marvellous dear friend ,,
@ninap.augustine8815
@ninap.augustine8815 3 года назад
Neyytattinkara Diocese ....It is superb..
@amaldas4072
@amaldas4072 4 года назад
Good effort കൊച്ചുമിടുക്കർ all the best
@sujatomy4888
@sujatomy4888 3 года назад
Pious, melodious. Praise the God
@withjesusforjesus1050
@withjesusforjesus1050 3 года назад
Wonderful work from young talents. God bless the entire team
@jijijacob6200
@jijijacob6200 4 года назад
God bless to the entire team members . Very nice. A huge applause to all.
@divinelove5980
@divinelove5980 Год назад
❤️❤️❤️🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻
@remyavavachi1010
@remyavavachi1010 3 года назад
Prise the lord
@minijoy5704
@minijoy5704 15 дней назад
Amen 🙏🏻🙏🏻🙏🏻
@michaelputhuparambil9653
@michaelputhuparambil9653 16 дней назад
എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Далее