Тёмный

A different beach in Daman Diu | Gujarat Trip | EP - 09 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 428 тыс.
Просмотров 170 тыс.
50% 1

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 757   
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 3 месяца назад
ഡാമാനിലെ കടൽത്തീരത്തെ മണലിന്റെ നിറം കരിമണൽ കർത്ത മാരെ ആകർഷികൻ സാധ്യത ഇന്ദു. പുത്തേട്ട് കപ്പൽ വ്ലോഗ് അടിപൊളി ആയിരിക്കും.
@vasudevanvasudevan2442
@vasudevanvasudevan2442 3 месяца назад
ഏട്ടനും അനിയനും സൂപ്പർ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🎉
@sivasankarapillai8912
@sivasankarapillai8912 3 месяца назад
ദാമനിലെ ബീച്ചും അവിടുത്തെ കാഴ്ചകളും വളരെ നന്നായിരിക്കുന്നു.
@madhuputhoorraman2375
@madhuputhoorraman2375 3 месяца назад
ഞാൻ തെണ്ണൂറ്റിഒന്ന് മുതൽ രാണ്ടായിത്തിഒന്ന് വരെ ഗുജറാത്തിൽ ആണ് ജോലി ചെയ്ത് തിരയുന്നത് അതിൽ ഒരു കൊല്ലം ദാമ്മനിൽ ഉണ്ടിയിരുന്നു അവിടെ ആക്കെ മാറിയിരിക്കുന്നു അവിടെ നാനിദാമ്മനും മോട്ടിദാമ്മനും ഉണ്ട് ബീച്ചിന്റെ അപ്പുറത്ത് ആണ് മോട്ടിദാമ്മൻ ദേവികാബീച്ചും കോട്ടയും മാത്രം മനസ്സിലായി ഒരുപാട് മാറ്റങ്ങൾ വന്നു ഒരുപാട് ഓർമ്മകൾ തന്നു സന്ധ്യാസമയത്ത് ബീച്ചിൽ ചെന്ന് ഒരുക്കുമ്പോൾ നമ്മുടെ അടുത്ത് ചെറിയ കുട്ടികൾ വരും ബീർ വേണമോ എന്ന് ചോദിച്ച് ആവിശ്യം അറിയിച്ചാൽ ഓടിപ്പോയി തണ്ണുത്തബീറും ഒരുപൊതി പുഴിങ്ങിയ കടയിൽ സവാള അരിഞ്ഞ് ഇട്ട് തരും കടലയാണ് അവരുടെ കച്ചവടം ബിർ അടുത്തുള്ള ബാറിൽ നിന്നും വാങ്ങിതരും അന്ന് പത്തിനഞ്ച് രൂപ ഒരു കിങ്ങ് ഫിഷർ ബിറിന് ഒരു രൂപ കടലക്ക് ഇരുപത് രൂപ കൊടുത്താൽ അവരും നമ്മളും ഹാപ്പി ഇനി ഭാഗ്യം ഉണ്ടെങ്കിൽ ഒരു തവണ കൂടി വീഡിയോ കണ്ടപ്പോൾ ആഗ്രഹക്കുന്നു
@sreenivasanmahadevan6668
@sreenivasanmahadevan6668 3 месяца назад
Seen Daman for my first time in life sea shore black in colour. The liberation of this place that took place in 1961 or so was not an easy task. Our army Sikh regiment got it liberated without any bloodshed. Thanks for you ,jalaja kunjikkili and Rajesh for showing these places.
@aryanchalat4136
@aryanchalat4136 3 месяца назад
Love you Rajesh Bro... You are simply great & awesome 😍.
@JafferJafu-g3d
@JafferJafu-g3d 3 месяца назад
നിങ്ങളുടെ ലോറി ജീവിതവും എല്ലാവരും ഒരുമിച്ചുള്ള കുടുംബ ജീവിതവും പ്രതേകിച്ചു ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഒരു സന്ദേശം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@apck9114
@apck9114 3 месяца назад
Correct
@kmkkwt
@kmkkwt 2 месяца назад
സ്ക്രീനില്‍ എഴുത്ത് അരോചകമായി തോനുന്നു 🙏
@foodcourt3169
@foodcourt3169 3 месяца назад
ഞാൻ ഇപ്പോൾ ചേച്ചി ഉണ്ടാകുമ്പോലെ പാവയ്ക്കാ തോരൻ ഉണ്ടാക്കുന്നത്,, എനിക്കും ഏട്ടനും വളരെ ഇഷ്ടായി... സൂപ്പറാണ്, സിംപിൾ ആണ് 😍😍😍
@paravoorraman71
@paravoorraman71 3 месяца назад
ഗുജറാത്തിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ മുംബൈയിൽ ഇരുന്നു കാണുന്നതിൽ സന്തോഷമുണ്ട്. ആശംസകൾ
@justinbruce4975
@justinbruce4975 3 месяца назад
ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല.ഒരു ദിവസം വീഡിയോ കാണാതിരുന്നാൽ ആഹാരം കഴിക്കാതിരിക്കുന്നതിന് തുല്യമാണ്
@nijokongapally4791
@nijokongapally4791 3 месяца назад
ചെമ്മരി ആട് ഉണ്ട് നാടൻ ആട് ഉണ്ട് അത് ആണ് ടേസ്റ്റ് വ്യത്യസം 👍💯അങ്ങനെ ഒരു കേന്ദ്രഭരണപ്രദേശം കൂടി കേറി 👌✌️
@justinbruce4975
@justinbruce4975 3 месяца назад
ഏതായാലും രാജേഷ് ബ്രോ വന്നപ്പോൾകുക്കിംഗ് സൂപ്പറായി❤❤❤❤
@selvanayagammeryn
@selvanayagammeryn 3 месяца назад
Heavy rains in Gujarat. Drive safely. God bless you all 🙏
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 месяца назад
മിക്ക കുട്ടികൾക്കും അച്ഛന്റെ അനുജൻ മാരോട് ഇഷ്ടം കൂടു തല
@ranjankm5178
@ranjankm5178 3 месяца назад
രാജേഷ് ബ്രോയുടെ കപ്പൽ വാങ്ങാനുള്ള ദീർഘവീക്ഷണം സൂചർ 'മിടുക്കൻ
@SunithaMp-xp8fb
@SunithaMp-xp8fb 3 месяца назад
😂❤
@sunsightbuilders7622
@sunsightbuilders7622 3 месяца назад
Koode pokan 2 peru undu vegam kappal medikku ennittu oru poli polikkanam
@sunsightbuilders7622
@sunsightbuilders7622 3 месяца назад
Ship pokumbol varan aarenklum undo
@rajeshps2375
@rajeshps2375 3 месяца назад
@@sunsightbuilders7622നോക്കിയിരുന്നോ ഇപ്പം കൊണ്ട് പോകും 😅😅😂😂
@tulunadu5585
@tulunadu5585 3 месяца назад
👍👌👌
@tgno.1676
@tgno.1676 3 месяца назад
രാജേഷ് ഭായ് കൂടെ ഉണ്ടെങ്കിൽ വീഡിയോ നല്ല രസമാണ്, അതുപോലെ സൂര്യ ചേച്ചിയും 🥰❤️❤️
@lucyvarghese4655
@lucyvarghese4655 3 месяца назад
അതു തന്നേ 😂
@manoj-eo5xx
@manoj-eo5xx 3 месяца назад
നിങ്ങളോടുള്ള സ്നേഹം ആ driver ടെ വാക്കുകളിൽ തെളിഞ്ഞ് കാണാം.I am a big fan. ഈ vlog പ്രധാനമായും കാണുന്നത് അന്യ ഭാഷ drivers ആണ്.
@akber_pallipura
@akber_pallipura 3 месяца назад
ലക്ഷദ്വീപിലും നിങ്ങളുടെ ഫാമിലി മെമ്പർമാരായ ആൾക്കാർ ഉണ്ട് ധൈര്യമായി പോര് 👍 waiting for your Lakshadweep visit
@premankpkn7772
@premankpkn7772 3 месяца назад
യാത്രയുടെ കാഴ്ച്ച കാണൽ മാത്രമല്ല. യാത്രയിൽ കൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ്ചേട്ടന്റെ ബ്ലോഗ് ഒരായിരം ആശംസകൾ എല്ലാർക്കും❤❤❤❤
@nandakumargopinathakurup3521
@nandakumargopinathakurup3521 3 месяца назад
ചേട്ടന്റെയും, അനിയന്റെയും സൗണ്ട് ഒരുപോലെയാണ്.... 👍👍
@tulunadu5585
@tulunadu5585 3 месяца назад
കാശ് ഉണ്ടാക്കാനും ഒരുപോലെ രണ്ടു പേരും മിടുക്കരാണ് 😂
@kadavilk
@kadavilk Месяц назад
ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്... സിൽവാസ്സയിൽ നിങ്ങൾ ഡീസൽ അടിക്കാൻ കയറിയ പ്രഥമേഷ് ഏജൻസി, പെട്രോൾ പമ്പിൽ ഞാൻ ഡെവലപ്പ് ചെയ്തു കൊടുത്ത സോഫ്റ്റ്‌വെയർ ആണ് അവർ ഉപയോഗിക്കുന്നത്... ഒരു ദിവസം അവർക്ക് ഒരു കോടിയിൽ അധികം ആണ് sales ഉള്ളത്... നിങ്ങളുടെ വ്ലോഗിൽ കൂടെ അത് കാണാൻ പറ്റിയപ്പോൾ വളരെ സന്തോഷം തോനുന്നു....
@merlinjose8342
@merlinjose8342 3 месяца назад
രാജേഷിൻ്റെയും പൊന്നുവിൻ്റെയും മുഖം ഒരു പൊലെതണയുണ്ട്❤❤❤❤
@SunithaMp-xp8fb
@SunithaMp-xp8fb 3 месяца назад
അതെ പൊന്നുവിന് കൊച്ചച്ചന്റെ മുഖഛായായ ❤
@sijijoseph-go6hf
@sijijoseph-go6hf 3 месяца назад
അവർക്ക് രണ്ടുപേർക്കും അച്ഛമ്മയുടെ മുഖച്ഛായആണ്❤😊
@shylabeegom531
@shylabeegom531 3 месяца назад
Athea Achammayude polnanuPonnum kochachanum.🥰🥰🥰❤️❤️❤️
@ArjunGhoshArackal
@ArjunGhoshArackal 2 месяца назад
അച്ഛമ്മയുടെ മുഖം പോലെ തന്നെ ആണ് രണ്ടു പേരും❤
@cherianthomas7997
@cherianthomas7997 3 месяца назад
അമുൽ സ്ഥാപകൻ വര്ഗീസ് കുര്യൻ സാറിനെ കുറിച്ച് കൂടി മെൻഷൻ chianam
@manusworldm5506
@manusworldm5506 3 месяца назад
മുത്ത്. കുഞ്ഞിക്കിളി ഫാൻസ്‌ ❤️❤️♥️♥️♥️
@shinopchacko3759
@shinopchacko3759 3 месяца назад
ദമന്‍ ഒരു ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റ് ആണ് ഒരുപാട് ലോഡുകള്‍ കയറിപ്പോകുന്ന ഒരു കേന്ദ്ര ഭരണ പ്രദേശമാണ്...
@radhakrishsna4224
@radhakrishsna4224 3 месяца назад
എല്ലാവരും ഒരുമിച്ചുള്ള കുടുംബജീവിതവും പ്രതേകിച്ചു ഈ കാലഘട്ട ത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️
@indhunanukuttan6382
@indhunanukuttan6382 3 месяца назад
Adipoli beach kanechu thanna jalaja ratheesh and rajesh bro and kutty driver ellaparukum big salute.
@vpthomas1536
@vpthomas1536 3 месяца назад
വ്യത്യസ്തമായ daman ബീച്ചും, കാഴ്ചകളും വെറൈറ്റി ഫുഡും നാടൻ മട്ടൺ കറിയും... ഇതിന് പിന്നിലത്തെ അധ്വാനത്തെ മനസ്സിലാക്കുന്നു... വില മതിക്കുന്നു... എല്ലാവരെയും ചേർത്ത് നിർത്തുന്ന കപ്പിത്താന്റെ കരുതലിനു ഹാൻഡ്‌സ് ഓഫ്‌...... Love you all... 👌👍😍
@thomaswilson663
@thomaswilson663 3 месяца назад
നിങ്ങളുടെ ഫുൾ family ലോറി ലൈഫ്., മക്കൾ അനുജൻ, അനുജത്തി, അമ്മമാർ, സോ good. മനോഹര ജീവിതം, 1: സ്നേഹം 2: ആദരവ്, 3: ഉത്തരവാദിത്തം, god bless you 🙏🏼🙏🏼🙏🏼❤❤❤
@ajaikumarma6293
@ajaikumarma6293 Месяц назад
യാത്രയും കാഴ്ചകളും സൂപ്പർAll the best
@niranjanamnair4544
@niranjanamnair4544 3 месяца назад
last year August il njangal leav kazhinju delhi pokum vazhi 3 days Daman il stay cheythirunnu. nammal kandittillatha oru beach anu avide. morning time il veli irakkam time il oru 1 km distance il kooduthal kadalil para anu. kadal angu irangi pokum.
@sajeevanmenon4235
@sajeevanmenon4235 2 месяца назад
Good night 🎉🎉❤❤❤❤🎉🎉🎉🎉
@johnyv.k3746
@johnyv.k3746 3 месяца назад
ദാമനും ദിയുവും ഒരേ യൂണിയൻ ടെറിട്ടറി , ദാദ്രയും നഗർഹവേലിയും മറെറാന്നും. ദാദ്ര നഗരഹവേലിയുടെ തലസ്ഥാനമാണ് സിൽവാസ.
@hamzathalivbr
@hamzathalivbr 3 месяца назад
ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ഭയങ്കര ഐക്യത്തിൽ ആയിരുന്നു എന്ന് തോന്നും ബ്രിട്ടീഷുകാർ തമ്മിലടിപ്പിച്ചു എന്ന് കേൾക്കുമ്പോൾ
@bijojoseph2047
@bijojoseph2047 3 месяца назад
ജലജേച്ചി എനിക്ക് നിങ്ങൾ എല്ലാവരോടും അസൂയ തോന്നുന്നു ഇതുപോലെ യാത്ര ചെയ്യാൻ ഇതുപോലെ ജീവിക്കാൻ ഈ സന്തോഷം എന്നും നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@PushpaBabu-cs5eo
@PushpaBabu-cs5eo 3 месяца назад
Enikkum
@thiagarayaselvam2861
@thiagarayaselvam2861 3 месяца назад
Good after noon for our Putheetu family members....
@jayaprakashpb3439
@jayaprakashpb3439 3 месяца назад
Super vishuals keep it up . Happy journey ❤❤❤❤
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 3 месяца назад
Acha machli very tasty
@SIBIL-DL
@SIBIL-DL 2 месяца назад
Vandikarude sneham vere thanne oru feel aanu❤
@shefirali
@shefirali 3 месяца назад
മുത്ത് fans ഇവിടെ വരു❤️❤️
@nishadkoya1067
@nishadkoya1067 3 месяца назад
പാവം രാജേഷ് ബ്രോ നാട്ടിൽ നിന്നും വിളിച്ചു വരുത്തി ഇത് പോലെ ഒരു പണി കൊടുക്കാൻ ആയിരുന്നോ
@RajeshKumarK-y9p
@RajeshKumarK-y9p 3 месяца назад
നാലുപേർക്കും ഗുഡ് മോർണിംഗ് ശുഭയാത്ര ❤❤❤❤
@nairanand
@nairanand 3 месяца назад
Goodmorning to all happy and safe journey specisl thanks for cameraman for super viedios🌹🌹🙏🙏❤️❤️👍👍
@aneenaaju5130
@aneenaaju5130 3 месяца назад
Surat, Bhestan
@sajeevanmenon4235
@sajeevanmenon4235 2 месяца назад
ഞങ്ങൾ ഒന്നരാടം ആഴ്ചയിൽ പോകുന്ന ബീച്ചാണ് എൻറെ ചേച്ചി ചേട്ടാ.... ഞങ്ങൾ ഗുജറാത്തിലെ വാപ്പയും എന്ന സ്ഥലത്ത് താമസിക്കുന്ന ഉണ്ടെങ്കിലും ഞങ്ങൾക്ക് ഇവിടെ എത്താൻ 10 മിനിറ്റ് മതി. നന്നായി നിങ്ങളുടെ ഒരു വിസിറ്റ് ഇവിടേക്കും❤❤
@subrahmanyanpilla5343
@subrahmanyanpilla5343 3 месяца назад
നിങ്ങളിലൂടെ. നമ്മളും. കാണുന്നു. ഈ. ലോകം. അതിനു. നന്ദി. ഒരുപാട്. ഒരുപാട്
@binusvlog1083
@binusvlog1083 3 месяца назад
Hi guys, nice to see you all. Sreeja you met, is my younger sister. She told me about your visit. Love you guys, take care. God bless you ❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 месяца назад
വീഡിയോ സൂപ്പർ, Deman.. അടിപൊളി ബീച്ച്, തെയില പൊടി മണൽ കൊള്ളാം, സുഹൃത്തുക്കളെ കണ്ടു സന്തോഷ.മുഹുർത്തം.. മൊത്തം മനോഹരം, കൊച്ചച്ചായി വന്നപ്പോൾ.. പൊന്നു ഉഷാറായി👌🏻👏🏻👏🏻👏🏻🌹🌹🌹❤️❤️❤️🎉🎉🎉 എല്ലവർക്കും നന്മകൾ നേരുന്നു💕💕💕💕💕💐💐💐💐🙏🏻🙏🏻🙏🏻🙏🏻
@ramachandrants5621
@ramachandrants5621 3 месяца назад
Ella thara aalukalumayum ningal friendship vaikkunnu athanu ningalude vijayam
@reenadasan6951
@reenadasan6951 3 месяца назад
പാചകം, യാത്രവിവരണം എല്ലാം സൂപ്പർ 👌🏼❤❤
@jibuhari
@jibuhari 3 месяца назад
ദമൻ ബീച്ച് കറുത്ത മണൽ ആണ്... കലങ്ങിയ വെള്ളവും....പക്ഷെ കാണാൻ ഒരു വ്യത്യസ്ത ഉണ്ട്..വൃത്തിയായി ഒരുക്കിയിട്ടുണ്ട് സ്ഥലം..
@sasikumarnair4688
@sasikumarnair4688 3 месяца назад
മുപ്പത്തഞ്ച് വർഷം മുമ്പ് ദമനിൽ പോയിരുന്നു. അന്ന് ഒരു ഇരുണ്ട രൂപമായിരുന്നു ഈ ബീച്ചിന്. ഇപ്പോൾ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട് ഇവിടെ. ഒരു മാസത്തെ vapi ജീവിതവും ഓർമ്മകൾ വരുന്നു. നാല് പേർക്കും യാത്ര ആശംസകൾ നേരുന്നു
@anilpullur5280
@anilpullur5280 3 месяца назад
Mutton / Beef വെക്കുമ്പോൾ അതിൽ നാരങ്ങാ നീര് / vinegar ഒഴിക്കുക . ഇറച്ചി soft ആകും കൂടാതെ വേഗം വേവും .
@reenaK-ut3in
@reenaK-ut3in 3 месяца назад
😂
@theempire3849
@theempire3849 3 месяца назад
You are hindu, you eat beef
@sindhunair2789
@sindhunair2789 2 месяца назад
Maru Gujarat ❤
@abdulrahmankkd6048
@abdulrahmankkd6048 3 месяца назад
Vidos very beautiful. Allthanks.
@reenaK-ut3in
@reenaK-ut3in 3 месяца назад
നൈമിശാരണ്യം ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും 🙏
@ummereriyadan-gg9bf
@ummereriyadan-gg9bf 3 месяца назад
ഡാമൻ diu
@VikramanzVlogs
@VikramanzVlogs 3 месяца назад
ഏട്ടനും അനിയനും ഒരുമിച്ചു വന്നാൽ വീഡിയോ വേറെയൊരു vibe ആണ്
@johnsonrose4243
@johnsonrose4243 3 месяца назад
ഈ തലമുറയിൽ നിങ്ങൾ ഒരു മാതൃക ആയിരിക്കട്ടെ എക്കാലത്തും നന്മകൾ നേരുന്നു
@anupp7812
@anupp7812 3 месяца назад
30:08 ബാക്കിയും കൂടെ പോയ പോരെ.അതെന്നാ ചേട്ടായി അ ങ്ങനെ ഒരു സംസാരം😅😅
@tabasheerbasheer3243
@tabasheerbasheer3243 Месяц назад
ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശങ്ങളും രതീഷേട്ടന് മനപാഠമാണല്ലൊ ❤
@thulaseedharanpillai2175
@thulaseedharanpillai2175 3 месяца назад
വാപ്പിയിലെ പഴയ രൂപം ഇപ്പോഴും മനസിലുണ്ട് പറഞ്ഞത് പോലെ.. ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരനുഭൂതി..ഒരു പാട് നന്ദി..
@lucyvarghese4655
@lucyvarghese4655 3 месяца назад
എല്ലാ കാഴ്ചകൾക്കും സന്തോഷം ഞങ്ങൾക്കും തന്നതിനും വളെരെ നന്ദി.....! പോലീസ് ആയി മറ്റൊരു രാജേഷ് ബ്രോയും കുടുംബവും മറ്റൊരു നാട്ടിൽ.... We respect you🙏Jaihind💪 ഇതര ഭാഷക്കാരും സാധാരണക്കാരുമായ എത്ര ലോറിക്കാരെ നിങ്ങളെ തിരിച്ചറിയുന്നത്.... ഇവർക്ക് വർത്തമാനം ഒന്നും തിരിച്ചസറിയുന്നില്ലെന്ക്കിലും അവരെല്ലാം വ്ലോഗ് കാണുന്നു.... (പൊന്നു കേൾക്കണ്ട.... )ലോറിയിൽ ഉന്നത കാഴ്ചപ്പാടുള്ള രതീഷ് & രാജേഷ് സഹോദരന്മാരുടെ പൂർണ കരുതലിൽ ദേശം ചുറ്റുന്നു പോന്നുന്റെ അമ്മയെ ഞങ്ങൾക്കൊപ്പം കാണാൻ വേണ്ടി തന്നെയാ..... വന്ദേ മാതരം 💪
@puthettutravelvlog
@puthettutravelvlog 3 месяца назад
🙏
@cutebabies05
@cutebabies05 3 месяца назад
Our factory in vapi near daman office in Mumbai and Calicut
@aswinsatheesh3013
@aswinsatheesh3013 2 месяца назад
ഞാൻ 1994 - 95 ഇൽ വാപ്പിയിൽ ഉണ്ടായിരുന്നു.വാപ്പി ഒരുപാടു മാറി.വാപ്പയിലെ മലയാളി ഹോട്ടലിന്റെ പേര് Bombay restaurant എന്നാണ്.പഴയ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയതിന് ഒരുപാട് നന്ദി ❤
@ASHLINSEBASTIAN
@ASHLINSEBASTIAN 3 месяца назад
നാലു പേർക്കും ഗൂഡ് മോർണിംഗ് ശുഭയാത്ര 💜💜💜💜
@sharathks2531
@sharathks2531 3 месяца назад
29:10 namukku ellavarkkum ithu oru good news aayi feel cheythu Ratheeshetta. Maharashtra le border RTO yum, West Bengal le special taxum koodi ozhivakkanam 😊
@vilasinikn9789
@vilasinikn9789 3 месяца назад
ഗുജറാത്തിലെ റോഡ് വികസനം സൂപ്പർ❤
@johnyv.k3746
@johnyv.k3746 3 месяца назад
ഹൈവേകളേയുള്ളൂ. ഉൾനാടൻ റോഡുകൾ ഭയങ്കര ശോകമാണ്. ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു.
@vilasinikn9789
@vilasinikn9789 3 месяца назад
@@johnyv.k3746 എങ്കിലും കേരളത്തിലെ വച്ച് നോക്കുമ്പോൾ മിക്ക സംസ്ഥാനത്തെയും റോഡുകൾ നന്ന് പിന്നെ ചേരിപ്രദേശം കൂടുതൽ ഉളളിടത്ത് വികസനം വരാൻ താമസിയ്ക്കും എല്ലാവരെയും മാറ്റിത്താമസിപ്പിച്ചിട്ടെല്ലാം ആണ് റോഡ് വീതി കൂട്ടൽ നടക്കു
@mohandas3807
@mohandas3807 3 месяца назад
Nice beach Thak for showing this place
@baburanganathan2729
@baburanganathan2729 3 месяца назад
Very nice Daman Diu beach video ❤
@shajahanshajahanshajahansh9662
@shajahanshajahanshajahansh9662 3 месяца назад
Damanil Nalla fresh meen kittum Fish marketil echakuduthalanu Freshayathkondanu Jhan Saudi Arabia erinnu kanunnu
@sagar19408
@sagar19408 3 месяца назад
👍🏼👍🏼👍🏼
@akshaysdreamworld8571
@akshaysdreamworld8571 3 месяца назад
ടയറിൽ നിന്നും കല്ല് കുത്തി കളയുന്ന കമ്പി കേരളത്തിൽ കിട്ടുമോ ഞാൻ ഒരു ഡ്രൈവർ ആണ് അത് വളരെയധികം ഉപകാരമായിരുന്നു
@LIONZ_456
@LIONZ_456 3 месяца назад
വസായ് ബീച്ചിൽ ഇതുപ്പോലെ കറുത്തമണൽ ആണ്. കലങ്ങിയ വെള്ളവും❤
@sajeevanmenon4235
@sajeevanmenon4235 2 месяца назад
❤❤❤❤❤🎉🎉🎉🎉❤❤❤🎉🎉🎉🎉 ഞങ്ങൾ ഫ്രം Daman 🎉❤❤❤❤❤❤ നല്ല കാര്യം ഇങ്ങനെ ഒരു വിസിറ്റ് ചെയ്തത് ത്തിൽ
@shubhasatish3276
@shubhasatish3276 3 месяца назад
ഗുജറാത്തിൽ പ്രോഹിബിഷനാണ് അതുകൊണ്ട് യൂണിയൻ ടെറിട്ടോറിയൽ പോയി കുടിക്കുകയാണ്.
@bijojoseph2047
@bijojoseph2047 3 месяца назад
എന്നും നിങ്ങളോടൊപ്പം യാത്രയിലാണ് ഞാനും ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും ഒപ്പം ഞാനും ഉണ്ട് എന്നും
@ajithkumar-hz4lc
@ajithkumar-hz4lc 3 месяца назад
Good adhoauni ckunna family
@Travelling12344
@Travelling12344 3 месяца назад
20:59 20:59 puthettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyAngna onnum illaputhettu travel vlog familyAngna onnum illaputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyAngna onnum illaputhettu travel vlog familyAngna onnum illaputhettu travel vlog familyputhettu travel vlog familyഒരു കാര്യം ചോദിച്ചോട്ടെഒരു കാര്യം ചോദിച്ചോട്ടെഒരു കാര്യം ചോദിച്ചോട്ടെ❤ 21:20
@puthettutravelvlog
@puthettutravelvlog 3 месяца назад
🙄😳😳😳
@Travelling12344
@Travelling12344 3 месяца назад
@@puthettutravelvlog hai
@thomasthomad8848
@thomasthomad8848 3 месяца назад
👍👍👍❤️❤️❤️
@HariharasubramanianChidambaram
@HariharasubramanianChidambaram 3 месяца назад
ടമൻ ടീയൃ ദാദ്ര നാഗർഹവേലിയുടെ തലസ്ഥാനം ആണ് സിൽവാസ.
@baijujohn7613
@baijujohn7613 2 месяца назад
❤❤❤❤❤
@sathish0701
@sathish0701 2 месяца назад
10:34 Mutton from mysuru is indeed different.
@prameelapillai6416
@prameelapillai6416 3 месяца назад
മുംബയി ലും ഗുജറാത്തിലും ഒക്കെ കടൽ വെള്ളം ചെളി പോലത്തേ യാണ് മണൽ കറുത്തതും ആണു .
@muhammedanas9204
@muhammedanas9204 3 месяца назад
❤❤❤❤
@Sijisjiu
@Sijisjiu 3 месяца назад
Hlo ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ എല്ലാം വീഡിയോകളും. 🥰♥️ watching from israel♥️♥️
@sujishasumith8100
@sujishasumith8100 3 месяца назад
❤❤❤
@sarathchandran5744
@sarathchandran5744 3 месяца назад
now daman and diu joined with Dadra and nagar Haveli .Daman is the capital and Silvasa is the largest city
@anuchacko4492
@anuchacko4492 3 месяца назад
Watching from daman
@soorajksaji6267
@soorajksaji6267 3 месяца назад
❤❤
@Keraldream
@Keraldream 3 месяца назад
Border check post niurthi but vazhi RTO checking koodum
@SatpalSingh-sf6ou
@SatpalSingh-sf6ou 3 месяца назад
As per your request to comment. It was a Statue of mahatma Gandhi son who was a gangster of that area... 😂 😂 😂name mogambo Gandhi... 😂 see carefully holding a revolver gun in his hand 😂 😂 😂
@santoshsamuel973
@santoshsamuel973 3 месяца назад
Sarasu ka thel or rai ka thel (kadukenna) aa driver rathenpur aanu thamasam
@foodcourt3169
@foodcourt3169 3 месяца назад
വീഡിയോ ഇട്ടപ്പോൾത്തന്നെ കാണാൻ പറ്റി... സന്തോഷം...
@prasadpillai2804
@prasadpillai2804 3 месяца назад
super family,me also
@sobhanasreekumar1732
@sobhanasreekumar1732 3 месяца назад
സൂറത്തിൽ താമസിച്ചിട്ടുണ്ട് വീണ്ടും കാണുമ്പോൾ സന്തോഷം ❤❤❤❤
@RenjuRajan7064
@RenjuRajan7064 3 месяца назад
Rajesh Bro, vannapol aaanu, Full mood ON ayye😊😊
@vilasinikn9789
@vilasinikn9789 3 месяца назад
നമ്മുടെ അടുക്കളയിലെ എണ്ണ ഇരിയ്ക്കാറുള്ള പോലെ ഉറങ്ങിയിരുന്ന പൊന്നു കൊച്ചച്ച വന്നതോടെ ഉഷാറായി❤
@rajasekharannair3674
@rajasekharannair3674 3 месяца назад
പൊന്നുകുട്ടിയാണ് മട്ടൺ ഉണ്ടാക്കും എന്നുപറഞ്ഞിട്ട് എന്താണ് രാജേഷ് ബ്രോ ഏറ്റെടുത്തോ
@sajanthomas1300
@sajanthomas1300 3 месяца назад
റോഡ് ട്രാൻസ്‌പോർട്ടഷൻ കുറയുമ്പോൾ ഷിപ്പിങ് ട്രാൻസ്‌പോർട്ടഷൻ തുടങ്ങാം എന്ന് രാജേഷ്. രാജേഷ്, കണ്ടെയ്നർ സർവീസുമായി എറണാകുളം ബേസ്ഡ് ഗ്രേറ്റ്‌ സീ എന്നൊരു പ്രസ്ഥാനം ഗ്രേറ്റ്‌ സീ വേമ്പനാട് എന്നൊരു കണ്ടെയ്നർഷിപ് സർവീസ് തുടങ്ങി. ഒരു കോട്ടയം സ്വദേശി പാർട്ണർ പിടിവാശി മൂലം ആ പ്രസ്ഥാനം പൂട്ടികെട്ടി. SBI ഷിപ് ലേലം ചെയ്തു ഈ അടുത്ത കാലത്ത്.
Далее
Обменялись песнями с POLI
00:18
Просмотров 286 тыс.
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,5 млн
Сколько стоит ПП?
00:57
Просмотров 127 тыс.
Обменялись песнями с POLI
00:18
Просмотров 286 тыс.