Тёмный

UK യിലെ വരവ് ചിലവ്, സമ്പാദ്യം, ജീവിതം മലയാളികൾ പറയുന്നു income savings lifestyle 

Share With Ajeesh
Подписаться 27 тыс.
Просмотров 450 тыс.
50% 1

UK യിലെ വരവ്, ചിലവ്,സമ്പാദ്യം, കുടുംബ ജീവിതം എന്നിവയെ പറ്റി മലയാളികളുടെ പ്രതികരണമാണ് ഈ വീഡിയോ.. വ്യത്യസ്തമായ അനുഭവങ്ങൾ മനസ്സിലാക്കാം🥰🥰
#malayalees
#uklife
#savings
#family
#lifestyle

Развлечения

Опубликовано:

 

23 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@dibs4781
@dibs4781 7 месяцев назад
1:05 what a charming lady..the way she proudly says i am a single mother says her confidence..❤
@salessales6287
@salessales6287 6 месяцев назад
കെട്ടിയോനെക്കൊണ്ട് 10 പൈസയുടെ ഗുണം പോലും കാണില്ല. ചുമ്മാ തിന്നു കുടിച്ചു വീട്ടിൽ ഇരിക്കുന്ന ഒത്തിരി നേഴ്‌സ് ഭർത്താക്കന്മാർ ഒത്തിരി UK യിലുണ്ട്. മര്യാദയ്ക്ക് വീട്ടുജോലി കൂടെ ചെയ്യാൻ വയ്യാ എങ്കിൽ പിന്നെ ഇവനെയൊക്കെ എന്തിനാ നേഴ്‌സ്മാർ ഇങ്ങനെ തീറ്റിപ്പോറ്റുന്നത് ? പിള്ളേർ ഉള്ളോണ്ട് മാത്രം ഒത്തിരി നേഴ്‌സ്മാർ സഹിക്കുന്നതാ. കൊച്ചുങ്ങൾ 12 കഴിഞ്ഞാൽ ഇതിനെയൊക്കെ എപ്പോൾ ചവിട്ടി പുറത്താക്കി എന്നു ചോദിച്ചാൽ മതി. മണവും ഗുണവും ഇല്ലാത്ത കെട്ടിയോൻ ആണെങ്കിൽ ദൂരെ കളയുന്നതാ നല്ലത്.
@nishapaul3469
@nishapaul3469 5 месяцев назад
@@salessales6287 ippo sambafikkunna pennungale mathi ellarkum.
@user-dx8ow5lq5x
@user-dx8ow5lq5x 3 месяца назад
@De-tw7by
@De-tw7by 2 месяца назад
She is not smart. Her whole life is a struggle as a single mom. I really feel sad for her. Smart women are really our traditional women in Kerala who looked after the husband and family and enjoy the full life filled with her loved ones. Her life is fully blessed.
@merit423
@merit423 2 месяца назад
​@@De-tw7by😂😂😂😂😂 enthu durantham ado. Ni thanne oru mara vazha anennu kettappo manasilayi. Mara vazhakale tweeting pottunna kula streekal undu..pandu. ippo alukalku budhi vachu
@bglr2783
@bglr2783 8 месяцев назад
Definitely the quality of life is better in the UK if you know how to have a balance. Everybody spoke the truth and felt like they are in touch with reality. It's not all about working working and savings if you you don't have time to enjoy it.
@MYDREAM-xf8dz
@MYDREAM-xf8dz 4 месяца назад
ജീവിതം ഒന്ന് മാത്രം. നല്ല രീതിയിൽ ജീവിക്കാൻ മാർഗം ഉണ്ടായിട്ടും കിട്ടുന്നത് മൊത്തം എന്തിനോ വേണ്ടി ആർക്കോ വേണ്ടി സബാധിച്ചു അവസാനം മരണത്തിന്റെ വണ്ടിയിൽ കയറി പോകുന്നതിനെകാൾ എത്രയോ നല്ലതാണ് ജീവിതം ആസ്വദിച്ചു മരിക്കുന്നത്. എന്തായാലും ഒരിക്കൽ മരിക്കും എങ്കിൽ പിന്നെ സന്തോഷതിലൂടെ ജീവിച്ചാൽ അതല്ലെ നല്ലത്.
@Hitman-l9l
@Hitman-l9l 2 месяца назад
നമ്മൾ എവിടെ ആയിരുന്നാലും പൈസ സമ്പാദിക്കണം ബ്രോ...ഒരു അസുഖം വരുമ്പോ കാണാം... ഒരു പട്ടിയും സഹായിക്കില്ല... നമ്മൾ സമ്പാദിച്ചാൽ ഉണ്ട്
@bindhupeter1473
@bindhupeter1473 2 месяца назад
I agree with you
@pyaroona
@pyaroona Месяц назад
Exactly.... Expensum saving um balancil കൊണ്ടുപോകണം.. 👍🏻
@wayanadankitchenrobin
@wayanadankitchenrobin 2 месяца назад
Nice information സൂപ്പർ 🎉🎉🎉🎉
@jinujoy1815
@jinujoy1815 2 месяца назад
ഞാൻ ഒക്കെ എന്ത് ഭാഗ്യവാൻ ആണ് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാൻ പറ്റുന്നുണ്ട്
@saraswathysarayu
@saraswathysarayu 6 месяцев назад
നല്ല വീഡിയോ
@mvariety3222
@mvariety3222 7 месяцев назад
സന്തോഷമായി ജീവിതം നയിക്കാം പക്ഷേ അതോടൊപ്പം തന്നെ നമുക്ക് ജോലി ചെയ്യാനുള്ള പ്രശ്നങ്ങളും കാര്യങ്ങളും അതായത് നന്നായി നമ്മൾ കഷ്ടപ്പെടണം അതാ നന്നായി ജീവിക്കാം പിന്നെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം ഇതാണ് uk
@geeyen2023
@geeyen2023 8 месяцев назад
Because, Because, Because...... 🤗🤗🤗🤗🤗
@prasanthbaburaj07
@prasanthbaburaj07 2 месяца назад
അഭിനന്ദനങ്ങൾ സഹോദരി... 👋👋👋👍👍
@M_M_R-123
@M_M_R-123 7 месяцев назад
first ചേച്ചി പറഞ്ഞതാണ് ശരി 100%
@humbletomsandeep
@humbletomsandeep 6 месяцев назад
Interesting but very intrusive questioning. If in Australia people may not have answered those questions and would have considered very impolite to ask those questions even.
@aaacreations6036
@aaacreations6036 3 месяца назад
Cost of living is key, so a higher earning potential is needed to keep the expected standard. I am an employee earning above 100k a year, so standard of living is not a problem and savings too is not a real problem, I always have a lot of excess money left over every month which goes to savings. But when we see the tax statement, almost 35k will go as this and that taxes. This is more than even some people's salary mentioned here. Above 100k gross income, we won't get anything more in our take home pay because personal allowance will start coming down and tax will increase exponentially past this point. If I were in the USA, there will be more disposable income available than in the UK because effectively taxes are less than UK in USA. My mortgage and other household expenses is max 3000 per month, still min 3000 will be left over every month for me if not more, wife's smaller salary of 2000 per month remains untouched and all goes to savings.
@sirilbabu2620
@sirilbabu2620 8 месяцев назад
മനഃസമാദാനം ഇല്ലെങ്കിൽ വേറെ എന്ത് കിട്ടിയാലും ഒരു കാര്യവും ഇല്ല
@neenuraj5329
@neenuraj5329 8 месяцев назад
Ayyoo..onnum save cheyyan patunillengil nattileku ponoode..chilar anganeya njan mathre nannavan paduloo..😊
@mujeebrahiman27
@mujeebrahiman27 9 месяцев назад
❤❤❤❤ Love You All
@abcdefgh8403
@abcdefgh8403 Месяц назад
മലയാളി കൾ അധികം നേഴ്സ് ആണ് വിദേശത്ത് work ചെയ്യുന്നത്. നാട്ടിൽ നഴ്സ് ജോലിക്ക് യാതൊരു വിലയും ഇല്ലാതത്തു കൊണ്ടാണ് പോകുന്നത്.പക്ഷെ മറ്റു state ഇൽ നിന്നും അധികം engineers, doctors ഒക്കെ കൂടുതൽ പണം ഉണ്ടാക്കാൻ ആണ് പോകുന്നത്.എന്റെ ഹൈദരാബാദ് ഫ്രണ്ട്‌സ് പലരും 25lkhs ഇവിടെ പോരന്നു പറഞ്ഞു പോയവരാണ്.
@josepjohn1142
@josepjohn1142 Месяц назад
പുള്ളു..അടിക്കല്ലേ.....കുട്ടാ.... നമ്മുടെ....നാടിൽ .....25....ലക്ഷം...!!!!!!ചിരിച്ചു.....മടുത്തു....
@missionwithvision38
@missionwithvision38 7 месяцев назад
Wherever you are, live maximum happily with all enjoyments of life but avoid a luxurious life
@lonelygirl9406
@lonelygirl9406 5 месяцев назад
20% tax thanne sal kuranjavarkanu.. if more sal 40% pokum.. Pinne,,, pillare collegil vidanamenkil UKil nalla cost aakum..
@roomilapavithran2591
@roomilapavithran2591 9 месяцев назад
Life ,investment ellam orupole pokatte❤
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@BasilEldhose-jd7xx
@BasilEldhose-jd7xx 5 месяцев назад
ഈ നാട്ടിൽ നിന്ന് കഞ്ഞിയും പയറും കുടിച്ചു വളർന്നിട്ടുണ്ട് ഇവിടെ ഇഷ്ടല്ല യുകെയാണ് എനിക്കിഷ്ടം ലൈഫ് സ്റ്റൈൽ ഓഓഓ മലയാളി ലൈഫ് സ്റ്റൈൽ എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം വേറെ ഒന്നും അല്ല പൈസ ഭ്രാന്ത് അത്രയേ ഉള്ളു ഉള്ളൂ പൈസ ഉണ്ടാക്കി ഉണ്ടാക്കി ലൈഫ് അവിടെ തീരും അത്രതന്നെ നല്ല പ്രായം അവിടെ തീരും പിന്നെ കുറച്ച് കഴിഞ്ഞ നോക്കാൻ ആരും ഇല്ലാതെ വരുമ്പോൾ ഓൾഡ് ഹോമിൽ തീരും ജീവിതം ഇതാണ് യുകെ ലൈഫ്
@oggytube2505
@oggytube2505 4 месяца назад
ഒറ്റ ജീവിതമല്ലേ ഉള്ളു ഭായ് അത് നാട്ടിൽ കഞ്ഞീം പയറും കുടിച് തീർക്കണോ, മനുഷ്യൻ ആവിശ്യം ഉള്ളത് സമാധാനം പിന്നെ പണം, അത് എവടെ കിട്ടുന്നോ ആളുകൾ അങ്ങോട്ട് പോകുന്നു, അതിൽ frustrated ആയിട്ട് കാര്യമില്ല
@antonyjosephkollam123
@antonyjosephkollam123 2 месяца назад
മറ്റുള്ളവർ നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ഫ്രസ്‌റ്റേഷൻ അല്ലെ 😂😂😂
@arunkunjumon8043
@arunkunjumon8043 2 месяца назад
Ottum. Asuyailla...😂😂... Orotharudem. Istamalle ngane jivikanamennu... Arem budhimuttikathe
@prasanthbaburaj07
@prasanthbaburaj07 2 месяца назад
​@@antonyjosephkollam123അത് തന്നെ പ്രശ്നം. മലയാളിയുടെ ഒറിജിനൽ മൈൻഡ് സെറ്റ്.
@rasheedkv4517
@rasheedkv4517 2 месяца назад
അത്രേയുള്ളൂ.. Corect കാഴ്ചപ്പാട്...
@user-wl6yc1mm5g
@user-wl6yc1mm5g 6 месяцев назад
Salary is not going up .but expenses are very high, not only uk every where.
@sajujosesajujose1352
@sajujosesajujose1352 4 месяца назад
പിച്ച പാത്രം എടുത്ത് നടക്കുന്ന സംസ്ഥാന ഗവണ്മെന്റിന് എന്തെങ്കിലും കൊടുക്കാമോ pls.
@klbrosis5651
@klbrosis5651 9 месяцев назад
Please just ask About traffic fines
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
Oky
@saphire7693
@saphire7693 3 месяца назад
Honest ppl
@usuffebrahim2599
@usuffebrahim2599 5 месяцев назад
Very good 👍
@unitedstates017
@unitedstates017 29 дней назад
Peep in ..really correct
@Alfiyas_World
@Alfiyas_World 2 месяца назад
Maximum perum parayunntu out country kashtanna...enna out country pokanthirunnude....
@sunilambika322
@sunilambika322 3 месяца назад
നല്ല വീഡിയോ💎💎💎💎💎
@sreelathanair1080
@sreelathanair1080 9 месяцев назад
What ever it is India is grt❤
@keralapscmemorytricks9404
@keralapscmemorytricks9404 Месяц назад
നാട്ടിൽ b-pharm കഴിഞ്ഞു നിൽക്കുവാണ്, പുറത്തോട്ടു പോകുവാൻ താല്പര്യം ഇല്ല, പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ പുറത്തോട്ടു പോകത്തെ വേറെ വഴിയില്ല. 😔 middle east or uk എന്തായിരിക്കും better option
@commissionar
@commissionar 7 месяцев назад
Ippol gulf aarkkum venda.ini ellam koodi angottu keriyittundu.avideyum mudikkum malayalikal
@vishnukumarkr3499
@vishnukumarkr3499 6 месяцев назад
Europe has already reached its saturation point... Those who came 10-25 years ago are well off. But new people will struggle a lot..
@iamhereok
@iamhereok 4 дня назад
I am a single mother too . How are you managing your kids
@josejoseph2976
@josejoseph2976 8 месяцев назад
If any problem please come back we are sitting idle in join us fast
@babythomas942
@babythomas942 Месяц назад
വിവാഹകാര്യം വരുമ്പോളാണ് ഓരോ സങ്കടം 🤔🤔
@joseejose9238
@joseejose9238 4 месяца назад
Otta konnam ullathu thannup aayathu kondu daily valsan aady nadakkum maybe
@LikhithaAnil-tj2po
@LikhithaAnil-tj2po 9 месяцев назад
നല്ല പോളിസി😂😂😂 വല്ലാണ്ട് സേവ് ചെയ്യാൻ പോയാൽ വല്ലാണ്ട് ഞെരങ്ങേണ്ടി വരും😂😂😂
@salessales6287
@salessales6287 6 месяцев назад
നക്കിത്തരത്തിനു കയ്യും കാലും വെച്ച കുറേ ടീമുകൾ ഉണ്ട് ഇപ്പോൾ UK യിൽ. പൈസ ഉണ്ടാക്കിയിട്ടും നന്നായി സ്വാതന്ത്ര്യത്തിൽ ജീവിച്ചിട്ടും ഗൾഫിലെ പോലെ savings ഇല്ലെന്ന് പറഞ്ഞു നടക്കും. അതിനെയൊക്കെ വേണം തൂക്കിയെടുത്തു വെളിയിൽ കളയാൻ.
@rightpath-mg7vs
@rightpath-mg7vs 5 месяцев назад
CORRECT
@freetraveldt9456
@freetraveldt9456 8 месяцев назад
Njanum pokatte
@swafeerc
@swafeerc 6 месяцев назад
3 working days per week ?
@bijithbn
@bijithbn 9 месяцев назад
❤❤❤
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@shyjumonshyjumon2801
@shyjumonshyjumon2801 5 месяцев назад
❤❤❤❤Love you All
@renuraj6870
@renuraj6870 9 месяцев назад
❤❤❤❤
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@RameshSubbian-yd7fh
@RameshSubbian-yd7fh 5 месяцев назад
👌
@user-cz6xf9pi7u
@user-cz6xf9pi7u 9 месяцев назад
Nice vid
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@infosharebyengineer7292
@infosharebyengineer7292 29 дней назад
രണ്ടാമത് കണ്ട ചേച്ചി ഡീസൻ്റ്,,ഉള്ളത് സത്യസന്ധമായി പറയുന്നു
@nisarnizar1890
@nisarnizar1890 7 месяцев назад
Europeswargamaneannalochollepattitheettam
@jaffarjaff2806
@jaffarjaff2806 3 месяца назад
ചികിത്സ കിട്ടാതെ മരിക്കാൻ അവസരം കൂടുതൽ ആണോ ?
@sasidharankr2344
@sasidharankr2344 8 месяцев назад
We want to know about indians
@Indiaworldpower436
@Indiaworldpower436 3 месяца назад
💕💕❤️💕💕
@My_vlog_177
@My_vlog_177 8 месяцев назад
ഒരു സസ്‌കേബർ ചയ്യുമോ ചേച്ചി പ്ലീസ്
@user-wv7el8ne5v
@user-wv7el8ne5v 4 месяца назад
😃😃
@clonegamer2494
@clonegamer2494 5 месяцев назад
നമ്മുടെ നാട്ടിലേക്ക് ബംഗാളി വന്നു കൃഷി ചെയ്ത് സമ്പാദിക്കുന്നു... എന്നിട്ട് അവൻ പറയുന്നു ഗോഡ്സ് ഓൺ കൺട്രി എന്ന്.... ന്താ ല്ലേ.... ക്വാളിറ്റി ലൈഫ്... എനിക്ക് എത്ര ആലോചിച്ചിട്ടും അത് മനസിലാകുന്നില്ല... അത് കേരളത്തിൽ ഇല്ലേ?? നല്ലൊരു വീടും പണവും പിള്ളേരും കുംഭങ്ങളും നാട്ടുകാരും ല്ലേ... അതിന് ക്വാളിറ്റി ഇല്ലേ??
@theawkwardcurrypot9556
@theawkwardcurrypot9556 2 месяца назад
അറിയാത്ത നാട്ടുകാരെ കാണിക്കാൻ, അമ്മാവന്മാരെ കുറ്റം പറഞ്ഞ് ട്രേണ്ടിന് പിറകെ..same story all around
@santhisivaraman1550
@santhisivaraman1550 Месяц назад
​@@theawkwardcurrypot9556😅
@sunnyvarghese9652
@sunnyvarghese9652 26 дней назад
Keralathil nurse nte salary 10000 roopa..joli kooduthal...ukyil salary 2. Laksham... work load kuravu...only 3days in a week...
@priyaparameswaran6029
@priyaparameswaran6029 9 месяцев назад
❤❤❤❤❤
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰🥰
@SajiMon-qu9fi
@SajiMon-qu9fi 4 месяца назад
Mm 😊
@annageorge1318
@annageorge1318 9 месяцев назад
If u need quality life u have to spend
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰
@thafseerthafseer5476
@thafseerthafseer5476 8 месяцев назад
യുറോപ്പിൻ രാജ്യങ്ങളിൽ സംബാദിക്കാൻ ബുദ്ധിമുട്ടാണ്
@rajarajachola6508
@rajarajachola6508 6 месяцев назад
നീ പൊട്ടൻ ആണോ..........
@JMian
@JMian 4 месяца назад
pillerokke valuthayittu kanda mathiyo?
@suniluthuppan3526
@suniluthuppan3526 8 месяцев назад
Coventry universityantedaughter 6month study chethu dropechethu fee 7oooo pound reefundu kittumo
@bijuthomas6743
@bijuthomas6743 8 месяцев назад
ഇല്ല
@salessales6287
@salessales6287 7 месяцев назад
അടച്ച പൈസ ആരും തിരിച്ചു തരില്ല
@Sanju-te7nu
@Sanju-te7nu 6 месяцев назад
Qatar il tax kodukathe 3lakhs medikunnaa njannn
@JMian
@JMian 4 месяца назад
what about family time?
@factsonly2677
@factsonly2677 Месяц назад
@@JMian😂
@sunnyvarghese9652
@sunnyvarghese9652 26 дней назад
Enthanu joli
@pk_vlogs_
@pk_vlogs_ 9 месяцев назад
എല്ലാം കേറി പോയലെ നാട്ടിൽ തൊഴിൽ സാധ്യത കൂടു
@parvathyp4152
@parvathyp4152 8 месяцев назад
Namak psc kittum, ellarum pokattu
@pk_vlogs_
@pk_vlogs_ 7 месяцев назад
@@parvathyp4152 psc okke arku venam
@vishnukumarkr3499
@vishnukumarkr3499 6 месяцев назад
The quality of higher education is very poor.... Most graduates from the so-called 100% literate state have zero skills... How will they survive in this new market...
@JMian
@JMian 4 месяца назад
vegannayikkotte
@Hitman-l9l
@Hitman-l9l 2 месяца назад
​@@parvathyp4152 സഘാവാകണം...എങ്കിൽ കിട്ടും ചർക്കാർ ജോലി 😂
@annageorge1318
@annageorge1318 9 месяцев назад
സമ്പാദിച്ചിട്ടേ ശ്വാസം പോയാൽ എന്തു ചെയ്യും
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
✋✋✋
@devanandap2559
@devanandap2559 9 месяцев назад
ഒന്നും സമ്പാദിക്കാതെ ഒരു 50കൊല്ലം ശ്വാസം നിക്കാതിരുന്നാൽ എന്ത് ചെയ്യും 😂😂😂😂
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
@@devanandap2559 🙏🏻🙏🏻🙏🏻
@25jerrinkuruvilla62
@25jerrinkuruvilla62 9 месяцев назад
Ente father nte elder brother ukil anu Avar poyit 30 varsham ayi ennitum avark bhayangara budhimutt annu Bhayangara daridrayam parachil anu Avar moolam njan ee country veruthu
@parvathyp4152
@parvathyp4152 8 месяцев назад
Ath chumma parayunnath akam
@salessales6287
@salessales6287 7 месяцев назад
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ. നിങ്ങൾ അങ്ങോട്ട് വരാതിരിക്കാൻ പറയുന്നതാ.
@saranyatnair4024
@saranyatnair4024 6 месяцев назад
Pachakkallam aanu
@womensarea4792
@womensarea4792 6 месяцев назад
​@@parvathyp4152correct
@JMian
@JMian 4 месяца назад
30 varsham munpanel paranjathu kallam aakanum sadyatha undu. Pinne min pay jobs cheyyunnavarkku evideyum budhimuttanu. Ippol vannavar daaridyathil thannanu compared to previous immigrants
@thomasmathew3564
@thomasmathew3564 23 дня назад
UK ile bangaalikal alle nammal..
@shuhaibmohd8220
@shuhaibmohd8220 3 месяца назад
Paavam .....രക്ഷിതാക്കൾ..
@vishnuprasada.s1741
@vishnuprasada.s1741 21 день назад
Athe orale salary chilavukun orale salary save cheyun Vettukark onulla Enthalle
@akhilrajp3217
@akhilrajp3217 7 месяцев назад
2:45 naattil kore ammavanmaare kond oru vidhathilum pattilla. ..
@priyaparameswaran1907
@priyaparameswaran1907 9 месяцев назад
Super
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@gheein
@gheein 2 месяца назад
Nurse husband Enna Konjanan illathathu bhagyam
@rohithandremithvlogzz
@rohithandremithvlogzz 8 месяцев назад
Machanicethrasalaryvarum
@shergihaneefa6923
@shergihaneefa6923 9 месяцев назад
🌹🌹🌹🌹❤️❤️❤️❤️
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
🥰🥰🥰
@aswathysasankan4632
@aswathysasankan4632 8 месяцев назад
Jacket itta Chachi malayali yodum katta english aanallo..
@user-ph8tv9zf2c
@user-ph8tv9zf2c 6 месяцев назад
Kanunnath motham malayalikal ayondayirikkum. Korach Jada ittekkam ennu vicharichittundakum😂😂
@jishakottarathil3945
@jishakottarathil3945 Месяц назад
Onnum sabadikkan pattilla😢
@thomasthomas-ny6km
@thomasthomas-ny6km 4 месяца назад
Why this type of vedio??? Millions Kerala people are working in different countries. Salary is paid according to the living cost of countries. If we send to money to Kerala, there is value. US $ 1 = 82.00.
@sujanapalts204
@sujanapalts204 8 месяцев назад
Malayalam.marannow.
@vishalkarayil4450
@vishalkarayil4450 2 месяца назад
Single mother😍👌
@jacobvarughese4462
@jacobvarughese4462 5 месяцев назад
Britain is a hopeless country among the commonwealth countries..in terms of expenses….inflation,house rent..taxes but considering the quality of life western countries are better than India or gulf countries…America is still number 1…❤ to migrate but not for all..
@JMian
@JMian 4 месяца назад
America was first on my list but not any more because of gun violence. I live in Canada
@designarrow1643
@designarrow1643 8 месяцев назад
ചേച്ചിയെ കണ്ടാലറിയാം സേവിങ് കുറവായിരിക്കുമെന്ന്. വേറെ നല്ല ആളുകളെയും നോക്കാമായിരുന്നു
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 8 месяцев назад
😂
@salessales6287
@salessales6287 7 месяцев назад
അവർ ആ രാജ്യത്തിന്റെ സംസ്കാരത്തോട് വളരെ ചേർന്ന് നിൽക്കുന്നുണ്ട്. UK യിൽ ബിസിനസ്കാർ പോലും അധികം പൈസ സേവ് ചെയ്യാറില്ല. അവർ പോലും പൈസ ചിലവാക്കും, കമ്പനികൾക്കു ഇൻവെസ്റ്റ്‌ ചെയ്യും. മലയാളികൾ മാത്രമാ ഭാവി എന്നു പറഞ്ഞു ഇങ്ങനെ സ്വരൂപിച്ചു കൂട്ടിക്കൂട്ടി വെക്കുന്നത്. രാജ്യം മാറി എന്ന ചിന്ത മലയാളികൾക്ക് ഉണ്ടായിട്ടില്ല. UK പോലൊരു രാജ്യത്ത് ഇങ്ങനെ കൂട്ടി കൂട്ടി വെക്കുന്നതിനു പ്രസക്തിയില്ല.
@davidguettaap4180
@davidguettaap4180 6 месяцев назад
👏
@davidguettaap4180
@davidguettaap4180 6 месяцев назад
Kooti vekkadhe oru mairum vangaan pattilla
@Sreerajrs91
@Sreerajrs91 6 месяцев назад
​@@salessales6287സത്യം
@Chalakudy_Sauhrudam
@Chalakudy_Sauhrudam 6 месяцев назад
💛🤍💚💚👌👌👌💚💚🤍💛
@treesacarmelvarieties6637
@treesacarmelvarieties6637 3 месяца назад
Athe tik tok ban cheythapole naduvitta malayalikkallude video ban cheyyanam allengil marunninu polum ini keralathil kuttikal undavilla athrakku thallanu ivardeth🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mahi-my4us
@mahi-my4us 6 месяцев назад
Avan onnum ariyila pavam kochu kutty aano yedhu classilanu
@rohithandremithvlogzz
@rohithandremithvlogzz 8 месяцев назад
Schoolethrafee
@ShareWithAjeesh
@ShareWithAjeesh 8 месяцев назад
ഫ്രീ ആണ്
@ettumanur
@ettumanur 5 месяцев назад
സമ്പാദിക്കുന്നത് ഓരോരുത്തരും ഓരോ തരത്തിലല്ലേ...എന്ത് ചോദ്യമാണ് ഇത്?
@sherinbv
@sherinbv 4 месяца назад
ഇത് എന്ത് തൊലിഞ്ഞ ജീവിതം ഇങ്ങനെ നിസ്സാരം 1000 അല്ലേൽ 2000 ഡോളറോ പൗണ്ടോ ഒക്കെ മാത്രം സേവ് ചെയ്തു ജീവിച്ചാൽ ചാവുന്നതിനു മുൻപ് എങ്കിലും ഒരു മില്യൺ ഡോളേഴ്‌സ് ഉണ്ടാക്കാൻ പറ്റുമോ ?
@sherinbv
@sherinbv 3 месяца назад
@@tomshaji ondakki kazhinjeda
@PradeepKumar-zx7jv
@PradeepKumar-zx7jv 3 месяца назад
സിമ്പതിയുടെ പേരിൽ കുറച്ചു ഡോളർ അയച്ചുതരാമോ.
@Mk-lt3ki
@Mk-lt3ki 8 месяцев назад
ഈ ചോദ്യം gcc യിൽ ഉള്ളവരോട് ചോദിച്ചു നോക്ക് 😊
@nishapaul3469
@nishapaul3469 8 месяцев назад
Onnum save cheyyan pattilla
@salessales6287
@salessales6287 7 месяцев назад
അവർക്ക് ഫാമിലി ലൈഫ് കുറവാ. വളരെ കുറച്ചു പേർക്കു മാത്രമേ കുടുംബജീവിതം ഉള്ളൂ.
@JMian
@JMian 4 месяца назад
ente 3 cousins anu gulfil ninnu Uk,Ireland migrate cheythathu within last 2 years. oral kuwaitil 18 varshamayi nurse ayi joli cheytha aalanu.
@salessales6287
@salessales6287 4 месяца назад
@@nishapaul3469 ഉടായിപ്പ്
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx Месяц назад
ഓടി നടന്നു പണിയണം കിട്ടുന്നതിന്റെ 3 ഇൽ ഒന്ന് tax കൊടുക്കണം. പിന്നെ തണുപ്പ് മുഴുവൻ സഹിക്കണം. പോരാത്തതിന് വയസായാൽ നോക്കാൻ ആരും ഉണ്ടാകില്ല. മിണ്ടാനും പറയാനും മക്കൾ പോലും കാണില്ല. ഉള്ള കിണറിലെ വെള്ളവും കുടിച്ചു പറമ്പിലെ ചക്കയും മാങ്ങാ യും തേങ്ങയും കപ്പയും കഴിച്ചു ഒരു ടെൻഷൻ ഉം ഇല്ലാതെ ഉറങ്ങാം നാട്ടിലെ സൂര്യനെയും നാട്ടിലെ മഴയെയും. അയൽവക്കത്തെ കൂട്ടുകാരെയും അമ്മച്ചിമാരെയും എല്ലംകണ്ടു കുശലം പറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സുഖം ഒന്നും എവിടെ പോയാലും കിട്ടില്ല
@manirajan1530
@manirajan1530 Месяц назад
Great.......
@roc770
@roc770 5 месяцев назад
ചേച്ചിയുടെ ചേട്ടൻ എന്താണ് ഒന്നും സംസാരിക്കാത്തത്... ഇങ്ങനെ ആണോ
@sgtpbvr6143
@sgtpbvr6143 Месяц назад
സിംഗിൾ mother
@rasheedkv4517
@rasheedkv4517 2 месяца назад
❤40വയസിൽ മരിക്കുന്നു. Uk യിൽ....😂 സേവ് ഇല്ല 😂 എന്നാലും happy 😂 "ചത്തു പോയാലും, cash ഇല്ലെങ്കിലും സാരല്ല..."uk യിൽ ജീവിച്ചാൽ മതി 😂 ഒരു നല്ല ജീവിതം ഇന്ത്യയിൽ ജീവിക്കുക.. എല്ല്ലാ നാടും കഴിവതും പോയി കാണുക..."ഇതാണ് നുമ്മടെ പോളിസി... (ഇത് വരെ 9രാജ്യങ്ങൾ poyi) നാട്ടിൽ ക്കാശ് ഉണ്ടാക്കുക.... സ്വന്തം രാജ്യം 👌👌
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 8 месяцев назад
👍👍
@preethaprasad9161
@preethaprasad9161 Месяц назад
Munamathe chechi endhina english paranju budhimutanae 😅😂
@user-ro1kk2co9c
@user-ro1kk2co9c 9 месяцев назад
എന്നിട്ട് എന്താ തിരിച്ചുപോരാത്തത്
@vishnukumarkr3499
@vishnukumarkr3499 6 месяцев назад
Quality of life ... Rule of law....their system is far more superior than ours...
@MYTECHVLOGS
@MYTECHVLOGS 6 месяцев назад
യുകെ പോയി കഷ്ട്ടം😂
@arunkbalan4726
@arunkbalan4726 8 месяцев назад
.
@anjanabindhu2896
@anjanabindhu2896 6 месяцев назад
ചേച്ചി അവിട് വിട്ട് ജോലിക്ക് വേകൻസി ഉണ്ടാോ
@nitheeshnarayanan6736
@nitheeshnarayanan6736 2 месяца назад
😂
@commissionar
@commissionar 7 месяцев назад
Husband inellam veettujoli😅😅😅😅
@shaikh4695
@shaikh4695 6 месяцев назад
Ninte veetil amma veetujolikari alle.. Atho😂😂😂
@salessales6287
@salessales6287 6 месяцев назад
അന്നത്തെ തലമുറയിൽ പെണ്ണുങ്ങൾ എല്ലാം വീട്ടുജോലിക്കാർ ആയിരുന്നു. ഇന്നു UK യിലൊട്ടൊക്കെ വന്നപ്പോൾ നേഴ്‌സ് കെട്ടിയോന്മാർ എല്ലാം വീട്ടുജോലിക്കാർ ആയി. അന്ന് അമ്മമാർ, ഇന്ന് അച്ചന്മാർ. ലിംഗം ഒന്നു മാറിയപ്പോൾ എന്താണ് സഹിക്കുന്നില്ലേ ? നേഴ്‌സിനെ വീട്ടിൽ ഇരുത്തി കെട്ടിയോന്മാർ ജോലിക്ക് പോയാൽ കുടുംബം മുൻപോട്ടു പോകില്ല. നേഴ്‌സ് ഉള്ളോണ്ട് മാത്രമാണ് ഇവനൊക്കെ UK തന്നെ കണ്ടത്.
@commissionar
@commissionar 6 месяцев назад
Pedikkenda udane avide ninnum thalliyirakkum ellathinem
@commissionar
@commissionar 6 месяцев назад
@@shaikh4695 ninte thallakku pinne enna joli
@shaikh4695
@shaikh4695 6 месяцев назад
@@commissionar ente amma/umma gov employee aanu. Veetujoliyum cheyyum. Athoru mosham karyam alla. Pinne husband veetujoli cheyyunnathum oru mosham karyam alla. Pinne thalla alla amma allel umma..
@Tigrees722
@Tigrees722 7 месяцев назад
എല്ലാം കഴിഞ്ഞു വരുമ്പോ നമ്മുടെ നാട്ടിലെ തൊഴിലുറപ്പ് കാരുടെ ബാലൻസ് പോലും കാണില്ല 😂😂ചുരുക്കി പറഞ്ഞാൽ അത്
@salessales6287
@salessales6287 7 месяцев назад
ഒന്നു പോടെയ്. രണ്ടു പേരും ജോലിക്ക് പോകുവാണേൽ ഒരാളുടെ ശമ്പളം മിച്ചമാ.
@sanilsimon8095
@sanilsimon8095 6 месяцев назад
നാട്ടില്‍ പോയാല്‍ അത് തീരും
@chandichanonline9896
@chandichanonline9896 6 месяцев назад
അവിടെ എന്തിന് സേവിങ്സ്?? മെഡിക്കല് ഒക്കെ free.. പെൻഷൻ ഉം ഉണ്ട്.. മക്കളുടെ വിദ്യാഭ്യാസം ഒരു പരിധി വരെ free, പിന്നെ ലോൺ കിട്ടു.
@salessales6287
@salessales6287 6 месяцев назад
@@chandichanonline9896 അങ്ങനെ ചോദിക്ക് പാപ്പാ
@salessales6287
@salessales6287 6 месяцев назад
@@sanilsimon8095 അതിനു UK ഉള്ളവർ ഗൾഫ് പോലെ കൊല്ലാകൊല്ലം നാട്ടിൽ പോകുന്നില്ലല്ലോ ?
@geeyen2023
@geeyen2023 8 месяцев назад
Malayalam മറന്നു 🤓🤓🤓🤓
@elsasanta8792
@elsasanta8792 6 месяцев назад
ഇപ്പോ ബ്രൗൺ ജാക്കറ്റ് ആന്റി തേങ്ങ കണ്ടാൽ ചോദിക്കും ഇത് എന്നതിന്റെ കായ ആണെന്ന്... മലയാളം ഒക്കെ പോയി 😂
@issacgeorgy8289
@issacgeorgy8289 Месяц назад
😂😂
@latheeflathi9796
@latheeflathi9796 Месяц назад
പിന്നെ, സായിപ്പുമാരെ കൂടെ എൻ ജോയ്മെന്റും ചെയ്യാമല്ലൊ 😂😂
@mathottakkaran
@mathottakkaran 5 месяцев назад
സായിപ്പ് തന്നത് സായിപ്പ് തന്നെ തിരിച്ചു വാങ്ങും
@ajaychandrabose
@ajaychandrabose 8 месяцев назад
Uk pokilla full malayali....😅
@giridasd149
@giridasd149 Месяц назад
ഇങ്ങനെ സാലറി കൊടുത്താൽ പിന്നെ എങ്ങനെ പിള്ളേർ ഇന്ത്യയിൽ നിക്കും.
@geevarughesedaniel7564
@geevarughesedaniel7564 3 месяца назад
Who cares, fnd something else to make a living ?
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 8 месяцев назад
Okkkeru geevam poya madiri
Далее
D3 Ваз 2107 Не умри от зависти!
18:57
мы в телеге - hahalivars
0:52
Просмотров 2,2 млн