Тёмный

Indian Military barracks and Gurudwara Pathar Sahib, Ladakh | Sancharam | Ladakh 04 |Safari TV 

Safari
Подписаться 2,8 млн
Просмотров 224 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Kashmir #Leh #Ladakh
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

23 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@Malayalam_news_Express
@Malayalam_news_Express 4 года назад
എസ് കെ പൊറ്റക്കാടിന് ശേഷം മലയാളത്തിൽ യാത്രയെ ഇത്രത്തോളം ജനകീയമാക്കിയ വേറെ ആരുണ്ട് ..... സന്തോഷ് സാർ 😍
@pmaya69
@pmaya69 4 года назад
പക്ഷെ ഞാൻ യാത്രയെ പ്രണയിച്ച് തുടങ്ങിയത് സന്തോഷ് സെറിന്റെ സഞ്ചാരം കണ്ട് ആണ്. 😍😍
@Malayalam_news_Express
@Malayalam_news_Express 4 года назад
Maya karthik മായാ എത്രത്തോളം സഞ്ചാരം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവല്ലേ പ്രൊഫൈൽ പിക് തന്നെ 😍
@janceysebastin1929
@janceysebastin1929 4 года назад
വളരെ ശരിയാണ്
@malunikkimalunikki475
@malunikkimalunikki475 3 года назад
ഞാൻ യാത്രയെ പ്രണയ്ച്ചു തുടങ്ങിയത് സഞ്ചാരം കണ്ടാണ് 😘😘😘
@sumathireghunath9874
@sumathireghunath9874 2 года назад
Ey lx3
@jayaramnair8828
@jayaramnair8828 4 года назад
വർഷങ്ങൾക്കു മുമ്പ് ഇതേ വഴിയിലൂടെ യൂണിഫോമിൽ യാത്ര ചെയ്തിട്ടുണ്ട്. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
@adharshcr_9200
@adharshcr_9200 4 года назад
🤗pwoli ♥
@anvarsaid686
@anvarsaid686 3 года назад
😍😍
@thepersonbehindthestory
@thepersonbehindthestory 2 года назад
Hloo sir
@arunajay7096
@arunajay7096 4 года назад
ഇന്ത്യൻ ആർമി ഇല്ലെങ്കിൽ ഇവിടെയൊന്നും കാലുകുത്താൻ പോലും നമുക്ക് കഴിയില്ല... ഇന്ത്യൻ ആർമി 🔥🔥💪😍🇮🇳🇮🇳
@Akhilkumar0024
@Akhilkumar0024 4 года назад
God bless the Indian army
@ajvadskcpulikkal106
@ajvadskcpulikkal106 4 года назад
Inshah Allah
@smithaa1078
@smithaa1078 4 года назад
🙏🙏🙏
@fcb3903
@fcb3903 4 года назад
Indian Army 🇮🇳❤️
@rekhaks3605
@rekhaks3605 4 года назад
Big salute to indian army
@yadunandananmk7923
@yadunandananmk7923 4 года назад
❤️
@arunajay7096
@arunajay7096 4 года назад
🇮🇳🇮🇳🇮🇳🔥
@klgaming8916
@klgaming8916 3 года назад
😍🇮🇳💂💕
@xzy1155
@xzy1155 4 года назад
ബഹളങ്ങളും ആരവങ്ങളുമില്ലാത്ത പച്ചയായ യാത്രാവിവരണം. Thank you sir
@ag96388
@ag96388 4 года назад
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തന്ന് ഇല്ലാത്തസന്താഷം, കാരണം ഒരുപാട്ക്കാലം എൻ്റെ ഫാദർ BRO ലഡാക്ക് റീജിയനിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്തതിരുന്നു... ഈ സ്ഥലമെല്ലാ കാണാൻ വേണ്ടി ഒരുനാൾ ഞാനവിടെ പോകും...
@prasadpk7490
@prasadpk7490 4 года назад
സിന്ധു നദീതട സംസ്കാരം സ്കൂളിൽ പിടിച്ചിട്ടുണ്ട്, കാണാൻ കഴിഞ്ഞതിൽ സന്തോഷം, ലഡാക്കിനെ കുറിച്ച് പല വീഡിയോകളും കണ്ടിട്ടുണ്ട് അതിൽ കാണാത്ത പല അറിവുകളും സഞ്ചാരം കാണിച്ചു തന്നു.
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
ലഡാക്കിലെ ഈ കാണുന്ന Magnectic hill ഞാൻ സന്നര്ഷിച്ചതാണ്. വല്ലാതരു ഫീൽ ആണു NH 1 നിന്നു MAGNACTIC HILL കാണാൻ. എന്റെ പ്രൊഫൈൽ പിക് അവിടെ നിന്നു എടുത്തതാണ്.... 🥰
@magicalmirror7878
@magicalmirror7878 4 года назад
Lucky man
@mudhassirmk4212
@mudhassirmk4212 4 года назад
Corona okke kainjaaal pokanam
@hashirrahman4025
@hashirrahman4025 4 года назад
നല്ല സ്ഥലങ്ങൾ കാണാം , അതോടൊപ്പം നല്ല നല്ല അറിവുകളും We Salute you Santhosh sir, 🥰😍
@alenfone7902
@alenfone7902 4 года назад
വീഡിയോ കണ്ടു, പെട്ടന്ന് തീർന്നത്പോലെ തോന്നി. നമ്മുടെ രാജ്യത്ത് ആയത് കൊണ്ട് എന്നെങ്കിലും പോകാൻ കഴിയും എന്ന് വിശ്വസിക്കുന്നു.....
@kallumedia2044
@kallumedia2044 4 года назад
സന്തോഷ്‌ സാറിന്റെ പുറം രാജ്യത്തുള്ള വീഡിയോ നോക്കുന്നതിനെ കാൾ രസമാണ് നമ്മുടെ ഇന്ത്യയിലുള്ള സഥലങ്ങളെ കുറിച്ചുള്ള വീഡിയോ
@user-bg6si9pe1j
@user-bg6si9pe1j 3 года назад
Super opinion
@afsalparappally4420
@afsalparappally4420 4 года назад
Big salute to INDIAN ARMY❤️
@noorjahannazeer2682
@noorjahannazeer2682 4 года назад
ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങൾ 🌹🌹🌹
@nas_07
@nas_07 4 года назад
സഞ്ചാരത്തോടൊപ്പം ❤️💙💚💜🥰🧞‍♂️
@kayoomkkv8364
@kayoomkkv8364 4 года назад
എന്റ ജിയോ സിമ്മിലെ ദിവസ്സവും ലഭിക്കുന്ന.ഒന്നര ജിബിയിലെ 1ജിബിയും ഉപയോഗിക്കുന്നത് സഫാരി ചാനൽ വേണ്ടി..
@hashirrahman4025
@hashirrahman4025 4 года назад
ഇതുപോലുള്ള ചാനലുകൾ ആണ് സബ്സ്ക്രൈബ് ചെയ്യേണ്ടത്, അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവർക്കല്ല 😊
@mecherybrijesh774
@mecherybrijesh774 4 года назад
Very good presentation sir,, i served here in 2001-03 period you have covered lot of thing i wish you would have covered Kali mandir also good sir,, it was in my heart that after retirement to go with life partner again,, Magnetic hill super i still remember ഒരു മരം കാണാൻ കൊതിച് ദിവസം,, പിന്നെ ലീവ്ൽ വരുമ്പോൾ ചണ്ഡീഗഡ് വന്നു ഒരു മാവ്ഇൻ ചുവട്ടിൽ മൂന്നു മണിക്കൂർ നോക്കി ഇരുന്നു,, ഈ അനുഭവം എന്നെ ഒരു കർഷകൻ ആവാൻ പ്രേരിപ്പിച്ചു,, i have planted more than 1500 trees in calicut,, after retirement 50, 000 trees in my life,, Jai hind
@driveaccessd2112
@driveaccessd2112 4 года назад
Wow.. That's a great service to the mankind sir.
@shermmiladasa8848
@shermmiladasa8848 2 года назад
👍👍
@raghulalvettiyatti85
@raghulalvettiyatti85 4 года назад
Big salute Indian army
@kurianpunnoose2861
@kurianpunnoose2861 4 года назад
Very beautiful video,I am very much excited to see the Leh Garrison,Hall of fame which was constructed by us(Garrison Engineer) 1985, our friends have renovated Gurudwara Pathar Sahib, thanks, feeling like just I reached Leh now
@jasir0077
@jasir0077 4 года назад
സഞ്ചാരം ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു
@ranjithkuruvilla4578
@ranjithkuruvilla4578 4 года назад
Present anno allavarum..? Attents kuravanallo ( like )..😊😁
@GKCLUBz
@GKCLUBz 4 года назад
Knowledge seekers are welcome😇🙂
@sreehariraman1953
@sreehariraman1953 4 года назад
ഒരു വ്ലോഗറും കടന്നു പോവാത്ത സ്ഥലങ്ങൾ കൂടുതൽ ആയി sacharam പകർത്തുന്നുണ്ട് ഇതാണ് സഫാരി ടീവി മറ്റു ചാനൽ നിന്നും different ആക്കുന്നത്
@fowins4435
@fowins4435 4 года назад
Every morning will watch sancharam wit breakfast,
@arunprasad4899
@arunprasad4899 4 года назад
ആ ഡിസേർട്ട് പോലെ പരന്നു കിടക്കുന്ന സ്ഥലത്തിന്റെ ഇടയിൽ കൂടെ നീണ്ടു പോകുന്ന റോഡ് ട്രിപ്പ്‌ കണ്ടപ്പോ ഒരു നിമിഷം ലഡാക് ഗൾഫ് പോലെ ഫീൽ ചെയ്തു 😁.. എന്നാലും സിന്ധു നദി കാണാൻ പറ്റി.. ശരി ആണ് ഭാരതത്തിന്റെ ചരിത്രത്തിൽ ആ നദിയുടെ സ്ഥാനം ചരിത്ര പ്രസിദ്ധം ആണ്..
@aswaniratheesh2613
@aswaniratheesh2613 4 года назад
ഒരു വ്ലോഗനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ sgk സഞ്ചരിച്ചെന്നു വരും ഒരു ഭ്രാന്തനെ പോലെ സഞ്ചാരത്തിന്റെ പ്രേക്ഷകർക്ക് വേണ്ടി
@sanilkumar7113
@sanilkumar7113 4 года назад
😃
@alameenpk8954
@alameenpk8954 3 года назад
😲
@sindhansn600
@sindhansn600 3 года назад
LEH LADAKH is a beautiful place ❣❣❣❣❣
@arunabd17
@arunabd17 4 года назад
ലഡാകിനെ അറിഞ്ഞോണ്ടുള്ള ലഡാക് യാത്ര ♥️♥️
@Kvlogbykarakkad
@Kvlogbykarakkad 4 года назад
പാകിസ്ഥാൻ ഇടനാഴിയിലൂടെ ഒരു യാത്ര സഫാരി വഴി കാണാൻ ആഗ്രഹം ഉണ്ട് കത്തെപൂർ ഗുരു നാനാക്കിന്റെ ഓർമകളിലൂടെ
@abctou4592
@abctou4592 4 года назад
ഇത്രയും മനോഹരമായ ഒരു യാത്രാ വിവരണത്തിനും, നമ്മളുടെ വൈവിധ്യമായ ഭൂപ്രകൃതി സമ്പത്തിനും dislike അടിച്ച സഹോദരന്മാരേ.. എന്തിനോടാണ് നിങ്ങള്ക്ക് ഇത്രയും വെറുപ്പും വിരക്തിയും? സഞ്ചാരി സന്തോഷ് നമ്മുടെ അഭിമാനമാണ്. Respect 🙏
@vijayfn2
@vijayfn2 4 года назад
Summer wings nice bgm😍
@rvmedia5672
@rvmedia5672 Год назад
മഞ്ഞു മൂടി കിടക്കുന്ന ഹിമാലയം യൂറോപ്പിലെ അൽപ്സിനെയും മരു ഭൂമിക്കു സമാനമായ പ്രദേശം ഗൾഫ് രാഷ്ട്രത്തെയും തോന്നിപ്പിക്കുന്ന മനോഹരമായ പ്രദേശങ്ങൾ വൈവിധ്യങ്ങളുടെ ഇന്ത്യ 🇮🇳🇮🇳❤️
@mayarajasekharan7774
@mayarajasekharan7774 4 года назад
ആവേശകരം! വരണ്ട ചാരനിറം പൂണ്ട മലമടക്കുകളും നീല നദിയും ഒരു പെയിന്റിംഗ് പോലെ!
@prasanthop5459
@prasanthop5459 4 года назад
Ladakh suppar 💕💕💕
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം എന്നും ഇഷ്ടം ❤️❤️❤️
@akhilpvm
@akhilpvm 4 года назад
*ലേ ലഡാക്കിലെ ഈ കാഴ്ചകൾ പലതും ആദ്യാനുഭവം.. ഒരു വ്വോഗറോ റൈഡറോ കടന്നു പോകാത്ത വഴികളിലൂടെ ചരിത്രങ്ങളിലൂടെ ആഴത്തിൽ ഇറങ്ങാൻ സഞ്ചാരത്തിൽ അല്ലാതെ വേറെ എവിടെയും പറ്റില്ല* 😍👌 akcta
@Malayalam_news_Express
@Malayalam_news_Express 4 года назад
😍😍😍
@pmaya69
@pmaya69 4 года назад
അത് സത്യം 😍
@akhilpvm
@akhilpvm 4 года назад
@@Malayalam_news_Express 😍
@akhilpvm
@akhilpvm 4 года назад
@@pmaya69 ✌️😁
@harisbalele3671
@harisbalele3671 4 года назад
Love from Mysore
@user-uh2ki1gn8j
@user-uh2ki1gn8j 4 года назад
സ്പള്ബറിൻ ആവട്ടെ ഇന്നത്തെ ലൈക്‌ 👉
@-._._._.-
@-._._._.- 4 года назад
ലഡാക് വീഡിയോ എല്ലാം മനോഹരം👌
@sijojoy6636
@sijojoy6636 4 года назад
sancharam 😍
@prasanthop5459
@prasanthop5459 4 года назад
ഇന്ത്യൻ ആർമി 💕💕💕
@mallikabalakrishnan.soubha698
Sancharam Supper
@imageoautomation
@imageoautomation 4 года назад
greetings from calicut ❤️
@John-lm7mn
@John-lm7mn 4 года назад
Waiting for the next episode
@rasheedarashi9406
@rasheedarashi9406 4 года назад
Super episode
@hippofox8374
@hippofox8374 4 года назад
manoharam..... dheeram
@anees5675
@anees5675 2 года назад
Finally saw driver spulber....😀😀😀
@Gkm-
@Gkm- 4 года назад
ലഡാക് മനോഹരം
@eduspiksep28
@eduspiksep28 4 года назад
Thanks a lot safari.. I can go to any country through Safari.. 👌👌👌👌
@anishsambasivan6945
@anishsambasivan6945 4 года назад
കാത്തിരിക്കുന്നു ഓരോരോ എപ്പിസോഡിനായി..... എന്നും സഫാരിയോടൊപ്പം.....
@rahi...rahman3092
@rahi...rahman3092 4 года назад
പണ്ട് ലേബർ ഇന്ത്യ കിട്ടിയാൽ ആദ്യം വായിക്കുന്നത് സഞ്ചാരം ആയിരുന്നു
@rashidak7821
@rashidak7821 4 года назад
Good video Sir 👍🌷❤❤❤👍👍🌷🌷
@suryakiranofficial
@suryakiranofficial Год назад
Driver spulber 💥
@Kunjukunjammaamma
@Kunjukunjammaamma 2 года назад
A thrilling stories about it as well as your status also.
@adv.anig.kureepuzha226
@adv.anig.kureepuzha226 2 года назад
VeryinterestingTravelogue
@forestgump2915
@forestgump2915 4 года назад
💗💗💗
@fshs1949
@fshs1949 4 года назад
Great, Great. Thank you.
@razichulliyodeofficial4132
@razichulliyodeofficial4132 Год назад
0:45 ithan driver, spalbar 😍
@vipinns6273
@vipinns6273 4 года назад
😍😍😍😍❤️❤️❤️❤️
@jacksparow2834
@jacksparow2834 4 года назад
അടുത്ത എപ്പിസോഡ് വേണ്ടി കട്ട വെയ്റ്റിംഗ്
@TravelwithAnand
@TravelwithAnand 4 года назад
Waiting for next episode ❤❤
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 4 года назад
Hanle യും കൂടെ ഒന്ന് പോകാമായിരുന്നു
@neethal6456
@neethal6456 4 года назад
Salute indian army🇮🇳
@abdullatheef6282
@abdullatheef6282 2 года назад
Spalbar fans undenkil like 💪💪💪
@Jallu91
@Jallu91 4 года назад
Ningalude avadharanam oru rakshayumilla 😍
@mohamedsheheer3040
@mohamedsheheer3040 4 года назад
അടിപൊളി സർ... ഒരുപാട് ഇഷ്ട്ടമായി
@rdz-adhi-yt
@rdz-adhi-yt 4 года назад
Super
@sheejameethal2633
@sheejameethal2633 Год назад
Thank you
@preethyjayan3091
@preethyjayan3091 4 года назад
Super 👌👍👍🌷
@vidhukalinga7067
@vidhukalinga7067 4 года назад
സ്പൾ ബർ ഗൗരവക്കാരനാണല്ലോ ..
@preethusvlogs
@preethusvlogs 4 года назад
Big fan ur safari
@mkc54
@mkc54 4 года назад
Thank you sir
@anoopcb8656
@anoopcb8656 Год назад
Hats off Border road organisation. My dream is work in this department.
@tampabay2888
@tampabay2888 4 года назад
👍👍👍
@Thumban
@Thumban 4 года назад
😍😍😍
@ahamedmanjeri8318
@ahamedmanjeri8318 4 года назад
super good
@gosaga4320
@gosaga4320 4 года назад
😍😍😍👍🏼
@hamsamk2954
@hamsamk2954 4 года назад
❤️❤️❤️❤️
@riyadmadrid8140
@riyadmadrid8140 4 года назад
❤😍😎
@sharonpaul8049
@sharonpaul8049 4 года назад
Spulburg perum alum match aavunilla ..like halva and mathi
@marseenamaharoof7700
@marseenamaharoof7700 4 года назад
♥️♥️♥️😍🥀🥀
@clintoncletus4063
@clintoncletus4063 3 года назад
@bluefox612
@bluefox612 4 года назад
😍😍😍😍😍
@nithya5993
@nithya5993 4 года назад
💛💛💛
@munavr
@munavr 2 года назад
Driver Spullber 😎
@Achayan53
@Achayan53 4 года назад
😊😘👌👍
@SamJck
@SamJck 2 года назад
Spulbur... 🌪
@geethusg865
@geethusg865 4 года назад
❤️❤️💞❤️❤️
@raheeskuniyil8680
@raheeskuniyil8680 4 года назад
Salute our army 🤟
@r.kfolder2435
@r.kfolder2435 Год назад
Indian Army 🇮🇳
@Analyticalscene
@Analyticalscene 4 года назад
6.33 snow tigers alla that is snow warriors...which is none other than Ladakh Scouts Regiment..one of the elite regiment of Indian Army. Kikki soso largiyalo...the regiment has 5 units.4 units are always deployed in Leh,Ladakh and glacier except one unit. Last unit will be permanent posting in Chandigarh.
@babuproayi6107
@babuproayi6107 4 месяца назад
❤❤
@abdullamohammed1025
@abdullamohammed1025 4 года назад
🌹💚
@nafasm
@nafasm 3 года назад
Thank You
@jben212
@jben212 2 года назад
Well done!! You are here for 0:44.
@abhijithskumar3278
@abhijithskumar3278 4 года назад
👍❤
@clintoncletus4063
@clintoncletus4063 3 года назад
👌
@Tramptraveller
@Tramptraveller Год назад
💖💖💖💖👍👍💖💖💖💖
@NoufalNNN-fw3qh
@NoufalNNN-fw3qh 4 года назад
❤️❤️❤️🌹💕💕
Далее