Тёмный

A detailed tour through the interior of the thiksey Monastry Ladakh| Sancharam| Ladakh 10 |Safari TV 

Safari
Подписаться 2,8 млн
Просмотров 152 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Kashmir #Leh #Ladakh
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@rejithnr
@rejithnr 4 года назад
ബൈക്ക് ട്രിപ്പ്കാരുടെ കാക്കത്തൊള്ളായിരം വീഡിയോകളിൽ കണ്ടിട്ടുള്ള ലഡാക് മാത്രം ആയിരുന്നു മനസ്സിൽ ഉള്ള ചിത്രം .പൊട്ടിപൊളിഞ്ഞ ഇടിഞ്ഞു വീഴാറായ വഴികളും കുറച്ചു ദരിദ്രരായ ബുദ്ധമതക്കാരും . എല്ലായിടത്തും പട്ടാളക്കാർ മാത്രം ഉള്ളതുമായ ഒരു ഭീകര സ്ഥലം . .സുജിത് ഭക്തൻ ഡീസൽ തീർക്കാനായി നടത്തിയ യാത്രയിൽ അത് ഒന്ന് കൂടെ ഉറപ്പിച്ചു . ഇത് കണ്ടു കഴിഞ്ഞപ്പോൾ സഞ്ചാരിയും you tube vlogger ഉം രണ്ടും രണ്ടാണെന്ന് മനസ്സിലായി . ഒരിക്കലും താരതമ്യം അർഹിക്കാത്ത അന്തരം ഉണ്ട് ..
@kms4810
@kms4810 4 года назад
വളരെ കറക്ട്
@nikhilpavanan6661
@nikhilpavanan6661 4 года назад
That is truth
@vidhyarahul
@vidhyarahul 4 года назад
Well said
@dalialulu3578
@dalialulu3578 4 года назад
vere oru u tube channelum njn kaanare illa...ippol thankl parnja ee reasons kond...onn rand kandappozhe mathiyayii..bhasha polum kelkumbo ntho polee
@dalialulu3578
@dalialulu3578 4 года назад
ennittum avarkonnumulla subscribers sancharam nu illaa
@akhilpvm
@akhilpvm 4 года назад
*ബുദ്ധ ക്ഷേത്രങ്ങളുടെ കാഴ്ചകളും മറ്റും ഈ ബാക്ക് ഗ്രൗണ്ട് മ്യൂസികിൽ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്.. അവിടെ എത്തിയപോലെ തോന്നും* 🤗👌 akcta
@kssubramanian4793
@kssubramanian4793 4 года назад
George you know I am more than 87 and accidentally came across your channel and saw almost all the parts of the world sitting in my room. Heartfelt Thanks. God Bless you
@pradeepank9453
@pradeepank9453 4 года назад
ബുദ്ധ ക്ഷേത്രത്തിന് മുകളിൽ നിന്നുള്ള താഴ്‌വാരത്തിന്റെ കാഴ്ച മനോഹരം തന്നെ ... ബുദ്ധമതത്തെ കുറിച്ചും അവരുടെ ജീവിത രീതികളും അറിയാൻ കഴിഞ്ഞ തു മനസ്സിനു കുളിർമ യേ കുന്നു... ബുദ്ധ ഭക്തി ഉണർത്തുന്ന പശ്ചാത്തല ഗീതങ്ങൾ ...... ഒരോ എപ്പിസോഡും മികച്ച തു തന്നെ ...... SG K Sir നിങ്ങൾക്ക് എന്റെ നമസ്ക്കാരം ........!!!.
@arunprasad4899
@arunprasad4899 4 года назад
ലോകം മൊത്തം ഉള്ള മുസ്ലിം മത വിശ്വാസികൾക്ക് വിശുദ്ധ നഗരങ്ങൾ ആണ് മക്ക & മദീന.. അത് പോലെ തന്നെ ക്രിസ്ത്യൻ മത വിശ്വാസികൾക് പ്രിയ പെട്ട സ്ഥലം ആണ് ജെറുസലേം പട്ടണവും അത് പോലെ ഇസ്‌റായേൽ.. രാജ്യവും.. അത് പോലെ ലോകം മുഴുവൻ ഉള്ള ബുദ്ധ മതം നില നിൽക്കുന്ന രാജ്യങ്ങൾ 20 മുകളിൽ ഉണ്ട് അവര്ക് എല്ലാം വിശുദ്ധ രാജ്യം ആണ് ഇന്ത്യ.. കാരണം ഇവിടെ ആണ് ശ്രീ ബുദ്ധൻ ജീവിച്ചിരുന്നതും.. 🇮🇳😘..ഒരു പക്ഷെ സന്തോഷ്ജി പറഞ്ഞത് ശരി ആണ്.. ഇത് വരെ ഉള്ളതിൽ ബെസ്റ്റ് എപ്പിസോഡ് ഇത് തന്നെ..
@praveenpraveen6543
@praveenpraveen6543 4 года назад
ചില പൊട്ടൻമാർക്ക് ഭാരതം താൽപ്പര്യം ഇല്ല - പുണ്യം വേണം ഈ ഭാരത ഭൂമിയിൽ ജനിക്കാൻ - ജീവിക്കാൻ - ഈ സംസ്കാരത്തിൽ ജീവിക്കാൻ -ഉം
@96567466
@96567466 4 года назад
സത്യം പറഞ്ഞാൽ നമ്മൾ വേറെ ഒരു രാജ്യത്തു ചെല്ലുമ്പോൾ ആണ് സ്വൊന്തം രാജ്യത്തു ജീവിക്കുന്നതിന്റെ സുഖം. വേറെ എവിടെ പോയാലും നമ്മൾ രണ്ടാം തരം ആണ്
@vipinvisakam
@vipinvisakam 4 года назад
Athukondu thanne anu Dr ambedkar budhamatham theranjeduthathu....
@arunprasad4899
@arunprasad4899 4 года назад
@@vipinvisakam അംബേദ്കർ ഒരു sc/st വിഭാഗത്തിൽ ആണ് ജനിച്ചത്.. ambedker ഒരു പിന്നെക്ക വിഭാഗത്തിൽ ഉള്ളവൻ ആയതിനാൽ സ്കൂൾ പഠിക്കുമ്പോൾ ബഞ്ചിൽ ഇരുന്ന് പഠിക്കാൻ അനുവദിച്ചില്ല.. അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥ.. അദ്ദേഹം വീട്ടിൽ നിന്ന് ഒരു ചാക് കൊണ്ട് പോകും ആയിരുന്നു.. അത് നിലത്തിട്ട് അതിന് മുകളിൽ ഇരുന്നാണ് പഠിച്ചിരുന്നത്.. സ്കൂൾ പൈപ്പിൽ നിന്ന് വെള്ളം പോലും കുടിക്കാൻ അന്നത്തെ സമൂഹം അനുവദിച്ചില്ല.. അന്ന് മുതൽ അവസാനം വരെ ജാതി വ്യവസ്ത & തൊട്ടു കൂടായ്മ എതിരെ ശബ്ദം ഉയർത്തി.. ഇതിൽ മനം നൊന്ത് ആണ് അദ്ദേഹം ബുദ്ധ മതം സ്വീകരിച്ചത്.. അദ്ദേഹം ഇത് സ്വീകരിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ മറ്റു മതത്തിൽ ഉള്ളവരിലെ പ്രമുഖർ ആയ വ്യക്തികൾ വന്നു..അതിൽ ബ്രാഹ്മണർ ഉള്ള ആൾ ഉണ്ടായിരുന്നു.. ക്രിസ്ത്യൻ church ഫാദർ ഉണ്ടായിരുന്നു.. പിന്നെ മുസ്ലിം നിന്ന് അവരുടെ ഒരു ഉസ്താദ്.. പിന്നെ parsi മതത്തിൽ നിന്ന് ഒരാൾ അങ്ങനെ പലരും വന്നു.. അവർ ചൊടിച്ചു എന്ത് കൊണ്ട് ആണ് താങ്കൾ ഞങളുടെ മതങ്ങൾ ഒന്നും സ്വീകരിക്കാതെ ബുദ്ധനിൽ അഭയം പ്രാപിച്ചത്.. അതിന് Dr. ബാബ സാഹിബ്‌ ambedker നൽകിയ ഉത്തരം ലളിതം ആയിരുന്നു.. ബുധൻ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു.. ഞാൻ ഒരു ദൈവ പുത്രനോ.. പ്രവാചകമോ.. ഒന്നും അല്ല.. ഞാൻ ഒരു സാധാരണ മനുഷ്യൻ.. അന്ധകാരത്തിൽ അകപെട്ടവർക് മാർഗ ദർശി ആവുക.. അത് മാത്രം ആണ് ഞാൻ ചെയ്തത്.. അത് കൊണ്ട് എന്നെ ദൈവം ആയി ആരാധിക്കരുത്.. (2) പിന്നെ ബുദ്ധ മതത്തിൽ ജാതി വ്യവസ്ഥ ഇല്ല.. ആരെയും സ്വീകരിക്കും.. ലോക ചരിത്രത്തിൽ എല്ലാവരെയും തുല്യർ ആയി കാണാൻ പഠിപ്പിച്ചത് ബുദ്ധൻ ആണ്.. വർണ വിവേചനത്തിന് എതിരെ ബുധൻ.. ബ്രാഹ്മണ സമുദായവും ആയി നിരന്തരം ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.. ആ ബ്രാഹ്മണന്മാർ ഒക്കെ പരാജയം സമ്മതിച്ചു.. അതിൽ പലരും ബുദ്ധന്റെ ശിഷ്യന്മാർ ആയി.. ആദ്യം ആയി സ്ത്രീകൾക്ക് ഒരു സംഘടനയിൽ അംഗത്വം നൽകിയത് ബുധൻ ആണ്.. അത് കൊണ്ട് ambedker ബുദ്ധ മതം സ്വീകരിച്ചു..
@vkv9801
@vkv9801 4 года назад
ബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിൽ ആണ് മായാദേവിയുടെ മകനായി ജനിച്ചു ലുംബിനിയിൽ ഇപ്പോൾ ആ ക്ഷേത്രം കാണാൻ കഴിയും
@Nadusvibes
@Nadusvibes 4 года назад
യാത്രകളെ ഇഷ്ട്ടപെടുന്ന എന്നെപ്പോലുള്ള പലരുടെയും യാത്ര, പണത്തിനു ചിലവില്ലാതെ ഇവിടെ നിന്നും പൂർണമാകുന്നുണ്ട്. ചെന്നുകാണാതെ തന്നെ നേരിട്ടു പോയി കണ്ട പ്രതീതി ആണ് ഓരോ വിഡിയോസിനും❣️വീഡിയോ പകർത്തുന്നതും അവതരിപ്പിക്കുന്നതും എല്ലാം ഗംഭീരം.. കണ്ടിരിക്കുന്നവൻ തീർന്നു പോകല്ലേ എന്നു ആഗ്രഹിക്കുന്നു
@mariamathew4558
@mariamathew4558 4 года назад
Sanjaram should be added in the kerala syllabus especially at this time of online classes. Such an asset for Kerala students..
@shibi8100
@shibi8100 4 года назад
Maria Mathew correct ane..egneyokkeyane history padikendath
@alexanderca6061
@alexanderca6061 4 года назад
Correct, you said it
@theflyindutchman
@theflyindutchman 3 года назад
Exactly
@girijaek9982
@girijaek9982 4 года назад
ഓം മണി പദ്‌മേഹം മന്ത്രധാര വിഡിയോ കണ്ടുകഴിഞ്ഞാലും മനസ്സിന്റെ അഗാധതലങ്ങളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു..വിവരിക്കാൻ അറിയാത്ത ഏതോ ഒരു ഈശ്വര സ്പർശനം ലഭിച്ചതു പോലെയുണ്ട്..സഞ്ചാരിയുടെ ഉന്നതചിന്തകളുടെ തിളക്കം ഈ എപ്പിസോഡിൽ കാണുന്നത് വളരെ സന്തോഷം നൽകുന്നു
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
Yes
@manukuttikkadan1524
@manukuttikkadan1524 4 года назад
Girija E K "ഓം മാനീ പത്മേഹം" ന്നാ ട്ടോ..
@preethyjayan3091
@preethyjayan3091 4 года назад
Thiksey monastry ഗംഭീരം, സുന്ദരം, ശാന്തം. ബുദ്ധഭിക്ഷുക്കൾ, മൈത്രേയ ബുദ്ധശില്പം, എല്ലാം തേജോഹരം. ശ്രവണസുന്ദരമായ പിന്നണി സംഗീതം കാതുകൾക്ക് കുളിർമ പകരുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് ഹൃദയംഗമമായ നമസ്കാരം. 👍👍👍🌷🌷🌷
@TPG798
@TPG798 3 года назад
നമ്മുടെ സന്തോഷ്‌ സർ ഭാരതത്തിന്റെ വില മതിക്കാൻ പറ്റാത്ത മുത്താണ്. എത്ര എത്ര അറിവുകളാണ് ഓരോ വീഡിയോയിൽ കൂടി കിട്ടുന്നത്.
@khadercheroor8062
@khadercheroor8062 4 года назад
സന്തോഷ് ജോർജ് സർ and സഞ്ചാരം 🔥🔥❤️
@jerusalem0771
@jerusalem0771 4 года назад
*This bmg melted my heart. Whenever i feel down i used to listen , Gregorian chants of mystics and buddhist chants Om mani padme hum...* 😍😍😍
@Lilly-ph6dv
@Lilly-ph6dv 4 года назад
ഒരുപാടിഷ്ടം...ഗൗതമ ബുദ്ധനെ. One of the refined souls...
@96567466
@96567466 4 года назад
ആ ബാക്ഗ്രൗണ്ട് songine എന്തോ ഒരു പ്രേത്യക ഫീൽ
@arunprasad4899
@arunprasad4899 4 года назад
യൂട്യൂബ് ഉണ്ട് ആ സോങ്.. zen buddhist music ദരണി വിഭാഗത്തിൽ പെട്ട music ആണ്
@rahulkradhakrishnan1710
@rahulkradhakrishnan1710 4 года назад
Om mani padme hum
@96567466
@96567466 4 года назад
@@rahulkradhakrishnan1710 thank you bro. Enikku aaa lines kittunillarnnu
@janceysebastin1929
@janceysebastin1929 4 года назад
Titanic remember film
@vipinbs1
@vipinbs1 4 года назад
Appo Enikku maathram alla aa feel thonniyath
@banumathivv7411
@banumathivv7411 2 года назад
ഇത് കാണുന്നവരെല്ലാം സന്തോഷിന്നു യാത്രക്കൂലി കൊടുക്കേണ്ടതാണ്. ഇതും ഒരു തരം തപസ്യ തന്നെ.ഈ മഹത് സംസ്കാരം ഇത്ര സാവകാശം അണുവിട ഒഴിയാതെ കാണിച്ചോണ്ട് വിവരിച്ചതിന്നു നൂറു നൂറു നന്ദി
@sreekanthsb6926
@sreekanthsb6926 4 года назад
2017 ൽ ജോലിസംബന്ധമായി ജീവിതത്തിൽ നേരിട്ട് കാണാൻ കഴിഞ്ഞ ശാന്തഗംഭീരമായ ബുദ്ധവിഹാരം. എന്നും കടപ്പെട്ടിരിക്കുന്നു ആ നിയോഗത്തോട്. ലഡാക്കിലെ തണുപ്പ് ഘനീഭവിച്ച സന്ധ്യകളിൽ ഗിരിശൃmഗങ്ങളെ മാത്രം കണ്ടുകൊണ്ടു network ഇല്ലാത്ത മൊബൈലിൽ വൃഥാ കേട്ടിരുന്ന സംഗീതം." ഓം മാനെ പദ്മെ ഹൂം". എന്റെ ലഡാക്ക് ദിവസങ്ങൾ........♥️♥️♥️.
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
Again the background song touches my heart.
@rahulkradhakrishnan1710
@rahulkradhakrishnan1710 4 года назад
Om mani padme hum
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
@@rahulkradhakrishnan1710 thanks alot bro...l appreciate you... Thanks again
@sreekanthsb6926
@sreekanthsb6926 4 года назад
Playstore ൽ "budha chants" എന്ന app ൽ ഈ back ground music ലഭ്യമാണ്. Offline ലും ഉപയോഗിക്കാം.
@rkr7603
@rkr7603 4 года назад
Rahul k Radhakrishnan my first song in car from 2018
@vishvish4601
@vishvish4601 4 года назад
You Tubil undu 10 hour chant
@nithinvijay6908
@nithinvijay6908 4 года назад
Once the lockdown is lifted and everything is normal.. I will definitely visit Ladakh. I would love to see Thiksay monastery and unique terrain of Ladakh. Thankyou Santhosh sir for the awesome visuals... Incredible India!!! 😍😍😍
@sujithkumarjack
@sujithkumarjack 4 года назад
Really amazing....great ancient construction...We need to preserve n protect these monuments to our future generations !!!👍👌👌
@ak5944
@ak5944 4 года назад
Background music.😍😍✌️നമ്മൾ ശെരിക്കും അവിടെ ഉള്ള ഒരു feel തരുന്നുണ്ട്😑
@vidhyarahul
@vidhyarahul 4 года назад
Best episode of Ladakh sancharam uploaded so far👍Title of the video is true in every way..
@muhammmedthameem2912
@muhammmedthameem2912 4 года назад
Fantastic travelogue .. SGK sir , welldone... !
@merinjosey5857
@merinjosey5857 4 года назад
ഇന്ന് THIKSAY MONASTERY 😊കണ്ടു നടന്നപ്പോൾ മനസിന്‌ നല്ലൊരു സമാധാനം കിട്ടി 😊🚶‍♀️
@sachindev1453
@sachindev1453 4 года назад
ഹോ.. ഞാനും ഇങ്ങനെ എത്ര എത്ര വിദേശ രാജ്യങ്ങളിലൂടെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൂടെയും സഞ്ചരിച്ചിരിക്കുന്നു ... വിവിധ നാടുകളിലേ ഭക്ഷണവും കഴിച്ചിരിക്കുന്നു. അപ്പൊ ശെരി... എനിക്ക് ഭൂട്ടാനിൽ പോവാൻ ഉള്ള സമയം ആയി. 😊
@merinjosey5857
@merinjosey5857 4 года назад
@@sachindev1453 കൊള്ളാലോ😊
@shemilthomas9203
@shemilthomas9203 4 года назад
യാത്രയോടുണ്ടായിരുന്ന അഭിനിവേശത്തെ ഒരുകണക്കിന് അടക്കി നിർത്തിയതായിരുന്നു.. ഒരൊറ്റവരി എല്ലാം തകിടം മറിച്ചിരിക്കുന്നു... ഞാനെത്താൻ ഒരുപാടുവൈകുമെന്നറിയുന്ന ഹൃദയം അവിടെത്തി നിലയുറപ്പിച്ചിരിക്കുന്നു. ഹൃദയം കലക്കിയ എപ്പിസോഡ് 🥰
@sumishac98
@sumishac98 4 года назад
Background music super
@jishnumagic7795
@jishnumagic7795 2 года назад
ഈ B.G.M ഉം അനീഷേട്ടന്റെ സംസാരവും ലഡാക്കിലെ കാഴ്ച്ചകളും.......വല്ലാത്ത ഫീല്‍...അങ്ങനെ വരികള്‍ ഗൂഗിളില്‍ തിരഞ്ഞ് യൂട്യൂബില്‍ ഓം മാനി പത്മേ ഹോം കേക്കല്‍ ഒരു ഹോബിയായി.....എന്തെന്നില്ലാത്ത ഫീല്‍❤️🥰🙏👌
@sureshds4088
@sureshds4088 4 года назад
വിസ്മയ പരമായ കാഴ്ചകൾ. പിന്നിലുള്ള ശബ്ദ സൗകുമാര്യം. എന്തൊരു Feel
@shermmiladasa8848
@shermmiladasa8848 2 года назад
നമ്മുടെ സംസ്കാരത്തെക്കുറിച്ചു എത്ര അഭിമാനത്തോടെയും ആദരവോടെയുമാണ് sgk സംസാരിക്കുന്നത്. 🙏🙏
@prasadpk7490
@prasadpk7490 4 года назад
മനോഹരമായ ലഡാക്ക് കാഴ്ചകൾ ' തിക്സേ ' അതിസുന്ദരം
@sreejasuresh1893
@sreejasuresh1893 4 года назад
സഞ്ചാരം ഫാൻസ്‌😍
@dr.anandur2688
@dr.anandur2688 4 года назад
Om mani padme hum ❤️❤️ loved it
@darypaul1661
@darypaul1661 4 года назад
കണ്ടതിൽവെച്ചു ഏറ്റവും മികച്ചത്......
@jinilchovvavayal1587
@jinilchovvavayal1587 3 года назад
""Om Mani padme hum"" BGM touching the soul....
@tapasyavarma8895
@tapasyavarma8895 4 года назад
One of the best episode, Thank you for sharing this 🙏
@vaisakhms2173
@vaisakhms2173 4 года назад
bgm super.
@sujithkumarjack
@sujithkumarjack 4 года назад
Nural paintings are wonderful....We need to promote this amazing art..👍👌👌
@arunajay7096
@arunajay7096 Год назад
ഒരു തരി മണ്ണ് പോലും ഒരുത്തനും വിട്ട് കൊടുക്കരുത് 🙄 ഇതെല്ലാം നമ്മുടെ സ്വത്ത്‌ ആണ് 🔥💪😍
@madhunair-lc2go
@madhunair-lc2go 9 месяцев назад
My favorite channel. Thanks.
@111paru
@111paru 4 года назад
Bgm kelkumbo nammal avide ethi yartha cheyyunna Oru feel aanu😍
@cpcp2596
@cpcp2596 4 года назад
Oru rakshyum illa e lyfstyle👌👌 buddha ishtam❤️
@Terminateusa1
@Terminateusa1 4 года назад
Loved the background score.... beautiful narration... beautiful camera work....
@sayyedazeem3493
@sayyedazeem3493 4 года назад
Dalai lama temple episode aan next.
@maheshnambidi
@maheshnambidi 4 года назад
Waiting........... 3rd comment
@imageoautomation
@imageoautomation 4 года назад
greetings from calicut ❤️
@sian2982
@sian2982 Год назад
Sir, i have visited ladakh in 2022. It's really a dream come true. I will say it's not a journey it's truly an experience & a vision from my heart... I would like to know whether there is any monastery for women saints in ladakh...
@Vibinleon
@Vibinleon 4 года назад
vallathoruuuuu feel thanneh episode ....
@ramachandranokkot8424
@ramachandranokkot8424 4 года назад
Heart.touching.Thank.you.sir
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Amazing valiya bhudda Dyvam. Aviduthe cheriya kuttikaleyokke kanumbol vishamam thonnunnu.
@subashthottupura9247
@subashthottupura9247 Год назад
Our country India what a fantastic
@rosenetsreenivasan2912
@rosenetsreenivasan2912 4 года назад
IN THE TINME OF SEEING THE MONASTRY THE MUSIC IS GREAT
@sheebam.r1943
@sheebam.r1943 3 года назад
നേരിൽ പോയി കണ്ടത് പോലെ തോന്നുന്നു.നല്ല ഒരു അനുഭവം ആയിരുന്നു...
@fshs1949
@fshs1949 4 года назад
Thanks Santhose. The music is unique.
@bensonmbenny4146
@bensonmbenny4146 4 года назад
😍😍👍👍
@alfithankachan1505
@alfithankachan1505 2 года назад
ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. ❤❤❤❤
@letsgetstarted.
@letsgetstarted. 4 года назад
😍😍
@hippofox8374
@hippofox8374 4 года назад
very good.... thanks
@MaheshVijayMS
@MaheshVijayMS 4 года назад
മനോഹരം monastry..
@Sabinkv
@Sabinkv 4 года назад
INDIA , The most mysterious country
@nk_abdussalam
@nk_abdussalam 4 года назад
🥰🙋🏻‍♂️
@rennykvarghese2091
@rennykvarghese2091 4 года назад
Om mani padme hum ❤️❤️🎵🎵🎵🎶🎶
@sajokochuparampil9651
@sajokochuparampil9651 4 года назад
♥️😍🤝
@shibingeorge2640
@shibingeorge2640 4 года назад
Njan eppolum mobilil kelkkunna musicanu om Mani padme hum ettavum feelings ulla music budha madhathinte thanne
@shinepj001
@shinepj001 4 года назад
Thank you sir...
@mayarajasekharan7774
@mayarajasekharan7774 4 года назад
👌👌
@rincejohn597
@rincejohn597 4 года назад
🔥🔥
@tampabay2888
@tampabay2888 4 года назад
👍👍👍
@manumanu1707
@manumanu1707 2 года назад
Sindhu nadi 🌾🌻🌴👌
@mujeebkottayil7962
@mujeebkottayil7962 4 года назад
Good
@Achayan53
@Achayan53 4 года назад
😊👌❤️👍
@ExploringWonders
@ExploringWonders 4 года назад
Super 👌
@thefaceofindiancinemamammo3470
@thefaceofindiancinemamammo3470 4 года назад
ലഡാക്ക് ഇപ്പോൾ മാറിയിരിക്കുന്നു കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന്‌ പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി... കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും.... ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു... നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല... നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത്‌ ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത് _______ വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക.../ Insta@Shareefkp369 17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
@kms4810
@kms4810 4 года назад
മലപ്പുറം 😍😍😍😘
@stranger_12167
@stranger_12167 4 года назад
ഇൗ episode ഞാൻ കണ്ടിരുന്നു ടിവിയിൽ
@shilpasreekanth
@shilpasreekanth 3 года назад
Thank. You
@vipinns6273
@vipinns6273 4 года назад
😍👏👍👌❤️
@Ranjithsisupalanhpd
@Ranjithsisupalanhpd 4 года назад
Thanks sr
@nikhilpavanan6661
@nikhilpavanan6661 4 года назад
Buddhism from India but this religion in Thailand,China,Laos,Japan,Korea, srilanka,Bhutan,Siberia,Cambodia,Myanmar,................
@noushad2777
@noushad2777 4 года назад
👌👌✌️🤩🤩
@geethusg865
@geethusg865 4 года назад
❤️✌️
@samemmanual8969
@samemmanual8969 4 года назад
How many of you are watching this episode after wathching in tv??
@pinkytoby3350
@pinkytoby3350 4 года назад
THANKS BROTHER
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@nithya5993
@nithya5993 4 года назад
💛💛💛
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം ❤️❤️❤️
@vinishakp7261
@vinishakp7261 2 года назад
Sir.great
@aswathynairr5235
@aswathynairr5235 4 года назад
😍😍😍🤗🤗
@arunthambi777
@arunthambi777 4 года назад
💖💖💖
@anjithaandanjith6473
@anjithaandanjith6473 4 года назад
Super
@lalithavijayakumar3339
@lalithavijayakumar3339 Год назад
Thank you
@mallikabalakrishnan.soubha698
Very verygood
@c.s7620
@c.s7620 2 года назад
Thank you 😍😍😍😍
@musthafak9558
@musthafak9558 4 года назад
താങ്ക്യു
@clintoncletus4063
@clintoncletus4063 3 года назад
👌
@afreedamir1253
@afreedamir1253 3 года назад
💖💖
@clintoncletus4063
@clintoncletus4063 3 года назад
@nishandhrajender6912
@nishandhrajender6912 4 года назад
Spulbar😎
@radhakrishnan6322
@radhakrishnan6322 3 года назад
❤❤❤❤❤
@sanalkumar4652
@sanalkumar4652 4 года назад
BGM music super
@sibyty4000
@sibyty4000 2 года назад
Thanks
@vipinvineethvishnu97
@vipinvineethvishnu97 4 года назад
Thiksey Monasteritil 2017il Njanum poyirunnu.... Nalla kure ormakal labicha yatra
@AnoobOtp-is9xq
@AnoobOtp-is9xq Год назад
🧡India
Далее