എത്ര ദിവസമായി ഈ ശബ്ദം കേട്ടിട്ട് ഭഗവാനെ ഇനിയെന്നും ഇങ്ങനെ ഈ ശബ്ദം സന്തോഷത്തിൽ കേൾക്കാൻ കഴിയട്ടെ ❤️❤️❤️. ഒരു രണ്ടു വരി പാട്ട് ഞങ്ങൾക്ക് വേണ്ടി പാടാമോ 🥰😍
Thank God ഞാൻ ഈ വീഡിയോ കാണാൻ സ്റ്റാർട്ട് ചെയ്തത് ഒരു സംശയത്തോടെയാണ് താര മാഡത്തിന്റെ കാണുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഭയങ്കര ഒരു വേദനയായിരുന്നു മനസ്സിൽ ശ്വാസം പിടിച്ചു വെച്ചാണ് ഞാൻ വീഡിയോ കാണാറുള്ളത് അങ്ങനെയായിരിക്കുമോ എന്ന് ഓർത്താണ് വീഡിയോ കാണാൻ തുടങ്ങിയത് ഭയങ്കര ഭയങ്കര സന്തോഷം ❤ ദൈവത്തിനു നന്ദി ചികിത്സ ഡോക്ടേഴ്സ് നന്ദി എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ ഇന്ന് എന്നത്തേക്കാളും ഭയങ്കര സുന്ദരി ആയിട്ടുണ്ട് ❤❤❤❤❤❤❤
താരാ ചേച്ചി ഒരുപാടു സന്തോഷം തോന്നി പ്പോയ നിമിഷം ശബ്ദം തിരിച്ചു കിട്ടിയല്ലോ ഒരുപാടു ഒരുപാടു സന്തോഷമായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പഴയ താ രാ ചേച്ചിയെ കിട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചേച്ചി sundariyalle💖 ഏതു ഡ്രെസ്സും ചേരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
First of all u r recovered from ur surgery and now speaking confident with ur good voice .god bless u with a great healthy life further .soubagyakum sudhapoovinum nalla oru kootukariyayum ammayayum ammooomayayum oralalle thara.all ur tops r very nice .enjoy ur middle age or oldage whatever u said is correct .namuku ishtamullathokke cheyyanam .oru paridhivare .i am also ur caste .tamil brahmins .
Thanks god 🙏🙏അടുത്ത തവണ ഗുരുവായൂർ പോകുമ്പോൾ ചേച്ചിക്ക് വേണ്ടി ഞാൻ വെണ്ണ വഴിപാട് കഴിക്കും. ഞാൻ പ്രാർത്ഥിച്ചിരുന്നു ❤❤വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Ammede clear sound kettappol orupaaad sandhooshaayii...once angin you have proven that you are the strongest woman in the world.......love you Amma..............
Tharamadam 🙏🏼 ഇതിൽ ഉള്ള എല്ലാ കളറും എനിക്കും ഇഷ്ടമാണ്. തയ്ച്ചതും നന്നായിട്ടുണ്ട്. എല്ലാ ഡ്രെസ്സും മാമിന് യോജിക്കുന്നു. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു. എല്ലാവരും സുഖമായിരിക്കട്ടെ 🙏🏼🙏🏼❤️
Gud morning happy to see u back with ur sound may god bless u always. 1st top red neck scalop design your kurthis r gud colurs super if u dont mind pl mention the tailoring shop which u stiched .is it in tvm
How can you loose your voice ?? Sudhapooo has to listen to so many - many stories from her grandma . Allae?? And you are a great singer and music composer too( you did a music composition with Sou last year I think ) So continue it 👍 Use your new God given voice . God bless
താരയുടെ sound തിരിച്ചു വന്നതിൽ സന്തോഷം. Dress എല്ലാം കൊള്ളാം. ഞാനും താരയുടെ വഴിയിൽ ആണ്. നമുക്ക് നമ്മുടെ പ്രായത്തിനു ചേർന്ന dress ഇടുക. ഇപ്പോഴത്തെ കുട്ടികൾ ഇടുന്ന കണ്ടു അനുകരിക്കാൻ ശ്രമിക്കാതെ ഇരിക്കാൻ. God bless your sweet family ❣️
ശബ്ദം ശരിയായല്ലോ, ഒത്തിരി സന്തോഷം ❤❤Thank God 🙏 താരയുടെ dress എല്ലാം നല്ല ഭംഗിയുണ്ട്, നന്നായി ചേരുന്നു എല്ലാ colours ഉം. കൂടുതൽ ഭംഗി yellow 🧡 ഞാനും 50+ആണ്. ഏതു climate ലും cotton kurtis ആണിഷ്ടം. Video നല്ല ഇഷ്ടമായി. ❤🧡🩵💚🩷
എല്ലാ ഡറസും super.നല്ലവീഡിയോ.ശബ്ദംകിടടിയല്ലോ.ഏറ്റവും വലിയ സന്തോഷം. നല്ല personality ആണ്.സാരിയും നന്നായി ഇണങ്ങും.ചെറുപ്പമായിതോന്നുന്നു, godblessyou.സൗഭാഗ്യയുംനല്ല മോളാ.പാവം