Тёмный

Shillong to Guwahati , Back to Truck | Shillong Trip | EP - 29 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 428 тыс.
Просмотров 167 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@jabbarmuhammad9485
@jabbarmuhammad9485 3 месяца назад
ഇന്നലെ കുവൈറ്റിൽ മരണപെട്ട നമ്മുടെ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ😢😢😢😢
@puthettutravelvlog
@puthettutravelvlog 3 месяца назад
🙏
@Ram-tc9ul
@Ram-tc9ul 3 месяца назад
കുഞ്ഞികിളിയുടെ ചിരിയും തലയാട്ടും സൂപ്പർ.
@sarojinim3930
@sarojinim3930 3 месяца назад
ഒരിക്കലും കാണാൻ കഴിയില്ല എന്ന് വിചാരിച്ച് ഈസ്ഥലങ്ങൾ ഇത്രയും ഭംഗിയായി കാണിച്ചു തന്ന പുത്തേററിന് നന്ദി
@jinupp7678
@jinupp7678 3 месяца назад
കുഞ്ഞിക്കിളിയുടെ എം എം I like too much and you are so responsive to any thing that talk by aunty amma, and innovacha. Very active and good listener. 🥰🥰
@maheshachuachu4630
@maheshachuachu4630 3 месяца назад
കുഞ്ഞിക്കിളി ഫാൻസ്‌ വേഗം ഓടിവരു 🏃🏃🏃🏃🏃
@sajir2255
@sajir2255 3 месяца назад
ഓടി വന്നാൽ
@kaalan__yt6455
@kaalan__yt6455 3 месяца назад
കുഞ്ഞിക്കിളിയെ എല്ലാദിവസവും പിടിക്കാതെ ഒരു ദിവസമെങ്കിലും പുറത്ത് വിട് മക്കളെ
@maheshachuachu4630
@maheshachuachu4630 3 месяца назад
@@kaalan__yt6455 കുഞ്ഞിക്കിളി എന്നും ഫ്രീ ബേർഡ് ആയി പാറി പറക്കുവല്ലെ
@NiranjanSNair-pq7ki
@NiranjanSNair-pq7ki 3 месяца назад
@hemandmk5983
@hemandmk5983 3 месяца назад
ക്യാമറ മാൻ ഫാൻ ആ ഞാൻ.... ടെൻഷൻ ഫ്രീ ആ പുള്ളിക്കാരന്റെ സംസാരം കേട്ടാൽ,
@VipinKailas-cw7ie
@VipinKailas-cw7ie 3 месяца назад
All Kerala 🐦🐦കുഞ്ഞിക്കിളി 🐦🐦 ഫാൻസ്‌... കൊല്ലം കരുനാഗപ്പള്ളി.... ❤️❤️❤️❤️ ❤️Puthettu Travel Vlog Fans❤️
@sudheer287
@sudheer287 3 месяца назад
കുഞ്ഞിക്കിളി, സമ്പാദ്യമൊക്കെ കുറെ ആയോ? സ്കൂൾ തുറന്ന കാര്യം മറന്നു പോയെന്ന് തോന്നുന്നു...❤ തിരിച്ച് ക്ലാസ്സിൽ എത്തുമ്പോൾ വലിയ ഹീറോ ആയിരിക്കുമല്ലോ 👍👍👍
@vasudevanvasudevan2442
@vasudevanvasudevan2442 3 месяца назад
നിങ്ങൾ സൂപ്പർ ഫാമിലി ആണ്. മുത്ത് അടിപൊളി ഡ്രൈവർ ആണ്. 🌹
@basheerbashi784
@basheerbashi784 3 месяца назад
❤❤❤❤w👍🏻👍🏻👍🏻
@pramodthulsidhalam4680
@pramodthulsidhalam4680 3 месяца назад
👍👍👍
@justinbruce4975
@justinbruce4975 3 месяца назад
ഇതുപോലെ ട്രാഫിക് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ Rong Side വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് ആകെ വീണ്ടും ബ്ലോക്ക് ആക്കിയേനേ അവിടുത്തെ ജനങ്ങൾ എന്ത് മര്യാദയാണ്.❤❤❤❤❤❤❤❤❤❤
@sajikumar5174
@sajikumar5174 3 месяца назад
Wrong സൈഡിൽ കേറി വന്നു ട്രാഫിക് ലൈറ്റ് നോക്കാതെ ജാം ഉണ്ടാക്കാൻ ഞങ്ങള് ഡെൽഹി കാരെ ആർക്കും തോല്പിക്കാൻ പറ്റില്ല
@babyjosea6936
@babyjosea6936 3 месяца назад
M.​@@sajikumar5174
@babyazhakath8278
@babyazhakath8278 3 месяца назад
Ba bh bhhul.moon babyszhakathhul 22:07 ​@@sajikumar5174
@parameshpodhuvathi4736
@parameshpodhuvathi4736 3 месяца назад
പോവാൻ കഴിയാത്ത ഒത്തിരി സ്ഥലങ്ങളിൽ കണ്ടതിൽ സന്തോഷം 👍👍👍👍
@littleflowerms
@littleflowerms 3 месяца назад
Kunjikkili very nice and Lucky mol ❤❤❤
@anithapradeep5652
@anithapradeep5652 3 месяца назад
സൂപ്പർ സ്ഥലം കുഞ്ഞു കിളി സ്കൂൾ പോവേണ്ടേ സൂപ്പർ ഡൈവ്👍👍👍
@ashokancp2282
@ashokancp2282 3 месяца назад
മുത്തിന്റെ അടിപൊളി ഡ്രൈവിംഗ് 👍👌❤️❤️❤️💐💐😁
@girishmaller3659
@girishmaller3659 3 месяца назад
❤S
@MiniSuresh-ee4tf
@MiniSuresh-ee4tf 3 месяца назад
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
Your video is very informative for people who are not able to visit the places you are going because of your business activity. Good you are taking your family members also. God bless
@irshadkvk1080
@irshadkvk1080 3 месяца назад
ഇന്ത്യയിൽ ഏറ്റവും മനോഹരവും വൃത്തിയുള്ളതും ആയ സ്ഥലം മേഖാലയ ആണെന്ന് തോന്നിപ്പിക്കുന്ന വീഡിയോസ്
@Sasura7349
@Sasura7349 3 месяца назад
Ys. Mizoram.. ഭോപ്പാൽ......
@sujikumar792
@sujikumar792 3 месяца назад
പുത്തേട്ട് കുടുംബത്തിനു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ യാത്രകളും ക്കഴ്ച്ചകളും വെപ്പും കുടിയും എല്ലാം സൂപ്പർ
@TurjoKamra
@TurjoKamra 3 месяца назад
Shillong Meghalaya trip so beautiful shoot and see you beautiful journey enjoy 👌🌹😎🙏 Kalyan se Turjo 🙏🕉️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 3 месяца назад
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു 👍👍
@renjup.r6210
@renjup.r6210 3 месяца назад
പാവം കിളിക്കു വിശന്നിട്ടു വയ്യ 😄 കഞ്ഞി കുടിച്ചേ അടങ്ങു.. ❤️
@rufeenarufeena3309
@rufeenarufeena3309 Месяц назад
എന്തൊരു സ്നേഹമാ നിങ്ങൾക്ക് കുഞ്ഞിക്കിളിയോട് ❤ കൊതിയാവുന്നു 😊
@mohananvijayan1216
@mohananvijayan1216 3 месяца назад
ഈ വീഡിയോ കാണുമ്പോൾ കുഞ്ഞിക്കിളി സ്കൂളിൽ ആയിരിക്കും 🥰🥰
@thomasfrancis2447
@thomasfrancis2447 3 месяца назад
Nunu must eat all types of food, enjoy the variety of different places. We enjoyed this trip as it was very thrilling. Co - driver is so cool, fantastic, and an intelligent driver. Mr.Ratheesh and Jalaja, Appreciate your support, guideline, and encouragement to the children that make them very responsible and confident in their assigned duties. You are an awesome couple. God bless in all your efforts 😊❤
@madhukeloth9379
@madhukeloth9379 3 месяца назад
മുത്തിനെ പോലത്തെ ഒരു മകളെ കിട്ടിയത് രതീഷ് ഏട്ടനെയും ജലജ ചേച്ചിയുടെയും ഭാഗ്യം മുത്ത് വളരെ നല്ല കുട്ടിയാ 🌹🌹🌹
@nairanand
@nairanand 3 месяца назад
എല്ലാവർക്കും നമസ്കാരം കുഞ്ഞിക്കിളി വെള്ളത്തിൽ നന്നായീ ആഘോഷിച്ചില്ലേ ശുഭയാത്ര ലോഡ് ശരിയായില്ലേ ❤️❤️👍👍
@shibuak3643
@shibuak3643 3 месяца назад
മേഘാലയോട് വിടപറഞ്ഞ് അല്ലേ ചേച്ചി ചേച്ചിക്ക് കുറച്ചു കൂടി വണ്ടി ഓടിക്കാൻ ആയിരുന്നു ❤❤❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 3 месяца назад
Wish u all a happy journey brothers n sisters.
@AbsolutelyEverybody
@AbsolutelyEverybody 3 месяца назад
Madam. Birds Eye Chilli കാന്താരി മുളക് തന്നെയാണ്. പിന്നെ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളകുകളിൽ ഒന്നായ Bhut Jolokia യും അസമിൽ നിന്ന് തന്നെയുള്ളതാണ്. Happy traveling. Love your vlogs ❤
@ushapillai3274
@ushapillai3274 3 месяца назад
കാണണം എന്നാഗ്രഹിച്ച കുറേ സ്ഥലങ്ങൾ കാണാൻ സാധിച്ചു. ഇന്ന് കഞ്ഞിയും കറിയും വയ്ക്കാൻ കുഞ്ഞിക്കിളിക്ക് എന്ത് ഉത്സാഹം ആയിരുന്നു. കുഞ്ഞ് വെളിയിലേ ആഹാരം മടുത്തു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤🎉.
@justinbruce4975
@justinbruce4975 3 месяца назад
രതീഷ് ചേട്ടാ😊 നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. Super Family '❤❤❤❤❤
@radhakrishsna4224
@radhakrishsna4224 3 месяца назад
പുത്തെട്ട് ഫാമിലി കുടുംബ അംഗങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@jollyreji3077
@jollyreji3077 3 месяца назад
Then Bamboo shoot 'നോർത്ത് ഈസ്റ്റ് ഇന്ത്യായിൽ കൂടുതലായി ഉപയോഗിക്കുന്നു. Fresh Bamboo shoot അച്ചാർ ഉണ്ടാക്കും Dried and Fermented കറിയിൽ ഇടും
@RaseenaRaseena-gn2td
@RaseenaRaseena-gn2td 3 месяца назад
മുത്ത് സൂപ്പർ👌♥️❤️❤️
@girijadevi4989
@girijadevi4989 3 месяца назад
Nice journey. Bye Meghalaya. 👍
@chanakkn8725
@chanakkn8725 3 месяца назад
ഹായ് കുഞ്ഞിക്കിളി എല്ലാവർക്കും സുഖമാണോ❤️❤️❤️❤️❤️
@anujose5009
@anujose5009 3 месяца назад
Main driver ന്റയി അമ്മ ചാനൽ തുടങ്ങിട്ട് പറഞ്ഞില്ലല്ലോ......... 😍😍
@lathikaknair9731
@lathikaknair9731 3 месяца назад
Bamboo shoots is high in fiber, helps reduce cholesterol, digestion, reduce the risk of heart disease &so on and have lot of minerals, vitamins. You can use in nuddles, soup, and chicken curry etc. you should have try too. Killi should try different foods least taste 👅 it: cooked food is better than packet nuddles, KFC, etc.
@sreelashivankutty6445
@sreelashivankutty6445 3 месяца назад
കുഞ്ഞിക്കിളി മുത്തു കിളി❤❤❤
@ambily01
@ambily01 3 месяца назад
ഒരു ദിവസമെങ്കിലും പ്രോഗ്രാം കാണാതിരിക്കാൻ പറ്റൂല്ല. പുതിയ സ്ഥലങ്ങളും സ്ഥല വിവരണങ്ങളും നല്ല നിലവാരമുണ്ട് 😄😄😄
@niyastravelvlog
@niyastravelvlog 3 месяца назад
🥰🥰🥰👍
@sudheeshr353
@sudheeshr353 3 месяца назад
🥰🥰🚛🚛🚛
@Rahul9768..
@Rahul9768.. 3 месяца назад
35:40 ...കുഞ്ഞിക്കിളി അങ്ങനെ ഒരു സത്യം പറഞ്ഞു 😁👍
@ajithkumar6947
@ajithkumar6947 3 месяца назад
ജലജ അവിടെ കണ്ടത് മുളയുടെ കൂമ്പ് കട്ട്‌ ചെയ്തത് ആണ്. രണ്ടാമത്തേത് നമ്മുടെ നാട്ടിൽ ചുണ്ടങ്ങ എന്ന് പറയുന്ന സാധനമാണ്. അടിപൊളി കാഴ്ചകൾ All the best 👍
@maheshachuachu4630
@maheshachuachu4630 3 месяца назад
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം 🥰🥰🥰
@kodur1
@kodur1 3 месяца назад
നിങ്ങളിലൂടെ ഒരുപാട് സൂപ്പർ സ്ഥലങ്ങൾ കാണാൻ പറ്റുന്നുണ്ട് ❤❤❤
@astabhairavatemple
@astabhairavatemple 3 месяца назад
Very good family
@renjithgs7222
@renjithgs7222 3 месяца назад
കുഞ്ഞിക്കിളി💪💪💪
@mknair6789
@mknair6789 3 месяца назад
Good morning everybody ❤❤❤🎉🎉🎉🎉 ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ ഒട്ടും തന്നെ ബോറടിക്കാതെ കണ്ടു. കാഴ്ചകൾ കാണുകയും കേൾക്കുകയും ചെയ്തു. ഷില്ലോംഗിലെ പർ ചേസ് ഒക്കെ കഴിഞ്ഞ പുത്തൻ ഉടുപ്പിൽ എല്ലാവരും തന്നെ അടിപൊളി ആയി മുത്ത് വളരെ മനോഹരവും ആയാസ രഹിതവുമായി ഹൈവേയിലൂടെ കാർ പറഞ്ഞി വിടുന്നത് കണ്ടപ്പോൾ അറിയാതെ ഉള്ളൊന്നു പിടത്തു ' ദൈവത്തെ സ്തുതിക്കുന്നു ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഒന്നിച്ചിരുന്നുള്ള കുശുമ്പും കുന്നായ്മയും പറച്ചിൽ കേട്ടാൽ ഏതോ നാട്ടുമ്പുറത്തെ പിന്നാമ്പുറത്തെ ചർച്ച പോലെ തോന്നി . വണ്ടിയുടെ അടുത്തെത്തിയപ്പോൾ എല്ലാവരും തന്നെ സന്തോഷത്തോടെ കണ്ടു . അതിലുപരി ഞാനും സന്തോഷിച്ചു കുഞ്ഞിക്കിളി❤❤😂😂🎉🎉 ഇന്ന് രാവിലെ മുതൽ തന്നെ നല്ല ഫോമിൽ ആയിരുന്നല്ലോ? കുഞ്ഞിക്കിളിലെ പാചകം പഠിപ്പിക്കുന്ന വലിയമ്മ ഇടക്ക് ഇത്തിരി മോളൂട്ടിയെ പേടിപ്പിച്ചു. സാരമില്ല . അങ്ങിനെ തന്നെ വേണം. എന്നാലെ കുഞ്ഞുങ്ങൾ ഓർത്തു വെക്കത്തുള്ളൂ. വണ്ടിയുടെ ടയർ ചെക്ക് ചെയ്യാൻ കാണിച്ച ജാഗ്രത ഇന്ന് മുത്തിനെ ഒന്നാമതാക്കി ' മുത്തിന് ഇരിക്കട്ടെ ഇന്നത്തെ റിവാർഡ്' ഇനി വേഗം ലോഡ് ഒക്കെ കിട്ടി നാട്ടിലേക്ക് ഉള്ള യാത്രയും കാഴ്ചകളും അനുഭവങ്ങളും അറിവുകളും കാണാനും കേൾക്കാനും കാത്തിരിക്കുന്നു ❤❤❤❤ സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ🎉🎉🎉😊
@RajeshKumarK-y9p
@RajeshKumarK-y9p 3 месяца назад
എല്ലാവർക്കും ഗുഡ് മോർണിംഗ് ശുഭയാത്ര ❤❤❤❤
@noohahmed2478
@noohahmed2478 3 месяца назад
Congrdlate to puthettu vlogs especially kunhikkili and Muthu chechi. Seen many different places which I didn't sess in my life. Very good information. ❤
@augustinejoseph6379
@augustinejoseph6379 3 месяца назад
💞💞💞
@k.c.thankappannair5793
@k.c.thankappannair5793 3 месяца назад
Happy journey 🎉
@sumodvs17
@sumodvs17 3 месяца назад
@krishnakumarmannil1526
@krishnakumarmannil1526 3 месяца назад
Thavalayum, chividum pattu padunnu, mazha undakum udane
@shinesreji7439
@shinesreji7439 3 месяца назад
@SandeepKumar-sm9qs
@SandeepKumar-sm9qs 3 месяца назад
✌️🔥🔥🔥✌️🔥🔥🔥🔥🔥
@shanskkannampally7599
@shanskkannampally7599 3 месяца назад
വണ്ടി പണിക്കാർ എത്ര പേർ ഒഴിവ് സമയത്തു ഇവരുടെ വീഡിയോ കാണുന്നുണ്ട്... 😍
@haria.o.7947
@haria.o.7947 3 месяца назад
നമ്മുടെ സ്വന്തം Puthett family ❤❤❤
@pillaithirumala7914
@pillaithirumala7914 3 месяца назад
PUTHETTU GROUPILE ELLAVARKKUM SHUBHADHINAM
@omanaamith9736
@omanaamith9736 3 месяца назад
കുഞ്ഞിക്കിളിയുടെ വർത്തമാനം കേൾക്കാൻ എന്ത് രസമാണ് 💞💞💞💞
@saidalavipp5693
@saidalavipp5693 3 месяца назад
കുഞ്ഞികിളിക്ക് സ്ക്കൂൾ ഇലെ
@srinivasankrishnamurthy7043
@srinivasankrishnamurthy7043 3 месяца назад
Very good kunji kulli nice good cleaning rice
@JosephineJose-z8v
@JosephineJose-z8v 3 месяца назад
Njan innu kandaayirunnu tonico cafeil
@AnanthuRJ
@AnanthuRJ 3 месяца назад
🚶🚶🚶
@moideenziadk5044
@moideenziadk5044 3 месяца назад
Ningale വണ്ടിയിലെ dash camera ye കുറിച്ച് ഒന്ന് explanation തരുമോ അത് online aayi phonil connected aaano
@saundarya3759
@saundarya3759 3 месяца назад
കുഞ്ഞിക്കിളിയെയും മുത്തിനെയും ഇഷ്ടളുള്ളവർ ഓടിവരൂ 🎉🎉🎉
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 месяца назад
അടുത്തവർഷം, പൊന്നു. കുഞ്ഞിക്കണ്ണൻ കുഞ്ഞിക്കിളിയില്ല Muthu. മമ്മക്ക് വണ്ടികൊടുത്തില്ല
@UnniKrishnan-s8r
@UnniKrishnan-s8r 3 месяца назад
Pls wash the fruits before it consumes❤
@sureshiyer1789
@sureshiyer1789 3 месяца назад
That vegetable which you have shown is called "Chundakai"
@satheeshkichu2059
@satheeshkichu2059 Месяц назад
നിങ്ങൾ മാത്രം എല്ലാം കഴിക്കുന്നു ചേട്ടൻ ഒന്നും കൊടുക്കുന്നില്ല ചേട്ടന് കുറച്ച കൊടുക്കു യാത്ര അടിപൊളി 👌👌👌👍👏
@ashokancp2282
@ashokancp2282 3 месяца назад
സൗണ്ട് ക്ലാരിറ്റി സൂപ്പർ 👍
@periyarnewz3916
@periyarnewz3916 3 месяца назад
kunjikilli have a determition , so proud her Father
@ABCD-hu8yp
@ABCD-hu8yp 3 месяца назад
E kunj molk class thudage ille Kunjikilli ❤
@ArunKumar-em5qo
@ArunKumar-em5qo 3 месяца назад
It is due to geographic restriction there are not many by-pass roads in Eastern India.
@BMJ3609
@BMJ3609 3 месяца назад
Nunu very demanding…she should be taught how to behave in good manners…
@kalagrk8481
@kalagrk8481 3 месяца назад
അന്ന് അവർ വിളിച്ചത് നൂ നു എന്നാണ്, നിങ്ങൾ അത് നോനോ എന്നാക്കി
@Kalikudukka_media
@Kalikudukka_media 3 месяца назад
ഹായ് മുത്തേ ഹായ് കുഞ്ഞിക്കിളി 👍👍👍 സൂപ്പർ സൂപ്പർ
@alphonsakurian870
@alphonsakurian870 3 месяца назад
2 വർഷം മുമ്പ് ഞങ്ങളും പോയിരുന്നു ഇതേ സ്ഥലങ്ങളിൽ, കുറച്ചു കൂടി സ്ഥലങ്ങളിൽ ഞങൾ പോയിരുന്നു
@justinbruce4975
@justinbruce4975 3 месяца назад
ഹായ് എല്ലാവർക്കും നമസ്ക്കാരം❤❤❤❤
@vinayakumarb2408
@vinayakumarb2408 3 месяца назад
നമസ്കാരം. എത്രയും പെട്ടെന്ന് ലോഡ് കിട്ടി. തിരിച്ചുള്ള കാഴ്ചകളുമായി കേരളത്തിൽ സുരക്ഷിതമായി എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു.
@sathyabalanbabu9741
@sathyabalanbabu9741 3 месяца назад
ഇവരല്ലാം നാട്ടിൽ എത്തിയിട്ട് ഒരു മാസമായി കാണും പിള്ളര് എല്ലാം സ്കൂൾ പോയി തുടങ്ങി
@rasheedmaloram4337
@rasheedmaloram4337 3 месяца назад
അവർ നാട്ടിലെത്തിയിട്ട് ആഴ് ച്ചകൾ കഴിഞ്ഞു😍
@alphonsakurian870
@alphonsakurian870 3 месяца назад
അത് Bamboo shoots ആണ്, mainly pork, chichen ഇതിന്റെ കൂടെയിട്ട് കറിവക്കും, അത് തന്നെയുംഉണ്ടാക്കും
@sajithanandananandan8646
@sajithanandananandan8646 3 месяца назад
Achan..athane.muthinda.
@iseeyou5709
@iseeyou5709 3 месяца назад
Kujikili super😍😃😀
@prasadclappana6622
@prasadclappana6622 3 месяца назад
❤❤❤GOOD MORNING❤❤❤. മിക്ക വീഡിയും കാണാറുണ്ട് ,,വളരെയധികം സന്തോഷം.
@praveenkumar-tm1ov
@praveenkumar-tm1ov 3 месяца назад
Really nice
@royjoseph4150
@royjoseph4150 3 месяца назад
I am Happy all in Lory
@jibuhari
@jibuhari 3 месяца назад
സ്വീറ്റ് ടൊമാറ്റോ അല്ല... മര തക്കാളി എന്ന് പറയും... ഇടുക്കിയിൽ ഉണ്ടിത്......
@Redmi8-pv4zu
@Redmi8-pv4zu 10 часов назад
🚛🚛🚛👩‍👧👩‍👧👩‍👧🙏🙏🙏
@satheeskumar1412
@satheeskumar1412 3 месяца назад
കുഞ്ഞിക്കിളി ഗോൾ അടിച്ചു തുടങ്ങി മുത്ത് സഹോദരിക്ക് എതിരെ😅😅 കഞ്ഞി എന്തൊരു സ്വാദാ കുഞ്ഞിക്കിളി😂😂😂
@shinopchacko3759
@shinopchacko3759 3 месяца назад
നോനോ അല്ല നുനു എന്നാണ് വിളിക്കുന്നത്...
@joyalunkal387
@joyalunkal387 3 месяца назад
മുത്തിന് താർ വണ്ടി വളരെ ഇഷ്ടപ്പെട്ടു എന്നു തോന്നുന്നു. നാട്ടിൽ വരുമ്പോൾ ഒന്നു വാങ്ങിയാലോ. ഹായ് കുഞ്ഞിക്കിളി...... George & Joy alunkal
@valsammapanicker3549
@valsammapanicker3549 3 месяца назад
Kunjikkiliye no no ennu vilikkaruthu nunu or noonu means kunju small child
@devvar3347
@devvar3347 3 месяца назад
ഈ നോനോക്ക് സ്കൂളിൽ പോകേണ്ടേ. ഭാവിയിൽ puthettu lorry driver ആകും
@SunilVarkey
@SunilVarkey 3 месяца назад
നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ അതോ ബംഗ്ലാദേശ് പോകേണ്ടിവരുമോ visa നോക്കണോ
@johnvarghese2901
@johnvarghese2901 3 месяца назад
മുളം കൂമ്ബു ആയിരിക്കും കട്ട് ചെയ്ത് വച്ചിരിക്കുന്നത്. നമ്മുടെ വനങ്ങളിലേ ആദിവാസികളും ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്
@jenishp2781
@jenishp2781 3 месяца назад
❤❤❤❤❤
@jinadevank7015
@jinadevank7015 3 месяца назад
🌺🌺 ഹാപ്പി ജേർണി🌺🌺
@rajanvayalan6295
@rajanvayalan6295 3 месяца назад
👍😃
@Nidhin.chandrasekhar
@Nidhin.chandrasekhar 3 месяца назад
Guwahati Ring-road work was started in 2023. 6 lane project of 65 km. Once that’s ready then trucks can pass
@sureshpottayil643
@sureshpottayil643 3 месяца назад
രതീഷ് കമൻ്റുകൾക്ക് ഒരു ലൈക്ക് എങ്കിലും കൊടുക്കണം 👍👍👍
@puthettutravelvlog
@puthettutravelvlog 3 месяца назад
kodukkunund
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
I Built a SECRET Lamborghini Dealership!
33:02
Просмотров 6 млн
#慧慧很努力#家庭搞笑#生活#亲子#记录
00:11