നമസ്കാരം സിസ്റ്റർ🙏🙏🙏 എന്റെ ഭർത്താവ് മദ്യത്തിന് അഡിറ്റാണ് എന്നും വീട്ടിൽ വഴക്കാണ് ഞങ്ങൾക്ക് രണ്ടു പെൺ മക്കളാണുള്ളത് അവർക്ക് അച്ഛൻ വരു ബഴേക്കും പേടിയാണ് മദ്യപിച്ച് വഴക്കുണ്ടാക്കും എന്ന് അദേഹത്തിന്റെ മദ്യപാനം മാറി ഞങ്ങൾക്ക് നല്ലൊരുജിവിതത്തിന് വേണ്ടി ഞാൻ എന്ത് ചെയണം സിസ്റ്റർ🙏🙏