Тёмный

A Day in Luxembourg 🇱🇺| യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നിലേക്ക് 🚘 ഒരു ചെറിയ യാത്ര. 

Travel with Sibin
Подписаться 4,2 тыс.
Просмотров 1,8 тыс.
50% 1

#Travelwithsibin #luxembourg #vlog
My Instagram Account 👇
Travel With Sibin
travelwithsibin...
യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നായ Luxembourg 🇱🇺 ലേക്ക് പോയ ചെറിയൊരു യാത്ര വീഡിയോ ആണിത് . പോരയ്മകൾ ഉണ്ട് . ഇഷ്ടമായാൽ Support ചെയ്യണേ 🙏🥰.
Travel With Sibin എന്ന എന്റെ RU-vid ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
Contacts 👇
My Instagram Account 👇
Travel With Sibin
travelwithsibin...
My Facebook Account
Sibin Abraham
/ sibin.monu
Thank you for Watching my video

Опубликовано:

 

7 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@maneeshchandran8499
@maneeshchandran8499 2 месяца назад
യൂറോപ്പിൽ ഏറ്റവും കൂടുതൽ പൈസ ഉള്ള ആളുകൾ താമസിക്കുന്നനാട് ... Super bro
@abdulmujeebabdulmujeeb2080
@abdulmujeebabdulmujeeb2080 2 месяца назад
ഗുഡ് ട്രാവൽ ബോസ്.
@travelwithsibin
@travelwithsibin 2 месяца назад
❤🥰
@pinkycheriyan5191
@pinkycheriyan5191 3 месяца назад
Wow super😊
@travelwithsibin
@travelwithsibin 3 месяца назад
❤️🥰
@bijuraghavan5403
@bijuraghavan5403 3 месяца назад
❤❤
@travelwithsibin
@travelwithsibin 3 месяца назад
❤️👍
@abhilashpillai214
@abhilashpillai214 3 месяца назад
❤❤❤❤
@travelwithsibin
@travelwithsibin 3 месяца назад
❤️🥰
@ALBINPAPPACHAN
@ALBINPAPPACHAN 3 месяца назад
❤😍
@travelwithsibin
@travelwithsibin 3 месяца назад
❤️🥰
@smithasebastian2632
@smithasebastian2632 3 месяца назад
Super❤❤
@travelwithsibin
@travelwithsibin 3 месяца назад
❤️🥰
@subhashs4823
@subhashs4823 3 месяца назад
ബ്രദർ ഒരു സംശയം മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടോ എറണാകുളത്ത് ഒരു ട്രാവൽസിൽ സംസാരിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു. അഞ്ചര ലക്ഷം രൂപയാണ് ചോദിക്കുന്നത് വിശ്വസിച്ചു കൊടുക്കാമോ ഇപ്പോഴും അവിടെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടോ ഇതിനെക്കുറിച്ച് ചോദിക്കാൻ വേറെ ആരും ഇല്ലാത്തതു കൊണ്ടാണ് ബ്രോയോട് ചോദിക്കുന്നത്.
@travelwithsibin
@travelwithsibin 3 месяца назад
Njan Maltayil ninnu ponit 1.5 year aayi bro. Enikk athine kurich ariyilla. Sorry
@mithunthomas4186
@mithunthomas4186 2 месяца назад
ബ്രോ continental aano agency
@user-tr9xz9nu7w
@user-tr9xz9nu7w 2 месяца назад
Chetta onn instayil reply thayo
@travelwithsibin
@travelwithsibin 2 месяца назад
Ok
Далее
Редакция. News: 128-я неделя
57:33
Просмотров 2 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00